ഇവിടം സ്വർഗമാണ് | Garden Tour | Mini's LifeStyle

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 209

  • @sulekhavasudevan680
    @sulekhavasudevan680 Год назад +1

    മിനി,ഇപ്പൊൾ ചകിരിയും റബ്ബർ പാലും ഉപയോഗിച്ച് ഉണ്ടാക്കിയ grow bags കയർഫെഡ്ൽ നിന്നും വാങ്ങാം.പ്ലാസ്റ്റിക് ഗ്രോ ബാഗ് ഒഴിവാക്കാമല്ലോ.

  • @sreelatharajendran4837
    @sreelatharajendran4837 Год назад +6

    അവിടം സ്വർഗ്ഗമാണു മിനി 👌❤️💕 മെറിൻ 👍🏼എല്ലാം സൂപ്പർ ❤🎉

  • @PSCINTEXTBOOKS
    @PSCINTEXTBOOKS Год назад +1

    8.34 minimonstera11.48 pennywort 🤩12.15 shefflera
    14.52 golden palm 15.40 petunia.
    Petunia പൂവിടാൻ തുടങ്ങുന്നതിനു മുൻപ് കമ്പ് മാറ്റി നട്ടില്ലെങ്കിൽ അത് നഷ്ടപ്പെടും 16.43 philodendron mayoyi

  • @sandhyass9436
    @sandhyass9436 Год назад

    ചേച്ചിയെയും മോളെയും കണ്ടത്തിൽ സന്തോഷം ഒരുപാട് നാളായി ചേച്ചിയുടെ വിഡീയോ കണ്ടിട്ട്

    • @MinisLifeStyle
      @MinisLifeStyle  Год назад

      Sandhyakuttiye kandit kurenalayallo ennapatti

    • @sandhyass9436
      @sandhyass9436 Год назад

      @@MinisLifeStyle കുറച്ചു ലീവ് എടുത്തതാ ചേച്ചിയമ്മേ. ചുമ്മാ പറഞ്ഞതാ..വീട്ടിൽ അമ്മ ഉണ്ടായിരുന്നു എന്റെ അമ്മായിഅമ്മ. ഫോണിൽ നോക്കിയിരിക്കുന്ന പരിപാടിയൊന്നും തീരെ താല്പര്യം ഇല്ലാത്ത കുട്ടത്തിലാ ഇപ്പോൾ ഇല്ല ഒരാഴ്ച ആയി പോയി മൂത്ത ചേട്ടന്റെ വീട്ടിലാണ് ഇപ്പോൾ

  • @drisyasnath6458
    @drisyasnath6458 Год назад +3

    ആദ്യം നട്ട ഗ്രീൻ പ്ലാൻ്റ് ൻ്റേ പേര് എന്താണ്? അത് sale ഉണ്ടോ...pls reply

  • @riyamathew3773
    @riyamathew3773 Год назад

    Chechi video superrrr....മേരിൻ്റെ ഇഷ്ട്ടപെട്ട ചെടിയുടെ പേര് പറയാമോ

  • @bijo3494
    @bijo3494 Год назад

    Ningalude samsaram kelkumbol thanne oru positive feel anu

  • @reenastanleyvazhappilly8056
    @reenastanleyvazhappilly8056 Год назад

    സൂപ്പർ.... എല്ലാം എൻജിറ്റിക് ആയി ഇരിക്കുന്നു 👍👍👍

  • @aksquad1654
    @aksquad1654 Год назад +18

    മിനി ചേച്ചിയെ പോലെ ഒരു അമ്മയെ കിട്ടിയത് മെറിന്റെ ഭാഗ്യം

  • @beenaroy4658
    @beenaroy4658 Год назад

    Enthu valamanuchedikalkku kodukkunnathu

  • @finchesandchicks6180
    @finchesandchicks6180 Год назад

    എനിക്ക് capsicum സീഡ് ജർമിനേഷനായി കിട്ടുന്നില്ല. ഒരുപാട് തവണ ട്രൈ ചെയിതു.ക്യാപ്‌സിക്കമിനെക്കുറിച്ച് ഒരു വീഡിയോ ഇടാമോ?

  • @bijimathew8200
    @bijimathew8200 Год назад +3

    Your Son in law seems to be a nature lover.

  • @nishavibes
    @nishavibes Год назад +1

    Hi Chechi, nalla pachapp niranja garden . Ella variety und. Checchicku nursery start cheythoode . Enthu rasamanu kaanan. Cabbage Cauliflower cheera nalla adipoli vilaveduppu. Angottu vannalo vaccationil. Superb 👌

    • @MinisLifeStyle
      @MinisLifeStyle  Год назад +1

      ആഗ്രഹമുണ്ട്ഒരുgarden തുടങ്ങാൻ
      ഇപ്രാവശ്യംഎല്ലാം നല്ലതു പോലെ പിടിച്ചു

  • @bindhushiju2811
    @bindhushiju2811 Год назад +1

    സൂപ്പർ ചേച്ചി അമ്മ എല്ലാ ചെടികളും അടിപൊളി വീട്ടിലുള്ള എല്ലാവരുടെയും സഹകരണം ഉണ്ടെങ്കിൽ ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയും അല്ലേ ചേച്ചി അമ്മ ചേച്ചി അമ്മയ്ക്ക് എന്നും നല്ലതേ വരൂ 💓💓💓🌹🌹🌹

  • @priyakanikad2964
    @priyakanikad2964 Год назад

    When tomato seeds will be available on site??

  • @afeefajabeen3654
    @afeefajabeen3654 Год назад

    Subin nalla interest aayi alle . Minichechi de gardenum pachakkary thottavum okke kaanumbol oru positive energies🥰🥰🥰

    • @MinisLifeStyle
      @MinisLifeStyle  Год назад

      Atheee subinum nalla istam thanne
      Thank youuuuuu so much dear 🥰

  • @jessymolrajuparackal3319
    @jessymolrajuparackal3319 Год назад

    Super. മെറിനു൦ എല്ലാം വച്ച് പിടിപ്പിക്കട്ടെ.

  • @lekhaks4315
    @lekhaks4315 Год назад

    മോളുടെ ചിരി സൂ പ്പർ

  • @snehalathanair1562
    @snehalathanair1562 Год назад

    Gnangalkku oru tution class aayi....chedigalude names ellam revise cheydu..... Thanks Mini..... Merin Subin adipoli

  • @malvinroya.j.v-b5378
    @malvinroya.j.v-b5378 Год назад

    നിങ്ങൾ പറഞ്ഞത് ശരിയല്ലേ സ്വർഗ്ഗം തന്നെ ഞാനും എന്റെ മോനും നന്നായിരിക്കുന്നു എനിക്ക് കുഴപ്പമൊന്നുമില്ല മോന് ചെറിയ ചെറിയ പ്രശ്നങ്ങളൊക്കെ ഉണ്ട് എന്നാലും ഒക്കെ ചേച്ചിയുടെ പ്രാർത്ഥന കൂടെയുണ്ടാവും കൂടെ ഉണ്ടാവണം അടിപൊളി സ്വർഗം ഞാൻ വന്നാൽ എനിക്ക് അവിടെ വരണം👍👍❤️❤❤❤❤

    • @MinisLifeStyle
      @MinisLifeStyle  Год назад

      Thank you so much നിങ്ങളൊക്കെ സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ

  • @lissysuppergrace8887
    @lissysuppergrace8887 Год назад

    Super green chedi vith കിട്ടുമോ. Ellam nallthu thanne🎉

  • @zain3750
    @zain3750 Год назад +2

    Baki plants especially rose, pathumani....garden tour cheyane
    🤩💐

  • @shineworldplants
    @shineworldplants Год назад

    Super. Calathiya veyilathe vachittum problem illallo. Enikke ila karichil ane epposhum.

  • @santhosh123..
    @santhosh123.. Год назад +1

    Plants sale ഉണ്ടോ ഫസ്റ്റ് കാണിച്ച ചെടി യുടെ പേര് എന്താണ്

  • @shemigafoor1693
    @shemigafoor1693 Год назад

    Hi chechi sugano? Aa chediyude name pennywort enna. Ente kayilund.

  • @mayaak7639
    @mayaak7639 Год назад

    മിനിചേച്ചിയുടെ എല്ലാ vediosum കാണാറുണ്ട്, എനിക്കും കുറെ ചെടികൾ ഉണ്ട്. ചെടികൾ കൂട്ടമായി വെക്കുമ്പോൾ ഇഴജന്തുക്കൾ വരാതിരിക്കാൻ എന്ത് ചെയ്യും.

    • @MinisLifeStyle
      @MinisLifeStyle  Год назад

      Idakoke chattikal matti neat akuka place matti matti vekuka

  • @lathamohan7705
    @lathamohan7705 Год назад +1

    Beautiful garden adipoly super

  • @lalsy2085
    @lalsy2085 Год назад +2

    ശരിയാണ് ചേച്ചി.. സ്വർഗം തന്നെ 👍❤️

  • @binur7882
    @binur7882 Год назад

    ചേച്ചി എനിക്ക് ഒരു dobt ഉണ്ട് ഒന്ന് അറിയാവുനതു പറഞ്ഞു തരുമോ.
    ചേച്ചി എനിക്കു കുറച്ചു സ്ഥലം ഉണ്ട് പക്ഷേ നല്ല മണ്ണ് അല്ല വെട്ട് കല്ല് ആണ്. അത് വള കൂർ ഉള്ള മണ്ണ് ആക്കി ഇങ്ങനെ മാറ്റി എടുക്കാൻ സാധിക്കും

    • @MinisLifeStyle
      @MinisLifeStyle  Год назад

      Nallapole kilachorukuka athil Kummayam idanam idakoke nanachukodukam
      Pinne compost chanakapodiok it krishiok start cheyyam
      Veppin pinnak use cheyyanam

    • @binur7882
      @binur7882 Год назад

      @@MinisLifeStyle താങ്ക്സ് ചേച്ചി

  • @suseelageorge9968
    @suseelageorge9968 Год назад

    Vthvalernunadan nokippolpaket poottichu. Adibagem. Valichu kettunthanuiztapettila. Madekiayekketta

  • @premalathasaju7597
    @premalathasaju7597 Год назад

    Very very beautiful garden. Hats off to your efforts 👌

  • @ushachandran8989
    @ushachandran8989 Год назад +1

    Beautiful..blue pot plant..penny wort anu..

  • @prajishatk742
    @prajishatk742 Год назад

    hanging pot ൽ നട്ട ചെടിയുടെ പേര് എന്താ

  • @butterflygarden7259
    @butterflygarden7259 Год назад

    വെള്ളത്തിൽ വളർത്താമെന്നു പറഞ്ഞത് , Pennywort plant

  • @mercyjacobc6982
    @mercyjacobc6982 Год назад

    കൃഷി താല്പര്യം ഉള്ള അമ്മമാർ ഉണ്ടെങ്കിൽ മക്കൾക്ക്‌ ഇതുപോലെ വീട്ടിൽ വന്നു പോവുമ്പോ കെട്ടിയോന്റെ വീട്ടിലേക്ക്‌ കൊണ്ടുപോവാം, അമ്മയ്ക്ക് ധര്യമായിട്ട് കൊടുത്തുവിട്ട് സന്തോഷിക്കാൻ അഭിമാനിക്കാം ❤🥰🌹👍🏼

    • @MinisLifeStyle
      @MinisLifeStyle  Год назад

      കൊള്ളാം.......പിന്നെ തനിയെ ചെയ്യാൻ മക്കളേയും ശീലിപ്പിക്കാം😅😅👍

  • @jubithakannan
    @jubithakannan Год назад

    പൂക്കളൊക്കെ കാണാൻ നല്ല ഭംഗിയുണ്ട്. Adipoli video

  • @snehamanohar-ef2ch
    @snehamanohar-ef2ch Год назад

    Green colourill bush Ayyitulla plant very nice name pls

  • @aashyaameer6990
    @aashyaameer6990 Год назад +1

    Bushiyayalla chediyude name enthanu, athinte oru vidio cheyyumo,?

  • @priyankajaruncj1224
    @priyankajaruncj1224 Год назад

    Mini aunty njan order chaytha seeds ellam kettiii... Thankyouuu..
    Njangalum time kantathi krishi chaiyyan therumanechuu...😊😊😊

    • @MinisLifeStyle
      @MinisLifeStyle  Год назад +1

      Very good 👍 valare santhosham ellam nannayi varate

  • @khaleell356
    @khaleell356 Год назад

    Pettuniya sank oche nasipikunnu enth cheyanam

  • @suseelageorge9968
    @suseelageorge9968 Год назад

    Oru masam munb 15 gro bag varuthi

  • @panoorukaranunni912
    @panoorukaranunni912 Год назад

    കോളി ഫ്ലവർ ഇൽ ഒരു മഞ്ഞ മുരു മുരു ആയി മുകളിൽ വരുന്നു അതെന്താണ്

    • @panoorukaranunni912
      @panoorukaranunni912 Год назад

      ബാക്കി എല്ലാം വെള്ള കളർ ആണ്

    • @MinisLifeStyle
      @MinisLifeStyle  Год назад +1

      Puxhu undo ennu sradhicholu or cut cheyyuuu

  • @fairooskk2513
    @fairooskk2513 Год назад

    1st kaanicha chediyude name enthaane.. aa chedi sale undo

  • @suseelageorge9968
    @suseelageorge9968 Год назад

    Athodoppam vithum vangi

  • @shalinipradeep7176
    @shalinipradeep7176 Год назад +2

    Green chediyude perenda

  • @51envi38
    @51envi38 Год назад +1

    Pacha color (full chatti covered one )il kanicha plant inte name entha..

    • @sainathomas2149
      @sainathomas2149 Год назад

      പ്ലാന്റിന്റെ പേര് പറയാമോ ചേച്ചി

    • @MinisLifeStyle
      @MinisLifeStyle  Год назад

      Apoda ennanu
      apoda frontil veroru perum koodi und

    • @51envi38
      @51envi38 Год назад

      @@MinisLifeStyle 🥰🥰

  • @nimmymathews7268
    @nimmymathews7268 Год назад

    Chechi.. vegitables seed kitti kettooo

  • @bijo3494
    @bijo3494 Год назад

    Nattil vilikumbol parayum nala choodanu ennu..

  • @gayathridevi3151
    @gayathridevi3151 Год назад

    Green chedi enta

  • @sreedharanunnithan2486
    @sreedharanunnithan2486 Год назад

    Turtle vine the lla kariinju pokunnu enthu Cheyanum mini mam plz rly

  • @johnsonsamuel3676
    @johnsonsamuel3676 Год назад

    Hi mini super garden subin pokenda plant nanekkan oral venam onnum parayanilla ok anie

  • @simij2821
    @simij2821 Год назад

    Beautiful😍😍😍 grapes🍇 pleant eavda

  • @jessilinephiliposeroseland7286

    അതിമനോഹരം...👍❤️അപ്പോഡോ സെയിൽ ഉണ്ടോ?

  • @shirlyjs190
    @shirlyjs190 Год назад +1

    Beautiful graden Mini 👍

  • @ligiafebin9496
    @ligiafebin9496 Год назад

    Begonia plant porting mix kanikavoo

  • @jayakumars107
    @jayakumars107 Год назад +1

    Beautiful garden 🥰🥰🥰

  • @jossythomas2418
    @jossythomas2418 Год назад

    Nice.nalla ammayum molum.

  • @sheejarathnakumar1548
    @sheejarathnakumar1548 Год назад

    Thank u chechy cheera adipoli

  • @chitraanil7081
    @chitraanil7081 Год назад

    ഈ bushy ചെടിയുടെ പേരെന്ത്?

  • @ligiafebin9496
    @ligiafebin9496 Год назад

    Merin ernakulathe evideyaa

  • @lalithambikat3441
    @lalithambikat3441 Год назад

    മരുമോനെ കാണാൻ എവിടൊക്കെയോ നമ്മുടെ ഫഹദിനെ പോലെയുണ്ട്

  • @subashchandran4481
    @subashchandran4481 Год назад +1

    Very nice performance

  • @esmu-800-z-x
    @esmu-800-z-x Год назад

    ഇവിടെ സ്വർഗം ആണെങ്കിൽ എല്ലാം ഫ്രീ ആയി കിട്ടും, സ്വർഗത്തിൽ എല്ലാം free ആണല്ലോ

  • @sam11649
    @sam11649 Год назад

    സൂപ്പർ 👍

  • @UshaKumari-pk8oq
    @UshaKumari-pk8oq Год назад

    മെറിൻ കുറച്ചു പത്തുമണി വേണമായിരുന്നു എന്താണ് വഴി

  • @Mudakkalizzworld
    @Mudakkalizzworld Год назад +1

    Very nice 👍

  • @aryab1344
    @aryab1344 Год назад

    Amma onnum koduthu vidallea. Merin chechi pani eadukkattea😃

  • @reenaxavier7432
    @reenaxavier7432 Год назад

    Happy family ❤️❤️god bless u dears😍🥰

  • @shineworldplants
    @shineworldplants Год назад

    Pachacurry super

  • @jollyp4231
    @jollyp4231 Год назад

    Mini.... Adipoli❤ . God bless you🙏

  • @ambikasasi5564
    @ambikasasi5564 Год назад

    Konduvaran njangalkonnumilla avide illathathayittu. Enkilum vannal alpam tharumenkil onnu varamayirunnu. Garden tour gambheeram.super.👌❤❤🥰🥰🥰

  • @nidhara
    @nidhara Год назад

    ❤️Minichechy Elam adipoli 💕

  • @vasum.c.3059
    @vasum.c.3059 Год назад

    ഗാർഡൻ വർക്കും,ഗാർഡനും നന്നായിട്ടുണ്ട്.

  • @prajishatk742
    @prajishatk742 Год назад

    സൂപ്പർ👍🤝🙏

  • @chandramathikvchandramathi3885

    സൂപ്പർ.

  • @sheema.tkarikkan8908
    @sheema.tkarikkan8908 Год назад

    Super chechi

  • @malinyvaliyakulangara9422
    @malinyvaliyakulangara9422 Год назад

    Aathi chedy ethu

  • @suseelageorge9968
    @suseelageorge9968 Год назад

    Phone edukkunnilla

  • @butterflygarden7259
    @butterflygarden7259 Год назад

    ചീനി പോലുള്ളത് , Sheflora plant,

  • @sumamsumam320
    @sumamsumam320 Год назад +1

    Beautiful... 👍🥰

  • @annjulius648
    @annjulius648 Год назад

    Yes beautiful

  • @WORLD-qr2er
    @WORLD-qr2er Год назад

    What that plant name

  • @sujathaasokan692
    @sujathaasokan692 Год назад

    Super

  • @rijojohnson6596
    @rijojohnson6596 Год назад +1

    Aha❤❤❤kollamallo 😊

  • @binokthomas1632
    @binokthomas1632 Год назад +1

    Adipoli

  • @51envi38
    @51envi38 Год назад

    മിനി പണ്ടത്തെപ്പോലെ റിപ്ലൈ ഒന്നും തരുന്നില്ലല്ലോ...

    • @MinisLifeStyle
      @MinisLifeStyle  Год назад

      Achooda time kittunnilla chakaree
      Ennalum kazhivathum kodukan sramikarund
      Kurachu kidapund reply koduthukonde varunnu
      Sorry da

    • @51envi38
      @51envi38 Год назад

      @@MinisLifeStyle aa top il ittathinu reply thaa..enikku medikkana..

    • @MinisLifeStyle
      @MinisLifeStyle  Год назад

      Manasilayillallo enthanu udheshichathu

    • @51envi38
      @51envi38 Год назад

      @@MinisLifeStyle ok aayi..reply kitti..

  • @seenabasha5818
    @seenabasha5818 Год назад

    Super👌

  • @sheelavasudevan8620
    @sheelavasudevan8620 Год назад

    Plants sale undo mini

  • @swapnaantony9485
    @swapnaantony9485 Год назад

    എനിക്ക് വേണ്ട വിത്തുകൾ ഒന്നും ഇല്ലല്ലൊ 😭😭

  • @mirfasworldvlog
    @mirfasworldvlog Год назад

    First comment then after view
    🤗🔥

  • @susyrenjith6599
    @susyrenjith6599 Год назад

    👌👌

  • @sheejapramod9916
    @sheejapramod9916 Год назад

  • @Shicybinu
    @Shicybinu Год назад

    2Nd hi beautiful 😍

  • @sunithadayal3360
    @sunithadayal3360 Год назад

    👍👍♥️♥️

  • @santhi-villagemaam5582
    @santhi-villagemaam5582 Год назад +1

    👍👍👍👍♥️♥️♥️

  • @indiragopinath1325
    @indiragopinath1325 Год назад +3

    Beautiful garden ❤

  • @sheelavasudevan8620
    @sheelavasudevan8620 Год назад

    Super

  • @rijiamjeth674
    @rijiamjeth674 Год назад

    ♥️♥️

  • @remakomalan7621
    @remakomalan7621 Год назад +1

    Super 👍

  • @betsybenny3547
    @betsybenny3547 Год назад +2

    Beautiful Garden 💐💐🥰🥰