1929: വനിതാ ഡോക്ടറുടെ കൊലപാതകം എന്താണ് സംഭവിച്ചത് ? Kolkata doctor rape-murder

Поделиться
HTML-код
  • Опубликовано: 10 сен 2024
  • 1929: വനിതാ ഡോക്ടറുടെ കൊലപാതകം എന്താണ് സംഭവിച്ചത് ? Kolkata doctor rape-murder
    #drdanishsalim #drdbetterlife #kolkata_murder #kolkata_doctor_death
    Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/c...
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

Комментарии • 682

  • @nijeeshkumr8234
    @nijeeshkumr8234 27 дней назад +520

    സൗദി നിയമം ഇവിടെയും കൊണ്ട് വരണം 😭😭😭😡😡😡

    • @Blytheville2830
      @Blytheville2830 26 дней назад +11

      ഉദാഹരണം.. സൗദി അറേബ്യ... വ്യഭിചാര കുറ്റത്തിന് ശിക്ഷിക്കപ്പെട്ട വിവാഹിതയെ Sri Lankan സ്ത്രീയെ കല്ലെറിഞ്ഞ് കൊല്ലാൻ വിധിച്ചു - അവളുടെ അവിവാഹിതനായ Sri Lankan പുരുഷ പങ്കാളിക്ക് (കാമുകൻ) 100 ചാട്ടയടി... 2015 നവംബർ 27 വെള്ളിയാഴ്ച..
      ഇന്ത്യൻ നിയമം.. വ്യഭിചാരം കുറ്റകരമല്ല.. 🤔🤔🤔 ..അപ്പോൾ, ഏത് നിയമമാണ് വേണ്ടത്? സൗദി നിയമമോ? ഇന്ത്യൻ നിയമമോ?

    • @manurchandran1406
      @manurchandran1406 26 дней назад +4

      ഈ നിയമം ഒക്കെ ഉണ്ടായിട്ടും ഏറ്റവും കൂടുതൽ കുറ്റ കൃത്യങ്ങൾ നടക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് സൗദി 😂

    • @user-el3lq9tf9d
      @user-el3lq9tf9d 26 дней назад +3

      ഒലക്ക

    • @leoz2062
      @leoz2062 26 дней назад +9

      ​@@manurchandran1406brother Don't tell this kind of untruth

    • @mystery5620
      @mystery5620 26 дней назад

      ​@@manurchandran1406താൻ സൗദി കണ്ടീനാടോ ഈ സങ്കി chnl ഇൽ കാണിക്കുന്ന സൗദി അല്ല, ഒരു അനുഭവം പറയാം പണി കഴിഞ്ഞു room ഇൽ എത്താൻ night 3 മണി ആകും, ഒരു ദിവസം വരുന്ന വഴിക് ഒരു വീടിന്റ മുമ്പിൽ എത്തിയപോ ഒരു കുട്ടി door തുറന്നു പുറത്തേക് ഓടുന്നത് കണ്ടു, ചെറിയ പെൺകുട്ടി, ഞൻ അത്ഭുതപെട്ട്, ഈ സമയം ഒരു മനുഷ്യൻ ഇല്ല ആ സമയത്ത്, ഞൻ മനസ് കൊണ്ട് കരുതി ഉമ്മ എന്താ ആ കുഞ്ഞിനെ നോക്കാതെ എന്നു ചിന്തിച്ചു പോയി, ഞൻ room ഇൽ എത്തി ഉപ്പയോട് പറഞ്ഞു ഞൻ ഇവിടെ സൗദി യിൽ എത്തിയ സമയം ആണ് പ്പോ എന്റെ ഉപ്പ പറഞ്ഞ മറുപടി എന്താ അറിയോ, ഉമ്മ ഭയക്കില്ല കാരണം ആ കുഞ്ഞിനെ ആരും തൊടില്ല അങ്ങനെ തൊട്ടാൽ പിറ്റേന്നു അവന്റെ തല പോകും എന്ന്, ഇവിടെ nightil പെൺകുട്ടികൾ ഒറ്റക് പുറത്ത് iragi നടക്കും അത് സൗദി ജോലി ചെയ്യുന്നവൻ അറിയാം, അത് പേടി ഇല്ലാഞ്ഞിട്ടല്ല, വിശ്വാസം ആണ് നിയമം എന്നൊരു വിശ്വാസം, നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ falt

  • @DevikaDevi-yi1dw
    @DevikaDevi-yi1dw 27 дней назад +1348

    സൗദിയിലെ നിയമം ഇവിടെയും വരണം.. ഇങ്ങനെ റേപ്പ് ചെയ്യുന്നവന്റെ ആ ഒരു ഭാഗം പബ്ലിക് ആയിട്ട് മുറിച്ചു കളയണം 🙏🙏

    • @rav324
      @rav324 27 дней назад +34

      This is in india even 1000 innocents punished even one culprit should not be punished.

    • @reemathomas147
      @reemathomas147 27 дней назад +28

      അത് കാണാൻ ആയിട്ട് ആൾക്കാർ ഉണ്ടാവും.. പതിയെ പതിയെ അതും ഒരു സ്ഥിരം സംഭവവും ആവും.. അതാണ് ഇന്ത്യ.... കഷ്ടം

    • @ansaransar871
      @ansaransar871 26 дней назад +50

      തല വെട്ടി കളയണം അതാണ് സൗദി നിയമം

    • @user-xn1vq5lb4d
      @user-xn1vq5lb4d 26 дней назад +12

      അതിൽ ഒരു ഭാരമേറിയ കല്ല് കെട്ടി തൂക്കിയിട്ട് അങ്ങോട്ട്‌ ഇങ്ങോട്ട് ആട്ടുന്ന ഒരു വീഡിയോ എപ്പോഴോ കണ്ടിട്ടുണ്ട് ഓരോ ആട്ടലിനും വലിയ വായിൽ നിലവിളിക്കുന്നു പബ്ലിക് ആയിട്ടാണ് ഉഗാണ്ടയിൽ ആണോ ഈ നിയമം

    • @vanajanair9381
      @vanajanair9381 26 дней назад +7

      Yes niyamam strict aakkanam

  • @ratnasbeautyparlour198
    @ratnasbeautyparlour198 26 дней назад +277

    സൗദി നിയമം ഇവിടെയും കൊണ്ടുവരണം 🙏

    • @sujathapn9440
      @sujathapn9440 26 дней назад +4

      സൗദി നിയമം എവിടേയും വരണം ❤

    • @hareek3745
      @hareek3745 25 дней назад

      അവിടെ മതം വിട്ടാലാണ് കൊല്ലുന്നത്, 😂😂😂🐖💨

    • @girijamd6496
      @girijamd6496 25 дней назад +2

      Um.. വേഗം വരും നോക്കി ഇരുന്നോ...സഹ പ്രവര്ത്തകര് തന്നെ ആക്രേമിക്കും എന്ന് ആ പാവം മോൾ വിചാരിച്ചു കാണില്ല അത്രക് നരാധമൻമാരുടെ ഇടയിൽ ആണ് ജീവിച്ചത്😮😮😢

    • @ramachandranpillai2397
      @ramachandranpillai2397 23 дня назад +1

      സൗദി നിയമമല്ലെട.. ഗൾഫ് നിയമം - Sharia rule

  • @shareefamusthafa8933
    @shareefamusthafa8933 26 дней назад +344

    Doctor പറഞ്ഞത് വളരെ കറക്ട് ആണ് .
    നിയമം strong ആവണം.
    Doctors നെയും നഴ്സ് മാരെയും എത്ര
    നമ്മൾ റെസ്‌പെക്ട് ചെയ്താലും അധികമാവില്ല.അവരെ നല്ലരീതിയിൽ പരഗണിക്കാത്ത hospitals ന് എതിരെ നിയമപരമായി ചെയ്യാൻ പറ്റുന്നവർ മുന്നിട്ടിറങ്ങണം എന്ന് അപേക്ഷിക്കുന്നു.പബ്ലിക്കിന് ചെയ്യാൻ പറ്റുന്നത്
    ഞങ്ങളെല്ലാരും support ചെയ്യും. ഇനി ഒരു കൊച്ചിന് പോലും ഈ അവസ്ഥ ഉണ്ടാകതിരിക്കട്ടെ 😢

    • @aaronvlogssrr20
      @aaronvlogssrr20 26 дней назад

      Doctor is not telling hospital name

    • @praveenfrancisjames5914
      @praveenfrancisjames5914 26 дней назад +3

      നിയമം സ്ട്രോങ്ങ് ആണ് നടപ്പാക്കാനുള്ള ഇച്ഛാശക്തി ഗവൺമെൻറിന് ഇല്ല
      ഉള്ളവർ അധികാരത്തിൽ എത്താതിരിക്കാൻ ജനങ്ങൾ തന്നെ പരിശ്രമിക്കുകയും ചെയ്യും

    • @shamnahameed6065
      @shamnahameed6065 26 дней назад +1

      Public support cheyyumenkil ethinethire strike cheyyan public nu pattumo.. public nu orupadu karyangal cheyyan pattum.. comment edathe ethinethire strike cheythu avarude safety urappakan vendi ulla karyangal cheyyanam

    • @rosygeorge105
      @rosygeorge105 23 дня назад

      Health Services of doctors and nurses are the most hard work experiences beyond words. They too are human beings who wants rest and sleep some people think that they aren't?

  • @renjipc4667
    @renjipc4667 26 дней назад +131

    തീർച്ചയായും ഗൾഫ് നിയമം ഇവിടെയും വരണം..

  • @user-ks8vd5bu9m
    @user-ks8vd5bu9m 27 дней назад +314

    നിയമത്തെക്കാൾ രാഷ്ട്രീയബലം കൂടുതലാണ്.അതാണ് ഏത് ക്രിമിനൽസിനെയും വളർത്തുന്നത്.

  • @girijab551
    @girijab551 27 дней назад +230

    ഇവിടെ നിയമത്തെ പേടിയില്ല, ആരെയും പേടിയില്ലാത്ത കുറെ ജന്മങ്ങൾ സങ്കടകരമായ അവസ്ഥ 😢😢

    • @koyakuttyk5840
      @koyakuttyk5840 26 дней назад +7

      പ്രതികളെ സംരക്ഷിക്കുന്ന രാഷ്ട്രീയ ഇടപെടലും

    • @jayasreebalanbalan561
      @jayasreebalanbalan561 25 дней назад +1

      Kadutha siksha oralku koduthal pinne ingane ulla karyangal cheyyan pedickum. Angine oru niyamam undakenam

    • @ushakumar3536
      @ushakumar3536 25 дней назад +1

      Mamathakku aare pedi... Avar appol thanne kuttakkare pidichirunnu enkil.... 130 varsham pazhakkam ulla hospitalil camera illathathu thanne niyamathinu virudham alle

    • @girijamd6496
      @girijamd6496 25 дней назад +2

      എത്രയോ മനുഷ്യർക്ക് ഗുണം ചെയ്യുന്ന ഒരു വ്യക്തിയെ ആണ് കൊന്നത് precaution എടുത്ത് തന്നെ എല്ലാവരും ജീവിക്കുക ആയുധം കരുതുക.കൂടെ കരാട്ടെ പരിശീലനം നേടുക😮😢

    • @AnnMathen
      @AnnMathen 24 дня назад

      @@koyakuttyk5840very true

  • @aleenashaji580
    @aleenashaji580 27 дней назад +107

    ഡോക്ടർ പറയുന്നതെല്ലാം 100%സത്യമായ കാര്യങ്ങൾ. ഇന്നും സ്ത്രീകൾക്ക് ഇന്ത്യയിൽ സുരക്ഷിതരായി നടക്കാൻ പറ്റുന്നില. ഒരു ആവശ്യത്തിനു 8മണി കഴിഞ്ഞു പുറത്തു ഇറങ്ങിയാൽ തുറിച്ചു നോക്കുന്ന ഒരു സമൂഹം. പിന്നെ പെണ്ണൊന്നു ഒറ്റക്കയാൽ പ്രത്യേകിച്ചു പറയേണ്ടല്ലോ. പെണ്ണിനോട് ഇതുപോലെയുള്ള കാട്ടാളൻമാർക്ക് ഇങ്ങനെ ഒരു വികാരം മാത്രമേയുള്ളോ. പുച്ഛം 😏😡. എന്തിനാണാവോ ഇങ്ങനെയൊക്കെ ചെയ്യുന്നത് നിയമപാലകരെ ഒരാൾക്കെങ്കിലും കടുത്തശിക്ഷകൊടുത്തിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കുമോ 🙏🙏🙏

  • @abdullatheef5773
    @abdullatheef5773 27 дней назад +152

    ഇന്ത്യയിൽ എനിയും ഇത് പോലെ കാണാം Dr,സാറെ
    നമ്മുടെ നിയമം അവർക്ക് തുണ

    • @arunk6538
      @arunk6538 26 дней назад +1

      Indiayil ulla theevravaadhikale illaathe aakkanam sir......loka theevravaadham illathe aakkanam sir

    • @fathima277
      @fathima277 25 дней назад

      ​@@arunk6538ruclips.net/user/shortsUFO2alOgTTg?si=u6q2-vov31NyC84E

    • @rafiqjem
      @rafiqjem 24 дня назад

      അതെ, ദേശ ദ്രോഹി ബലാത്സംഘികളെ മുഴുവൻ തുടച്ചു നീക്കണം..എന്നാൽ india നന്നാകും 😊

  • @rubeenapth5997
    @rubeenapth5997 27 дней назад +77

    സത്യം... നിയമം മാറണം

  • @tobefrank7427
    @tobefrank7427 26 дней назад +102

    ഡോക്ടർ എന്നല്ല oru പെണ്ണിനും ഈ അവസ്ഥ വരാതിരിക്കാന്‍ എന്താണോ മാറ്റം വരുത്തേണ്ടതു അത് ഇനിയെങ്കിലും ഉണ്ടാവട്ടെ 😢😢😢

    • @heeraittl9826
      @heeraittl9826 24 дня назад

      താങ്കളുടെ പ്രതീക്ഷ നല്ലതാണ്... പക്ഷെ സമൂഹത്തിലെ ഇങ്ങനെ ചില ശ്രേഷ്ഠ വിഭാഗം എന്ന് ചില ആളുകൾ വിചാരിക്കുന്നവർക്ക് നേരെ അതിക്രമം നടക്കുമ്പോൾ മാത്രമേ ചിലർക്ക് പ്രതികരണം ഉണ്ടാകു..നിയമങ്ങൾ കർക്കശം ആകട്ടെ പക്ഷെ അത് ഡോക്ടർ പെൺകുട്ടി പീഡിപ്പിക്കപ്പെടുമ്പോൾ എടുത്ത് ഉപയോഗിക്കാൻ വേണ്ടി മാത്രം ഉള്ളതായാൽ പോരാ

    • @cuteiecute3152
      @cuteiecute3152 23 дня назад

      I😅​@@heeraittl9826

    • @mubashirakunnummal4479
      @mubashirakunnummal4479 23 дня назад

      @@heeraittl9826ഡോക്ടർ എന്ന് അവർ വീണ്ടും വീണ്ടും എടുത്തു പറയുന്നത് അവർ സമൂഹത്തിലെ ഏത് തരത്തിലുള്ള മനുഷ്യരുമായിട്ട് ഇടപഴകേണ്ടി വരുന്നവരാണ്. ക്രിമിനൽസ് ആയിക്കോട്ടെ. മാനസിക രോഗികൾ ആയിക്കോട്ടെ. എല്ലാവരോടും. അത് കൊണ്ടാണ്

    • @TanoojaJ
      @TanoojaJ 22 дня назад

      @@tobefrank7427 Rule already changed by Amit Shah ,It has to come in Practice

  • @123_Lets_Go.
    @123_Lets_Go. 27 дней назад +108

    💔. നിയമം ശക്തമാകണം
    ശിക്ഷയും ശക്തമാകണം

  • @sr.jyothispulickakunnel7412
    @sr.jyothispulickakunnel7412 24 дня назад +7

    ഈ മനുഷ്യ സ്നേഹിയായഡോക്ടർ പറയുന്നത് എത്ര സത്യം. സ്വാതന്ത്ര്യം കിട്ടിയ ഈ രാജ്യത്ത് എങ്ങനെ ജീവിക്കും. ഇത്രയും വളർന്ന രാജ്യത്ത് നിയമം കർശനമാക്കണം.

  • @kessver
    @kessver 26 дней назад +140

    അതുകൊണ്ടാണ് വിദേശത്ത് ഇതിപ്പെടുന്നവർ തിരിച്ചു വരാൻ ആഗ്രഹിക്കാത്തത്.....എൻ്റെ മക്കളെ നാട്ടിൽ വളർത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല......കാരണം അവർ ഒരിക്കലും അവിടെ safe അല്ല....

    • @shijivinu7303
      @shijivinu7303 26 дней назад

      Correct

    • @achu-ic1sj
      @achu-ic1sj 25 дней назад

      @@shijivinu7303അതിലും കാര്യം ഇല്ല ഇപ്പോ എന്റെ മോൻ കാനഡയിൽ ആണ് പിജി ചേയ്തത് അത് കഴിഞ്ഞു പാർട്ട്‌ ടൈം ജോബ് ഒക്കെ ചെയ്യാ കാരണം pr കിട്ടി യാലെ നല്ല ജോലി കിട്ടു ഇതൊന്നും അല്ല അവിടത്തെ pblm medical സിസ്റ്റം വളരെ ബുദ്ധിമുട്ടാണ് ഒരു ഹോസ്പിറ്റലിൽ അപ്പോയ്ന്റ്മെന്റ് കിട്ടാൻ വളരെ delay ആണ് എത്ര വയ്യ എങ്കിലും ക്യാഷ് naekkalum വലുത് ജീവനല്ലേ

    • @Prakruthi-to3fk
      @Prakruthi-to3fk 25 дней назад +4

      എത്ര കാലം നില്കും ചോര വറ്റിയാൽ ഇവിടെയെന്നെ എത്തും

    • @himamohan1322
      @himamohan1322 25 дней назад +5

      നിങ്ങളോട് ആരാ പറഞ്ഞത് വിദേശ രാജ്യങ്ങളിൽ ഇത്തരം കുറ്റകൃത്യങ്ങൾ നടക്കുന്നില്ലെന്ന്.വെറും അക്കര പച്ച

    • @godofsmallthings4289
      @godofsmallthings4289 25 дней назад +2

      😂 ഇതിൻ്റെ അപ്പുറം അവിടെ ഉണ്ട് eg.gun fire

  • @RoselyRapheal
    @RoselyRapheal 27 дней назад +326

    ഞാനൊരു nurse ആണ് നാട്ടിലെ അറിയപ്പെടുന്ന ഒരു private hospitalil work ചെയ്യ്തു അവിടെ lift polum nursesinu use ചെയ്യാൻ പറ്റില്ല management and senior nurses are behaving very badly.... Enik oru self respect ulllond i resigned.....😢

    • @_ross6world
      @_ross6world 27 дней назад +5

      😢😢

    • @elezebethsebastian4195
      @elezebethsebastian4195 27 дней назад +63

      ചില നേഴ്സ് മരുണ്ട് മാലാഖ അല്ല. ശരിക്കും saithan സ്വഭാവം ഉള്ളവർ..കുറെ അനുഭവങ്ങൾ ഉണ്ട്.

    • @RoselyRapheal
      @RoselyRapheal 27 дней назад

      @@elezebethsebastian4195 undu

    • @arshgh3543
      @arshgh3543 26 дней назад +9

      ഏതാണ് ഹോസ്പിറ്റൽ?

    • @indrasathyan7351
      @indrasathyan7351 26 дней назад +3

      Ladies nu oru protection m ella

  • @ritapaul5333
    @ritapaul5333 26 дней назад +37

    വളരെ കർശനമായ നിയമം വരണം.നമ്മുടെ നാട്ടിൽ ആർക്കും ആരെയും എന്തും ചെയ്യാം. എത്ര വലിയ കുറ്റം ചെയ്തവനെയും രക്ഷിക്കാൻ
    ക്രൂരന്മാരായ അധികാരി വർഗ്ഗമുണ്ട്.
    തീർച്ചയായും ഭയപ്പെടുത്തുന്ന ശിക്ഷാനടപടികൾ നമുക്കും വേണം.

  • @sumayyasulaiman1563
    @sumayyasulaiman1563 27 дней назад +48

    പാവം കുട്ടി 🙏🌹🌹.
    Dr. പറയുന്നത് വളരെ ശെരിയാണ്.

  • @geethavishnu41
    @geethavishnu41 27 дней назад +111

    പൊതുജനം നിയമം കയ്യിലെടുത്താലേ നന്നാകു. ഭരണകർത്താക്കളും നീതി പീഠവും കണ്ണടച്ച് ഇരുട്ടാക്കുന്നു.

    • @koyakuttyk5840
      @koyakuttyk5840 26 дней назад

      👌

    • @shakeelanh5646
      @shakeelanh5646 26 дней назад +1

      പൊതു ജനം നിയമം കയ്യിലെടുത്ത് എന്താവും എന്ന് ആലോചിച്ചിട്ടുണ്ടോ
      സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുന്ന അതെ അവസ്ഥയാവും
      കൂട്ടത്തല്ല്?
      പൊതുജനം കുറ്റമില്ലാതവരാണോ

  • @blessyIsac3
    @blessyIsac3 26 дней назад +25

    Yes doctor. You are right, that's why I choose Germany to work as a Nurse. You have reflected the main point.

  • @beenacherian182
    @beenacherian182 26 дней назад +33

    സത്യം..എന്ത് നിയമം... ഇന്ത്യ യിൽ എന്തും ചെയ്താലും ആരും എന്നെ ഒരു ചുക്കും ചെയ്യില്ല എന്ന് ഒരു ചിന്താഗതി സമൂഹത്തിൽ വളർന്നു കഴിഞ്ഞു.. പെൺകുഞ്ഞുങ്ങളെ വളർത്തുമ്പോൾ പലതും പറഞ്ഞു പഠിപ്പിക്കും. പക്ഷേ ആൺകുട്ടികളുടെ അമ്മ മാർ കൂടെ ഒന്ന് കുഞ്ഞിലേ മുതൽ സ്ത്രീകളെ എങ്ങനെ സ്നേഹിക്കണം ബഹുമാനിക്കണം എന്ന് കൂടെ പഠിപ്പിക്കുന്നത് നന്നായി രിക്കും 🙏🙏അല്ലെങ്കിൽ ഇനിയും വളർന്നു വരുന്ന തലമുറ യെ ഓർത്ത് പേടി തോന്നുന്നു 🙏🙏.. മദ്യപാനം, മയക്കു മരുന്ന് കാരണം യുവ തലമുറ കൈവിട്ടു പോയി.. അത് മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.. നിയമം മാറ്റി എഴുതാൻ സമയം കഴിഞ്ഞു 🙏🙏

  • @lijivinu3209
    @lijivinu3209 27 дней назад +107

    ഇവിടെ നിയമത്തിൽ ഓട്ടയുണ്ട്. നിയമം നോക്കുകുത്തിയാ ഡോക്ടർ

  • @resichith321
    @resichith321 26 дней назад +9

    Sir, you are absolutely right... നമ്മുടെ നിയമത്തിന്റെ അപര്യാപത്തത തന്നെ ആണ് ഇതിന്റെ പ്രധാന കാരണം

  • @sandhyaelizabeth2768
    @sandhyaelizabeth2768 26 дней назад +8

    I can't even sleep. Feel really hurt and bad for her. Let GOD comfort her parents

  • @anithanassim8160
    @anithanassim8160 27 дней назад +28

    അങ്ങേയറ്റം അപലപനീയം..... സുരക്ഷയും നീതിയുമില്ലാതെന്ത് ദുരവസ്ഥയാണിത്..... 😡😡😡

  • @SeemaSeema-nr7dt
    @SeemaSeema-nr7dt 26 дней назад +19

    എന്റെ മോളും bsc nursing അവസാന വർഷ വിദ്യാർത്ഥിനി യാണ്....... കേൾക്കുമ്പോൾ പേടിയും , സങ്കടവും തോന്നുന്നു...... 22 ഫേമിലെ എന്ന ചിത്രത്തിൽ ഉള്ളതുപോലെ , ഇങ്ങനെയുള്ളവന്മാരെ ആ ഭാഗം കട്ട്‌ ചെയ്ത് വിടുകയാണ് വേണ്ടത്...... 😡😡😡

  • @hakeempp32
    @hakeempp32 26 дней назад +36

    ആൺ പെൺ ഭേദമില്ലാതെ പുറത്തിറങ്ങി നടക്കാൻ പറ്റണമെങ്കിൽ , മോറൽ വിദ്യാഭ്യാസം ഉണ്ടാവണം. ഭരിക്കുന്നവർ പോലും ലഹരിക്കടിമയായ രാജ്യത്ത് അതൊക്കെ എങ്ങനെ ഉണ്ടാവും. നമ്മുടെ മക്കളെ മോറൽ സയൻസ് വീട്ടിൽ നിന്നും നാം പഠിപ്പിക്കുക.
    വെളിച്ചം പകർന്നില്ലേലും , അവർ വെളിച്ചം കെടുത്താതിരിക്കട്ടെ...😢

  • @ushashanker3567
    @ushashanker3567 25 дней назад +7

    സൗദി നിയമം വന്നേ പറ്റു. അതിനായി പ്രതിഷേധം നടത്തണം.

  • @Little-World023
    @Little-World023 26 дней назад +5

    Thanks for sharing your voice publicly especially this matter ..God Grace always Doctor ji 🙏

  • @valsalamma8068
    @valsalamma8068 25 дней назад +4

    സത്യമാണ് ഡോക്ടർ പറഞ്ഞത്. ഓരോന്ന് കേൾക്കുമ്പോൾ ഉറക്കത്തിൽ നിന്നും ഉണർന്നു വരാതെ ഇരിക്കണേ എന്ന് പ്രാർത്ഥിച്ചു പോകുന്നു.

  • @maryvarghese4798
    @maryvarghese4798 27 дней назад +24

    ശെരിയായി നിയമം
    നടപ്പാക്കാത്തതിന്റെ
    കുഴപ്പമാണിതെല്ലാം.
    സ്വയം രക്ഷക്കായി
    ഇവർക്ക് ഒരു പിസ്റ്റാൾ
    ആവശ്യമായിരിക്കുന്നു
    അത് നിയമമാക്കണം

  • @user-cb4py9fh2f
    @user-cb4py9fh2f 26 дней назад +15

    ഹോസ്പിറ്റൽ സ്റ്റാഫിന് എപ്പോഴും ആളും പേരും ഉള്ള main ഏരിയയിൽ സേഫ്റ്റി ഉള്ള room കൊടുക്കണം. ഇന്നത്തെ ടെക്നോളജി അനുസരിച്ചു ആപത്തിൽ അലാറം press ചെയ്താൽ പോലീസ് വരുന്ന തരാം വച്ചോ മറ്റോ ഇത്തരം ഹൈ റിസ്ക് ജോലി ചെയ്യുന്നവർക്ക് കൊടുക്കുക. കുറച്ചു ദൂരം ഉള്ള വാർഡുകളിൽ പോകേണ്ടി വന്നാൽ security escort കൊടുക്കുക. ബാക്കി എല്ലാം പറഞ്ഞ പോലെ നോക്കുക.അകാലത്തിൽ ക്രൂരതക്കു ബലിയാടായ ഡോക്ടറുടെ ആത്മാവിനെ ങ്കിലും നീതി കിട്ടാൻ പ്രതികളായ വന്യ മൃഗങ്ങൾക്ക് തുക്ക് കയർ എത്രയും വേഗം ഉറപ്പിക്കുക.

  • @riyariyapt3886
    @riyariyapt3886 27 дней назад +87

    ഒരു നഴ്സിനും ഇങ്ങനെ സംഭവിച്ചു ഇന്ന് ന്യൂസ് ഉണ്ട്

    • @aavniyamvlogs5050
      @aavniyamvlogs5050 27 дней назад +2

      ഞാനും kandu😢

    • @melvinvarghesemathews6215
      @melvinvarghesemathews6215 26 дней назад +2

      സത്യം.
      ഇതിനു പിറ്റേന്ന് ഉത്തരാഖണ്ടിൽ. അതെ ദിവസം തന്നെ ഒരു ബെൽജിയംകാരിയെ ലാഹോറിൽ കുറേപ്പേർ ചേർന്ന് കൈ പിന്നിലോട്ട് കെട്ടിവെച്ച് റേപ്പ് ചെയ്തത് അന്താരാഷ്ട്ര വാർത്തയായി.

  • @emilsam4985
    @emilsam4985 26 дней назад +18

    Please don't specify doctor doctor
    This shouldn't have happened to anyone...

    • @Pantheist2602
      @Pantheist2602 26 дней назад +9

      But doctors are prone to more danger especially they have to work late nights.

    • @goldie7689
      @goldie7689 26 дней назад +9

      This incident is about a doctor who was gang raped and murdered at her work place while taking night duty. Appo doctor doctor enne thanne specify cheyyum.

    • @jmini2539
      @jmini2539 26 дней назад

      👍​@@goldie7689

    • @sreelekshmis9949
      @sreelekshmis9949 24 дня назад

      But drs anallo adi kollune,arkum vann adichitum konitum pokam,ennalum patient vanna nokanam enna attitude anu jangalk

  • @sandhyas1861
    @sandhyas1861 26 дней назад +5

    Dr പറഞ്ഞത് വളരെ ശരി ആണ്

  • @s.baromatics6728
    @s.baromatics6728 26 дней назад +9

    വളരെ പൈശാചികമായ സംഭവം, ഇതൊക്കെ മുൻകൂട്ടി കാണാൻ ഉത്തരവാദപ്പെട്ടവർതുണിയുന്നില്ല.

  • @muhammednoufal5855
    @muhammednoufal5855 26 дней назад +8

    Oru ഡോക്ടർ ആയതുകൊണ്ട് രാജ്യം അറിഞ്ഞു. ഒരു അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന എത്ര എത്ര പേര്. അവർക്കുവേണ്ടി ശബ്ദം ഉയർത്താനൊന്നും ആരും കാണില്ല.
    ആരും പീഡിപ്പിക്കപ്പെടരുത്.

  • @celinejoseph5533
    @celinejoseph5533 27 дней назад +19

    Dr.our judiciary system is very very weak.All criminal activities due to our weak judiciary system. Anyone can do any criminal activities. Because they know they will not get any punishment. India should be follow Saudi judiciary system.

  • @arifakk3565
    @arifakk3565 26 дней назад +4

    Dr പറയുന്നത് ശെരിയാണ് 🙏

  • @Hyaathzz
    @Hyaathzz 27 дней назад +89

    സൗദീ നിഴമം വരുന്നത് വരെ ഇതെക്കെ പ്രതീക്ഷിക്കാം

    • @JanzCineWorld
      @JanzCineWorld 27 дней назад +8

      Paisa kodutha mapp kodukkum

    • @pastormartinsempai6371
      @pastormartinsempai6371 27 дней назад +2

      😂😂😂😂

    • @harikrishnant5934
      @harikrishnant5934 27 дней назад +1

      😂😂😂😂 Aare venelum kollam.. Cash koduthal mathi😅😅😅

    • @whaleblue833
      @whaleblue833 26 дней назад +5

      ഇത് മതരാജ്യവുമല്ല, ഇവിടെ ഉള്ളത് മതകോടതിയും അല്ല. മനസ്സിലിരിപ്പ് മനസ്സിലിരിക്കട്ടെ, പുറത്തെടുക്കണ്ട.😂

    • @Shirin234
      @Shirin234 26 дней назад

      Saudi niyamam ennonnum parayanda vashyama illa.
      Rape cheyth konnal : kruramayi jail shiksha koduthbathin shesham thalavettukayo thooki kollukayo cheyyuka.
      Kruramayi Rape cheythal: kruramaya jail shiksha anubhavikuka.
      Rape cheythal: ethratholam budhimutt victim anubhavichittundo athe alavilulla pain anubhavikum vidham shiksha kodukuka.
      Simple. Verthe saudi ennokke paranj vargheeyavadhikale irritate cheyikanda.

  • @sreelakshminv2943
    @sreelakshminv2943 26 дней назад +9

    Independence day ഒരു പേരിനു മാത്രം ആഘോഷിക്കപ്പെടുന്ന ഒരു രാജ്യത്ത് ജനിച്ചു പോയി

  • @firosham1906
    @firosham1906 27 дней назад +5

    Sir 100% agree with u... Nammale nattile niyamangal strong illathe kond matraman ingane sambavikkunne

  • @musicaudios4774
    @musicaudios4774 25 дней назад +1

    Well said doctor, India should follow a very strong judiciary system like middle east countries.

  • @binshidham.v6192
    @binshidham.v6192 27 дней назад +13

    പാവം mol 😢😢😢

  • @saviojoseph6010
    @saviojoseph6010 27 дней назад +52

    അങ്ങയേറ്റെം സങ്കടകരം 😢

  • @user-nq1oc6sf8f
    @user-nq1oc6sf8f 26 дней назад +2

    Very sincere wordings from your side ..what a cruelty...

  • @noorjahank4169
    @noorjahank4169 27 дней назад +9

    U a e le niyamam konduvaranam

  • @rosammarajesh5120
    @rosammarajesh5120 26 дней назад +2

    Dr. പറഞ്ഞത് 100% ശരി തന്നെയാണ്

  • @sruthygeorge1641
    @sruthygeorge1641 26 дней назад +8

    നമ്മുടെ രാജ്യത്ത് സ്ത്രീകളോടുള്ള അക്രമങ്ങൾക്കു പരസ്യമായി ചാട്ടവാർ അടികൊടുത്തു ശേഷം ക്യാപിറ്റൽ punishment താമസിയാതെ നടപ്പാക്കണം. ഈ സംഭവത്തിൽ ശരിയായ ദിശയിലുള്ള അന്വേഷണം പെട്ടെന്ന് പൂർത്തിയാക്കണം. അതെങ്ങിനെ? ഗോവിന്ദ ചാമിമാർ ഇപ്പോഴും ജയിലിൽ വിലസുകയല്ലേ?
    സ്ത്രീകളെ കുടുംബത്തിലും സമൂഹത്തിനും മാനിക്കാൻ T V പരസ്യം കൊടുക്കേണ്ട അവസ്ഥ ഈ രാജ്യത്ത് സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്നു

  • @Hgchhybb
    @Hgchhybb 27 дней назад +7

    Njn oru uk resident aahn, ivde staff nte mental health is really important, ennaale avarkk nalla service and patient care cheyyan pattoo

  • @nimasathikumar314
    @nimasathikumar314 26 дней назад +15

    എൻ്റെ മക്കളും നഴ്സിംഗ് ആണ് പഠിക്കുന്നത് ഇതൊക്കെ കേൾക്കമ്പോൾ പേടി തോന്നുന്നു

    • @solitude8379
      @solitude8379 26 дней назад +1

      Pedikuvonnum venda checji. I am a nurse .Njn 2year oke 1000beds olla hospitalil ninnu .pinned Uk vannu .3years akaan pokunuuu. Ivide ok an better salary job satisfaction carrier devpt

    • @thajuthajuna7603
      @thajuthajuna7603 25 дней назад +1

      Hi Dear Parents. Please don't sent work for Private Hospitals. You will get negative results. Sure.

    • @sreelekshmis9949
      @sreelekshmis9949 24 дня назад

      ​​@@thajuthajuna7603atleast private hospital provide more safety,govtil eth kallu kudiyanum arku venaljm keri varam

    • @sreelekshmis9949
      @sreelekshmis9949 24 дня назад +1

      Ya,medical field is getting into dark ages. Porathek pokuvankil mansadhanam ayit work cheyyanum patum patient korachooode respect& understanding anu thanum

  • @aleyammathomas7851
    @aleyammathomas7851 23 дня назад

    So sad,What is Happening in our country ,Really Ashamed about our country,Our Leaders are not strong,Thank you Doctor,You said well 👍

  • @Faith-pp7ri
    @Faith-pp7ri 26 дней назад +2

    I remember my internship days in Govt hospital that they wanted us to take long hours of duty and doesn’t provide us with a proper room to take rest not even a place to have our meal peacefully.

  • @user-iz1pj8yh1t
    @user-iz1pj8yh1t 27 дней назад +8

    Sir. Ente makalum neet ezhuthi mbbs admission u vendi kathirikkukayanu. Ethokke kelkkukayum kanukayum cheyyumbol enthu cheyyan aanu. 😭😭😭😭🙏

  • @mininair7073
    @mininair7073 27 дней назад +2

    Thank you Dr.

  • @jainammageorge8099
    @jainammageorge8099 26 дней назад +3

    Yes. Because of this reasons my daughter qualified from Gvt med. College went UK for taking PG

    • @surabhideepthi7481
      @surabhideepthi7481 25 дней назад

      Madam u should consider all girl child , not only own daughter, b generous

  • @geethagopinathannair1071
    @geethagopinathannair1071 24 дня назад

    Dr. പറഞ്ഞത് വളരെ ശരിയാണ് 😢😊

  • @chithrakshari8062
    @chithrakshari8062 27 дней назад +7

    ഒരു മാറ്റവും വരില്ല ഒരു കാലത്തും . ഭരണാധികാരികൾക്ക് സ്വന്തം കാര്യം സിന്ദാബാദ്

  • @elizabethkoodal1693
    @elizabethkoodal1693 27 дней назад +5

    Very very Shameful.😢

  • @shifufaizz4431
    @shifufaizz4431 26 дней назад +4

    Resting roominteyo hospital facilities ന്റെയോ മറ്റൊന്നിന്റെയോ പ്രശ്നം അല്ല ഇത്.. നിയമത്തിന്റെ മാത്രം പ്രശ്നമാണ്.. അധികാരത്തിന്റെ തലപ്പത്തു ഇരിക്കുന്നവന്മാരുടെ മക്കൾക്ക് ഇങ്ങനെ സംഭവിച്ചാലേ നിയമത്തിന്റെ പ്രാധാന്യം അവന്മാർക്ക് മനസ്സിലാവൊള്ളു. .

  • @sujathasuresh1228
    @sujathasuresh1228 27 дней назад +3

    Good message 👌👌🙏

  • @rajinandakumar7282
    @rajinandakumar7282 24 дня назад +1

    What u said is true Dr

  • @achu_zwathi
    @achu_zwathi 26 дней назад +1

    ശക്തമായ നിയമം vennam നമ്മുടെ country il . Eganeyoke cheyunnavanu വധശിക്ഷ നടപ്പിലാക്കണം

  • @akhilasudheer1180
    @akhilasudheer1180 18 дней назад

    Good message♥️

  • @ramyaranjithchakkamponnath7027
    @ramyaranjithchakkamponnath7027 26 дней назад +5

    ഡോക്ടർ മാരുടെ കാര്യം ഇങ്ങനെ യെങ്കിൽ സാധാരണ സ്ത്രീകളുടെ കാര്യം പറയണോ 😭😭😭

  • @user-sv4tk6ii3r
    @user-sv4tk6ii3r 26 дней назад +1

    hello doctor
    njn oru migraine patient aan. 30 varsham kazhinju migraine thudangeet. ippo enik 40 vayass aayi. ippo enik paal cherthe oru sadanavum kazhikkan pattunilla, icecream, pudding, chocolate ithe polulla sadanangal okke kazhichal appo thanne thale vedana edukkan thudangum , adh endh kond angane varunnath enn paranj tharumo??

  • @anjalikanoon
    @anjalikanoon 27 дней назад +21

    നമ്മുടെ ഇന്ത്യയിൽ നിയമം മാറും എന്ന് കരുതി ആരും ജീവിക്കണ്ട. നമ്മുടെ നാട് ഭരിക്കുന്നവർക്ക്‌ ഇതിനൊന്നും സമയം ഇല്ല. നമ്മൾ safe ആയിരിക്കുക.

  • @JopsyRaphel-123
    @JopsyRaphel-123 24 дня назад

    Good message Dr,❤

  • @sreelathaumesh2446
    @sreelathaumesh2446 25 дней назад +1

    ഇങ്ങനെ ഉള്ളവരെ വർഷങ്ങളോളം ജയിലിൽ ഇട്ട് നല്ല ആഹാരം കൊടുത്ത് വീണ്ടും ഇറക്കി വിടും എപ്പോഴും ഇത് തന്നെ ആണ് സംഭവിക്കുന്നത്

  • @user-ji5nl7ln3f
    @user-ji5nl7ln3f 25 дней назад +1

    സൗദി നിയമം കൊണ്ട് വരണം. 💯💯💯💯💯💯💯💯👍🏻👍🏻👍🏻👍🏻

  • @user-fx2km1cc8o
    @user-fx2km1cc8o 25 дней назад +1

    ശിക്ഷ ക്ക് അനുസരിച്ച് കുറ്റം കൂടും കുറയും😢😢

  • @leenaprathapsingh8385
    @leenaprathapsingh8385 24 дня назад +1

    🙏 Dr 🙏

  • @user-kt7zr3rt1n
    @user-kt7zr3rt1n 21 день назад

    ഇത്രയൊക്കെ സംഭവങ്ങൾ നടന്നിട്ടും എന്തുകൊണ്ടാണ് നിയമത്തിനു മാറ്റമില്ലാത്തത്.

  • @UserN6jh
    @UserN6jh 26 дней назад +1

    Ente sister doctor aan.. ummayum uppayum valare kashtapet orupaad pratheeksha vechaan avale valarthiyad.. aval athilathikam kashtapetaan padichathum. Aa kuttiyudeyum veetukarudeyum swapnangal chathacharacha ayale veruthe vidaruth. Petennu konnitu shiksha cheruthakaruth.injinjaayi kollanam

  • @muthnabiisttam6584
    @muthnabiisttam6584 26 дней назад +4

    സമൂഹത്തിൽ എത്രയോ നന്മ ചെയ്യേണ്ട ഒരു മോളെ 😢ഇങ്ങനെയുള്ള ദുഷ്‌ടന്മാരെ ത്തൂക്കി കൊല്ലാനുള്ള നിയമം വേഗം അതിവേഗം കൊണ്ടു വരണം.അല്ലാതെ ഒരു രക്ഷ യുമില്ല 😢

  • @muhammedfarispk1687
    @muhammedfarispk1687 27 дней назад +7

    Indian system is the worst in every way. Rich people and people with good political hold will get way with any crime. India will never be a developed country with current system...

  • @bindhumohanbindhu6787
    @bindhumohanbindhu6787 25 дней назад +1

    നിയമം strong അല്ലാത്തതുകൊണ്ടാണ് ഇങ്ങനെ ഉണ്ടാകുനത്

  • @user-nx8tx2ek4l
    @user-nx8tx2ek4l 24 дня назад

    സാർ പറഞ്ഞത് 100%ശരിയാണ്

  • @dhanyamanoj8153
    @dhanyamanoj8153 26 дней назад

    Well said dr.. Thts why most of the nurses, and doctors prefer to work outside india

  • @shilajalakhshman8184
    @shilajalakhshman8184 27 дней назад +3

    🙏🙏🙏sir paraunnath sathyam,sangadam😭pavam kutty

  • @bushrathrashid8383
    @bushrathrashid8383 26 дней назад +1

    നിയമം എങ്കിലും സ്ട്രോങ്ങ്‌ ആവണം......

  • @mohanmukundan5618
    @mohanmukundan5618 24 дня назад +1

    കുറ്റം ചെയ്തവന്ന വരെ രക്ഷിക്കാന്‍ പോലീസ്സിനു എന്താണ് താത്പര്യം?
    രാഷ്ട്രീയം, പണം, മറ്റു സ്വാധീനം!

  • @valsalay6472
    @valsalay6472 20 дней назад +1

    Resting vendi roomil kidakumbol doorrr undavilla athu close chithitùndaville.chilapol close cheyilla.pts varumbol assistants vilikum.paavam. ladiesinuraksha illa.govt.makkalkuvendiyanu.enthukondanu action edukan pedikunnth ingineyoru .got namuku veno.jeevikan pediyakunnu got.rekshikumennu pavangal viswasikunnu.evide neethi.

  • @leenak3967
    @leenak3967 26 дней назад +1

    Correct aanu sir 👍

  • @aswanyjayan4637
    @aswanyjayan4637 26 дней назад +3

    Doctormarkku mathram alla ella sthreekalkkum orepole neethi kittanum

  • @lekhahariharan975
    @lekhahariharan975 21 день назад

    Dr. Parayunnathin100% correct
    Oru safety illa
    Pani edukkunathinu kooli illa
    Maadu pole pani eduppilkunnu
    36 hrs
    30 vayassil thazheyulla kuttikal dr. Enna tag vachu
    Maadu pole pani edukanu
    Ithrayum horrific fiield aanennu arinjurunnenkil ente kutiye ithileku vidillayirunnu
    Vandana case ketathinu sesham pediya
    internship cheyyunna makale kurichu vicharamanu
    Safe aano ennu.

  • @ARUN_339
    @ARUN_339 27 дней назад +3

    We are not aware about the psychopaths that exists among us as normal human beings.

  • @himashaibu5581
    @himashaibu5581 26 дней назад +1

    സത്യം പറഞ്ഞാൽ പേടിതോന്നുന്നു. ഇന്നത്തെ കാലം എങ്ങോട്ടാണ് പോകുന്നത്. പുറത്തിറങ്ങി നടക്കാൻ, വീട്ടിൽ ഇരിക്കാൻ പോലും പേടിയാണ്. എങ്ങനെ മക്കളെ പുറത്തു വിട്ട് പഠിപ്പിക്കും 😭😭എന്തു വിശ്വസിച്ചു വിടും 😭😭ഇതിനൊക്കെ ശക്തമായ തീരുമാനം എടുക്കണം 🙏🏻🙏🏻😭😭.

  • @anneealexander3183
    @anneealexander3183 21 день назад

    So many complaints coming up frequently but no effective punishments like other foreign country taking for lady's safety not in our country law. That's why. Such events can be avoided by effective law only

  • @reenafernandez2186
    @reenafernandez2186 25 дней назад

    How sad,really sorry to hear

  • @ajithnarayanan007
    @ajithnarayanan007 26 дней назад +1

    ഒന്നും മാറാൻ പോകുന്നില്ല bro. എത്ര എത്ര സംഭവങ്ങൾ ആയി...

  • @sajinimenon8921
    @sajinimenon8921 24 дня назад

    Yes sir you absolutely correct

  • @priyavarghese6185
    @priyavarghese6185 26 дней назад

    100% dr paranjathine support cheyyunnu...

  • @rajinandakumar7282
    @rajinandakumar7282 24 дня назад

    Other gulf countries and Europe countries they respect ladies,v have visited many Europe countries,v had vacation with children,visited many gulf region also.maybe 1 or 2 cases ,but not like this what is happening in India especially in Kerala

  • @afsarbava1487
    @afsarbava1487 24 дня назад +1

    👍ശരിയാണ് ക്രിമിനലുകൾക് ഇവിടെ സ്വതന്ത്രം കിട്ടിയത് എന് തോന്നിപോകും.

  • @sunithamohan6009
    @sunithamohan6009 26 дней назад +1

    Yes സത്യം. തന്നെ ഡോക്ടർ പറഞ്ഞത് എന്റെ മകൾ ICMR..PG ക്ക് കയറാൻ നിൽക്കുന്നു മോൾ പറഞ്ഞത് ഒന്നിനും സൗകര്യം ഇല്ല എന്നാണ് 😡😡😡😡

  • @truce111
    @truce111 26 дней назад +1

    Ellayidathum lady security guard with gun..forward this suggestions to PM.

  • @kuttappanlukose9431
    @kuttappanlukose9431 24 дня назад

    Very much true 100 % Saudi law should implemented soon

  • @Devdarshpt
    @Devdarshpt 21 день назад

    ശരിയാണ്, Sir ഒരു വിധം hospital ഉം ഇങ്ങനെയാണ് ഉള്ളത്. ജീവൻ Safe ആണ് എല്ലാവർക്കും വേണ്ടത്. ആണായാലും പെണ്ണായാലും. ഇതൊന്നും ഒരിക്കലും മാറൂല. കുറച്ച് കഴിയുമ്പോൾ എല്ലാ മറക്കും

  • @JammiPuthu-bh2tk
    @JammiPuthu-bh2tk 26 дней назад

    Dr പറഞ്ഞത് ശരിയാണ്

  • @jasminneil8186
    @jasminneil8186 24 дня назад

    Late dr.abaya.rest in peace.poor parents of dr. Abaya.🙏🙏🙏😪😪