Flowers Orukodi With Comedy | R.Sreekandan Nair | Beena Antony | Thesni Khan |Ep # 18 (Part B)

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 35

  • @saradaagrasala8548
    @saradaagrasala8548 2 месяца назад +12

    ബീനാ ആൻ്റണി ഒരു കാലത്തെ mini Screen Superstar🥰❤️👌

  • @kannanamrutham8837
    @kannanamrutham8837 2 месяца назад +8

    ബീന ആന്റണിയെയും തെസ്നിയെയും ഇഷ്ടമാണ് തെസ്നിയോട് ഒരു പൊടിക്ക് ഇഷ്ട കൂടുതൽ ആണ് ❤❤

  • @maniammaks942
    @maniammaks942 2 месяца назад +23

    Tv സീരിയൽ സുവർണ കാലം ബീന ആന്റണി, തെസ്നി ഖാൻ ❤

  • @reenaK-ut3in
    @reenaK-ut3in 2 месяца назад +7

    രണ്ടുപേരുടെയും മുഖം ഒരേപോലെ തോന്നുന്നു.❤😂

  • @lakshmisoman9431
    @lakshmisoman9431 14 дней назад

    ബീന ആന്റണി❤
    തെസ്നി ഖാൻ❤

  • @sandhyanair3936
    @sandhyanair3936 2 месяца назад +1

    Beena chechi thesni chechi👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️

  • @fastandfurious4501
    @fastandfurious4501 2 месяца назад +27

    ഈ പരിപാടി കാണുമ്പോൾ ശ്വാസം മുട്ടുന്നത് എനിക്ക് മാത്രമാണോ 🙄. അവരെ ഒന്ന് പറഞ്ഞ് മുഴുവിപ്പിക്കാൻ ഉള്ള സമയം കൊടുക്ക് സാറേ 😐

  • @Ashmy-b4e
    @Ashmy-b4e 2 месяца назад +2

    കുട്ടേട്ടന് സൗണ്ട് കൊടുക്കുന്നത് ആരാണ് ആർകെങ്കിലും അറിയുവോ?

  • @ushas504
    @ushas504 2 месяца назад +6

    S k. യോടു ഒരു ഉപദേശം തരാൻ ആഗ്രഹിക്കുന്നു. Contestant സംസാരിക്കുമ്പോൾ കുറച്ചുമിണ്ടാതെ നിൽക്കാൻ പറ്റുമോ. ഇടയ്ക്കു നിങ്ങൾ സംസാരിക്കുമ്പോൾ അവർ പറയാനുള്ളതു തെറ്റി പോകുന്നു.

  • @kalyanielankom5853
    @kalyanielankom5853 2 месяца назад +3

    Beautiful actors very good

  • @rajeshwarivijayan4486
    @rajeshwarivijayan4486 2 месяца назад +5

    Randupereyum othiri eshtam ❤❤❤❤

  • @IndiraTm-tx9ug
    @IndiraTm-tx9ug 2 месяца назад +5

    സുഖമോ ദേവീ ഈ സീരിയൽ ഒന്നു നിർത്തി തരുമോ sare പ്ലീസ്

    • @BlackBerry-o3i
      @BlackBerry-o3i 2 месяца назад +5

      ചേച്ചിക്ക് കാണാതിരുന്നാൽ പോരെ,

    • @MinnU-fj1ch
      @MinnU-fj1ch 2 месяца назад

      Niggal kaananda

    • @baboosnandoos9721
      @baboosnandoos9721 2 месяца назад

      ​@@BlackBerry-o3i അതേ

  • @sandhyaDevi-d4l
    @sandhyaDevi-d4l 2 месяца назад

    ബീന എറണാകുളം അമൃതഹോസ്‌പിറ്റ് അടുത്ത് ട്രെയിന് തല വെക്കാൻ പോയി 😂😂😂😂😂😂

  • @VargheseMathai-f7t
    @VargheseMathai-f7t 2 месяца назад +2

    Super 👌 👍 ❤❤

  • @manumanu8279
    @manumanu8279 2 месяца назад +1

    ഹാസ്യ പാരമ്പര ചക്കപ്പഴം തുടങ്കൻ വേണ്ടി കാത്തിരികുന്നു S K N

  • @rishinpk9143
    @rishinpk9143 2 месяца назад +2

    ഈ ഷോയിൽ ചോദ്യങ്ങൾ cheap ആണെന്നോ നിലവാരം ഇല്ലെന്നോ വരുന്നവർ പറഞ്ഞാൽ ശരിക്കും ഉള്ള GK ചോദ്യങ്ങൾ ആയിട്ടു ശ്രീകണ്ഠൻ sir വരും അതോടെ വന്നവർ ശശി ആയി ചെറിയ പൈസ കൊണ്ട് പോകും.
    😂😂😂

  • @ayishaayisha5253
    @ayishaayisha5253 2 месяца назад +1

    ❤Hi Beena thasi mole

  • @ujarcreations3477
    @ujarcreations3477 2 месяца назад +1

    അവിർഭവ് ആകട്ടെ അടുത്തത്

  • @ajaypappan7961
    @ajaypappan7961 2 месяца назад +2

    kolam full comedy..

  • @nishachacko8811
    @nishachacko8811 2 месяца назад

    💙💙💙💙💙💙💙

  • @yadgarelectronics1333
    @yadgarelectronics1333 2 месяца назад

    Vepila curyil use cheyumo😂

  • @karthiayanim2970
    @karthiayanim2970 2 месяца назад +1

    ചോദ്യകർത്താവുംകാണീകളും ക്ഷീണിതരോ

  • @shamsudeenc.m1616
    @shamsudeenc.m1616 2 месяца назад +2

    😊😊0😊

  • @SheebaSheebajallu
    @SheebaSheebajallu 2 месяца назад

    Flowers channel valare eshta mayiru nu pakshe ninghalk epol kanikunnad shariyallatha kariyanghal an endanenn vachal pavappetta jananghlude sangadanghal ariyanum avark nattile janangha oru Kodi parupdiyiloode sambathika sahyanghal kittukayum ok cheyyunnudayirunnu epol filim starukalkum adupole cash orupdulla alukalkuman comedi starennum paran podiko hunghalod chodikunna chodiya ghal chodichu kond cash kodukunnad ed flowers chanal cheyyunnad orikalum shariyalla pls pls pls

  • @maheshsreedhar7459
    @maheshsreedhar7459 2 месяца назад

    Sir അനു ബസ്റ്റൻ

  • @harithas1966
    @harithas1966 2 месяца назад

    Very bad

  • @susychacko3212
    @susychacko3212 2 месяца назад

    Such a kona kona boring programme.