ഇന്ന് നീ നാളെ ഞാൻ... പക്ഷെ സ്നേഹത്തിന് മരണമില്ല | boche | boby chemmanur | wayanad land sliding

Поделиться
HTML-код
  • Опубликовано: 9 сен 2024
  • ഇന്ന് നീ നാളെ ഞാൻ പക്ഷെ സ്നേഹത്തിന് മരണമില്ല.
  • КиноКино

Комментарии • 99

  • @JoJo-ly8qg
    @JoJo-ly8qg Месяц назад +21

    ഓരോ ദിവസവും കഴിയുന്തോറും ഈ മനുഷൃനോടുള്ള സ്നേഹം കൂടിയിട്ടേ വരുന്നു...😊 കേരളത്തിന്റെ ബേച്ചെ.....❤🙏🏼

  • @ArjunA-nj4hg
    @ArjunA-nj4hg Месяц назад +16

    കേരളത്തിന്റെ മുത്ത് ബോചേ❤❤❤❤🎉🎉🎉

  • @MuthunaseebppMuthuNaseebpp
    @MuthunaseebppMuthuNaseebpp Месяц назад +10

    ദൈവം തന്ന സമ്പത്ത് ദൈവ മാർഗത്തിൽ ചിലവഴിക്കാൻ ഭാഗ്യം കിട്ടിയ ബോച്ചേ യ്ക്ക് 🌹🌹🌹

  • @Ok_0304
    @Ok_0304 Месяц назад +2

    തന്നത്താൻ താഴുന്നവൻ ദൈവത്താൽ ഉയർത്തപ്പെടും.....
    തീർച്ച.....
    അതാണ്‌ ബോച്ചെ 👌🏻💪🏻

  • @Ok_0304
    @Ok_0304 Месяц назад +1

    പറയാൻ വാക്കുകളില്ല,
    ദൈവം ഒരു ജന്മം കൂടെ ഈ ലോകത്ത് ബോച്ചേക്ക് നൽകട്ടെ എന്നാഗ്രഹിക്കുന്നു 🙏🏻🙏🏻🙏🏻

  • @KadambotRukiya
    @KadambotRukiya Месяц назад +1

    പാവങ്ങളെ സമാധാനിപ്പിച്ച പോച്ചേക്ക് അഭിനന്ദങ്ങൾ ❤

  • @Yousafputhuppadi
    @Yousafputhuppadi Месяц назад +3

    നിഷ്കളുങ്കനായ.... ഒരു വലിയ മനുഷ്യ സ്‌നേഹി.... ബോച്ചേ.....വണക്കം 🙏

  • @bijujm
    @bijujm Месяц назад +1

    Dear Brother BOCHE എഴുതുവാൻ ഒന്നുമില്ല ദൈവം ഓരോരുത്തരെയും സൃഷടിക്കുന്നതിന് ഒരു ലക്ഷ്യം ഉണ്ടെന്നു് താങ്കളുടെ പ്രവൃത്തി തെളിയിക്കുന്നു.GOD BLESS YOU❤

  • @user-lj5vq6mx4b
    @user-lj5vq6mx4b Месяц назад +3

    സാർ നമസ്കാരം🙏🏻ഞാൻ ബോച്ചേ സാറിന്റെ വീഡിയോ കണ്ടതിൽ oക്കേയും ഒരു ദൈവത്തിന്റെ രൂപമായി തോന്നി. അല്ല അനുഭവസ്തർക്ക് ദൈവം തന്നെ.ബോച്ചേsir ഞാനും രക്ഷപ്പെടാൻ ഒരു boche ടീ വേടിച്ചു 40രൂപയുടെ പക്ഷെ കൂപ്പൺ യൂസ്ഡ് എന്നാണ് കാണിക്കുന്നത്. ആകെ ദുരിതം ആണ് ഹസ്ബൻഡ് മൂന്നു വർഷമായി ജോലിക്കുപോണില്ല നിത്യ വൃത്തിക്ക് വേണ്ടി ലോട്ടറി ടിക്കറ്റ് വിൽപ്പനയാണ് ഞങ്ങൾ ക്ക് സ്വന്തം ആയി വീടില്ല മൂന്നു സെന്റ് സ്ഥലം മാത്രം ഉള്ളു അതിൽ 50or 60വർഷം പഴക്കം ഉള്ള വീട് ആണ് 12അംഗങ്ങൾ ഉള്ള കൂട്ടുക്കുടുംബത്തിലാണ്. നാലു മാസം കഴിഞ്ഞു മകളുടെ വിവാഹം ആണ്‌.പൈസ ഉണ്ടാകുമ്പോൾ ബോച്ചേ ടീ vedikkum അടിക്കാൻ പ്രാർത്ഥിച്ചു കൊണ്ട്.ബൈ 👋🏻boche❤️

  • @sandhyasreya3869
    @sandhyasreya3869 Месяц назад +2

    പറയാൻ വാക്കുകൾ ഇല്ല സർ.... God bless u

  • @josephka336
    @josephka336 Месяц назад +3

    Boche, a big salute for you. You are really great.

  • @jhfujkjjlloo
    @jhfujkjjlloo Месяц назад +4

    സേഫ്റ്റി ഹെൽമെറ്റ്‌ വെച്ചു സെൽഫി എടുക്കാൻ പോയ ഫീൽ....

  • @ashrafashru2472
    @ashrafashru2472 Месяц назад +2

    ഭയന്ന് ഒരു പ്രത്യേക മാനസിക നിലയിലിരിക്കുന്ന നമ്മുടെ സഹോദരങളുടെ മുഖത്ത് ഒരു സെക്കന്റ് അതൊക്കെയും മറന്ന് ഒരു പുഞ്ചിരി വിരിയിക്കാൻ ഈ മനുഷ്യന് സാധിചിട്ടുണ്ടെങ്കിൽ
    സ്പർദ്ദ വളർത്താനല്ലാതെ ഒരു നായിക്കാട്ടത്തിന്റെ വിലയുമില്ലാത്ത സാജാ.....നീ എത്ര ചിലച്ചാലും
    ഈ മനുഷ്യരെ ഈ നാടിനും ഇവർക്ക് ഈ നാടും വേണം .....പറ്റുമെങ്കിൽ
    നിന്റെയൊക്കെ ഈ നീച ജന്മം ഇനിയെങ്കിലും ഇവിടുന്ന് ഒഴിവാക്കി തരൂ .......🙏🏾🙏🏾🙏🏾🤔

  • @Irenic-e4x
    @Irenic-e4x Месяц назад +2

    ബോചേ സാറേ
    കടo കൊണ്ട് ആത്മഹത്യ വാക്കിലാണ് എന്നെയൊന്നു രക്ഷിക്കാമോ 🙏

  • @Muhammedsabith-yr6sq
    @Muhammedsabith-yr6sq Месяц назад

    ബോച്ചേ നന്ദിയുണ്ട് ❤❤❤

  • @shafeekguruvayur6215
    @shafeekguruvayur6215 Месяц назад

    You are great my dear boche💙💙

  • @ramachandrant2275
    @ramachandrant2275 Месяц назад +3

    ♥️👍🙋👌♥️

  • @mnpl7714
    @mnpl7714 Месяц назад

    Boche is our favourite hero. God bless you Sir❤❤❤

  • @althafalthaf.p7041
    @althafalthaf.p7041 Месяц назад +1

    Boche, you Are not Man, you are God in Human beangs.

  • @jbem4522
    @jbem4522 Месяц назад +2

    Everyone needs to showoff, charity is to do silently. 😢

  • @LexiAzhik
    @LexiAzhik Месяц назад

    കണ്ണ് നിറഞ്ഞു പോയി 😂😂😂❤

  • @ABHINAVTT
    @ABHINAVTT Месяц назад

    Real human being ❤️

  • @AkbarAli-wy5ig
    @AkbarAli-wy5ig Месяц назад

    Ee pavapetta durithashowsa pravarthakare tg wayanatil onnum povathe parihasikunnathu ayalku virchu samsarikan polum vayya .durithashowsa pravarthakarku big salute .boche ❤

  • @bebarockzz6579
    @bebarockzz6579 Месяц назад

    Ur heart it's big in my world❤

  • @josenixon1361
    @josenixon1361 Месяц назад

    Boche sir ningal puliyaanu.dhaivam ningale anugrahikkate.

  • @shahidsha3229
    @shahidsha3229 Месяц назад

    അക്ഷരം തെറ്റാതെ വിളിക്കാം മനുഷ്യസ്നേഹി 🌹

  • @rithwicreationspresents5517
    @rithwicreationspresents5517 Месяц назад

    Great, may Almighty bless you

  • @bebarockzz6579
    @bebarockzz6579 Месяц назад

    Poli my bro❤

  • @ShaniyaFathima-iz1ix
    @ShaniyaFathima-iz1ix Месяц назад

    എന്റെ പൊന്നു boch സാറെ എനിക്ക് ചെറിയൊരു വീട് വെച്ച് തരാമോ pls.... ഞങ്ങള്ക്ക് വീടില്ല ചെറിയൊരു കുടിലിൽ ആണ് ഇരിക്കുന്നത് നിങ്ങളെ ദൈവം കാക്കട്ടെ🤲🤲🤲🤲😭😭😭😭

  • @naseemudheen8594
    @naseemudheen8594 Месяц назад

    Love you boche..salute ❤❤❤

  • @muhammedali-vm4ul
    @muhammedali-vm4ul Месяц назад

    സർക്കാർ പിരിവ് എടുക്കട്ടെ നല്ല വർ സഹായിക്കട്ടെ
    സഹായിച്ച എല്ലാവർക്കും പടച്ച വൻ അവന്റെ അനുഗ്രഹം ചൊരിയട്ടെ ആമീൻ
    അത് പോലെ സർക്കാരിൽ കൊടുത്ത പണം അർഹത പെടാത്ത ആളുകൾക്കു നൽകുക ആണെങ്കിൽ അത് ലഭിച്ച വർക്കും അതിന് കൂട്ടു നിന്നവരും ആ പണം കൊണ്ടു ഉപകാരം ഇല്ലാതെ നശിച്ചു പോട്ടെ ആമീൻ 🙏🙏🙏🙏🙏🙏

  • @jacobvarghese65
    @jacobvarghese65 Месяц назад

    God bless you more so that you are able to help more and do good things ...

  • @chinnumathai5420
    @chinnumathai5420 Месяц назад

    ❤❤❤❤ Really love ❤️ is never ending ❤❤❤❤

  • @SatheesanPv-yb5gd
    @SatheesanPv-yb5gd Месяц назад +1

    ഷാ ജാൻക്കറിയാ നീ ഇതൊക്കെ കാണ്

  • @AbdulRazak-ov7og
    @AbdulRazak-ov7og Месяц назад

    Bocha Sir yenikk Bocha Tea Machina akki tharoo please

  • @Ambadi1
    @Ambadi1 Месяц назад

    Boche 🙏🏻❤❤

  • @subinks4223
    @subinks4223 Месяц назад

    Boche the real king

  • @sheebafernandes
    @sheebafernandes Месяц назад

    ❤❤ great boche 🎉🎉

  • @asifsulaimantvm56
    @asifsulaimantvm56 Месяц назад

    Bochee❤

  • @sailajaer6719
    @sailajaer6719 Месяц назад

    Thank you boche

  • @LexiAzhik
    @LexiAzhik Месяц назад

    നന്മ നിറഞ്ഞവൻ 😂😂❤❤🙏🙏

  • @lsulsu9233
    @lsulsu9233 Месяц назад

    Bankil Ninum Housing Lon Eduthitud Vetilay sambathika
    Buddimute Karanam Adakkan
    Kayinulla 385000 Rs Unde
    Bankil Ninum VeetilVerunund
    Plees Onnu Sahayikkanam Sir

  • @SadiqueSadique-tf8ej
    @SadiqueSadique-tf8ej Месяц назад

    Boche muthanu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rejiliya2613
    @rejiliya2613 Месяц назад +1

    🔥🔥🔥💞💞🔥💞💞💞

  • @thajuthajuddin2873
    @thajuthajuddin2873 Месяц назад

    Boch baai yur great person

  • @fasilashameer535
    @fasilashameer535 28 дней назад

    ബോച്ചേ tea ജോബ് ന്റെ ഒരു വാട്സാപ്പ് ഗ്രൂപ്പ്‌ കണ്ടു...അങ്ങനൊരു group നിങ്ങൾ പ്രൊമോട്ട് ചെയ്യുന്നുണ്ടോ..

  • @zidaaysha821
    @zidaaysha821 Месяц назад

  • @jobinjoseph5574
    @jobinjoseph5574 Месяц назад

    🙏🙏🙏

  • @rejijoseph9361
    @rejijoseph9361 Месяц назад +1

    ബോച്ചേ ദൈവധൂതനെപ്പോലെ ഇറങ്ങി സഹായിക്കുന്നു. അവിടൊരു മലനാടൻ റൂമിൽ ഇരുന്ന് ദിവസം 5,10.വീഡിയോ ചെയ്തു പണം കൂട്ടുന്നു... എന്നിട്ട് എല്ലാവരെയും വിമർശനം മാത്രം.. ത്ബൂ മലനാടൻ....

    • @user-mj8tu5jw2i
      @user-mj8tu5jw2i Месяц назад

      ❤❤❤bochshar may haart Allah thunakkatta shar❤

  • @babucochin901
    @babucochin901 Месяц назад

    ഒന്നും കാണാതെ ആരും onum👆🏽
    ചെയ്യില്ല.

  • @yoosafusef4766
    @yoosafusef4766 Месяц назад

    💓💓💓💓👍

  • @zxcvbnm9292
    @zxcvbnm9292 Месяц назад

    ഇനി ദുരന്തത്തിന്റെ പേരിൽ മറുനാടനിൽ വന്നുള്ള അഭിമുഖം ഒഴിവാക്കാല്ലോ അല്ലേ MR. ഗോപി ചെങ്ങന്നൂർ?

  • @SahalfathimaSahal
    @SahalfathimaSahal Месяц назад

    Boche sir enikkishta

  • @rejijoseph9361
    @rejijoseph9361 Месяц назад

    ബോച്ചേ 🥰🥰🥰

  • @nidheesh9856
    @nidheesh9856 Месяц назад

    ബോച്ചേ ❤❤❤

  • @Maybinben
    @Maybinben Месяц назад

    Boche proud of u

  • @SeenaSeena-q8n
    @SeenaSeena-q8n Месяц назад

    Nallaru manushan 🙏🙏🙏

  • @mohammedhussainhussain5582
    @mohammedhussainhussain5582 Месяц назад

    Hart crying

  • @molyfrancis2507
    @molyfrancis2507 Месяц назад

    ❤❤❤❤❤❤❤❤❤❤❤

  • @shihabm5495
    @shihabm5495 Месяц назад

    ❤❤❤❤❤❤my bocha

  • @NandhuNandhu-n9j
    @NandhuNandhu-n9j Месяц назад

    Love u❤

  • @ShihabKA-nc2nd
    @ShihabKA-nc2nd Месяц назад

    Proud of ❤

  • @shijashija5525
    @shijashija5525 Месяц назад

    Boche sir enikonnu pettennu kanan patto

  • @NishadNishi-zm7bm
    @NishadNishi-zm7bm Месяц назад

    Boche🎉

  • @raoofk1709
    @raoofk1709 Месяц назад

    👌👌❤️😊

  • @remashivadas5667
    @remashivadas5667 Месяц назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @brijivarghese5123
    @brijivarghese5123 Месяц назад

    Hi Boche

  • @sheenap8847
    @sheenap8847 Месяц назад

    ബോചെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍🌹🌹🌹🌹🌹

  • @Sumiyaakbar655
    @Sumiyaakbar655 Месяц назад

    😍😍😍

  • @MuhammedMuhammed-gr4jd
    @MuhammedMuhammed-gr4jd Месяц назад

    Booche we love u

  • @JumailaJumaila123
    @JumailaJumaila123 Месяц назад

    ❤❤❤❤❤❤

  • @rahmathullapanangadan5029
    @rahmathullapanangadan5029 Месяц назад

    ❤❤❤❤❤❤❤
    ❤❤❤❤❤
    ❤❤❤❤
    ❤❤❤
    ❤❤

  • @BabuJohn-ku3hj
    @BabuJohn-ku3hj Месяц назад

    Edanu. Malayali. 👍👍👍👍🌹🌹🌹🌹🌹♥️♥️♥️♥️♥️👏👏👏

  • @rasheedap8735
    @rasheedap8735 Месяц назад

    ❤️🙏🏻

  • @Tanu-w6i
    @Tanu-w6i Месяц назад

    🥰🥰🥰🥰

  • @Jelekha985
    @Jelekha985 Месяц назад

    ❤❤❤❤❤❤ 😢

  • @Safariyath
    @Safariyath Месяц назад

    എന്റെ ബോച്ച എനിക്ക് ഒരു വീട് വെച്ച് തരുമോ 18വർഷം ആയി വാടകക്ക് താമസിക്കുന്നു വാടക കൊടുക്കാൻപറ്റുന്നില്ല മത്സ്യ തൊഴിലാളി ആയിരുന്നു ഭർത്താവ് ഇപ്പോൾ അവർജോലിക്കു പോയിട്ടു ഒന്നര വർഷ കഴിഞ്ഞു സുഖമില്ല ഒന്ന് സഹായിക്കുമോ 🙏🙏പ്ലീസ് 🙏🙏

    • @ii-ny4sy
      @ii-ny4sy Месяц назад

      ആള് കൂടുന്നിടത്തു ഉള്ള കോപ്രായങ്ങൾ അല്ലാതെ ഇയാൾ ഒന്നും ചെയ്തു തരില്ല മ്യോനെ 😂😂

  • @malluzain
    @malluzain Месяц назад

    boche

  • @whitemediakunjimol7076
    @whitemediakunjimol7076 Месяц назад

    ഗുഡ് person bocche

  • @HasanImran-pp7nb
    @HasanImran-pp7nb Месяц назад

    𝕀 ❤ 𝕦 𝕓𝕠𝕔𝕙𝕖 𝕤𝕚𝕖

  • @JasnaJasi-vy6kx
    @JasnaJasi-vy6kx Месяц назад

  • @Ashik-tn9in
    @Ashik-tn9in Месяц назад

    ❤❤❤❤❤❤❤

  • @ashishregi5490
    @ashishregi5490 Месяц назад

    Hi Boche

  • @ramlathp7678
    @ramlathp7678 Месяц назад

  • @chinnumathai5420
    @chinnumathai5420 Месяц назад

    ❤❤❤❤

  • @0123__
    @0123__ Месяц назад

  • @ameenktkl0313
    @ameenktkl0313 Месяц назад

    ❤💕

  • @manukm1448
    @manukm1448 Месяц назад

    ❤❤❤❤

  • @lailamajeed7573
    @lailamajeed7573 Месяц назад

    ❤❤❤

  • @0123__
    @0123__ Месяц назад

  • @mohamedmsthafam2091
    @mohamedmsthafam2091 Месяц назад

    💞💞💞

  • @irshadirshad3622
    @irshadirshad3622 Месяц назад

    ❤❤❤❤

  • @hussainmh263
    @hussainmh263 Месяц назад

    ❤❤❤

  • @Thaliyari72
    @Thaliyari72 Месяц назад

    ❤❤