നോമ്പ് എടുത്തൊരു വിഷു ദിവസം...vishu day in my life with ramazan nombu....

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 591

  • @hayamol8387
    @hayamol8387 3 года назад +255

    വിഷു ആയിട്ടും നോമ്പ് എടുത്ത ശ്രീയെ ദൈവം അനുഗ്രഹിക്കട്ടെ...👍

  • @shajahantm5061
    @shajahantm5061 3 года назад +69

    മതമേതായാലും മനുഷ്യൻ നന്നായാൽ മതി, കണി കണ്ട് നോമ്പെടുക്കുന്ന ശ്രീ, ഒരുപാട് നന്മ മനസ്സിൽ ഉണ്ട്, എന്നെന്നും നല്ലത് വരട്ടെ

  • @mujjunamsh8199
    @mujjunamsh8199 3 года назад +62

    നോമ്പ് നോക്കി വിഷു ആഘോഷിച്ച ചേച്ചിക് ഒരു കുതിരപവൻ
    അതിന് കൂടെ നിന്ന ഏട്ടനും വീട്ടുകാർക്കും 👏🏻👏🏻👏🏻♥️

  • @Linsonmathews
    @Linsonmathews 3 года назад +117

    കഴിഞ്ഞ വർഷത്തെ പൂർത്തീകരിക്കാൻ കഴിയാത്ത റമദാൻ നോമ്പ്, ശ്രീ ചേച്ചി വീണ്ടും എടുക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം 👍 അപ്പൊ ഹാപ്പി വിഷു ആശംസകൾ ചേച്ചി ❣️

  • @shahla6242
    @shahla6242 3 года назад +306

    Vishu aaayittum nomb edutha sreek erikatte ennathe like ❤️❤️❤️

  • @sinunisu7852
    @sinunisu7852 3 года назад +265

    ഇത് വരേ ഉള്ള നോമ്പ് full എടുത്തവർ ഇവിടെ ലൈക് 👍

    • @neema320._
      @neema320._ 3 года назад

      Oii 😍

    • @AmizzzworldAmi
      @AmizzzworldAmi 3 года назад

      😊

    • @riyalichu7626
      @riyalichu7626 3 года назад +5

      Nombu edukal nirbandhamulloru karyam alle...,athu Aareghilum edukathiriko..athum chothichu like vangunnath endhina...

    • @sinunisu7852
      @sinunisu7852 3 года назад

      @@riyalichu7626 ഞാൻ എടുത്ത നോമ്പിന് ലൈക് തരൂ എന്നല്ലല്ലോ ഞാൻ ചോദിച്ചത്
      ആരൊക്കെ full നോറ്റു എന്നല്ലേ

    • @meandmeenakshi6300
      @meandmeenakshi6300 3 года назад +2

      @@riyalichu7626 athanne

  • @IbrahimIbrahim-hi4js
    @IbrahimIbrahim-hi4js 3 года назад +90

    Mash allah ചേച്ചിക്ക് ദീർഘായുസ്സും ആരോഗ്യം ആഫിയത്തും നൽകട്ടെ ആമീൻ 🤲🤲

  • @mywishlistdhanushamangalor4839
    @mywishlistdhanushamangalor4839 3 года назад +38

    Sree vishu nu nombu pidikndarnu da .. oru Day miss chaidha pineyum edukalo .... Nmlde festival namlum asvadhiknde .. kootathil ellarudeyum respct chaiyanum ...Hope ur doing well ... All the best wishes dear

    • @sindhu81
      @sindhu81 3 года назад +14

      Yes correct aanu.. vishu varshathil varunna nammude festival ആണ് എല്ലാരും ഒന്നിച്ചു food കഴിക്കണം നോമ്പ് പിന്നെ adukkalo

    • @vinayant6555
      @vinayant6555 3 года назад +1

      Correct

  • @shaananchal
    @shaananchal 3 года назад +20

    എല്ലാ നോമ്പ് എടുക്കാനുള്ള ആരോഗ്യവും ഭാഗ്യവും ശ്രീക്കും ഞങ്ങൾക്കും അള്ളാഹു നൽകട്ടെ love you ശ്രീ ❤❤❤❤❤❤❤

  • @resmiprasanth1017
    @resmiprasanth1017 3 года назад +25

    Vishunu ellarum kudi irunnu fod kazhikkune alle sree oru santhosham.ororutharkum avaravarude ishttam.nombu namuk eth divasam venelum edukkalo.njan parajunne ulluto...hpy vishu....

  • @vijaytp7320
    @vijaytp7320 3 года назад +61

    നോമ്പ് എടുക്കുന്നത് നല്ല കാര്യം പക്ഷെ വിഷുവിനു കുടുബത്തോടൊപ്പം ഫുഡ്‌ കഴിക്കണം നമ്മൾ ജീവിച്ചിരിക്കുബോൾ അല്ലെ അത് പറ്റു വിഷു കഴിഞ്ഞു നോമ്പ് തുടങ്ങിയാൽ മതി എന്ന് എനിക്ക് തോന്നി ഓരോ ആളുകൾക്കും അവരുടേതായ ചിട്ടകൾ ഉണ്ട്

    • @sruthim.s3604
      @sruthim.s3604 3 года назад +18

      Yes.. nombu edukkumath mallathanu.. but nammude swantham vishunu bharthvinum kunjinum oppm orupidi choru.. athoru thripthi anu...

    • @soumyasoumi399
      @soumyasoumi399 3 года назад +10

      True

    • @richparayil379
      @richparayil379 3 года назад +17

      Yes..njn oru Muslim anu...yennalum vishunte Ann nomp vendyrnnu..pinneyum yedukkamallo sree

    • @sumiyax.
      @sumiyax. 3 года назад +4

      30നോമ്പ് എടുക്കണം എന്നൊരു ആഗ്രഹം ഉണ്ട് എന്ന്‌ ആദ്യമേ പറഞ്ഞല്ലോ... അതാകും വിഷു നും നോമ്പ് എടുത്തേ.

    • @meandmeenakshi6300
      @meandmeenakshi6300 3 года назад +5

      Ys njan athutahneya parayunne ,vishu kazhinjum edukallo ,,,nammude family ayi akhoshichu athoru samthrupthy thanne anu..

  • @zidhanzayan6572
    @zidhanzayan6572 3 года назад +69

    ചേച്ചിയാണ് എന്റെ പോസിറ്റീവ് എനർജി 💪💪💪💪💪💪💪💪

  • @Limin167
    @Limin167 3 года назад +12

    Vishuvinu ellarum orumichirunnu unnanam.varshathil oru day alle vishu.nombu vishu day kazhinjum start cheyyalo..

  • @shalimashamsheer7139
    @shalimashamsheer7139 3 года назад +33

    Maashaa allaahhh nombinte kooli padachon kai niraye tharatteee❤❤❤

  • @Justtt.glossyy
    @Justtt.glossyy 3 года назад +21

    Masha allah🥰❤
    ചേച്ചിയെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ആണ് 😍

  • @nsfantasy1174
    @nsfantasy1174 3 года назад +20

    ചേച്ചി എല്ലാ വർഷവും നോമ്പ് എടുക്കുന്നുണ്ടുണ്ടല്ലോ നല്ലത്, എന്തുകൊണ്ടാണ് ഏകാദശി ഒന്നും നോക്കാത്തത് ഒരു സംശയം ചോദിച്ചതാണ്, എല്ലാവിധ ഐശ്വര്യങ്ങളും ചേച്ചിക്കും കുടുംബത്തിനും youtube കുടുംബത്തിനും നേരുന്നു 😍😍😍😍😍😍😍😍

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  3 года назад

      Nokkarundeda ellam edukkum pattumengil

    • @nsfantasy1174
      @nsfantasy1174 3 года назад +1

      @@BEHAPPYwithSREESreejasukumaran videos കാണാറില്ല അതുകൊണ്ട് ചോദിച്ചതാണ് 😁,

  • @adhilmuhsin6207
    @adhilmuhsin6207 3 года назад +11

    തന്റെ നല്ല മനസാടോ...നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമാദാനവും ഈശ്വരാൻ നൽകി അനുഗ്രഹിക്കട്ടെ.....

  • @SonuNikeshVlog
    @SonuNikeshVlog 3 года назад +32

    എല്ലാരേയും ഒരുമിച്ചു കണ്ടതിൽ വളരെ സന്തോഷം 😍.

  • @faseelayousaf5135
    @faseelayousaf5135 3 года назад +31

    മോളെ നോമ്പ് തുറക്കുമ്പോ ഈന്തപ്പഴം അല്ലെങ്കിൽ വെള്ളം കുടിച്ചാൽ മതി. ഇരുന്നു കൊണ്ട് കഴിക്കാൻ ശ്രദ്ധിക്കണേ

  • @digitalthemes9727
    @digitalthemes9727 3 года назад +8

    ഹായ് ശ്രീ, ഞാൻ നൂറ സത്താർ, നോമ്പ് തുറന്നാൽ ഈന്തപ്പഴം 2 എങ്കിലും കഴിക്കണം... Fruits ആയി എന്തെങ്കിലും കഴിക്കണം. നാരങ്ങ വെള്ളം വേണ്ട കേട്ടോ. ഇരുന്നു വേണം കഴിക്കാൻ..... 🥰🥰

  • @bindurajasegaran2669
    @bindurajasegaran2669 3 года назад +24

    Why don’t you try fasting kandashahsthi our own Hindu’s fasting. Done for god murugan.. you have to stay ubavasam for it.. then you will really value and realize the value of food more..
    just my opinion only sree 😊

  • @tweetytoes8636
    @tweetytoes8636 3 года назад

    Sreeye..AA naranga vellam kudichi kazhinj kazhicha sadanam entha?entho onnu mele ozhich

  • @razijazi7992
    @razijazi7992 3 года назад +2

    ചേച്ചി നോമ്പ് എടുക്കുന്ന ദിവസം ലിപ്സ്റ്റിക് ഒഴിവാക്കൂ, plz.

  • @shabnamrareesh249
    @shabnamrareesh249 3 года назад +25

    Vishunte അന്ന് നോമ്പ് എടുക്കണ്ടായിരുന്നു sree😒എല്ലാരും കൂടെ ഇരുന്നു സദ്യ kazhikanam💞

  • @noushidanisamwdr1702
    @noushidanisamwdr1702 3 года назад +2

    എന്റെ husbantinte അമുസ്ലിമായ ഒരു കൂട്ടുകാരൻ ഈ മാസം മുഴുവൻ നോമ്പെടുക്കും എന്ന് പറഞ്ഞിട്ടുണ്ട്... ഞങ്ങളുടെ വീട്ടിലാണ് അവൻക്ക് നോമ്പ് തുറക്കാനുള്ള food കൊടുക്കാർ....ദൈവം ശ്രീ ചേച്ചിക്ക് നോമ്പെടുക്കാനുള്ള ആരോഗ്യം നൽകട്ടെ

  • @nayanavijayan4155
    @nayanavijayan4155 3 года назад +1

    New house plan kaanikkoo chechi allengi engana structure ennokke share cheyyoo

  • @shafimon2705
    @shafimon2705 3 года назад +15

    ദൈവം അനുഗ്രഹിക്കട്ടെ ശ്രീ❤️❤️❤️❤️

  • @ramlathnavas6168
    @ramlathnavas6168 3 года назад +32

    വിഷു ആയിട്ടും നോമ്പ് എടുത്ത
    ചേച്ചിയാണ് സാറേ 😍

  • @chippus.....9643
    @chippus.....9643 3 года назад

    Chechi nombeduthittu lip bamum face maskum idelle. Nombu kazhinjittu cheyu. Pine smell cheyaruthu.

  • @abithanowshad7810
    @abithanowshad7810 3 года назад

    Sree ethra varshamaayi nombu eduth thudangiyittu?endhaayaalum dheivathintey anugraham undaakum ttoo.

  • @aswathyrathish3561
    @aswathyrathish3561 3 года назад +45

    ചേച്ചി കൊച്ചിന് ഈ പാന്റ്സും ഷര്‍ട്ട് ഉം മേടിക്കണ്ട. T-shirt ഉം trouser മതി ഈ പ്രായത്തില്‍.

  • @_ammusvloginmalayalam_1595
    @_ammusvloginmalayalam_1595 3 года назад

    Chechii chechi itta dressinte peru ntha flipkartil enganeya search cheyunnathu parayuvoo🥰🥰 plzz riply tharane

  • @afnithahamza7890
    @afnithahamza7890 3 года назад

    Chechi vishu nigalk oru pradhanapetta divasamayit koodiyum nombadutha chechik oru big saloote

  • @sanithasalim1148
    @sanithasalim1148 3 года назад +1

    Hai sree nombinte ella punnyavum kittatte. Orupad snehathode.. ♥️♥️

  • @vishnusarika4879
    @vishnusarika4879 3 года назад

    Belated vishu wishes chechiii. Nalla happy aaya video aayirunnu. Love u 😘😘

  • @Farshana__farsu
    @Farshana__farsu 3 года назад +39

    എല്ലാ നോമ്പും എടുക്കാനുള്ള ഭാഗ്യം ഞങ്ങൾക്കും ശ്രീചേച്ചിക്കും ഉണ്ടാവട്ടേ😘😘😘😘

  • @gopikaarjun3832
    @gopikaarjun3832 3 года назад +16

    എന്റെ മോനും ഒരായിരം പ്രാവശ്യം പ്രാർത്ഥിക്കുന്ന വാചകം ആണ് ലോക സമസ്ത സുഗിനോ ഭവന്തു😄😄😄

  • @shezashahbin8156
    @shezashahbin8156 3 года назад

    Sree first dates kayika enit oru glass normal water kudik... Enit juice or fruits.... Porikadi akam....pine ishtamullath oke kayik

  • @unnimayavishnu9877
    @unnimayavishnu9877 3 года назад +1

    Nombu eduthathoke nallath thanne chechi,bt vishunte annu start cheithath athra nallathayi thonniyilla..pittennu thottum thudangamayirinnalloo...

  • @danishmohammed8931
    @danishmohammed8931 3 года назад

    Masha allah, alhamdulillah. Am fidha, vishu ayittum nombinte pavithratha manasilakki nokkan thoniya aa manassinirikkatte oru salute. Orupad bahumanam thonunnu sreeyod. Allahu anugrahikkatte ellareyum.

  • @rajeeshasahir5363
    @rajeeshasahir5363 3 года назад +8

    റമദാൻ മാസത്തെ നോമ്പ് എടുക്കുമ്പോൾ എന്ത് ബുദ്ധിമുട്ട് ഉണ്ടെങ്കിലും വഴിമാറിപ്പോവും,അത് അല്ലാഹുവിന്റെ ഒരനുഗ്രഹമാണ്,എനിക്ക് urine infection ഉണ്ടായിരുന്നു,നോമ്പിന്റെ തലേദിവസം പോയി injection എടുത്ത വന്നതാണ്,എന്നിട്ടും ഞാൻ നോമ്പ് എടുക്കാറുണ്ട്,ഒരു വിഷമവും തോന്നാറില്ല,അതാണ് റമദാൻ നോമ്പിന്റെ പവിത്രത

  • @thaslimaaslam4445
    @thaslimaaslam4445 3 года назад +12

    Chechi periods aaya nomb edkan pattillaatto athond 30 edkan pattan saadhyadha illa...... Ellarm angneyaanu athond saaramillaatto 23 ennam edkalo inshaha allah

  • @nafishapapi6933
    @nafishapapi6933 3 года назад +20

    ബാങ്ക് കൊടുത്തിട്ടേ നോമ്പ് മുറിക്കാവു. പിന്നെ ഇരുന്നു കൊണ്ട് വെള്ളം കുടിക്കണം

  • @aadi_achu3493
    @aadi_achu3493 3 года назад +6

    Chechi eppozhum ennik oru inspiration aanu njan madi pidichu irikumbo chechede vedios kaanum appo oru inspiration aanu.

  • @shamaniliyakath895
    @shamaniliyakath895 3 года назад

    Nomb thurakkumb lime water kudikaruth bcoz nammale vayar kali aayi irikyalle citric acid ath not good for our health yenthelum juice okke kudich fud kazhich kazhunju kudikaa tto chechi.. I hope u will read this

  • @shafnanazeeb7598
    @shafnanazeeb7598 3 года назад

    Sree chechi nigade manasu valuthanu... ❤️❤️ Manasu nallathayal mathre ingane okk cheyyan patti👍

  • @rajichazhikulam1017
    @rajichazhikulam1017 3 года назад

    ശ്രീക്കും ഭാഗ്യനും, ശ്രീകുട്ടനും ഹാപ്പി വിഷു, ശ്രീയെ കണ്ടാൽ ഒരു positive energy കിട്ടും , ശ്രീയുടെ നോമ്പും വിഷുവും നന്നായിട്ടുണ്ട് നല്ല കുട്ടിയാണ് ശ്രീ

  • @sujithamanikuttan9289
    @sujithamanikuttan9289 3 года назад +1

    ശ്രീ ഇങ്ങനെ ഇല മുറിക്കില്ല
    തൂശനില അല്ലാത്തത് നെടുകെ മുറിച്ചു ഉപയോഗിക്കണം

  • @ramshadramshad5741
    @ramshadramshad5741 3 года назад

    Chechi pazh vechit ano nomb thurannath... Vellam kondo karakka komdo venm thurakan

  • @shedot7427
    @shedot7427 3 года назад +10

    Sree irunnu kond nomb thurakkanam hats off you paranjariyikkan pattatha santhosham sree nomb eduthathu kandappol ❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍🤩🤩🤩🤩🤩

  • @shijimooppan7093
    @shijimooppan7093 3 года назад +1

    Am shamla ,nomb thurakkunnath eethappazham kazhich kond nommu,veyilonnum kollalle sree ,ksheenam varum

  • @muthuslife1
    @muthuslife1 3 года назад +12

    ശ്രീ 30ദിവസം നോമ്പ് എടുക്കാൻകയ്യില്ല..നമ്മൾ സ്ത്രീകൾക്ക് ...menses days നോബ്ബ്‌എടുക്കാൻപറ്റില്ല ..

    • @izrafasil7849
      @izrafasil7849 3 года назад +1

      Let her do whatever she likes😍happy vishu n ramadhan kareem😍😍

  • @zalfaiyas2904
    @zalfaiyas2904 3 года назад

    Vishuvin nombedutha sree sambavam thanne.. nombedukkunna divasangalil veyilathulla panikal okke ozhivakkiyal nallathayirikkum to.. pinne pularchakk food kayikkumbo adyam oru 3 dates koodi ulpeduthiyal nallathathan. ath pole nomb murikumbolm...

  • @aadilshaji8458
    @aadilshaji8458 3 года назад +3

    Sreee nagal oru 3mani avubozhanu food cook cheyyuka nobu samayathu. Sreeku athu patillallo. Athondu kuzhappamilla. 🥰🥰hats of you sree allareyum orupole

  • @raifabdulla7221
    @raifabdulla7221 3 года назад +2

    നോമ്പ് മുറിക്കുമ്പോൾ ഈത്തപ്പഴം കൊണ്ട് മുറിക്കുക...... പിന്നെ ഇരുന്നു കുടിക്കുക

  • @eminazza9579
    @eminazza9579 3 года назад

    Karaka kondooo vellam kondoo nombh turakhal....pineee irunnu kayikhannam

  • @noushadnoushu2565
    @noushadnoushu2565 3 года назад +7

    ചേച്ചി നോമ്പെടുത്തതിൽ സന്തോഷം 😍😍😍

  • @bhavyarejeesh6079
    @bhavyarejeesh6079 3 года назад

    Avide sthalam kodukkanudo? Sree avideyullathukondu sthalam vilakoodum Alle.....
    .

  • @sabithashihab195
    @sabithashihab195 3 года назад +1

    ശ്രീജാ നീ പുലിയല്ല🙄 പുപ്പുലിയാണ് ട്ടോ . ഇൻശാ അല്ലാ . കിട്ടുന്ന അത്രയും നോമ്പ് എടുക്കാൻ സാധിക്കട്ടെ ആമീൻ🙏❤️❤️❤️❤️❤️❤️❤️

  • @anupamapcanu6679
    @anupamapcanu6679 3 года назад +13

    പടക്കം പൊട്ടിക്കാൻ sree കുട്ടന് ഒരു പേടിയും ഇല്ല.... ആള് പുലികുട്ടി യാണ് ട്ടോ....👌👍😂😘🥰❤️

    • @nourinaysha
      @nourinaysha 3 года назад

      Crct aanu enikku padakkam nalla pediyaa 😔😔

  • @moniethengil652
    @moniethengil652 3 года назад

    Face pack ittu kazhinjal kazhuki kalayunnathu care samsarikkan Padilla.mugthu chulivugal undagum.

  • @myvillagekl559
    @myvillagekl559 3 года назад +1

    നോബ് നോറ്റു വിഷു അഗോഷിച്ച ശ്രീകു ദൈവം അനുഗ്രഹികെട്ട🤝🤲🏻

  • @hadhisvlog7471
    @hadhisvlog7471 3 года назад

    ചേച്ചിക്ക് നോമ്പ് എടുക്കാൻ ദൈവം ആരോഗ്യം തരട്ടെ........

  • @anasputhiyottil8595
    @anasputhiyottil8595 3 года назад +6

    Ohhhhhh Vishu ayitu Nombu eduthu😳😳. Namichuuuu Moleeee🙏🙏🙏 Ah valiya Manassinu... Nijhade fmly kku kittatteee ella blessings 🤲🤲

  • @beenascookingandcrafts1761
    @beenascookingandcrafts1761 3 года назад +9

    ഞങ്ങടെ നോമ്പ് അനുഷ്ഠിക്കുന്നത് എനിക്ക് ഏറ്റവും സന്തോഷം മാഷാ അള്ളാ

  • @veenamichubutterfly4266
    @veenamichubutterfly4266 3 года назад

    Sreente video kaanumbol athil leyich pokum nammal ningalude familyil appo ullath pole thonnum. Ingane oru life kittan kothikum .Happy vishu .❤️

  • @shajisproducts4558
    @shajisproducts4558 3 года назад +20

    സമ്മതിച്ചു ശ്രീ വിഷു ആയിട്ട് നോമ്പ് നോറ്റു എന്ന് അറിഞ്ഞപ്പോ ഭയങ്കര സന്തോഷം തോന്നി

  • @saycheers2600
    @saycheers2600 3 года назад

    Candle as plastic stool oil aanallo kutty kathichhu vechirikkunnadh.Safety eppolum shraddikkanam toho.abagadam pattan ethra venam

  • @a2zdots465
    @a2zdots465 3 года назад +13

    തൃശൂർ ഒള്ളൂർ വഴി പോകുന്ന ഞാൻ ചേച്ചി കടയിൽ ഉണ്ടോ, ഒന്നു കാണാൻ ഉള്ള ആഗ്രഹം കൊണ്ട് എന്നും ഞാൻ നോക്കും....😍😍

  • @sinustales6397
    @sinustales6397 3 года назад +1

    Chechi poliya ennalum nomb eduthallo poliya😍😍

  • @Dencytony
    @Dencytony 3 года назад

    Sreee....jhaanum dimple um mariammayum koodi muttam motham paint chaiythuutto...tank cement ittu...okke mol chaiyyunnathu kanditaatto

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  3 года назад

      Aunty dimple nte ammayano😙😙😙thanku aunty nigalokke nammude channeline support cheyunnathil othiri Santhosh 🥰🥰🥰

    • @Dencytony
      @Dencytony 3 года назад

      @@BEHAPPYwithSREESreejasukumaran s dear.....jhanghalkku mole valya ishtaatto...dimple pala vattam shopil vannirunnu...ninghal illaathirunnathu kondu kutty iramghiyilla ....husband anson..sadananghal vaanghi madanghi😘

    • @Dencytony
      @Dencytony 3 года назад

      @@BEHAPPYwithSREESreejasukumaran innathe ente episode onnu nokkye mol🙊

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  3 года назад

      @@Dencytony njan kandu aunty adipoli...❤️❤️pinne pattykunjine kaatiyilla😛

  • @nesarinrapheek58
    @nesarinrapheek58 3 года назад +2

    Sree cheechi nomb thuranna udane naaragga vellam kudikkallettoo🥰🥰🥰. Ath shareerathinu kollathillaa❤️❤️❤️

  • @ashifa6652
    @ashifa6652 3 года назад +2

    ശ്രീ ചേച്ചി... വൈകുന്നേരം എന്തെങ്കിലും സ്നാക്ക്സ് ഉണ്ടാക്കുട്ടോ നോമ്പ് തുറക്കാൻ.. ഒരു ജ്യൂസ് ഉം ന്തെങ്കിലും ചെറുകടിയും 😍

  • @jinyshivadasan120
    @jinyshivadasan120 3 года назад

    Yes it's true sree noobu starting day mathram difficult aayirikum next day thotu no problem it is.

  • @suneerahussain4292
    @suneerahussain4292 3 года назад +3

    ആരോഗ്യത്തിന് നല്ലതാണ് നോമ്പ്

  • @sudheerauto1311
    @sudheerauto1311 3 года назад +2

    നോമ്പു മുറിക്കുമ്പോൾ ഈത്തപ്പഴം തന്നെ എടുക്കുക പിന്നെ വെള്ളം

  • @sidhusachu2541
    @sidhusachu2541 3 года назад

    Eannum happy ayiriku nallathu varattea

  • @athiradhanjeev2179
    @athiradhanjeev2179 3 года назад

    Aviyalil savala idumo sree chechi... Ivide onnum idarillatta atha chodiche

  • @nijijohnson7524
    @nijijohnson7524 3 года назад +1

    Christians num und upavasam.. Vaikeet 6 kazhinje food kazhiku.. Njangalk seelanu ithoke.. Good for health too. Mentally n physically nallathanu.

  • @sunitamenon1
    @sunitamenon1 3 года назад

    Don't serve food in the banana leaf which is cut from both side. Or it it's unavoidable then further cut that piece into half

  • @dhanyasuresh9611
    @dhanyasuresh9611 3 года назад +3

    30 days സ്ത്രീകൾക്ക് continuous നോമ്പ് complete ചെയ്യാൻ പറ്റുവോ ചേച്ചി

    • @hubbylover8904
      @hubbylover8904 3 года назад

      Illa.. periods nte time edkkan pattilla

  • @deenaantony7860
    @deenaantony7860 3 года назад

    Njan Ella budhana um velliyum fastingedukkum. Vaikittu 6 manikku shesham kazhikukayullu

  • @rashidamujeeb2934
    @rashidamujeeb2934 3 года назад +1

    Sree nomb yaduthath santhoshamayi pinee nomb veedumpool erunuu prarthichuu venam nomb veedaan😚👍👍

  • @devaki7306
    @devaki7306 3 года назад

    Sree skanda shashti eduthitundo?...Bhagyande prarthana othirishtayi.....

  • @aminafathimaamina3131
    @aminafathimaamina3131 3 года назад +2

    Sree chechi ellavarkkum oru positive energyanu.pinne njan sreeyanu ketto ennu parayunnath enikku orupadu ishtamanu

  • @shajilarafi6828
    @shajilarafi6828 3 года назад

    Vishu Sadhiya orukki,nombe pidichu vishapinte vila arija sree, Big salute molee,🤲🏻🤲🏻🤲🏻 sherikum kannukal niraju poi 😭😭, Ella nallathum undavatte dhirgayusum aarogiyavum tharatte padachon kaathu reshikatte 🤲🏻🤲🏻,❤️❤️❤️vishu, Ramadan aashamsakal 🙏🙏🤲🏻🤗, Bagiyan,vishu Ramadan aashamsakal parayunath kelkan njanum Aagrakichu,😔,pottee marannu poi kaanum,
    Pinne chechiyum chettaneyum, camaraku munnil kondde varan kazhiju 😂💪🏻unni mol aavum karanam,👏🏼👏🏼👏🏼 ellareyum orumichu kandathil sathosham thonniya Episode 👌❤️ Omanil ninum Oru sister 🙋 ellarkum nallath mathram undavatte 🤲🏻🤲🏻

  • @illyasmohammed9300
    @illyasmohammed9300 3 года назад

    ശ്രീ,ഞാൻ കാസറഗോഡ് ജില്ലയിലാണ്,പേര് zahida Illyas.ശ്രീയുടെ വീഡിയോ സ്ഥിരമായി കാണുന്ന ഞാൻ ആദ്യമയാണ് comment ചെയ്യുന്നത്,ശ്രീ എൻ്റെ സ്വന്തം സഹോദരിയാണ്,ഒരു പാട് സ്നേഹമുള്ള സഹോദരി

  • @jeminisebastiansebastian9229
    @jeminisebastiansebastian9229 3 года назад +13

    Sree ellam Nallathanu But health is wealth

  • @aiswaryaachu1397
    @aiswaryaachu1397 3 года назад

    ഞാൻ വീട്ടിൽ ആയിരുന്നു ചേച്ചി, അവിടെ നെറ്റ് പ്രശ്നം ആണ്.vlog കാണാൻ വൈകി പോയി എത്ര വൈകി യാലും ശ്രീ ചേച്ചി യുടെ vlog ആണ് vlog അത് കണ്ടാലേ തൃപ്തി വരൂ

  • @chippuschannel8803
    @chippuschannel8803 3 года назад

    Vishu ayittu nombu eduthathu enik orupadu ishtamayi..

  • @ranafathima.m7789
    @ranafathima.m7789 3 года назад

    Orupad ishttayii nomb edthappol ..💖💖 nomb thurakkumbol irunnu vellam kudikkanattoo..........😍

  • @sujithasujitha9295
    @sujithasujitha9295 3 года назад

    Dry skin ee Mask pattumo

  • @sahaanagangadharan2137
    @sahaanagangadharan2137 3 года назад

    Nadi Saranya cheechiku vendi elavarodum prarthikan parayu cheechi ....... Orupade per prarthikumbo dheyvam anughrahikun

  • @aneeshanisha8964
    @aneeshanisha8964 3 года назад

    Ella madaghaleyum bahumanam kodukunna sreek padachavan ellavida anugrahaghalum tharatte Ameen ya rabbal alameen

  • @malappuramvibes7959
    @malappuramvibes7959 3 года назад

    Vishuvinu nomb edutha sree 👍👍orupaad ishtam

  • @rinu6416
    @rinu6416 3 года назад

    Chichi..nombeduthitt verum vayattil naranga vellam kudikalle eni shradhichollu insha allah

  • @sisnababu
    @sisnababu 3 года назад

    Sreeachi ithile frilled dress instastiril ninnano serch cheyyethithe kittunila

  • @sujathams9942
    @sujathams9942 3 года назад

    Hai, sree vagiya hair clips nte link edamo nokit kitunnilla da please

  • @saira2v316
    @saira2v316 3 года назад

    Sree ellavarkkum oru mathrukayavatte. Especially ee oru kalaghattathil .

  • @smitharaju3641
    @smitharaju3641 3 года назад

    ഹായ് ശ്രീ നോമ്പ് പിടിച്ച ശ്രീക്ക് 🙏🙏🙏🙏🙏😍😍😍ഇവിടെ ഞങ്ങൾ സദ്യ ഉണ്ടാക്കി പടക്കം ഒന്നും പൊട്ടിക്കാൻ പറ്റില്ല എന്റെ മോൻ നാട്ടിലെ വിഷു കണ്ടിട്ടില്ല ശ്രീക്കും കുടുംബത്തിനും നല്ലതു വരുത്തട്ടെ എന്ന് 🙏🙏🙏🙏🌹🌹🌹🌹😍😍😍😍