ഹേമാ കമ്മിറ്റി റിപ്പോർട്ടിനെപ്പറ്റി ഒരു പ്രധാന കാര്യം - മമ്മൂട്ടിയുടെ നിലപാട് സംശയാസ്പദം

Поделиться
HTML-код
  • Опубликовано: 15 сен 2024

Комментарии • 62

  • @AbdullahKoya-db7st
    @AbdullahKoya-db7st 13 дней назад +12

    സാർ ന്റെ വാക്കുകൾ വളരെ സത്യം സന്തമാണ്.. 🌹🌹

  • @VijayaKumari-hc9lc
    @VijayaKumari-hc9lc 13 дней назад +22

    മമ്മൂട്ടിക്ക് മോഹൻലാലിനെ സംരക്ഷിക്കണം അത്ര തന്നെ

  • @ajumn4637
    @ajumn4637 13 дней назад +11

    അർഹിക്കുന്നത്തിൽ കൂടുതൽ പരിഗണന പൊതുജനം സിനിമാക്കാർക്ക് കൊടുക്കാൻ പാടില്ല, യാതൊരു നവീകരണവും അംഗീകരിക്കാത്ത വിഭാഗം അണ് സിനിമ, ,രാഷ്ട്രീയ മേഘലകൾ.

  • @Usr-i1t
    @Usr-i1t 13 дней назад +8

    സിനിമയിൽ വന്ന് ചാൻസ് ചോദിച്ചു സ്ത്രീകൾ വന്നാൽ അവരെ ചൂഷണം ചെയ്യുക ഇവരുടെ ഹോബി ആണ്

  • @realwarrier574
    @realwarrier574 13 дней назад +7

    ഈ വയസ്സ് കാലത്തു സുഹൃത്തുക്കളേ വെറുപ്പിക്കണ്ട എന്നു കരുതി കാണും

  • @riyaskannur6531
    @riyaskannur6531 13 дней назад +15

    ആര് തെറ്റ് ചെയ്താലും അതു വെളിച്ചത്ത് കൊണ്ടുവരിക തന്നെ ചെയ്യണം🤔🤔🤔

  • @zakkariyack2871
    @zakkariyack2871 13 дней назад +5

    ആണായാലും പെണ്ണായാലും മാനത്തിന് വിലയുള്ളവർ സിനിമാഭിനയത്തെത്തില്ല

  • @violawilfred1145
    @violawilfred1145 12 дней назад

    Sir I agree with you The silence of mammooty is very wrong.

  • @Usmanmundott
    @Usmanmundott 13 дней назад +5

    തെറ്റ് ചെയ്തവൻ ആരായാലും എത്ര വമ്പൻ ആയാലും അവരുടെ പേര് പുറത്തുവരണം സൃഷ്ടിക്കുകയും ചെയ്യണം

  • @user-xj6ho4gg9h
    @user-xj6ho4gg9h 13 дней назад +11

    മമ്മൂട്ടി പക്ഷെ കൂട്ടുകാർക്ക് സപ്പോർട്ട് നൽകുന്നു.അത് അയാള് ചെയ്തു കൂടാ. അദ്ദേഹത്തിന് തീർച്ചയായും ആരെയും പേടിക്കാതെ തുറന്ന് പറയാം.പക്ഷെ അദ്ദേഹം നിരാശ പ്പെടുത്തഉന്നു

    • @sheebajacob1078
      @sheebajacob1078 13 дней назад +6

      മഹാന്മാരുടെ മഹത്വം മനസ്സിലായില്ലേ, ഒരു മമ്മൂട്ടിയും മോഹൻലാലും

    • @muhammedmmuhammedd
      @muhammedmmuhammedd 13 дней назад +4

      Bussiness mukhyam,

  • @varghesecg5252
    @varghesecg5252 13 дней назад +5

    Good morning sir

  • @raveendranu8759
    @raveendranu8759 12 дней назад +1

    ജനങ്ങൾ സിനിമ കാണുന്നത് നിർത്തി സിനിമാ മേഖല നാമാവശേഷമാകണം. അതായിരിക്കും ഈ സാഹചരൃത്തിൽ ഉണ്ടാകാൻ പോകുന്ന ഭവിഷൃത്ത്. ഞാൻ ഇതിനകംതന്നെ സിനിമകാണില്ലെന്ന് തീരുമാനിച്ചുകഴിഞ്ഞു. എല്ലാവരും അങ്ങനെയൊരു തീരുമാനത്തിലെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

  • @NARAYANANKUTTY-wn1vb
    @NARAYANANKUTTY-wn1vb 13 дней назад +3

    ശിഖണ്ഡി :- സർക്കാർ ഇനി ഒരബദ്ധം പറ്റരുത് :-

  • @rajasekarannair907
    @rajasekarannair907 13 дней назад +1

    മുകേഷു ചേട്ടൻ പറഞ്ഞത് സർ അറിഞ്ഞോ...? കോടതിക്കു പോലും orgl report കാണാൻ കഴിയുമോ എന്ന് എനിക്കു സംശയമാണ്.. പിന്നെ,വൃത്തികേടു ചെയ്തവന്മാർ എല്ലാം ഒന്നുകിടുങ്ങി എന്നതു മാത്രമാണ് എനിക്കുള്ള സന്തോഷം.....

  • @sabirkarunagappally8753
    @sabirkarunagappally8753 13 дней назад +2

    very correct

  • @ishakishakiishakishaki5083
    @ishakishakiishakishaki5083 13 дней назад +3

    സർക്കാരിന് ഇപ്പൊൾ വയനാട് ഫണ്ട് മുക്കണം

  • @anumvk5642
    @anumvk5642 13 дней назад +3

    Namaskar sir

  • @ashrafkudallur3229
    @ashrafkudallur3229 13 дней назад +1

    ഇവിടെ ഇരയെക്കാൾ വേട്ടക്കാരൻ സംരക്ഷിക്കപ്പെടണം അതായിരിക്കണം മമ്മൂക്കന്റെ മനസ്സിൽ

  • @christyprinson6714
    @christyprinson6714 13 дней назад +2

    ഇവർക്ക് എല്ലാർക്കും എല്ലാം അറിയാം....

  • @AsharafKa-bv5ck
    @AsharafKa-bv5ck 13 дней назад +2

    മലയാളത്തിന്റെ മഹാ നടന്മാരായ എല്ലാവരും മരിച്ചുപോയി പി.ജെ ആന്റണി മുരളിസാർ കോടിയേറ്റംഗോപി....

  • @raveendranathmauvungal1909
    @raveendranathmauvungal1909 13 дней назад +7

    ഒരു പ്രധാന കാര്യം, സിദ്ദിക്ക് ഒരു കോൺഗ്രസ്സ് അനുഭാവിയാണ്. ജയസൂര്യ പിണറായി സർക്കാറിൻ്റെ വിമർശകനായിരുന്നു. അതാണ് ഇവരുടെ പേരിൽ കേസ് എടുക്കാൻ സർക്കാറിന് താല്പര്യം. മറ്റു ചിലർ സർക്കാറിൻ്റെ അപ്രീതിക്ക് പാത്രമായ വരാണ്. അതാണ് കേസ്സ് വരുമ്പോൾ ഇവരുടെ പേര് പുറത്ത് പറഞ്ഞത്. ഇതിലും രാഷ്ടീയം തന്നെ. സിനിമാ മേഖല ഇടതുപക്ഷത്തിൻ്റെ പൂർണ്ണ അധീനതയിലാക്കാനാണ് കുറേപ്പേരുടെ ശ്രമം. മുകേഷിൻ്റെ പേര് മറച്ചുവെക്കാൻ പറ്റാതായിപ്പോയി. അങ്ങിനെ ചെയ്തെങ്കിലും ഒരു നിയമനടപടിയും വരില്ല. അയാൾ സഖാവാണ്. അവസരവാദ സഖാവ്. സഖാവിൻ്റെ ഭാര്യ നമ്മുടെ ഭാര്യ എന്ന ഒരു തത്വം എൻ്റെ പാർട്ടി ഗ്രാമത്തിലുണ്ട്. പിന്നെന്തിനാ സഖാക്കൾ ഭയക്കുന്നത് സാറെ ?

    • @hameedvelliyath2140
      @hameedvelliyath2140 13 дней назад

      മീഡിയ ആണ് പേരുകള്‍ പുറത്ത്‌ വിട്ടത്,, അല്ലാതെ സർക്കാർ അല്ല,, അതിൽ എന്താ രാഷ്ട്രീയം,, bro

  • @abdulraheemkolikkara7107
    @abdulraheemkolikkara7107 13 дней назад +1

    *അസ്സലാമു അലൈക്കും വ: റഹ്മ*
    സർ🎉സർക്കാരിപ്പോൾ അന്യേഷണ കമ്മീഷനെ വെച്ചതിൽ *വ്യാകുലതയിലാണ്* 8:00

  • @anumvk5642
    @anumvk5642 13 дней назад

    Plz go through srelekha ips video regarding this matter

  • @sobhamenon1739
    @sobhamenon1739 13 дней назад

    🎉🎉

  • @user-bv1ir9mz5o
    @user-bv1ir9mz5o 13 дней назад

    ആര്തന്നെ ആയാലും എത്ര ഉന്നതരായാലും തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം

  • @movieworld9577
    @movieworld9577 13 дней назад +2

    PV anvar nte case Discuss cheyyoo

  • @sahadevandamodaran92
    @sahadevandamodaran92 13 дней назад +3

    ഇരകൾ എന്നവകാശപ്പെടുന്നവരും അത്ര നിഷ്കളങ്കരല്ല

  • @sheeladevi6030
    @sheeladevi6030 13 дней назад +6

    മമ്മൂട്ടി മാത്രമല്ല ജഗദീഷ് തുടങ്ങിയ പല നടന്മാരും സത്യം മറച്ചു വക്കുന്നു 🙏

  • @shajimathews3822
    @shajimathews3822 13 дней назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @fasiludeena6692
    @fasiludeena6692 13 дней назад

    Binoj nair cinema rashtreeyam business ithilellam nadakkunnath 95 percent adjustmentanu peedana varthakalkku pinnilullath nariya kalikalanu lokavasanam vare ithellam thudarum karanam ellavarkum panavum prashasthiyum sukhavum eluppathil nedanam dont worry mr nair

  • @SasiTk-eu6jq
    @SasiTk-eu6jq 13 дней назад +1

    ആരും മോശക്കാരല്ല എന്ന് കരുതിയാൽ മതി

  • @ashrafafu7660
    @ashrafafu7660 13 дней назад +1

    മമ്മുട്ടി ഒന്നും അറിയില്ല പാവമാണ് നിഷ്കളങ്കനാണ് കുറെ മൗന ബ്രദത്തിലായിരുന്നു അത്കൊണ്ടാണ് ഒന്നും തോന്നേണ്ട

  • @abdulharifharis8639
    @abdulharifharis8639 13 дней назад

    Appo hema committee ye Patti unnum parayilla ennalle ningal parachad....??????

  • @samadkaraya4284
    @samadkaraya4284 13 дней назад

    Dr Binoj Nair ninghal ee vishayathe kuricch video cheyyalle please edoru cheenji naariya vishayamalle MLA PV.anwar 🏧ADGP🏧 ye kuricch paranja vishayathe kuricch oru video cheyyuga tax kodukkunna janatha vanjikkapettad ariyatte 🇮🇳😔⚖️😔🇮🇳🤔👀🤔

  • @quranlearning9929
    @quranlearning9929 12 дней назад

    Mahanadan 😂😂😂

  • @georget.a.3228
    @georget.a.3228 13 дней назад

    His private matters may also come out

  • @anooppillai5846
    @anooppillai5846 13 дней назад

    ആഹാ സൂപ്പർ ബിനോജ്.... ഉമ്മൻ‌ചാണ്ടി പുണ്യാളൻ കുറ്റമൊന്നും ചെയ്തിട്ടില്ല എന്നാണോ ഇപ്പോഴും ബബബ അടിക്കുന്ന വീഡിയോസ് ഏഷ്യാനെറ്റ്ൽ കിടപ്പുണ്ട്. മോങ്ങിയേ വിമർശിക്കുന്ന ബുദ്ധിയുടെ പകുതിയുടെ പകുതി ബുദ്ധി വച്ചു ചിന്ദിച്ചാൽ മതി പുണ്യാളൻ ആരാന്ന് മനസ്സിലാക്കാൻ.ശിവരാമൻ കമ്മീഷൻ റിപ്പോർട്ട്‌ ആ രീതിയിൽ പുറത്ത് വിട്ടതാണ് പുണ്യാളൻ രക്ഷപെടാനുള്ള കാരണം.... ആ കാര്യത്തിൽ പിണറായി ഒളിച്ചുകളി ആ പഴയ അഡ്ജസ്റ്മെന്റ് നടത്തിയിട്ടുണ്ടോ എന്ന് ഞാൻ സംശയിക്കുന്നു.

    • @BaijuSadasivan
      @BaijuSadasivan 13 дней назад

      ഉമ്മൻ ചാണ്ടി കുറ്റം ചെയ്തു എങ്കിൽ പിണറായി സർക്കാർ കേസ് എടുത്ത് ശിക്ഷിച്ചില്ല? കഴിഞ്ഞ 10 കൊല്ലം അധികാരത്തിൽ ഇരുന്ന് ചെരയ്ക്കുകയായിരുന്നോ പിണറായി??

    • @anooppillai5846
      @anooppillai5846 13 дней назад

      @@BaijuSadasivan ചേരപ്പിന്റെ കാര്യമാണല്ലോ ഞാൻ പറഞ്ഞത്.മേലും കീഴും നോക്കാതെ കിട്ടിയത് പാരായണം ചെയ്ത് അഡ്ജസ്റ്റ്മെന്റിലൂടെ രക്ഷപെടുത്തി എന്നാണ് ഞാൻ പറഞ്ഞത്.ഫോൺ സംഭക്ഷണങ്ങൾ ഭരണാഘടന പഠിപ്പിക്കാൻ അല്ല എന്ന് പറഞ്ഞത് നിങ്ങളുടെ സമുന്നത നേതാവാണ്. Biju സദാശിവന് ഞാൻ പറഞ്ഞത് മനസ്സിലായിട്ടുണ്ടാവുമല്ലോ അല്ലെ

  • @sakeeribrahim6583
    @sakeeribrahim6583 13 дней назад

    Mammutty purushanalley? Mammutty ayalum
    Nammal ayalum pennintey vishayathil kanakkayirikkum.

  • @mohananv.r6676
    @mohananv.r6676 12 дней назад

    Ivanmarum.kanakka.parathi.parayan.arumilla.atha kuzhappam.

  • @user-ub9bd1cn9m
    @user-ub9bd1cn9m 13 дней назад

    Qustian dosnot arraise😅

  • @anooppillai5846
    @anooppillai5846 13 дней назад

    മാൻ നിങ്ങൾ നല്ലൊരു കോൺഗ്രസ്സ്കരൻ ആണ്...... സിമി റോസ് ബെല്ലിനെക്കുറിച്ചു ഒരു വാക്ക്.....
    നിങ്ങൾ നാളത്തെ വിഡിയോയിൽ എന്നെ ഭള്ള് പറയുമായിരിക്കും എങ്കിലും " അപ്രിയ സത്യങ്ങൾ " പ്രായത്തെങ്ങനെ?

  • @sreerenjithanpillai1154
    @sreerenjithanpillai1154 13 дней назад +1

    "ഹരിശ്ചന്ദ്രനായ "ഹരിഹരൻ്റെ "പേര് വരെ വന്നു.
    അപ്പോൾപ്പിന്നെ മറ്റൊരു ഹരി ഛന്ദ്രൻ "മമ്മൂട്ടി " യുടെ പേരില്ലെന്ന് എങ്ങനെ പറയാൻ പറ്റും.......
    ഏറ്റവും വലിയ പുണ്യാളൻ ചമഞ്ഞവൻ ആകാം ചിലപ്പോൾ ഏറ്റവും വലിയ "പാപം ചെയ്തവനും'' !!!

  • @hajisahib1536
    @hajisahib1536 13 дней назад

    എനിക്ക് മനസ്സിലായത്, റിപ്പോർട്ടിൽ നിന്നും ഒന്നും മറച്ചു വെച്ചിട്ടില്ല എന്നാണ്.. ഒരു പക്ഷെ താങ്കളുടെ അഭിപ്രായം ശരിയാണോ എന്നതിൽ ചെറിയ എതിരാഭിപ്രായം എനിക്കുണ്ട്.

    • @raveendranu8759
      @raveendranu8759 12 дней назад

      റിപ്പോർട്ടിന്റെ പല പേജുകളും കുറേ പേജുകളിലെ ചില ചില ഭാഗങ്ങളും ഒഴിവാക്കിയാണ് പ്രസിദ്ധീകരിച്ചത്. സർക്കാർതന്നെ പരസൃമായി വൃക്തമാക്കിയ കാരൃമാണത്. പിന്നെന്തിനാണ് സംശയിക്കുന്നത്.

  • @srrrrrrrrrr-n9u
    @srrrrrrrrrr-n9u 13 дней назад