'ആംബുലൻസ് യാത്ര'യിൽ കേസെടുക്കാൻ വൈകിയതെന്തേ? | Suresh Gopi | BJP | Super Prime Time

Поделиться
HTML-код
  • Опубликовано: 3 ноя 2024

Комментарии • 88

  • @JayanNamboodiriNarayanan
    @JayanNamboodiriNarayanan День назад +16

    അസഹിഷ്ണുതയുടെ ഈ അന്ധമായ മാധ്യമ പ്രവര്‍ത്തനം മാതൃഭൂമിക്ക് ഭൂഷണമാണോ?

    • @bijo2290
      @bijo2290 День назад +2

      ചെമ്പ് ഗോപിയുടെ മായ കാഴ്ച 😂😂😂😂😂

    • @sahil4635
      @sahil4635 3 часа назад

      Achooda pavam😒😂

  • @nithinbabu637
    @nithinbabu637 День назад +8

    എറണാകുളം Government LAW College വിദ്യാർത്ഥികൾ ആയ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് അനാശാസ്യം ചെയ്യുകയാണ് അവർക്ക് എതിരെ കേസ് ഇല്ല കഷ്ടം

  • @MohananPk-r2n
    @MohananPk-r2n День назад +6

    ആംബുലൻസും മനുഷ്യന് യാത്ര ചെയ്യാനുള്ളതാണ്. വയ്യാതെയിരുന്നപ്പോൾ ആം ബുലൻസിൽ പോയതി നിന്ന് എന്താ പ്രശ്നം. മാപ്രകൾ വെറുതെ കുത്തി തിരുപ്പ് ഉണ്ടാക്കുകയാണ്.🤔🤔🤔🤔.

    • @prajithpk8257
      @prajithpk8257 День назад

      പി. പി. ദിവ്യക്ക് ഇ തുപോലെ ഒരു പൂ മോനെ കണ്ടില്ല കഷ്ടം

    • @sahil4635
      @sahil4635 3 часа назад

      Do തനിക്കൊക്കെ മാനസിക പ്രശ്നം ഉണ്ടോ.. 😂ആംബുലൻസ് വയ്യാതെ ആകുമ്പോ കറങ്ങി നടക്കാൻ ഉള്ളതല്ല.. ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ ഉള്ളതാ 😂. സങ്കി മണ്ടന്മാർ

  • @BalachandranVelayudhan
    @BalachandranVelayudhan 18 часов назад +1

    എന്നിട്ട് സുരേഷ് ഗോപി പറഞ്ഞത് ഞാൻ ആംബുലൻസിൽ കയറിയിട്ടില്ല എന്നു പറഞ്ഞതു് എന്ത് ഉദ്ദേശത്തിലാണ്?

  • @pradeepkumarkumar1190
    @pradeepkumarkumar1190 19 часов назад +1

    തൃശ്ശൂർക്കാർക്ക് ഒരു അബദ്ധം പറ്റി

  • @unnikrishnankovilthekkeval553
    @unnikrishnankovilthekkeval553 День назад +2

    സുരേഷ് ഗോപിയുടെ അതിഭയങ്കര കുറ്റകൃത്യങ്ങൾ കണ്ടെത്തിയ മാപ്ര ചേച്ചിക്ക് ഒരായിരം പൂച്ചെണ്ടുകൾ 😂

  • @LixiL007
    @LixiL007 День назад +3

    എന്ത് ചർച്ച ആണിത്, മനുഷ്യന് യാതൊരു ഗുണവുമില്ലാത്ത വിഷയം

  • @AjasK-h5w
    @AjasK-h5w День назад +1

    ജനങ്ങൾ ക്കു നല്ലപോലെ മനസിലായി ഡാ ഗോകുലാ

  • @shibikalavoor
    @shibikalavoor День назад +1

    ചില ചാനൽ അവതാരകരുടെ പെരുമാറ്റം കണ്ടാൽ സുപ്രീം കോടതി ജഡ്ജിമാരെക്കാളും വലിയ ആൾക്കാർ ആണ് അവരെന്നു കരുതിയിരിക്കുന്ന പോലെയുണ്ട്....

  • @gopakumarcr9595
    @gopakumarcr9595 День назад +10

    Bjpയോടുള്ള വിരോധം മാത്രം അവതാരിക്

    • @bijo2290
      @bijo2290 День назад +1

      ആംബുലൻസിൽ ആരാടാ ചെമ്പ് കയറ്റിയത് 🤔🤔🤔

    • @edfredson
      @edfredson День назад

      ​@@bijo2290വിഡ്ഡി ചതീശന്‌ പണുങ്ങാണ്ടിയുടെ ജാരസന്തതിയിലുണ്ടായ ഒരാളാണെന്നാ കേട്ടത്‌😂😂

    • @muneervk7854
      @muneervk7854 День назад

      ചാണകം 😂

    • @jeromejacob3416
      @jeromejacob3416 23 часа назад +1

      ​@@edfredson അത് നിന്റെ ഉള്ളി.. അങ്ങനെ അല്ലെ കാര്യങ്ങൾ ഇപ്പോൾ മനസിലായി വരുന്നത്.. പിന്നെ സുര കോവി 😂

  • @chackochanmathai45
    @chackochanmathai45 День назад +2

    ആർഷോ ബിജെപിയുടെ കയ്യിൽ നിന്നും ഷാഫി പറമ്പിൽ നാലു കോടി രൂപ കൈപ്പറ്റി എന്ന് സുരേന്ദ്രൻ പറഞ്ഞപ്പോൾ പറഞ്ഞപ്പോൾ മാതു നൈസായി അതങ്ങു മുക്കി

  • @qathardew905
    @qathardew905 День назад +2

    തൃശൂർ കാർക്ക് ഇല്ലാത്ത വിഷമമാണ് ചാനൽ കാർക്ക്. നിങ്ങളാ വകഫ് വിഷയം ചർച്ച ചെയ്യൂ

  • @SurendranPillai-fr9uu
    @SurendranPillai-fr9uu День назад +1

    കാളവണ്ടി കൊടുക്ക്‌ നടുവേദന മാറും കഷ്ട്ടം

  • @JAYAPRAKASH-ry2ps
    @JAYAPRAKASH-ry2ps 8 часов назад

    എടൊ ജിന്റോ, ആർഷോ, പ്രതാപൻ, മന്ത്രി rajan, മുരളീധരൻ, സുനിൽ കുമാർ ഇവർക്കു വരാൻ ഒരു കാള വണ്ടി പോലും കിട്ടിയില്ല, അതാണ് സൂപ്പർ സ്റ്റാർ sg👍🏻

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 14 часов назад

    കാലും ഏന്തിയുള്ള ആ വരവ് ആംബുലൻസിൽ നിന്ന്

  • @shihabkhan8437
    @shihabkhan8437 День назад +1

    Jinto ❤

  • @asifbossnazar
    @asifbossnazar 23 часа назад +1

    Yuvaraj gokul oru psycho anu 😂

  • @SatheesanPv-yb5gd
    @SatheesanPv-yb5gd День назад +7

    പിണറയുടെ ആളാണ് കോവി ഒരിക്കലും അയാളുടെ പേരിൽ കേസെടുക്കില്ല

  • @shihabkhan8437
    @shihabkhan8437 День назад +1

    Madhu ❤

  • @Adk581
    @Adk581 15 часов назад

    9:34 എൻ്റെ മാതു ഇമ്മാതിരി തേയൽ ഇതാദ്യം 😂😂😂

  • @sajanSharjah
    @sajanSharjah День назад

    തമിഴകരാഷ്ട്രീയത്തിലെ വിജയകാന്താണ്‌ ഇവിടെത്തെ സുരേഷോബി

  • @unnikunni1967
    @unnikunni1967 9 часов назад

    ഇതെ സമയം തന്നെ നിങ്ങളുടെ അതിഥി Dr linto john ട്വന്റി ഫയർ ചാനലിലും ലൈവ് ചർച്ചയിൽ പങ്കെടുക്കുന്നു, ഇതെങ്ങിനെ ആര് ആരെ പറ്റിക്കുന്നു? മറുപടി പ്രതീക്ഷിക്കുന്നു

  • @SurendranPillai-fr9uu
    @SurendranPillai-fr9uu День назад +1

    എന്തു നടപടി അർഷോ കേരള പോലീസിന്റെ പിടി കിട്ടപ്പുള്ളി ആണെന്ന് കേട്ടു
    ഇത് പോലീസ് കാണുന്നില്ലേ
    പിണറായിയുടെ പോലീസ് എന്തു കേസ് എടുക്കാൻ?

  • @BalachandranVelayudhan
    @BalachandranVelayudhan 19 часов назад +1

    സുരേഷ് ഗോപി ആംബുലൻസിൽ യാത്ര ചെയ്തു എന്നു തുറന്നു സമ്മതിച്ചല്ലോ. അതുമതി.

  • @HameedKa-m4j
    @HameedKa-m4j День назад +1

    Ed. Varatte. Niyamam ellarkkum orupole Alle

  • @kleeeeeennnnnn
    @kleeeeeennnnnn День назад +3

    BJP❤ KERALA❤❤❤

  • @abdullakhan6260
    @abdullakhan6260 День назад +1

    കളവ്‌ പറയാനുള്ള ഉളുപ്പ് ഇല്ലായ്മ സമ്മതിച്ചു നാണവും പുജെപി

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 13 часов назад

    ആംബുലൻസിൽ കയറിയത് മായാവിയാണെന്നാണ് ചെമ്പു കോഴി പറഞ്ഞത്. വീഡിയോ ഉൾപ്പെടെ കണ്ടപ്പോൾ പെട്ടെന്ന് കയറി എന്നായി. ആ കാല് കൊണ്ടുചെന്ന് നല്ലതുപോലെ തൈലം വാങ്ങിച്ചു കൊടുക്ക്‌. ഓസ്കാർ അവാർഡ് കിട്ടും അഭിനയത്തിന് 😅 😅😅😅

  • @ShafiShafi-s9p
    @ShafiShafi-s9p День назад

    ആർ ശോ 😂😂😂ഇജ്ജ് നല്ല ഒരു മുതൽ കുട്ടു തന്നെ 😂😂😂🙏🙏

  • @RajeevPillai-f5d
    @RajeevPillai-f5d День назад +1

    Bjp ❤❤❤❤

  • @AjasK-h5w
    @AjasK-h5w 23 часа назад

    നിങ്ങൾ ഇത് വരെ പറഞ്ഞോ മാസപടി വാങ്ങിയത് എന്തിനാണെന്ന് ഈ ഗെട്ടത്തിൽ എങ്കിലും ഒന്ന് പറ

  • @Noushukaliyath
    @Noushukaliyath День назад +1

    Pacha kallan b j p karke patoo😂

  • @francisalappatt8049
    @francisalappatt8049 День назад +1

    Jindo❤

  • @pradeepkumarkumar1190
    @pradeepkumarkumar1190 19 часов назад +1

    പൊതുജനം എല്ലാം കേൾക്കുന്നുണ്ട് കോകുലേ

  • @abeerabeer2315
    @abeerabeer2315 День назад

    Satyam,,, Shivam,,, Sundharam ILOVE INDIA 🇮🇳🇮🇳🇮🇳🇮🇳🛕🕌⛪🧡💚❤️💜💙 THANK YOU ALL 🌈🌈🌈🌈🦋🦋🦋🦋🙏

  • @santhoshbargavan7615
    @santhoshbargavan7615 День назад

    ഇതെല്ലാം 13 വരെ മാത്രം ഉള്ള നാടകം ബിജെപി പാലക്കാട് ജയിക്കും അന്ന് മാതു കരയാതെ കാണണം 😮😮😮😂😂

  • @anshadkalluvalappil2073
    @anshadkalluvalappil2073 День назад +2

    തൃശ്ശൂരിലെ ജനങ്ങൾ ഗോപിയായി 😂😂😂

  • @ullaskumar5396
    @ullaskumar5396 День назад +1

    അങ്ങോട്ടു, പോകാൻ ഹീറോ ആകാൻ, ആംബുലൻസിൽ കയറിയത്, ഇപ്പോൾ പരസ്യമായി 😂

    • @prasobhpottayath
      @prasobhpottayath 23 часа назад

      @@ullaskumar5396 - enthino aayi kotte ...!! ayaal poyath swantham kaaryathinu allalo...mattoraalum ethiyathum illa...so, ipo ee kanikkunathokke Sri. Suresh gopikk milage kootukaye ullu like kireedam and journalist inte peedippichu case...cuz ithellam irrelevant issues annu for common man...

  • @RajeevpNil
    @RajeevpNil День назад +2

    Madhu ooth thudagi

  • @dasanb.k2010
    @dasanb.k2010 21 час назад

    ചെറിയ്യേ ഒരു ഒത്തുകളി

  • @rupukannan6583
    @rupukannan6583 День назад

    മാതു ജനങൾക്ക് അറിയാം

  • @tarisdod
    @tarisdod 4 часа назад

    ambulance hospitalil kondu pokaan alle

  • @ratheeshiruvetty3392
    @ratheeshiruvetty3392 День назад

    ജയ് ബിജെപി ജയ് RSS ജയ് മോദിജി ജയ് സുരേഷ്‌ഗോപി ജയ് ഭാരതം ❤❤❤❤❤

  • @sivadasanpb759
    @sivadasanpb759 День назад +1

    ഇത്ര വലിച്ചു നീട്ടുകയൊന്നും വേണ്ട ജനത്തിന് രണ്ട് മുന്നണികളെയുംമടുത്തു. അതുകൊണ്ട് BJP യെ വിജയിപ്പിച്ചു. ഇനിയും കൂട്ട് കച്ചവടം വേണ്ട.

  • @ramachandrannair2803
    @ramachandrannair2803 День назад

    The case against Sri.Suresh Gopi is in parliamentary
    The people of Kerala are not fools.Why this much delay? If he has committed any unlawful offences why was not this case registered earlier?This indicates that this is only a political gimmick.

  • @RajeevPillai-f5d
    @RajeevPillai-f5d День назад

    Jai jai modi ji ❤❤❤❤❤

  • @ranisreeraj6668
    @ranisreeraj6668 20 часов назад

    Media is creating emotional ideological pollution here . Please stop
    Neratheyum media undaarnnallo. But not like this. Nerum neriyum undaarnnu. Mathrubhumi also declined to this level. Pathetic

  • @pushparajshetty4175
    @pushparajshetty4175 День назад

    Umbalthilek poi veram ori ambulence vilikum😊

  • @pushparajshetty4175
    @pushparajshetty4175 День назад

    Endori kalltaramaan

  • @shihabadattil5536
    @shihabadattil5536 День назад +1

    പൂരം കലക്കി വോട്ട് പിടിച്ച സുരേഷ്‌ഗോപി പൂരാപ്രേമികളോട് മാപ്പ് പറയണം

    • @prasobhpottayath
      @prasobhpottayath День назад

      @Shihab - Athaara kalakkiyennu njangal Thrissur kkark manassilayatha...ne poyi pani nokkada chekka...

  • @ratheeshkumar8148
    @ratheeshkumar8148 День назад

    Loka tholvi aaya anchor

  • @Sanal-hq8pq
    @Sanal-hq8pq День назад

    Ithinakal valuthu. Keralathi nadakunnu. Think case illa. ...

  • @ullaskumar5396
    @ullaskumar5396 День назад

    ഈ 4 കോടി ഇപ്പോൾ എവിടെ നിന്നു വന്നു, വെറും തള്ള്

  • @RajeevPillai-f5d
    @RajeevPillai-f5d День назад

    Anchor is crazy

  • @behanankv6699
    @behanankv6699 День назад +1

    ഈ ഉളയെ ചർച്ചക്ക് വിളിച്ച മാതുക ഷ്ടം

  • @surendrankb7906
    @surendrankb7906 День назад

    നിവൃത്തി എന്ന വാക്കിന്റെ അർത്ഥം എന്താ ണെന്നു അറിയാറ്റവൾ ചിലക്കാതെ ഇരിചെലച്ചട്ടി

  • @SEBASTIANCHIRAMAL-h8q
    @SEBASTIANCHIRAMAL-h8q 21 час назад

    മണിയെ നിങ്ങൾ വെറുതെ വിട്ടോ

  • @ktsasikumar440
    @ktsasikumar440 20 часов назад

    മാതുവിന്.ബിജെപിജയിച്ചതിന്
    നല്ലാചോറിച്ചിൽഉണ്ട്.നന്നായി
    ചോറിഞോ.ക്കേട്ടോ.ഇനിയു൦
    ജയിക്കു൦.ഹലാൽനന്നായികഴിക്കണേ

  • @rageshkolikkal6961
    @rageshkolikkal6961 День назад

    Ningalkonnum vere paniyille