തലമറക്കൽ സുന്നതാണ് എന്ന് പ്രത്തേകം പഠിപ്പിച്ചിട്ടില്ല റസൂൽ തല മരിച്ചിരുന്നു അതുകൊണ്ട് ആർക്കും മറക്കാം മറച്ചില്ലെങ്കിൽ തെറ്റ് യില്ലാ. കാരണം നബി (സ ) കാലത്ത് മരുഭൂമിയിൽ പൊടി കാറ്റ് ഉണ്ടാകുമായിരുന്നു അപ്പോൾ അവിടെ എല്ലാവരും തലയിൽ ഒരു മുണ്ട് വിരിച്ചു ഒരു നാറുകൊണ്ട് കെട്ടുമായിരുന്നു അത് ഇപ്പോൾ മോഡളായി അറബികൾടെ വേഷം ഇപ്പോൾ കണ്ടാൽ ആർക്കും മനസിലാകും തലയിൽ ഒരു കളർ മുണ്ട് ഒരു കറുത്ത വട്ടു കാണാം @@babumonbabumon4262
കേരളത്തിലുള്ള മുഴുവൻ ജാറങ്ങളും ഏറ്റവും വലിയ ബിസിനസ്സാണ് ആ ജാറത്തിൽ നിന്നൊക്കെ വരുന്ന ഹറാമിന്റെ പണത്തിന്റെ ഒഴുക്ക് പറഞ്ഞറിയിക്കാൻ സാധിക്കാത്ത വിധം പണം കുന്നു കൂടുന്നു അതുകൊണ്ടുതന്നെ ഈ ജാറം വിട്ടിട്ടുള്ള കളി മുസ്ലിയാക്കന്മാർക്ക ഓർക്കാൻ പോലും സാധ്യമല്ല റേഷൻ പീടികയിലേക്ക് ലോറിയിൽ അരിച്ചാക്ക് കൊണ്ടു പോകുന്നത് പോലെയാണ് ജാറത്തിലെ പണം ചാക്ക് നിറച്ച് കൊണ്ടുപോകുന്നത് ജാറത്തിലെ പണം മുഴുവനും എവിടേക്കാണ് കൊണ്ടുപോകുന്നത് ഡോക്ടർ ആവണ്ട എഞ്ചിനീയർ ആവണ്ട അഡ്വക്കേറ്റ് ആവണ്ട തലേക്കെട്ടുള്ള മുസ്ലിയാർ ആയാൽ മതി
Assalam Alaikum, Please upload videos with titles in English Ex. "Mugha Mugham Erumadu" keeping in mind that great number of Muslims in Mangalore including Salafis don't read MLYLM but understand by listening So, please consider this request
ഖബർപൂജ ഇല്ലാതെ ചുണ്ണി യാൻ മാർ എങ്ങനെ ജീവിക്കും പള്ളിയിൽ ഒരുപണ്ടാരം വെച്ചാൽ അതിൽ അല്ലാഹു നമുക്ക്‌ഒന്നും തരൂല അത്‌കൊണ്ട് ഇഷ്ടം പോലെതരുന്ന ഔലിയാൻെറപണ്ടാരത്തിൽ ബദ്രീങ്ങളുടെ പണ്ടാര ത്തിൽ പണവും സംഭാവന യും വരും നമ്മുടെ അന്നം മുട്ടി ക്കാൻ നോക്കല്ലേമുജസഹോദരങ്ങളേ
ജീവിച്ചിരിക്കുന്നവരോട് ചോദിച്ചാലും മരണ പെട്ടവരോട് ചോദിച്ചാലും (ആരാധന അല്ല, ചോദിച്ചാൽ മരണപ്പെട്ടവരോട് ചോദിച്ചാൽ ) ഉത്തരം ചെയ്യുന്നവൻ അല്ലാഹുവാണ്. പിന്നെ മരണപ്പെട്ടവർ എന്ന് പറഞ്ഞ് വേർതിരിവുണ്ടാക്കുന്നതെന്തിന്. എല്ലാ കഴിവും ലോകരക്ഷിതാവായ അല്ലാഹുവിനാണ്. മനുഷ്യന് സ്വന്തമായി ഒരു കഴിവും തന്നെ ഇല്ല (ജീവിച്ചിരിക്കുന്നവർക്കായാലും മരിച്ചവർക്കായാലും)
@@raheeskarad4715 മരിച്ചവരോട് പ്രാർത്ഥിക്കാൻ പാടില്ല സ്വത്ത് ഓഹരി വെക്കുന്നതും കടം കൊടുക്കാനുള്ളതും കിട്ടാനുള്ളതും സംഘടനാ തർക്കങ്ങൾ തീരുമാനിക്കാനുള്ള കാര്യങ്ങളും അങ്ങിനെ ഒരു പാട് കാര്യങ്ങൾ ചോദിക്കാം
1:23:45 ഖുർആൻ ഓതാൻ നബി സ്വല്ലല്ലാഹു അലൈഹി വാസ്സലം പഠിപ്പിച്ചിട്ടില്ല. പക്ഷെ പ്രാർത്ഥിക്കുവാൻ പറഞ്ഞു. അല്ല മുസ്ലിയാരെ പല ഖുർആൻ ആയത്തുകളും പ്രാർത്ഥനയല്ലേ. ഇത് പാടില്ലെന്ന് റസൂലുള്ള കല്പിക്കുമോ? ഏറ്റവും ഹൈർ ആയിട്ടുള്ള വചനം പറയുക എന്നല്ലേ. ഖുർആൻനേക്കാൾ നല്ല ഹൈർആയ വറേ വല്ലതും ഇനി അങ്ങയുടെ കയ്യിൽ ഉണ്ടോ?
ഖബറിൽ ഉള്ള ആൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആണ് പറഞ്ഞത്.. ഖുർആൻ ആണ് റസൂൽ (s) ഉദ്ദേശിച്ചതെങ്കിൽ അത് റസൂൽ പഠിപ്പിച്ച തരുമായിരുന്നു. അല്ലെങ്കിൽ കാണിച്ചു തരുമായിരുന്നു
@@kalima3425 ഇക്കാ പ്രാർത്ഥിക്കുവാൻ പറഞ്ഞു, ഖുർആനിക വചനങ്ങൾ പലതും പ്രാർത്ഥനയാണ്. അതായത് ഖുർആൻ ആയത്തുകൾ ഓതുന്നതിന് കുഴപ്പമില്ല. ശരിയല്ലേ? ഇനി അത് പാടില്ല എന്ന് ഇക്കയുടെ വാദമെങ്കിൽ ഖുർആനിലെ ആയത്തുകൾ ഓതുവാൻ പാടില്ല എന്ന് റസൂലുള്ള പറഞ്ഞു എന്നതിന് ഇക്കാ തെളിവ് പറയണം. ഖുർആൻ ഓതാം എന്നുള്ളതിന് നമുക്ക് വ്യക്തമായ തെളിവാണ് പ്രാർത്ഥിക്കാം എന്നുള്ളത്, കാരണം പലഖുർആനിക വചനൻങ്ങളും പ്രാർത്ഥനയാണ്.
@@therealislam.9510 ഇക്കാ ഖുർആൻ ഓതുവാൻ പാടില്ല എന്ന് റസൂലുള്ള കൽപ്പിച്ചോ അതിനുള്ള തെളിവ് പറഞ്ഞാൽമതി. ഏറ്റവും ഖൈർ ആയിട്ടുള്ള കാര്യംആണ് പറയേണ്ടത് എന്ന് റസൂലുള്ള കല്പിച്ചിട്ടുണ്ട്, കൂടാതെ പ്രാർത്ഥിക്കുക എന്ന് പറഞ്ഞിട്ടുണ്ട്. ഖുർആനിനേക്കാൾ വലിയ ഖൈർ ആയിട്ടുള്ള വല്ല കാര്യവും ഉണ്ടോ? ഖുർആനിൽ ഉള്ളതിനേക്കാൾ നല്ല പ്രാർത്ഥനകൾ വല്ലതും ഉണ്ടോ ഉസ്മാൻ ഇക്കയുടെ അടുത്ത്?
ഉമ്മയും ഉപ്പയും മൂത്തപ്പയും ഇസ്ലാമിലേക്ക് കടന്ന് വന്നിട്ടില്ല .... നബി (സ) പെണ്മക്കളുടെ ഭർത്തക്കാക്കന്മാരുടെ ജീവിതവും ആത്യ കാലങ്ങളിൽ കുറഫാത് ആയിരുന്നു പിന്നീട് ഇസ്ലാം മതം സ്വീകരിച്ചു മുസ്ലിം ആയത് കൊണ്ട് (റ) എന്ന് അല്ലാഹുവിന്റെ രക്ഷയും സമാധാനവും ഉണ്ടാവട്ടെ എന്ന് നമ്മൾ പ്രാർത്ഥിക്കുന്നത് പോലെ ഉമ്മയ്ക്കും ഉപ്പയ്ക്കും വേണ്ടി പ്രാർത്ഥനകൾ ഉണ്ടായേനെ ....അതിനർത്ഥം നബിയുടെ ഉമ്മയും ഉപ്പയ്ക്കും ലഭിക്കാത്ത ഭാഗ്യമാണ് അല്ലാഹുവിന്റെ അങ്ങേയറ്റ അനുഗ്രഹം കൊണ്ട് എനിക്കും നിനക്കും (നമ്മൾക്ക്) ലഭിച്ചത് ... അല്ഹംദുലില്ല
നബിയുടെ മൂത്തപ്പ നാളെ നരകത്തിലും മുത്തപ്പായുടെ മകൻ അലിയാർ തങ്ങളും ഭാര്യ ഫാത്തിമ ബീവിയും സ്വർകത്തിന്റെ അവകാശിയും .... ഹിദായത് അള്ളാഹു ഉദേശിച്ചവർക്ക് മാത്രം ലഭിക്കുന്നതാണ് അത്യധികം ഭാഗ്യമുള്ളവർക്ക് മാത്രം അല്ലാഹുവിന്റെ സമ്മാനം
പാവം ഇബ്ന് തൈമിയ്യ മൂപ്പര് ഫൈസല്‍ മൗലവി കണ്ട കിതാബുകളൊന്നും കണ്ടില്ല ഓതിയിട്ടുമില്ല ഫൈസല്‍ മൗലവിയെ മുജാഹിദ് സ്ഥാപക നേതാവാക്കണം എന്നാണ് എന്റെ ഒരിത് അല്ല മൗലവി റക്കീബ് (അ)കേൾക്കുമോ വിളി കേൾക്കും ദുആ കേൾക്കില്ല എന്ന് തന്നെയാണോ ?🤫🤣
ഇതുവരെ പറഞ്ഞു നടന്നത് ഒരാൾ ചെയ്ത അമൽമാത്രമാണ് അയാൾക്കുണ്ടാവു എന്നാണ് ഇപ്പോൾ പറയുന്നു ഖബറിൽ ഉള്ളവർക്ക് വേണ്ടി ദുആ ചെയ്താൽ മരണപെട്ടവർക്ക് കിട്ടുമെന്ന് 🤣🤣ഇവൻ മാർക്ക് ഇടക്കിടക്ക് വഹിയ്യ് ഇറങ്ങാറുണ്ടെന്ന് തോനുന്നു
🤔മുഴുവൻ കേട്ടിട്ടാണ് സുഹൃത്തെ പറഞ്ഞത് സുഹൃത്തിന് മുജാഹിദ് എന്താന്ന് അറിയാമോ ??? ലോകത്ത് ഇത്രയും കാപട്ട്യവും വൈരുധ്യവും ഉള്ള ഒര് പ്രസ്ഥാനം ഉണ്ടവില്ല ഓരോ മുജാഹിദിനും ദീനീ വിഷയത്തിൽ ഓരോ ആശയമായിരിക്കും 😐ശിർക്കും തൗഹീദപോലും ഇതുവരെ തിരിച്ചറിയാത്ത ഒര് വിവരവും ഇല്ലാത്ത കുറച്ചു പരിഷ്കാരികളുടെ കൂട്ടം അതാണ് കേരള മുജാഹിദുകൾ 😁
ഞമ്മൾ ഖബാരാളിക്ക് വേണ്ടി പ്രാർത്ഥിച്ചാൽ ആ പ്രാർത്ഥന റബ്ബ് സീഹരിച്ചാൽ എന്നാണ് പറഞ്ഞത് ചലപ്പം പരിഗണിക്കും നബി (സ )പഠിപ്പിച്ചതാണ് പിന്നെ അവിടെ ഒരു ചോത്യമില്ലാ
(وَأَنْ لَيْسَ لِلْإِنْسَانِ إِلَّا مَا سَعَىٰ) [سورة النجم 39] മനുഷ്യന് അവന്‍ പ്രവര്‍ത്തിച്ചതല്ലാതൊന്നുമില്ല. ،،،،،،،،،، ഒരു കാലത്ത് നിങ്ങൾ ഈ ആയത്ത്ഓതി പാവങ്ങളെ പറ്റിച്ചു ഇപ്പോൾ നിങ്ങൾ പറയുന്നത് എല്ലാ മരിച്ചവർക്കും ദുആ - ചെയ്താൽ കൂലി കിട്ടും ഇങ്ങിനെ മുഴത്തിന്ന് മുഴം മാറ്റി പറയ്യുന്നു . ഇതിന്റെ പേരാണ് ചിത്തഭ്രമം. നബി തങ്ങളുടെ ഖബറ് സിയാറത്ത് ഉൽസവം ആക്കലാണുപോലും العيد: كل يوم فيه جمع، واشتق من (عاد) (يعود) كأنهم عادوا إليه، وجمعه أعياد. وقيل: اشتق من العادة لأنهم اعتادوه. قال الأزهري: والعيد عند العرب الوقت الذي يعود فيه الفرح والحزن. وقال ابن الأعرابي: سمي عيداً لأنه يعود كل سنة بفرح مجدد (انظر مادة (عود) في القاموس (386) واللسان (9/461) وتاج العروس (8/438). ونقل السفاريني: أنه سمي عيداً تفاؤلاً ليعود ثانية (شرح ثلاثيات مسند الإمام أحمد 1/579). والعيد في الاصطلاح: اسم لما يعود من الاجتماع العام على وجه معتاد. عائد: إما بعود السنة، أو بعود الأسبوع أو الشهر، :ഉൽസവം ആണ് പോലും ,,,,,,,,,,, വളരെ ലാഘവത്തോടെ ഉൽസവം എന്ന് പറഞ്ഞു തടി തപ്പി എല്ലാവരും വിഡ്ഢികളെ പോലെ ആക്കി ഇബ്നു കസീറ് പറഞ്ഞത് പൊലും മൂടി വച്ച് തടിതപ്പിയ്യ മൗലവി അറബി ഗ്ലാമർ പോലും അറിയാതെ വന്നിരിക്കുന്നു പെരുന്നാൾ (ഉൽസവം) കൊല്ലത്തിൽ മാത്രം വരുന്നത് അത് പൊലെ എന്റെ ഖബറ് കൊല്ലത്തിൽ മാത്രം വന്ന് പോവുന്നത് ആക്കരുത് എന്ന് ഇബ്നു കസീറിൽ പോലും പറഞ്ഞു. അത് പോലെ കബറിൽ ഓ ത്ത് ഇല്ലാത്തത് പോലെ വീട് ഖുർആൻ ്് ഓതാത്ത വീട് ആക്കരുത് പിന്നീട് ഈ മൗലവി പറയ്യുന്നു റസൂൽ(സ്വ) ഖബറിങ്ങൽ പോവാറില്ല അപ്പൊ മൗലവീ നബി(സ്വ) ജന്നത്തുൽ ബഖീഹിൽ അർദ്ധരാത്രി പോലും പോയത് ആയിശ രിവായത്ത് ചെയ്തത് അല്ലേ? പറഞ്ഞ് പറഞ്ഞു ആരണയായോ? وقال ابن الأعرابي: سمي عيداً لأنه يعود كل سنة بفرح مجدد (انظر مادة (عود) في القاموس (386) واللسان (9/461) وتاج العروس (8/438). ونقل السفاريني: أنه سمي عيداً تفاؤلاً ليعود ثانية (شرح ثلاثيات مسند الإمام أحمد 1/579). والعيد في الاصطلاح: اسم لما يعود من الاجتماع العام على وجه معتاد. عائد: إما بعود السنة، أو بعود الأسبوع أو الشهر، أو نحو ذلك. فالعيد يجمع أموراً: منها: يوم عائد، كيوم الفطر، ويوم الجمعة. ومنها: اجتماع فيه. ومنها: أعمال تتبع ذلك من العبادات، والعادات. وقد يختص العيد بمكان بعينه، وقد يكون مطلقاً، وكل هذه الأمور قد تسمى عيداً. (انظر: اقتضاء الصراط المستقيم (1/241)، مجلة المنار (7/97) 19/12/1416هـ). وعليه فللعيد إطلاقات عدة، فهو يطلق على: أ. الزمان أي زمان العيد- كقول النبي - صلى الله عليه وسلم - في يوم الجمعة: "إن هذا يوم جعله الله للمسلمين عيداً". ب. المكان كقوله - صلى الله عليه وسلم -: "لا تتخذوا قبري عيداً". ج. الاجتماع والأعمال كقول ابن عباس رضي الله عنهما-: "شهدت العيد مع رسول الله - صلى الله عليه وسلم -". د. مجموع اليوم والعمل فيه، وهو الغالب كقوله - صلى الله عليه وسلم -: "دعهما يا أبا بكر فإن لكل قوم عيداً، وإن هذا عيدنا". ذكر العيد في القرآن والسنة: ما ورد في القرآن والسنة من ذكر الأعياد يمكن أن يكون على ثلاثة أقسام: الأول: بيان اختصاص كل أمة بأعيادها: أ- قال - تعالى -: "ولكل أمة جعلنا منسكاً ليذكروا اسم الله" [الحج: 34]، قال ابن عباس والكلبي والفراء: عيداً. ب- قال - تعالى -: "لكل أمة جعلنا منسكاً هم ناسكوه" [الحج: 67] قال ابن قتيبة: هو العيد. الثاني: ذكر أعياد المسلمين: أ- عيد الفطر، ففي حديث أنس رضي الله عنه- قال: "قدم رسول الله - صلى الله عليه وسلم - المدينة ولهم يومان يلعبون فيهما في الجاهلية فقال: "إن الله - تعالى -قد أبدلكم بهما خيراً منهما يوم الفطر ويوم النحر". ب- عيد الأضحى لقوله - صلى الله عليه وسلم -: "أمرت بيوم الأضحى عيداً، جعله الله لهذه الأمة". ويوم الأضحى هو يوم العاشر من ذي الحجة، وقبله يوم عرفة، وهو من ذلك العيد أيضاً، وبعده أيام التشريق الثلاثة وهي أيام عيد أيضاً، فصارت أيام عيد الأضحى خمسة، كما في حديث عقبة بن عامر - رضي الله عنه - أن رسول الله - صلى الله عليه وسلم - قال: "يوم عرفة ويوم النحر وأيام التشريق عيدنا أهل الإسلام، وهي أيام أكل وشرب". ج- عيد الجمعة: لقوله - صلى الله عليه وسلم -: "إن يوم الجمعة يوم عيد، فلا تجعلوا يوم عيدكم يوم صيامكم، إلا أن تصوموا قبله أو بعده". المعجم: عربي عامة عاد المريض: زاره للسؤال والمواساة أو للعلاج :- عاد صديقًا مريضًا . المعجم: عربي عامة عَادَ : عَادَ إِليه ، وله ، وعليه عَادَ ُ عَوْدًا ، وعَوْدَةً : رَجَعَ وارتدَّ . و عَادَ الرجلُ ، أَو البعيرُ : هَرِمَ وكانت فيه بقيّة . و عَادَ الأَمرُ كذا : صار إيَّاه . يقال : عاد فلان شَيخًا . و عَادَ الشيءَ : أَتاه مرَّة بعد أُخرى . و عَادَ الشيءُ فلانًا : أَصابه مرة بعد أُخرى . سؤال: ما معنى حديث: و لا تجعلوا قبري عيداً؟ فكل وقت ولحظة يزور فيها الزائرون قبره المعظم هو وقت سرور وحبور لا شك في ذلك ولا ريب، كما هو الشأن في الصلاة والسلام عليه صلى الله عليه وآله وسلم، فكلما تصلي عليه يحصل لك السرور والفرح، ويؤيد ذلك قول القاضي عياض وابن حجر كما نقل الخفاجي في نسيم الرياض 3/502 : " المراد لا تتخذوها كالعيد في العام مرة بل أكثروا من زيارتها -أي القبور- "
Ap ക്കാരെ തിരിച്ചറിയാനും ഇ കെ ക്കാരെ തിരിച്ചറിയാനും വ്യത്യസ്ത അടയാളങ്ങൾ ഉണ്ട് എ പി കാരെ ജുബ്ബ വേറെ ഈ കെ ക്കാരെ ജുബ്ബ വേറെ ഇരു വിഭാഗക്കാരുടേയും തലപ്പാവ് വ്യത്യസ്ത. ഉടുക്കുന്ന മുണ്ട് ഇവരെ വ്യത്യസ്തമാണ്........
മുസ്ലിയമ്മാർ മയ്യത്തിനോട് ചോദിച്ചാൽ അത് ശിർക്ക് മുജാഹിദുകൾ ജിന്നിനോട് ചോദിച്ചാൽ അത് തൗഹീദ്. രണ്ടും അബൗതിക മാർഗം അല്ലെ... അങ്ങനെയെങ്കിൽ മയ്യിത്തിനോട് റസൂലോ സഹബതോ പ്രാർത്ഥിച്ചോ എന്ന് നമ്മൾ ചോദിച്ചാൽ എങ്കിൽ ജിന്നിനോട് റസൂലോ s സഹബതോ പ്രാർത്ഥിച്ചോ എന്ന് മുസ്‌ലിയാൻമാർ തിരിച്ചു ചോദിക്കുമ്പോൾ എന്ത് മറുപടി കൊടുക്കും.... എവിടെയോ മുജാഹിദുകൾ ശിർക്ക് ചോദ്യം വരുമ്പോൾ ഒളിച്ചോടേണ്ട അവസ്ഥ വന്നിരിക്കുന്നു. സത്യത്തിൽ രണ്ടും ശിർക്കാണെന്നു ധീരമായി പറയാതെ അത് വാസീലത്തുശിർക്കാണ് ആ ചോദ്യം ശിർക്കല്ല അല്ലാഹുവിന്റെ അടിമകളെ എന്ന് വിളിക്കാം ജിന്ന് കേട്ടാൽ രക്ഷിച്ചാലോ എന്ന് പറയുമ്പോൾ മോളിയർ മയ്യതും അങ്ങനെ സഹായിച്ചാലോ എന്ന് ചോദിച്ചാൽ എന്തുണ്ട് മറുപടി സഹബതോ റസൂലോ മയ്യിത്തിനോടോ ജിന്നിനോടോ ദുആ ചെയ്തോ.. അതിനെ വിളിയും ഇസ്തിഹാസയും ആയി ഭ്യായികരിച്ചോ.
മൗലവി ആരാധന അല്ലാഹുവിന് മാത്രം ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് പോലും അറിയാം ആരാധന വേറെ ആദരവ് വേറെ കബർ സിയാറത്തിനെ കബർ ആരാധന എന്ന് പറഞ്ഞു മുസ്ലിം പണ്ഡിതന്മാരെ കൊല ചെയ്തത് ആര് എന്നറിയാൻ സലഫിസം വഹാബിസം നാടിനാപത്ത് എന്ന് യൂട്യൂബിൽ സെർച്ച് ചെയ്തു സ്വയം തിരിച്ചറിയുക സുന്നി പണ്ഡിതന്മാർ നിങ്ങൾക്ക് മറുപടി പറയേണ്ടത് ഇല്ല മുജാഹിദ് പ്രസ്ഥാനം തന്നെ ജിന്നൂരികൾ എന്ന് ഒരു പുതിയ ഗ്രൂപ്പ് ഉണ്ട് അതെല്ലാം സെർച്ച് ചെയ്ത് സ്വയം വിലയിരുത്തുക
ഈ കള്ളന്മാര് ദി നീ ൻ്റെ ഒരു വ ശം മാത്രമേ പറയാനുള്ളൂ, ഒരു വശം മൂടിവെക്കുകയാണ്, പള്ളി എന്താ സിയാറത്ത് കേന്ദ്രം എന്താ എന്നൊന്നും ഇവർക്ക് അറിയുകയില്ല, ആൾക്കാർ കൂടുന്നത് ഒക്കെ പള്ളി ആണോ? മഖ്ബറ യുമായി ബന്ധപ്പെട്ട ഒരു പള്ളി ഉണ്ടാക്കുന്നതിൽ എന്താണ് തെറ്റുള്ളത്, അൽകഹ്ഫ് സൂറത്തിൽ അസ്ഹാബുൽ കഹ്ഫ് താമസിച്ച സ്ഥലത്ത് ഒരു കെട്ടിടം ഉണ്ടാകണമെന്ന് ഒരു വിഭാഗം പറഞ്ഞു, അപ്പോൾ അവിടെ ഒരു പള്ളി ഉണ്ടാകണമെന്ന് വേറൊരു ഭാഗവും പറഞ്ഞു. ഇതുരണ്ടും ബിദ്അത്താണെന്നോ ശിർക്കാണെന്നോ ആരും പറഞ്ഞിട്ടില്ല. ഇപ്പോൾ അവിടെ ഒരു പള്ളിയുണ്ട് ആ പള്ളി ശിർക്കാണോ? ഖുർആനിലോ ഹദീസിലോ ആ പള്ളി ശിർക്കാണെന്ന് പറഞ്ഞിട്ടുണ്ടോ? ഖുർആനും ഹദീഥും തിരിയാത്ത മുജാഹിദേ നിന്റെ അഭിപ്രായം എന്താണ്? ഇതിനെ സംബന്ധിച്ച് നിന്റെ വിവരക്കേട് കേൾക്കാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്.
പ്രവാജകൻമാരുടെ കബറുകൾ ആരാധന കേന്ദ്രമാക്കി എന്നാൽ അവരെ ആരാധിക്കുന്ന കേന്ദ്രമാക്കീ എന്നെല്ലെ ഇന്നു നാം കാണുന്ന അവരുടെ ആരാധനായലങ്ങളിൽ അവരെ തന്നെ ആരാധിക്കുന്ന സ്ഥിയാണല്ലൊ കാണുന്നത് കേരളത്തിൽ മഖ്ബറകളുടെ സ്ഥിതീ അങ്ങനെയല്ലെല്ലൊ നമസ്കരിക്കുന്ന ഭാഗത്ത്. ഒരു മഖ്ബറയും ഇല്ലല്ലൊ നമസ്കാരസമയത്ത് മഖ്ബറകൾ പള്ളിയേട് ബൻധപെട്ട് മഖ്ബറയാണങ്കിൽ നമസ്കരിക്കുന്ന സമയമാണ് എങ്കിൽ അടച്ചിട്ടാണ് പതിവ്
ഒരു പണ്ഡിതനും തിരിതളിന് വിധേയരാകതെ ഇല്ല. എല്ലാവരും മനുഷ്യരാണ് തെറ്റ് പറ്റാം. ഒരിക്കൽ ഇമാം മാലിക് നബിയുടെ കബർ ചൂണ്ടി പറഞ്ഞു aa കിടക്കുന്ന ആൾ അല്ലാതെ എല്ലാവരുടെ വാകിനും തല്ലേണ്ടത് എടുക്കേണ്ടത് ഉണ്ട്
അഹങ്കാരം മുൻപും ഇല്ല പണ്ട് ഖുറാഫി ആയിരുന്ന കാലത്ത് ഉണ്ടെങ്കിലൊള്ളു താങ്കൾ കുറാഫാത്തിൽ നിന്നും മാറിയാൽ ഞാൻ പറഞ്ഞത് ശരിയാണെന്ന് ബോദ്ധ്യമാവും താങ്കൾ പബ്ലികായി ഒരു ദിനി പ്രബോധകനെ അഹങ്കാരി എന്ന് അഭിസംബോധന ചെയതത് അഹങ്കാരം കൊണ്ടാണല്ലോ അത് കൊണ്ട് സമസ്ത ഖുറാഫിയായി തുടർന്നാൽ ഈ അഹങ്കാരവും എന്നും കാണും അള്ളാഹു സത്യപാതയിലേക്ക് വഴിമാറാനും ഹിദായത്ത നൽകാനും ഇടയാക്കട്ടെ
ഖാബര്‍ സിയാറത്ത് സുന്നതല്ല എന്ന് ഏതെങ്കിലും കാലത്ത് പറഞ്ഞെന്കിലല്ലേ സമ്മതിച്ചു എന്ന് പറയുന്നതില്‍ അര്‍ഥമുള്ളൂ. അത് നിങ്ങള്ചെയ്യുന്ന ഖാബാര്‍ പൂജയെ കുറിച്ചല്ല.. റസൂല്‍ ചെയ്തുകാനിച്ചുതന്ന ഖാബാര്‍ സന്നര്‍ശനം ആണെന്ന് മാത്രം
ഖബർ സിയാറത്ത് തെറ്റാണ് എന്ന് ഇന്നു വരെ ആരും പറഞ്ഞിട്ടില്ല ഖുറാഫി , ഖബർ പൂജയും ,കെട്ടി പൊക്കലും ,പുതപ്പിക്കലും ,പൂവ് വെക്കലും എല്ലാം തെറ്റാണ് എന്നാണ് പറഞ്ഞത്
അല്ല മൗലവി...റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈവസല്ലമയുടെ ശാരീരിക പ്രത്ത്യേകത നമുക്ക് പിന്തുടരേണ്ടതില്ലങ്കിൽ പിന്നെ നിങ്ങൾ എന്തിനു താടി വച്ചു. ചെറിയ ഒരു ചോദ്യം വന്നപ്പോൾ പരസ്പരം മൈക്ക മാറുന്ന മൗലവിമാരെ. നിങ്ങൾ നേരത്തെ പറഞ ശാഫിഈമദ്ഹബ് ആരുടേതാണെന്ന് അറിയാമോ. ആറാം വയസിൽ ഖുർആൻ മനഃപാഠമാക്കിയ മാലികി ഇമാമിൻറെ മുവ്വത പതിനാലാം വയസ്സിൽ മനഃപാഠമാക്കിയ പതിനജാമ് വയസ്സിൽ ഏത് ഏത് ചോദ്യങ്ങൾക്കും മതവിധി പറഞു കൊടുത്ത ലക്ഷകണക്കിന് ഹദീസുകൾ സനദുൾ പ്പെടെ മനഃപാഠമാക്കിയ മഹാനാണ് . എന്നിട്ട് അവർ പറഞ്ഞത് നിങ്ങൾക്ക് തെളിവല്ലേ
എന്നിട്ട് ഷാഫി ഇമാമിന്റെ വിശ്വാസം നിങ്ങള് പോലും പിന്തുടരുന്നില്ലല്ലോ ,അതെന്താ? താടി വളര്‍ത്തുന്നത് രസൂലിന്റെ ശരീരത്തെ അനുകരിച്ചുകൊണ്ടാല്ല ചെയ്യുന്നത് . അത് സുന്നത്തായി പടിപ്പിച്ചതുകൊണ്ടാണ് . സുന്നത്ത് എന്നത് ആരുടേയും ശരീരത്തെ അനികരിക്കളല്ല . അത് റസൂലിനെയും അതുവഴി അല്ലാഹുവിനെയും അനുസരിച്ചുകൊണ്ടാണ്
ഫൈസൽ മൗലവിക്ക് ഒരു കുഴപ്പവുമില്ല . ആള് സൂപ്പറാണ് . പക്ഷെ കുറാഫികളെ നല്ലവണ്ണം വെള്ളം കുടി പ്പിക്കുന്ന ആളാണ് .😁 പിന്നെ, ലോകം നിയന്ത്രിക്കുന്നത് മടവൂരാണന്ന് വിശ്വ സിക്കുന്ന ഖുബൂരിക ളെ നിലക്ക് നിർത്തുന്ന യാളുമാണ് . ഇത് ഖുറാഫികൾക്ക് സഹിക്കാൻ പറ്റില്ല. ഇത് മാത്രമെ പ്രശ്നമുള്ളൂ .
ഇസ്ലാമിക വിജ്ഞാനം നേടിയിട്ടുള്ള ഒരു പണ്ഡിതനെ കേറി എടോ എന്നൊക്കെ പറഞ്ഞാൽ വിളിക്കുന്ന ആളുടെ യോഗ്യത എന്ത് എന്നുകൂടി ആലോചിക്കുക അദ്ദേഹം എന്താണ് ഇവിടെ കളവായി പറഞ്ഞത് അത് താങ്കൾ ഉദ്ധരിക്കട്ടെ പണ്ഡിതന്മാരെ കേറി എടൊ എന്നൊക്കെ വിളിക്കാൻ പാടുണ്ടോ
വൈരുധ്യങ്ങളുടെ കലവറയാണ് മുജാഹിദ് പ്രസ്ഥാനം എന്ന് എപ്പോഴാണാവോ മനസ്സിലാവുക ഓരോ വിഷയങ്ങളും എടുത്ത് ഒന്ന് പരിശോധിക്കൂ ഓരോ മുജാഹിദ് നേതാവിനും ഓരോ ആശയം അതുപ്പോലെ പ്രവത്തകർക്കും ഒന്ന് ഇന്ന് പറയും അത് നാളെ മാറ്റിപറയും എത്ര വിഷയങ്ങൾ മാറ്റിയും മറിച്ചും തിരിച്ചും 😐ഒന്ന് പഠിക്കു മുജാഹിദെ അപ്പോൾ അറിയാം ഇത് എത്രമാത്രം പിഴച്ച പ്രസ്ഥാനമാണെന്ന് 🤨🙏
Aa piriv Quran othanum Dua cheyyanum vendi alla.....Panam vanghi Dua cheyyunathine aanu salafikall yethirkkunath....Orumathiri Ambalathil pushparchana nadathunnath pole.
അൽഹംദുലില്ലാഹ് ഈ സമസ്ത ആശായത്തിൽ നിന്ന് എന്നെ കര കയറ്റിയതിന് അൽഹംദുലില്ലാഹ്.
Masha allah എന്ത് വ്യക്തമായ മറുപടിയാണ് faisal മൗലവി പറയുന്നത്
ദീൻ പഠിക്കണമെന്നുള്ളവർക്ക് ഫൈസൽ മുസ്ല്യാരുടെ ചോദ്യോത്തരം കേട്ടാൽ വളരെ ഉപകാരപ്പെടും.
എന്തൊക്കെ തൊപ്പിയാണ് ഒരാൾ തൊപ്പി ഇടൂല ഇതെന്താ വെയിലിനുള്ളതൊക്കെയാ
തല മറക്കല്ലേ റസൂലിന്റെ ചര്യയല്ലേ ശരിയല്ലേ അതെന്താ നടപ്പിലാക്കാത്തെ
തലമറക്കൽ സുന്നതാണ് എന്ന് പ്രത്തേകം പഠിപ്പിച്ചിട്ടില്ല റസൂൽ തല മരിച്ചിരുന്നു അതുകൊണ്ട് ആർക്കും മറക്കാം മറച്ചില്ലെങ്കിൽ തെറ്റ് യില്ലാ.
കാരണം നബി (സ ) കാലത്ത് മരുഭൂമിയിൽ പൊടി കാറ്റ് ഉണ്ടാകുമായിരുന്നു അപ്പോൾ അവിടെ എല്ലാവരും തലയിൽ ഒരു മുണ്ട് വിരിച്ചു ഒരു നാറുകൊണ്ട് കെട്ടുമായിരുന്നു
അത് ഇപ്പോൾ മോഡളായി അറബികൾടെ വേഷം ഇപ്പോൾ കണ്ടാൽ ആർക്കും മനസിലാകും തലയിൽ ഒരു കളർ മുണ്ട് ഒരു കറുത്ത വട്ടു കാണാം @@babumonbabumon4262
*കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യാൻ അല്ലാഹു അനുഗ്രഹിക്കട്ടെ 🙌🤲എല്ലാവർക്കും ദീര്ഗായിസ്സ് നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ 🤲*
👍 കേൾക്കാൻ മനസ്സ് വേണം എന്നാൽ ഉഭകര പെപടും
മാശാ അല്ലാഹ് ഫൈസൽ മുസ്ലിയാരുടെ മറുപടി കേട്ടാൽ ബുദ്ധിയുള്ള ആരും കൊട്ടി ഉയർത്തിയ കബറിൻ്റെ അടുത്ത് പോകില്ല
Aano
നിഷ്പക്ഷമായി ചിന്ദിക്കുന്നവർക്ക് ഹിതായതുണ്ടാവാൻ പറ്റിയ അവസരം
Masha Allah 💐
Mashaallah 👍
മാഷാ അല്ലാഹ്...
👍💯💯👍
Masha Allah good speech.. kuboorikal manasilakatte.....avarkku ALLAHU hidayat kodukkatte..
E@;@
Very crisp and clear answer...
Masha Allah.
masha allah
ALHEMTHULILLA
ഖുറാഫിയിൽ, നിന്നുതെറ്റുതിരുത്തി, വന്നവരാണ്, ഫൈസൽമൗലവിയും,
❤❤
Alhamdulillah
Alhamdulillae
😊
Mashallah...
😊
Masha Allah allaahu anugarahikatte
Maasha alha
Orupad samshangal undayirunnu Alhamdhulillah clear ayi. Nalla video aanu ellavarum kanuga
ഫൈസൽ മൗലവി പറഞ്ഞത് 💯💯💯
100%👎👎👎👎
😃😃😃olakka
കേരളത്തിലുള്ള മുഴുവൻ ജാറങ്ങളും ഏറ്റവും വലിയ ബിസിനസ്സാണ് ആ ജാറത്തിൽ നിന്നൊക്കെ വരുന്ന ഹറാമിന്റെ പണത്തിന്റെ ഒഴുക്ക് പറഞ്ഞറിയിക്കാൻ സാധിക്കാത്ത വിധം പണം കുന്നു കൂടുന്നു അതുകൊണ്ടുതന്നെ ഈ ജാറം വിട്ടിട്ടുള്ള കളി മുസ്ലിയാക്കന്മാർക്ക ഓർക്കാൻ പോലും സാധ്യമല്ല
റേഷൻ പീടികയിലേക്ക് ലോറിയിൽ അരിച്ചാക്ക് കൊണ്ടു പോകുന്നത് പോലെയാണ് ജാറത്തിലെ പണം ചാക്ക് നിറച്ച് കൊണ്ടുപോകുന്നത് ജാറത്തിലെ പണം മുഴുവനും എവിടേക്കാണ് കൊണ്ടുപോകുന്നത് ഡോക്ടർ ആവണ്ട എഞ്ചിനീയർ ആവണ്ട അഡ്വക്കേറ്റ് ആവണ്ട തലേക്കെട്ടുള്ള മുസ്ലിയാർ ആയാൽ മതി
حب النبي ومدحه خير العمل 💞، كونومع الصادقين صدق الله العظيم 💞
കബർ സിയാരത്തിനു നമുക്ക് ആ നയും ശിങ്കാരി മേളവും വേണം അപ്പൊ സന്തോഷം ആവും
Selafi fest kandeeno
കേരളത്തിൽ രണ്ട് സമസ്തക്കാരെ തിരിച്ചറിയാൻ ധരിക്കുന്ന വസ്ത്രങ്ങളിൽ അടയാളമുണ്ട് ...
Entrance adayalam.....?,,
Assalam Alaikum, Please upload videos with titles in English Ex. "Mugha Mugham Erumadu" keeping in mind that great number of Muslims in Mangalore including Salafis don't read MLYLM but understand by listening
So, please consider this request
Yes
Masha alla
Masha allah
Masha allah
👍
Nizamudeen Sasthamcotta Kollam Good
ഇതൊക്കെ ചെവികൊണ്ട് കേട്ടാൽ മനസിലാകും.. അല്ലാതെ ഇരിക്കുന്നവിടം കേട്ടാൽ ഒരിക്കലും മനസ്സിലാവൂല 😐
ഇതൊന്നും ചെവികൊണ്ട് കേട്ടാൽ മനസ്സിലാവില്ല. വിവരമുള്ള ഹൃദയംകൊണ്ട് കേട്ടാൽ മനസ്സിലാവുള്ളൂ
@@muhammedmoulavi7818 to
ഖബർപൂജ ഇല്ലാതെ ചുണ്ണി യാൻ മാർ എങ്ങനെ ജീവിക്കും പള്ളിയിൽ ഒരുപണ്ടാരം വെച്ചാൽ അതിൽ അല്ലാഹു നമുക്ക്‌ഒന്നും തരൂല അത്‌കൊണ്ട് ഇഷ്ടം പോലെതരുന്ന ഔലിയാൻെറപണ്ടാരത്തിൽ ബദ്രീങ്ങളുടെ പണ്ടാര ത്തിൽ പണവും സംഭാവന യും വരും നമ്മുടെ അന്നം മുട്ടി ക്കാൻ നോക്കല്ലേമുജസഹോദരങ്ങളേ
ജീവിച്ചിരിക്കുന്നവരോട് ചോദിച്ചാലും മരണ പെട്ടവരോട് ചോദിച്ചാലും (ആരാധന അല്ല, ചോദിച്ചാൽ മരണപ്പെട്ടവരോട് ചോദിച്ചാൽ ) ഉത്തരം ചെയ്യുന്നവൻ അല്ലാഹുവാണ്.
പിന്നെ മരണപ്പെട്ടവർ എന്ന് പറഞ്ഞ് വേർതിരിവുണ്ടാക്കുന്നതെന്തിന്.
എല്ലാ കഴിവും ലോകരക്ഷിതാവായ അല്ലാഹുവിനാണ്. മനുഷ്യന് സ്വന്തമായി ഒരു കഴിവും തന്നെ ഇല്ല (ജീവിച്ചിരിക്കുന്നവർക്കായാലും മരിച്ചവർക്കായാലും)
Surah Al-Fatir (فاطر), verses: १३
يُولِجُ ٱلَّيْلَ فِى ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِى ٱلَّيْلِ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ كُلٌّ يَجْرِى لِأَجَلٍ مُّسَمًّى ذَٰلِكُمُ ٱللَّهُ رَبُّكُمْ لَهُ ٱلْمُلْكُ وَٱلَّذِينَ تَدْعُونَ مِن دُونِهِۦ مَا يَمْلِكُونَ مِن قِطْمِيرٍ
രാവിനെ അവന്‍ പകലില്‍ പ്രവേശിപ്പിക്കുന്നു. പകലിനെ രാവിലും പ്രവേശിപ്പിക്കുന്നു. സൂര്യനെയും ചന്ദ്രനെയും അവന്‍ (തന്‍റെ നിയമത്തിന്) വിധേയമാക്കുകയും ചെയ്തിരിക്കുന്നു. അവയോരോന്നും നിശ്ചിതമായ ഒരു പരിധി വരെ സഞ്ചരിക്കുന്നു. അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവന്നാകുന്നു ആധിപത്യം. അവനു പുറമെ ആരോട് നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുവോ അവര്‍ ഒരു ഈന്തപ്പഴക്കുരുവിന്‍റെ പാടപോലും ഉടമപ്പെടുത്തുന്നില്ല.
Surah Al-Fatir (فاطر), verses: १४
إِن تَدْعُوهُمْ لَا يَسْمَعُوا۟ دُعَآءَكُمْ وَلَوْ سَمِعُوا۟ مَا ٱسْتَجَابُوا۟ لَكُمْ وَيَوْمَ ٱلْقِيَٰمَةِ يَكْفُرُونَ بِشِرْكِكُمْ وَلَا يُنَبِّئُكَ مِثْلُ خَبِيرٍ
നിങ്ങള്‍ അവരോട് പ്രാര്‍ത്ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ) പ്പോലെ നിനക്ക് വിവരം തരാന്‍ ആരുമില്ല.
Surah Al-Fatir (فاطر), verses: १९
وَمَا يَسْتَوِى ٱلْأَعْمَىٰ وَٱلْبَصِيرُ
അന്ധനും കാഴ്ചയുള്ളവനും സമമാവുകയില്ല.
Surah Al-Fatir (فاطر), verses: २०
وَلَا ٱلظُّلُمَٰتُ وَلَا ٱلنُّورُ
ഇരുളുകളും വെളിച്ചവും (സമമാവുകയില്ല.)
Surah Al-Fatir (فاطر), verses: २१
وَلَا ٱلظِّلُّ وَلَا ٱلْحَرُورُ
തണലും ചൂടുള്ള വെയിലും (സമമാവുകയില്ല.)
Surah Al-Fatir (فاطر), verses: २२
وَمَا يَسْتَوِى ٱلْأَحْيَآءُ وَلَا ٱلْأَمْوَٰتُ إِنَّ ٱللَّهَ يُسْمِعُ مَن يَشَآءُ وَمَآ أَنتَ بِمُسْمِعٍ مَّن فِى ٱلْقُبُورِ
ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാകുകയില്ല. തീര്‍ച്ചയായും അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ കേള്‍പിക്കുന്നു. നിനക്ക് ഖബ്‌റുകളിലുള്ളവരെ കേള്‍പിക്കാനാവില്ല.
Surah Al-Fatir (فاطر), verses: २३
إِنْ أَنتَ إِلَّا نَذِيرٌ
നീ ഒരു താക്കീതുകാരന്‍ മാത്രമാകുന്നു.
മരണപെട്ടവരോട് എന്താ നീ ചോദിക്കാൻ ഉദ്ദേശിക്കുന്നത്
മരിച്ചവരോട് എന്ത് ചോദിക്കാൻ 😃😃
@@raheeskarad4715
മരിച്ചവരോട് പ്രാർത്ഥിക്കാൻ പാടില്ല
സ്വത്ത് ഓഹരി വെക്കുന്നതും
കടം കൊടുക്കാനുള്ളതും
കിട്ടാനുള്ളതും
സംഘടനാ തർക്കങ്ങൾ
തീരുമാനിക്കാനുള്ള
കാര്യങ്ങളും
അങ്ങിനെ ഒരു പാട് കാര്യങ്ങൾ ചോദിക്കാം
നബി (സ )മുമ്പുള്ള പ്രവാചകൻ മാരുടെ ഖാബരിടം ചെന്ന് സഹായം തേടിയതായി എവിടെയും കാണുന്നില്ല. അപ്പൊ ഞമ്മൾ എന്തു മനസിലാക്കണം
39:50
شكرا لإشاعةهذاالعلم والله اعلم
മാഷാഅല്ലാഹ്
واعجبا انكم لتنكرون الأذان والإقامة في اذني صبي عقب ولادته.....
മൗലവിയുടെ മാനസികം
SAHODRAGALE
ALLAHU VINE MATHARAM
ARATHIKUKYAUM
AVANOD MATHARSM DUA CHYTHAL ENTHAA KUZHAPAM
Kuzapppam und ...pinney enginey kabar buisnessakkummm....Oronerchakkum kodikal business ulllla maqbara keralathilund ...
Business nadakadde pulley allhu ellavarkum nerya margam ethikatte 🤲
ഇത്ര തെളിവ് karatayiparanjitum sunn ikuttanmark. ബുദ്ധി വരൂല കേട്ടു പഠിക്കണം snni
ഉറൂസിന് ഹദീസ് ഉണ്ടോ??
Und
@@muhammed9861 എവിടെ?
ഉറങ്ങുന്നവരെ ഉണർത്താം........
👏👏👏👏👏👏👏👏👏👏👏👏
തസ്ബീത്തിന് ഹദീസുണ്ടൊ
മാഷാ അല്ലാഹ്
ആട്ടിവിടെ നേരം കഴിഞ്ഞു സ്ഥാപിക്കാൻ ജാറക്കച്ചവടം ശരിയാണ് ഹലാലാണെന്ന് പറഞ്ഞു കേൾപ്പിച്ചു കൊടുക്കാത്തത്
1:23:45
ഖുർആൻ ഓതാൻ നബി സ്വല്ലല്ലാഹു അലൈഹി വാസ്സലം പഠിപ്പിച്ചിട്ടില്ല. പക്ഷെ പ്രാർത്ഥിക്കുവാൻ പറഞ്ഞു. അല്ല മുസ്ലിയാരെ പല ഖുർആൻ ആയത്തുകളും പ്രാർത്ഥനയല്ലേ. ഇത് പാടില്ലെന്ന് റസൂലുള്ള കല്പിക്കുമോ? ഏറ്റവും ഹൈർ ആയിട്ടുള്ള വചനം പറയുക എന്നല്ലേ. ഖുർആൻനേക്കാൾ നല്ല ഹൈർആയ വറേ വല്ലതും ഇനി അങ്ങയുടെ കയ്യിൽ ഉണ്ടോ?
ഖബറിൽ ഉള്ള ആൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആണ് പറഞ്ഞത്.. ഖുർആൻ ആണ് റസൂൽ (s) ഉദ്ദേശിച്ചതെങ്കിൽ അത് റസൂൽ പഠിപ്പിച്ച തരുമായിരുന്നു. അല്ലെങ്കിൽ കാണിച്ചു തരുമായിരുന്നു
@@kalima3425 ഇക്കാ പ്രാർത്ഥിക്കുവാൻ പറഞ്ഞു, ഖുർആനിക വചനങ്ങൾ പലതും പ്രാർത്ഥനയാണ്. അതായത് ഖുർആൻ ആയത്തുകൾ ഓതുന്നതിന് കുഴപ്പമില്ല. ശരിയല്ലേ?
ഇനി അത് പാടില്ല എന്ന് ഇക്കയുടെ വാദമെങ്കിൽ ഖുർആനിലെ ആയത്തുകൾ ഓതുവാൻ പാടില്ല എന്ന് റസൂലുള്ള പറഞ്ഞു എന്നതിന് ഇക്കാ തെളിവ് പറയണം.
ഖുർആൻ ഓതാം എന്നുള്ളതിന് നമുക്ക് വ്യക്തമായ തെളിവാണ് പ്രാർത്ഥിക്കാം എന്നുള്ളത്, കാരണം പലഖുർആനിക വചനൻങ്ങളും പ്രാർത്ഥനയാണ്.
@@muneercpapple ഖബറാളികള്‍ക്ക് വേടി പ്രാര്‍ത്ഥിക്കാന്‍ പറഞു .പ്രാര്‍ത്ഥിച്ചു റസൂലുള്ള അതാണ് മാതൃകയെന്കില്‍ അത് പിന്‍പറ്റുക .അവിടെ ഖ്വുര്‍ആന്‍ ആയത്തോ (പ്രാര്‍ത്ഥനആവുന്ന )സൂറത്തോ റസൂലുള്ള ഓതിയിട്ടുണ്‍ടെന്കില്‍ /ഓതിയിട്ടില്ലെന്കില്‍ അതും മാതൃകയാക്കാം ..അല്ലാതെ ദീനിലെ ഖൈറും ശര്‍റും ഓരോരുത്തരുടെ യുക്തിയല്ല തീരുമാനിക്കുക ...
@@therealislam.9510 ഇക്കാ ഖുർആൻ ഓതുവാൻ പാടില്ല എന്ന് റസൂലുള്ള കൽപ്പിച്ചോ അതിനുള്ള തെളിവ് പറഞ്ഞാൽമതി.
ഏറ്റവും ഖൈർ ആയിട്ടുള്ള കാര്യംആണ് പറയേണ്ടത് എന്ന് റസൂലുള്ള കല്പിച്ചിട്ടുണ്ട്, കൂടാതെ പ്രാർത്ഥിക്കുക എന്ന് പറഞ്ഞിട്ടുണ്ട്. ഖുർആനിനേക്കാൾ വലിയ ഖൈർ ആയിട്ടുള്ള വല്ല കാര്യവും ഉണ്ടോ? ഖുർആനിൽ ഉള്ളതിനേക്കാൾ നല്ല പ്രാർത്ഥനകൾ വല്ലതും ഉണ്ടോ ഉസ്മാൻ ഇക്കയുടെ അടുത്ത്?
യാസീൻ സൂറത്ത് 69 ,70 എങ്കിലും അർത്ഥം അറിയാൻ ശ്രദ്ധിക്കുക
1:10:37.nabikk entha allahu anuvadam kodukkanjath swantham ummak veendi prarthikan
ഉമ്മയും ഉപ്പയും മൂത്തപ്പയും ഇസ്ലാമിലേക്ക് കടന്ന് വന്നിട്ടില്ല ....
നബി (സ) പെണ്മക്കളുടെ ഭർത്തക്കാക്കന്മാരുടെ ജീവിതവും ആത്യ കാലങ്ങളിൽ കുറഫാത് ആയിരുന്നു പിന്നീട് ഇസ്ലാം മതം സ്വീകരിച്ചു മുസ്ലിം ആയത് കൊണ്ട് (റ) എന്ന് അല്ലാഹുവിന്റെ രക്ഷയും സമാധാനവും ഉണ്ടാവട്ടെ എന്ന് നമ്മൾ പ്രാർത്ഥിക്കുന്നത് പോലെ ഉമ്മയ്ക്കും ഉപ്പയ്ക്കും വേണ്ടി പ്രാർത്ഥനകൾ ഉണ്ടായേനെ ....അതിനർത്ഥം നബിയുടെ ഉമ്മയും ഉപ്പയ്ക്കും ലഭിക്കാത്ത ഭാഗ്യമാണ് അല്ലാഹുവിന്റെ അങ്ങേയറ്റ അനുഗ്രഹം കൊണ്ട് എനിക്കും നിനക്കും (നമ്മൾക്ക്) ലഭിച്ചത് ...
അല്ഹംദുലില്ല
നബിയുടെ മൂത്തപ്പ നാളെ നരകത്തിലും മുത്തപ്പായുടെ മകൻ അലിയാർ തങ്ങളും ഭാര്യ ഫാത്തിമ ബീവിയും സ്വർകത്തിന്റെ അവകാശിയും ....
ഹിദായത് അള്ളാഹു ഉദേശിച്ചവർക്ക് മാത്രം ലഭിക്കുന്നതാണ് അത്യധികം ഭാഗ്യമുള്ളവർക്ക് മാത്രം അല്ലാഹുവിന്റെ സമ്മാനം
A
ഉത്തരം പ്രസംഗം ആയി.... ചോദ്യത്തിന് നേരെ ഉത്തരം പറയാൻ പറ്റില്ലേ.....
പാവം ഇബ്ന് തൈമിയ്യ മൂപ്പര് ഫൈസല്‍ മൗലവി കണ്ട കിതാബുകളൊന്നും കണ്ടില്ല ഓതിയിട്ടുമില്ല ഫൈസല്‍ മൗലവിയെ മുജാഹിദ് സ്ഥാപക നേതാവാക്കണം എന്നാണ് എന്റെ ഒരിത് അല്ല മൗലവി റക്കീബ് (അ)കേൾക്കുമോ വിളി കേൾക്കും ദുആ കേൾക്കില്ല എന്ന് തന്നെയാണോ ?🤫🤣
ഇതുവരെ പറഞ്ഞു നടന്നത് ഒരാൾ ചെയ്ത അമൽമാത്രമാണ് അയാൾക്കുണ്ടാവു എന്നാണ് ഇപ്പോൾ പറയുന്നു ഖബറിൽ ഉള്ളവർക്ക് വേണ്ടി ദുആ ചെയ്താൽ മരണപെട്ടവർക്ക് കിട്ടുമെന്ന് 🤣🤣ഇവൻ മാർക്ക് ഇടക്കിടക്ക് വഹിയ്യ് ഇറങ്ങാറുണ്ടെന്ന് തോനുന്നു
സ്വാലിഹ്,,, ഈ ക്ലിപ്പ് കേൾക്കൽ ഒഴിവാക്കി ,, ആ ക്ലിപ്പിൻ്റെ മുഴുവൻ ഒന്ന് കേൾക്കണം എന്ന ഒരു അഭ്യർത്ഥന,,,
🤔മുഴുവൻ കേട്ടിട്ടാണ് സുഹൃത്തെ പറഞ്ഞത് സുഹൃത്തിന് മുജാഹിദ് എന്താന്ന് അറിയാമോ ??? ലോകത്ത് ഇത്രയും കാപട്ട്യവും വൈരുധ്യവും ഉള്ള ഒര് പ്രസ്ഥാനം ഉണ്ടവില്ല ഓരോ മുജാഹിദിനും ദീനീ വിഷയത്തിൽ ഓരോ ആശയമായിരിക്കും 😐ശിർക്കും തൗഹീദപോലും ഇതുവരെ തിരിച്ചറിയാത്ത ഒര് വിവരവും ഇല്ലാത്ത കുറച്ചു പരിഷ്കാരികളുടെ കൂട്ടം അതാണ് കേരള മുജാഹിദുകൾ 😁
നിങ്ങൾ കുറഫാത്ത് പേറി നടന്നോളു @@Eyyothil
ഞമ്മൾ ഖബാരാളിക്ക് വേണ്ടി പ്രാർത്ഥിച്ചാൽ ആ പ്രാർത്ഥന റബ്ബ് സീഹരിച്ചാൽ എന്നാണ് പറഞ്ഞത് ചലപ്പം പരിഗണിക്കും നബി (സ )പഠിപ്പിച്ചതാണ് പിന്നെ അവിടെ ഒരു ചോത്യമില്ലാ
(وَأَنْ لَيْسَ لِلْإِنْسَانِ إِلَّا مَا سَعَىٰ)
[سورة النجم 39]
മനുഷ്യന് അവന്‍ പ്രവര്‍ത്തിച്ചതല്ലാതൊന്നുമില്ല.
،،،،،،،،،،
ഒരു കാലത്ത് നിങ്ങൾ
ഈ ആയത്ത്ഓതി പാവങ്ങളെ പറ്റിച്ചു ഇപ്പോൾ നിങ്ങൾ പറയുന്നത് എല്ലാ മരിച്ചവർക്കും ദുആ - ചെയ്താൽ കൂലി കിട്ടും
ഇങ്ങിനെ മുഴത്തിന്ന് മുഴം മാറ്റി പറയ്യുന്നു .
ഇതിന്റെ പേരാണ് ചിത്തഭ്രമം.
നബി തങ്ങളുടെ ഖബറ് സിയാറത്ത്
ഉൽസവം ആക്കലാണുപോലും
العيد: كل يوم فيه جمع، واشتق من (عاد) (يعود) كأنهم عادوا إليه، وجمعه أعياد. وقيل: اشتق من العادة لأنهم اعتادوه.
قال الأزهري: والعيد عند العرب الوقت الذي يعود فيه الفرح والحزن.
وقال ابن الأعرابي: سمي عيداً لأنه يعود كل سنة بفرح مجدد (انظر مادة (عود) في القاموس (386) واللسان (9/461) وتاج العروس (8/438).
ونقل السفاريني: أنه سمي عيداً تفاؤلاً ليعود ثانية (شرح ثلاثيات مسند الإمام أحمد 1/579).
والعيد في الاصطلاح: اسم لما يعود من الاجتماع العام على وجه معتاد. عائد: إما بعود السنة، أو بعود الأسبوع أو الشهر،
:ഉൽസവം ആണ് പോലും
,,,,,,,,,,,
വളരെ ലാഘവത്തോടെ ഉൽസവം
എന്ന് പറഞ്ഞു തടി തപ്പി എല്ലാവരും വിഡ്ഢികളെ പോലെ ആക്കി
ഇബ്നു കസീറ് പറഞ്ഞത് പൊലും മൂടി വച്ച് തടിതപ്പിയ്യ മൗലവി
അറബി ഗ്ലാമർ പോലും അറിയാതെ വന്നിരിക്കുന്നു
പെരുന്നാൾ (ഉൽസവം)
കൊല്ലത്തിൽ മാത്രം വരുന്നത് അത് പൊലെ എന്റെ ഖബറ്
കൊല്ലത്തിൽ മാത്രം വന്ന് പോവുന്നത് ആക്കരുത്
എന്ന് ഇബ്നു കസീറിൽ പോലും പറഞ്ഞു.
അത് പോലെ കബറിൽ ഓ ത്ത് ഇല്ലാത്തത് പോലെ വീട് ഖുർആൻ ്് ഓതാത്ത വീട് ആക്കരുത്
പിന്നീട് ഈ മൗലവി പറയ്യുന്നു റസൂൽ(സ്വ) ഖബറിങ്ങൽ പോവാറില്ല
അപ്പൊ മൗലവീ നബി(സ്വ) ജന്നത്തുൽ ബഖീഹിൽ അർദ്ധരാത്രി പോലും പോയത് ആയിശ രിവായത്ത് ചെയ്തത് അല്ലേ? പറഞ്ഞ് പറഞ്ഞു ആരണയായോ?
وقال ابن الأعرابي: سمي عيداً لأنه يعود كل سنة بفرح مجدد (انظر مادة (عود) في القاموس (386) واللسان (9/461) وتاج العروس (8/438).
ونقل السفاريني: أنه سمي عيداً تفاؤلاً ليعود ثانية (شرح ثلاثيات مسند الإمام أحمد 1/579).
والعيد في الاصطلاح: اسم لما يعود من الاجتماع العام على وجه معتاد. عائد: إما بعود السنة، أو بعود الأسبوع أو الشهر، أو نحو ذلك.
فالعيد يجمع أموراً:
منها: يوم عائد، كيوم الفطر، ويوم الجمعة.
ومنها: اجتماع فيه.
ومنها: أعمال تتبع ذلك من العبادات، والعادات. وقد يختص العيد بمكان بعينه، وقد يكون مطلقاً، وكل هذه الأمور قد تسمى عيداً. (انظر: اقتضاء الصراط المستقيم (1/241)، مجلة المنار (7/97) 19/12/1416هـ).
وعليه فللعيد إطلاقات عدة، فهو يطلق على:
أ. الزمان أي زمان العيد- كقول النبي - صلى الله عليه وسلم - في يوم الجمعة: "إن هذا يوم جعله الله للمسلمين عيداً".
ب. المكان كقوله - صلى الله عليه وسلم -: "لا تتخذوا قبري عيداً".
ج. الاجتماع والأعمال كقول ابن عباس رضي الله عنهما-: "شهدت العيد مع رسول الله - صلى الله عليه وسلم -".
د. مجموع اليوم والعمل فيه، وهو الغالب كقوله - صلى الله عليه وسلم -: "دعهما يا أبا بكر فإن لكل قوم عيداً، وإن هذا عيدنا".
ذكر العيد في القرآن والسنة:
ما ورد في القرآن والسنة من ذكر الأعياد يمكن أن يكون على ثلاثة أقسام:
الأول: بيان اختصاص كل أمة بأعيادها:
أ- قال - تعالى -: "ولكل أمة جعلنا منسكاً ليذكروا اسم الله" [الحج: 34]، قال ابن عباس والكلبي والفراء: عيداً.
ب- قال - تعالى -: "لكل أمة جعلنا منسكاً هم ناسكوه" [الحج: 67] قال ابن قتيبة: هو العيد.
الثاني: ذكر أعياد المسلمين:
أ- عيد الفطر، ففي حديث أنس رضي الله عنه- قال: "قدم رسول الله - صلى الله عليه وسلم - المدينة ولهم يومان يلعبون فيهما في الجاهلية فقال: "إن الله - تعالى -قد أبدلكم بهما خيراً منهما يوم الفطر ويوم النحر".
ب- عيد الأضحى لقوله - صلى الله عليه وسلم -: "أمرت بيوم الأضحى عيداً، جعله الله لهذه الأمة".
ويوم الأضحى هو يوم العاشر من ذي الحجة، وقبله يوم عرفة، وهو من ذلك العيد أيضاً، وبعده أيام التشريق الثلاثة وهي أيام عيد أيضاً، فصارت أيام عيد الأضحى خمسة، كما في حديث عقبة بن عامر - رضي الله عنه - أن رسول الله - صلى الله عليه وسلم - قال: "يوم عرفة ويوم النحر وأيام التشريق عيدنا أهل الإسلام، وهي أيام أكل وشرب".
ج- عيد الجمعة: لقوله - صلى الله عليه وسلم -: "إن يوم الجمعة يوم عيد، فلا تجعلوا يوم عيدكم يوم صيامكم، إلا أن تصوموا قبله أو بعده".
المعجم: عربي عامة
عاد المريض:
زاره للسؤال والمواساة أو للعلاج :- عاد صديقًا مريضًا .
المعجم: عربي عامة
عَادَ :
عَادَ إِليه ، وله ، وعليه عَادَ ُ عَوْدًا ، وعَوْدَةً : رَجَعَ وارتدَّ .
و عَادَ الرجلُ ، أَو البعيرُ : هَرِمَ وكانت فيه بقيّة .
و عَادَ الأَمرُ كذا : صار إيَّاه .
يقال : عاد فلان شَيخًا .
و عَادَ الشيءَ : أَتاه مرَّة بعد أُخرى .
و عَادَ الشيءُ فلانًا : أَصابه مرة بعد أُخرى .
سؤال:
ما معنى حديث: و لا تجعلوا قبري عيداً؟
فكل وقت ولحظة يزور فيها الزائرون قبره المعظم هو وقت سرور وحبور لا شك في ذلك ولا ريب، كما هو الشأن في الصلاة والسلام عليه صلى الله عليه وآله وسلم، فكلما تصلي عليه يحصل لك السرور والفرح، ويؤيد ذلك قول القاضي عياض وابن حجر كما نقل الخفاجي في نسيم الرياض 3/502 : " المراد لا تتخذوها كالعيد في العام مرة بل أكثروا من زيارتها -أي القبور- "
Ap ക്കാരെ തിരിച്ചറിയാനും ഇ കെ ക്കാരെ തിരിച്ചറിയാനും വ്യത്യസ്ത അടയാളങ്ങൾ ഉണ്ട് എ പി കാരെ ജുബ്ബ വേറെ ഈ കെ ക്കാരെ ജുബ്ബ വേറെ ഇരു വിഭാഗക്കാരുടേയും തലപ്പാവ് വ്യത്യസ്ത. ഉടുക്കുന്ന മുണ്ട് ഇവരെ വ്യത്യസ്തമാണ്........
ഉറക്കം നടികുന്നവനെ ഉണർത്താൻ സാധിയമല്ല
മുസ്ലിയമ്മാർ മയ്യത്തിനോട് ചോദിച്ചാൽ അത് ശിർക്ക് മുജാഹിദുകൾ ജിന്നിനോട് ചോദിച്ചാൽ അത് തൗഹീദ്.
രണ്ടും അബൗതിക മാർഗം അല്ലെ...
അങ്ങനെയെങ്കിൽ മയ്യിത്തിനോട് റസൂലോ സഹബതോ പ്രാർത്ഥിച്ചോ എന്ന് നമ്മൾ ചോദിച്ചാൽ
എങ്കിൽ ജിന്നിനോട് റസൂലോ s സഹബതോ പ്രാർത്ഥിച്ചോ എന്ന് മുസ്‌ലിയാൻമാർ തിരിച്ചു ചോദിക്കുമ്പോൾ എന്ത് മറുപടി കൊടുക്കും....
എവിടെയോ മുജാഹിദുകൾ ശിർക്ക് ചോദ്യം വരുമ്പോൾ ഒളിച്ചോടേണ്ട അവസ്ഥ വന്നിരിക്കുന്നു.
സത്യത്തിൽ രണ്ടും ശിർക്കാണെന്നു ധീരമായി പറയാതെ അത് വാസീലത്തുശിർക്കാണ് ആ ചോദ്യം ശിർക്കല്ല അല്ലാഹുവിന്റെ അടിമകളെ എന്ന് വിളിക്കാം ജിന്ന് കേട്ടാൽ രക്ഷിച്ചാലോ എന്ന് പറയുമ്പോൾ മോളിയർ മയ്യതും അങ്ങനെ സഹായിച്ചാലോ എന്ന് ചോദിച്ചാൽ എന്തുണ്ട് മറുപടി
സഹബതോ റസൂലോ മയ്യിത്തിനോടോ ജിന്നിനോടോ ദുആ ചെയ്തോ..
അതിനെ വിളിയും ഇസ്തിഹാസയും ആയി ഭ്യായികരിച്ചോ.
കണ്ട മകബറയിൽ പോയി കുമ്പിടുന്ന കൗമിന്റെ മുമ്പിലോ 😂😂
എന്താ ഫൈസലെ കള്ളത്തരം പറയുന്നത്
Oru kalataravum paranetila
Kalla tharam parayunnath musliyakkanamara shirkum bidhathum cheyanayit oru janmam
കുറെ പഠിക്കൂ പഠിച്ചാൽ സുന്നിസം തന്നെ ശരി പറയും സിയാകളുമായി കൂട്ടികെട്ടാനുള്ള ദൃതി മനസ്സിലാകുന്നുണ്ട്
പഠിച്ച് കയിഞ്ഞാൽ സുന്നിയാകും പക്ഷെ അത് കേരളത്തിലെ ബിദ്ഹ സുന്നികൾ അല്ല
Is
Wii
Sunnath cheyyunavaranu sheri ellarkum ariyam.... (ap,ek.samasthkar alla ath)
അതവിശ്വാസത്തിലേക്ക് ക്ഷണിക്കരുത് ഉസ്താ ദേ
അല്ലാഹുവിനോട് മാത്രമേ പ്രാർത്ഥികവു എന്ന് പറഞ്ഞാൽ അബ്ദുല്ല ഉസ്താദിന് ഹാൽ ഇളകും
ഈ ഖബറിനെ യും സിയാറത്തിനെയും പറ്റി ഇത്രയും കൂടുതൽ ഒരു ചർച്ച ആവശ്യമുണ്ടോ?
a
തീർച്ചയായും 'എത്ര പറഞ്ഞാലും മനസ്സിലാകാത്ത ചുണ്ണികളോട് ചിലപ്പോൾ ഇതിൽ കൂടുതൽ പറയേണ്ടി വരും' ''
മൗലവി ആരാധന അല്ലാഹുവിന് മാത്രം ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് പോലും അറിയാം ആരാധന വേറെ ആദരവ് വേറെ കബർ സിയാറത്തിനെ കബർ ആരാധന എന്ന് പറഞ്ഞു മുസ്ലിം പണ്ഡിതന്മാരെ കൊല ചെയ്തത് ആര് എന്നറിയാൻ സലഫിസം വഹാബിസം നാടിനാപത്ത് എന്ന് യൂട്യൂബിൽ സെർച്ച് ചെയ്തു സ്വയം തിരിച്ചറിയുക സുന്നി പണ്ഡിതന്മാർ നിങ്ങൾക്ക് മറുപടി പറയേണ്ടത് ഇല്ല മുജാഹിദ് പ്രസ്ഥാനം തന്നെ ജിന്നൂരികൾ എന്ന് ഒരു പുതിയ ഗ്രൂപ്പ് ഉണ്ട് അതെല്ലാം സെർച്ച് ചെയ്ത് സ്വയം വിലയിരുത്തുക
ഇപ്പോഴത്തെ ഖബർ സിയാരത്തു വേറെ ലെവലാണ് എന്നാൽ മാന്യമായ ഇസ്ലാം പരിചയപ്പെടുത്തുയ ഖബർ സിയാരത്ത് നമ്മുടെ നിർബന്ധ സുന്നതാണ് അനിവാര്യമാണ്
തലേക്കെട്ടുകാർ അവിടെ കണ്ടില്ല വായക്കാട് ആൺകുട്ടികളാണുള്ളത് നമുക്ക് തലേക്കെട്ടും മായി തിരിച്ചു പോവാൻ കഴുല
മലയാളം ശരിയായി എഴുതാനും വായിക്കാനും പഠിക്കുക, വാ'ഴ'ക്കാട് എന്നാണ്.. അത് പോലെ ക'ഴി'യില്ല എന്നാണ്
ഈ കള്ളന്മാര് ദി നീ ൻ്റെ ഒരു വ ശം മാത്രമേ പറയാനുള്ളൂ, ഒരു വശം മൂടിവെക്കുകയാണ്, പള്ളി എന്താ സിയാറത്ത് കേന്ദ്രം എന്താ എന്നൊന്നും ഇവർക്ക് അറിയുകയില്ല, ആൾക്കാർ കൂടുന്നത് ഒക്കെ പള്ളി ആണോ? മഖ്ബറ യുമായി ബന്ധപ്പെട്ട ഒരു പള്ളി ഉണ്ടാക്കുന്നതിൽ എന്താണ് തെറ്റുള്ളത്, അൽകഹ്ഫ് സൂറത്തിൽ അസ്ഹാബുൽ കഹ്ഫ് താമസിച്ച സ്ഥലത്ത് ഒരു കെട്ടിടം ഉണ്ടാകണമെന്ന് ഒരു വിഭാഗം പറഞ്ഞു, അപ്പോൾ അവിടെ ഒരു പള്ളി ഉണ്ടാകണമെന്ന് വേറൊരു ഭാഗവും പറഞ്ഞു. ഇതുരണ്ടും ബിദ്അത്താണെന്നോ ശിർക്കാണെന്നോ ആരും പറഞ്ഞിട്ടില്ല. ഇപ്പോൾ അവിടെ ഒരു പള്ളിയുണ്ട് ആ പള്ളി ശിർക്കാണോ? ഖുർആനിലോ ഹദീസിലോ ആ പള്ളി ശിർക്കാണെന്ന് പറഞ്ഞിട്ടുണ്ടോ? ഖുർആനും ഹദീഥും തിരിയാത്ത മുജാഹിദേ നിന്റെ അഭിപ്രായം എന്താണ്? ഇതിനെ സംബന്ധിച്ച് നിന്റെ വിവരക്കേട് കേൾക്കാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്.
പ്രവാജകൻമാരുടെ കബറുകൾ ആരാധന കേന്ദ്രമാക്കി എന്നാൽ അവരെ ആരാധിക്കുന്ന കേന്ദ്രമാക്കീ എന്നെല്ലെ ഇന്നു നാം കാണുന്ന അവരുടെ ആരാധനായലങ്ങളിൽ അവരെ തന്നെ ആരാധിക്കുന്ന സ്ഥിയാണല്ലൊ കാണുന്നത് കേരളത്തിൽ മഖ്ബറകളുടെ സ്ഥിതീ അങ്ങനെയല്ലെല്ലൊ നമസ്കരിക്കുന്ന ഭാഗത്ത്. ഒരു മഖ്ബറയും ഇല്ലല്ലൊ നമസ്കാരസമയത്ത് മഖ്ബറകൾ പള്ളിയേട് ബൻധപെട്ട് മഖ്ബറയാണങ്കിൽ നമസ്കരിക്കുന്ന സമയമാണ് എങ്കിൽ അടച്ചിട്ടാണ് പതിവ്
കള്ളി ഷർട്ട് ഇട്ട മൂരി എന്താ തിന്നൽ ഒരു വിവരം ഇല്ലാത്ത
തൽഖീനിന്റെ വിഷയത്തിൽ ഉരുണ്ടു മറിഞ്ഞല്ലോ ?
ഇബ്നു തൈമിയ അനുവദനീയമാണെന്ന് പറയുന്നു.
ഇബ്നുബാസ് ബിദ്അത്ത് ആണെന്ന് പറയുന്നു.
ഒരു പണ്ഡിതനും തിരിതളിന് വിധേയരാകതെ ഇല്ല. എല്ലാവരും മനുഷ്യരാണ് തെറ്റ് പറ്റാം. ഒരിക്കൽ ഇമാം മാലിക് നബിയുടെ കബർ ചൂണ്ടി പറഞ്ഞു aa കിടക്കുന്ന ആൾ അല്ലാതെ എല്ലാവരുടെ വാകിനും തല്ലേണ്ടത് എടുക്കേണ്ടത് ഉണ്ട്
ഫൈസൽ മുമ്പറെക്കാളും മര്യാദവാനായി കാണുന്നു അൽഹംദുലില്ലാഹ് അഹംകാരം നിലനിൽകൂല
ഫുസല്‍ മൌലവി എവിടെയാണ് മരിയാദ ഇല്ലാത്ത പ്രോഗ്രാം സങ്കടിപ്പിചിട്ടുള്ളത്
ഓഹ്..... ഭയങ്കര മര്യാദക്കാരല്ലേ നിങ്ങളൊക്കെ 😃😃കോമഡി പറയാനും അറിയാം ല്ലേ
മൊല്യാരു കുട്ട്യേ.. നല്ല മര്യാദ ഉണ്ടല്ലോ കമൻ്റിൽ..
@@sufairzainkoori മുസ്ല്യാർ കുട്ടികൾ സൂഫി മതക്കാർ ആണ്
അഹങ്കാരം മുൻപും ഇല്ല പണ്ട് ഖുറാഫി ആയിരുന്ന കാലത്ത് ഉണ്ടെങ്കിലൊള്ളു താങ്കൾ കുറാഫാത്തിൽ നിന്നും മാറിയാൽ ഞാൻ പറഞ്ഞത് ശരിയാണെന്ന് ബോദ്ധ്യമാവും താങ്കൾ പബ്ലികായി ഒരു ദിനി പ്രബോധകനെ അഹങ്കാരി എന്ന് അഭിസംബോധന ചെയതത് അഹങ്കാരം കൊണ്ടാണല്ലോ അത് കൊണ്ട് സമസ്ത ഖുറാഫിയായി തുടർന്നാൽ ഈ അഹങ്കാരവും എന്നും കാണും അള്ളാഹു സത്യപാതയിലേക്ക് വഴിമാറാനും ഹിദായത്ത നൽകാനും ഇടയാക്കട്ടെ
ഖബർ സിയാറത്ത് സുന്നത്താണ് എന്ന് സമ്മദിച്ചില്ലേ.
ഇനിയും ദാരാളം സമ്മതിക്കാനുണ്ട്
ഖാബര്‍ സിയാറത്ത് സുന്നതല്ല എന്ന് ഏതെങ്കിലും കാലത്ത് പറഞ്ഞെന്കിലല്ലേ സമ്മതിച്ചു എന്ന് പറയുന്നതില്‍ അര്‍ഥമുള്ളൂ. അത് നിങ്ങള്ചെയ്യുന്ന ഖാബാര്‍ പൂജയെ കുറിച്ചല്ല.. റസൂല്‍ ചെയ്തുകാനിച്ചുതന്ന ഖാബാര്‍ സന്നര്‍ശനം ആണെന്ന് മാത്രം
ഞങ്ങൾ സമ്മതിക്കാനല്ല'സലീമേ..... നിങ്ങൾ പടിക്കാനാണ് ഒരു പാട് '
ഖബർ സിയാറത്ത് തെറ്റാണ് എന്ന് ഇന്നു വരെ ആരും പറഞ്ഞിട്ടില്ല ഖുറാഫി , ഖബർ പൂജയും ,കെട്ടി പൊക്കലും ,പുതപ്പിക്കലും ,പൂവ് വെക്കലും എല്ലാം തെറ്റാണ് എന്നാണ് പറഞ്ഞത്
😁😁saleemka nigale sammadichu...(aara padilla paranjath)?
സമദിച്ചതല്ല സഹോദരാ സുന്നത്ത് പടിപ്പിച്ചതാ
Ningalellarum thadi adjustakathathum thopiyonnum vekkathathum enthan
1:06:32 മൈക്കിൾ നിന്ന് കയ്യ് എടുക്ക് തൊപ്പിക്കാരാ. കിന്റല് കണക്കിന് ഭാരണ്ടാ, അയാള് പിടിച്ചിട്ടുണ്ടല്ലോ
നിങ്ങൾ മൈക്ക് എടുത്ത് ഓടി യ ചരിത്രം ഉണ്ട്, അത് കൊണ്ടാണ്. ഭാരം കൊണ്ടല്ല
ആദ്യം മൗലവി സുന്നത്തിന്റെ കാര്യം പറഞ്ഞില്ല അരീക്കോട്ട് കാരൻ വിടില്ല എന്ന് തോന്നിയപ്പോൾ സുന്നത്ത് കൂട്ടി !
ഫൈസലിന്റെ താടി നെരക്കുന്നു മുഖം കറ്ക്കുന്നു
Arshudeen Arshudeen ....sahodara...
Qabrilekkulla door am ellavarkkum kuranju pokooley....
Manassilakkan Rabbi subuhanahu tha'alaa arivu naseebakki tharatte....
@@basheerpayyoor8184 ഉടായിപ്പ് വിളമ്പുന്നേ
എടോ അർശുദ്ദീനേ '''നിനക്ക് ജൻമം നൽകിയവർക്ക് ഇന്നും പതിനാറാണോ '''?
Perodinte thaaadi veluthu vellli aaazchayayi thudangi ennu parayumbol unkalk feeeel pannumaaaa???
അസൂയ സഹോദരാ..നിങ്ങൾ ബിലാലിനെ അറിയുമോ..കറുകറുത്ത ബിലാൽ ഇസ്ലാമിൽ, റസൂലിന്റെ മുൻപിൽ ആരായിരുന്നു എന്നു മനസ്സിലാക്ക് സുഹൃത്തേ..വെള്ളക്കാരാ
അല്ല മൗലവി...റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈവസല്ലമയുടെ ശാരീരിക പ്രത്ത്യേകത നമുക്ക് പിന്തുടരേണ്ടതില്ലങ്കിൽ പിന്നെ നിങ്ങൾ എന്തിനു താടി വച്ചു. ചെറിയ ഒരു ചോദ്യം വന്നപ്പോൾ പരസ്പരം മൈക്ക മാറുന്ന മൗലവിമാരെ. നിങ്ങൾ നേരത്തെ പറഞ ശാഫിഈമദ്ഹബ് ആരുടേതാണെന്ന് അറിയാമോ. ആറാം വയസിൽ ഖുർആൻ മനഃപാഠമാക്കിയ മാലികി ഇമാമിൻറെ മുവ്വത പതിനാലാം വയസ്സിൽ മനഃപാഠമാക്കിയ പതിനജാമ് വയസ്സിൽ ഏത് ഏത് ചോദ്യങ്ങൾക്കും മതവിധി പറഞു കൊടുത്ത ലക്ഷകണക്കിന് ഹദീസുകൾ സനദുൾ പ്പെടെ മനഃപാഠമാക്കിയ മഹാനാണ് . എന്നിട്ട് അവർ പറഞ്ഞത് നിങ്ങൾക്ക് തെളിവല്ലേ
എന്നിട്ട് ഷാഫി ഇമാമിന്റെ വിശ്വാസം നിങ്ങള് പോലും പിന്തുടരുന്നില്ലല്ലോ ,അതെന്താ? താടി വളര്‍ത്തുന്നത് രസൂലിന്റെ ശരീരത്തെ അനുകരിച്ചുകൊണ്ടാല്ല ചെയ്യുന്നത് . അത് സുന്നത്തായി പടിപ്പിച്ചതുകൊണ്ടാണ് . സുന്നത്ത് എന്നത് ആരുടേയും ശരീരത്തെ അനികരിക്കളല്ല . അത് റസൂലിനെയും അതുവഴി അല്ലാഹുവിനെയും അനുസരിച്ചുകൊണ്ടാണ്
ഖബർ സിയാറത്ത് നെ വിസ്‌ടോം ഗ്രൂപ്പ് അംഗീകരിച്ചല്ലോ 🥰
കബർ സിയാറത്തിനേ ആരാണ് സഹോദരാ എതിർത്തത്. എന്തിനാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്.
സമസ്ത സഹോദരാ...
നിന്നെ മുസ്‌ലിയാക്കൾ നന്നായി തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു
ഒരു ആവറേജ് സമസ്തക്കാരന്റെ സലഫികളെക്കുറിച്ചുള്ള അറിവ്.... ഉസ്താദുമാരിൽ നിന്നും കിട്ടിയ അറിവ് തൊണ്ട തൊടാതെ മുണുങ്ങിയത്
@@aboosabir ഓ! അറിഞ്ഞത് തന്നെ ധാരാളം
@@aboosabir 100% ശരിയാണ്.
Salafighal lo de yenthe manda tarammanne chothikkendate ,kikathukkane ulla maruvadi parenynitarum.
ഫൈസൽ എത്ര കൂളായിട്ടാണ് ഓരോ സ്റ്റേറ്റ്മെന്റ് നടത്തിപ്പോകുന്നത്
അയാളുടെ തൊള്ളയിൽ കിട്ടിയതൊക്കെ അങ്ങിനെ അടിച്ചു വിടുക തന്നെ
നിനക്ക് അറിവ് ഇല്ല എന്ന് പറയാം കിതാബിൽ ഇല്ല എന്ന് പറയാൻ നിൻറെ നാവ് മാത്രം
ഉരുണ്ട് കളി വ്യക്തമാവുന്നു
Munàjahid. Kabar siyarath. Sunathannù enu. Mujahid fizal moulavvi. Samathichu. Valarè màsha alla
😭😭😭😭😠😠😠😠
Shabeeb Shabeeb !sunnath alla ennu mujahidukal paranjo suhurthe?
J ! N N . Mm sheriyanu( yadarthathil avar sunnikalalla) ap, ek
@@shareefshah6997ennaanippo ath thudangiyath mujaahidukal nepolum ethirtheenu ann kaaranam paranhirunnath avanavan cheyyunnathallathe ubhakarikkoola enna aayathaayirunnu
@@aburushdanmedia …3karyam ubakarapedum ennulla hadees und suhurthe…ath aarum nishedichitilla😊👍🏻
സാരമില്ല മുജാഹിദ് കുറെ ശരിയായി വരുന്നുണ്ട് ഇപ്പൊ കുറച്ചുകൂടെ പടിക്കണമെന്നൊക്കെ പറയാൻ തുടങ്ങിയല്ലോ
Grand mufthi adakkkamullla usthaaadumaaar makkayill umrakkum hajjinum poyaaal salafi imam sudaisinnu pinnil mahmoomayi niskarikkunnu ...salaaam parayunnu .....oro sunnikalkulla gathikedaaano ????...Oridath oru thouheeed mattoridath mattonum...
Pinney eeee vloginu avasaanam noushaad ahsani hajjum umrayum nirbandamavukayillla ennum und ...fulll kelkuuuu
ruclips.net/video/GT87tc97yXc/видео.html
ഫൈസൽ മൗലവി ആള് സൂപ്പറാണ്. പക്ഷെ. കളവ് നന്നായി കാച്ചും....
ഒരു കളവ് വെളിപെടുത്തു ഖുറാഫി
സഹോദര നുണ പറഞ്ഞിട്ടു ഫൈസൽ മൗലവിയുടെ വീട്ടിലേക്കു എന്തങ്കിലലും വരുണ്‌ടോ
ഫൈസൽ മൗലവിക്ക് ഒരു കുഴപ്പവുമില്ല . ആള് സൂപ്പറാണ് .
പക്ഷെ കുറാഫികളെ
നല്ലവണ്ണം വെള്ളം കുടി
പ്പിക്കുന്ന ആളാണ് .😁
പിന്നെ, ലോകം നിയന്ത്രിക്കുന്നത്
മടവൂരാണന്ന് വിശ്വ
സിക്കുന്ന ഖുബൂരിക
ളെ നിലക്ക് നിർത്തുന്ന
യാളുമാണ് .
ഇത് ഖുറാഫികൾക്ക്
സഹിക്കാൻ പറ്റില്ല.
ഇത് മാത്രമെ പ്രശ്നമുള്ളൂ .
Kalve ethe
Musliyakanmar aadyam cheyandath poyit dheen padik
എന്താടോ ഫൈസൽമൗലവി കളവ് പറഞ്ഞത്
ഇസ്ലാമിക വിജ്ഞാനം നേടിയിട്ടുള്ള ഒരു പണ്ഡിതനെ കേറി എടോ എന്നൊക്കെ പറഞ്ഞാൽ വിളിക്കുന്ന ആളുടെ യോഗ്യത എന്ത് എന്നുകൂടി ആലോചിക്കുക അദ്ദേഹം എന്താണ് ഇവിടെ കളവായി പറഞ്ഞത് അത് താങ്കൾ ഉദ്ധരിക്കട്ടെ പണ്ഡിതന്മാരെ കേറി എടൊ എന്നൊക്കെ വിളിക്കാൻ പാടുണ്ടോ
Paadund😂😂@@RasheedRasheed-px2bp
Elareyum bahumaanikaan padikku shafi ra mahaane Peru vilikunnu athinu aareya ivarkku bahumaanam swantham thanne vishowsam illatha wahabikal
തല മാറകുന്നതിൽ നബി ചെയ്‌താൽ സുന്നതല്ലേ പറഞ്ഞത് മാത്രമാണോ ഒരു തരികിട കളി
ഒട്ടകപ്പുറത്ത് സഞ്ചരിക്കല്‍ സുന്നതാണോ .. റസൂല്‍ ചെയ്തതാണ്
EkM AluvA good
Appol sunnathum manasilayitilla ...... in sha allah padichal manasilakum..
ok
ജിന്ന്കള്ഒഹാബിസംകുറേഉപേക്ഷിച്ചിരീക്കുന്നുതറ.ഓഹാബികളുടേവിമർഷനംപേടച്ചില്ലായിരുന്നുഎങ്കിൽവേഗതകൂടുമായിരുന്നു
Matam Pradheekshikam
L lull
Kuboorikal
വൈരുധ്യങ്ങളുടെ കലവറയാണ് മുജാഹിദ് പ്രസ്ഥാനം എന്ന് എപ്പോഴാണാവോ മനസ്സിലാവുക ഓരോ വിഷയങ്ങളും എടുത്ത് ഒന്ന് പരിശോധിക്കൂ ഓരോ മുജാഹിദ് നേതാവിനും ഓരോ ആശയം അതുപ്പോലെ പ്രവത്തകർക്കും ഒന്ന് ഇന്ന് പറയും അത് നാളെ മാറ്റിപറയും എത്ര വിഷയങ്ങൾ മാറ്റിയും മറിച്ചും തിരിച്ചും 😐ഒന്ന് പഠിക്കു മുജാഹിദെ അപ്പോൾ അറിയാം ഇത് എത്രമാത്രം പിഴച്ച പ്രസ്ഥാനമാണെന്ന് 🤨🙏
ഫൈസൽ പറയുന്നദ് കളവാണ്
Ballatha jaadhikal ... Muja jama
a..l...a..v..a..l...a..t..h....i
Alavalaaaathikal enkilllllllllll....Grand mufthi adakkkamullla usthaaadumaaar makkayill umrakkum hajjinum poyaaal salafi imam sudaisinnu pinnil mahmoomayi niskarikkunnu ...salaaam parayunnu .....oro sunnikalkulla gathikedaaano ????...Oridath oru thouheeed mattoridath mattonum...
Pinney eeee vloginu avasaanam noushaad ahsani hajjum umrayum nirbandamavukayillla ennum und ...fulll kelkuuuu
ruclips.net/video/GT87tc97yXc/видео.html
ഇയാളെ കേൾക്കുമ്പോൾ പെട്ടെന്ന് ഓർമ്മ വരിക - ഇബ് ലീസിനും വിവരമുണ്ടല്ലൊ എന്നാണ് ! 🔥
പടുജാഹിൽ തലച്ചൊറിൽ മഞ്ഞച്ചോറും വെട്ട് കറിയും കട്ടപിടിച്ച പട്ടക്കുറാഫി
ഇത് ഞമ്മളെ ബാപ്പാനെ പൂജാരി ആക്കിയ മോനല്ലേ ഇവന്റെ മുന്നിലിക്കുന്നവരുടെ ഒരുബുന്തി
ഇല്ലാത്ത നുണ മെത്ത ത്തിൽ മുല വിമാർ തട്ടിവിട്ട് തടി തപ്പി കഷ്ട്ടം
പിരിവ് വളരെ ഗംമ്പീരമാണല്ലോ... അത് സുന്നികൾ ചെയ്താൽ ശിർക്ക് പോയത്തക്കാർ
Qurhaanum Hadheesum maativechu .maalayum mouludhum vayichu thala thirinju poyalle
Aa piriv Quran othanum Dua cheyyanum vendi alla.....Panam vanghi Dua cheyyunathine aanu salafikall yethirkkunath....Orumathiri Ambalathil pushparchana nadathunnath pole.
സുന്നികൾ പിരിവ് നടത്തുന്നത് എല്ലാം വിമര്ശിക്കാറുണ്ടോ ആരെങ്കിലും.... കബറു കാണിച്ച് ആളുകളെ പറ്റിക്കൽ ആണ് വിമർശിക്കുന്നത്