Bharath is a very nice restaurant.They have very good and highly experienced staff..a neat and clean restaurant.in every inch of space we can see the professionalism
I am 70 years old Thrissurkaran 1975 I went to Delhi in my days in Delhi I always think about Patthan's now Bharat their food nai roast good wishes to Patthan's & Bharat in my elavally village one x army men went to collect pension to tcr.but he always told pension Alla Patthan's food aanu keman ( late subedar Mr CHERU,)
എന്താ ഇത്, ഞാൻ 24 കൊല്ലം മുൻപ് തൃശ്ശൂർ റൌണ്ടിൽ വന്നു നല്ല സൂപ്പർ, എറണാകുളത്തു പോലും കിട്ടാത്ത വെറൈറ്റി വെജിറ്റേറിയാൻ ഫുഡ് കഴിച്ചിട്ടുണ്ട്. മെഷ്റൂം സൂപ്പ് നാൻ മുതൽ ബെദാo ഗീർ വരെ.
ഇന്ന് 8/6/24 വൈകുന്നേരം Ghee Roast തിന്നാൻ മോഹിച്ച് ഭാരതിൽ കയറിയ എനിക്ക് Plaim Roast തിന്നു തൃപ്തിപ്പെടേണ്ടി വന്നു എത്രയോ തവണ അവിടുന്നു കഴിച്ചിട്ടുള്ളതാ സൂപ്പർ Ghee Roast ഇല്ലാന്നാ അവരു പറയുന്നെ സങ്കടായി ഇനി അവിടേക്ക് എന്തായാലും ഇല്ല
Pathans originally owned by Udppi Bramin family . Radha Krishna sammy's was there staff . Now Pathans owned by Late Ashokan - Ex Gulf - Choan (Ezhava )
2019 ൽ പൂരത്തിന് ഉച്ചക്ക് പത്തൻസിൽ AC റൂമിൽ ഇരുന്ന് കഴിച്ചു. ഭക്ഷണവും സർവീസും മഹാമോശം. വൃത്തി തീരെ ഇല്ല. മേശയുടെ താഴേയും മുകളിലും പാറ്റകളുടെ തേരോട്ടം. ഇത് എൻെറ അനുഭവം.
അവിടത്തെ ജ്യൂസ് ഫ്രൂട്ട്സാലഡ് ആണ് വളരെ മോശം വില കൂടുതൽ... സാദനം പഴകിയ ടെസ്റ്റ്... ഭാരതിനെ പറയിപ്പിക്കാൻ വേണ്ടി തല്ലിപ്പൊളി ജ്യൂസും ഫ്രൂട്ട്സലാടും... ക്യാഷ് കൂടുതൽ വാങ്ങുമ്പോൾ നല്ല കശുവണ്ടി പൈനാപ്പിൾ പഴം ഒക്കെ തന്നുടെ
Bharath is a very nice restaurant.They have very good and highly experienced staff..a neat and clean restaurant.in every inch of space we can see the professionalism
Exactly ❤️
Yours is a very simple and humble review.
No hype , keep it up 😊
Dont forget to subscrib our channel
Both Restaurants are excellent... Bharath Hotel Sambar will be on boiling mode even while serving
❤️
ഭാരതിൽ evng പോകണം ഒരു അരമണിക്കൂർ എങ്കിലും കഴിയും ഓർഡർ എടുക്കാൻ ഫുഡ് കിട്ടാനും,ഫുഡ് സൂപ്പർ ആണ്
❤️
Yeahhh... 4k+ subscribers..🔥🎉❤
🥳🤩
❤️
ഞങ്ങൾ കുട്ടികളായിരിക്കുമ്പോൾ അമ്മയുടെ കൂടെ അവിടെ വന്നു ഊണ് കഴിച്ചിട്ടുണ്ട്, ഏകദേശം ഒരു ഇരുപത് വർഷങ്ങൾക്കു മുൻപ്....
❤️
I am 70 years old Thrissurkaran 1975 I went to Delhi in my days in Delhi I always think about Patthan's now Bharat their food nai roast good wishes to Patthan's & Bharat in my elavally village one x army men went to collect pension to tcr.but he always told pension Alla Patthan's food aanu keman ( late subedar Mr CHERU,)
❤️
Pathans good food snd service👍👍👍
New subscriber and👍
Very nice information
Explore more.. From mumbai
Thank you ❤️
Very nice two hotels in thrissur
❤️
Good review about two hotels
❤️
ഭാരത്....രുചി, പറഞ്ഞറിയിക്കാൻ പറ്റില്ല
👍
നല്ല വീഡിയോ അളിയാ 🔥🔥🔥
❤️
Barath aanu best. Food and neatness 👍
Pathans pazhaya pole ulla taste illa.kurachum koodi nallathu bharat thanne 👍❤️.ente abhipraayam paranjatha 😁 tto.
ഏറെക്കുറെ എല്ലാവർക്കും ആ അഭിപ്രായം തന്നെ ആയിരിക്കും
@@MuhsintheFoodieTraveller mm😀👍
Bharat il North Indian special items ivide kittum
എന്താ ഇത്, ഞാൻ 24 കൊല്ലം മുൻപ് തൃശ്ശൂർ റൌണ്ടിൽ വന്നു നല്ല സൂപ്പർ, എറണാകുളത്തു പോലും കിട്ടാത്ത വെറൈറ്റി വെജിറ്റേറിയാൻ ഫുഡ് കഴിച്ചിട്ടുണ്ട്. മെഷ്റൂം സൂപ്പ് നാൻ മുതൽ ബെദാo ഗീർ വരെ.
❤️
Very good food in bharat hotel. Very neat hotel.
❤️
ഇന്ന് 8/6/24 വൈകുന്നേരം Ghee Roast തിന്നാൻ മോഹിച്ച് ഭാരതിൽ കയറിയ എനിക്ക് Plaim Roast തിന്നു തൃപ്തിപ്പെടേണ്ടി വന്നു എത്രയോ തവണ അവിടുന്നു കഴിച്ചിട്ടുള്ളതാ സൂപ്പർ Ghee Roast ഇല്ലാന്നാ അവരു പറയുന്നെ സങ്കടായി ഇനി അവിടേക്ക് എന്തായാലും ഇല്ല
ഭാരത് ഹോട്ടലിൽ നല്ല ഭക്ഷണം ആണ്.. Price ജാസ്തിയാണ്...
വലിയ കൂടുതൽ ആയി തോന്നിയില്ല.
AC restaurant aanu..
ഇപ്പൊൾ ഭാരത് പത്തൻസിനെക്കാൾ എത്രയോ മികച്ചതാണ്.
Nalanda best for meal & masaladosa
❤️
4k subscribers 😍... Nyccc
❤️
Endayalum onn pokam ivde😍
❤️
Super👍👌
❤️
What's your real name sir
Muhsin
Cheta Bharath lu meals ta rate entha?
60രൂപ
@@MuhsintheFoodieTraveller only 60 rupeesano
Sp. മീൽസ് 100 രൂപയാണ്
My place 😊😊😊❤️👌🙏
❤️
Nowadays sambar at Bharat is below average.Overall Bharat is better than Pathan.
👍
Pathans originally owned by Udppi Bramin family . Radha Krishna sammy's was there staff . Now Pathans owned by Late Ashokan - Ex Gulf - Choan (Ezhava )
❤️
eniyum varanam
❤️
Cost?
ഊണ് - 100
Super
❤️
❤
❤️
How. Mach. Lanch
Rs 100/-
Powli
❤️
👍👍👍
❤️
👍
❤️
28വർഷം ആയി പൊയ്‌കൊണ്ടിരിക്കുന്നു ഭാരതിൽ
ഏറ്റവും മികച്ച അനുഭവമാണ് ഭാരതിൽ നിന്ന് ലഭിച്ചത്
ഞാൻ 1998 മുതൽ.👍
Njan 1979 muthal....
😋 Oct 6 2022😪
❤️
Njhn pathans and Bharath randilum poyitumdu...but eniku ettavum ishtamayath Bharath aaanu
❤️
Panam kittiyaal chelavunduu ttooo
ഉറപ്പായും 👍
Polly sanam
❤️
Good
❤️
Nice
❤️
😋😋😋😋😋
❤️
❤️❤️❤️❤️💕👌
❤️
പത്തൻസ് പഴയ ആളുകൾ അല്ലാ
👍
😋😋😋😋
❤️
എല്ലാം കൊല്ലം സാമ്പാർ മാത്രം കൊള്ളില്ല കാരണം മധുരം ബാക്കി എല്ലാം ഓക്
Ok
Neydosa vila kooduthal
Jr mrinal
😁😇😇
2019 ൽ പൂരത്തിന് ഉച്ചക്ക് പത്തൻസിൽ AC റൂമിൽ ഇരുന്ന് കഴിച്ചു. ഭക്ഷണവും സർവീസും മഹാമോശം. വൃത്തി തീരെ ഇല്ല. മേശയുടെ താഴേയും മുകളിലും പാറ്റകളുടെ തേരോട്ടം. ഇത് എൻെറ അനുഭവം.
ആ സമയത്തിന്റെ ആണോ എന്നറിയില്ല. ഞാൻ പോയപ്പോൾ കുഴപ്പമുണ്ടായിരുന്നില്ല
Pathans njhn poyappol food eniku valare moshamayi thoni.. service aanel athilere mosham
Pathans service ippo mosm aayi varunnu. Order cheitha food kondu vannu ittu tharunn oru feelil anu plate vekkunnathu. Feel bad
അവിടത്തെ ജ്യൂസ് ഫ്രൂട്ട്സാലഡ് ആണ് വളരെ മോശം വില കൂടുതൽ... സാദനം പഴകിയ ടെസ്റ്റ്... ഭാരതിനെ പറയിപ്പിക്കാൻ വേണ്ടി തല്ലിപ്പൊളി ജ്യൂസും ഫ്രൂട്ട്സലാടും... ക്യാഷ് കൂടുതൽ വാങ്ങുമ്പോൾ നല്ല കശുവണ്ടി പൈനാപ്പിൾ പഴം ഒക്കെ തന്നുടെ
👍
V9defone,mattanpogugayanu28
Thrissur undayitum ea hotel ariyatha njaan😂