ഇത് എത്ര നിലയിൽ പണിയുന്ന ബിൽഡിംഗ് ആണ്? മണ്ണ് ടെസ്റ്റ് ചെയ്തിട്ടാണോ ഫൗണ്ടേഷൻ ഡിസൈൻ ചെയ്തിട്ടുള്ളത്? സ്റ്റെപ്പ് ഫൂട്ടിംഗിൻ്റെ ആവശ്യം എന്താണ്? അതുപോലെ എല്ലാ ഫൂട്ടിംഗ്സും ഒരേ അളവിൽ വരുന്നതെങ്ങിനെ?
ഈ expense പറഞ്ഞത് materiel cost+labor charge only...full കോൺട്രാക്ട് കൊടുത്ത പണി ആണേൽ ഇതിന്റെ കൂടെ കോൺട്രാക്ടർ നോർമൽ മാർജിൻ ഇടും ?എന്റെ 2303 sq.ft single floor വീടിനു 11 column ബാക്കി കരിങ്കല്ല് ..contractor പറയുന്നു 11,79,000 ആയെന്നു ..full കോൺട്രാക്ട് ആണ് .2100 rs പേര് sq.ft..അതു വെച്ച് 7,17000 ആകേണ്ടിയടത്തു ഇത്രയും കൂടി എന്നു .excess ആയ 4,50,000 കൊടുക്കാനൊന്നു ..അയാള് expense ഡബിൾ ചാർജ് ചെയ്‌തോ എനിക്കിട്ടു ..please reply
Concrete foundation brick work plastering and slab concrete what is the labour cost for this please reply
Good work with monitoring. Which place ikka?
Nilambur
ഇന്റർലോക്ക് കട്ട ഉപയോഗിച്ച് വീട് പണിയാൻ എത്ര കട്ട വേണം ?
അത് മൈൻ വാർപ്പ് ചെയ്യുന്നത് വരെ ഉള്ള മെത്തം ചിലവ് എത്ര എന്ന് ഒരു വിഡിയോ ചെയ്യാമോ?
Column, plinth beam ചെയ്യാൻ പാകത്തിന് raise ചെയ്തിട്ടുണ്ട്. ഇത് മണ്ണ് നിറയ്ക്കുന്നതിന് മുൻപ് എത്ര ദിവസം നനക്കണം.. Thanks in advance
പിറ്റേന്ന് തന്നെ മണ്ണ് നിറച്ചിട്ട് മണ്ണിൽ വെള്ളം ഒഴിച്ച് കൊടുത്താൽ മതി, നനവും, മണ്ണ് പാക്ക് ആകുന്നതും ഒന്നിച്ചു നടന്നോളും.
Nice work bro 😊❤
Thanks
1000sqrft total 17 colum മെറ്റീരിയൽ സ്വന്തം ഇറക്കി ലേബർ കോൺട്രാക്ട് sqerfeet എത്രയായിട് കൊടുക്കാം
Swantham irakkunnel daily wage alle nallath
കല്ലുവെട്ട് സ്ഥലത്ത് ഏതാണ് ഉചിതം
column 12mm kambi pore?
Building Size anusarich
ഇത് എത്ര നിലയിൽ പണിയുന്ന ബിൽഡിംഗ് ആണ്? മണ്ണ് ടെസ്റ്റ് ചെയ്തിട്ടാണോ ഫൗണ്ടേഷൻ ഡിസൈൻ ചെയ്തിട്ടുള്ളത്? സ്റ്റെപ്പ് ഫൂട്ടിംഗിൻ്റെ ആവശ്യം എന്താണ്? അതുപോലെ എല്ലാ ഫൂട്ടിംഗ്സും ഒരേ അളവിൽ വരുന്നതെങ്ങിനെ?
3 floor, valiya library aanu, cherita building aanel ithra venda
കല്ല് വെട്ടിയ കുഴി മണ്ണിട്ട് നികത്തിയ സ്ഥലത്ത് (5 മീറ്റർ താഴ്ച )പൈലിങ് ചെയ്യുന്നത് ആണോ നല്ലത് അതൊ കോളം വാർക്കൽ ആണോ നല്ലത് pls repla
Hi സെയിം സിറ്റുവേഷൻ നിങ്ങൾ വീടുപണി തുടങ്ങിയോ
@@Bharat..666 ഇല്ല തുടങ്ങിയില്ല ഞാൻ ഒരു ഇഞ്ചിനീയറെ കണ്ടു ചോദിച്ചു അവർ പറഞ്ഞത് പൈലിങ് ആണ് ബെറ്റർ എന്ന് നിങ്ങൾ എവിടാ?
@@Bharat..666hi
@@Bharat..666Nigal veed pani thudaiyoo
ഇത് കുറച്ച് ഓവറല്ലേ... 🙏🙏🙏
Footing alle, Chilav koodum
2:46 12 mm bar one kg weight is .89😅
It's weight per meter
👍🏿
Super sir
Thanks
ഈ expense പറഞ്ഞത് materiel cost+labor charge only...full കോൺട്രാക്ട് കൊടുത്ത പണി ആണേൽ ഇതിന്റെ കൂടെ കോൺട്രാക്ടർ നോർമൽ മാർജിൻ ഇടും ?എന്റെ 2303 sq.ft single floor വീടിനു 11 column ബാക്കി കരിങ്കല്ല് ..contractor പറയുന്നു 11,79,000 ആയെന്നു ..full കോൺട്രാക്ട് ആണ് .2100 rs പേര് sq.ft..അതു വെച്ച് 7,17000 ആകേണ്ടിയടത്തു ഇത്രയും കൂടി എന്നു .excess ആയ 4,50,000 കൊടുക്കാനൊന്നു ..അയാള് expense ഡബിൾ ചാർജ് ചെയ്‌തോ എനിക്കിട്ടു ..please reply
Break up chodikk. It's your right. Ethrayayennu material labour wise split up.
❤❤❤
Number