വില്‍ മിസ് യൂ ROHIRAT; വിശ്വം കീഴടക്കി പടിയിറക്കം | Rohit Sharma | Virat Kohli | T20 World Cup 2024

Поделиться
HTML-код
  • Опубликовано: 30 сен 2024
  • ശതക കണക്കുകളിലും റൺസിലും റെക്കോഡുകൾ കയറുമ്പോഴും ഇതിഹാസങ്ങളെന്ന തലക്കെട്ട് ലോകം സമ്മാനിക്കുമ്പോഴും ഒരുമിച്ചൊരു ലോകകിരീടം എന്ന സ്വപ്നം മാത്രം ബാക്കിയാവുകയായിരുന്നു. ഒടുവില്‍ ബാർബഡോസില്‍ കൈവിട്ട ലോകകിരീടം തിരിച്ചുപിടിച്ച് സ്വപ്നസാഫല്യം. പിന്നാലെ പടിയിറക്കവും. കോഹ്ലി‌ ആൻഡ് രോഹിത് ഫിനിഷസ് ഓഫ് ഇൻ സ്റ്റൈല്‍
    T20 World Cup 2024 | Rohit Sharma | Virat Kohli | Team India | ICC Men's T20 World Cup | India vs South Africa | T20 World Cup Final 2024 | Cricket | Sports
    #viratkohli #rohitsharma #t20worldcup2024 #teamindia #rohirat #retirement #cricketlegends #cricketworldcup #sports #thefourth #thefourthnews
    Rohit Gurunath Sharma is an Indian international cricketer who currently plays and captains the India national cricket team in Test and ODI formats. He retired from T20Is after captaining India to win the 2024 ICC Men's T20 World Cup. He is a right-handed batsman.
    Virat Kohli is an Indian international cricketer who currently plays Test cricket and ODI cricket for India. He is a former T20I player who announced his T20I retirement on the Player of the Match post-match presentation in T20 World Cup 2024. He was a former captain of the Indian national cricket team.
    News Malayalam Live | Kerala News Update | Malayalam News Live Today
    The official RUclips channel for The Fourth News.
    Subscribe to Fourth News RUclips Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/...
    Telegram ► t.me/thefourth...
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Комментарии • 35

  • @Hiwatari_264
    @Hiwatari_264 3 месяца назад +43

    എന്നും ഓർത്തിരിക്കാൻ ഒരുപിടി നല്ല ഓർമകൾ തന്ന് അവർ പടിയിറങ്ങി💔😭
    ഒരു യുഗാന്ത്യം 🔥😭

  • @rajeshraveendran1696
    @rajeshraveendran1696 3 месяца назад +53

    RO-KO ROHIRAT ഇതുപോലെ ഒരു കൂട്ടുകെട്ട് ഇനി ഇന്ത്യൻ ക്രിക്കറ്റിൽ വരില്ല നമ്മുക്ക് ഒരുപാട് ഓർമ്മകൾ തന്ന രോഹിറ്റെ കോഹ്ലിയെ നന്ദി ഒരുപാട് എന്റെ ജീവിതകാലം മുഴുവൻ നിങ്ങളെ ഓർക്കും 🔥🔥🔥❤️❤️❤️❤️❤️❤️

    • @jinoshsam8777
      @jinoshsam8777 3 месяца назад +1

      Sachin- Ganguly pollae allenkil sachin- sehwag.........epol Rohit and Kohli relationship...

    • @vaigalekshmibs886
      @vaigalekshmibs886 3 месяца назад

      ❤❤

  • @anil931
    @anil931 3 месяца назад +13

    കോഹ്ലിക്ക് ഒരു IPL കിരീടം കൂടി വേണമായിരുന്നു രോഹിത് MI വിട്ട് RCB യിൽ വന്ന് അത് നേടിക്കൊടുക്കുമോ ?

  • @gopikrishgp
    @gopikrishgp 3 месяца назад +11

    ഇവർ ക്രീസിലുണ്ടെങ്കിൽ ഒരു പ്രത്യേക ആത്മവിശ്വാസമാണ്. ഒരാൾ പോയാലും മറ്റയാൾ ഉണ്ടല്ലൊ എന്ന വിശ്വാസം..

  • @YasarPallikkunn
    @YasarPallikkunn 3 месяца назад +5

    എന്തിനായിരുന്നു മനുഷ്യാ ഞാൻ നിങ്ങളെ ഇത്രമാത്രം സ്നേഹിച്ചത്... അറിയില്ല...!! നിങ്ങളുടെ പരാജയങ്ങളിൽ മനസ് നൊന്തിരുന്നത്...നിങ്ങളുടെ വിജയങ്ങൾ എന്റേത് പോലെ ആഘോഷിച്ചത്!! ഒന്നും അറിയില്ല... നിങ്ങൾ എനിക്ക് ആരെല്ലാമോ ആണ്!!!
    ഒരു പതിറ്റാണ്ടുകൾക് മുകളിലായി നിങ്ങൾ ന്റെ മനസിൽ കേറി കൂടിയിട്ട്...
    എത്രയെത്ര വിജയ പരാജയങ്ങൾ കഴിഞ്ഞ കാലങ്ങളിൽ കണ്മുന്നിലൂടെ കടന്നു പോയി 🥺അവസാനം എല്ലാം തന്ന് രാജാവിനെ പോലെ മടക്കം... ഇനിയൊരു ക്രിക്കറ്ററെ ഇത്രമേൽ പ്രാന്തമായി സ്നേഹിക്കാൻ കഴിയുമോ എന്നറിയില്ല... ഇല്ല എന്ന് തന്നെയാണ് ഉത്തരം...
    കുട്ടി ക്രിക്കറ്റിൽ ആദ്യ കളി തന്നെ MOM നേടി അരങ്ങേറി , അതെ ഫോർമാറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻ എന്ന പദവിയോടെ, കിരീടം നേടികൊണ്ട് അതും ടൂർണമെന്റിലെ എല്ലാ ബാറ്റിംഗ് റെക്കോർഡുകളും സ്വന്തം പേരിലാക്കി ;തന്നെ സ്നേഹിക്കുന്ന ഓരോ ആരാധകനും ഒരായുഷ്കാലം ഓർത്തു വെക്കാനുള്ള നിമിഷങ്ങളും സമ്മാനിച്ചു കൊണ്ട് അയാൾ പടിയിറങ്ങുകയാണ്... 💙
    ഇനിയും കുറച്ചു കാലം തൂവെള്ള ജേഴ്സിയിലും, തന്റെ പ്രിയപ്പെട്ട ഫോർമാറ്റായ ODI യിലും കാണാമെന്ന ആശ്വാസം മാത്രം ബാക്കിയാക്കി!!
    Love you Rohit Sharma ❤

  • @vishnukumarvs7496
    @vishnukumarvs7496 3 месяца назад +8

    താങ്ക്യൂ, കൊഹ്‌ലി രോഹിത്., ടെസ്റ്റ്‌ ഏകദിനത്തിലും ടെസ്റ്റിലും നന്നായി തുടരുക.

  • @Jackson-fe3bx
    @Jackson-fe3bx 3 месяца назад +41

    കരച്ചിൽ വരുന്നു സത്യം

  • @muhammedthasneem4045
    @muhammedthasneem4045 3 месяца назад +7

    എന്തോ ഒരു ഇഷ്ടമാണ് രോഹിതിനെ

  • @radhakrishnanklr848
    @radhakrishnanklr848 3 месяца назад +12

    ഞങ്ങളൊക്ക നെച്ചിടുപ്പോടെ നോക്കിയിരുന്ന അവസാനഓവറുകൾ, കോഹ്ലിയും , രോഹിത് നും ഒപ്പം ബുമ്ര, pandya, അതുക്കും മേലേ 7 വിക്കറ്റ് എടുത്ത ഫോർ ലൈൻ നിന്ന് പന്ത് തട്ടിമറ്റി ചാടി കൈപ്പിടിയിൽ ഒതുക്കിയ സൂര്യ മാജിക്. ഇതെല്ലാം കാണുമ്പോഴേ കളിയുടെ ഫൈനൽ മുഴുവൻ ആകു, രണ്ടു കൂട്ടരും ഒന്നിനുക്കൊത്തപോരാട്ടം❤

  • @rameesch4477
    @rameesch4477 3 месяца назад +13

    Best duo's in indian cricket history

  • @armadhusoodhanan-xl2eq
    @armadhusoodhanan-xl2eq 3 месяца назад +2

    രണ്ടുപേരും ഒന്നിനൊന്നു മികവുള്ളവർ അവരും ലോക ക്രിക്കറ്റ്റിന്റെ ഇതിഹാസ താരങ്ങൾ ആയി ഇന്ത്യൻ മനസുകളിൽ നിറഞ്ഞു നിൽകുo

  • @treesapb5330
    @treesapb5330 3 месяца назад +8

    Rohit, Kohli we miss you 💪💪💪🙏🙏🙏🌹🌹🌹❤❤❤❤

  • @MishabNew-md8pf
    @MishabNew-md8pf 3 месяца назад +5

    We will miss both players.no one can replace them both are 🐐🐐🥺🥹😭😞♥️

  • @muhammedsinan2838
    @muhammedsinan2838 3 месяца назад +7

    King kohli🔥

  • @noufeednoushad5559
    @noufeednoushad5559 3 месяца назад +2

    RO KHO vidaparayukayaan ini cricket kaanilla😭

  • @ashishanu6961
    @ashishanu6961 3 месяца назад +3

    ROHIRAT💔🥺

  • @rahulrajeev9763
    @rahulrajeev9763 3 месяца назад +2

    Why am I getting emotional??

  • @pranavcp3907
    @pranavcp3907 3 месяца назад +3

    Odi and test play both ❤

  • @sudheeshb4018
    @sudheeshb4018 3 месяца назад

    ഒരുവൻ വീണാൽ മറ്റൊരുവൻ ഉണ്ടന്ന് ആശ്വസിക്കും. ഇരുവരും ഒരുമിച്ചാൽ എതിർ ടീമേ വീണുപോകുമാറുന്നു. അത്രയ്ക്കു മനോഹരമായി കളിക്കുന്ന 2 per ബാക്കി ഉളവർക്കായി പടിയിറങ്ങുന്നു. ഇവർക്കു പിന്മുറക്കാരായി ആരാണ് ഇനി uyarnnuvarika

  • @vishnuvenugopal9860
    @vishnuvenugopal9860 3 месяца назад +1

    marakkilla marikkuvolam

  • @athul119
    @athul119 3 месяца назад +1

    Excellent narration
    From a fans heart..
    Super😊

  • @ananthu1530
    @ananthu1530 3 месяца назад

    This is my last t20 world Cup🥺🥺🛐

  • @Renjith_Offl501
    @Renjith_Offl501 3 месяца назад

    Thank yu king Kohili & Hitman For Entertaining Us All These Years.! Thankyu For The Beatiful Memories.! You Both We Will Be Missed 😢❤

  • @hero7413
    @hero7413 3 месяца назад +1

    🥹

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 3 месяца назад

    Dhe pongi

  • @s___j495
    @s___j495 3 месяца назад

  • @vipindas8599
    @vipindas8599 3 месяца назад

    😢😢😢😢

  • @greentechagroplantation
    @greentechagroplantation 3 месяца назад

    😢😢

  • @sachinsunny9338
    @sachinsunny9338 3 месяца назад

    😢😢😢

  • @sachinsunny9338
    @sachinsunny9338 3 месяца назад

    ❤❤❤❤

  • @abhinandgs3782
    @abhinandgs3782 3 месяца назад

    😢😢😢😢😢

  • @prajithpradeep3687
    @prajithpradeep3687 3 месяца назад

    Ithu kelkkumbol karachil varunnu ithra vegam retire cheyandayirunnu 🥹🔥RO-KO🔥🥹