പപ്പായ ഇങ്ങനെ കറിവെച്ചാൽ മീൻകറിയും ഇറച്ചിക്കറിയും പോലും മാറിനിൽക്കും/Pappaya Special Curry.

Поделиться
HTML-код
  • Опубликовано: 30 сен 2024
  • പപ്പായ ഇങ്ങനെ കറിവെച്ചാൽ മീൻകറിയും ഇറച്ചിക്കറിയും പോലും മാറിനിൽക്കും/Pappaya Special Curry.
    #papayarecipeinmalayalam
    #papayarecipe
    #omakkarecipe
    #kappakkarecipe
    #easyandhealthyinmalayam
    #papayacurryandpappayathoran
    #pappayathoram
    #cooking
    #greenpappaya
    #onamspecialpayasam
    #idlirecipeinmalayalam
    #palappamwithoutyeast
    #easybreakfastrecipeinmalayalam
    #beautytipsmalayalam
    #snack
    #recipes
    #cookingvideo
    #cookingathome
    #5minutesnacks
    #3minutessanks
    #sweetsnacks
    #Indianfood
    #Indianclicks
    #Indian
    #kerala
    #keralafood
    #keralafoodie
    #simplesnacks
    #simplerecipes
    #tastysnancks
    #tastyrecipes
    #tastyfood
    #quickrecipes
    #quickdishes
    #steamedsnacks
    #eveningsnackwithbread
    #varietysnacks
    #blackgrapes
    #grapes
    #graperecipes
    #malayalm
    #malayalamcookingvideo
    #chickenrecipes
    #chickencooking
    #cookerchicken
    #pressurecooker
    #chicken
    #fullchicken
    #chockenroast
    #tasty
    #natural
    #easyrecipes
    #chickenmasala
    #chickenrecipesmalayalam
    #kitchencooking
    #easyeggrecipes
    #rollrecipes
    #kannursnacks
    #kannurspecialrecipes
    #malabarrecipes
    #gothampupalahaaram
    #berfsnacks
    #beefrecipes
    #rice
    #fishrecipe
    #Malayalam
    #bananasnacks
    #5minutessnacks
    #3minutessnacks
    #2minutessnacks
    #spicyrecipes
    #sweetrecipes
    #snack
    #recipes
    #cookingvideo
    #cookingathome
    #5minutesnacks
    #3minutessanks
    #sweetsnacks
    #Indianfood
    #Indianclicks
    #Indian
    #beetroot
    #beetrootrecipes
    #beeetrootlipbalm
    #homemadelipbalm
    #lipbalmforpinklips
    #beautitips
    #waterpoori
    #poorirecipe
    #neyyappam
    #appam
    #idly

Комментарии • 354

  • @annnoorajai747
    @annnoorajai747 2 года назад +6

    ഓയിൽ കൂടുതൽ ആണല്ലോ. അത്ര എളുപ്പമുള്ള ഒരു കറി അല്ല. പറയാനുള്ള കാര്യങ്ങൾ ചുരുക്കി പറഞ്ഞാൽ നന്നായിരിക്കും.

  • @philipmathew3016
    @philipmathew3016 2 года назад +25

    പപ്പായ കറി നല്ലതാണ് നല്ല ടേസ്റ്റ് ഉണ്ട് ഒരു മീൻ കറിയുടെ മണവും ഗുണവും ഒക്കെ കിട്ടി പപ്പയാ ഇങ്ങനെ ശരീരത്തിൽ ചെല്ലാനും സഹായിക്കും.

    • @Jobysdreamworld
      @Jobysdreamworld  2 года назад +5

      Athe

    • @AnnammaVarghese-ys9zw
      @AnnammaVarghese-ys9zw 2 месяца назад

      ​@@Jobysdreamworld❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂

  • @usmanmukkandath9575
    @usmanmukkandath9575 8 месяцев назад +9

    ഈ തക്കാളിക്ക് നിങ്ങളേക്കാൾ പ്രായം കൂടുതൽ ഉള്ളത് കൊണ്ടാണോ "തക്കാളിക്ക" എന്ന് വിളിക്കുന്നത്...😅

    • @cyrilshibu8301
      @cyrilshibu8301 6 месяцев назад +1

      സൂപ്പർ കമന്റ്!!🌹👍

    • @beenad4918
      @beenad4918 3 месяца назад +1

      ചില സ്ഥലങ്ങളിൽ തക്കാളിക്ക എന്നു പറയും

    • @usmanmukkandath9575
      @usmanmukkandath9575 3 месяца назад +1

      @@beenad4918 ഓ..അത് ശരി, നല്ല ബഹുമാനം കൊടുക്കുന്ന വിളിയാണ്...

  • @megham398
    @megham398 2 года назад +13

    Pappaya kondulla variety recipe nannayitundu ..looks delicious ..will try ..nice presentation ..nice sharing

  • @saradaaakunjoo9912
    @saradaaakunjoo9912 Год назад +1

    WHY. ALWAYS mentioning. It. Is Bitter God. It. Is. Green. Papaya😢😂

  • @silentwally8154
    @silentwally8154 2 года назад +5

    ഇത് ഞങ്ങളുടെ*കറമൂസ്*🤣🤣🤣🤣

  • @പൗരൻ-ഘ7വ
    @പൗരൻ-ഘ7വ Год назад +3

    ഇതിപ്പോ സദ്യ ഉണ്ടാകുക ആയിരുന്നെങ്കിൽ 🤣🤣🤣2 മണിക്കൂർ വേണ്ടി വരും ലെ സെസി..

  • @shadisvlog5374
    @shadisvlog5374 2 года назад +2

    Nagale ivide karmoosa enna parayunne🥴😆🙃🙂💯🌈vere oydekke karmoosa parayall
    Cmt and like

  • @baijuharichandanam81
    @baijuharichandanam81 Год назад +1

    ഒത്തിരി വലിച്ചു നീട്ടുന്നത് എന്തിനാ

  • @blogfix
    @blogfix 2 года назад +2

    പപ്പായക്കറി അല്ല കപ്പക്കാ ക്കറി കൊള്ളാല്ലോ! ഞങ്ങളുടെ നാട്ടിൽ ഇതിനെ ഓമക്കാ എന്നു വിളിക്കും 🥰
    ഈ രീതിയിൽ ഉണ്ടാക്കി വരാട്ടോ നന്ദി 🌹🙏
    Philipscom Views
    Secunderabad

  • @Rekha_31
    @Rekha_31 2 года назад +5

    Pappaya curry adipoli aayittund. Sharikkum kandal thanne ariyam tasty anennu. Urappayum try cheythu nokkam.

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 2 года назад +2

    എന്തുമാത്രം oil ആണ് ഈ കറിക്ക്

  • @ponnusmol3413
    @ponnusmol3413 2 года назад +2

    ഇനി പുതിയ പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യണേ

  • @shameenamini.1060
    @shameenamini.1060 2 года назад +4

    Papaya upayogichu variety curry anallo nannayitundu. Thirchayayum try cheyithu nokanam. Well explained and presented. Keep going 👍

  • @ambujamkarthikeyan8909
    @ambujamkarthikeyan8909 2 года назад +8

    പപ്പായ കറി നന്നായിട്ടുണ്ട് ഇനിയും പുതിയ റെസിപികൾ കാത്തിരിക്കുന്നു 👌👌

  • @SreekumarPs-x7g
    @SreekumarPs-x7g 20 дней назад

    ഈ ഓമക്കാ കടയിൽ നിന്നും വാങ്ങിയതാണോ chechi. ഇവിടെ കിടന്നു ചുമ്മാ കളയുന്നു 😮😅😅

  • @gigglest8701
    @gigglest8701 2 года назад +4

    Pappaya curry nannayittundu ini undakkumbol ingane undakkanam nice sharing thanks

  • @ayshaziya6811
    @ayshaziya6811 2 года назад +2

    eppozhum eluppathil undakkiyedukkan pattiya nalloru curriyanu pappaya.....ath veriety aya reethiyil adipoliyayi kanichu thannu....kanan nannayittund

  • @rosem3182
    @rosem3182 2 года назад +1

    എന്റെ പൊന്നേ... 🤭 ഇതെന്ത് കറി??????
    എണ്ണ എത്രയാ നിങ്ങൾ ചേർക്കുന്നെ????? Colostrol.. ഇല്ലാത്തവർ ക്കു പെട്ടന്നു ഈ കറി കഴിച്ചാൽ.. അത് ഉണ്ടായിക്കോളും...... പപ്പായ ചെറുതായി അരി ങ്ങു... കഴുകി വാരി ഒരു തേങ്ങാ ചിരകി കാന്താരി.. വെളുത്തുള്ളി ചെറുജീരകം മൻ ജ്പൊടി.. കറിവേപ്പില ഇത്രയും അമ്മിക ല്ലി ൽ.. ഒതുക്കി ഉപ്പും ചേർത്തു.. അരിങ്ങ ഓമക (കപ്ലങ്ങ )യിൽ ശരിക്കും തിരുമ്മി.. കുറച്ചു വെള്ളവും ചേർത്തു ചെറു തീയിൽ . വേവിശ്ച്... വെള്ളം വറ്റുമ്പോൾ.. ഒരു ചെറിയ സ്പൂൺ വെളിച്ചെണ്ണ ഒഴിച്. വാങ്ങുക.. എണ്ണ ഇല്ലങ്കിലും.. ഈ തേങ്ങയിൽ എണ്ണ ഉള്ളതുകൊണ്ട് അതിൻറെയും ആവശി മ്.... ഇല്ല.. ഇതാണ് ഒരു മലയാളതമുള്ള കറി.. ചോറിനു മുകളിൽ ചോറ് പാത്രത്തിൽ നമ്മുടെ അമ്മ ച്ചിമാർ സ്കൂളിൽ തന്നു വീട്ടിരുന്നത്..... ഇപ്പോളത്തെ അമ്മയല്ല.... മമ്മിമാർ.. ഇങ്ങനെ ഒന്ന് കറിവെച്ചു.. നമ്മുടെ മക്കൾക്കു. കെട്ടിയോൻ മാർക്കു കൊടുത്തു നോക്കു.....
    നല്ല curry മമ്മി എന്നുള്ള.. കമെന്റ് അവരിൽ നിന്നും നമുക്കു കേൾക്കണോ,??????? 😁😁😁😁😁😁Rosamma... Kochumala

    • @Blackpanthers15
      @Blackpanthers15 2 года назад

      ഈ പറഞ്ഞത് കറി അല്ലല്ലോ, വെള്ളം വറ്റുമ്പോൾ എന്നല്ലേ പറഞ്ഞത്, അപ്പോൾ അത് തോരൻ അല്ലേ(വറവ് )ഈ വീഡിയോവിൽ പറഞ്ഞത് കറി ആണ്, അതിനു കുറ്റം പറയേണ്ട കാര്യം ഉണ്ടോ, പപ്പായ കൊണ്ട് പല തരത്തിലുള്ള കറി ഉണ്ടാക്കാമല്ലോ (തോരൻ, പുളിശ്ശേരി, ഓലൻ, പച്ചടി, പരിപ്പും പപ്പായയും ചേർത്ത് തേങ്ങ അരച്ച് വെക്കാം, അങ്ങനെ ഇഷ്ടം പോലെ വെക്കാം, ഇവിടെ ഒരു വെറൈറ്റി കറി ആണ് പറഞ്ഞത്, അതിനെ appreciate ചെയ്യുക, അല്ലാതെ കുറ്റം കണ്ടു പിടിക്കാതെ

    • @rosem3182
      @rosem3182 2 года назад

      @@Blackpanthers15 ചേച്ചി ആരെയും കുറ്റം പറയാറില്ല. പിന്നെ എനിക്ക്. ഇത് അങ്ങനെ അല്ല എന്ന് തോന്നിയാൽ ഇങ്ങനെ reply.. കൊടുക്കും.. നല്ല vediyo.. Good പറയുന്നുമുണ്ട്....
      അല്ലാതെ എനിക്ക് apriciate
      ചയ് ണ്ട ഒരു കാര്യവും. ഇല്ല.

  • @MickeyMouse-sw8rr
    @MickeyMouse-sw8rr 2 года назад +10

    പപ്പായ കറി വളരെ നന്നായിരിക്കുന്നു... നല്ല അവതരണം.... എനിക്ക് ഒത്തിരി ഇഷ്ടമായി... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @sajinap5265
    @sajinap5265 2 года назад +1

    കർമോസിൻറ് അച്ഛാറു വറവും സൂപ്പർ ആയിരിക്കും ഞമമള് ഉണ്ടാക്കൽ ഉണ്ട്

  • @deepthijayaprakash1390
    @deepthijayaprakash1390 2 года назад +1

    പപ്പായക്കു പകരം കായ ഉപയോഗിച്ച് ഇതുപോലെ ഉണ്ടാക്കും. തൈര് ചേർക്കാതെ

  • @akm2974
    @akm2974 Год назад +1

    ഞങ്ങളുടെ പപ്പായക്ക് പ്ലാസ്റ്റിക് തോലില്ലല്ലോ. ഇതെന്താ ആദ്യം ഒരു പ്ലാസ്റ്റിക്ക് തൊലി പോലെ തോന്നിയത്? പപ്പായയും സൂപ്പർ മാർക്കറ്റിൽ നിന്നും വാങ്ങേണ്ടി വന്നോ അവതാരകക്ക്? കഷ്ടം തന്നെ.

  • @abdusamad8980
    @abdusamad8980 9 месяцев назад +1

    Chechi Njan ഉണ്ടാക്കിനോക്കിനോക്കിപുളിയാണ് aadcheyithath. Nannayirunnu ഞങ്ങൾ malapuram കർമൂസ കർമത്തി കറുതാ എന്നൊക്കെപേര്പറയും👍🏻👌👌🥰. Ksa

  • @sruthipavithran6875
    @sruthipavithran6875 2 года назад +5

    ഒന്ന് വേഗമാകട്ടെ മുഷിപ്പിക്കാതെ അവതരിപ്പിക്കുക

  • @mohammedsaleemsha9847
    @mohammedsaleemsha9847 2 года назад +2

    ഇങ്ങിനെ യും പപ്പായ [കറൂത്ത] കറി വെക്കാം അല്ലെ....

  • @iypemathew7787
    @iypemathew7787 2 года назад +1

    ഇത് മൺചട്ടി അല്ല പെങ്ങളേ, റെഡ് oxide ചട്ടിയാണ്, കാൻസർ കൂടെ വരും

  • @shalushalu473
    @shalushalu473 2 года назад +1

    പപ്പായ കറി സൂപ്പർ ഇങ്ങനെ കറി വെക്കാൻ പറ്റുമോ ആദ്യം ആയിട്ടാ കാണുന്നത് 👍🏻

  • @karthikasankar4893
    @karthikasankar4893 2 года назад +117

    ഇത് ഉണ്ടാക്കി വരുമ്പോൾ നേരം വെളുക്കും... കുറെ സമയം എടുക്കുന്നു

    • @nizafiroz2914
      @nizafiroz2914 2 года назад +14

      Papaya verithekazhivhal kazhichaalum mathi

    • @lailammajoseph7736
      @lailammajoseph7736 2 года назад +5

      കോരി എടുക്കാൻ കുറച്ചു kudi bigspoun eduthukuda..... Ethu Amayum മുയലും പന്തയം പോലെ ഉണ്ട്

    • @krishnamoorthykv1136
      @krishnamoorthykv1136 2 года назад +2

      p

    • @harikumarapillai1989
      @harikumarapillai1989 Год назад +2

      തട്ടു കട ലൈനാണ് ! അല്ലേ ?
      എല്ലാം വളരെ പെട്ടെന്നു വേണമെന്ന പൊട്ടന്മാർക്ക് പറ്റിയതല്ല, നാടൻ വിഭവങ്ങൾ !!
      ഓൺ ലൈൻ പുട്ടടിയാണ് നിങ്ങൾക്ക് നല്ലത് !?

    • @mohandassn1840
      @mohandassn1840 Год назад

      @@nizafiroz2914 llllllllllllllllwww

  • @harikumar4418
    @harikumar4418 2 года назад +1

    Video കണ്ടൂ. ഇന്ന് പറ്റൂല. നാളെ കറിവച്ച് നോക്കും.
    ഇവിടെ
    എവിടെ തിരിഞ്ഞാലും പപ്പായമരമുണ്ട്.

  • @Beena-nt7lw
    @Beena-nt7lw 3 месяца назад

    ഇതൊക്ക അവനവന് തോന്ന്യ പോലെ എന്തൊക്കെയോ paraunnu😂

  • @elsamma907
    @elsamma907 2 года назад +1

    ഒരു കാര്യം ഒരു പ്രാവശ്യം പറഞ്ഞാൽ പോരെ

  • @shaminibabu4845
    @shaminibabu4845 2 года назад +1

    Wow Pappaya kondu Adipoli Curry Aannallo... Enganje onu try cheythu nokannam... Thnks fr shrng ths Recipe

  • @mythilykmarar-tu7nb
    @mythilykmarar-tu7nb 6 месяцев назад

    Kappakkaathinde Ruchi thanneyanu nallath alland mmenum. Irachiyum vekunnathu pole endina

  • @chithracr5713
    @chithracr5713 Год назад +2

    ഞാൻ ഇത് കറി വച്ചു സൂപ്പർ 👍എനിക്ക് ഒരുപാട് ഇഷ്ടായി 😍 thank you ചേച്ചി ❤️

    • @Jobysdreamworld
      @Jobysdreamworld  Год назад +1

      Thanks 👍

    • @Idammava
      @Idammava Год назад

      സ്റ്റോപ്പ്‌ ഇല്ലാതെ ഉള്ള സംസാരം ബോറടിപ്പിക്കുന്നു

  • @etharkkumthuninthavanet6925
    @etharkkumthuninthavanet6925 2 года назад +1

    ആ അരപ്പ് നന്നായി വഴണ്ടിട്ടെ വെള്ളം ചേർക്കാവു 🙏

  • @jessyajikumar9326
    @jessyajikumar9326 2 года назад +1

    കണ്ടാൽ മീൻ കറി പോലെ ഉണ്ട്

  • @thanumonu6
    @thanumonu6 2 года назад +1

    Pappaya kondulla e recipe variety ayittund 👍 njan ith vare undakkiyittilla kandappoal sherikkum kothy ayi enthayalum ini ithonnu try çhaithu noakkanam

  • @govindannair8527
    @govindannair8527 11 месяцев назад

    Taste anennu palathavana
    Paranjal taste undakilla
    U tube 90%pattippu paripadiyanu

  • @Aniestrials031
    @Aniestrials031 2 года назад +4

    പാപ്പായ കറി സൂപ്പർ. എനിക്ക് ഇഷ്ടായി

  • @salmanzvibez3399
    @salmanzvibez3399 10 месяцев назад +1

    Kappayekka kondulla curry valare nannayerunnu

  • @NithusTastyKitchen
    @NithusTastyKitchen 2 года назад +1

    variety anallo. healthy tasty recipe

  • @alikuttyk4090
    @alikuttyk4090 2 года назад +1

    വളരെ നന്നായിട്ടുണ്ട്.
    ഒന്ന് കൂടി സ്പീട് കൂട്ടാം

  • @geethawahid9185
    @geethawahid9185 8 месяцев назад

    നന്നായി വിളഞ്ഞ പപ്പായ ചെറുപയർ ചേർത്ത് എരിശ്ശേരി വക്കാൻ നല്ലതാണ്. പഴുക്കാൻ തുടങ്ങിയതായും നല്ലതാ.

  • @anupamakumar5212
    @anupamakumar5212 2 года назад +2

    very easy and simple preparation,good presentation...varietry recipe dear thanks for sharing this video..

  • @alexandervd8739
    @alexandervd8739 4 месяца назад

    Follow the recipe for all kinds of vegitable, fish, meat as well🎉

  • @mallikavarma6606
    @mallikavarma6606 2 года назад +6

    പപ്പായ ഇങ്ങനെ കറി വെക്കാമെന്ന് ഇപ്പോഴാണ് മനസിലായത് ❤, thanks for the recipe - very innovative.
    സൂപ്പർ കറിയാണെ ❤❤
    ഇതുപോലെയുള്ള കറികളാണ് നമുക്ക് വേണ്ടത്.

  • @rekhaj5757
    @rekhaj5757 2 года назад +1

    I will try tomorow for lunch. Today i prepared papaya thoran,half is there in fridge

  • @kmrvkg9609
    @kmrvkg9609 2 года назад +1

    Thakkalikka !?

    • @Blackpanthers15
      @Blackpanthers15 2 года назад

      അത്‌ വറത്തു വച്ചത് അരച്ച് ചേർക്കുന്നു

  • @lathikasudheer1732
    @lathikasudheer1732 2 года назад

    സംസാരം കുറക്കുന്നത് നല്ലതായിരിക്കും. വീഡിയോ length kurayum👍🏻. Boring💯

  • @ebrahimkudilil6197
    @ebrahimkudilil6197 2 года назад +1

    മാഡം ഇനിയും ചെയ്യണം ട്ടൊ!

  • @diamondstars6078
    @diamondstars6078 2 года назад +5

    papaya kondulla e recipe valare nannayitund to well presented i like it iniyum ithpolulla recipesumayi varumenn pratheekshikunnu thanks for sharing

  • @vasanthakumari1070
    @vasanthakumari1070 2 года назад +1

    Madhya thiruvithamkur voice

  • @chinnammajohn8547
    @chinnammajohn8547 4 дня назад

    Chechi curry will be ready by next day only 😂

  • @foodmaniafoods553
    @foodmaniafoods553 2 года назад +1

    Woow nalla monjulla papaya curry. Try cheyyaam tto

  • @rubynoonu8265
    @rubynoonu8265 2 года назад +2

    കപ്പളങ്ങ വെച്ചിട്ട് തയ്യാറാക്കിയ ഈ ഒരു റെസിപ്പി വളരെ മനോഹരമായിട്ട് തന്നെ ചെയ്തു കാണിച്ചു വളരെ നല്ലൊരു റെസിപ്പിയായിരുന്നു ഒരുപാട് ഇഷ്ടപ്പെട്ടു

  • @shamthyavijith4429
    @shamthyavijith4429 2 года назад +1

    പപ്പായ കൊണ്ടുള്ള ഈ വെറൈറ്റി കറി ഒരുപാട് ഇഷ്ടപ്പെട്ടു..എന്തായാലും ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണം

  • @rajanvarghese7678
    @rajanvarghese7678 10 месяцев назад

    Ithu undakkan oru divasam edukkum ennu thonnunnu

  • @asiaanjukandan5866
    @asiaanjukandan5866 Год назад

    Verygoodcurypappaya veetilullathanu pakshe arkumishtamalla ithupole onnuundakinokitrycheyyatte um 12:37 12:37

  • @gangamg1403
    @gangamg1403 2 года назад +6

    ഓമയ്ക്ക പുതു രീതിയിൽ ഉള്ള കറി ഒത്തിരി ഇഷ്ട്ടം ആയി ആദ്യം ആണ് ഇങ്ങനെ വെക്കും എന്ന് അറിയുന്നത്...... Thnk U Thnk U 👌👌👍😋

  • @akshayputhanparambil3938
    @akshayputhanparambil3938 10 месяцев назад

    Enthu vakkanu ' Kappakka ' Thakkalika

  • @ayishasidheek9922
    @ayishasidheek9922 2 года назад +11

    Papaya curry looks so delicious and yummy. Nicely preparation and presentation. I will try this way. Nice share...

  • @snehajabalachandran1771
    @snehajabalachandran1771 Год назад

    മല്ലിപ്പൊടി ഇട്ടാൽ പിന്നെ തൈര് ചേർക്കുമോ? Try ചെയ്തു നോക്കട്ടെ.കണ്ടിട്ട് ടേസ്റ്റി ആണെന്ന് തോന്നുന്നു

  • @jayalakshmimk8412
    @jayalakshmimk8412 Год назад

    ഞാൻ ഇന്നാണ് ഈ കറി കണ്ടത്. ഉണ്ടാക്കാൻ പോവുകയാണ്. എനിക്ക് എണ്ണ ഒരു പാട് ഉപയോഗിച്ചു കൂട കുറച് എണ്ണ ഉപയോഗിച്ച് ഉണ്ടാക്കാം. കുറച്ചു സമയം വേണം 'ഈ കറിയുണ്ടാക്കാൻ.. എണ്ണ അധികം ഉപയോഗിക്കാൽ പറ്റാത്ത തുകൊങ്ങ് കടുക് വറക്കുന്നതു വേണ്ട.

  • @rajani.p.g7096
    @rajani.p.g7096 Год назад

    ഞാൻ ഇന്ന് തന്നെ ഉണ്ടാക്കുന്നുണ്ട്. പക്ഷെ ഇങ്ങനെ continues ആയി സംസാരിക്കുന്നത് അരോചകമാവുന്നുണ്ട്. കറി സൂപ്പർ!!

  • @ebrahimkudilil6197
    @ebrahimkudilil6197 2 года назад

    നല്ല വിശദീകരണം
    നന്നായി like ഉം ചയ്തു bell ഐക്കൺ ഉം press ചെയ്തിട്ടുണ്ട് പോരെ /?

  • @muhammadrazil2223
    @muhammadrazil2223 9 месяцев назад

    Tomoto oru ikka koodudalundo😂😂

  • @neenap2215
    @neenap2215 9 месяцев назад +1

    It looks so delicious and yummy...will try later..l made different types os papaya curry but it is entirely a different one..congrats

  • @chinnammajohn8547
    @chinnammajohn8547 4 дня назад

    Curry will be by next day only 😂

  • @Dora-yd4lb
    @Dora-yd4lb 2 года назад +1

    പപ്പായ ഉപയോഗിച്ച് നല്ല ഒരു റെസിപ്പി ആണ് കാണിച്ചത് നല്ല ഒരു വീഡിയോ ആയിരുന്നു

  • @vidzownworld8065
    @vidzownworld8065 2 года назад +1

    thairu koode chernnu vyathyasthamaaya cury

  • @lijashome
    @lijashome Год назад

    athukandittu curry pirinju poyallo.... thilakkunna curryileekku ohichittalle.

  • @ConfusedCorn-rc3wq
    @ConfusedCorn-rc3wq Месяц назад

    Oil illathe pattumo

  • @myammayummonuvlogchanel
    @myammayummonuvlogchanel Год назад

    ഞങ്ങളുടെ നാട്ടിലെ ഒമാന്‍ക്ക കറമത്തി ഓമ്മക്കായി

  • @sheela6119
    @sheela6119 2 года назад +1

    Papaya curry valare nannayitundu, kanumbol thanne ariyam nalla taste undennu and nannai present cheythu

  • @Blackpanthers15
    @Blackpanthers15 2 года назад +1

    വെറൈറ്റി റെസിപ്പി ആണല്ലോ, നന്നായിട്ടുണ്ട് 👌👌👌❤️❤️

  • @sudarsanank2574
    @sudarsanank2574 2 года назад +1

    ഞാനൊന്നു ട്രൈചെയ്തു നോക്കട്ടെ..

  • @maryann2800
    @maryann2800 2 года назад +1

    Papaya vechulla ee curry super aanello, valare gunagal ulla ee papaya kazhikkan ishtom illathavarkku polum egane vechal ishtapeduka thanne cheyyum, super

  • @molcyvthomas8448
    @molcyvthomas8448 Год назад +2

    Very good. Super

  • @radhagovindan65
    @radhagovindan65 2 года назад +1

    Thoran adipoly👌👌

  • @rosammamathew2919
    @rosammamathew2919 2 года назад +1

    Good.

  • @rasheedrasheed8121
    @rasheedrasheed8121 10 месяцев назад

    ഓഹോ.!!! എത്ര ലക്ഷം പേർ ഏറ്റെടുത്തു.

  • @moosankutty9091
    @moosankutty9091 2 года назад

    പ്ലാസ്റ്റിക് കവറിൽ ആണോ നിങ്ങളെ നാട്ടിൽ പപ്പായ വരുന്നത്

  • @ShylaSolomon-s8i
    @ShylaSolomon-s8i 10 месяцев назад

    Onu Churuke parayu

  • @sureshsudhakaran1298
    @sureshsudhakaran1298 2 года назад +1

    Adipoli recipe, I will try it, thanku

  • @trendingreels6028
    @trendingreels6028 2 года назад +1

    Chechi thakkaali ennaan parayuka

  • @sheejaanilkumar1047
    @sheejaanilkumar1047 2 года назад

    ഇത് എന്തോന്ന് കറി ആണ് ഇതിനു ഒരു രുചിയും ഉണ്ടാവുമെന്ന് തോന്നുന്നില്ല

  • @etharkkumthuninthavanet6925
    @etharkkumthuninthavanet6925 2 года назад

    Mia's kitchenil വന്നതാ ഇത് 🙄🙄🙄

  • @jasminethomas9034
    @jasminethomas9034 2 года назад +1

    Pappaya adipolireceipe verytbanks

  • @ganeshpl2923
    @ganeshpl2923 Год назад +1

    സൂപ്പർ

  • @govindannair8527
    @govindannair8527 11 месяцев назад

    Orupadu oru padu thannay
    Vayatiyanennu manasilayi
    Taste koodyittu adukalayil
    Ninnum ottam pidichu

  • @antonyf2023
    @antonyf2023 Год назад

    Its a fish recipe...

  • @naadinteormakal4443
    @naadinteormakal4443 2 года назад +1

    Supper mole

  • @BabyKg-x4n
    @BabyKg-x4n 9 месяцев назад +1

    Super

  • @sobhanapi9838
    @sobhanapi9838 2 года назад +1

    Njan undaki nallathanu eshtamayi

  • @georgekp586
    @georgekp586 4 месяца назад

    Super avatharanam madathinte sound very clear aanu nalla curry husband puniyam cheythayal

  • @KIDSTRIALS
    @KIDSTRIALS 2 года назад

    ഞാൻ കപ്പക്ക ഇങ്ങനെ കറി വച്ചിട്ടില്ല ..ഇനി ഇങ്ങനെ ഒന്ന് നോക്കാം

  • @normael3058
    @normael3058 8 месяцев назад +1

    Super

  • @ibrahimkuttyali6330
    @ibrahimkuttyali6330 2 года назад +1

    ,👌🏽