Flowers Top Singer 4 | Musical Reality Show | EP# 181

Поделиться
HTML-код
  • Опубликовано: 22 апр 2024
  • #flowerstopsinger4 #musicalshow #musicalrealityshow

Комментарии • 180

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Месяц назад +32

    മധു സർ ജഡ്ജസ് ആയി വന്നതിൽ ഒത്തിരി സന്തോഷം.. ആര്യ മനോഹരമായി പാടി... ♥️♥️😍😍😍

  • @sasidharans123s4
    @sasidharans123s4 Месяц назад +20

    മധുസാർ സീസൺ ഫോറിൽ വന്നത് ഞങ്ങൾക്ക് അതിയായ സന്തോഷം അദ്ദേഹത്തിന്റെ സ്വരത്തിൽ പാട്ട് കേൾക്കാൻ ഒരു ഹരമാണ്

  • @ushabiju6434
    @ushabiju6434 Месяц назад +54

    ഞങ്ങൾ സിഥിരം കാണുന്നവർ ആണ് 180എപ്പിസോഡ് ഇടണേ pls

    • @prashobhmh
      @prashobhmh Месяц назад +3

      19 ലെ 180 episode upload cheyyathe 22 ലെ 181 upload ചെയ്തു ?

    • @Ratheeshkumar.GRathi
      @Ratheeshkumar.GRathi Месяц назад +1

      ഞാനും പ്രതീക്ഷിക്കുന്നു

    • @sreedevisreekutty-ni7hc
      @sreedevisreekutty-ni7hc Месяц назад +1

      Episode 180 evida

    • @Najmunniyas_KSD
      @Najmunniyas_KSD Месяц назад

      ❤❤❤

    • @user-jb3ry9ov9o
      @user-jb3ry9ov9o Месяц назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤​@@prashobhmh

  • @babys4240
    @babys4240 Месяц назад +21

    Madhu sir വന്നു. ഇനി comments ഇടയിൽ നല്ല നല്ല പാട്ടുകൾ കേൾക്കാം.... Super....

  • @anurajpr7509
    @anurajpr7509 Месяц назад +10

    ആര്യ മോന്റെ ഈ നിഷ്കളങ്കതയും ഗുരുക്കൻ മാരോട് ഉള്ള ബഹുമാനവും വിനയവും ആ പുഞ്ചിരിയും ആര്യ മോൻ ഇഷ്ടം കുറച്ചു ദിവസം ആയി മാർക്ക് കുറയുന്നു . മോൻ നല്ല രീതിയിൽ പരിശ്രമിക്കുക 100മാർക്ക് വാങ്ങുക 🙏🏼🙏🏼മോന്റെ വിജയത്തിനായി എന്നും പ്രാർത്ഥനയും സപ്പോർട്ടും ഉണ്ടാവും 🥰🥰🥰

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Месяц назад +29

    180 എപ്പിസോഡ് എവിടെ?

    • @prashobhmh
      @prashobhmh Месяц назад +1

      19 ലെ 180 episode upload ചെയ്യാതെ 22 ലെ 181 upload cheythirikkunnu

    • @Ratheeshkumar.GRathi
      @Ratheeshkumar.GRathi Месяц назад +2

      പ്രതീക്ഷിക്കുന്നു

    • @Ratheeshkumar.GRathi
      @Ratheeshkumar.GRathi Месяц назад +2

      പ്രതീക്ഷിക്കുന്നു

    • @shynystanley8928
      @shynystanley8928 Месяц назад +1

      Pettanu chyuuuuuu

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe Месяц назад +12

    🌹🙏🏼അഗ്നസ്സ് 👌🏼ഓണംവരുന്നതിന് മുൻപ് തന്നെ ഓണ സദ്യ ഒരുക്കി ആഗ്നസിന്റെ പാട്ട് ആസ്വദിച്ചു എന്നുള്ളവർ 👍🏼🌹🌹

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe Месяц назад +35

    🙏🏼🌹മധുസാർ 👌🏼2വരിപാടിയാലും ആസ്വാ തകരിൽ മനം കുളിർക്കെആസ്വദിച്ചവർ ലൈക്‌ 👍🏼👍🏼🙏🏼👌🏼

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe Месяц назад +10

    ❤ആര്യ 🎉പഴയ പാട്ടിന്റെഓർമ്മപുതുക്കൽ ആസ്വദിക്കാൻ സാധിച്ചു മാർക്ക് പ്രശ്നം അല്ല 👍🏼👌🏼എന്നുള്ളവർ👍🏼👍🏼🥰

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Месяц назад +7

    വൈഗ സൂപ്പർ പെർഫോമൻസ്... Favourite song... അസ്സലായി പാടി 👏🏽👏🏽😍😍👌🏽👌🏽😘😘

  • @rekharavindran6540
    @rekharavindran6540 Месяц назад +14

    Madhu Sir💟💟💟💟

  • @shainikwt2258
    @shainikwt2258 Месяц назад +3

    മധുസാർ വന്നോ? അടിപൊളി എത്രനാളായി കണ്ടിട്ടു നന്നായി ❤️🥰

  • @joshykappil
    @joshykappil Месяц назад +4

    ആഗ്നെസ് കുട്ടാ .... സൂപ്പർബ് ചോയ്സ് .... മനോഹരമായി നല്ല ഒതുക്കി പാടി ... സംഗതികൾക്കൊക്കെ നല്ല ക്ലാരിറ്റി ഉണ്ടായിരുന്നു ..... നല്ല improvement ഉണ്ട് .... God bless🤩🤚👏👏👏

  • @valsakl2921
    @valsakl2921 Месяц назад +7

    മധു വന്നതിൽ സന്തോഷം

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Месяц назад +5

    ആഗ്നസ് അസ്സലായി പാടി... കഴിഞ്ഞ വിഷു കഴിഞ്ഞ് റിധികയും ഈ song പാടിയത് ഓർക്കുന്നു.. ആഗ്നസ് സൂപ്പർ singer.. All the best 👌🏽👌🏽😍😍♥️♥️

  • @bijijacob4759
    @bijijacob4759 Месяц назад +6

    മധുസാർ എവിടെയായിരുന്നു കണ്ടതിൽ സന്തോഷം❤❤❤

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Месяц назад +13

    ഭദ്ര മോളൊരു അസാധ്യ singer ആണ്.. അസ്സലായി പാടി മോളെ 👌🏽👌🏽😍😍♥️♥️😘😘

    • @user-we8me6sg4c
      @user-we8me6sg4c Месяц назад

      🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🌟🌟🌟🌟🌠🌠🌠🌠🌠🤲💫💫💫💫🎇🎇🎇🎇🎇🤲🛸🛸🛸🛸🎠🎠🎠🎠🤲🤲💃💃💃💃✴️💝✴️✴️✴️🤲⭐⭐⭐⭐💍💍💍💍💍🤲🚠🚠🛰🛰🚒🚒🚖🚘🤲🤚🤚🤚🤚💖🌉🌉🌉🌉🌉

  • @user-mt1ij7ug1b
    @user-mt1ij7ug1b Месяц назад +2

    എം സ് ദേവനന്ദയേയും അസ്നയെയും വീണ്ടും കണ്ടതിൽ സന്തോഷം

  • @karthikamullasseri
    @karthikamullasseri Месяц назад +2

    @topsinger 180
    episode upload cheyu

  • @gajanhaas
    @gajanhaas Месяц назад +1

    I am a slave to Machu's voice! What a soft soothing voice, just like Das uncle!

  • @teresa29810
    @teresa29810 Месяц назад +8

    Bhadrakutty nice singing ok ♥️

  • @CraftyLines
    @CraftyLines Месяц назад +1

    Madhu sir very talented love you to see again ❤

  • @anilbhaskar3589
    @anilbhaskar3589 Месяц назад +2

    ഭദ്ര കുട്ടി സൂപ്പർ സൂപ്പർ ❤❤❤🥰🥰

  • @nelsonpainedath8922
    @nelsonpainedath8922 Месяц назад +2

    മധു സർ തിരിച്ചു വന്നത് സീസൺ 4 ന് ഒരു പ്രത്യേക സുഖം കൂടി.❤❤❤❤❤🎉🎉🎉🎉

  • @ambikamenon592
    @ambikamenon592 Месяц назад +2

    Welcome Madhu.. Happy to See you back..

  • @meenakshibabu3327
    @meenakshibabu3327 Месяц назад +5

    Comeback of Madhu Balakrishnan is welcomed

  • @chikkuseworld9333
    @chikkuseworld9333 Месяц назад +7

    ആഗി കുട്ടി❤❤ നല്ല ശബ്ദം❤❤❤

  • @visibenny3908
    @visibenny3908 Месяц назад +1

    ആഗ്നെസ് മോളെ... തകർത്തു പാടിട്ടോ... 🌹🌹🌹👌🏻👌🏻👌🏻❤❤❤

  • @user-yd4xj2xf8v
    @user-yd4xj2xf8v Месяц назад +1

    Super 👌

  • @jayasreeramachandran7795
    @jayasreeramachandran7795 Месяц назад +1

    Agnes thiruvona pulari padiyappo vaniyammaye orthu a manikilungunna voiceum 🙏🙏♥️mol 👌♥️

  • @neethabiju5614
    @neethabiju5614 Месяц назад +4

    agnes നന്നായി പാടി tension ഒന്നും വേണ്ട കേട്ടോ super ആണു ok…❤

  • @jancymiranda4687
    @jancymiranda4687 Месяц назад +1

    ആഗ്നസ് മോളെ നന്നായി പാടി Super Song God bless you👍👍👍❤❤❤

  • @nisaroji9841
    @nisaroji9841 Месяц назад +1

    ആഗ്നസ് നന്നായി പാടി നല്ല ഫീൽ നല്ല സ്വരം എല്ലാ കൊണ്ടും സൂപ്പർ

  • @saleenasalee9377
    @saleenasalee9377 Месяц назад +2

    ഞാൻ ഈ ഒരു എപിസോട് മാത്രം കാണാറുള്ളു 180 മത്തെ എപിസോട് ഇടണേ പ്ലീസ്

  • @judesonshaji9817
    @judesonshaji9817 Месяц назад +2

    Agnes. Super

  • @janeshjaans8118
    @janeshjaans8118 Месяц назад +1

    ആര്യമോൻ നന്നായി പാടി മാർക്ക് നോക്കണ്ട കണ്ണാ എല്ലാ പാട്ടുകളും അതിമനോഹരമായി പാടിയ ഞങ്ങളുടെ ആര്യമോൻ ഗാനഗന്ധർവ്വൻ തകർത്തല്ലോ കണ്ണാ✌️✌️👌👌👌👌👌❤️🔥🔥🙏

  • @shijisuzanne6497
    @shijisuzanne6497 Месяц назад +1

    മധു സർ വന്നതിൽ സന്തോഷം ❤️❤️❤️❤️❤️ഭദ്ര കുട്ടിയുടെ പാട്ട് ഒരു വഴിക്കു പോയി ഓർക്കസ്ര വേറൊരു വഴിക്കും പോയി എന്നാ പറ്റി 🤔🤔🤔.. വൈഗ കുട്ടി ഏത്രയോ പാട്ടുകൾ ഉണ്ട് സോളോ.. എന്തിനാ ഈ duet സോങ് എടുത്തു പാടേണ്ട കാര്യം ഉണ്ടായിരുന്നോ.. 🤔🤔മധുസാർ വന്നു ഇഷ്ടം പോലെ പാട്ടു കേൾകാം m❤️❤️❤️❤️ആഗ്നു സൂപ്പർ ആയി പാടി മോളെ 🥰🥰🥰🥰

  • @jasleenbenipal2488
    @jasleenbenipal2488 Месяц назад +1

    Madhu sir Namaskaram, sirinte oro 4 vari pattum programinu orullacku upperinpole aannu, thankyou sir and thank u mridula mam

  • @ushabiju6434
    @ushabiju6434 Месяц назад +1

    അഗൻസ് 👌👌👌👌👌♥️♥️♥️♥️

  • @sonybabu9292
    @sonybabu9292 Месяц назад +1

    Agnes Joji superb . നന്നായി പാടി

  • @devikavinayak9847
    @devikavinayak9847 Месяц назад +1

    Agnes adipolii super nalla voice 💗💗💗💗💗

  • @lalithapadmanabhan3543
    @lalithapadmanabhan3543 Месяц назад +1

    Please upload episode 180 at the earliest.

  • @safiyaali1770
    @safiyaali1770 Месяц назад +2

    Madhu sir ❤️❤️❤️❤️❤️

  • @jensonpeter3215
    @jensonpeter3215 Месяц назад +4

    Agnus തിമർത്തു ❤❤❤

  • @sharafudheen682
    @sharafudheen682 Месяц назад +1

    വൈഗ സൂപ്പർ ❤

  • @bindus8157
    @bindus8157 Месяц назад +1

    Top singer ipol pazhaya pole adipoliyakunnu. M and M great singing. Binni mam anu mam ivareyokke vallappozhum kondu varoo

  • @RajuPSebastian
    @RajuPSebastian Месяц назад

    ആര്യ മോൻ നന്നായി ഫീലോടു കൂടി പാടി, അഭിനന്ദനങ്ങൾ മോനെ❤❤❤❤

  • @athulyakv3939
    @athulyakv3939 День назад

    Viga mol ❤u chakkareee,😘

  • @nelsonpainedath8922
    @nelsonpainedath8922 Месяц назад +1

    പാലക്കാടൻ മണിയുടെ പാട്ട് കേൾക്കാൻ കാത്തിരിക്കുന്നു ❤🎉.

  • @jomolsebin8741
    @jomolsebin8741 Месяц назад +4

    Agiii❤🎉

  • @mumthasbeegam2345
    @mumthasbeegam2345 Месяц назад

    ആഗ്നസ് , മനോഹരമായ ഒരു ഓണപാട്ടു ആണ് പാടിയത് , ഈ പാട്ടു കേൾക്കാത്ത ഒരു ഓണ്ണവും കടന്നു പോയിട്ടില്ല . നന്നായി പാടി all.. the.. best

  • @shaijan269
    @shaijan269 Месяц назад +1

    Super... Super. 👍🏻👍🏻

  • @kpsureshsuresh9446
    @kpsureshsuresh9446 Месяц назад +2

    ഇപ്പം കോണ്ടെസ്റ്റിനേക്കാൾ കൂടുതൽ ജഡ്ജ്സ് ആണല്ലോ ഇവരുടെ കമന്റ്സ് തീരുമ്പോൾ ഒരുമണിക്കൂർ തീരും ഇനിയും ജാഡജാസിന്റെ എണ്ണം കൂടം

  • @Azar-ut5gc
    @Azar-ut5gc Месяц назад +1

    Sidinan ❤️

  • @anilbhaskar3589
    @anilbhaskar3589 Месяц назад

    ആഗ്നസ് വളരെ നല്ല ഒരു പാട്ട് മനോഹരമായി ❤പാടി ആശംസകൾ നല്ല വോയിസ്‌ ❤❤❤

  • @danyabrahamk7823
    @danyabrahamk7823 Месяц назад

    Agnes, my dear you sung very well.super voice..All the best my dear 👍♥️🥰

  • @anilbhaskar3589
    @anilbhaskar3589 Месяц назад

    വൈഗ നന്നായി പാടി ❤❤❤ആശംസകൾ

  • @sinielynsini5991
    @sinielynsini5991 Месяц назад +1

    Agnus moluuuu❤❤spr ❤❤
    God bless you

  • @sheelanortinnortin1289
    @sheelanortinnortin1289 Месяц назад

    ആഗ്നസ് നന്നായി പാടി.സൂപ്പർ❤❤

  • @sharafudheen682
    @sharafudheen682 Месяц назад +1

    വൈഗ സൂപ്പർ

  • @georgevarghese9662
    @georgevarghese9662 Месяц назад

    hats off to Mridula, what an observation and judgement of Agnes song.. awesome

  • @KunjimmumutthuolavattoorKunjim
    @KunjimmumutthuolavattoorKunjim Месяц назад +2

    180 എപ്പിസോഡ് എവിടെ

  • @user-yd4xj2xf8v
    @user-yd4xj2xf8v Месяц назад +1

    Good 👍 song 👍 👌

  • @user-ki2ex4qc1w
    @user-ki2ex4qc1w Месяц назад +2

    മധു ഇനി പോകണ്ട

  • @smm1817
    @smm1817 Месяц назад +1

    ആറ്റുകാൽ അമ്മ എവിടെ? ഇപ്പോൾ ഇല്ലല്ലോ....

  • @JumailathMoosa
    @JumailathMoosa Месяц назад

    എല്ലാ എപ്പിസോടും ഇടണേ ♥️🙏 ടി വി ഇല്ലാത്തതിനാൽ കാണാൻ വേറെ വഴിയില്ല പിന്നെ മധുസാർ വന്നപ്പോ ഒരു ഓളമായി ഒത്തിരി സന്തോഷം സാറും മൃദുലയും ചേർന്ന് എനിക്കേറെ ഇഷ്ടമുള്ള മലരേ എന്നുള്ള പാട്ട് ആലപിച്ചപ്പോൾ SPB യെ ഓർത്തു കണ്ണ് നിറഞ്ഞുപോയി 😢

  • @funwithalphy7131
    @funwithalphy7131 Месяц назад

    Agii.... Uff that feel🥰🤍you sang very well✨nice song selection💫

  • @ushabiju6434
    @ushabiju6434 Месяц назад +1

    Veaiga mole super 👌👌👌♥️♥️♥️♥️👏🥰🥰

  • @sumibinoy7949
    @sumibinoy7949 Месяц назад +4

    Agnus te song orupadu ishtapettuuu........ ❤❤❤

  • @salymaria7131
    @salymaria7131 Месяц назад

    ആഗ്നസ് മോളെ....👌👌👌👌
    ❤❤❤❤❤❤🎉

  • @jinnyjacob5767
    @jinnyjacob5767 Месяц назад

    Agnes we loved your song and the way you sang... Try harder and may God help you reach the pinnacle. Don't worry about anything.... Be gracious...

  • @SusanSusan-ol2xy
    @SusanSusan-ol2xy Месяц назад +2

    ♥️❤️❤️❤️👌

  • @SindhuSASindhu
    @SindhuSASindhu Месяц назад

    M S Devananda kutty ye veendum kandathil santhosham ❤🎉

  • @ulahananpilly439
    @ulahananpilly439 Месяц назад +1

    Agnes molu super song da Nannayi padito love you ❤❤🎉🎉🎉😊😊🎉🎉❤❤

  • @muraleedharannair4908
    @muraleedharannair4908 Месяц назад

    ആര്യയും വൈഗ മോളും നന്നായി പാടി. വൈഗ പാടുമ്പോൾ കൃഷ്ണ ശ്രീ യുടെ സ്വീറ്റ് വോയിസ്‌ മനസ്സിൽ 🌹🌹🌹

  • @jayabalananu390
    @jayabalananu390 Месяц назад

    മധു ആൻഡ് മൃദൂല വന്നപ്പോ പ്രോഗ്രാം ഒന്നുകൂടെ കളറായി എന്ന് തോന്നുന്നു അത് പോലെ ആഗ്നസ് പാട്ടു കേട്ടപ്പോൾ ഓണം വന്നോ എന്നൊരു ഫീൽ സൂപ്പർ മോളു 🤝🎉🎉🎉🎉

  • @nancysunil4970
    @nancysunil4970 Месяц назад +1

    Agnus super ❤

  • @akhilpizz6847
    @akhilpizz6847 Месяц назад +1

    Agnus nice ❤️💯

  • @SindhuSASindhu
    @SindhuSASindhu Месяц назад

    Agnes super singing 🎉❤. ... love you 💞 molu 🥰

  • @mercyjacobc6982
    @mercyjacobc6982 Месяц назад

    മൃദുലയുടെ ഇന്നത്തെ കോസ്ട്യൂമ്സ് 👌🏼🎉

  • @user-xq8cl2ty5u
    @user-xq8cl2ty5u Месяц назад +1

    180th episode ille?

  • @ashaprasad1006
    @ashaprasad1006 Месяц назад +2

    ❤❤❤

  • @prakashjp1149
    @prakashjp1149 Месяц назад

    Arya mon….Amazing performance 🎉🎉🎉👌👌👏👏👏

  • @Najmunniyas_KSD
    @Najmunniyas_KSD Месяц назад +1

    എപ്പിസോഡ് 180 ഇടൂ പ്ലീസ്

  • @shinojmknr8041
    @shinojmknr8041 Месяц назад +1

    ഡാൻസർ പയ്യൻ പാട്ടിനു മുന്നേ ഓടി വന്ന കണ്ടവരുണ്ടോ 😁

  • @pankajakshanv7104
    @pankajakshanv7104 Месяц назад +1

    180..epesod..onley gadjasenu
    Mathram kanan ano

  • @jayabalananu390
    @jayabalananu390 Месяц назад

    ആര്യകുട്ടാ സൂപ്പർ 🎉🎉🎉❤

  • @prashobhmh
    @prashobhmh Месяц назад +1

    19 തീയതിയിലെ 180 episode upload ചെയ്യാതെ 22 ലെ 181 upload ചെയ്തിരിക്കുന്നു

  • @abdulsujahsujah8753
    @abdulsujahsujah8753 Месяц назад

    Molus super adipoli

  • @vijayadr3932
    @vijayadr3932 Месяц назад +1

    പാട്ട് തുടങ്ങുന്നതിനു മുമ്പുള്ള അനാവശ്യ comment ഒഴിവാക്കി voice rest കൊടുക്കുക

  • @rajihelton1149
    @rajihelton1149 Месяц назад +1

    180 എപ്പിസോഡ് ഇല്ല

  • @happinessjourney5720
    @happinessjourney5720 Месяц назад +1

    ആര്യ മോൻ ♥️♥️♥️♥️♥️🥰🥰🥰🥰

  • @user-kv8nt3mu1n
    @user-kv8nt3mu1n Месяц назад

    Madu sir super

  • @ardhraviju8758
    @ardhraviju8758 Месяц назад

    Agnes song super ❤

  • @jumailasakeer9495
    @jumailasakeer9495 Месяц назад +1

    180 എപ്പിസോഡ് ഇടൂ പ്ലിസ്

  • @kavithadv1502
    @kavithadv1502 Месяц назад

    Agnes Super ayi padi ❤❤

  • @syamakumari1988
    @syamakumari1988 Месяц назад

    ആര്യ മോനെ നന്നായി പാടി. മാർക്ക് കുറഞ്ഞാലും സങ്കടം വേണ്ട മോനെ അടുത്ത പാട്ടിനു 100 മാർക്ക് കിട്ടും.MG അങ്കിൾ പറഞ്ഞത് ഓർക്കുക. പ്രാക്ടീസ് നല്ലപോലെ ചെയ്യണം. പാടാൻപോകുന്ന തിനു മുൻപ് നല്ല റിലാക്സായിരിക്കണം God bless you മോനെ❤

  • @Nightmaredsyde
    @Nightmaredsyde Месяц назад

    ആഗി മോളെ സൂപ്പർ

  • @reethammavv3116
    @reethammavv3116 Месяц назад

    Agnes നന്നായി പാടി ❤

  • @SHIJILIJAN
    @SHIJILIJAN Месяц назад +1

    Agnes super