സ്വാമി കൂടെ ഉണ്ട് ,എൻ്റെ വിഷ്ണുമായ.

Поделиться
HTML-код
  • Опубликовано: 12 авг 2021

Комментарии • 306

  • @Ancy-jc7yn
    @Ancy-jc7yn 2 года назад +110

    എന്റെ വിഷ്ണുമായേ ഇനി ഉള്ള ജന്മം അങ്ങയുടെ നടയിലെ ഒരു ആൽമരം ആയീരുന്നെകിൽ എന്ന് കൊതിക്കുന്നു എന്നും ഈ മുഖം കണ്ടു തൊയ്‌തു തുടങ്ങണം ഓരോ ദിനവും, അങ്ങയുടെ കാല് പാദത്തിൽ ഒരു തുളസി കദിർ ആയാലും ധന്യം ഈ ജന്മം 🙏🙏🙏🙏🙏🙏

  • @Chithrank49
    @Chithrank49 Год назад +25

    സ്വാമി രക്ഷിച്ചു 🙏.. ഒരു ആക്‌സിഡന്റിൽ നിന്നും... 🙏🙏🙏🙏🙏🙏

  • @smithabinubinu8483
    @smithabinubinu8483 2 года назад +22

    കടയിൽ ആരും വരുന്നില്ല ഭഗവാനെ കഷ്ടപെടാൻ ഞാൻ തയ്യാർ ആണ് അരുടെ മുന്നിലും കയ്യ് നിട്ടാൻ ഇടയാക്കരുതെ ഭഗവാനെ

  • @sreejaajesh8978
    @sreejaajesh8978 2 года назад +30

    എന്റെ മനസിന്റെ വേദന അവിടുന്ന് കാണണമേ എന്റെ സ്വാമി

  • @renjusharenju3500
    @renjusharenju3500 14 дней назад +1

    എന്റെ ഒരു ഫ്രണ്ട് കാരണമാണ് ആവണങ്ങാട് കളരിയിൽ വന്നത് അവിടെ വന്ന് പ്രാർത്ഥിക്കുകയും ചെയ്തു പിന്നീട് വീണ്ടും ഒരുപാട് തവണ അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു പോരുമായിരുന്നു പിന്നീട് കൽപ്പന കേട്ടു അവിടുന്ന് ഒരു പ്രസാദം തരുകയും ചെയ്തു 21 ദിവസം കഴിഞ്ഞു ഒരു കാര്യവും നടന്നില്ല പിന്നീട് വീണ്ടും പോയി കൽപ്പന കേട്ടു അവിടത്തെ ഭക്തന്മാർ പറഞ്ഞു കുറച്ചും കൂടി സമയം എടുക്കും എന്നാൽ ചില വർക്ക് വേഗം ശരിയാവും എന്നാലും ഞങ്ങൾ കൽപ്പന രണ്ടാം പ്രാവശ്യവും കേട്ടു വീട്ടിലേക്ക് പ്രസാദം കൊടുന്നു രണ്ടുനേരം കുളിച്ചു വന്നു പ്രാർത്ഥിക്കുമായിരുന്നു ചിലപ്പോൾ അരമണിക്കൂർ ഇരുന്നു പ്രാർത്ഥിക്കുമായിരുന്നു മനസ്സിലെ വിഷമങ്ങൾ കരഞ്ഞു പറഞ്ഞു പ്രാർത്ഥിക്കുമായിരുന്നു ആ പ്രസാദം എന്റെ കയ്യിൽ ഇരുന്നുകൊണ്ട് വൈബ്രേഷൻ ഒരു രണ്ടുതവണ എനിക്ക് കിട്ടി ഞാനെന്റെ ഹസ്ബന്റിനോട് പറഞ്ഞു ഞാൻ പ്രാർത്ഥിക്കുമ്പോൾ എനിക്ക് വൈബ്രേഷൻ കിട്ടുന്നുണ്ട് എന്ന് അപ്പോൾ ഹസ്ബൻഡ് എന്നോട് പറഞ്ഞു ആ പ്രസാദത്തിന് തൊട്ടപ്പോ എനിക്കുമുണ്ടായിരുന്നു പക്ഷേ ഞാൻ അത് കാര്യമാക്കിയില്ല പിന്നെ ദിവസവും രണ്ട് നേരം അരമണിക്കൂർ ഇരുന്നു പ്രാർത്ഥിക്കുമായിരുന്നു ഞാൻ സംസാരിക്കുന്നതിനൊപ്പം എനിക്ക് വൈബ്രേഷൻ വന്നിരുന്നു പ്രസാദത്തിൽ നിന്ന് എന്റെ കാര്യങ്ങളെല്ലാം ഇപ്പോൾ ഓരോന്നോരോന്നായി നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ എന്റെ പ്രാർത്ഥന എന്റെ മരണംവരെ എന്റെ സ്വാമിയോടുള്ള ഭക്തി കുറയരുത് കൂടുക തന്നെ വേണമെന്ന് ആണ് എന്റെ പൊന്നുണ്ണി വിഷമായ സ്വാമി ശരണം അങ്ങല്ലാതെ ഞങ്ങൾക്ക് വേറെ ആരുമില്ല

  • @athulsuresh7919
    @athulsuresh7919 Год назад +19

    എന്റെ സങ്കടം തീർത്തുത്താരെണ്ണം സ്വാമി എന്റെ വിഷ്ണുമായ സ്വാമി ശരണം

  • @abhilashchandran1034
    @abhilashchandran1034 Год назад +10

    എന്നെയും എന്റെ കുടുംബത്തെയും പരിപാലിച്ചു കൊണ്ടിരിക്കുന്ന ഓം ശ്രീ പുത്തനാമഠം വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമിയേ നമോ നമഃ

  • @saraswathyswathy9990
    @saraswathyswathy9990 2 года назад +19

    സ്വാമിയുടെ ഈ ഗാനം കേൾക്കുമ്പോൾ മനസ്സിന് ഒരു പ്രത്യേക സുഖം. എന്റെ പൊന്നുണ്ണി വിഷ്ണുമായേ ശരണം കത്ത് രക്ഷിക്കണേ .

  • @valsalav967
    @valsalav967 Год назад +5

    എന്റെ പൊന്നുണ്ണി വിഷ്ണു മായ സാമി ഓരോദിവസം കഴിയും തോറും എനിക്ക് കടങ്ങൾ കുടി വരുന്നു ഭഗവാനെ ഇന്നെങ്കിലും എന്റെ ആവശ്യം സാമി നിറവേറ്റി തരണേ ഞാൻ സാമിയിൽ വിശാസം അർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നു ഓം വിഷ്ണു മായേ നമഃ 🙏🙏🙏🙏🙏🙏🙏

  • @divsdivya6395

    എന്റെ പൊന്നുണ്ണി മായേ എന്റെ കൂടെ എന്നും ഉണ്ടാകണേ 🙏🏻🙏🏻🙏🏻 ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🙏🏻🙏🏻🙏🏻

  • @madhavankuttyaniyan8240
    @madhavankuttyaniyan8240 2 года назад +14

    ഞാൻ അനുഭവിക്കുന്ന കടുത്ത കടബാധ്യത മാറ്റിതരണേ ഭഗവനേ

  • @lijiullas2250
    @lijiullas2250 2 года назад +12

    പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമഃ 🙏🙏🙏

  • @bindhubindhu3278
    @bindhubindhu3278 2 года назад +12

    തെറ്റ് കുറ്റങ്ങൾ എല്ലാം പൊറുത്തു തരണേ സ്വാമി 🙏🙏🙏🙏🙏

  • @prajethaambus-cp8gw

    എന്റെ ദുഃഖം എല്ലാം തീർത്തു തരണമേ സ്വാമി. എന്നും ദുഃഖം മാത്രം ഉള്ളു.. കാത്തുരക്ഷിക്കേണമേ 🙏

  • @shintobabu8833

    നാളെ ഒരു ദിവസം എന്റെ ജീവിതത്തിൽ വളരെ പ്രധാനപെട്ട ഒരു ദിവസം ആണ് കൈവിടല്ലേ സ്വാമി.... 👏

  • @sandhossandhos6494
    @sandhossandhos6494 2 года назад +16

    Swamine enna rakshikane, എനിക്ക് എല്ലാം തരുന്ന സ്വാമിനെ നൂറ് നൂറ് പ്രണാമം 🙏🙏🙏

  • @preethipreethif1557
    @preethipreethif1557 2 года назад +14

    പൊന്നുണ്ണി വിഷ്ണുമായ ഭഗവാന എന്റെ കട ഭാഗത്തുനിന്നും എന്നെ കാത്തുപരിപാലിക്കണമേ തൊഴിൽമേഖല അനുഗ്രഹിക്കണേ 🙏🙏🙏🙏💞💞💞💞❤❤❤

  • @jithinjithin1724
    @jithinjithin1724 Год назад +3

    എന്റെ വിഷ്ണുമായ സ്വാമി എന്നും രക്ഷിച്ചുകൊടിരിക്കുന്നു എന്നെ

  • @SangeethSruthi

    കാവലായി തുണയായി എന്നും കൂടെ ഉണ്ടാകണേ......ശ്രീ വിഷ്ണു മായ സ്വാമി 🙏🙏

  • @leelamonin.c7561
    @leelamonin.c7561 Год назад +2

    എന്റെ വിഷ്ണുമായ,എരിഞ്ഞു കൊണ്ടിരിക്കുന്ന എന്റെ മനോദുഃഖം അകറ്റിടണേ