ആകാശത്ത് ഇന്ധനം നിറച്ച് ഇന്ത്യന്‍ Su 30 MKI പരുന്തുകള്‍ | IAF’s Su 30 MKI aircraft

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 301

  • @gafoor9855
    @gafoor9855 Год назад +111

    ഞാൻ ഒരു ഇന്ത്യക്കാരൻ ആയതിൽ അഭിമാനിക്കുന്നു,,,
    ഇതു പോലെ ഇനിയും കൂടുതൽ ഉണ്ടാവട്ടെ,,, 🇮🇳🇮🇳🇮🇳🇮🇳🇮🇳💪

    • @zen235
      @zen235 Год назад

      *China always keeps their capabilities unknown* 🙂

  • @harinslal9131
    @harinslal9131 Год назад +30

    എൻ്റെ രാജ്യം വിജയിക്കട്ടെ
    "ജയ്ഹിന്ദ്''

  • @madhavvlog3591
    @madhavvlog3591 Год назад +90

    ലോകത്തിലെ ഏറ്റവും വലിയ ആർമികളിൽ ഒന്നാണ് ഇന്ത്യ 🇮🇳🇮🇳🇮🇳🔥🔥

    • @spetznazxt
      @spetznazxt Год назад

      😂🤭

    • @madhavvlog3591
      @madhavvlog3591 Год назад +2

      @@spetznazxt 😏😏

    • @abhijithprakash2328
      @abhijithprakash2328 Год назад +9

      ​@@spetznazxtനീ ഇന്ത്യൻ അല്ല അല്ലേ

    • @madhavvlog3591
      @madhavvlog3591 Год назад

      @@abhijithprakash2328 അത് നീ ആണോ പറയുന്നേ ഒന്ന് പോടെ 😏😏😏

    • @abhijithprakash2328
      @abhijithprakash2328 Год назад +1

      @@madhavvlog3591 അതിന് നിന്നെ ആര് വിളിച്ചു. തരത്തിൽ പോയി കളി വെടലേ

  • @mohammadrizal.a4796
    @mohammadrizal.a4796 Год назад +75

    Su 30 mki . legend of Indian sky🥶

    • @jayasuryanj3782
      @jayasuryanj3782 Год назад +10

      He is known as King of fighter jets

    • @jomon.m.georgejomon7663
      @jomon.m.georgejomon7663 Год назад +4

      Thrust Vectoring capabilities ❤

    • @foolandfinal2
      @foolandfinal2 Год назад +1

      Su 30 mki is a good machine but it's not best amongst the fighters In the world. Su 57,Su 75,F32 raptor are the most sophisticated machines now.

    • @babybinoj5866
      @babybinoj5866 Год назад +6

      ഉപേയാഗിക്കാനറിയാവുന്നവന്റെ കൈയിൽ ആയുധം മാരകമാണ് . അതായത് ... മനസ്സിലായിക്കാണുമെന്നു വിചാരിക്കുന്നു

    • @sisisw6
      @sisisw6 Год назад +2

      ഇന്ത്യയുടെ sky യിൽ മാത്രം പറാത്താം 😂😂

  • @manuppakthodi
    @manuppakthodi Год назад +11

    ഇന്ത്യ കുതിക്കട്ടെ 💪🏻❤️

  • @mohananoop41
    @mohananoop41 Год назад +3

    Sukhoi 30 mki a BACK BONE OF IAF🇮🇳🇮🇳🇮🇳

  • @ranisabdulla4346
    @ranisabdulla4346 Год назад +28

    Proud to be an Indian citizen

  • @sureshcameroon713
    @sureshcameroon713 Год назад +16

    എന്നാ രസമാണ് Mki ശരിക്കും രാജാവ്❤❤❤❤

    • @jayasuryanj3782
      @jayasuryanj3782 Год назад +3

      He is known as King of fighter jets

    • @Amalgz6gl
      @Amalgz6gl Год назад +1

      Rassian made 😌❤💥🔥

  • @amarx_
    @amarx_ Год назад +38

    Now our seas are guarded by The Indian Navy and The Indian Air Force 🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪💪💪💪

  • @nibinbaby2316
    @nibinbaby2316 Год назад +41

    Proud of my India 🙏🏻

  • @_-_-_-LUFTWAFFE_-_-_-_
    @_-_-_-LUFTWAFFE_-_-_-_ Год назад +10

    *ഞാൻ AMCA ക്കായി കാത്തിരിക്കുന്നു... ജയ് ഹിന്ദ്..* 🤍🇮🇳

  • @joeljoseph5042
    @joeljoseph5042 Год назад +16

    ജയ് ഹിന്ദ്

  • @jobikg4164
    @jobikg4164 Год назад +9

    Great INDIA 🇮🇳🇮🇳🇮🇳🇮🇳

  • @manimaniyat1536
    @manimaniyat1536 Год назад +5

    First Congratulations to 🇮🇳Indian Defense. today we are sleep because all overs Defense Forces are all awake 24.hrs 365 Days. So a big salute to them and there family.thank you once again. Vandemataram jai hind 🇮🇳 .

  • @benmaruthanal581
    @benmaruthanal581 Год назад +23

    We have to reduce the dependency of other countries of fight jets. Should build more production lines in India for Air Force and Navy.

  • @sambuklgd9247
    @sambuklgd9247 7 месяцев назад

    SUKOI SU 30 MKI....KING OFF FIGHTER JETS... HEAVY FIGHER JET INTHE WORLD..ILOVE MY INDIA.....❤❤❤❤❤❤❤❤❤

  • @Kevn37
    @Kevn37 Год назад +8

    Enth thenga vartha aanith? Su30mki mid flight refueling thudangit varsham kure aayi. Kashtam.

  • @vijayanvc1189
    @vijayanvc1189 Год назад +1

    അഭിനന്ദനങ്ങൾ

  • @vivekkrishna2200
    @vivekkrishna2200 Год назад +68

    നാളെ സഖാവ്‌ ചങ്കിലെ ചൈനക്ക് ഐക്യദാർട്ട്യം പ്രഖ്യപിക്കുന്നത് ആണ്...

    • @junaidmoilakiriyath7193
      @junaidmoilakiriyath7193 Год назад

      60% Pattininyanu ente rajyam

    • @jomon.m.georgejomon7663
      @jomon.m.georgejomon7663 Год назад +13

      ​@@junaidmoilakiriyath7193 yes , that was true when congress was ruling the country.
      Now Modified INDIA having 5to 7% only still Below poverty.
      MODIJI and his government working smarter 18 hours daily to make it 0%.
      Still some Indians doesn't like him because of religious or political reasons 🤷

    • @junaidmoilakiriyath7193
      @junaidmoilakiriyath7193 Год назад +2

      @@jomon.m.georgejomon7663 nee sangi all satyam para....alla casa team aano

    • @humanbeingo
      @humanbeingo Год назад +1

      ​@@junaidmoilakiriyath7193 നി സുടാപ്പി അല്ലേ.. സത്യം പറ 😏

    • @DARKMATTER-LEAGUE
      @DARKMATTER-LEAGUE Год назад +3

      ​@@junaidmoilakiriyath7193when you show the truth the people thatsaid the truth will criticized by Changile china teams

  • @premjiththathankote9810
    @premjiththathankote9810 Год назад +11

    റാഫേലിനേക്കാൾ ശക്തമായ വിമാനമാണ് സുഖോയ്

    • @jayasuryanj3782
      @jayasuryanj3782 Год назад

      അപ്പോൾ തേജസ്, മിറാഷ് യുദ്ധവിമാനങ്ങൾ

    • @premjiththathankote9810
      @premjiththathankote9810 Год назад +4

      @@jayasuryanj3782 സുഖോയ് ലോങ്ങ് റയിജ് മൾട്ടി റോൾ ഹെവി ലിഫ്റ്റ് ഫൈറ്റർ ജറ്റ് ആണ് നിങ്ങൾ പറഞ്ഞതെല്ലാം മീഡിയം റയിജ് ഫൈറ്റർ ആണ്

    • @jayasuryanj3782
      @jayasuryanj3782 Год назад

      @@premjiththathankote9810 അങ്ങനെ ആണെങ്കിൽ Balakot Airstrikes-ന് IAF എന്തുകൊണ്ടാണ് Mirage-നെ തിരഞ്ഞെടുത്തത്. Advanced fighter ആയ സുഖോയ് യുദ്ധവിമാനങ്ങൾ ഉള്ളപ്പോൾ

    • @harikrishnan2719
      @harikrishnan2719 Год назад +2

      @@jayasuryanj3782 മിറാഷ് 2000 ബാലാക്കോട്ട് ആക്രമണത്തിന് ബോംബർ വിമാനമായിട്ടാണ് ഉപയോഗിച്ചത് . ഇത് പാക്കിസ്ഥാൻ F I6 കൊണ്ട് തിരിച്ചടി വന്നാൽ അതിനെ നേരിടാൻ സപ്പോർട്ടിങ്ങ് വിമാനമായി SU 30 MKI ഇന്ത്യ നിയോഗിച്ചിരുന്നു

    • @harikrishnan2719
      @harikrishnan2719 Год назад

      Su 30 MKI + BRAHMOS അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ വരെ വിയർക്കും

  • @radhakrishna-mg9kl
    @radhakrishna-mg9kl Год назад +8

    BHARAT Matha ke jai P.M.Modi ji ke jai 🌹 🇮🇳 🙏🏻

  • @shivaji7749
    @shivaji7749 Год назад +5

    അഭിമാനം തോന്നുന്നു.. ഒരുപാടു.. 💪🏻💪🏻

  • @focus___v_4923
    @focus___v_4923 Год назад +2

    ആകാശത്തിലെ ഒരേ ഒരു നർത്തകി SUKHOI SU 30 MKI..❤💪💪 love India 🇮🇳

    • @venugopi6302
      @venugopi6302 Год назад

      ഉക്രൈനിൽ കാണുന്നുണ്ട് !!! 😂😂😂

    • @Amalgz6gl
      @Amalgz6gl Год назад

      Yaa❤🔥

    • @Amalgz6gl
      @Amalgz6gl Год назад

      ​@@venugopi6302ഉക്രൈനിൽ എന്ത് കണ്ടു 😂😂😂യുദ്ധത്തെ പറ്റി വല്യ ധാരണ ഇല്ലല്ലെ 🤣

    • @venugopi6302
      @venugopi6302 Год назад

      @@Amalgz6gl 1 മാസം കൊണ്ട് ഉക്രൈൻ റഷ്യ കീഴ്ടക്കിയത് കണ്ടു !!! 😂😂😂

    • @Amalgz6gl
      @Amalgz6gl Год назад

      @@venugopi6302 വിയറ്നാം കീഴടക്കിയത് പോലെ😂😂😂

  • @mohammadrizal.a4796
    @mohammadrizal.a4796 Год назад +9

    Su 30 mki
    A deadly combination of Russian design , Israeli electronic warfare and indian and western missiles🔥🔥
    It's a true ghost 👻👻

    • @rajeshexpowtr
      @rajeshexpowtr Год назад +1

      With nuke tipped brahmos air version lethal

    • @Amalgz6gl
      @Amalgz6gl Год назад

      Yaa💥🔥

  • @max21life21
    @max21life21 Год назад +4

    വേറെ ഒന്നും തോന്നരുത് ചൈന ചിലപ്പോൾ ഇത് 10 വർഷം മുൻപ് തന്നെ ചെയ്തിട്ടുണ്ടാകും മാത്രമല്ല അവർക്ക് അഞ്ചാം തലമുറ യുദ്ധ വിമാനങ്ങളും ഉണ്ട്. അതും തദ്ദേശീയമായി വികസിപ്പിച്ചത്. ഇന്ത്യ ഇപ്പോഴും ഉപയോഗിക്കുന്നത് റഷ്യയുടെയും മറ്റും ആയുധങ്ങൾ വാങ്ങിയാണ്. തദ്ദേശീയമായി കാവേരി എന്ന ജെറ്റ് എഞ്ചിൻ വികസിപ്പിക്കൻ നോക്കിയെങ്കിലും അത് ഇപ്പോൾ പ്രായോഗികം അല്ല. ഇന്ത്യ ചൈനയെ ആക്രമിക്കാൻ പോകുന്നതിനും വലിയ മണ്ടത്തരം വേറെ ഒന്നുമില്ല. അഥവാ ഒരു യുദ്ധം നടന്നു കഴിഞ്ഞാൽ 20 ട്രില്യൺ gdpയുള്ള ചൈനയ്ക്ക് ഒരു ട്രില്യൻ പോയാലും പുഷ്പം പോലെ തിരിച്ചു കയറി വരാം എന്നാൽ മൂന്ന് ട്രില്യൻ gdp യുള്ള ഇന്ത്യയ്ക്ക് ഒരു ട്രില്യൻ പോയാൽ പോലും ഏതാണ്ട് 75 വർഷം ഉണ്ടാക്കിയതിന്റെ പകുതി സമ്പത്ത് പോകുന്നതുപോലെയാണ്. ചൈന അവിടെ കൃത്രിമ സൂര്യനെ ഉണ്ടാക്കി വലിയ രീതിയിലുള്ള ഊർജ്ജം ഉല്പാദിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഇന്ത്യക്കാർക്ക് ഇവിടത്തെ മന്ദബുദ്ധി മാധ്യമങ്ങളുടെ വാക്കും കേട്ട് പരിഹസിക്കാൻ മാത്രമേ അറിയുകയുള്ളൂ

    • @FoodieAB2002
      @FoodieAB2002 Год назад

      അവരല്ലെ ഇങ്ങോട്ട് ആക്രമണം

    • @Amalgz6gl
      @Amalgz6gl Год назад

      Yes

    • @Ash_xtreme03
      @Ash_xtreme03 3 месяца назад

      5th by name only. Chinese J20 was caught on Su30 Mki radar 😂

  • @rajeevmi6847
    @rajeevmi6847 Год назад +10

    Jai hind 🇮🇳🇮🇳🇮🇳

  • @sharons8538
    @sharons8538 Год назад +49

    ഇത് സഗാക്കൾ എങ്ങനെ സഹിക്കും.

    • @alluzjosh3611
      @alluzjosh3611 Год назад

      😅

    • @bijujayadevan5661
      @bijujayadevan5661 Год назад

      😀

    • @sisisw6
      @sisisw6 Год назад +1

      സഖാക്കൾ സ്വന്തമായി ഇതിന്റെ നൂരിരാട്ടി അടിപൊളി സാധനം ചൈനയിൽ ഉണ്ടാക്കി വച്ചിട്ടുണ്ട്. അതിനൊക്കെ വന്നോന്നു തുമ്മി പോവാൻ ഉള്ളത് പോലും ഇല്ല ഇതൊന്നും

    • @harinath1252
      @harinath1252 Год назад +1

      ​@@sisisw6 കാറ്റ് കയറാതെ വച്ചേക്കാൻ പറയണേ, അടുത്ത ദീപാവലിക്ക് എടുക്കാം 😂, പൊട്ടിയാൽ ഭാഗ്യം

    • @sisisw6
      @sisisw6 Год назад

      @@harinath1252 അതിന് സ്വന്തം ആയി ഒരു മൈരും ഇല്ലാത്ത രാജ്യമല്ല അത് 😂😂. ഇടക്ക് ആയുധങ്ങൾ ഒന്നുമില്ലാതെ കൈ കൊണ്ട് പെരുമാറിയപ്പോൾ ഇവിടെ എത്രെണ്ണം തീർന്നു 😂

  • @sujithomas9180
    @sujithomas9180 Год назад +8

    Great India

  • @rvmedia5672
    @rvmedia5672 Год назад +4

    Su 30 mkl 🔥🔥🇮🇳🧡

  • @SanthoshKumar-ih1zt
    @SanthoshKumar-ih1zt Год назад +10

    Proud to be an Indian ❤

  • @WalkerBoy726
    @WalkerBoy726 Год назад +2

    ഇതൊന്നും കണ്ടോണ്ട് ഇരിക്കാൻ നിക്കണ്ട.. അവർക്ക് 5th Gen Undu. ഞമ്മൾ ഇപ്പോഴും വേറെ രാജ്യങ്ങളിൽ നിന്ന് jets വാങ്ങിക്കൊണ്ടിരിക്കുന്നു... അത് പോരാഞ്ഞിട്ട് ഞമ്മളെ പകുതി jets ഉം outdated ആണ്.. അതിനു പറ്റിയ ഉദാഹരണം ആണ് mig21. ഇപ്പോഴും അത് പറത്തി കൊണ്ട് ഇരിക്കാണ്... ഇപ്പൊ അടുത്തല്ലേ അത് ക്രഷ് ആയത്.. ഒരാളുടെ ജീവനും പോയിക്കിട്ടി..😢

    • @athulchandrana9725
      @athulchandrana9725 Год назад

      Amca work is progressing

    • @Ash_xtreme03
      @Ash_xtreme03 3 месяца назад

      Only 5th Gen by name 😂😂 Chinese J20 was caught on Su 30 Mki 's radar 😂😂

  • @labeebkamil.k6727
    @labeebkamil.k6727 Год назад +5

    ചങ്കിലെ ചൈന കമെന്റ് വന്നോ 😂😂

  • @SpunkyPsy
    @SpunkyPsy Год назад +3

    Su 30 mki is the best
    Flying cobra 😊

  • @ErAbinPhilip
    @ErAbinPhilip Год назад +5

    Should make use of young engineers and should focus on improving their technical expertise...otherwise youth will drain out to other countries and contribute their whole energy for other nations

  • @ViniVinu-o2u
    @ViniVinu-o2u Год назад

    India my heart❤

  • @alexchrist3006
    @alexchrist3006 Год назад

    ഇതു കണ്ടു പിടിച്ച അമ്പലം നിരങ്ങി മോഡി ജി ക്കു അഭിനന്ദനങ്ങൾ

  • @Anoop319.
    @Anoop319. Год назад

    Long hail INDIAAAA❤️❤️❤️❤️

  • @abhilashpv9135
    @abhilashpv9135 Год назад

    Jai Jai Jai India 🇮🇳

  • @Like.world_05
    @Like.world_05 Год назад +1

    ചൈന രഹസ്യം ആയി ഈൗ വിളിച്ചു കൂവിയ നമ്മുടെ വെപ്പൺ ഓവർ come chyyan ulla kandu pidikkum😞💯

  • @jayasuryanj3782
    @jayasuryanj3782 Год назад +1

    24 news-ൽ കുറച്ചു ദിവസങ്ങൾക്കു മുൻപ് ഒരു വാർത്ത കണ്ടിരുന്നു തേജസ് യുദ്ധവിമാനങ്ങൾ തിരുവനന്തപുരത്ത് വരുമെന്ന്. എന്നാൽ വിമാനങ്ങൾ വന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. അതിന്റെ കാരണം അറിയില്ല. ഇനി ഉടനെ വരുമോ എന്ന് അറിയില്ല.

  • @robinjosephjoseph5495
    @robinjosephjoseph5495 Год назад

    I love my INDIA

  • @dileepleo818
    @dileepleo818 Год назад +1

    Sarikulla avstha alochichal onm koodilla namukku avasyam Ula fighter nte pakuthi polum epo force il illa pinne number kanikan outdated Aya fighters use cheyunud ennu ithok oke akumenu kandariyanam maybe oru 20 yr lter

  • @afnanahmed5996
    @afnanahmed5996 Год назад +10

    A2A refueling oke ingane sambavamakan oke undo. Ithokke thodangeet kalam kore ayille. Although we don't have a own tanker😢.

    • @tinuvarghese6626
      @tinuvarghese6626 Год назад +3

      സത്യം, chumma thallu

    • @abhinandhanandh9359
      @abhinandhanandh9359 Год назад

      Air tank indiayudiee kazhyilla

    • @akkurian1974
      @akkurian1974 Год назад +1

      Ethu air 2 air refilling inte karyam alla main aayittu 8 hour mission cheythu ennathanu

    • @WalkerBoy726
      @WalkerBoy726 Год назад +2

      ​@@akkurian1974 ഇതൊക്കെ വേറെ രാജ്യങ്ങൾ ഇതിനു മുമ്പേ ചെയ്തിട്ടുള്ളതാണ്... പിന്നെതിനാ ഇവർ ഇങ്ങനെ 😂

  • @amalkrishna5118
    @amalkrishna5118 Год назад

    Proud mig 29 upg pilots

  • @anoopvijayamohanan
    @anoopvijayamohanan Год назад +2

    ചൈനയുടെ BP എങ്ങനെ കൂടാൻ ആണ് bro അവർക്കും SU-30 ഉണ്ടാലോ

  • @harisharry360
    @harisharry360 Год назад +1

    Air to air refiling 10 കൊല്ലം മുമ്പ് തൊട്ട് su-30 യിൽ ഒണ്ട്.1L-78 aircraft ഇപ്പൊ അതിന് വേണ്ടി മാത്രം ഉപയോഗിക്കുന്നുണ്ട്

  • @phenomenalone8376
    @phenomenalone8376 Год назад

    Jai Hind 🇮🇳🇮🇳🇮🇳

  • @cosmicnomad9324
    @cosmicnomad9324 Год назад +4

    Why we r having a comparison with China? They are way ahead of us..nothing much to say if you want more viewers with these kinda tricks..crazy

  • @kamalnath1351
    @kamalnath1351 Год назад

    Jaihind🇮🇳🇮🇳🇮🇳

  • @yusufakkadan6395
    @yusufakkadan6395 Год назад

    India.good..greete.pawerful

  • @lordwinantonykj8102
    @lordwinantonykj8102 Год назад +3

    Enthu mileage kittum??

  • @jlock5259
    @jlock5259 Год назад

    Chila prathyeka aalugalk ithonnum kanda pidikilaaa

  • @AthulAthul-bl8hd
    @AthulAthul-bl8hd Год назад +3

    രാജ്യം ഭരിക്കുന്നത് ആണ്കുട്ടികൾ ആണ് 😍

  • @BabuBabu-cb7ep
    @BabuBabu-cb7ep Год назад

    Jaihind

  • @nithincutz8890
    @nithincutz8890 Год назад

    0.32 rafaleinu shesham alla rafalinu oppam kattakku nikkunna vimanam aaa su 30mki

  • @Travel..and..View52.3K
    @Travel..and..View52.3K Год назад +1

    വിൽക്കാതെ ഇരുന്നാൽ മതിയായിരുന്നു...😂😂😂😂

  • @ponnambiliaravindsreenivas1000

    Jai Hind ❤

  • @akkuakku3800
    @akkuakku3800 Год назад +2

  • @vijayakumarrl3638
    @vijayakumarrl3638 Год назад

    Adipoli

  • @PradeepKumar-th7oj
    @PradeepKumar-th7oj Год назад +1

    കിടുങ്ങി വിറച്ചു അരുനാചലിൽ കേറി ഒരു 1000 ച: കി: മി അങ്ങ് മാന്തും 😳

  • @tomjose9789
    @tomjose9789 Год назад

    💥

  • @vinodviswanathan3836
    @vinodviswanathan3836 Год назад +2

    ❤❤❤❤❤❤😍😍😍😍😍

  • @alpsychobunny5666
    @alpsychobunny5666 Год назад +5

    നമ്മുടെ എല്ലാം തുറന്നത് ആണ് അതായത് എന്തൊക്കെ എവിടെ ഒക്കെ എന്ന് അറിയാം പക്ഷെ ചൈന പുറത്ത് കാണിച്ചത് മാത്രേ നമുക്ക് അറിയൂ.. നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും. മുറ്റേഷൻ വരുത്തിയ ഹ്യൂമൻ സോൾജിയെസ് ഉണ്ട് എന്ന് ഇംഗ്ലീഷ് ചാനൽ ന്യൂസ്‌ കണ്ടിരുന്നു

    • @sarathchandranpj
      @sarathchandranpj Год назад +7

      എല്ലാം തുറന്നത് ആണെന്ന് ആര് പറഞ്ഞു?

    • @sajan5555
      @sajan5555 Год назад

      ഏറ്റവും പുതിയ മിസൈൽ അഗ്നി 5. കഴിഞ്ഞ ദിവസം വിജയകരമായി പരീക്ഷണം നടത്തി.1000/2000മൈൽ ദൂരം എന്നും.2000/5000എന്നും പറയുന്നു ആർക്കും ശരിക്കും ദൂരപരിധി അറിയില്ല.. അത് വിട്ടതിനു ശേഷവും. ഏത് ഭാഗത്തെക്കും നിയന്ത്രണ വിധേയമായി ശത്രുക്കളെ ആക്രമിക്കാൻ സാധിക്കും.. റോഡിൽ നിന്നും ട്രെയിനിൽ നിന്നും ഒക്കെ വിടാൻ സാധിക്കും.. ഇനി ചൈനീസ് കപ്പലുകൾ അൽപ്പം ഭയപ്പെടും.

    • @_-_-_-LUFTWAFFE_-_-_-_
      @_-_-_-LUFTWAFFE_-_-_-_ Год назад

      അതാണ് ഏകാധിപതിയുടെ advantage.... ആരും ഒന്നും ചോദിക്കില്ല,ആരോടും ഒന്നും പറയുന്നതുമില്ല

    • @sisisw6
      @sisisw6 Год назад

      പുറത്തു കാണിച്ചതിനോട് തന്നെ തിരിച്ചടിക്കാൻ പറ്റിയത് ഒന്നും ഇന്ത്യക്ക് ഒരു 50 കൊല്ലം ഇനിയും കഴിഞ്ഞാൽ പോലും ഉണ്ടാക്കാൻ പറ്റില്ല
      ലോകത്തിലെ no 1 നേവി ഇപ്പോൾ ചൈനയുടെ ആണ് 🥴.

    • @_-_-_-LUFTWAFFE_-_-_-_
      @_-_-_-LUFTWAFFE_-_-_-_ Год назад

      @@sisisw6 brahnos, agni, druv, S400 these are not toys

  • @ebybabyphilip981
    @ebybabyphilip981 Год назад +4

    Waiting for AMCA

    • @SQBghost68764
      @SQBghost68764 Год назад +1

      Are you waiting to your old age😂

    • @Issues578
      @Issues578 Год назад +3

      ​@@SQBghost68764 Amca ennu paranjapol enthe pucham..

    • @_-_-_-LUFTWAFFE_-_-_-_
      @_-_-_-LUFTWAFFE_-_-_-_ Год назад +1

      ​@@SQBghost68764 ഇങ്ങനെ പറയാനുള്ള കാരണം വ്യക്തമാക്കുക അല്ലെങ്കിൽ അടിമകമ്മി ആണെന്ന് വിചാരിക്കും 😇

    • @SQBghost68764
      @SQBghost68764 Год назад +1

      @@Issues578 Amca veran vezukum🙂athu 2035 veru.... Chelapol 2050 um avan😂

    • @SQBghost68764
      @SQBghost68764 Год назад +1

      @BUSINESS Man arku? Ninak ano?

  • @rahulkrishna1996
    @rahulkrishna1996 Год назад +2

    No#1 IN THE WORLD INDIA🇮🇳🙏🏻💪🏻 ARMY NAVY AIRFORCE ETC

    • @WalkerBoy726
      @WalkerBoy726 Год назад

      No. 1 USA aanu bro..

    • @Ash_xtreme03
      @Ash_xtreme03 3 месяца назад

      ​@@WalkerBoy726Usa has the best equipments. Our soldiers are better in skill.

    • @WalkerBoy726
      @WalkerBoy726 3 месяца назад

      @@Ash_xtreme03 how do u know.?

  • @ranjithmattankot2104
    @ranjithmattankot2104 Год назад +2

    🇮🇳👍🏽🙏🏾

  • @krishnakumar.s7469
    @krishnakumar.s7469 Год назад

    ചൈനയ്ക്ക് മാത്രമല്ല പാകിസ്ഥാൻ മുനറിയിപ്പ ആണ് pulwama,pathankot, കാർഗിൽ, ഇവയൊക്കെ നുഴഞ്ഞ് കയറി വന്ന പാകിസ്ഥാനെ ഇത് ഒരു മുനറിയിപ്പു ആണ് ഈ iaf sukoy 30 mki

  • @sinoj609
    @sinoj609 Год назад +3

    ബെസ്റ്റ് ഹെഡിങ്. ആളുകളെ പൊട്ടനാമരാക്കുക 😂. ഇതിൽ ചൈനക്കെന്ത് പ്രശ്നം

  • @keralamojo393
    @keralamojo393 Год назад +1

    നിങ്ങക്ക് ഇതിനെ പറ്റി വല്ല ധാരണയും ഉണ്ടോ ?

  • @ravidaniel9808
    @ravidaniel9808 Год назад +1

    Indian. Nevygood

  • @sidharthcs2110
    @sidharthcs2110 Год назад

    They operate SU 30 MKK

  • @SureshBabu-jc6qv
    @SureshBabu-jc6qv Год назад

    ഇതാഎല്ലാംചൈനഎന്നേനടത്തിയതാണ്കമ്മൃുണിസ്ററ്വിരുതരെഅവർക്ക്ബിപികുടില്ല.

  • @muralidaskalakkunnath8285
    @muralidaskalakkunnath8285 Год назад +4

    സ്പേസ് സ്റ്റേഷൻ സ്ഥാപിച്ച് അതിൽ ചൈനക്കാരെ താമസിപ്പിച്ചു തുടങ്ങി അപ്പോഴാണ് നിങ്ങളുടെ ഒരു ആകാശത്ത് ഇന്ധനം നിറയ്ക്കൽ

    • @v2697
      @v2697 Год назад +2

      Eppol ath arinjlla news onnu kanikkumo

  • @Hassan-qn2jz
    @Hassan-qn2jz Год назад +1

    ♥️♥️♥️♥️♥️💪💪💪💪💪

  • @sojank9792
    @sojank9792 Год назад

    Dragone pole j20 paranu nadapundu.

  • @ajayakumar4079
    @ajayakumar4079 Год назад

    🙏🏾🙏🏾🙏🏾

  • @ആരോമൽവടകര
    @ആരോമൽവടകര Год назад +16

    അൽ സഖാപ്പികൾ ഇതെങ്ങനെ സഹിക്കും 😂

  • @alimurshid466
    @alimurshid466 Год назад

    🇮🇳🇮🇳🇮🇳

  • @venugopi6302
    @venugopi6302 Год назад +3

    ഉക്രൈൻ പിടിക്കാൻ കഴിയാത്ത റഷ്യ ൻ "ആയുധ ശക്തി " കോമഡി ! റഷ്യൻ ആയുധങ്ങൾ വാങ്ങി കൂട്ടിയ !! ഇന്ത്യ ക്കും ഒരു പാഠമാണ് !!! 😂😂😂

  • @anithaanilmuttam7836
    @anithaanilmuttam7836 Год назад +1

    ഇന്ത്യൻ ആർമിക്കു ഒരു ബിഗ് saliyut മോദി കീ ജയ്

  • @sajikumar6502
    @sajikumar6502 Год назад

    ഇന്ത്യയുടെ കരുത്തു su 30 mki

  • @rajuxavier1974
    @rajuxavier1974 Год назад

    മതവും,ജാതീം വെച്ച് രാഷ്ട്രീയം കളിക്കുന്ന രാജ്യത്ത് കഷ്ടപ്പെട്ടു,ജീവിക്കുന്നത്..വലിയ ഭാഗ്യമല്ലേ..???😢😢😢😢😢😮

  • @arunbabu826
    @arunbabu826 Год назад +1

    First of all SU-30 എന്താണ് എവിടുന്നാണ് എന്ന് 24 മനസിലാക്കുക... റഷ്യൻ നിർമിതം.. ചൈനക്കു അവൈലബിൾ ആണ്..F16 or rafele.. Or Boeing okke aanengil ok

    • @tijoejtijoej6408
      @tijoejtijoej6408 Год назад +3

      കാള പെറ്റു എന്നു കയറെടുക്കുവാനോ ചങ്ങാതി... ഇത് su -30mki ആണ് അത് എന്താണെന്നു പഠിച്ചിട്ട് വാ അതിന് ശേഷം ചൈനയുടെ su-30എന്താണെന്നും പഠിക്കു

    • @kevingeorge47
      @kevingeorge47 Год назад

      SU mki athu Indiyakku mathrame ullu pinne Russian Airforce avar aadyam trainer aircraft aayittanu ithu use cheythathu

    • @thetraintraveller1098
      @thetraintraveller1098 Год назад

      Ithu indiayku vendi specially customized anu

  • @CityofDreams-ds4il
    @CityofDreams-ds4il Год назад

    Lokamengum samadanam parakatte

  • @josejoseland
    @josejoseland Год назад

    Sherikum pottenmarano nammal su 30 indanam nirachal china engane pedikkum pottenmare

  • @hareeshkumar847
    @hareeshkumar847 Год назад

    🇮🇳💪💪💪💪💪💪💪💪👍👍👍👍👍👍👌👌👌

  • @MYEYE1980
    @MYEYE1980 Год назад

    ഉപ്പു കുറച്ചാൽ മതി bp കുറയും

  • @Asiantravellersanju
    @Asiantravellersanju Год назад

    24 news rajya snehi ayya

  • @muhammaduwaisemf9632
    @muhammaduwaisemf9632 Год назад

    ഇതിൽ എന്താണ് എന്താണ് ഇത്ര അൽഭുതം.

  • @radhakrishnank8158
    @radhakrishnank8158 Год назад

    Avar 25 kollathinu munpu cheythathu nammal ippol cheythu!!!!!

  • @ranjit19722
    @ranjit19722 Год назад +8

    ചൈനക്ക് എന്ത് ബി പി കൂടാൻ.... അവർക്ക് തദ്ദേശീയമായി വികസിപ്പിച്ച അഞ്ചാം തലമുറ യുദ്ധ വിമാനമുണ്ട്... കൂടാതെ ചൈനീസ്സ് su 30 MK VARIANT ഉണ്ട്.... ചുമ്മാ ഇളക്കേണ്ട

    • @Rahulrnair69
      @Rahulrnair69 Год назад +1

      ,👍🏽👍🏽💯

    • @ranjit19722
      @ranjit19722 Год назад +3

      @@Businessman57 മാധ്യമ തള്ള് വല്ലാതെയങ് സുഖിച്ചു എന്ന് തോന്നുന്നു 😆😆😆😆🤣🤣😁

    • @sarathchandranpj
      @sarathchandranpj Год назад +7

      ചിലര്‍ക്ക് ചൈനയെ പറയുമ്പോള്‍ എന്തോ ഒരു ഇതാണ് 🤭

    • @tijoejtijoej6408
      @tijoejtijoej6408 Год назад +2

      ചൈനയുടെ su-30യും നമ്മുടെ su-30mki യും രണ്ടും രണ്ടാണ്

    • @yesudasanmanjalil3963
      @yesudasanmanjalil3963 Год назад

      മോനെ ഇനിയുള്ള 5 വർഷം ഇൻഡ്യ defence development ൽ മാത്രം concentrate ചെയ്താലും ചൈനയെ മറി കടക്കാൻ 3 വർഷം മതി.. ചൈന സ്വയം വികസിപ്പിച്ചു എന്ന് പറയുന്ന ഏറെ സാധനങ്ങളും uttermost flop ആണ്.. പാകിസ്ഥാന് കൊടുത്ത missile defence technology കണ്ടില്ലേ..? ഇൻഡ്യ നിലവിൽ അങ്ങനെ അല്ല.. നല്ല രീതിയിൽ foreign countries മായി Collaboration നടത്തി ആണ് ഏറെയും വികസിപ്പിക്കുന്നത്.. ചൈനയുടെ ഉറ്റ മിത്രമാണ് എന്ന് ചൈന പറയുന്ന Russia ഇത്രയും കാലം ആയിട്ടും Brahmos missile ൻ്റെ Chinese പതിപ്പ് ഉണ്ടാക്കാൻ കൂടെ നിന്നിട്ടില്ല.. അതാണ് അവരുടെ friendship.. അതേ സമയം ഇൻഡ്യ റഷ്യയോടും കൂട്ടായി, അമേരിക്കയോടും കൂട്ടായി.. ഫ്രാൻസ്, Israel ഒക്കെ വേറെയും..

  • @soorajsajeevan1736
    @soorajsajeevan1736 Год назад

    Su30mki കെ താഴെ ആടോ rafeal

  • @indirap5331
    @indirap5331 Год назад

    ഇന്ത്യയുടെ ആകാശ കരുത്ത് പതിന്മടങ്ങായി ഉയർന്നു ശത്രുക്കളുടെ മുട്ടിടിക്കും

  • @anishdyfi4138
    @anishdyfi4138 Год назад

    If we need china BP more high, 24 news please make this news Chinese language..😃😃😃😃

  • @Rahul-s5s7l
    @Rahul-s5s7l Год назад

    China Chankil ullavarkum😮

  • @gowrisankarmr2728
    @gowrisankarmr2728 Год назад

    ചൈന ആസ്പത്രിയിലാണത്രെ.. 😂😂

  • @rishinm123
    @rishinm123 Год назад

    India do not have 5th generation fighter jets where as China have developed their own 5th generation jets. US Air Force has the deadliest fighter jets! We should aim and achieve such developments ourselves.

    • @vmn-ro6oo
      @vmn-ro6oo Год назад

      AMCA is under development

    • @Ash_xtreme03
      @Ash_xtreme03 3 месяца назад

      Chinese jets are 5th gen by its name only. A J20 was caught on our Su30 Mki's radar.

  • @doglover24689
    @doglover24689 Год назад +5

    5 th generation fighter china kyill indu

    • @misty.rizzer
      @misty.rizzer Год назад +2

      India f22 or f35 vedikunund

    • @peterjoseyyesudasan7422
      @peterjoseyyesudasan7422 Год назад +3

      F 23 അമേരിയ്ക്ക പുറത്തു വിൽകില്ല

    • @Ajee753
      @Ajee753 Год назад +1

      ​@@misty.rizzer nope f22 american orikalum kodkilla..pinne f35 indian vaanganum chance illa..lets see

    • @doglover24689
      @doglover24689 Год назад +1

      @@misty.rizzer f22 America outside sale illa pinne india f 35 purchase cheyilla oracha American fighter aircraft polum indian army illa high cost anu compared to Russia su 57 tharane illenkill su 75 checkmate vangunathanu nallathu

    • @misty.rizzer
      @misty.rizzer Год назад

      @@doglover24689 ee month pm modi us il pokumbol critical tech exchange madakum ennanelo parayunnath so i guess it would be f22

  • @MrSancrazy
    @MrSancrazy Год назад

    റഷ്യ ചൈനക്കും കൊടുത്തിട്ടുണ്ട്.

  • @sikhithkarthi8663
    @sikhithkarthi8663 Год назад

    Dont indian havr the technology Defoe?