തകര്‍ച്ചയില്‍ നിന്നും തിരിച്ചുകയറാന്‍ പ്രചോദനമായതെന്ത്? | Diya Sana | Josh Talks Malayalam

Поделиться
HTML-код
  • Опубликовано: 11 сен 2024
  • തിരുവനന്തപുരം സ്വദേശിനിയായ ദിയ സന ഒരു സോഷ്യൽ ആക്ടിവിസ്റ്റും കൊച്ചി ആസ്ഥാനമായുള്ള ഇവന്റ് കോർഡിനേറ്ററുമാണ്. ബിഗ് ബോസിലെ പങ്കാളിത്തത്തിലൂടെയാണ് ദിയയെ പൊതുസമൂഹം അറിയുന്നത്. ഈ അംഗീകാരങ്ങളെല്ലാം നേടുന്നതിനുമുമ്പ്, വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തിൽ ദിയയ്ക്ക് ഒരുപാട് വേദനകൾ അനുഭവിക്കേണ്ടതായി വന്നിട്ടുണ്ട്. തിരുവനന്തപുരത്തെ വെമ്പായം എന്ന കൊച്ചുഗ്രാമത്തിൽ ഒരു യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച ദിയയ്ക്ക് ചെറുപ്പം മുതലേ ഒരുപാട് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. വിവാഹത്തിൽ ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെട്ട ദിയയെ തുടർന്ന് ഭർത്താവ് ഉപേക്ഷിച്ച് പോകുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. കടുത്ത ആക്ഷേപങ്ങളും വേശ്യയെന്ന മുദ്രകുത്തലുകളും മൂലം ക്രൂരമായ മർദ്ദനങ്ങൾക്കും ഇരയായ ദിയ പിന്നീട് തെരുവിലേക്കിറങ്ങേണ്ട അവസ്ഥയുണ്ടായി. രാത്രിയിൽ തെരുവിൽ ചെലവഴിച്ച ദിയ, ചുറ്റുമുള്ള ആളുകളിൽ നിന്ന് പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ട് ഒരു പുതിയ ജീവിതം ആരംഭിച്ചു. അതിജീവനത്തിനും കുടുംബത്തെ പോറ്റുന്നതിനും ആയി ദിയ വീട്ടുവേല തുടങ്ങിയ വ്യത്യസ്ത ജോലികൾ ചെയ്യാൻ തുടങ്ങി. ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിൽ ബന്ധങ്ങൾ വളർത്തിയ ദിയ ഒരു ലിംഗ അവകാശ പ്രവർത്തകയായി. ബിഗ് ബോസ് മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നതിലൂടെ, ദിയയെ മലയാളികൾ ശ്രദ്ധിക്കാൻ തുടങ്ങി.
    നിങ്ങളുടെ ജീവിതം ഏതെല്ലാം രീതിയിൽ തകർന്നിരിക്കുന്ന അവസ്ഥയിലാണെങ്കിലും, സ്വന്തമായി ഒരു ലക്ഷ്യത്തിനുവേണ്ടി പോരാടുകയാണെങ്കിൽ വലിയ വിജയങ്ങൾ നിങ്ങളെ ഓരോരുത്തരെയും കാത്തിരിക്കുന്നുണ്ട് എന്ന ഒരു ഓർമ്മിപ്പിക്കൽ ആണ് ദിയ സനയുടെ ഈ ജോഷ് Talk.
    Diya Sana, who hails from Trivandrum is a Social Activist and a event coordinator based in Kochi. Diya is popularly known for her participation in Big Boss. Before reaching here and earning recognition, Diya had a rough past in her personal and social life. Born in a very conservative family in Vembayam, Trivandrum, Diya was always restricted when it came to pursuing her dreams and passion. Diya had been physically and mentally abused in her marriage where her husband left her without any financial backup. Spending her nights on the street, Diya started a new life by learning new things from the people around her. She had done different jobs to survive as well as support her family. Building connections in transgender community, Diya became a gender rights activist. By appearing in Big Boss Malayalam, Diya started getting more recognition for her activities and ideology. Now Diya Sana is a popular name in Kerala for her remarkable presence in social campaigns.
    The Josh Talk of Diya Sana is a reinforcement that you can reach anywhere in life even if everything in your life is falling apart.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 10 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    ► Subscribe to our Incredible Stories, press the red button ⬆
    ► ജോഷ് Talks Facebook: / joshtalksmal. .
    ► ജോഷ് Talks Twitter: / joshtalkslive
    ► ജോഷ് Talks Instagram: / joshtalksma. .
    ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtal...
    #JoshTalksMalayalam #StruggleToSuccess #DiyaSana

Комментарии • 499

  • @diyasanaofficial
    @diyasanaofficial 4 года назад +255

    Thank U Soo Much Josh Talk ♥️♥️♥️ കൂടെ നിന്ന് സപ്പോർട് ചെയ്ത എല്ലാവർക്കും നന്ദി ♥️♥️♥️

    • @fathimmarinsi1938
      @fathimmarinsi1938 4 года назад +48

      Un support aanenkilo mashe

    • @dilnatheres700
      @dilnatheres700 4 года назад +2

    • @Raizurahman
      @Raizurahman 4 года назад +72

      മൈ€£₹ ആണ്... കുറച്ച് ഊളകൾ അല്ലാതെ നിന്നെ ഒന്നും ആരും സപ്പോർട്ട് ചെയ്യാൻ പോവുന്നില്ല...

    • @maisharta4987
      @maisharta4987 4 года назад +40

      നിന്നെപോലോത്ത ഫെമിനിച്ചികളുടെ videio കാണണ്ട.... നിന്നിൽ നിന്നും ഒരുനന്മയും പ്രതീക്ഷിക്കുന്നില്ല.... bad...

    • @diyasanaofficial
      @diyasanaofficial 4 года назад +7

      @@Raizurahman : ക്ഷമിച്ചേക്കൂ.. എനിക്ക് റഫ്ഷാന റൈസു ആകാൻ പറ്റില്ല.. 🤣🤣

  • @arttravelvlogsgm9019
    @arttravelvlogsgm9019 4 года назад +210

    എന്തിനാണ് എല്ലാവരും ഇവരെ മോശം പറയുന്നത് എന്നു മനസിലാകുന്നില്ല. ഇവർ അനുഭവിച്ച വിഷമങ്ങൾ ഇവർക്കല്ലേ അറിയൂ. നിങ്ങളുടെ ശെരികൾ മറ്റൊരാൾക്ക്‌ തെറ്റുകൾ ആയെക്കാം. അവരുടെ ശെരികൾ നിങ്ങളുടെ തെറ്റ്റുകളും. എന്തൊക്കെയായാലും എവടെയിരുന്നു കമന്റ്‌ ഇടുന്ന നമ്മളെക്കാൾ ഇവരെ ലോകത്തിനു അറിയാം. എന്തെകിലും നന്മ ഇല്ലാതെ ഇവരെ josh talk's വിളിക്കും എന്നു തോന്നുന്നില്ല. നിങ്ങൾ മുന്നോട്ട് പോകു ദിയ. തനിച്ചു മുന്നേറാൻ ശ്രമിക്കുന്ന സ്ത്രീകളെ കല്ലെറിയുക എന്നത് ഇവടെയുള്ളവർക്കു ഹരമാണ്.

    • @thankame7756
      @thankame7756 4 года назад +20

      ജീവിതത്തിൽ ഒരു തെറ്റും ചെയ്യാത്തവർ ഇവരെ പോലെ ഉള്ളവരെ കല്ലെറിയാൻ മത്സരിക്കട്ടെ

    • @arttravelvlogsgm9019
      @arttravelvlogsgm9019 4 года назад

      @@thankame7756 true

    • @theequilibriums6712
      @theequilibriums6712 4 года назад +2

      Well said.

    • @anjurajesh4813
      @anjurajesh4813 3 года назад +2

      Sathyam

    • @abidzayan8896
      @abidzayan8896 3 года назад +1

      Right

  • @fazilnaju
    @fazilnaju 4 года назад +16

    യൂട്യൂബിൽ ഇങ്ങനെ കമന്റ് ഇടുന്നതിൽ എനിക്ക് മഹല്ല് കമ്മറ്റിയിൽ നിന്നും എതിർപ്പുണ്ടായിരുന്നു പ്രത്യേകിച്ചൊരു മുസ്ലിം ബാക്ക്ഗ്രൗണ്ടിൽ നിന്ന് വരുന്നത് കൊണ്ട് ഞാൻ ഒരുപാട് കഷ്ടപ്പെട്ടു... ചൂട് വെള്ളത്തിൽ കുളിക്കാൻ എനിക്ക് നാട്ടുകാരിൽ നിന്ന് വലിയ എതിർപ്പുകൾ നേരിട്ടിരുന്നു പ്രത്യേകിച്ചൊരു മുസ്ലിം ബാക്ക്ഗ്രൗണ്ടിൽ നിന്ന് വരുന്നത് കൊണ്ട്.. എനിക്ക് ദിവസവും രാവിലെ കക്കൂസിൽ പോകുന്ന ശീലമുണ്ടായിരുന്നു അത് സദാചാര വാദികൾ എതിർത്തത് മൂലം പ്രത്യേകിച്ചൊരു മുസ്ലിം ബാക്ക്ഗ്രൗണ്ടിൽ നിന്ന് വരുന്നത് കൊണ്ട് ഞാൻ വളരെ ഏറെ കഷ്ടപെട്ടിട്ടുണ്ട്,. അത് കൊണ്ട് നല്ലവരായ കമെന്റ് & ലൈക് തൊഴിലാളിൽ ഈ കമെന്റ് വിജയിപ്പ്പിച്ചു എന്നെയും ജോഷ് റ്ടോക്ക്സിൽ എത്തിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു...
    എന്തോന്നെടേയ് ഇത് എന്ത് പറഞ്ഞാലും പ്രത്യേകിച്ചൊരു മുസ്ലിം ബാക്ക്ഗ്രൗണ്ടിൽ നിന്ന് വരുന്നത് കൊണ്ട് വിളിച്ചോണ്ട് പൊഡേയ് ഇതിനെ...

  • @teressakurian6339
    @teressakurian6339 4 года назад +122

    ഒന്നര വയസുള്ള കുട്ടിയെ വീട്ടിൽ കൊടുത്തിട്ട് തെരുവിൽ പോയി കിടന്നെന്നോ എന്തിനുവേണ്ടി....

    • @habeebbulla
      @habeebbulla 3 года назад +18

      കഥയിൽ ചോദ്യമില്ല 😂😂😂🤪

    • @pathanamthittakaran81
      @pathanamthittakaran81 3 года назад +4

      @@habeebbulla അതാണ് 😁😁😂

    • @viralvedeos4340
      @viralvedeos4340 3 года назад +5

      ചുമ്മാ ഒരു മനസുഖം 🤣

    • @teressakurian6339
      @teressakurian6339 3 года назад

      @@viralvedeos4340 😳😳

    • @midhumidhun8721
      @midhumidhun8721 3 года назад +1

      Kothukinte komb moorchayakan

  • @blueroseworld9169
    @blueroseworld9169 4 года назад +92

    ജോഷ് ടാൾക്ക്സ് നല്ലൊരു platform ആണ് . ഇതേ പോലെയുള്ള സ്ത്രീകളെ കൊണ്ടു വന്നു ചാനൽ unsubscribe ചെയ്യിക്കാൻ തോന്നിപ്പിക്കരുത് . ഇവളുടെ ശെരിക്കുള്ള മുഖം ചാനലിൽ കൂടി ജനങ്ങൾ കണ്ടതാണ് . ഇനി നികുന്നില്ല ഇവളുടെ ഭൂലോക തള്ള് കേൾക്കാൻ ഉള്ള ടൈം ഇല്ല .

    • @dia6976
      @dia6976 4 года назад +5

      Did u know her personally ?...

  • @AK-op6xp
    @AK-op6xp 3 года назад +9

    ഇവളെ കുറച്ചു നാളെങ്കിലും സഹിച്ച അയാൾക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്

  • @Cuteandfunny333
    @Cuteandfunny333 3 года назад +21

    keep going ...... nammude nattile sadacharakkar muzhuvan comment section il und ... avare ignore cheyyukaa .....oru saamoohya prevarthaka enna nilayil ningal 100% success aanu...

  • @aivyagunesabraham727
    @aivyagunesabraham727 4 года назад +98

    മിക്കതു negative comments.oru കാര്യം പറയാൻ ഉണ്ട് എന്ത് എങ്ങെങ്കിലു ദുരിതം അനുഭവിക്കുമ്പോ ഈ പറയുന്നവർ എല്ലാം എവുടെ പോയി.എല്ലാം കഷ്ടപ്പെട്ട് അതിജീവിച്ചു strong women ആയാൽ അവൾ അഹങ്കാരി ധികാരി അല്ലെങ്കിലും ഈ മനുഷ്യർ എന്ന് നാനാവാൻ ആണ് കുറെ കുറ്റപ്പെടുത്താൻ മാത്രം അറിയാം കുറ്റങ്ങൾ കണ്ടുപിടിക്കാന് അല്ലാതെ എന്തിനു കൊള്ളാം ഈ കുറ്റം കണ്ടു പിടിക്കുന്നുവരെ.😏😏😏😏😏😏😏😏😏

    • @Raizurahman
      @Raizurahman 4 года назад +14

      ജോഷ് ടാൽക്സ് എന്നത് കഷ്ടതയിലൂടെ വിജയിച്ചവരുടെ മോട്ടിവേഷൻ ടാൽക്സ് മാത്രം ജനങ്ങൾക്ക് എത്തിക്കാനുള്ളതാണ്...
      അല്ലാതെ ഇവളെ പോലെയുള്ള പൊലയാടിച്ചികളുടെ ജീവിത കഥ കേൾക്കാനുള്ളതല്ല...
      അവളുടെ യധാർത്ത കഥ അറിഞ്ഞാൽ ഈ കമന്റ് തന്നെ ഡിലീറ്റ് ചെയ്ത് പോവും...

    • @sradthajohney2714
      @sradthajohney2714 4 года назад +13

      @@Raizurahman ellayidathum negative parayan crrct aayi varunndallo😂😂

    • @anilbabu4499
      @anilbabu4499 4 года назад +8

      @@Raizurahman onnu paranj tharavo. Nerit kand arinjit undo thankal

    • @nisarazal1587
      @nisarazal1587 4 года назад +1

      @@Raizurahman evaru nighalude veedinadathano?

    • @itsmeesomeone8984
      @itsmeesomeone8984 4 года назад +4

      @@Raizurahman thante bandhu ano iyal.. Media yilude arinja karyamalle ningalkkum ariyu.. Enthonnadey nanayikude

  • @user-uq5co1xf9y
    @user-uq5co1xf9y 4 года назад +27

    Lots of negative comments
    ഒന്നും മൈൻറ്റ് ചെയ്യണ്ട
    മുന്നോട്ട് പോവുക
    ഓൾ ദി ബെസ്റ്റ്

  • @izenne630
    @izenne630 3 года назад +97

    അമ്മ, കുഞ്ഞു,അത് കഴിഞ്ഞിട്ടു പോരേ നാടു നന്നാക്കൽ.സ്വന്തം കുഞ്ഞിനെ തള്ളിക്കളഞ്ഞിട്ടു നാട്ടുകാരെ നന്നാക്കുന്നതാണോ ഒരു അമ്മയുടെ കടമ.കഷ്ടം

    • @Cuteandfunny333
      @Cuteandfunny333 3 года назад +6

      ningal endhina avare nannakkan nokkunne?? swandham karyam nokk

  • @shaijusainudeen9393
    @shaijusainudeen9393 4 года назад +72

    മുസ്ലിം കുടുംബത്തിൽ സ്നേഹിച്ചു വിവാഹം കഴിക്കാൻ പ്രശ്നമാണെന്ന് നിന്നോട് ആരാണ് പറഞ്ഞത് ? ഞാൻ സ്നേഹിക്കാൻ വിവാഹം കഴിച്ചത് അങ്ങനെ എത്രയോ പേര് സ്നേഹിച്ചു വിവാഹം കഴിച്ചിരിക്കുന്നു പിന്നെ നിങ്ങൾ ഉദ്ദേശിക്കിന്ന സ്നേഹവിവാഹം വേറെ രീതിയിലുള്ളത് വല്ലതുമായിരിക്കും അതാണ്

  • @suryazayn4349
    @suryazayn4349 4 года назад +62

    Diya Sana paranja നാട്ടുകാർ ആണെന്ന് തോനുന്നു ഇവിടെ കുറെ തെറി പറഞ്ഞ് കമൻറ് ഇട്ടെക്കുനത്!!
    അത്രയ്ക്ക് correct aayit evalde life അറിയാമെങ്കിൽ പിന്നെ കാണാതിരുന്നൂടെ???!! Keep going Diya Sana .. All the best ..

    • @mindofmine6581
      @mindofmine6581 4 года назад +1

      Zayn fan aano?

    • @suryazayn4349
      @suryazayn4349 4 года назад +1

      @@mindofmine6581 yepp 😁

    • @user-ub9cb9nh1s
      @user-ub9cb9nh1s 3 года назад +2

      ഫാൻ ഈ കൊച്ചിനെ കണ്ടവർ ഉണ്ടെകിൽ ഒന്ന് പറയണേ... കാണാനില്ല എന്നാ കേട്ടെ.

  • @devdev2530
    @devdev2530 4 года назад +34

    Great words.love you sister.വേദന അനുഭവിച്ചവർക്കേ അതിന്റെ തീവ്രത മനസ്സിലാകൂ. നല്ല സുഹൃത്തുക്കൾ ആണ് എന്നും നമ്മുടെ മുതൽക്കൂട്ട്

  • @bincyselvester6618
    @bincyselvester6618 4 года назад +8

    Y guys.... She is a women....
    Those who are blaming and trying to suppress... .. Go and c mirror...
    Think about your self.... Who is me.. We don't have any rights to judge the people...

  • @leelamadhavan3616
    @leelamadhavan3616 3 года назад +5

    സന പേടിക്കണ്ട കുറച്ചു പേരെങ്കിലും നിങ്ങളോട് കൂടെ ഉണ്ട് മോനെ നന്നായി വളർത്തണം അവൻ വലുതാകുമ്പോൾ തന്റെ നേരെ വിരൽ ചുണ്ടൻ ഇടയാകരുത് സ്നേഹിക്കണം മോനെ അച്ഛനില്ലാത്ത മോൻ എനിക്കും ഉണ്ട് 32 വയസ് ഉണ്ട് ഞാൻ മോന് 5 വയസുള്ളപ്പോൾ രണ്ടാം വിവാഹം കഴിച്ചു അവിടെ എനിക്ക് ചുവടു പിഴച്ചു കണ്ണുനീർ അവിടെ തുടങ്ങി എന്റെ മോന് വേണ്ടി യാണ് ജീവിക്കുന്നത് അവൻ അനുസരണ ഉള്ള നല്ല മോനാണ് അമ്മയാണ് അവനു എല്ലാം ഇനി അവനെ ഒരു വിവാഹം കഴിപ്പിക്കണം എന്റെ നല്ല പ്രായത്തിൽ നിങ്ങൾ കാണിക്കുന്ന ധൈര്യം ഉണ്ടായിരുന്നു എങ്കിൽ..... നിങ്ങൾ ധൈര്യം കാണിച്ചു ധൈര്യം ഇല്ലാത്തവർ സഹിക്കും അവസാനം കണ്ണുനീരോടെ മരിക്കും ആർക്കു നഷ്ടം എന്റെ മോന് ദൈവം അനുഗ്രഹിക്കട്ടെ ആമേൻ

  • @-90s56
    @-90s56 4 года назад +58

    ഒരുപാട് കഷ്ടപാടുകൾക്കിടയിൽ പൊരുതി നേടിയ ജീവിതം 👏😊

    • @Raizurahman
      @Raizurahman 4 года назад +10

      കോപ്പാണ്...😏🥱

    • @krithikrithi1938
      @krithikrithi1938 4 года назад +7

      Finally a Positive Comment . thankyou Kuryan ❤

    • @midhumidhun8721
      @midhumidhun8721 3 года назад

      @@krithikrithi1938 podi patti

  • @reality1756
    @reality1756 3 года назад +12

    ഭർത്താവിനെ നോക്കാതെ, സ്വന്തം അമ്മേയെയും കുഞ്ഞിനേയും നോക്കാതെ എന്തു നേടാൻ ആണ് തെരുവിലേയ്ക്ക് പോയത്?.

  • @jojualu1
    @jojualu1 3 года назад +11

    പാട്ട് പാടുമോ? എങ്കിൽ എന്തിനാ സ്ത്രീ വിരുദ്ധ തെറി പറയുന്നേ? വലിയ അലോസരപ്പെടുത്തുന്ന ശബ്ദമുണ്ടാക്കുന്നവരാണോ സ്ട്രോങ്ങ്‌? പാട്ട് പാടിക്കൂടേ? എത്ര സ്ട്രോങ്ങ്‌ ആണ് അത്, എത്ര മനോഹരമാണ്!!

    • @bincyselvester6618
      @bincyselvester6618 3 года назад +1

      നന്നായി comment ഇട്ടു ഒരു പുരുഷൻ നിങ്ങളായിരുന്നു....
      എന്നാൽ നിങ്ങൾ അവരെ support ചെയ്‌തില്ലെങ്കിൽ പോലും...👍🙏😊

  • @MohammadAli-ce5co
    @MohammadAli-ce5co 4 года назад +19

    പുച്ഛം തോന്നും ഇത് കേട്ടിട്ട് ഒരു ലോഡ് പൂട്ടിയും വാരിത്തേച്ച് വന്നിരിക്കുന്നു ഇതിനേക്കാൾ നല്ല സ്റ്റോറി പറയാനുണ്ടാവും തെരുവിൽ പിച്ച യാചിക്കുന്ന വന്ന്

  • @muraleekrishnan.p.s.6774
    @muraleekrishnan.p.s.6774 4 года назад +7

    ദിയ സന എന്ന വ്യക്തിക്കും എല്ലാ പ്രിയ സുഹൃത്തുക്കളെയും 20-20 kizhakkambalam പോലെ സ്വയം പര്യാപ്തമായ നമ്മുടെയും നാട് എന്ന ആശയത്തിലോട്ട് ക്ഷെണിക്കുന്നു...
    ഇപ്പോൾ പുതുതായി കേരളത്തിൽ അങ്ങോളം ഇങ്ങോളം The People of 20-20 kerala എന്ന പേരിൽ ഒരു സംഘടന തന്നെ ഉരുതിരിയുന്നുണ്ട്....
    ഈ പ്രസ്ഥാനത്തിൽ നമുക്ക് ഓരോരുത്തർക്കും അവരുടേതായ സ്പേസ് ഉണ്ടാവും എന്ന ഉറപ്പുണ്ട്...
    സ്നേഹത്തോടെ, നാടിന്റെ നന്മക്കായി ഞാനും കാത്തിരുന്നു....

  • @arifalmalaibari4021
    @arifalmalaibari4021 4 года назад +81

    What happened to JOSHtalks???
    From video to video its becoming a waste of time.. please bring some standard personalities..
    You started with some IAS success stories, Entrepreneurship success stories etc.. Please keep up that standard..
    There are many great inspirational stories to be shared, still not much recognised..

    • @dia6976
      @dia6976 4 года назад

      Oh Plz hear TEDX..GOOD FOR U MAHANEY...

    • @arshadmanaf5708
      @arshadmanaf5708 4 года назад

      @Arif Al Malaibari Well said bro👍

  • @suhaibpulikkal1753
    @suhaibpulikkal1753 4 года назад +10

    ഇതുപോലെ ഉള്ളവരുടെ ലൈഫ് അല്ല ഞങ്ങൾ ഓഡിയൻസ് കേൾക്കാൻ ഉദ്ദേശിക്കുന്നത് 🙏🙏🙏🙏 ഇത് ഒരുമാതിരി മറ്റേടത്തെ........ ആയിപോയി 😪😒😒😏😏thuffffoooooooo......

  • @abusufiyan8111
    @abusufiyan8111 3 года назад +11

    ഉവ്വ്,,എല്ലാം വിശ്വസിച്ചു.. 🤣🤣🤣🙏

  • @geethas1239
    @geethas1239 4 года назад +63

    ഒരുപാട് നെഗറ്റീവ് കമന്റ്സ് കാണുന്നുണ്ട്, ശ്രേദ്ധിക്കേണ്ട, തന്റേടത്തോടെ ജീവിക്കു

  • @shivaniprasad7834
    @shivaniprasad7834 4 года назад +5

    കൂട്ടി കൊടുപ്പു കരുടേയും, വേശ്യയുടേയും ചരിത്രം വിവരിക്കുമ്പോൾ അവർക്ക് അതിലൂടെയുള്ള പുരോഗതി ത്യാnങ്ങളുടേതാണ്, ഇവൾക്ക് എല്ലാം കൊണ്ടും അരയോജ്യമായത് വേശ്യാലയത്തിന്റെ Manager ആകാനാണ് യോഗ്യത, Josh Talk നോട് ഒരപേക്ഷ ഇത്രയും ഇരട്ട മുഖങ്ങളെ ഇത്രയും വലിയ platform ൽ വന്ന് വിടുവായത്തം പുലമ്പുമ്പോൾ, Josh Talk ന്റെ Reputation ആണ് തകരുന്നത് Mind it

  • @jojualu1
    @jojualu1 3 года назад +24

    സ്വന്തം തിക്താനുഭവങ്ങളിൽ/പ്രതിസന്ധികളിൽ നിന്ന് പറന്ന് പൊങ്ങുന്നവരാണ് മോട്ടിവേറ്റേഴ്സ്. ആ അനുഭവങ്ങളിൽ തെറ്റുകളെ ചാരുന്നവരല്ല! ആരുമില്ലെന്നേ, നമ്മളൊക്കെ ഒറ്റക്കാണ്. പിറകോട്ടു നോക്കി നടന്നാൽ തട്ടിവീഴും. മുന്നോട്ട് നോക്കി പറന്നുയരാൻ ബലം വരട്ടെ. നൻമ്മ നേരുന്നു.

  • @aburayan8081
    @aburayan8081 3 года назад +12

    കവാല അടിചു ഞാൻ പൊളിക്കും ലൈവ് ഇടണോട ഞാൻ എട ലൈവ് ഇടണോന്ന്
    ദിയ സുന🤣🤣🤣🤣

  • @bincyselvester6618
    @bincyselvester6618 3 года назад +4

    How many negative comments
    Oh my god...
    Thanks Josh talks.......
    One day dreams will come true...
    Dnt worry..... People will try to suppress you, go ahead with your rights,.

  • @user-hk8tl6le8r
    @user-hk8tl6le8r 4 года назад +76

    ദിയയുടെ സാമൂഹിക പ്രവർത്തനം എന്താ...ആർക്കെൻകിലും അറിയുമോ ..വത്തക്ക സമരം അറിയാം പിന്നെ ഒന്നും അറിയില്ല

    • @tittokottukunnathu
      @tittokottukunnathu 4 года назад +13

      ശരി..നിങ്ങൾ സമൂഹത്തിന് വേണ്ടി എന്തു ചെയ്തു? കുറഞ്ഞത് എന്തെങ്കിലും ചെയ്തതിനുശേഷം മറ്റുള്ളവരെ വിധിക്കുക ..

    • @mallu2774
      @mallu2774 3 года назад +16

      നങ്ങേലിയെ അറിയാമോ മുല മുറിച്ചു പ്രതിഷേധം നടത്തിയ. അത്രയൊന്നും വന്നില്ലെങ്കിലും ഇവരും അവരാൽ കഴിയുന്ന വിധം പ്രതിഷേധിക്കുന്നു. വെറുതെ തൊലിഞ്ഞ comment ഇട്ട് നിങ്ങളും. ചേട്ടൻ വന്നുകാണും അദ്ദേഹത്തിന് ഒരു ചായയൊക്കെ ഇട്ടുകൊടുത്തു കുലസ്ട്രീയുടെ മാനം കാക്കണം കേട്ടോ 🤫🤫🤫

    • @user-hk8tl6le8r
      @user-hk8tl6le8r 3 года назад +11

      @@mallu2774 ഇത്ര രോഷം കൊള്ളാൻ നിങളെ ഞാൻ ഒന്നും പറഞിട്ടില്ല ..്‌സനയെ യും പറഞിട്ടില്ല എനിക്ക് അറിയില്ല അവരുടെ പ്രവർത്തനം ...ആർക്ക് എൻകിലും അറിയുമോ എന്നേ ചോദിച്ചുള്ളു..

    • @mallu2774
      @mallu2774 3 года назад +3

      @@user-hk8tl6le8r ഫീൽ ആയെങ്കിൽ sry🙏🙏 (അക്രമം വരാത്തപക്ഷം ഞാൻ സൈലന്റ് ആയിരിക്കും 😔😔)

    • @noonecan6988
      @noonecan6988 3 года назад

      അറിയില്ല ചേച്ചിയേ....

  • @rashid7451
    @rashid7451 4 года назад +13

    Arum ivde perfect alla , so mattulavarude kittam kandupidikhathe try to understand that they may be gone through a lot or avarude sahagaryangal ayirikham avare anganeyokhe akhi matiyath , so never judge a book by its cover . Try to respect and understand others if you can’t do that then avoid them instead of blaming them

  • @vishnutejas2068
    @vishnutejas2068 4 года назад +47

    ജോഷ് talks ന്റെ നിലവാരം കുറഞ്ഞു വരുന്നു,,

  • @reshminalinan
    @reshminalinan 4 года назад +30

    Nallatu paranillengil comment cheyyatirikkam. Why to spread negativity? If you don’t like, just skip the episode. Why should our words hurt others. Peace ✌🏼

    • @geenasarageorge8084
      @geenasarageorge8084 4 года назад

      True!😊

    • @shabz2931
      @shabz2931 3 года назад +3

      Well said !!! Olla ചീത്ത മുഴുവൻ പറയും.. എന്നിട്ട് കുത്തിയിരുന്ന് ഇത് മുഴുവൻ കാണും... വളരെ നല്ല മനുഷ്യർ...

  • @sureshkp5284
    @sureshkp5284 3 года назад +32

    നിന്നേ വിട്ടിട്ടുപോയ ആ പാവം രക്ഷപ്പെട്ടു മഹാഭാഗൃവാൻ

    • @kuruvihilal1381
      @kuruvihilal1381 3 года назад +1

      😍😍

    • @vsop16gaming14
      @vsop16gaming14 3 года назад +1

      😆🔥😆

    • @mallu2774
      @mallu2774 3 года назад +9

      അല്ലേലും അങ്ങനാണല്ലോ ഒന്നിന് വയറ്റിൽ കൊടുത്തിട്ട് അടുത്ത സ്റ്റലതു മേയാൻ പോയാൽ അവൻ ഹീറോ.🖕🖕

    • @arafiyaashraf9989
      @arafiyaashraf9989 3 года назад +3

      @@mallu2774 exactly!!

  • @trendingvideosmalayalam9574
    @trendingvideosmalayalam9574 3 года назад +12

    ഞാൻ മുചിരി ഉള്ള വ്യക്തിയാണ് ഞാൻ ഇപ്പൊ government job advice kittii

    • @cr-ml3gm
      @cr-ml3gm 3 года назад +1

      Athum gov job um thannil ntha bandhm

  • @user-jn6qg5pu7x
    @user-jn6qg5pu7x 4 года назад +51

    Josh ടോക്ക് ഇത്രയും അധപധിച്ചോ 🙄🙄🙄

  • @shiny1967
    @shiny1967 4 года назад +8

    ഇവിടെ ആരും ആരെയും മനസിലാക്കുന്നില്ല കുട്ടീ ..
    മനസാക്ഷിയെ മാത്രം കേൾക്കു ...നന്മകൾ നേരുന്നു ..

  • @bwithaadhu6941
    @bwithaadhu6941 4 года назад +14

    I really .misunderstood this lady..sorry #Diya sana#

  • @user-oc1os6lx2b
    @user-oc1os6lx2b 4 года назад +86

    എവിടേ?????? Motivation, എവിടേ???????? 🙄

  • @ziluzilzila2806
    @ziluzilzila2806 4 года назад +36

    ഞാൻ ന്തായാലും പോയി കാണാൻ വയ്യേ 👩‍🦯👩‍🦯👩‍🦯👩‍🦯

  • @sanalkumar7673
    @sanalkumar7673 3 года назад +5

    ഈശ്വരനിലേയ്ക്ക് തിരിയാതെ നെഗറ്റിവ് അനുഭവങ്ങളുമായി rebel character ആയി മാറിയതാണ് ഈ കുട്ടിയ്ക്ക് പറ്റിയ അബദ്ധം

  • @anakhadevuzz5505
    @anakhadevuzz5505 4 года назад +57

    ദിയ നിങ്ങൾ നിങ്ങളുടേതായ വഴിയേ നിങ്ങളാൽ പറ്റുന്ന സഹായങ്ങൾ ഒക്കെ ചെയ്യ്തു പോകു.... പറയുന്നവർ പറഞ്ഞുകൊണ്ടേയ് ഇരിക്കും

  • @presannarajan2123
    @presannarajan2123 4 года назад +6

    നിങ്ങള മകന് പെറ്റമ്മയുണ്ടായിട്ടും സ്വന്തം അമ്മയില്ലാതെ വളരുന്നു അപ്പോൾ മകനും ഭാവിയിൽ പല ചിന്തകളും ചിന്തിക്കേണ്ടിവരും

  • @lumiarts8270
    @lumiarts8270 4 года назад +14

    ഇനിയും വളരാൻ കഴിയട്ടെ 👍👍. Really inspired

  • @liya_ziya_jamal7055
    @liya_ziya_jamal7055 4 года назад +16

    This is the most amazing youtube channel ever!!!!!!!!

  • @videodiaries5813
    @videodiaries5813 4 года назад +20

    Shreya iyyer vishayathil basheer bashi josh talks ne kurich paranjapol onn podo enna feel ayirunnu.. ipo manasilayii josh talkinte nilavaram😀😀😂...what a credible josh talks.. bathakakokke🍉endha Vila. llee😂😂

  • @sharirroshan3138
    @sharirroshan3138 4 года назад +14

    Wow. Could see an other face of this wonderful women.
    To those who criticise, "listen" before you do. That's a huge quality that everyone should pursue. I still have no idea what is bothering you people about her. Is it her outrageous character? If men can be outrageous why can't women be? I think your masculinity is soo fragile that it's breaking you each time women like her raises their voices. As much as you supress them as much as they shout for their right. So you know what not to do!
    But keep doing let them grow.

  • @vineeth.s6542
    @vineeth.s6542 3 года назад +47

    വരുന്ന വഴി പെയിന്റ് പാട്ടയിൽ വല്ലതും വീണോ. ഇനി ജയിലിൽ മോട്ടിവേഷന് ക്ലാസ് ഒക്കെ എടുക്കാം

    • @konnikaranvlogs633
      @konnikaranvlogs633 3 года назад +1

      Polich 💓

    • @naushadkm8333
      @naushadkm8333 3 года назад +1

      👌

    • @vineeth.s6542
      @vineeth.s6542 3 года назад +1

      @Lex Mi. Onnu pode നിന്നെപ്പോലുള്ള കൂതറ കൾക്ക് എല്ലാം ചേരും

    • @JincyAaron
      @JincyAaron 3 года назад

      @Lex Mi 👍👍👍👍

  • @Raizurahman
    @Raizurahman 4 года назад +13

    യാതൊരു വിത നല്ല സന്ദേശം പോലും ഇല്ലാത്ത ഈ വീഡിയോ അപ്ലോഡ് ചെയ്ത ജോഷ് ടാൽക്സ് അതപതിച്ചു പോയി..
    കണ്ട പൊലയാടികളെ കൊണ്ട് വന്ന് ഇനിയും അതപതിക്കല്ലേ...🙏

  • @basheernafeesa3408
    @basheernafeesa3408 3 года назад +24

    Josh talks ഇത്രയും ദാരിദ്ര്യം ആണോ... അയ്യേ.... ഇതാണോ മോട്ടിവേഷൻ 🥶🤔👎👎👎

    • @nicemyworld-class2players39
      @nicemyworld-class2players39 3 года назад +2

      നിനക്കൊന്നും ഈ പെണ്ണ് പറയുന്നത് പിടിക്കില്ല

  • @anandhuanil8557
    @anandhuanil8557 4 года назад +21

    She is talented. But ivde.. josh talks കൈകാര്യം ചെയുന്നത് ഒരു inspiration stories അല്ലെ.. !! പക്ഷെ ഈ vdo യിൽ ഒന്നുമില്ല. Renju (TG) checheede okke കഥകൾ എന്തൊരു inspiration ആണ്

  • @mayamahadevan3163
    @mayamahadevan3163 4 года назад +5

    Barthavu peedipikkam ok sammathichu...barthaavum swandam uppayum ummayum veetukaarum ellarum koodi orale peedipikka ennu parayumbol athil entho asobavikathayille ennoru samshayam...

    • @gamerboyka2710
      @gamerboyka2710 3 года назад

      Ath correcta ella karyathilum uppayum ummayum koottu nilkkum athil manassilakkam ivalude nalla swabavathe

  • @famidamuhammedali1433
    @famidamuhammedali1433 4 года назад +70

    Josh
    Talk nte nilavaaram kuranju pokukayaano 👎👎👎👎

  • @nixonandsons7418
    @nixonandsons7418 3 года назад +3

    Dear diayasana..thettukal manusha sahajam.ellaam appadai jenagal vizhugiyittumilla.oru lady enna reethiyil maanikkunnu.pakshai eniyum nanmmakal mathram cheyuka.kunjinai poyie nalla sneham koduthu koodai valarthula.allegil nalai avan thagalkkethirai prevarthikkum
    ...abhinayamalla vendathu .marichu parayunathu prevarthikkuka.behave gentle.purushanmaarai aganai kayari thallaruthu.thettu avar cheythegil bring out them infront of law.keep in yoursmind.vishamathakalil ellaarumundu.good day

  • @user-ub9cb9nh1s
    @user-ub9cb9nh1s 3 года назад +8

    Josh Talks ഇത്രയും അധഃപദനം വേണ്ടായിരുന്നു.

  • @archanachandran66
    @archanachandran66 4 года назад +6

    Manasu thurannu samsarichu....god bless u

  • @shabeerns1696
    @shabeerns1696 3 года назад +45

    ആരാണ് മേക്കപ്പ് ചെയ്തത് നിങ്ങളെ ഇത്ര മേക്കപ്പ് ചെയ്തു തന്നവർക്ക് ഒരു നന്ദി പറയാം മായിരുന്നു ലൈവിൽ

  • @prathushkp344
    @prathushkp344 4 года назад +7

    Josh talks localayiiillooooo evale okkaa koduvannaakkannnnn🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮

  • @shanzashannushanzhashannu8925
    @shanzashannushanzhashannu8925 4 года назад +5

    Thank you chechi...... 🥰🥰🥰🥰🥰chechiyh ishtamai

  • @bindujabose5743
    @bindujabose5743 4 года назад +8

    Keep going sis.may god bless you 🙏🙏🙏🙏

  • @binduvijay8740
    @binduvijay8740 4 года назад +6

    All the best.... ഇനിയും ധൈര്യമായി munottu poku...

  • @bijuc216
    @bijuc216 4 года назад +12

    ദൈവം അനുഗ്രഹിക്കട്ടെ

  • @shaheedm4565
    @shaheedm4565 3 года назад +22

    തലക്കി െവളിവില്ലാത്തവളാേണാ സമയംെകാല്ലി

  • @diamykidsspecialcookerysho4729
    @diamykidsspecialcookerysho4729 4 года назад

    Valare sathyam Diya... ente jivithathilum ithepole orupadu anubhavichittund.... ingane anubhavichavar aanu life il bold aakunnat.... enikkum oruthavana josh talk il varanam... life il nalla oru position il eathit

  • @anandvnath1980
    @anandvnath1980 3 года назад +1

    തങ്കളുടെ വീഡിയോ ഇന്ന് ആണ് ഞാൻ കാണുന്നത് (31/10/2020). എനിക്ക് ഒരു ചോദ്യം തങ്ങളോട് ചൊതിക്കാൻ ഉണ്ട്.1ലക്സ് സ്ത്രീകളെ സമൂഹത്തിൽ നിന്ന് എടുത്താ ethara ദിയ സന ഉണ്ടാകും. താങ്കൾ ഇപ്പൊ സ്ത്രീ സമൂഹത്തിന് കൊടുത്തിരിക്കുന്ന സനേശം. താങ്കൾ എന്തുകൊണ്ട് കേരളത്തിൽ പീഡിപ്പിക്കപ്പെട്ട കുഞ്ഞുങ്ങൾക്ക് അല്ലകിൽ സ്ത്രീകൾക്ക് വേണ്ടി പ്രതികരിച്ചു കാണുന്നില്ല.മറുപടി പ്രതീക്ഷിച്ചു കൊള്ളുന്നു.

  • @prijithgopalakrishnan3222
    @prijithgopalakrishnan3222 4 года назад +5

    Josh talk is going through a very tasty situation I think

  • @PradeepKumar-fh4dx
    @PradeepKumar-fh4dx 4 года назад +10

    നന്നായിട്ടുണ്ട്...

  • @anandusundaran5453
    @anandusundaran5453 4 года назад +4

    ഇതാരാ. എനിക്ക് അറിയില്ല.. what's her fault ?....
    Anybody pls detail aayi പറയുമോ

  • @ajojoseph435
    @ajojoseph435 4 года назад +13

    Mind ചെയ്യണ്ട. മുന്നോട്ടു പോവുക

  • @aspirationalthoughts1388
    @aspirationalthoughts1388 4 года назад +4

    Ivdey vann samsarikkuka ennath entey oru dream aan athinulla oru yathrayaan entey you tube channel njanum ethum oru dhivasam ivdey

  • @Kantheeshpoorillappuram
    @Kantheeshpoorillappuram 4 года назад +42

    ഇവൾ സമൂഹത്തിനും സ്ത്രീകൾക്കും വേണ്ടി എന്താണ് ചെയ്‌തിട്ടുള്ളതു.

    • @abythomas5758
      @abythomas5758 3 года назад

      Kari oil ozhichu

    • @abusufiyan8111
      @abusufiyan8111 3 года назад +1

      ചുംബന സമരം നടത്തി, എല്ലാർക്കും പരസ്യമായി വെഭിച്ഛരിക്കാൻ ഉള്ള സ്വാതന്ത്ര്യ നേടി കൊടുത്തില്ലേ... 😆😆😆

  • @smrithi7423
    @smrithi7423 4 года назад +12

    Oru clarity illa. Kadha kuravum nilapadu kooduthalum

  • @Syam504
    @Syam504 4 года назад +8

    Proud of you Diya

  • @dillonjacob3970
    @dillonjacob3970 3 года назад +9

    Heard that this lady was trying to sell a baby for 5 lakhs ....any truth in it

  • @sandhyaganapathyiyer6458
    @sandhyaganapathyiyer6458 4 года назад +5

    Dnt worry my dear GOD WILL BE THERE OK BE MORE STRONG AS MYSELF TOO ALWAYS A SIS TO YOU OK BE HAPPY AND ANYTIME U CAN CONTACT ME K

  • @antonykj1838
    @antonykj1838 3 года назад +4

    You're great number one go ahead 👑

  • @Ayshazehak987
    @Ayshazehak987 4 года назад +31

    നമ്മുക്കൊരു മഹാ ഗായത്രിയെ നഷ്ട്ടപെട്ടു സുഹുര്തുകളെ

  • @vbee.7886
    @vbee.7886 2 года назад +1

    Iffk kochi... We seen.. Thks🥰

  • @harithaharidas1992
    @harithaharidas1992 4 года назад +5

    All the best, keep going dear😍

  • @bashir8113
    @bashir8113 3 года назад +1

    Josh talk nu vere aarem kittiyilley😡😡

  • @soulsoul1110
    @soulsoul1110 3 года назад +8

    ജോഷി talks ന്റെ നിലവാരം ദയവു ചെയ്ത് കളയല്ലേ.. ഇത്തരം ആളുകള്‌ലിൽ നിന്നും ഒന്നും പഠിക്കാൻ ഇല്ല

  • @adarshn3095
    @adarshn3095 3 года назад +13

    Dislike അടിക്കാൻ വന്നതാ...അപ്പോ ശെരി ബൈ

  • @gafeelgaf8836
    @gafeelgaf8836 4 года назад +10

    She's a gud inspiration to every women

    • @Raizurahman
      @Raizurahman 4 года назад

      ഒലക്കയാണ്... സ്ത്രീകൾ വഴി തെറ്റാൻ inspiration 🥵😡🤬

    • @sradthajohney2714
      @sradthajohney2714 4 года назад +4

      Streekale nervazhi nadathan ellavarkkum entaa aavesam😂

  • @naseemnasee6695
    @naseemnasee6695 4 года назад +9

    God bless you drzz

  • @pathu2133
    @pathu2133 4 года назад +8

    Shavam....eee pishachineyallate arem kitylle..eee parupadide nilavaram poyi..kashtam...

  • @nehaannvarghese7934
    @nehaannvarghese7934 4 года назад +11

    Keep going ❣️💓

  • @harithamadhavan9197
    @harithamadhavan9197 4 года назад +21

    ഇവൾ ആ രഹ്ന ഫാത്തിമയുടെ സുഹൃത്ത് അല്ലേ? വേറെ ആരെയും കിട്ടിയില്ലേ ഇതുപോലെ ഒരു ചാനലിൽ കൊണ്ട് വരാൻ? കഷ്ടം

    • @ziluzilzila2806
      @ziluzilzila2806 4 года назад +3

      🤒🤒പണഞ്ഞിട്ടെന്താ

    • @aivyagunesabraham727
      @aivyagunesabraham727 4 года назад +7

      എന്താ രഹനയുടെ ഫ്രണ്ട് ആണ് എന്ന് പറഞ്ഞു ജീവിക്കാൻ പറ്റിലെ എന്ത് ഒരു മനുഷ്യന

    • @nithinsmadathil5658
      @nithinsmadathil5658 4 года назад

      സത്യം....

  • @ramyam7915
    @ramyam7915 4 года назад +9

    Nallathu varatte

  • @refarefa680
    @refarefa680 3 года назад +5

    സതൃം ഞാനും അനുഭവിചു ഇപോഴും അനുഭവികുകയാ ഇന്ന് ഞാനും ഒറ്റകാണ്

    • @pms9592
      @pms9592 3 года назад

      എന്റെ കൂടെ കൂടുമോ?

  • @hibashafna3661
    @hibashafna3661 3 года назад +2

    You are very bold

  • @R.rahnabid
    @R.rahnabid 4 года назад +12

    Oru reality showyude basil aan nighal ivare judge cheyyunnath...its a game please come out of it......ivaru paraynath avarude life aan ath qstn cheyyaan who are you?

  • @anusnair3672
    @anusnair3672 3 года назад +4

    Why are here people spreading negativity about her?
    ഇവിടെ ദിയയെ പറ്റി മോശം പറയുന്നത് ദിയയുടെ നാട്ടുകാർ ആണെന്ന് തോന്നുന്നു. അല്ലെങ്കിലും എല്ലാ കാര്യത്തിലും പ്രശ്നം നാട്ടുകാർ തെണ്ടികൾക്ക് ആണല്ലോ.
    Avare pati ellam ariyunna pole aanu negativolikalude comments. Avar anubhavichath avarkke ariyu. So dont spread negativity. Kanan thalparyamillel just skip the video.

  • @rajaneeshakr9076
    @rajaneeshakr9076 4 года назад +15

    എടീ നിന്നെ അത്രയും കാലം സഹിച്ച നിൻ്റെ ഭർത്താവിനെ സമ്മതിക്കണം എന്തായാലും അയാൾ ഒരു നട്ടല്ലുള്ള ആൺ കുട്ടിയായിരുന്നു

    • @itsmeesomeone8984
      @itsmeesomeone8984 4 года назад +12

      Allnkilum sthreekale bahumanikkaatha oolakalkk ee natukar ititulla per anallo nattellulla ankutty😑

  • @safnanoushad5939
    @safnanoushad5939 3 года назад +7

    ഞാൻ പോണു 🚶‍♀️

  • @saifuvlog1937
    @saifuvlog1937 3 года назад +1

    Othirivishamagal sahikunnud oru kunjumud.kunjine koduthit jolik poyal nokan aarumila.ummak manasikamayi chila vishamagal ond.sabathikavum athika vidhiyafiyasavum ela.supportinum aarumila.kutapeduthal othiri apamanagal ok sahikunnud.comment boxil othiri -ve commemts kandu.nale njnum chilapo vere ethelum kutiyo padachavante kaaruniyathal munot vannal chilapo samuhathinte kazhchapad ethayirikum.nammide samuhathil valare dhayinayathayilude oru penkuti nadannupoyal,nigalude arivil kanukayo kelkukayo cheithal olk support kuravane muthal edukand nalla oru maargam kanich kodukam.avalude sahachariyathil ninne nigalil orale pole aavan ideas share chayam.avark oru kazhiv ond enne arija support cheyam.sabathikamayi ethelum reethi help cheitha munot varum ennudakil agane aavam.pakshe onnulikilum kaliyakand kutapeduthathirikam

  • @socialvideo8875
    @socialvideo8875 4 года назад +32

    Josh Talks നിലവാരം ഞാൻ Unsubscribe ചെയ്യുന്നു കേട്ടോ😡😡

    • @revathyachu8943
      @revathyachu8943 3 года назад +4

      Poda myre ni poyal josh talkinu myranu

    • @devuangel4342
      @devuangel4342 3 года назад +1

      എന്നാൽ പെട്ടെന്ന് പോ

  • @sobhhianasobha2817
    @sobhhianasobha2817 4 года назад +4

    Diya sana 👍👍👍👍❤❤

  • @salimmuhdsalim6229
    @salimmuhdsalim6229 4 года назад +15

    വല്യ പ്രേമത്തെ ന്യായീകരിക്കാൻ വന്നിരിക്കുന്നു
    10 കൊല്ലം പ്രേമിച്ചു നടന്നതാണ് ഇപ്പൊ ഒരു പെണ്കുട്ടിക്ക്(റംസി) ഈ അവസ്ഥ വന്നത്
    ഒന്നു പോയീനെടോ

  • @backpackerskerala5259
    @backpackerskerala5259 4 года назад +11

    ഇവൾ ഒകെ എന്താണ് സമൂഹത്തിനു ചെയ്തിട്ടുള്ളത്? Josh talk നിലവാരം കുറഞ്ഞു 👎

    • @tittokottukunnathu
      @tittokottukunnathu 4 года назад +2

      ശരി..നിങ്ങൾ സമൂഹത്തിന് വേണ്ടി എന്തു ചെയ്തു? nobody have right to judge anyone.🙏

    • @backpackerskerala5259
      @backpackerskerala5259 4 года назад

      @@tittokottukunnathu athinu njn activist anennu paranjo avalalle paranje, താനെന്തു

  • @AR-jp4qw
    @AR-jp4qw 3 года назад +1

    ശെരി യല്ലേ നാട്ടുകാർ പറഞ്ഞത്

  • @jasminijad9946
    @jasminijad9946 4 года назад +7

    Josh talk nte nilavaram poyi nalloru plat form anu josh talk avde areyum kond vannu nirthy samsarikm enna pole ayi ipo...

    • @shabz2931
      @shabz2931 3 года назад +1

      Ella മനുഷ്യർക്കും ഒരു അവസരം കൊടുക്കണം.. എല്ലാവരിലും നന്മയും ഉണ്ട്.. തിന്മയും ഉണ്ട്... വേറൊരു chinthagathiyodu നമുക്ക് യോജിക്കാൻ പറ്റുന്നില്ല എന്ന് വെച്ച്.. അവരെ മോശം എന്നു എഴുതി തള്ളുന്നത് ശെരി അല്ല..