Boby Chemmannur-നടയടി കൊടുത്ത് ഇനി സെല്ലിലേക്ക്.

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 458

  • @sinisini7233
    @sinisini7233 15 дней назад +69

    സിനിമ യിലെ നടികളെ പീഡിപ്പിച്ചവർ അന്ന് തന്നെ പുറത്ത് ഇറങ്ങി, ഇത് എന്ത് കോടതി, എന്ത് നീതി.

    • @Khalid_usman786
      @Khalid_usman786 15 дней назад +1

      പിണറായിക്ക് മുകേഷിനെ ഇതുപോലെ അകതിടാൻ ധൈര്യം ഉണ്ടോ . സിപിഐഎം mla aayathkond. കേസിൽ നിന്ന് ഊരി . ഇതിലും വലിയ കേസ് ആയിരുന്നല്ലോ അത്. Double meaning paranja Boche ye pidich akathidaam .

    • @sasibabu1970
      @sasibabu1970 14 дней назад

      @@sinisini7233
      അതാണ് കോടതി കളി😀😀

    • @thresiaabraham226
      @thresiaabraham226 14 дней назад

      Jn by ku

    • @sinisini7233
      @sinisini7233 14 дней назад

      @@thresiaabraham226 mai by po

  • @JudeXavier-i4s
    @JudeXavier-i4s 15 дней назад +136

    ആ സിദ്ധാർത്ഥന്റെ അമ്മയോടും
    നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയോടും
    ഹണി റോസിനോടുള്ള സ്നേഹം കാണിച്ചാൽ നന്നായിരുന്നു

    • @dominicmathewmathew8738
      @dominicmathewmathew8738 15 дней назад +1

      Naveen babus family where,court have forgot to justice

    • @Villys1968
      @Villys1968 15 дней назад

      സത്യം ഇന്ത്യയിൽ ജീവിക്കാൻ തന്നെ വെറുപ്പ് തോനുന്നു സെലിബ്രിറ്റി അല്ലേൽ ഒരു പാർട്ടി സമൂഹം ഇവർക്ക് മാത്രേഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ ജീവിക്കാൻ പറ്റുള്ളൂ 🤔🙏

    • @gillanjacob
      @gillanjacob 15 дней назад +2

      Very true ❤

    • @RajanThomas-z6i
      @RajanThomas-z6i 15 дней назад +2

      കോടതിയിൽ നീതി പലർക്കും പല രീതിയിൽ.

    • @Khalid_usman786
      @Khalid_usman786 15 дней назад

      ​@@RajanThomas-z6i ഇത് പോലെ ഹേമ കമ്മിറ്റിയിൽ ഇതിലും വലിയ കേസ് ഉള്ള മുകേഷിനെ ഇതേ പോലീസ് നേ അയച്ച് അകത്തിടാന് പിണറായി ക്ക് ധൈര്യം ഇല്ലല്ലോ . ഈ ചെറ്റകൾക്ക് വോട്ട് ചെയ്യരുതേ ആരും . സിപിഐഎം തൂറി തോൽക്കും അടുത്ത തെരഞ്ഞെടുപ്പ് .

  • @RishadMp-wm7px
    @RishadMp-wm7px 15 дней назад +67

    ദിവ്യക്ക് എന്ത് ഒലക്ക കാണ് ജാമ്യം കൊടുതത്

  • @nvjohn6169
    @nvjohn6169 15 дней назад +57

    ഇതിലും വലിയ കുറ്റം ചെയ്ത വലിയവര്‍ പുറത്താണ്

  • @JosephAF-h6x
    @JosephAF-h6x 15 дней назад +52

    നവീൻബാബുവിന്റെ കേസിൽ മാത്രം പോലീസിന് ഇത്ര ശുഷ്‌കാന്തി ഇല്ലാത്തതെന്തേ?!....

    • @sojajose9886
      @sojajose9886 15 дней назад +1

      അത് പാർട്ടി യുടെ തീരുമാനം ഒന്നും ചെയ്യാൻ പറ്റില്ല

  • @ranipailo1574
    @ranipailo1574 15 дней назад +70

    ഇതിലും വലിയ ദ്രോഹികൾ പുറത്തു വിലസുന്നു.... എന്തൊരു ന്യായ വിധി 😢ആഹാ.... ഗോവിന്ദാ ചാമി അഭിമാനം.....

  • @chakkocp8486
    @chakkocp8486 15 дней назад +115

    ഈ വിധി എം എം മണിമാർക്കും വിജയ രാഘവൻ മാർക്കും ഒരു പാഠം ആകട്ടെ

    • @ipekurian4372
      @ipekurian4372 15 дней назад

      Mani will never learn. He is an animal

    • @sojajose9886
      @sojajose9886 15 дней назад

      പിന്നെ കേരളത്തിലെ ഞരമ്പ് രോഗികൾ ക്കുളള താക്കീത്

  • @kasiup1768
    @kasiup1768 15 дней назад +75

    അമ്മയിലെ ഇരുകാൽ ജന്മങ്ങൾക്ക് ഇതിലും കൂടുതൽ കാലം അഴിക്കു ള്ളിൽ ഇടാൻ ബഹുമാനപ്പെട്ട കോടതിക്ക് കഴിയുമാറാവട്ടെ

    • @Khalid_usman786
      @Khalid_usman786 15 дней назад

      Athinu aadyam pinaraayi police ne ayach പിടിക്കാൻ പര ഇതുപോലെ . മുകേഷിനെ പിടിച്ചു അകത്തിടാൻ ധൈര്യം ഇല്ലല്ലോ

  • @robinta2201
    @robinta2201 15 дней назад +12

    സർജറിക്കിടെ ഒരു സ്ത്രീയുടെ വയറ്റിൽ കത്രിക മറന്ന ഡോക്‌ടർക്ക്‌ എതിരെ കേസെടുക്കാൻ പരാതികാരിക്ക് കോഴികോട് മെഡിക്കൽകോളേജിന് മുന്നിൽ ദിവസങ്ങളോളം സമരം ചെയ്യേണ്ടി വന്ന നാട്ടിൽ തന്നെയാണ് ഈ സ്ത്രീ സംരക്ഷണപക്ഷ പിന്തുണയും കോലാഹലങ്ങളും പോലീസിന്റ ജാഗ്രതയും നാം കാണുന്നത് .

  • @sureshkumarn8733
    @sureshkumarn8733 15 дней назад +91

    കോടതിവിധിയെ സ്വാഗതം ചെയ്യുന്നു... അങ്ങനെയെങ്കിൽ മുകേഷിനും സിദ്ദിഖിനും എങ്ങനെ ജാമ്യം കിട്ടി.... 🤔🤔🤔🤔

    • @Meghana-v4w
      @Meghana-v4w 15 дней назад +4

      ദിലീപ് ്ന് കിട്ടിയില്ല.

    • @GOATVALLEY1425
      @GOATVALLEY1425 15 дней назад

      ഇദ്ദേഹത്തിന്റെ ചെയ്തികൾ കുറെ കാലമായി തുടരുകയാണ്.. അതെല്ലാം സോഷ്യൽ മീഡിയയിൽ ഏത് നിമിഷവും ലഭ്യവുമാണ് സുഹൃത്തേ.....🥱🥱

    • @johnsonkt8155
      @johnsonkt8155 15 дней назад +1

      Athu njammantey. Partykkaar alley

    • @sainudheenme561
      @sainudheenme561 15 дней назад

      അവരൊന്നും ലോട്ടറിക്ക് വെച്ചിട്ടില്ല 😂

    • @sudheeshs6027
      @sudheeshs6027 15 дней назад

      Oho. Mukesh mm mone pp divya partiyude anikale arum thodilla. Nanbi narayane 25 varsham veruthe jayililitta niyama samvidhanal kemam​@@GOATVALLEY1425

  • @johnsonkp2880
    @johnsonkp2880 15 дней назад +36

    സ്ത്രീകൾക്ക് വേണ്ടിയുള്ള നിയമം മാറി പൊതുജനങ്ങൾക്കു വേണ്ടിയുള്ളതാവണം നിയമം

  • @sudhakarantv1982
    @sudhakarantv1982 15 дней назад +57

    ഈ ഒരു താല്പരിയത്തിന്റെ 10% മെങ്കിലും താല്പര്യം നവീൻ ബാബുവിന്റെ കാര്യത്തിൽ പോലീസ് എടുത്തിരുന്നെങ്കിൽ അഭിനന്ദിച്ചേനെ

    • @JoyKP-pu9ut
      @JoyKP-pu9ut 15 дней назад

      Baby chemanue super
      Rahul Eshwar super

  • @Jeevan141
    @Jeevan141 15 дней назад +17

    ഇരട്ട നീതി നടപ്പാക്കുന്ന നീതിയും ന്യായവും

  • @tharanavaikulam9360
    @tharanavaikulam9360 15 дней назад +71

    രാമൻ പിള്ള തോറ്റത്തിൽ സന്തോഷം

  • @ManoharanKvk-hw3me
    @ManoharanKvk-hw3me 15 дней назад +22

    നവിൻ ബാബുവിന്റെ കാര്യത്തിലും ഇത്രയും പെട്ടന്നുള്ള ഒരു കാര്യവും കണ്ടില്ല, മാത്രമല്ല mm മണി മുന്നാറിലെ തോട്ടം ലേഡീസിനെ കുറിച്ച് പറഞ്ഞിട്ടും ഒന്ന് ഉണ്ടായില്ല c

  • @trialtechchannel1003
    @trialtechchannel1003 15 дней назад +50

    പാവം തോന്നുന്നു എങ്കിലും, ഇതൊരു പാഠമായ് മാറട്ടെ ഇതുപോലുള്ള എല്ലാവർക്കും. കോടതിക്ക് അഭിനന്ദനങ്ങൾ,
    ഇത്തരം പ്രഹസനം വാവിട്ടുള്ള വാക്കുകൾ ജീവിതത്തിൽ പറയാൻ പാടില്ല. ബോബിയുടെ ഫാൻസുകാർക്കിതോരാഘോഷമാകട്ടെ! നല്ലൊരു വ്യക്തിത്വമായി തിരിച്ചു വന്നു നല്ലൊരു ബിസിനസ് മനായി മാറട്ടെ എന്നാശംസിക്കുന്നു.

    • @ammupriya3046
      @ammupriya3046 15 дней назад +4

      ഇയാള് അലേക്കിലും സംസാരം ശരിയല്ല പല intetview കണ്ടിട്ടുണ്ട്

    • @SajeevCR
      @SajeevCR 15 дней назад +3

      Fans ഇന്നും അവരവരുടെ വീട്ടിൽ സുഖമായി കിടന്നുറങ്ങും.

    • @gilbertjoseph5624
      @gilbertjoseph5624 15 дней назад

      ഇനി ഇതായി.ഒരു 10 ദിവസം ഈ പുറകെ

    • @nvjohn6169
      @nvjohn6169 15 дней назад +1

      പാവമാണ്

    • @kumarankutty2755
      @kumarankutty2755 15 дней назад +1

      വട്ടനായാലും കാശുണ്ടേൽ അതടിക്കാൻ ഫാൻസുകാർ വന്നു കൂടും അല്ലേ?. ഇവനാവുമ്പോൾ അത് എളുപ്പവും ആണ്.

  • @rudrabhairava2682
    @rudrabhairava2682 15 дней назад +14

    നിന്ന നിൽപ്പിന് മലക്കം മറിയുന്ന ഓന്ത് മലയാളി ലോകത്തിലെ 8മത്തെ അദ്ഭുതം!

  • @Kknair738
    @Kknair738 15 дней назад +22

    ഇന്ന് ഹണിക്ക് വേണ്ടി നല്ല തീരുമാനം എടുത്ത കോടതി ഇതിനേക്കാൾ വളരെ മൃഗീയമായി ഒരു നടിയെ പിച്ചി ചീന്തിയപ്പോൾ ആ കുട്ടിക്ക് ഒരു നല്ല രക്ഷ നല്കാൻ ഇനിയും കഴിഞ്ഞില്ലല്ലോ. ( നടിയെ ആക്രമിച്ച കേസ് )

  • @maryjohn7087
    @maryjohn7087 15 дней назад +13

    Very good police അധീഷ്പീച്ചവരെ ഇത്രയുംക്രുരത കാണിച്ച police നവിൻബാബുവിൻറ കുലപാതകരെ സംരഷിക്കുന്ന police കഷ്ടം

  • @jinuknr999
    @jinuknr999 15 дней назад +26

    രാമൻപിള്ള ബോധം കെട്ട് വീണു 😁 രാമൻ പുള്ളയും 10 പുത്തനും ഉണ്ടെങ്കിൽ എന്തും ആവാം എന്നൊരു ചിന്ത അങ്ങ് പോയി കിട്ടി

  • @Subramanyan-c2y
    @Subramanyan-c2y 15 дней назад +32

    കോടതിക്ക് ബോബിയോടെ എന്തോ വിരോധം ഉള്ള പോലെയേ, അരി ആഹാരം കഴിക്കുന്നവർക്ക് തോന്നുവൻ സാധ്യത ഉള്ളൂ

    • @praveenvijayan9631
      @praveenvijayan9631 15 дней назад +1

      Thankslkku niyamngal ariyille

    • @madmaddy9473
      @madmaddy9473 15 дней назад +2

      Prathi purushan aanu engil epozhun ingane aanu...thirichu anu engil bail kittiyene

    • @josekg5043
      @josekg5043 15 дней назад

      കോടതിക്കല്ല വിരോധം,...

  • @indian3184
    @indian3184 15 дней назад +15

    ആണ്ണും പെണ്ണും ഒരുപോലെ പക്ഷെ നിയമം രണ്ടുപോലെ 🙏🙏🙏🙏

  • @pathu698
    @pathu698 15 дней назад +3

    ഇദ്ദേഹം ഇങ്ങനെയാണ് പക്ഷെ ഇദ്ദേഹത്തിന്റെ ഇങ്ങനെയുള്ള വാക്കുകൾ ഒരിക്കലും ആരെയും വേതനിപ്പിക്കണം എന്ന ഉദ്ദേശത്തിലല്ല മറിച്ച് ഒരു ഇത്തിരി കോമഡി ആയി വർണിക്കുന്നു എന്നു മാത്രം അതു അതിന്റെ സ്പിരിറ്റിൽ എടുക്കണം അല്ലാണ്ട് അതിന്റെ പുറകിൽ പിടിച്ചു തൂങ്ങി തെറ്റിനെ തെറ്റു കൊണ്ടു തെറ്റിദ്ധരിപ്പിക്കരുത് 🙏💯

  • @gkfreelance9673
    @gkfreelance9673 15 дней назад +27

    ഇതാണ് മലയാളി.. ഒരേസമയം പോക്കും പിന്നെ താഴെ ഇടും 😂

  • @madhup3541
    @madhup3541 15 дней назад +26

    മുകേഷിനെ ഇത് ബാധകമല്ലേ

  • @NaveenThomas-o5q
    @NaveenThomas-o5q 15 дней назад +6

    സുഹൃത്തേ ഇതു ഡീൽ ആണ് പാർട്ടി ബുദികേന്ദ്രങ്ങളിൽ നിന്നുള്ളത് ,വിജയൻ ചേട്ടന്റെ നിർദേശം അനുസരിച്ചു വാദിയോട് ഇതിൽ ഉറച്ചു നിൽക്കുന്നോ എന്ന് ചോദിക്കുന്നു രണ്ടായാലും പാർട്ടിക്കു ഗുണം ,രണ്ടാമൂഴത്തിൽ പാർട്ടി അകെ നാറി നിൽക്കുകയാണ് ,അതിൽ നിന്നും കരക്ക്‌ കയറണം .ഗുണം നിന്നാൽ വോട്ട് ബാങ്ക് നിന്നില്ലെങ്കിൽ പാർട്ടിയിലേക്ക് നല്ലൊരു തുക ,തിരക്കഥ പാർട്ടി ബുദികേന്ദ്രം ,സംവിദാനം വിജയൻ ,ആവിഷ്കാരം കേരള പോലീസ്

  • @broadband4016
    @broadband4016 15 дней назад +16

    ഓരോ പെണ്ണുങ്ങൾ വരുത്തിവെക്കുന്ന വിന.സ്ത്റീ സാതന്ത്റൃമെന്നും ശാക്തീകരണം മെന്നും പറയുന്നത് തുണിയില്ലാതെ നടക്കുന്നതല്ല

  • @HappyFireDragon-gq8pc
    @HappyFireDragon-gq8pc 15 дней назад +12

    ഈ ശുഷ്‌കാന്തി എല്ലാം സാധരണ ക്കാരനോടും കാണിക്കണം ബഹുമാനം പെട്ട നിയമ പാലകർ

  • @SujithaPp-rw7zh
    @SujithaPp-rw7zh 15 дней назад +4

    കേരളത്തിൽ മാത്രം ഇത് നടക്കു സിനിമാക്കർ ഇതില വലുത് ചെയ്യിട്ട് ഒരു കേടതി പോലും അരും കണ്ടില്ല മുകഷ് അതിന് തെളിവല്ലോ ഒന്നും പറഞ്ഞിട്ട്ട് കാര്യ😂😭😭😭

  • @bijuaj7195
    @bijuaj7195 15 дней назад +15

    ഭയങ്കരം തന്നെ😮😮😮😮

  • @LakshmananMv-i2u
    @LakshmananMv-i2u 15 дней назад +9

    Boby Chemmanur രിന്BIG SALUTE , ADM Naveen Babu ന്റെ caseൽ ഇതുവരെ ഒന്നും തന്നെ ആയിട്ടില്ല കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇതുവരെ ഒന്നും തന്നെ ആയിട്ടില്ല അങ്ങിനെ ഒരുപാട് കേസ് പോലീസ് കാണുന്നില്ല.

  • @fightingfile9280
    @fightingfile9280 15 дней назад +77

    ഏതായാലും വാദം കേട്ട ജഡ്ജി ആരായാലും സാമാന്യ ബോധം നല്ലോണം ഉള്ള ആളാണെന്ന് മനസ്സിലായി.... ബോച്ചേ അണ്ണന്റെ ഉടായിപ്പ് എല്ലാം വലിച്ചു കീറി കയ്യിൽ കൊടുത്തു 😂😂ജഡ്ജിക്ക് ഒരു big സല്യൂട്ട് 👏👏

    • @joseph19512
      @joseph19512 15 дней назад +3

      ജഡ്ജിക്ക് ബിഗ് സല്യൂട്ട് കള്ളനും കൊള്ളകാരനുമായവനെ പുറത്തുവിടരുത് ജയിൽപുള്ളിയുടെ വേഷം നേരത്തെ ധരിച്ചതു നന്നായി🤣🤣🤣

    • @Subramanyan-c2y
      @Subramanyan-c2y 15 дней назад +2

      വിധിയോട് യോജികുന്നില്യ, ഒരു കൊടും കുറ്റം ചെയ്ത അക്രമിയോട് ചെയ്യുന്നപോലെ കോടതി ചെയ്തുതുവോ, ഇക്കാലത്ത് ഇതിലും നീച്ച് കുറ്റം ചെയ്തവരെ പോലും, ജാമ്യം കൊടുത്തും, നിസ്സാര ശിക്ഷയും വിധിക്കുന്ന സംഗതികൾ നാമെല്ലാം കണ്ടുവരുന്നു

    • @fightingfile9280
      @fightingfile9280 15 дней назад

      @@Subramanyan-c2y അത് താങ്കളുടെ അമ്മയോട് തുള വട ഉണ്ടോന്ന് ആരേലും ചോദിച്ചാൽ താങ്കൾ അവനെ കെട്ടി പിടിച്ചു മുത്തം കൊടുക്കുവായിരിക്കും, പക്ഷെ ഈ വാദം കേട്ട ജഡ്ജി അങ്ങനെ അല്ല.... അതാ വ്യത്യാസം 😏😏

    • @jonsonkharafi7617
      @jonsonkharafi7617 15 дней назад +1

      പക്ഷേ ഹണി റോസ് കാട്ടിക്കൂട്ടുന്ന വൃത്തികേടുകൾ എന്തുകൊണ്ട് കോടതി കാണാതെപോയി?

    • @-pgirish
      @-pgirish 15 дней назад

      ​@@jonsonkharafi7617അതവരുടെ സ്വാതന്ത്ര്യം

  • @RamakrishnanCK-x4h
    @RamakrishnanCK-x4h 15 дней назад +10

    നാട്ടിൽ കോടതിയിലും നിയമത്തിലും ഉള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കട്ടെ..... 🙏

  • @varghesekallarakkal5914
    @varghesekallarakkal5914 15 дней назад +3

    നവീൻ ബാബു സാറിന്റെ കാര്യത്തിൽ പോലീസിന് ഇത്ര വേഗതയും കാര്യ ക്ഷമതയും കണ്ടില്ല. പലർക്കും പല നീതി

  • @cyrilnoronha300
    @cyrilnoronha300 15 дней назад +42

    പ്രതീക്ഷിച്ചിരുന്ന ദേഹാസ്വാസ്ഥ്യം 😜🤣

  • @edisond7755
    @edisond7755 15 дней назад +2

    ADM sir🙏🏼🙏🏼🙏🏼🙏🏼

  • @sasibabu1970
    @sasibabu1970 15 дней назад +1

    ജനവിധി ഈ വിധിക്കെതിരെയാണ്,
    നിൽക്കുന്നത് എന്ന് കമൻറ് നോക്കിയപ്പോൾ എനിക്ക് മനസ്സിലായി!
    ......ജനം ബുദ്ധിയുള്ള വരാണ് 1 മാർക്കറ്റിംഗ് പ്രോഗ്രാം ഏതാണെന്ന്,
    ജനം നന്നായി തിരിച്ചറിയുന്നുണ്ട് !
    .......സിനിമയ്ക്ക് ഏതായാലും,പഴയകാല പ്രതാപം ഇല്ല !
    എന്ന് പലരും ഓർക്കുന്നത് നന്നായിരിക്കും!
    .....പണ്ടുകാലത്ത് സിനിമാതാരങ്ങളെ,
    ദൈവങ്ങളെപ്പോലെ ആരാധിച്ചിരുന്നു !
    പിൽക്കാലത്ത് ആരാധന മുതലെടുത്ത്,പലരും രാഷ്ട്രീയ നേതാക്കന്മാരായി അധികാരത്തിലും വന്നു!
    .....അതൊരു കാലം!
    .....ഇന്ന് സിനിമയ്ക്ക് സിനിമാതാരങ്ങൾക്കും പഴയ,പ്രതാപം ഇല്ലെന്ന് ഓർത്തിരിക്കുന്നത് നന്നായിരിക്കും!😂😂😂

  • @Vks149
    @Vks149 15 дней назад +25

    രാമൻപിള്ള സോഹാ😂😂😂

  • @maryantony1873
    @maryantony1873 15 дней назад +5

    ഒരു നിഷ്കളങ്ക മനുഷ്യൻ നവീന്‍ ബാബു മരിക്കാൻ കാരണം എന്നതിനേക്കാള്‍ വലുതാണ് ഇക്കാര്യം. അല്ലേ. തെറ്റ് ആര് ചെയ്താലും തെറ്റ് എന്ന് കാണാന്‍ ജനം ആഗ്രഹിക്കുന്നു

  • @dineshankt312
    @dineshankt312 15 дней назад +9

    പാവം BOCHE 😂

  • @JosephPeter-z1r
    @JosephPeter-z1r 15 дней назад +1

    ഹേമ കമ്മിറ്റി കണ്ടെത്തിയ കുറ്റക്കാരെ പിടികൂടാൻ സർക്കാരിന്റെ ശുഷ്‌കാന്ദി കണ്ടില്ല.

  • @riyasurendaran8937
    @riyasurendaran8937 15 дней назад +1

    ബോചെയുടെ ചെരുപ്പ് നക്കാൻ അർഹതയില്ല ഈ നിയമം നടപ്പാക്കുന്നവർക്കും അയാളെ എതിർക്കുന്നവർക്കും ഓരോരുത്തരും ൽ ഒന്ന് സ്വയം വിമർശനം നടത്തുക ഉള്ളിലിരുപ്പ് അറിയാം

  • @jordanteddy684
    @jordanteddy684 15 дней назад +2

    വിയോജിക്കുന്നു......

  • @mintomathews4807
    @mintomathews4807 15 дней назад +2

    Njn boby e support cheyyum

  • @sudarsavk2923
    @sudarsavk2923 15 дней назад +1

    സുരേഷ്‌ഗോപിയേ പെണ്ണുകെസിൽ പെടുത്തി അകത്തിടാൻ നോക്കിയ കേരള മുഖ്യനും പോലീസും ബോച്ച എന്ന ആ മനുഷ്യനെ ജയിലിൽ അയച്ചതിൽ അത്ഭുതപ്പെടാനില്ല.

  • @chinnuchinnu2294
    @chinnuchinnu2294 15 дней назад +15

    ചീ പി എം കൊലപാതക കേസിലും കോടതി ഇത് പോലെ ചെയ്തിരുന്നേൽ😢

  • @MickelThomas-e2z
    @MickelThomas-e2z 15 дней назад +17

    നാളെ റിലീസ് ആവുന്ന സിനിമാ കാണുവാൻ ആളു കൂടുതൽ കാണും നല്ല പബ്ലിസിറ്റി ആയില്ലേ

    • @THAIVLOGS66
      @THAIVLOGS66 15 дней назад

      2cr അതിന് മുകളിൽ പോകില്ല 🤣

    • @jamesmathew2048
      @jamesmathew2048 15 дней назад +2

      ആരും പോകല്ലേ പടം കാണാൻ

  • @seethasreekumar4196
    @seethasreekumar4196 15 дней назад +5

    Valara valara santhosham

  • @bharathiyanknownindaininfo9412
    @bharathiyanknownindaininfo9412 15 дней назад +11

    എങ്ങനെ അപ്പോൾ രഞ്ജിത്, മുഖേഷ് ഇവർ നല്ലവരോ

  • @AndrosAndros-of9ri
    @AndrosAndros-of9ri 15 дней назад +6

    ഹണി റോസ് എന്ന് പറയുന്നത് നടക്കാൻ പറ ഇങ്ങനെയൊക്കെ ഡ്രസ്സ് ചെയ്യുമ്പോൾ പറയാത്തവനും പറയും ചെയ്യാത്തവനും ചെയ്യും പെണ്ണുങ്ങൾ പ്രസ് ചെയ്തുകൊണ്ട് നടക്കുന്ന പോലെയാണ് അവൾ നടക്കുന്നത് കാണുമ്പോൾ പിന്നെ ആൾക്കാർ പറയൂലെ മിമിക്രിസ്തു കളിയാക്കുന്നു ഒരു കുഴപ്പമില്ല പെണ്ണുങ്ങൾ എന്തെങ്കിലും പറഞ്ഞുകഴിഞ്ഞാൽ ഉടനെ പൊക്കിപ്പിടിച്ചോണ്ട് ഇറങ്ങും മാധ്യമങ്ങൾ

  • @JayaPrakash-ju7ul
    @JayaPrakash-ju7ul 15 дней назад +2

    രണ്ടൂവർഷംകഴിഞ്ഞ ഇൻഷൂർൻസ്കേസൂക്കൾനിധിക്കായികേടത്തിൽഇരിക്കൂന്നൂഅതൂവിധിപറയാൻകേടത്തിക്ക്കഴിയൂന്നില്ല ഇതൂപേലെ നറ്റ്കേസൂക്കൾഎത്രവേഗമാണ്വിധിപറയൂന്നതേ

  • @leelammathomas9864
    @leelammathomas9864 15 дней назад +2

    Edo ayal nalloru manushyananu ethra peranu ayalude keezhil jolicheyunnathu

  • @mathukuttyem4768
    @mathukuttyem4768 15 дней назад

    Boche ❤👍❤️❤️👍👍👍

  • @babu5603
    @babu5603 15 дней назад +11

    ഇന്ന് കാക്കനാട് ജയിലിൽ വൈകുന്നേരത്തെ ചായക്ക്‌ കിട്ടുന്ന പഴംപൊരി വളഞ്ഞതാണൊ അതൊ നിവർന്നതാണോ എന്നൊന്ന് നിങ്ങളുടെ ഫാൻസ്‌ വഴി ഒന്ന് അറിയിക്കണേ!! ഒരു അഭ്യർത്ഥനയാണ്.

  • @ebeythomas3905
    @ebeythomas3905 15 дней назад +1

    ബോച്ചേ അടുത്ത ഇലക്ഷനു എവിടെ നിന്നാലും ജയിക്കും

  • @Sajeev.B.C
    @Sajeev.B.C 15 дней назад +1

    പാപം ചയ്യാത്തവർ കല്ലെറിയട്ടെ.

  • @pillaithampi9627
    @pillaithampi9627 15 дней назад +2

    വാദം കേൾക്കുന്നതിന് മുൻപേ തന്നെ ജഡ്ജി തീരുമാനം എടുത്തിരുന്നു.
    പിന്നെ ഒരു വാദത്തിനും പ്രസക്തി ഇല്ലല്ലോ?

  • @babyki4786
    @babyki4786 15 дней назад +2

    താങ്കൾ പറയുന്നത് കേട്ടാൽ എന്താ മഴ വലിയ സംഭവം പോലെ ആണല്ലോ പി പിടദിവ്യയുടെ കാര്യത്തിലെ പകാര്യത്തി ഇതുപോലെ ഒരു അറസ്റ്റ് ഒന്നും കണ്ടില്ലല്ലോ അതൊന്നും നിങ്ങൾ എന്താണ് പറയാത്തത്

  • @varghesekallarakkal5914
    @varghesekallarakkal5914 15 дней назад +1

    അവരുടെ എല്ലാ പരിപാടികളും ആളുകൾ ശ്രദ്ധിക്കരുത്. കാണികൾ കുറഞ്ഞാൽ ഇങ്ങിനെ show ഉണ്ടാകില്ല

  • @BalachandranMK-dh5fq
    @BalachandranMK-dh5fq 15 дней назад +5

    ദയവു ചെയ്ത് ഈ വാർത്തകൾ ഒഴിവാക്കുക കേട്ടു മടുത്തു

  • @Vincent-k1p
    @Vincent-k1p 15 дней назад +10

    വേറെ എന്തെല്ലാം പ്രശ്നങ്ങൾ പറയാൻ ഉണ്ട്. ഇവർക്ക് വെറുതെ പബ്ലിസിറ്റി കൊടുക്കുകയാണ്.

  • @alexcleetus6771
    @alexcleetus6771 15 дней назад +3

    Vere ellavarkkum jamyam boby bocheke samuhattinu nanma chaiyounna person

  • @OmanaM-y2t
    @OmanaM-y2t 15 дней назад +2

    വലിയപപ്പമായി ബോച്ചേ നല്ല മനുഷ്യൻ

  • @godlyparayil168
    @godlyparayil168 15 дней назад +1

    👏👏

  • @berosealbert0777
    @berosealbert0777 15 дней назад +4

    Boche sugamaayum varum🎉. Pakshe ningalokke kaattunna Vargeeyatha athumaarum,, Annante chanelinu aalukal varaatheyaavum👍 Ithrakkum veno oraale karivaaripooshaan,, Dress 👗 enthum idaavunn avarkku freedom,, ethra youth and old people neyaanu aasthree nashippikkunne,, Samoohathe vasheegarikkunnath kuzhappamalla? Annanokke kanduresikkaam 🤧

  • @sunilkumarct7122
    @sunilkumarct7122 15 дней назад +2

    ഈ വക്കീലൻമ്മാരുടെ ഒരു ഗതികേട് , കാശ് കിട്ടാൻ വേണ്ടിയാണെങ്കിലും തറ വാദങ്ങൾ നടത്തി പൊതുജനങ്ങളുടെ മുന്നിൽ നാറേണ്ട ഗതികേട്.

  • @PRAKASH-cm1vo
    @PRAKASH-cm1vo 15 дней назад +9

    കർമ്മ ഫലം!
    കുറച്ചു അനുഭവിക്കട്ടെ. പണവും ആൾ ബലവും തലേൽ ഏറ്റി നടക്കാൻ വേട്ടാ വളിയന്മാരും ഉണ്ടെങ്കിൽ എന്തും ആകാം എന്ന് വിചാരിക്കുന്ന വഷളന്മാർക്ക് ഇതൊരു പാഠമാകട്ടെ!
    കോടതിക്ക് എന്റെ കൂപ്പുകൈ 🙏

  • @jvs9797
    @jvs9797 15 дней назад +5

    ഹേമാ കമ്മറ്റി പ്രതികളെ ഒരു ചുക്കും ചെയ്യാൻ പറ്റിയില്ലല്ലോ ? 😡

  • @ra_j19
    @ra_j19 15 дней назад +6

    വട്ടിയൂർക്കാവ് അജിത് കുമാർ പറഞ്ഞതാണ് ശെരിയായ കാര്യം . കേരളത്തിൽ മറ്റു പല കാര്യെങ്ങളും ഉണ്ടായി അതൊക്കെ മറയ്ക്കാൻ ഉള്ള ഒരു ഗിമ്മിക്ക് ആണ് പിണറായി ഹണി റോസിന്റെ കേസ് കൊണ്ട് ഉദ്ധ്യഷിച്ചേർക്കുന്നത് എന്നൊക്കെ, മലയാളി വാർത്തക് കൊടുത്ത അഭിമുഖത്തിൽ പറയുന്നു...

  • @adivaasyadivaasyadivaasy7253
    @adivaasyadivaasyadivaasy7253 15 дней назад +2

    😂😂😂 ആഭാസം പറഞ്ഞത് തെറ്റ് തന്നെ....ഇതുപോലേ ഒരു സ്ത്രീ പരസ്യമായീ ആക്ഷേപിച്ച് കൊലക്ക് കൊടുത്തിട്ട് ഇന്നും അ പെണ്ണ് പുറത്തിറങ്ങി വിലസുന്നൂ...പാവം നവിന്‍ക്കുമാര്‍ അയാളുടെ ജീവന്‍ പോയ്

  • @ajikumar1248
    @ajikumar1248 15 дней назад +6

    Super super 🎉

  • @vijayakumarvg7901
    @vijayakumarvg7901 15 дней назад +2

    ബോച്ചേ മനുഷ്യ സ്‌നേഹി,

  • @THE_RRT
    @THE_RRT 15 дней назад +5

    ആരും ആരെയും കുറ്റം പറയേണ്ട എല്ലാം കണക്കുതന്നെ ന്യൂസ് read cheythavamum കണക്ക

  • @josephjohnkoreth4546
    @josephjohnkoreth4546 15 дней назад

    Full support to Boche

  • @UpendranV-ni6mv
    @UpendranV-ni6mv 15 дней назад +4

    രാമൻപിള്ള ഉയിർതെഴുനേൽകുഠ.

  • @georgezacharia5258
    @georgezacharia5258 15 дней назад +2

    നവിൻ ബാബു വിഷയം ഒതുക്കാൻ കണ്ടെത്തിയ സിപിഎം ബുദ്ധി തന്നെ...

  • @hameedhameed1097
    @hameedhameed1097 15 дней назад +2

    നിൻ്റെ ചാനൽ ആർക്ക് വേണ്ടി ആണ് മാഷേ ഇത്രേ കഷ്ട പെടുന്നെ

  • @jayasatheeshan4214
    @jayasatheeshan4214 15 дней назад +1

    Ithu pole ulla njarambanmarkku oru paadam aakatte. Sthreekale msnasikamayi peedippikkunna nasoolangale GOD veruthe vidukayillaa. 🙏🏿👍🏿👍🏿🙏🏿

  • @bijimol5508
    @bijimol5508 15 дней назад +2

    Pavam Boche.I like him.

  • @Babukrishnan-qb9mh
    @Babukrishnan-qb9mh 15 дней назад +2

    ഹേമ കമ്മറ്റി പറഞ്ഞ പ്രതികൾക്ക് എന്ത് ശിക്ഷ കൊടുത്തു: ബോച്ചേ over ആണ്: പ ഷെ ജാമ്യം കൊടുക്കാതിരിക്കാൻ കാരണമുണ്ടോ? ഭരണ ഭക്ഷ അഴുമതി എത്രമാത്രം ? നടപടി വേണ്ടേ?

  • @unnialappattu7280
    @unnialappattu7280 15 дней назад +1

    🙏🙏🙏🙏🙏. Panam. Kodu. 🙏. Panam. Uadakam. 🙏. Shathiyam. Thiliyam🙏o. 🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍😭😭😭😭😭😭😭. As

  • @BennyJohn-se9ze
    @BennyJohn-se9ze 15 дней назад +2

    അതെങ്ങനെ 'യാണ് ഇതെന്ത് നീതി സിദ്ധിക്കെന്ന നടൻ നടിയെ ബലാത്സങ്ക ചെയ്യുകയും നഗ്നയാക്കി മുമ്പിലിരുത്തി സ്വയം ഫോഗം ചെയ്യുകയും ചെയ്തിട്ട് ജാമ്യം കിട്ടി. ഈ നടൻ ഒരു സാമൂഹിക നന്മയല്ലന്നിരിക്കെ ! ബോബി . കുന്തീദേവിയോട് ഉപമിച്ചതിൻ്റെ തെറ്റോ? ഇത് പിണറായി ഇടപെട്ടുള്ള രാഷ്ട്രീയ കളിയാണ എന്ന് ഒരു ചാനലുകാരൻ പറഞ്ഞത് ശരിതന്നെയന്ന് തോന്നുന്നു. '

  • @ambikadevi1330
    @ambikadevi1330 15 дней назад +1

    ആ പാവം പീഡിപ്പിക്കപെട്ട നടിക്ക് ഹണി വർഗീസ് നീതി കൊടുക്കുമോ

  • @Aljos
    @Aljos 15 дней назад +1

    Naveen’s wife and children suffering… Those criminals are protected! RAMN💰SEETHA💰

  • @stephennedumpilli8059
    @stephennedumpilli8059 15 дней назад +7

    ജയിലിൽ ഉള്ളവർക്ക് ഇനി തഗ്ഗ്‌ കേട്ട് സമയം പോകും

  • @KurianJacob-zn9rr
    @KurianJacob-zn9rr 15 дней назад

    Adipoli

  • @MhMh-d3l
    @MhMh-d3l 15 дней назад +2

    മാർക്കറ്റിങ് മാത്രം അറിയുന്ന ബോചേ... ഒരു പൊട്ടൻ തന്നെ
    വടി കൊടുത്തു അടി വാങ്ങുന്ന ഇന്റലിജിൻറ് മണ്ടൻ എന്ന് ജനങ്ങൾ
    പാർട്ടി ക്രിമിനൽ കൂട്ടം ആണെകിൽ രാത്രി വീട് വളഞ്ഞു പിടിക്കുമോ എന്നു ജനങ്ങൽ ചോദിക്കുന്നു......???
    അതിന് സിബിഐ തന്നെ വരണം
    ക്രിമിനൽ കൂട്ടം വിലസുന്ന കേരളം
    എന്നും ജനങ്ങൾ 🎉🎉

  • @indian3184
    @indian3184 15 дней назад +1

    പെണ്ണുകേസിലെ നടൻമാർ ഇവിടെ

  • @viromaskitchen2384
    @viromaskitchen2384 15 дней назад +1

    Oru നിയമാം വന്നേക്കുവ എല്ലാം തട്ടിപ്പു ആണു ഹോണി റോസെ അവളു മോശമായിട്ട് അല്ലേ ഡ്രസ്സ്‌ ഉപയോകിക്കുനത് അതു ഇല്ലാതെ ആക്കുവാൻ നിയമം ഇലെ അതു എന്തും ആക്കം അല്ലേ

  • @sasisasi9554
    @sasisasi9554 15 дней назад +2

    നവീൻ ബാബുവിൻ്റെ കേസിൻ്റെ കാര്യം എന്തായി ??? വയനാട്ടിൽ തല്ലി ക്കൊന്നു കെട്ടിത്തൂക്കിയ സിദ്ധാർത്ഥിൻ്റെ. ......കേസ് എന്തായി ??? ......ഹണിറോസിൻ്റെ കാര്യത്തിൽ......എന്തൊരു സ്പീഡ് ???. വന്ദേ ഭാരത് ..ഇത്ര സ്പീടൊന്നും. .ഇല്ലെന്ന് തോന്നുന്നു..

  • @babyvv174
    @babyvv174 15 дней назад +8

    കോടികൾ കൊണ്ട് എന്ത് ചെയ്യാൻ പറ്റി.

  • @fasilkilimanoor1451
    @fasilkilimanoor1451 15 дней назад +1

    ഈ ശ്വാസം മുട്ടിക്കെന്താ ബോചെയോട് ഇത്ര കലി?

  • @balapulickal7721
    @balapulickal7721 15 дней назад +1

    ചെറിയൊരു അടി നല്ലതാണ്

  • @sunnymathew8151
    @sunnymathew8151 15 дней назад

    I APPRECIATE THIS JUDGE 😊❤❤❤❤❤❤❤

  • @happinessonlypa
    @happinessonlypa 15 дней назад +1

    7:22 G സുധാകരൻ രാസ്തട്രീയകാര്യം ഇയാൾ വകവെച്ചില്ലേ. പിസി എന്ന തീവ്ര വാതിയെ പറ്റി ഒന്നും മിണ്ടിയില്ല

  • @lifeenjoy1187
    @lifeenjoy1187 15 дней назад +1

    ഇലക്ഷൻ വരുവല്ലേ 😂

  • @vinodgopalan1798
    @vinodgopalan1798 15 дней назад +2

    ADM കൊന്നവരെ പിടിക്കാൻ ഇത്ര താൽപര്യം കാണിച്ചില്ലല്ലോ

  • @thomasp.v3792
    @thomasp.v3792 15 дней назад +2

    ഹണി റോസ് പറഞ്ഞാൽ പിണറായി തള്ളില്ല

  • @krishnanaknda7923
    @krishnanaknda7923 15 дней назад +5

    അഹങ്കാരം കൂടിപ്പോയാൽ കിട്ടിയ ശിക്ഷ.

  • @prakashk.p9065
    @prakashk.p9065 15 дней назад +1

    മുന്‍ മന്ത്രി ബാലന്‍ പിള്ളയും ശിക്ഷ വിധി കേട്ട് ബോധം കെട്ട് വീണു പോലും 😂😂😂😂😂😂