#BBMArguments

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии •

  • @shinymadhu5549
    @shinymadhu5549 8 месяцев назад +230

    സീസൺ 6തുടങ്ങി കഴിഞ്ഞു ഇതു കാണുന്ന ഞാൻ..എന്ത് സൂപ്പർ ആയിരുന്നു ഈ സീസൺ

    • @Maya-o4f6g
      @Maya-o4f6g 8 месяцев назад +2

      സത്യം

    • @superdragon9128
      @superdragon9128 8 месяцев назад +1

      Njn full kande maximum live vum kandaa season Robin cup eduthirunenkil it could be the best season ever......

    • @Greeshmaleksmi
      @Greeshmaleksmi 8 месяцев назад +1

      5 also❤️

    • @sajinijafar6414
      @sajinijafar6414 6 месяцев назад

      Njanum 😂

    • @FRL971
      @FRL971 6 месяцев назад

      Next season 7th തുടങ്ങിയാൽ , എന്ത് രസമായിരുന്നു കഴിഞ്ഞ Season😂

  • @rahoof8355
    @rahoof8355 2 года назад +1700

    കഴിഞ്ഞ ആഴ്ചയിലെ ബെസ്റ്റ് പെർഫോമൻസ് സൂരജ് ഈ ആഴ്ചയിൽ സൗണ്ട് പോലും പുറത്തേക് വന്നിട്ടില്ല .

    • @funnycat1551
      @funnycat1551 2 года назад +24

      ലൈവിൽ ഉണ്ടായിരുന്നു.. മെയിൻ എപ്പിസോഡിൽ പരദൂഷണം പറയുന്നത് cut ചെയ്തു

    • @sidharthc8056
      @sidharthc8056 2 года назад +8

      @@funnycat1551 ath pinne Asianet anganalle kanikkuvollu 😂

    • @Karma12280
      @Karma12280 2 года назад +2

      Avana kanan polum illa

    • @k.kelappan220
      @k.kelappan220 2 года назад

      Ath Ini Avan out avunnath vare varilla

    • @shafzzio123
      @shafzzio123 2 года назад

      Avan kke veeettil paranjayakkanm

  • @zayanadreams
    @zayanadreams 2 года назад +455

    Robinte negtive തോന്നിയത് ee ദേഷ്യം ആണ്.. അതുപോലെ chila wordsum😇

    • @Irena-jf7zt
      @Irena-jf7zt 2 года назад

      Atha

    • @shameenaunni3825
      @shameenaunni3825 2 года назад +4

      Robin cheyyumbham mistake bhaki ullaire cheyyumbham vazha matte marchethee pinnea verey onnum kudi aayala aethe task mariyatheke kalichittulathe aethe taskilum pattishow aa Mara vazhane poki pidikanum vote kodukkanum kurayee aennam

    • @zayanadreams
      @zayanadreams 2 года назад +3

      @@shameenaunni3825 എന്തിനാ ഈ commentine thazhe ഇടുന്നത് ഞാനിവിടെ negative aan paranjath👍

    • @CARLO-iw5bf
      @CARLO-iw5bf 2 года назад

      Jaamine nalla pulla aayirikkum 😂🙏

    • @zayanadreams
      @zayanadreams 2 года назад +2

      @@CARLO-iw5bf ഏത് ജാമിനെ കുറിച്ച പറയുന്നേ

  • @blkpik1626
    @blkpik1626 2 года назад +870

    They both are equally wrong, ROBIN should control his Anger and RIYAS should control his Ego💯The Show must Go on...

  • @A_n_o_o_p
    @A_n_o_o_p 2 года назад +794

    Spoken English ക്ലാസ്സുകൾ തികച്ചും സൗജന്യമായി 😂😂😂😂

    • @anamika9906
      @anamika9906 2 года назад +4

      💯😌😂😂😂

    • @A_n_o_o_p
      @A_n_o_o_p 2 года назад +1

      @@anamika9906 😀😀

    • @KL-me3vf
      @KL-me3vf 2 года назад +2

      😂😂😂😂😂

    • @A_n_o_o_p
      @A_n_o_o_p 2 года назад +1

      @@KL-me3vf 😂😂

    • @Vishnudevan
      @Vishnudevan 2 года назад +6

      അത് കലക്കി കമെന്റ് dear..... പൊളിച്ചു

  • @nitzzz5282
    @nitzzz5282 2 года назад +609

    ഞാൻ ഒരു തെറ്റും ചെയ്യാതെ ആണ് ജയിലിലേക്ക് വന്നത് അതുകൊണ്ട് ഞാൻ മാല കോർക്കില്ല😂

    • @muhammedrihanm6717
      @muhammedrihanm6717 2 года назад +1

      🤣🤣🤣🤣

    • @ooo..6910
      @ooo..6910 2 года назад +8

      1:23 ലൈവ് കണ്ടവർക്ക് അറിയാം ഇതാണ് സത്യം 💯🙌

    • @exsimple57
      @exsimple57 2 года назад +4

      Mountain Rocket 🤣

  • @Aiswarya-ot9lc
    @Aiswarya-ot9lc 2 года назад +238

    ഇന്ന് ലാലേട്ടൻ വരുമ്പോൾ എല്ലാത്തിനും കണക്കിന് കിട്ടുന്നുണ്ട് 😂കണ്ടറിയാം വല്ലതും നടക്കുമോന്നു 😄

  • @zayanadreams
    @zayanadreams 2 года назад +356

    ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല.....
    അതുകൊണ്ട് ഈ മാല ഞാനെന്തിന് കോർക്കണം *_റിയാസ്_*🙌🏻 adipolii🥲.. ഇങ്ങനെ ഒക്കെ റിയാസ് വിചാരിച്ചാൽ ഈ മാല എങ്ങനെ കോർക്കും.....

    • @muhammedsayeed942
      @muhammedsayeed942 2 года назад +3

      😂😂😂😂😂

    • @ooo..6910
      @ooo..6910 2 года назад +10

      1:23 ലൈവ് കണ്ടവർക്ക് അറിയാം ഇതാണ് സത്യം 💯🙌

    • @mithunkrishna1449
      @mithunkrishna1449 2 года назад +3

      Evan hindi bigg bossil poyal nalla rasaayirikkum 🤣🤣🤣

    • @leena.123
      @leena.123 2 года назад

      @@mithunkrishna1449 fax

    • @muhammedrihanm6717
      @muhammedrihanm6717 2 года назад +1

      @@mithunkrishna1449 salman ghan eduthu purathidum

  • @funnycat1551
    @funnycat1551 2 года назад +8

    കേരളത്തിനു പുറത്തു ജനിച്ചു വളർന്നറോബിൻ, നിമിഷ, ഡെയ്സിയൊക്കെ സംസാരിക്കുമ്പോൾ കൂടുതൽ ഇംഗ്ലീഷ് വരുന്നതിൽ അവരെകുറ്റം പറയാൻ പറ്റില്ല... പക്ഷെ മുക്കം കാരിയായ ജാസ്‌മിനും മലയാളം മീഡിയത്തിൽ പഠിച്ച റിയാസിനും മലയാളം നേരെ പറയാൻ അറിയില്ലെന്ന് പറയുന്നത് അല്പത്തരമാണ്

    • @adithyapk99
      @adithyapk99 2 года назад +3

      Athin ipo kore naalayi jasmine Manali, Bangalore ahnu athondarikkum eng edakk verunne.... Onnuvillelum Malayalam ezhuthanum vaayikkanum ariyam

  • @anaghapramod7765
    @anaghapramod7765 2 года назад +205

    റോബിൻ വേണ്ടാത്തതിന് പോലും ദേഷ്യം പിടിക്കുന്ന സ്വഭാവം ആണ് അതുതന്നെയാണ് അവന്റെ negative.

    • @oppammedia1714
      @oppammedia1714 2 года назад +10

      100% clarity ulla manushyar lokathil illa
      Ee presnathil robinte kayyil thettilla

    • @peakyblinders7962
      @peakyblinders7962 2 года назад +9

      Orale choriyunnathinum oru paruthy und live kandal pidikittum

    • @shameenaunni3825
      @shameenaunni3825 2 года назад

      @@oppammedia1714 robinte karyam verumbham 💯 aayitilla aarum AELLA aellavarum kuravukal unde athum kudi kannanam allatheyy faviourism vechee parayalee

    • @anoopanoop3248
      @anoopanoop3248 2 года назад +6

      Dr aa മാലയെ പൊട്ടിച്ചുള്ളൂ njn ആണേൽ റിയാസിന്റെ തല ഭിത്തിയിൽ ഇരുന്നേനെ 🙂

    • @fks8800
      @fks8800 2 года назад +1

      Robin എന്ന് പറയുന്നത് flower അല്ല മോളെ 🔥 ആണ്.... അവൻ്റെ anger 🤬 kanan tanna separate fan base und 😁🚶

  • @peaceuponu2299
    @peaceuponu2299 2 года назад +465

    Robin should control his anger...otherwise it will badly affect him

    • @peakyblinders7962
      @peakyblinders7962 2 года назад +16

      Orale vanne choriyumpo itha ithil appuram chayyum. Njan vallom aierunnunnal pidich tharaiel orichane. Ivane chaiella nne paraje ellarodum big bossineyum vellum vilichu. First live kane. 1hr show alla live kanuu

    • @muhammedshan2885
      @muhammedshan2885 2 года назад +18

      @@peakyblinders7962 onn podo onn dr over avanend

    • @positivity798
      @positivity798 2 года назад +13

      Yes now he is at home 😂😂

    • @positivity798
      @positivity798 2 года назад +5

      @@muhammedshan2885 well said

    • @Impester01
      @Impester01 Год назад +8

      affect cheytu😅

  • @anaghapramod7765
    @anaghapramod7765 2 года назад +43

    സൂരജ്, അഖിൽ അവിടെ ഉണ്ടോ 😂😂ഒരു ആഴ്ച ആയിട്ട് കാണാനില്ല

  • @anjupv7141
    @anjupv7141 2 года назад +25

    Riyazzzz 🔥🔥🔥🔥🔥❣️🔥❣️🔥❣️🔥❣️🔥❣️🔥❣️🔥❣️🔥

  • @drcommenter4535
    @drcommenter4535 2 года назад +35

    ഇവിടെ law ignore ചെയ്തു ക്യാപ്റ്റൻ അല്ലാതെ എല്ലാരും കൂടെ വന്ന് അവരെ പ്രോവൊക്ക് ചെയ്തത് കൊണ്ടാണ് ഇത്രേം ദേഷ്യം വന്നത് ബ്ലെസ്ലി പറഞ്ഞത് എന്തോരം ശരിയാണ് സീരിയൽ അമ്മായി ആറാടുകയാണ്

  • @irshadazeez6880
    @irshadazeez6880 2 года назад +50

    റിയാസ് BB ക്ക് ഒരു മുതൽ കൂട്ട് ആണ്

  • @juliejohn9571
    @juliejohn9571 2 года назад +124

    Riyas is the most handsome guy in the bb now.

  • @Bibi-ml3xs
    @Bibi-ml3xs 2 года назад +115

    ഞാൻ ഒന്നും പഠിച്ചില്ല എന്ന് പറഞ്ഞിട്ട് പരീക്ഷക്ക് നല്ല മാർക്ക്‌ വാങ്ങിക്കുന്ന ചില ഐറ്റംസ് ഉണ്ട്. ആ സ്വഭാവമാണ് റോബിൻ കാണിച്ചത്. പക്ഷേ പ്ലാൻ ബിഗ്‌ബോസ് പൊളിച്ചു കയ്യിൽ കൊടുത്തു.

  • @Break_TheSilence
    @Break_TheSilence 2 года назад +116

    My top 5 according to the recent weeks
    1. Lakshmi Priya( പറയണ്ട കാര്യം വ്യക്തമായി മുഖത്ത് നോക്കി പറയും Tasks Maximum ചെയ്യും)
    2. Vinay ( വന്നിട്ട് അധികം ആയില്ലെങ്കിലും ഒരു Impact ഉണ്ടാക്കി Task Perfomance പോകെ പോകെ നോക്കാം )
    3. Blessee (പഴയപോലെ Active അല്ലെങ്കിലും Rules ഒക്കെ പാലിച്ച് Observe ചെയ്ത് കളിക്കുന്നു )
    4. Robin ( ഞാൻ എപ്പോഴും Top3 ൽ കാണാൻ ആഗ്രഹിക്കുന്ന contestant But Puli ഇപ്പോ വെറുതെ ദേഷ്യ െപ്പട്ട് പെട്ടെന്ന് Provoked ആവുന്നു. പിന്നെ ഒരു Task പോലും മര്യാദക്ക് കളിച്ച് ഞാൻ കണ്ടിട്ടില്ല. എന്തായാലും പുള്ളി ജയിക്കു Because of Blind Fans😑😏. നന്നായി കളിക്കുന്നവർക്ക് വോട്ട് ചെയ്യുക അന്തം ഫാൻസ് ആവാതിരിക്കുക 🙏)
    5. Dilsha ( കുറേകൂടി Active ആവണം )
    ഞാൻ Jasmine ന്റെ പേര് പറയാത്തത് ആദ്യം ഉണ്ടായിരുന്ന ആ Individuality ഇപ്പോ ഇല്ല And As a Captain Utter flop
    (Also Danya Improve ആവുന്നു )
    Suchithra, Sooraj, Ronson, Akhil , Aparna Safe Play
    Didn't expected Safe Play from Akhil and Aparna😔

  • @shabeermohammedP
    @shabeermohammedP Год назад +15

    ഇടട്ടെ... മോതിരം ഇടട്ടെ....ഇടട്ടെ..

  • @ponnu3992
    @ponnu3992 2 года назад +69

    റിയാസിനിട്ട് കുഴിച്ച കുഴിയാണ്. പക്ഷെ താൻ തന്നെ വീണു.

  • @sunilkumartp694
    @sunilkumartp694 2 года назад +165

    ഇവിടെ നായകനും വില്ലനും ഞാൻ തന്നെ..
    Robin♥️♥️♥️♥️

    • @Bibi-ml3xs
      @Bibi-ml3xs 2 года назад +34

      വിദൂഷകനും 😆😆

    • @universegood833
      @universegood833 2 года назад +33

      Purath pokunnathum njan thanne😅😅😅

    • @ishanshinu6833
      @ishanshinu6833 2 года назад +1

      🇩 🇷 🇷 ❤

    • @athiradassk8782
      @athiradassk8782 2 года назад +3

      @@Bibi-ml3xs oo shit🤣

    • @anusuraj4458
      @anusuraj4458 2 года назад +23

      കോമാളിയും അവൻ തന്നെ..😅

  • @asnashihab
    @asnashihab Год назад +7

    2023il kanunnavar ondhooo 🔥😜

  • @Bibi-ml3xs
    @Bibi-ml3xs 2 года назад +151

    റോബിൻ വളരെ crooked ആയിട്ട് കളിച്ചതാണ്. പക്ഷെ പ്ലാൻ വർക്ക്‌ഔട്ട്‌ ആയില്ല.

    • @deepu.p1811
      @deepu.p1811 2 года назад +3

      Ayyaloo😆

    • @Indiancitizen007
      @Indiancitizen007 2 года назад +41

      Yes. അവനോട് ചെയ്യേണ്ട എന്ന് പറഞ്ഞു നന്മ മരം ആകാൻ നോക്കിയതാണ്. ആ പ്ലാൻ ബിഗ്‌ബോസ് പൊളിച്ചു. റോബിൻ വിചാരിച്ചു റിയാസിനെ മാത്രം ഒറ്റയ്ക്കു അവിടെ ഇരുത്തി റോബിനെ ജയിലിൽ നിന്ന് പുറത്തു വിടും എന്ന്. പക്ഷേ ചീറ്റി പോയി

    • @naturelove1279-j8g
      @naturelove1279-j8g 2 года назад +2

      @@Indiancitizen007 correct

    • @arunnikzzz9502
      @arunnikzzz9502 2 года назад

      Adhye udayipa aalu ath vedipayi pidikem cheyum mandan. Ennalum fansinu koravonnum illa😆 💩

    • @kimjongun7929
      @kimjongun7929 2 года назад +5

      @@Indiancitizen007 athalla plan ivane nomination il ethikanam athaan plan🤣

  • @husnak1192
    @husnak1192 2 года назад +16

    Riyas..miss uu

  • @Alan-rr5kk
    @Alan-rr5kk 2 года назад +110

    Docter എന്നാ വ്യക്തി 😚🔥🔥love u muthee

  • @Bibi-ml3xs
    @Bibi-ml3xs 2 года назад +90

    സിദ്ധാർഥ് ശുക്ല ആകാൻ നോക്കുന്നതാണ് റോബിൻ. പക്ഷേ ആകുന്നത് കോമഡി പീസ് ആണെന്നുമാത്രം.

  • @juliejohn9571
    @juliejohn9571 2 года назад +94

    കൂടെനിന്ന് പണിതരുന്ന ഫ്രണ്ട്‌സ് ഉണ്ട് കോളേജിൽ. അതുപോലെയാണ് റോബിൻ. കണ്ടാൽ പാവം ആണെന്ന് തോന്നും. ഭയങ്കര cunning ആണ്.

    • @noyelpjohn7746
      @noyelpjohn7746 2 года назад +6

      Cunning ആയാലെ കാര്യുള്ളു ..... നന്മമരം കളിക്കാൻ ഒരു ഷോ ഉടനെ വരും

    • @abhijithsagar4398
      @abhijithsagar4398 2 года назад +3

      ഈ game ൽ അങ്ങനെ ആകുന്നതിൽ തെറ്റ് ഇല്ലാ

    • @littleberger3648
      @littleberger3648 2 года назад +22

      @@noyelpjohn7746 ഹീറോയിസം വേണം.റോബിന് അതില്ല .അന്ധം ഫാൻസ്‌ റോബിൻ കക്കൂസിൽ പോകുന്നതിനു വരെ സ്ട്രാറ്റജി എന്ന് പറയുന്നതല്ലാതെ ഒന്നുമില്ല

    • @noyelpjohn7746
      @noyelpjohn7746 2 года назад +2

      @@littleberger3648 എന്ത് ഹീറോയിസം , ബുദ്ധിയും ശക്തിയും മാത്രം ഉള്ളു ഈ ഗെയിമിൽ നോക്കേണ്ടതുള്ളു അല്ലാതെ സ്മാർട്ട്നെസ്സും സൗന്ദര്യവും സ്വഭാവസവിശേഷതകളും അല്ല..

    • @naturelove1279-j8g
      @naturelove1279-j8g 2 года назад +8

      @@noyelpjohn7746 shakthi evide..ellaa taskilum loka tholvi.endenkilm okke show kaanikkum atrenne

  • @sangeethvlogs4313
    @sangeethvlogs4313 2 года назад +52

    We are alwys support Riyas♥👍

  • @bhadraathu3847
    @bhadraathu3847 2 года назад +58

    ഓവർ ദേഷ്യം 😏😏😏😡😡😡റോബിൻ 😏😏😏😏😏😏😏

  • @krishnajak8296
    @krishnajak8296 2 года назад +16

    Riyas vannathinu shesham colour aayi.aadhyame venayirunnu.ithippo theerumallo

  • @georgesnettady475
    @georgesnettady475 2 года назад +42

    If Dr performance is like this he will loose his fans. Vinay is giving tight game

    • @shameenaunni3825
      @shameenaunni3825 2 года назад +11

      @SRK 🔥 kunnakulam Arjun Reddy fan payyale Dr😂😂

    • @goboombuzz91
      @goboombuzz91 2 года назад +2

      @@shameenaunni3825 hai Churuli Jasmin fan..

  • @abhijithr4522
    @abhijithr4522 2 года назад +183

    BBMS4 ലെ ഒരേയൊരു രാജാവും ഒരേയൊരു ചക്രവർത്തിയും എല്ലാം ഞങ്ങളുടെ Dr റോബിൻ തന്നെ❤️🔥 Dr Fans Like❤️

    • @greez121
      @greez121 2 года назад +22

      ചക്കവരട്ടിയോ 🤣

    • @juliejohn9571
      @juliejohn9571 2 года назад +3

      @@greez121 😆😆😆😆

    • @anusuraj4458
      @anusuraj4458 2 года назад +12

      നിർത്താത്ത തെറിവിളിച്ച് ഗിന്നസ് ബുക്കിൽ ഇടം നേടിയ രാജാവ്..😆😆

    • @naturelove1279-j8g
      @naturelove1279-j8g 2 года назад

      @@greez121 😂

    • @ROYAL-sm4vv
      @ROYAL-sm4vv 2 года назад +1

      Njangade rayaav ✊😌

  • @shamseenathaj5908
    @shamseenathaj5908 2 года назад +4

    ബ്ലസ്സ്‌ലി കാണിക്കുമ്പോ മാത്രം +ve🥰🥰🥰

  • @kannanunni4797
    @kannanunni4797 2 года назад +416

    വന്നതിന്റെ പിറ്റേന്ന് ക്യാപ്റ്റൻ ആകാൻവന്ന റിയാസ് 😃😃😃 ലൈവ് കണ്ടവർക്ക് അറിയാം ജയിൽ എന്താ നടന്നത് എന്ന്. Dr🔥🔥🔥🔥❤️

    • @ooo..6910
      @ooo..6910 2 года назад +54

      ലൈവ്, ലൈവ് എന്ന് പറയുന്നുണ്ടല്ലോ.. ഞാനും ലൈവ് തന്നയാ കാണുന്നെ റോബിൻ തന്നെ ആണ് തെറ്റുകാരൻ

    • @Indiancitizen007
      @Indiancitizen007 2 года назад +30

      ഇപ്പോൾ കണ്ടത് തന്നെ അല്ലേ ലൈവിൽ നടന്നത്. പ്രത്യേകിച്ച് വേറെ വല്ലതും നടന്നോ 🙄

    • @ooo..6910
      @ooo..6910 2 года назад +13

      1:23 ലൈവ് കണ്ടവർക്ക് അറിയാം ഇതാണ് സത്യം 💯🙌

    • @mareenaxaviour3567
      @mareenaxaviour3567 2 года назад +26

      Robin anu first cheyathillann paranjath.. Ennit riyas uragiya time ilu time pass aann paranj Robin cheythu.. Ennit riyas ne kuttakaran akkan nokuvanu.. nice game..😏😏🥱🥱

    • @oppammedia1714
      @oppammedia1714 2 года назад +7

      @@ooo..6910 Nighal kandittilla bro kallam parayallu
      Riyas anu ividuthe presnathinu karanam

  • @aiswarya1469
    @aiswarya1469 2 года назад +52

    ഇത് പോലെ ഒരു agressive behaviour കാട്ടി നിങ്ങൾ തരുന്ന മെസ്സേജ് എന്താണ്?? സിദ്ധാർഥ്വിനെ imitate ചെയ്യാനുള്ള പരിപാടി ആണെങ്കിൽ ആ വ്യക്തിയുടെ ഏഴയലത് പോലും എത്താൻ ഉള്ള അർഹത ഇല്ല റോബിൻ.... കുറെ ആയി നിങ്ങളുടെ കള്ളത്തരങ്ങൾ സഹിക്കുന്നു... ഒരു മനുഷ്യത്വം തന്നെ ഇല്ല...2nd ഡേ തന്നെ ദിൽഷയെ indirectly പ്രോപ്പസ് ചെയ്ത് നിങ്ങളുടെ സ്ക്രീൻ space കൂട്ടാൻ ശ്രെമിച്ചവനാണ്... ഒരാളുടെ വ്യക്തിജീവിതത്തിന് പുല്ലുവില നൽകി സ്വന്തം നേട്ടം ഉണ്ടാക്കാൻ നോക്കുന്ന നിങ്ങൾക്ക് വിന്നർ ആവാൻ യോഗ്യത ഇല്ല... കുറെ അന്തം ഫാൻസിന്റെ pr വർക്കേഴ്സ്ന്റെയും സപ്പോർട്ടോട് കൂടി നിങ്ങൾ വിന്നർ ആയാലും നിഷപക്ഷമായി കാണുന്ന ഒരാൾക്കു നിങ്ങളെ വിന്നർ ആയി കാണാൻ പറ്റില്ല... എല്ലാ ഗെയിംലും 100% കൊടുക്കുമെന്ന് തള്ളുന്ന നിങ്ങൾ എല്ലാത്തിലും മോശം പെർഫോമൻസ് ആണ് കാഴ്ച വെക്കുന്നത്.... നിങ്ങൾക് എതിരെ ആയി നിൽക്കുന്ന ആക്റ്റീവ് പ്ലയേഴ്‌സിനെ evict ആക്കി വിടുന്ന നിങ്ങളുടെ അന്തം ഫാൻസ്‌ മറ്റൊരു പരാജയം

    • @mayoorijayakumar8877
      @mayoorijayakumar8877 2 года назад +3

      Exactly 💯

    • @an__---
      @an__--- 2 года назад +1

      ഇതിൽ ഈ മാല പ്രശ്നത്തിൽ റോബിന്റെ ഭാഗത്ത്‌ തന്നെയല്ലേ ശെരിക്കും തെറ്റ്??

  • @saniya5432
    @saniya5432 2 года назад +146

    ഇതിന്റെ സത്യം എന്നാന്നുവച്ച Dr പടിച്ച കളളനാ 😆👌💯

  • @nandananandu2155
    @nandananandu2155 2 года назад +124

    Full vote for Dr 🔥

    • @nandananandu2967
      @nandananandu2967 2 года назад +2

      🔥🔥

    • @atheist6176
      @atheist6176 2 года назад +3

      എന്തിന് ഈ വെകിലിത്തരം കാണാനോ 😂

  • @christy404
    @christy404 2 года назад +54

    Dr Robin ❤❤

  • @itsme-jl8en
    @itsme-jl8en 2 года назад +257

    Ithokke kaanumbol aanu " blessli ... U made last week's jail so interesting " pattum dance um okkeyaayi fullon ... ❤️❤️❤️😍

    • @Ananya-.
      @Ananya-. 2 года назад +22

      Dilsha ondayath kond🤭

    • @abijithsss
      @abijithsss 2 года назад +2

      Aysheri....😏🤭

    • @itsme-jl8en
      @itsme-jl8en 2 года назад +5

      @@Ananya-. whatever... Ithenthonnu 2 um Kure neram kidannu urangunnu...

    • @Aadhya-ef6wy
      @Aadhya-ef6wy 2 года назад +4

      Daisy de koode aarunnenkiloo

    • @Jasasanajas
      @Jasasanajas 2 года назад +1

      @@Aadhya-ef6wy polikm 😂

  • @littleberger3648
    @littleberger3648 2 года назад +40

    മൈൻഡ് ഗെയിം ആണെങ്കിൽ ഏറ്റവും പരാജയം റോബിനും വിജയ് റോൻസോൺ ആണ്

  • @newname5597
    @newname5597 2 года назад +115

    Innu live ill
    Robin- nee ente koode innu ivide kidakkum
    Riyas- koode kedakkan pattiya muthalu
    Jas- girlfriend boyfriend fight 😂😂😂

    • @itsme-jl8en
      @itsme-jl8en 2 года назад +5

      😂😂😂

    • @skz143_ily
      @skz143_ily 2 года назад +3

      Athokke eppo 😂😂

    • @newname5597
      @newname5597 2 года назад +5

      @@skz143_ily
      Ah athokke nadannu athu pottichu erinju kurachu kazhinju

    • @nm5836
      @nm5836 2 года назад +2

      @@skz143_ily Yaaa ith nadannu 😂😂 live il undaayirunnu

  • @Mr_Mask_bOy
    @Mr_Mask_bOy 2 года назад +20

    Robin fans ⚡️⚡️⚡️ 👍🏻

  • @najeebnaju3152
    @najeebnaju3152 2 года назад +25

    Riyaz nice 👍👍👍🌹🌹🌹🌹

  • @minnuikka5312
    @minnuikka5312 2 года назад +78

    റോബിൻ എന്ന വിഷത്തിന്റെ കള്ളം പൊളിയും എന്ന് മനസിലാക്കി, റിയാസിനെ പറയാൻ സമ്മതിക്കുന്നില്ല 😏

    • @sarvavyapi9439
      @sarvavyapi9439 2 года назад +5

      റിയാസ് വിഷം അല്ല. പാൽ പായസം. അമ്യത്🙏

    • @minnuikka5312
      @minnuikka5312 2 года назад +12

      @@sarvavyapi9439 നിന്നെക്കാൾ സ്റ്റാൻഡേർടുള്ള ഒന്നാംതരം വ്യക്തിയാണ് അയാൾ 😏

    • @sarvavyapi9439
      @sarvavyapi9439 2 года назад +2

      @@minnuikka5312
      എന്റെ standard നിനക്ക് എങ്ങനെ അറിയാം കാളകൂടമേ 👺👹

    • @minnuikka5312
      @minnuikka5312 2 года назад +11

      @@sarvavyapi9439 അത് അറിയാൻ കാവടിനിരത്തുവൊന്നും വേണ്ട 😏... നിന്റെ റിപ്ലൈ കാണുന്നവർ നിന്നോട്, ഞാൻ പറഞ്ഞതുതന്നെയേ പറയൂ

  • @ayishamusthafa7645
    @ayishamusthafa7645 2 года назад +66

    ഇത്രേം പ്രശ്‌നം നടക്കുംബൊ ഓടി വന്ന് ജാസ്മിൻ മൈക്ക് കൊണ്ട് കൊട്ത്ത് കൊണ്ട് ഒന്നും കാണാത്ത മട്ടിൽ പോയ രൊംസൊൻ ചേട്ടൻ ആഹ്ന്ന് എന്റെ ഹീറോ🥴👏🤣

  • @sheri5386
    @sheri5386 6 месяцев назад +1

    Super season👍👍

  • @athulyasethu
    @athulyasethu 2 года назад +14

    Robinte doctor license cut chynm ithaanu ayalde sarikulla temper nkil.. Alukalk mathruka akenda position anu doctor🙄

  • @nandananandu2967
    @nandananandu2967 2 года назад +17

    Full support Dr❤‍🔥❤‍🔥❤‍🔥

  • @parpidampunnoose8387
    @parpidampunnoose8387 6 месяцев назад +2

    സീസൺ 4.....awesome.....

  • @badbad-cat
    @badbad-cat 2 года назад +88

    ബിഗ്ഗ് ബോസ്സിൽ മലയാളം നിർബന്ധമാക്കുക. മലയാളം മാത്രം അറിയുന്നവനും പരിപാടികളൊക്കെ കാണണം. വേറെ ഭാഷകൾ വേണ്ടവർ പോയി അതാത് ബിഗ്ഗ് ബോസ്സ് കാണുക

  • @estherbangtan5373
    @estherbangtan5373 Год назад +44

    1:21 ,ജാസ്മിൻ്റെ mike Ronson ചേട്ടൻ കൊണ്ട് കൊടുത്തത് ശ്രദ്ധിച്ചവരുണ്ടോ ☺️
    S5 നടക്കുമ്പോഴും ഇത് വന്നു കാണുന്ന ലേ ഞാൻ😝

  • @renneeshariyas2267
    @renneeshariyas2267 2 года назад +11

    Ee Robine okke engane kiti ee big boss nu 😂😂😂😂

  • @vishnujain7645
    @vishnujain7645 2 года назад +49

    The mass appeal someone like Robin is getting is worrying. He is trying to play 'Arjun Reddy' . The question is do the audience really need one? 😂 Dude have serious anger issue and is equally toxic. On top of that he is manipulative. The last thing this show needs is Robin as a winner.

  • @lovemylife3297
    @lovemylife3297 2 года назад +164

    ഇത്രയും ദിവസം ആയിട്ടും ഇത് ഒരു ബിഗ്‌ബോസ് ഷോ ആണെന്നും ഇതിൽ നിൽക്കാൻ പ്രക്ഷകരുടെ ഇഷ്ടം മാത്രം പോരാ സ്ക്രീൻ spacum വേണം എന്നൊക്ക അറിഞ്ഞു കളിക്കുന്ന ഒരേ ഒരാൾ റോബിൻ ❤️❤️ആണ് ഫേക്കോ realo എന്തോ ആകട്ടെ റോബിൻ ഇഷ്ടം 🔥

    • @commonman5524
      @commonman5524 2 года назад +16

      Pand pand oru kattil rajith sir enna oru king undaayrnnu 😌

    • @arifa9964
      @arifa9964 2 года назад +1

      Correct

    • @lovemylife3297
      @lovemylife3297 2 года назад +5

      @@commonman5524 പക്ഷെ ആ kingine എനിക്ക് ഇഷ്ടം അല്ലായിരുന്നു 😌

    • @commonman5524
      @commonman5524 2 года назад +2

      @@lovemylife3297 broooo 🫂 angere vechu nokumbo dr bhedham aanu

    • @lovemylife3297
      @lovemylife3297 2 года назад

      @@commonman5524 എനിക്ക് റോബിനെ ഇഷ്ടം ആണ് പക്ഷെ രജിത്തിനെ ഇഷ്ടം അല്ലായിരുന്നു.

  • @sudhaanil1037
    @sudhaanil1037 Год назад +18

    Dr....🔥🔥🔥💪💪🔥💪🔥💪🔥
    Yethra season വന്നാലും Dr NE Njan മറക്കില്ല....❤️🥰❤️🥰❤️

    • @MuhammadAnwar-bw1tw
      @MuhammadAnwar-bw1tw Год назад +12

      Orkan pattiya muthal 😂😂🤣

    • @mibs521
      @mibs521 Год назад +3

      Njanum ❤️❤️❤️

    • @meghna3623
      @meghna3623 Год назад +2

      😂😂

    • @nowyorkdood6172
      @nowyorkdood6172 Год назад +3

      പിന്നല്ലാതെ 🥰🥰🥰🥰🥰💋💋💋💋

  • @paarukuttionline2936
    @paarukuttionline2936 2 года назад +12

    ഇത്‌ കാണുന്ന ദിൽഷ: ഈ മനുഷ്യനെ എങ്ങിനെ കെട്ടാനാ? Escape

  • @Aj-pu8sg
    @Aj-pu8sg 9 месяцев назад +4

    Dr. Kudhuravattom at work.

  • @globalhumanity6582
    @globalhumanity6582 2 года назад +10

    Dr is the one who said first not to do it. Now he changing his words lol 😆

  • @ooo..6910
    @ooo..6910 2 года назад +31

    1:23 ലൈവ് കണ്ടവർക്ക് അറിയാം ഇതാണ് സത്യം 💯🙌

    • @sreereshmia7393
      @sreereshmia7393 2 года назад +3

      Yes, he started it and now again showing third-class cheap show. However, Riyas's comment that I won't do it wasn't right. Need to respect the decision made by the team.

    • @mayoorijayakumar8877
      @mayoorijayakumar8877 2 года назад +5

      Robin is soo fake in tht house.. Character wise aanelum task wise aanelum Robin is not suit for this show💯

    • @anjupv7141
      @anjupv7141 2 года назад +1

      Riyazz💯💯💯💯💯💯

  • @anilkb1155
    @anilkb1155 Год назад +5

    blessle❤

  • @animalworld498
    @animalworld498 2 года назад +28

    ഡോക്ടർ 😍🔥😍😍😍🔥

  • @vimalmurali9624
    @vimalmurali9624 8 месяцев назад +4

    This season was🔥

  • @bangtanhouse9
    @bangtanhouse9 2 года назад +7

    Riyas is better than Robin. Atleast he doesn't show attitude

  • @_.shahinashaahu._4493
    @_.shahinashaahu._4493 2 года назад +2

    Chuma വീണ്ടും കാണുന്ന njn

  • @bigbossfans8052
    @bigbossfans8052 2 года назад +63

    Dr അങ്ങേ അറ്റം സഹിക്കുന്നുണ്ട് ഇത് ഫുള്ളായി കണ്ടാൽ മനസിലാകും
    ഇങ്ങനെയൊക്കെ ഒരാളെ ഇറിറ്റേറ്റും പ്രൊവോക്കും ചെയ്യാൻ പറ്റോ.
    Dr പാവാണ്‌ 🤩🤩👍🏻👍🏻👍🏻👍🏻👍🏻

    • @Bibi-ml3xs
      @Bibi-ml3xs 2 года назад +16

      എന്നാൽ അങ്ങ് ഇറങ്ങി പോന്നേക്ക്.

    • @Kshema333
      @Kshema333 2 года назад +16

      Aano ennal quit cheythit potte. Angeru kaaranam avde backi ullavarum sahikunind…coz of his patti show despite this scene was created by riyas, why robin destroyed the beaded ones ? That’s the problem with his wild attitude.

    • @ooo..6910
      @ooo..6910 2 года назад +4

      1:23 ലൈവ് കണ്ടവർക്ക് അറിയാം ഇതാണ് സത്യം 💯🙌

    • @anusuraj4458
      @anusuraj4458 2 года назад +9

      അങ്ങനല്ല, റോബിനെ മറ്റുള്ളവർ അങ്ങേയറ്റം സഹിക്കുന്നുണ്ടെന്ന് പറ. അതാണ് ശരി...

    • @pinkpinkz926
      @pinkpinkz926 2 года назад +1

      Ithoru mind game ahnu😔

  • @രായപ്പൻ-യ9ന
    @രായപ്പൻ-യ9ന 2 года назад +16

    ധന്യ & സുജിത്ര അല്ല ശെരിക്കും നോമിനേഷൻ കിട്ടേണ്ടത് അപർണ സൂരജ് ആണ് അവരെ കാണാൻ തന്നെ കിട്ടുന്നില്ല എന്തിനാണാവോ വന്നത് രണ്ടെണ്ണം 🏃‍♀️🥴

    • @DARK-mk6sr
      @DARK-mk6sr 2 года назад

      Avare nammalum kanunilla housemates inu nomination il peru parayan polum orma kanilla

  • @Aamiss_world_
    @Aamiss_world_ 2 года назад +25

    Robin കുറച്ചു ദേഷ്യം കണ്ട്രോൾ ചെയ്യണം അതു പോലെ ഗെയിം ആണേലും ടാസ്ക് ആണേലും കുറച്ചൂടെ searious ആയി എടുക്കണം ... റിയാസ് ഈ ടാസ്ക് കറക്റ്റ് റൂൾ പറഞ്ഞിട്ടും റോബിൻ അതു കേട്ടിട്ടില്ല. തെറ്റ് ആരു ചെയ്താലും തെറ്റ് ആണ് ( ആരുടേയും ബ്ലൈൻഡ് ഫാൻ അല്ല,😑)

  • @bendros129
    @bendros129 2 года назад +12

    Here the thing is BOTH KNOWS THE GAME PRETTY WELL…

  • @Paathu322
    @Paathu322 8 месяцев назад +1

    റിയാസ് നെ ഇഷടം ആണ് dr also😍😍😍🙏🔥👍👍👍

  • @fathima4911
    @fathima4911 2 года назад +1

    endhokkka paranjalllum dr uyirrrrrr😘😘😘😘😘

  • @priyajishnu1989
    @priyajishnu1989 2 года назад +3

    Dr❤️❤️❤❤😍

  • @Sherinaachu
    @Sherinaachu 2 года назад +3

    Riyasinfe varthanam uff💥💥😂

  • @sharis5619
    @sharis5619 2 года назад +34

    ഇയാളുടെ ഓവർ aggression ഇയാളെ തോല്പിക്കും
    സ്വന്തം കുഴി തോണ്ടുകയാണ്
    100ഡേയ്‌സ് കംപ്ലീറ്റ് ആകുമോ ന്ന് കണ്ട് അറിയണം...

    • @littleberger3648
      @littleberger3648 2 года назад

      വിനയ് ഉണ്ടല്ലോ .ഷോ ബോർ ആവാതെ അവൻ നോക്കും

    • @vanithasree9633
      @vanithasree9633 2 года назад +3

      Shari s നിങ്ങൾ ഭയങ്കര പ്രവചനം നടത്തിയല്ലോ 😄👏🏻👏🏻

    • @minnumonu07
      @minnumonu07 2 года назад +1

      Pravachichu kalanjallo....

    • @sharis5619
      @sharis5619 2 года назад

      @@vanithasree9633 🔥😂

  • @nishananishana8162
    @nishananishana8162 Год назад +8

    Rita's polichu😍😍😍

  • @najihamal495
    @najihamal495 2 года назад +86

    റോബിൻ toxic ആയി perumarunnu😳😳😳😳

  • @shalushalushaluthekkeyail836
    @shalushalushaluthekkeyail836 2 года назад +11

    Riyas salim🔥

  • @anna.778
    @anna.778 2 года назад +37

    Always with you Dr ❤

  • @anandu7487
    @anandu7487 2 года назад +5

    റിയാസ് Provoke ചെയ്യുന്നു...
    റോബിൻ Provoked ആയി.. അതൊക്കെ Ronson🤣

    • @Bibi-ml3xs
      @Bibi-ml3xs 2 года назад

      😆😆😆

    • @itsme-jl8en
      @itsme-jl8en 2 года назад

      Ronson/ blessli aanenkil provoke cheyyaan vannavar provoked aavum

    • @bismithas651
      @bismithas651 2 года назад

      @@itsme-jl8en avarokke chumma avide oru content polum tharathe irikunnu athyavasham content tharunna vare ingane degreade cheytho

  • @carloff8176
    @carloff8176 2 года назад +4

    Robin is true 💓😗

    • @shameenaunni3825
      @shameenaunni3825 2 года назад +3

      True vazhaa

    • @mayoorijayakumar8877
      @mayoorijayakumar8877 2 года назад +4

      Fake.. Please don't vote for the undeserving one. It's a request... Character wise aanelum task wise aanelum what he is doing in that house?? Robin is not suit for this show 💯

  • @dilshathasni887
    @dilshathasni887 2 года назад +2

    Dr ഒന്ന് ദേഷ്യം കണ്ട്രോൾ ചെയ്യണം ☹️

  • @arenaofbiology9832
    @arenaofbiology9832 2 года назад +155

    ജയിലിൽ എന്താണ് നടന്നത് എന്ന് ലൈവ് കണ്ട ഞങ്ങൾക്ക് മനസ്സിലായി ബിഗ് ബോസേ... എല്ലാം ഡോക്ടറുടെ മണ്ടയ്ക്ക് ഇടണ്ട..

    • @azvitech
      @azvitech 2 года назад +13

      avante mandakakath onnum illa.

    • @ooo..6910
      @ooo..6910 2 года назад +7

      1:23 ലൈവ് കണ്ടവർക്ക് അറിയാം ഇതാണ് സത്യം 💯🙌

    • @littlechathan210
      @littlechathan210 2 года назад

      👍🏼

  • @vibesworld5273
    @vibesworld5273 2 года назад +9

    Riyas❤

  • @saranyasaran1593
    @saranyasaran1593 2 года назад +3

    Ella cmts lum doctor nte deshythe kurichu parayunnu... Ethupole ullavr oke kude ullapol deshym Varathe engne erikum... Pulli kurachu sound undakki samsarikum.... Support robin❤️

  • @user-ej2vh8gi9k
    @user-ej2vh8gi9k 2 года назад +5

    *0:31** റോബിൻ...🔥*

  • @Karma12280
    @Karma12280 2 года назад +62

    ഇത് ബിഗ്ഗ് ബോസ്സ് മലയാളം സീസൺ 4 ആണ് ഇവിടെ റൂൾസ് കുറെ ഉണ്ട്, മലയാളം പ്ലാറ്റ് ഫോമിൽ ഇംഗ്ലീഷ് ചറ പറാന്ന് പറഞ്ഞോണ്ടിരിക്കുന്ന ചിലര്, എന്നിട്ടുപോലും അപർണ ചേച്ചി മലയാളം വളരെ ബഹുമാനത്തോടുകൂടി സംസാരിക്കുന്നു

    • @cherryblossomandbluejay8590
      @cherryblossomandbluejay8590 2 года назад +3

      വളരെ വളരെ ശരിയായ കാര്യം. ലാലേട്ടൻ ഇനിയെങ്കിലും ഈ കാര്യത്തിൽ ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു

    • @Karma12280
      @Karma12280 2 года назад +2

      @@cherryblossomandbluejay8590 അതെ ഇടപെടും 🙏😁😊

  • @sreepathyaneesh7024
    @sreepathyaneesh7024 2 года назад +7

    Dr. R❤️

  • @bushrahamza7091
    @bushrahamza7091 2 года назад +10

    Oru dr.ku ethrem kopam varamo adhum enganathe should mm🤨

  • @ukplr9179
    @ukplr9179 2 года назад +15

    Nalla mikacha Vazhakal🔥

  • @fathimathraihana9356
    @fathimathraihana9356 2 года назад +3

    DR. Robin red muth kore kothu vech pavam☹️

  • @gmpekka682
    @gmpekka682 2 года назад +3

    0:50 kadikum njan riyasine 😌♥️

  • @AbdulRahoof-t1x
    @AbdulRahoof-t1x Год назад +1

    Seson 5 ntey time il ith veendum kanunnavar ndo😂 avstha

  • @dreamzworld6897
    @dreamzworld6897 2 года назад +2

    അവന് ഇന്നലെ ചെയ്യണ്ടായിരുന്നു കാരണം പറഞ്ഞത് ഞാൻ തെറ്റ് ചെയ്യാതെ ജയിലിൽ വന്നു എന്ന്. ഇന്ന് വെയിൽ അടിക്കുന്നതുവരെ കിടന്ന് ഉറങ്ങി എണീറ്റിട്ട് Dr. ന്റെ മേക്കിട്ട് കേറുന്നു. Dr. ആ മംഗ്ലീഷ്കാരന് ഒട്ടും വിട്ടു കൊടുക്കരുത്. അവന്റെ sound കേൾക്കുന്നതേ ദേഷ്യമാണ്.

  • @amruthavp1182
    @amruthavp1182 2 года назад +3

    Dr🔥😍

  • @ShameenaSalim-x4z
    @ShameenaSalim-x4z 8 месяцев назад +1

    Season 6 ayit kanunavar undo

  • @hajaravp9380
    @hajaravp9380 2 года назад +8

    Dr shariyilla

  • @anaghapramod8889
    @anaghapramod8889 2 года назад

    ഞങളുടെ ഡോക്ടർക്ക് ആണ് കപ്പ് 🥰

  • @sfrspi5561
    @sfrspi5561 6 месяцев назад +2

    Ee oru seasonil dilsha engane win cheydhe🤔 riyasineyum robineyum kaanumbol chodhikate vayya

  • @mystitch3070
    @mystitch3070 2 года назад +25

    റോബിൻ കരുതിയത് ഒറ്റയ്ക്ക് ചെയ്തിട്ട് ഞാൻ എല്ലാം ചെയ്തു, റിയാസാണ് ചെയ്തത് എന്നുപറഞ്ഞാൽ റോബിനെ ഇറക്കിവിടും, റിയാസ് അവിടിരുന്നു ഒറ്റയ്ക്ക് ചെയ്യേണ്ടി വരും എന്ന്. പക്ഷേ ആകെ ചീറ്റിപ്പോയി.

    • @ooo..6910
      @ooo..6910 2 года назад

      സത്യം 😹❤️
      💯

  • @itzzmee007
    @itzzmee007 2 года назад +11

    ഇന്നലത്തെ പ്രോമൊ കണ്ട് ഡോക്ടറെ ഡീഗ്രേഡ് ചെയ്തവരൊക്കെ എന്തെടുക്കുവാണോ ആവോ...😂💥

    • @littleberger3648
      @littleberger3648 2 года назад +2

      അഭിപ്രയം പറയുന്നത് എങ്ങനെ ഡീഗ്രേഡ് ആവും ? റോബിൻ ചെയ്യുന്നത് അലർച്ച മാത്രം. ഒരു എന്റെർറ്റൈനും ഇല്ല. വിനയ് ആണ് റിയൽ ഹീറോ

    • @anusuraj4458
      @anusuraj4458 2 года назад +2

      കഴിഞ്ഞ ആഴ്ച നിമിഷയെ wild card രക്ഷിച്ചതിനെ promo ഇട്ടപ്പോൾ നിങ്ങൾ Robin fansകാർ ഇതുതന്നെ അല്ലേ ചെയ്യ്ത്..😝😝

  • @athirapremkumar7293
    @athirapremkumar7293 2 года назад +3

    ✨️❤️DR❤️✨️