'സുരേഷ് ഗോപി സ്ഥലകാല ബോധമില്ലാതെ പറഞ്ഞതാണ്...ഭരണഘടനയെ അവഹേളിക്കുകയാണ് ചെയ്തത്' | K Prakash Babu

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 8

  • @AbdualGafoor-c3p
    @AbdualGafoor-c3p 9 часов назад +4

    എന്ത് തെമ്മാടിത്തരവും വിളിച്ചു പറയുന്ന അദ്ദേഹത്തിന് പറ്റിയ പണി ഇതല്ല. വല്ല കള്ളുഷാപ്പിന്റെയും മുന്നിലിരുന്നു അച്ചാർ കച്ചവടം നടത്തലാണ് നല്ലത്. അതാകുമ്പം ആൾക്കാർ എന്ത് പറഞ്ഞാലും ശ്രദ്ദിക്കില്ല.

    • @afsaljamal8335
      @afsaljamal8335 9 часов назад

      Pulli paranjath valachodikkaruth pulli paranjath shariyalle????

  • @ajitha3497
    @ajitha3497 9 часов назад +1

    കേന്ദ്ര സഹ വാഴ..... ഈ ഉന്നത കുല മാത്രം വോട്ട് ചെയ്തിട്ടാണ് ഈ വാഴ പാർലിമെന്റ് ൽ എത്തിയത്. അതിലും വലിയ നടുവിരൽ നമസ്കാരം തൃശൂർ വഴക്കൾക്ക്..

  • @gopakumarbhaskararanpillai3256
    @gopakumarbhaskararanpillai3256 8 часов назад

    😂 സുരേഷ് ഗോപി പറയുന്നത് ഒന്ന് മറ്റുള്ളവർ കേൾക്കുന്നത് വേറൊന്ന് 😇 ജാതി സംവരണം വേണം എന്നാൽ ജാതി പറയാൻ പാടില്ല എത്ര വിചിത്രം ആണ് നമ്മുടെ സമൂഹം

  • @nazyshamsudeen7652
    @nazyshamsudeen7652 9 часов назад

    അവനു വട്ട് മുത്തിരിക്കുകയാണ്

  • @nazyshamsudeen7652
    @nazyshamsudeen7652 9 часов назад

    അവൻ പക്കാ കിന്ധി ഐറ്റം