പേത്രത്തയ്ക്ക് മുൻപ് ഒരു ഞായറാഴ്ച്ച വൈകുന്നേരം ഞങ്ങളുടെ വീട്ടിൽ സംഭവിച്ച കാര്യങ്ങൾ 😃😃😋👇

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 89

  • @rbag6785
    @rbag6785 8 месяцев назад +3

    Amma ye kaanumbhol enikk ente kuttikalaam orma varunnu...ellavarkum food undaaki avarude ishtathinn vilambhi koduth Amma AA steel plate il kazhikkumbhol ente Amma angane aan.. love you...❤

  • @sidharthanirudh2018
    @sidharthanirudh2018 8 месяцев назад +1

    അമ്മയെ കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണ് 🥰സ്വന്തം അമ്മയെ ഓർമ വരും...17വർഷമായി അമ്മ ഞങ്ങളെ വിട്ടുപോയിട്ട്...😢ഈ ചാനൽ കാണുമ്പോൾ സ്വന്തം വീടും അമ്മയെയും പോലെ തോന്നുന്നു... Life ലെ സംതോഷങ്ങളിൽ ഒന്ന് നിങ്ങളുടെ ഈ ചാനൽ ആണ് കേട്ടോ... അന്ന കുട്ടിയേയും ഒരുപാടിഷ്ടം 🥰🥰

  • @lijirk4384
    @lijirk4384 8 месяцев назад +3

    Ingane venam plan super

  • @shinysuresh637
    @shinysuresh637 8 месяцев назад +1

    Hi, അമ്മാ ചെറിയ നുറുങ്ങുകൾ പറഞ്ഞു തന്നതിൽ ഒത്തിരി സന്തോഷം. വൻപയർ ചൂടുവെള്ളത്തിൽ ഇട്ടാൽ പെട്ടെന്ന് കുതിർന്നു കിട്ടും. ഞാനും അമ്മയെ പോലെയാ എല്ലാകാര്യാങ്ങളും നേരത്തെ ചെയ്തു വയ്ക്കും. ജോലിക്കു പൊയ്‌കൊണ്ടിരുന്നപ്പോൾ പച്ചക്കറികൾ തലേദിവസമേ പറ്റിച്ചു വാക്കുമായിരുന്നു

  • @Sumibiju572
    @Sumibiju572 8 месяцев назад +7

    അമ്മയെ കാണുമ്പോൾ എനിക്ക് എന്റെ അമ്മയെ ഓർമ്മവരും ❤️ അമ്മ ഇപ്പോൾ ജീവിച്ചിരിപ്പില്ല. നന്നായി കുക്ക് ചെയ്യും. അമ്മ ഉള്ള കാലമാണ് നമ്മുടെ ഏറ്റവുംനല്ല കാലം.

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  8 месяцев назад +1

      Aano. Saramilla. Ellarum oru naalil pokile ath kurach nerathe ayi enu karuthy aswasikan sremikuka God Bless You 🙏😊

  • @rekhajose2428
    @rekhajose2428 8 месяцев назад

    Riceum curryum super 👍👍

  • @lintaaustin4155
    @lintaaustin4155 8 месяцев назад +1

    അന്നക്കുട്ടി Super കേട്ടോ . എനിക്ക് ഒത്തിരി ഇഷ്ടമാ നിങ്ങളുടെ പറമ്പുo മുറ്റവും കാണാൻ. രാ ത്രി നിലാവും❤

  • @chandranlakkidikuwait2123
    @chandranlakkidikuwait2123 8 месяцев назад

    Thanks for the info

  • @JayasreePb-x7e
    @JayasreePb-x7e 7 месяцев назад

    സൂപ്പർ മോളു. അമ്മ. അപ്പ. Hai

  • @amieskuttikalavara1646
    @amieskuttikalavara1646 8 месяцев назад +2

    അടിപൊളിയാണല്ലോ ❤️ അന്നമോൾ എവിടെയാ വർക്ക്‌ ചെയ്യുന്നത് സ്കൂളിൽ ആണോ വീക്കെൻഡ് ഓഫ്‌ ആണല്ലോ അതുകൊണ്ട് ചോദിച്ചതാ ❤❤

  • @shinysuresh637
    @shinysuresh637 8 месяцев назад

    മോളുടെ ചിരി സൂപ്പറാ. അമ്മാ love u very much. ഓരോന്നും ഉണ്ടാക്കാൻ അമ്മയുടെ effort. ഒന്നും പറയാൻ ഇല്ല അമ്മേ. God bless u a lot. പിന്നെ അമ്മാ ഒരു കാര്യത്തിന് വേണ്ടി ഇന്ന് ഒന്ന് പ്രാത്ഥിക്കുമോ.

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  8 месяцев назад

      Sure 😊👍 amma ellarkum vendi prethyekam prathikarund ennum. Daivam anugrahikatte 🙏😊

    • @shinysuresh637
      @shinysuresh637 8 месяцев назад

      @@MomasKitchen-oruNaadanadukkala thank u മോളെ. God bless u too

  • @habeebasalim
    @habeebasalim 8 месяцев назад

    Panner ghee masala rice um.chicken roast um saladum wow.super very.yummy yumny.tasty.aai.ttun du dear amma congrats

  • @rinusiraj1796
    @rinusiraj1796 8 месяцев назад +2

    Hlo ചേച്ചി അമ്മ first view, first comment 😜

  • @aniashok3386
    @aniashok3386 8 месяцев назад

    super video appa kazhikunnau kandapol kazhikan thonni❤❤❤❤❤❤❤❤❤

  • @spicedup4726
    @spicedup4726 8 месяцев назад

    Ann your mom is well planned I find it is super👍🏼

  • @sangeetharaghavan6055
    @sangeetharaghavan6055 8 месяцев назад

    Yummy paneer, green peas masala rice with chicken and raita😍😋

  • @lekhasaju7264
    @lekhasaju7264 8 месяцев назад

    അമ്മ പുതിയ നൈറ്റി ഇട്ടു തുടങ്ങിയോ. ❤️❤️❤️

  • @JayasreePb-x7e
    @JayasreePb-x7e 7 месяцев назад

    നമസ്തേ അമ്മ അപ്പ മോളു.
    മോളു മാത്രമേ ഉള്ളുവോ മക്കളായിട്ട്.

  • @Bindhuqueen
    @Bindhuqueen 8 месяцев назад

    Suprr ❤❤❤

  • @divyanair5560
    @divyanair5560 8 месяцев назад

    Nic video beautiful Anna and amma appa 💖🥰♥️♥️♥️

  • @rumz1693
    @rumz1693 8 месяцев назад

    The food looks super yummy 🤩🤩😍😍

  • @rageshkr7988
    @rageshkr7988 8 месяцев назад

    Super❤❤

  • @binabehanan286
    @binabehanan286 8 месяцев назад

    ഞാൻ ചെറുപയറും വൻപയരും എല്ലാം തലേദിവസം കുതിരാണിടും കേട്ടോ Lino.പരിപ്പ് മാത്രം 10 /15 minutes കുതിർത്ത് വെക്കും.ലിനോയുടെ ചിട്ടകളോക്കെ എനിക്ക് വളരെ ഇഷ്ടമാണ് കേട്ടോ.ചിലതൊക്കെ അഡ്ജസ്റ്റ് ചെയ്യാം കേട്ടോ.അത് നമ്മൾക്ക് സഹായകരമാണെങ്കിൽ.😂

  • @sumipaul8557
    @sumipaul8557 8 месяцев назад

    Looks very nice 🙂❤

  • @sherlyvarghese8534
    @sherlyvarghese8534 8 месяцев назад +1

    Super kollam

  • @divyanair5560
    @divyanair5560 8 месяцев назад

    Amma super 💖💖❤️

  • @anitharanicv7850
    @anitharanicv7850 8 месяцев назад

    Petratha means?

    • @Christy2995
      @Christy2995 8 месяцев назад

      സാർവത്രിക കത്തോലിക്കാ സഭയിൽ ആഷ് ബുധൻ നാളിലാണ് വിശുദ്ധ നോമ്പുകാലം ആരംഭിക്കുന്നതെങ്കിലും, സീറോ മലബാർ സഭയും പൗരസ്ത്യ സഭകളും എല്ലാ വർഷവും ആഷ് ബുധനാഴ്‌ചയ്‌ക്ക് മുമ്പുള്ള ഞായറാഴ്ചയാണ് 50 ദിവസത്തെ ഉപവാസവും ഉപവാസവും (വലിയ നോയമ്പ്) ആരംഭിക്കുന്നത്. സ്വന്തം ജീവിതത്തെ 'പിന്നോട്ട് നോക്കുക' അല്ലെങ്കിൽ 'പിന്നോക്കം നോക്കുക', സ്വയം വിലയിരുത്തുക എന്നർഥമുള്ള ' പെതുർത്ത ' എന്ന സുറിയാനി പദത്തിൽ നിന്നാണ് പെട്രാത്ത ഉരുത്തിരിഞ്ഞത് . 7 ആഴ്‌ചത്തെ നോമ്പുകാലം ആരംഭിക്കുന്നതിന് മുമ്പുള്ള അവസാന ദിവസമാണ് പേത്രതയെന്ന് പല നസ്രാണികളും ഇപ്പോഴും കരുതുന്നു .

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  8 месяцев назад

      50 nomb thudangunnathinu munp ulla last Sunday pethratha ennu parayunnu. 😊👍

    • @anitharanicv7850
      @anitharanicv7850 8 месяцев назад

      @@MomasKitchen-oruNaadanadukkala thanks for d response and information

  • @elizabeththomas6335
    @elizabeththomas6335 8 месяцев назад

    Rice recipe idumo

  • @manjushakc9898
    @manjushakc9898 8 месяцев назад

    Super food ❤

  • @anuzzz93
    @anuzzz93 8 месяцев назад

    Recipe idane rice nte 😊😊

  • @JayasreePb-x7e
    @JayasreePb-x7e 7 месяцев назад

    കുഞ്ഞു മക്കൾ ഉള്ള വീട്ടിൽ
    പണി എപ്പോഴും ഉണ്ടാവും.

  • @Lini_Bhuvan
    @Lini_Bhuvan 8 месяцев назад

    Recipe venam

  • @sobhagnair8709
    @sobhagnair8709 8 месяцев назад

    Annamole❤❤❤❤❤❤❤❤

  • @anusajith4741
    @anusajith4741 8 месяцев назад

    ❤❤ Amma ❤❤

  • @chithras7625
    @chithras7625 8 месяцев назад

    Mxd thoran vakkaan thudangiyath ammayude vdeo kand thudangiyittaa

  • @sinijohn3017
    @sinijohn3017 8 месяцев назад

  • @lathaayilliathlathaayillia5092
    @lathaayilliathlathaayillia5092 8 месяцев назад

    💓👌

  • @raeesaraeesatk9570
    @raeesaraeesatk9570 8 месяцев назад

    ❤❤❤

  • @shynisunoj134
    @shynisunoj134 8 месяцев назад

    അപ്പ ഫുൾ മാർക്ക് തന്നും ഇനി അമ്മയ്ക്ക് ആനന്ദത്തിന് എന്ത് വേണം

  • @vijulaanilkumar7435
    @vijulaanilkumar7435 8 месяцев назад +1

    പേത്രക്ക് മുമ്പ് എന്ന് പറഞ്ഞാൽ എന്താണ് അറിയാൻ വേണ്ടി ചോദിച്ചതാണ്

  • @lathalazar5283
    @lathalazar5283 8 месяцев назад

    Aunty, I am Santthas (Canada) sister. How are you? I miss Cicil chettan number. Please share

  • @vivithav376
    @vivithav376 8 месяцев назад

    Anty ❤

  • @libyvarghese5892
    @libyvarghese5892 8 месяцев назад +1

    Amma okke ethu cast aanu Christian il

  • @preethapradeep1781
    @preethapradeep1781 8 месяцев назад

    ഉലുവ മൂക്കുമ്പോൾ പൊട്ടുന്ന ശബ്ദവും വാസനയും വരും

  • @Bindu_Madhu
    @Bindu_Madhu 8 месяцев назад

    Super..❤❤❤❤