എല്ലാ മതങ്ങളും സത്യമല്ലേ? ഇസ്‌ലാം മാത്രമാണോ ശരി? Question & Answer | MM Akbar

Поделиться
HTML-код
  • Опубликовано: 23 сен 2024
  • Topic :: മതം വേണോ മനുഷ്യന്?
    Open Debate | MM Akbar, Abdul Muhsin
    2024 സെപ്റ്റംബർ 20
    ഭൂമിവാതുക്കൽ, വാണിമേൽ - കോഴിക്കോട്
    #openDebate #MMAkbar #islam #Quran See less
    എല്ലാ മതങ്ങളും സത്യമല്ലേ? ഇസ്‌ലാം മാത്രമാണോ ശരി? ഏത് മതം സ്വീകരിച്ചാലും സ്വർഗം കിട്ടുമെന്ന് ഖുർആൻ തന്നെ പറയുന്നുണ്ടല്ലോ? (ഖുർആൻ 2 : 62)
    #MMAkbar #SnehaSamvadam #NicheOfTruth
    𝗔𝗽𝗽𝗹𝗲 𝗣𝗼𝗱𝗰𝗮𝘀𝘁:
    shorturl.at/hknw7
    𝗔𝗺𝗮𝘇𝗼𝗻 𝗠𝘂𝘀𝗶𝗰:
    shorturl.at/impOZ
    𝗦𝗽𝗼𝘁𝗶𝗳𝘆 :
    open.spotify.c...
    𝗣𝗼𝗱𝗰𝗮𝘀𝘁𝗲𝗿𝘀 𝗦𝗽𝗼𝘁𝗶𝗳𝘆:
    anchor.fm/mmak...
    𝐖𝐞𝐛𝐬𝐢𝐭𝐞:
    www.snehasamvad...
    www.NicheofTrut...
    𝗬𝗼𝘂𝘁𝘂𝗯𝗲:
    / mmakbarofficial
    𝗙𝗮𝗰𝗲𝗯𝗼𝗼𝗸:
    / mmakbarofficial
    𝗧𝘄𝗶𝘁𝘁𝗲𝗿:
    / mmakbarofficial
    𝗜𝗻𝘀𝘁𝗮𝗴𝗿𝗮𝗺
    / mmakbarofficial
    Latest Malayalam Islamic Speech| M.M Akbar Latest 2024
    Topic Presentation & Question and Answer Session

Комментарии • 125

  • @syedkhajarafiq92
    @syedkhajarafiq92 День назад +53

    കൃത്യവും വ്യക്തവുമായ വിശദീകരണം . അക്ബർ സാഹിബിന് അഭിനന്ദനങ്ങൾ

    • @mohananak8856
      @mohananak8856 День назад

      ഇസ്ലാം തന്നെ ശരി. രാത്രി ആയാൽ സൂര്യൻ ചളികുണ്ടിൽ അസ്തമിക്കും, എന്നിട്ട് അള്ളാന്റെ സിംഹാസനത്തിന്റെ അടിയിൽ പോയി സുജൂത് ചെയ്യും. അപ്പോൾ അമേരിക്കയുൾപ്പെടേ ലോകം മുഴുവൻ ഇരുട്ട് ആയിരിക്കും. ഖുർആൻ തന്നെ സറീ, സമ്മതിച്ചു മുത്തപ്പാ

  • @abdurahman8636
    @abdurahman8636 День назад +43

    അക്ബർ സാഹിബ്‌ അങ്ങേക്ക് അള്ളാഹു ആയുരാരോഗ്യത്തോട് ഉള്ള ദീര്ഗായുസ് അധികാരിപ്പി ക്കെട്ടെ അധികാരിപ്പിച്ചു കൊടുക്കണം അല്ലാഹുവേ

    • @hameedkatoor7469
      @hameedkatoor7469 День назад +4

      Ameen

    • @zakiyyama3163
      @zakiyyama3163 День назад +4

      Aameen ya rabbal alameen🤲🤲🤲

    • @aneerk2481
      @aneerk2481 16 часов назад +1

      Aameen Aameen 🤲

    • @anvaraduvanni6900
      @anvaraduvanni6900 14 часов назад

      Varshangalkku 😊😊😊😊😊⁹9😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊⁹😊😊so 😊😊

    • @hameedkatoor7469
      @hameedkatoor7469 14 часов назад

      @@anvaraduvanni6900 what do you mean?

  • @Abunuaman
    @Abunuaman День назад +22

    മാശാഅല്ലാഹ്‌ ... ഒരു സംശയവും ബാക്കിയാവാതെയുള്ള കൃത്യമായ വിശദീകരണം. അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ)

  • @kabeermuhamed416
    @kabeermuhamed416 День назад +16

    അൽഹംദുലില്ലാഹ് .. ഇസ്ലാമിക പാഠത്തെ, പ്രാമാണികമായി വിശദീകരിച്ച അക്ബർ സാഹിബിന് നന്ദി!

  • @ammedhaji5370
    @ammedhaji5370 День назад +19

    അല്ലാഹു ആഫിയതത്തോട്‌ കൂടിയുള്ള ദീർഘായുസ്സ് തരട്ടെ ആമീൻ

  • @mmmankada
    @mmmankada День назад +21

    കൃത്യമായി പറഞ്ഞു ❤
    പലപ്പോളും അർത്ഥം പറയുമ്പോൾ അള്ളാഹു , ഇസ്ലാം , ദീൻ എന്നിവയെല്ലാം അർത്ഥം പറയാതെ പോകുമ്പോൾ ആണ് ഇത്തരം സംശയം വരുന്നത് .ഉദാഹരണ മായി , ലാ ഇലാഹ ഇല്ലള്ളാഹ് എന്നതിന് സാക്ഷാൽ ദൈവമല്ലാതെ ആരാധ്യനില്ല എന്ന് പറഞ്ഞാൽ ക്ലിയർ ആകും , പകരം അള്ളാഹു അല്ലാതെ മറ്റൊരു ഇലാഹില്ല എന്ന് പറയുമ്പോൾ ഇതര മതക്കാർക്ക് സംശയം സ്വാഭാവികം ആണ്

  • @saleemsaleemburaak2494
    @saleemsaleemburaak2494 День назад +21

    അല്ലാഹു ആണ് ഏക ദൈവം. എന്നും മുഹമ്മദ്‌ നെബി അല്ലാഹുവിന്റെ ദൂദ ർ ആണെന്നും. അവസാന നാളിലും. വിശ്വസിക്കുകയും. സൽകർമങ്ങൾ ചെയ്യുകയും. അല്ലാഹുവിന്റെ. നിയമ പ്രകാ രം. നോമ്പ്. നിസ്കാരം. സകാത്ത്. ഇവ നില നിർത്തുകയും.. വേണം. കൂട്ടത്തിൽ സഹ ജീവികളോട് കരുണ കാണിക്കുകയും വേണം.

  • @rafeequecholery8684
    @rafeequecholery8684 День назад +58

    ഇസ്ലാം ഒരു തത്വ ശാസ്ത്രമാണ് മാനവരാശിക്ക് പടച്ചതമ്പുരാൻ കാണിച്ചു തന്ന മാർഗദർശനമാണ് എന്ന് വളരെ ക്രിത്യമായി വിശദീകരിച്ച അക്ബർ സാഹിബിന് അഭിനന്ദനങ്ങൾ

    • @yt4u..7277
      @yt4u..7277 День назад

      ശാസ്ത്രം - abdullah മരണ്ണപെട്ട് 2 വർഷം കഴിഞ്ഞ് അമിന മന്മദിനെ പ്രസവിക്കുന്നു.
      മാർഗനിർദേശം - അന്യമതസ്ഥരുടെ കീഴ്പ്പെടുത്തി അടിമകൾ ആക്കുക.
      Isis , al-queda , hisbullah , hmaas , jamata islami , ഹിസ്ബുൽ മുജഹീദൻ , പോപ്പുലർ ഫ്രണ്ട് (sdpi)

  • @shafeeqkutteerikutteeri6929
    @shafeeqkutteerikutteeri6929 День назад +13

    Ma Sha Allah
    Barakallahu feek 🤲
    Jazakmullahu Khair

  • @shamseermuhammed8196
    @shamseermuhammed8196 День назад +7

    വളരെ വ്യക്തമായ മറുപടി എന്താണ് ഖുർആനെന്നും എന്താന്ന് സൽകർമ്മമം എന്നും എന്താണ് പ്രവാചകനെന്നു വെക്തമാവാത്തതാണ് മൂസസാഹിബ് ഇ ചോദ്യം ചോദിക്കാൻ കാരണം

  • @ibrahimbaqavi327
    @ibrahimbaqavi327 День назад +13

    മാശാഅല്ലാഹ് ഇതാണ് ദഅവത്ത് ❤

  • @xaxnxoxnxyxmxoxuxsxx
    @xaxnxoxnxyxmxoxuxsxx День назад +10

    إِنَّ الَّذِينَ آمَنُوا وَالَّذِينَ هَادُوا وَالنَّصَارَىٰ وَالصَّابِئِينَ مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَعَمِلَ صَالِحًا فَلَهُمْ أَجْرُهُمْ عِنْدَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
    ( മുഹമ്മദ്‌ നബിയില്‍ ) വിശ്വസിച്ചവരോ, യഹൂദമതം സ്വീകരിച്ചവരോ, ക്രൈസ്തവരോ, സാബികളോ ആരാകട്ടെ, 👉അല്ലാഹുവിലും👈 അന്ത്യദിനത്തിലും വിശ്വസിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക്‌ അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ട്‌. അവര്‍ക്ക്‌ ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.
    ഖുർആൻ 2:62

    • @yt4u..7277
      @yt4u..7277 День назад

      മുസ്ലിങ്ങൾ അലാതെ മറ്റാരും കുറേശി ദേവനായ അലാഹുവിൽ വിശ്വസിക്കുന്നില്ലല്ലോ.

    • @althaj1326
      @althaj1326 16 часов назад

      ജൻമം കൊണ്ടു ഏതു മതക്കാരനായാലും അയാൾ അല്ലാഹുവിൽ ശരിയായി വിശ്വസിച്ചും മുഹമ്മദ്‌ (സ)യെ നബി യായി അംഗീകരിച്ചും സൽകർമങ്ങൾ ചെയ്തു ജീവിച്ചാൽ മോക്ഷം ലഭിക്കുമെന്നതാണ് ആയത്തിലെ ആശയം മുഹമ്മദ്‌ നബിയെ വിശ്വസിക്കാതെയും പിന്തുടടരാതെയും ആർക്കും സ്വർഗം ലഭിക്കില്ലെന്ന് ഖുർആൻ മറ്റു പലേടത്തും വ്യക്തമാക്കിയിട്ടുണ്ട്

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx 16 часов назад

      @@althaj1326 ഉണ്ട്

  • @shajahanchinnakkal9345
    @shajahanchinnakkal9345 16 часов назад +3

    യാദൃഷികമായി ഇന്ന് കാണാൻ പറ്റി ഞാൻ ആദ്യമായി നേരിൽ കണ്ടു സംസാരിക്കാനും പറ്റി എന്റെ അയൽവാസിയുടെ വീട് അനേഷിച്ചുവന്നതാണ് പെട്ടെന്ന് നേരിട്ട് കാറിൽ നിന്ന് എന്നോട് വഴി അനേഷിച്ചു പെട്ടെന്ന് ഞാൻ ഒരുനേരം സ്തംഭിച്ചുപോയി അള്ളാഹു സാഹിബിനു ദീർഗായുസ് നൽകട്ടെ ആമീൻ. ...

  • @NazeemaUmer
    @NazeemaUmer День назад +16

    Allhahu Akbar.❤

  • @iqkunju6223
    @iqkunju6223 День назад +6

    ആരെങ്കിലും സ്വർഗത്തിൽ പോകുന്നെങ്കിൽ പോകട്ടെ. ഏതു മുസ്‌ലിമും അത് സ്വാഗതം ചെയ്യും. ദൈവഹിതം മാനിക്കപ്പെടണം.

  • @AsooraAthazhakkunnu-hm9dx
    @AsooraAthazhakkunnu-hm9dx День назад +9

    അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ

  • @basheerkung-fu8787
    @basheerkung-fu8787 День назад +9

    Al Hamdu Lillah 😍❤🎉

  • @AbdulNaserpt
    @AbdulNaserpt День назад +5

    ❤❤

  • @rasiyapadath4936
    @rasiyapadath4936 День назад +11

    അൽഹംദുലില്ലാഹ്

  • @Jmp600
    @Jmp600 День назад +8

    Alhamdulillah..

  • @sanmargamjannah6786
    @sanmargamjannah6786 16 часов назад +2

    الله أكبر ❤❤ what a great explanation ❤❤❤

  • @BadushaKb
    @BadushaKb День назад +7

    Ameen

  • @Moon_______light978
    @Moon_______light978 День назад +8

    جزاك الله خيرا

  • @MuhammedAli-s1x
    @MuhammedAli-s1x День назад +7

    അൽഹംദുലില്ലാഹ്
    തബാറകല്ലാഹ്
    🌹🌹🌹

  • @haseenajasmine7316
    @haseenajasmine7316 День назад +6

    കൃത്യം.. വ്യക്തം 👍🏼👍🏼👍🏼

  • @HanifaMd-j2j
    @HanifaMd-j2j День назад +2

    🤲🤲👍👍MASHA ALLAH ALLAHU AKKBER AL-HAMDU LILLAH INSHA ALLAH

  • @sarjaspk1441
    @sarjaspk1441 День назад +3

    Alhamdulilla valare vyakthamane

  • @AminaVk-iq5dj
    @AminaVk-iq5dj 21 час назад +1

    തങ്ങൾ ദൈവത്തിൻ്റെ സ്വന്തക്കാരാന്നെന്നും ഞങ്ങളെ നരകം സ്പർശിക്കുകയില്ലെന്നും സ്പർശിച്ചാൽ തന്നെയും അൽപ നാൾ മാത്രമേ ശിക്ഷിക്കപ്പെടുകയുള്ളൂ എന്നും വിശ്വസിച്ചു പോന്ന മതങ്ങൾക്കുള്ള ഒരു മുന്നറയിപ്പാണ് ഈ ആയത് ഇന്ന ഇന്നതെത്തിൽ പിറന്ന വനായത് കൊണ്ട് രക്ഷപ്പെടാൻ പോകുന്നില്ലെന്നും ഏത് മതത്തിൽ ജനിച്ചവനായാലും ലോകസൃഷ്ടാവിനെ ദൈവമായി അംഗീകരിക്കുകയും അവൻ്റെ കൽപ്പനകൾ അനുസരിച്ച് ജീവിക്കുകയും ചെയ്താൽ മാത്രമേ രക്ഷപ്പെടുകയുള്ളൂ എന്നുമാണ് സഹോദരൻ ഉന്നയിച്ച ഖുർആനിക വചനം കൊണ്ട് മനസ്സിലാക്കേണ്ടത്.

    • @MuhammedMurshid-k2k
      @MuhammedMurshid-k2k 18 часов назад

      വിശോസം സൽകർമങ്ങൾ പരലോക ചിന്ത ഇവർക്കു മോക്ഷം കിട്ടും എന്ന പറയുന്നത് എല്ലാവരും ടെയും ദൈവം ഒന്ന് തന്നെ വിവിധ കാലഘട്ടത്തിൽ പല പ്രവാചകൻ മാർ അല്ലെ അവരുടെ സമൂഹം അവരെപിൻപറ്റും പിന്നെ മുസ്ലിം മതം ക്രിസ്ത്യൻ മതം ഹിന്ദു എല്ലാം ഓരോ പേര് അത്രെ ഉള്ളു

  • @khadeejalatheefkhadeejalat386
    @khadeejalatheefkhadeejalat386 16 часов назад +1

    അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲

  • @abdulazeezsajeev961
    @abdulazeezsajeev961 День назад +5

    Jazak Allah kair

  • @JahangeerJaggu
    @JahangeerJaggu 16 часов назад +2

    പാവം അക്ബർ സാഹിബ്‌... ഉരുണ്ടു മറിഞ്ഞു...

  • @jamsheerksa2504
    @jamsheerksa2504 16 часов назад +1

    Masha allah

  • @nizamudheenmk3665
    @nizamudheenmk3665 День назад +2

    👍

  • @khalidck6930
    @khalidck6930 День назад +6

    ❤, മനോഹര അവതണം❤❤❤❤

  • @mepengineering1420
    @mepengineering1420 День назад +7

    Law of real life ❤

  • @synapsemalayalam7490
    @synapsemalayalam7490 17 часов назад +1

    നല്ല മറുപടി❤

  • @shalushiluworld1700
    @shalushiluworld1700 21 час назад +2

  • @aimenap
    @aimenap День назад +5

    Ma sha allah വ്യക്തമായ അവതരണം ❤

  • @hameedkatoor7469
    @hameedkatoor7469 День назад +3

    Long live MM Akbar Ameen

  • @Salman-on9xy
    @Salman-on9xy День назад +8

    ❤❤❤❤❤❤❤❤❤❤

  • @ismailka1727
    @ismailka1727 День назад +3

    എല്ലാം ദൈവത്തിൻ്റെ സൃഷ്ടിയാണ്.
    നമ്മുക്കിടയിലുള്ള എല്ലാ വിശ്വാസികളും ദൈവത്തിൻ്റെ സൃഷ്ടിയാണെന്ന നിലക്ക് ദൈവത്തിൻ്റെ സന്താനങ്ങളാണെന്ന് വിവക്ഷിക്കാം.
    തൻ്റെ മക്കൾ വഴികേടിലാവാതിരിക്കുവാൻ ദൈവം നേർമാർഗ്ഗം പഠിപ്പിക്കുന്നു. അതിന് നിയോഗിക്കുന്ന അദ്ധ്യാപകരാണ് പ്രവാചകന്മാർ .
    അവരുടെ അദ്ധ്യാപനങ്ങൾ സ്വീകരിച്ച് ജീവിക്കുന്നവരെയാണ് മുസ്ലിം എന്ന് പറയുന്നത്.
    അതല്ലാതെ നാമിന്ന് തീരുമാനിച്ച മുസ്ലിം സമൂഹമാണ് ദൈവത്തിന് മുസ്ലിം എന്ന തെറ്റിദ്ധാരണ വേണ്ട.
    യധാർത്ഥ മുസ്ലിം യധാർത്ഥ വൈ മാർഗ്ഗം സ്വീകരിച്ച മനുഷ്യരാണ്.

  • @abidok2400
    @abidok2400 День назад +5

    അക്ബർ ❤

  • @Spiritual-73
    @Spiritual-73 17 часов назад +1

    ചോദ്യത്തിന് ഉള്ള മറുപടി പൂർണതയില്ല

  • @2000fathima
    @2000fathima День назад +9

    വിവേകമുള്ള, സമൂഹത്തെ നന്മയിലേക്ക് നയിക്കാൻ തന്റെ വാക്കുകൾ കൊണ്ട് സാധിക്കുന്നു എന്നതാണ് ഭരണകൂടം ഇതുപോലുള്ളവർക്ക് നേരെ തിരിയാൻ കാരണമാകുന്നത്
    അക്ബർ സാഹിബ് കൃത്യമായി പറഞ്ഞു
    സത്കർമ്മം നിശ്ചയിക്കുന്നത് അല്ലാഹുവാണ്.. സത്കർമ്മം ഏത് വിഭാഗം ചെയ്താലും അല്ലാഹു നിശ്ചയിച്ചത് പോലെയാകണം എന്നേയുള്ളൂ.. ഇസ്ലാം എന്നത് സമർപ്പണമാണെന്നും കൃത്യമായി പറഞ്ഞു... അല്ലാതെ മുസ്ലിം എന്നല്ല

  • @SubaidaEdanad
    @SubaidaEdanad 19 часов назад +1

    Verygoodspech❤️👍

  • @Ghanapathi22
    @Ghanapathi22 День назад +6

    ❤🎉

  • @subaidasana7650
    @subaidasana7650 15 часов назад

    Maasha allah❤

  • @aseemthennala9107
    @aseemthennala9107 21 час назад +1

    ✨💚

  • @ismailka1727
    @ismailka1727 День назад +2

    ഇസ്ലാം രാജമാർഗ്ഗം.

  • @saidsaidali3191
    @saidsaidali3191 18 часов назад

    MashaAllah ❤❤❤JazakaAllaha Haira BarakaAllah Feekum

  • @mohammedfarooque5122
    @mohammedfarooque5122 День назад +4

    Well answered ❤

  • @tkrasaquetk6989
    @tkrasaquetk6989 День назад +5

    ❤❤❤👍🏻

  • @abdulkadervaliyakath5068
    @abdulkadervaliyakath5068 День назад +2

    ഇവിടെ ചോദ്യ കർത്താവ് ചോദിച്ചത് പോലെ മറ്റു മതങ്ങളിൽ ജനിച്ചു വളർന്നവർ ഏക ദൈവത്തെ വിശ്വസിക്കുന്നവർ സൽകർമങ്ങൾ ചെയ്യുന്നു മരണന്തര ജീവിതം ഉണ്ട് എന്ന് വിശ്വസിക്കുന്നവർ അവർ അവരുടെ മതത്തിൽ കഴിഞ്ഞുകൂടെ. അവർക്ക് അല്ലാഹുവിൽ നിന്ന് മോക്ഷം ഉണ്ടാവുകയില്ലേ.

    • @NF.444
      @NF.444 День назад +6

      ഏകദൈവമായ അല്ലാഹുവിൽ വിശ്വസിക്കുക എന്ന് വെച്ചാൽ അല്ലാഹുവിൻറെ ഓരോ വിധിയും ഓരോ വിലക്കുകളും അനുസരിക്കുക എന്നതുകൂടിയാണ് അങ്ങനെ അനുസരിക്കുന്ന ആളെയാണ് ഞങ്ങൾ *മുസ്ലീം* എന്ന് വിളിക്കുന്നത്

    • @latheefcvr753
      @latheefcvr753 День назад +1

      Listen to the reply of M M Akbar , then you can clear your doubt

  • @rafeeqabdulkader2234
    @rafeeqabdulkader2234 22 часа назад +3

    നല്ലൊരു സംവാദം ❤❤❤

  • @shabeers6080
    @shabeers6080 20 часов назад +2

    അക്ബർ കൃത്യമായി വിശദീകരിച്ചു 👍🏻

  • @JithinKT-um3xr
    @JithinKT-um3xr 13 часов назад

    ചന്ദ്രൻ ഇക്ക,സൂര്യൻ ഇക്ക, ഭൂമി ഇത്ത.. 😂...

  • @jasidprince
    @jasidprince 17 часов назад

    Akbar on air,coming soon

  • @damuathul6687
    @damuathul6687 20 часов назад +1

    ഇതാണോ ചോദ്യത്തിനുള്ള മറുപടി 😂😂😂😂😂

    • @thanveermkmk1661
      @thanveermkmk1661 16 часов назад +1

      എന്നാ പിന്നെ താൻ പറയു 😄

  • @AboobackerAbutty-tl5ld
    @AboobackerAbutty-tl5ld 17 часов назад +1

    സൽകർമ്മങ്ങൾ ചെയ്യുക, ദൈവത്തിൽ, അന്ത്യനാളിൽ
    വിശ്വാസിക്കുക ആരായാലും
    എന്ന് പറഞ്ഞാൽ നിങ്ങൾ ഭയപ്പെടേണ്ടതില്ല എന്നർത്ഥം
    എന്നാലും പുരോഹിതന്മാർക്ക് മറ്റു മതക്കാർക്ക് സ്വർഗം കൊടുത്തു കൂടാ മറ്റു മതക്കാരും സ്വർഗത്തിലേക്ക്
    വന്നോട്ടെ ഈ ദുഷ്ട്ട ചിന്തയുള്ളവർ എങ്ങനെ സ്വർഗത്തിൽ പോകും

  • @cctvfootages9637
    @cctvfootages9637 14 часов назад

    അക്ബർ സാഹിബ്‌ ഉപയോഗിക്കുന്ന hair dye ഏതാണ്, ഹലാൽ ആയിരിക്കണം, വിപണിയിൽ ഉള്ളത് എല്ലാം ഹലാൽ അല്ല എന്നത് കൊണ്ടു കൂടിയാണ് താങ്കളോട് നേരിട്ട് ചോദിക്കുന്നത്. ഹെന്ന ചെയ്താൽ റെഡ് കളർ ആണ്, കറുപ്പ് കളർ വേണം.

  • @rukkiya9170
    @rukkiya9170 20 часов назад

    ഹദീസുംപടിക്കണംഖുർആനുംപടിക്കണംഅപോൾഎല്ലാംതിരിയുംബുദ്ദിയുളളവർക്

  • @muneerkavu5660
    @muneerkavu5660 22 часа назад

    Mm അക്ബറിന്റെ മതം ഇസ്‌ലാമല്ല

  • @ranjithcmkeezhariyour8584
    @ranjithcmkeezhariyour8584 14 часов назад

    😂

  • @haroonm924
    @haroonm924 20 часов назад

    Eslam.devathe.anusarikuka.

  • @reyrey5633
    @reyrey5633 23 часа назад

    Ba. Ba. Ba. Adikkathe. Marupadi. Parayop.

  • @JosephPeter-cb1nt
    @JosephPeter-cb1nt 15 часов назад

    ഉസ്താദെ
    ഒരു തിരുത്ത് ജ്ഞാനസ്നാനം കഴിഞ്ഞാൽ രക്ഷ ഉറപ്പായി എന്ന് വചനം പറയുന്നില്ല.
    ഗലാത്തിയ ലേഖനം 5, 16 - 22 ൽ പറയുന്ന ജ ഡിക സ്വഭാവത്തിൽ നിങ്ങൾ ജഡികരായി ജിവിച്ചാൽ ദൈവരാജ്യം അവകാശമാക്കാൻ സാധ്യമല്ല.
    ത്രിത്വം ഖുറാനിൽ ഉണ്ട്. ഈസ- യേശുക്രിസ്തു ജനിച്ചതു പോലെ ആരും ജനിച്ചിട്ടില്ല' . യേശുവിൻ്റെ ബാപ്പാ - പിതാവ് ദൈവം അല്ലേ? യേശു ദൈവപുത്രനും.
    യേശു വാഗ്ദാനം ചെയ്യത സഹായകൻ പരിശുദ്ധാത്മാവിനെ യാണ് ' ഉസ്താ മാർ അത് തെറ്റായി വ്യഖ്യാനിച്ചു. ഈ പരിശുദ്ധാത്മാവിൻ്റെ സാഹായാ ത്താലാണ് ഒരോ വ്യക്തിയിലും ഉള്ള ജഡിക സ്വഭാവത്തെ നിയന്ത്രിക്കുന്നത്, ജഡിക സ്വഭാവം ജനക്കുമ്പോൾ തന്നെ ഉള്ളതാണ് (പാ പി) .
    യേശുവന്നത് പശ്ചാത്തപിക്കുന്ന പാപിയെ രക്ഷിക്കാനാണ്
    പാപി :- ദൈവവും മനുഷ്യനുമായുള്ള ബന്ധം നഷ്ടപ്പെട്ട ആത്മാവിൻ്റെ അവസ്ഥ. ഈ ബന്ധം വിണ്ടും സ്ഥാപിക്കാനാണ് യേശുവന്നത്. വിശ്വസിക്കണം = സമർപ്പിച്ചാൽ പരിശുദ്ധാത്മാവിനെ സ്വീകരിച്ച് മോക്ഷം നേടാം.
    മോക്ഷം :- ആത്മാവിൻ്റെ സ്വതന്ത്ര്യം. യോഹന്നാൻ 14, 15 - 21 ൽ ഉണ്ട്.
    ജഡിക സ്വഭാവങ്ങൾ അറിയാൻ play store -ൽ Poc Bible മലയാളം അടിച്ചു കൊടുത്താൽ മതി. താഴെ കുത്തിയാൽ പേര് ,അദ്ധ്യായം ,വാക്യം അടിച്ചു കൊടുത്താൽ വായിക്കാം.
    മത അല്ല മാറേണ്ടത് തെറ്റായ അറിവാണ്.
    സ്നേഹത്തോടെ.

    • @abdulmajeedabdulmajeed4614
      @abdulmajeedabdulmajeed4614 12 часов назад

      ത്രിത്വം ഖുർആനിലുണ്ട് കൂടെ പറയുന്നു ത്യം കൂടി കേൾക്കണം
      ഈസയുടെ ജനത ഈസ യെ ദൈവമാക്കി യത് പോലെ എന്ന്
      ത്രിത്വം എന്ന് നാമത്തിൽ പറയുകയും ദൈവത്തോട് ചോദിക്കാതിരിക്കുകയും ചെയ്യുന്നു നിങ്ങൾ
      അച്ഛനുള്ളപ്പോൾ മകനോട് ആരെങ്കിലും ചോദിക്കുമോ
      ഈ സ നബി പറഞ്ഞത് അള്ളാഹുവിനോട് ചോദിക്കാനാണ് അവിടെയാണ് നിങ്ങൾ അംഗീകരിക്കാത്തത്
      ഈ സാക്ക് മുൻപ് ആദം നബി ക്ക് വാപ്പയുണ്ടോ? ഹവ്വക്കുണ്ടോ?
      ആ ജനത അവരെ പിടിച്ച് പ്രാർഥിച്ചോ?
      അപ്പോ ആദം നബി തൊട്ട് നൂഹ് ഇബ്രാഹിം ഈസ . അ....... മുഹമ്മദ് സ ...... നബി വരെ പറഞ്ഞത് ദൈവം ഏക നാണ് അവനോട് ചോദിക്കാനാണ്
      2024 വർഷ മായി ട്ടുള്ളു ഈ സഅ
      വന്നിട്ട് അതിന് മുൻപ് ഉള്ള വരുടെ പാപം എന്ത് ചെയ്യും
      തർക്കി ക്കാനല്ല സത്യം പഠിക്കുക

  • @Mohanan70
    @Mohanan70 День назад

    ആകാശം ഒന്ന് ഇല്ല 1400 വർഷം മുൻപ് ജനങ്ങൾ ഇവിടെ ഇല്ലേ അവരല്ലാം സ്വർഗത്തിൽ പോകുമോ 450 കോടി വർഷം ആയി ഭൂമി ഉണ്ടായിട്ടു മനുഷ്യൻ പരിണാമം വളർന്നു ഉണ്ടായിട്ടി 17 ലക്ഷം വർഷം 1600 വർഷം മുൻപുള്ള മനുഷ്യർ എല്ലാം കോട്ടനുകോടി നരകത്തിൽ അല്ലേ പോകുക നിങ്ങളുടെ പൂർവികർ കാഫിറല്ലേ അവർ സ്വർഗത്തിൽ പോകുമോ എന്താ ഇന്നും കോടനും കോടി മനുഷ്യൻ ഭൂമിൽ ഉണ്ട്‌ എല്ലാ കഴിവുള്ള പടച്ചവൻ അവരെ കാഫിറാക്കി

    • @abdulmajeedabdulmajeed4614
      @abdulmajeedabdulmajeed4614 12 часов назад

      ആദ്യം അള്ളാഹു ശ്രഷ്ഠിച്ചത് മനുഷ്യ രാശിയിൽ ആദം ( അ) സലാമിനെയാണ് സ്ത്രീയായി ഹവ്വയെയും ഇവർ വന്ന കാലം മുതൽ ഏക ദൈവത്തെ ആരാധിക്കാനാണ് പഠിപ്പിക്കുന്നത്

  • @nadeerrawther5403
    @nadeerrawther5403 День назад +1

    🎉🎉🎉🎉

  • @ahammedparambadan8464
    @ahammedparambadan8464 19 часов назад

    മാഷാ അല്ലാഹ്

  • @kottayilshamsudheen7139
    @kottayilshamsudheen7139 День назад

    ഖുർആനിലെ രണ്ടാം അദ്ധ്യായം സൂറത്ത് അൽ ബക്കറയിലെ അറുപത്ത്‌ രണ്ടാം വചനത്തിലും അഞ്ചാം അദ്ധ്യായം അറുപത്തി ഒമ്പതാം അദ്ധ്യായത്തിലും വിവരിച്ച ഇന്നല്ലദിന ആമനൂ വല്ലദിന ഹാദൂ വന്നസാറാ വസ്സാബിഈന എന്ന വചനത്തിലൂടെ ദൈവം നൽകിയ സന്ദേശം നിങ്ങൾ മുഹമ്മദിൽ വിശ്വസിക്കുന്നവരോ ജൂതനോ ക്രിസ്ത്യാനിയോ സാബിയോ ആരാവട്ടെ എന്നല്ല,
    അതിലൂടെ ദൈവം ദൈവ ദൂതന്മാർക്ക് നൽകിയ സന്ദേശം നമ്മുടെ വെവസ്ഥിതിയിൽ വിശ്വസിക്കുന്നവരോ നേരായ മാർഗത്തിലുള്ളവരോ നമ്മെ സഹായിക്കുന്നവരോ നമ്മുടെ വെളിച്ചം ലഭിച്ചവരോ ആരാവട്ടെ അവർ നമ്മുടെ ദൈവത്തിൽ വിശ്വസിച്ചു അവസാനം വരെ സൽപ്രവർത്തികൾ ചെയ്താൽ അവർക്ക് തക്കതായ പ്രതിഫലം നാം നൽകുകയും അവർ ദുഖിക്കുകയോ ഭയപ്പെടുകയോ വേണ്ടി വരില്ല എന്ന സന്ദേശമാണ് 2:62 ലും 5:69 ലും
    അത് പോലെ ലാ ഇഖ്‌റഅ ഫിദ്ധീൻ എന്നാൽ മതത്തിൽ യാതൊരു നിർബന്ധവും ഇല്ല എന്ന വിവർത്തനം ശരിയല്ല
    ലാ ഇഖ്‌റ എന്നാൽ നിർബന്ധമില്ലാ എന്നല്ല ലാ ഇഖ്‌റ എന്നാൽ വായിക്കാനുള്ളതല്ല എന്നും ഫിദ്ധീൻ എന്നാൽ മതത്തിൽ എന്നല്ല ഫിദ്ധീൻ എന്നാൽ വ്യവസ്ഥിതി എന്നാണ്
    ലാ ഇഖ്‌റഅ ഫിദ്ധീൻ എന്നാൽ നമ്മുടെ വ്യവസ്ഥതി വായിക്കാനുള്ളതല്ല നമ്മുടെ വ്യവസ്ഥിതി നടപ്പിലാക്കാനും വിവരിക്കാനും ഉള്ളതാണ് എന്ന സന്ദേശം ഇപ്പോൾ മൗലവിമാർ എല്ലാം വായിച്ചു മറ്റുള്ളവരെ വശം കെടുത്തുകയാണ് കാരണം വേദം വായിച്ചാലും മൗലവിമാർക്ക് മുസ്ലീങ്ങളിൽ നിന്നും കൂലികിട്ടും എന്നാൽ വേദം വായിക്കുന്ന മൗലവിമാർക്ക് കൂലി നൽകുന്ന മുസ്ലീങ്ങൾ കാഫിറിന്റെ കണ്ണിലെ കരടും കാഫിറിന്റെ കോടതിയിൽ കുറ്റവാളിയും ആവുന്ന അവസ്ഥക്ക് കാരണം മുസ്ലീങ്ങളാണോ കൂട്ടരേ?

  • @SAFIYAMAVUNGAL
    @SAFIYAMAVUNGAL День назад +3

    അല്ലാഹു അക്ബർ. 12:30 ചോദ്യകർത്താവ് വിചാരിച്ചു അക്ബറിനെ അങ്ങ് പൊളിച്ചടുക്കാം എന്ന് 😂പക്ഷേ ചീറ്റിപ്പോയി ചീറ്റിപ്പോയി 😂😂😂

    • @ranijoji-fp2fq
      @ranijoji-fp2fq День назад +2

      Iyal munpu paranjathu nokuka Islam aayillenkil mahadhma Gandhi, mother Teressa sahitham swargham kaanillennan. Orikalum oru chodyathinum utharam parayathavan.

    • @nas_kabir
      @nas_kabir 23 часа назад

      ഉവ്വ് ഉവ്വേ, മാനവരാശിക്ക് വേണ്ടി ഇറക്കിയ ഖുർആൻ മനസ്സിലാക്കണമെങ്കിൽ ഇതുപോലുള്ള അക്ബർമാർ താരതരം വ്യാഖ്യാനിച്ചു ഒപ്പിക്കണം. നമ്മൾ നേരർത്ഥം വായിച്ചാൽ കഞ്ചാവടിച്ച അവസ്ഥയിൽ ആയിപ്പോകും 😅

    • @Spiritual-73
      @Spiritual-73 17 часов назад

      ചോദ്യകർത്താവ് വളരെ ക്ലീറയിട്ടാണ് ചോദിക്കുന്നത്
      but mm അക്ബർ അതിനെ വേറെ രീതിയിലാണ് vishadeekarikkunnathannu മാത്രം

  • @kottayilshamsudheen7139
    @kottayilshamsudheen7139 23 часа назад

    ഖുർആനിലെ രണ്ടാം അദ്ധ്യായം സൂറത്ത് അൽ ബക്കറയിലെ അറുപത്ത്‌ രണ്ടാം വചനത്തിലും അഞ്ചാം അദ്ധ്യായം അറുപത്തി ഒമ്പതാം അദ്ധ്യായത്തിലും വിവരിച്ച ഇന്നല്ലദിന ആമനൂ വല്ലദിന ഹാദൂ വന്നസാറാ വസ്സാബിഈന എന്ന വചനത്തിലൂടെ ദൈവം നൽകിയ സന്ദേശം നിങ്ങൾ മുഹമ്മദിൽ വിശ്വസിക്കുന്നവരോ ജൂതനോ ക്രിസ്ത്യാനിയോ സാബിയോ ആരാവട്ടെ എന്നല്ല,
    അതിലൂടെ ദൈവം ദൈവ ദൂതന്മാർക്ക് നൽകിയ സന്ദേശം നമ്മുടെ വെവസ്ഥിതിയിൽ വിശ്വസിക്കുന്നവരോ നേരായ മാർഗത്തിലുള്ളവരോ നമ്മെ സഹായിക്കുന്നവരോ നമ്മുടെ വെളിച്ചം ലഭിച്ചവരോ ആരാവട്ടെ അവർ നമ്മുടെ ദൈവത്തിൽ വിശ്വസിച്ചു അവസാനം വരെ സൽപ്രവർത്തികൾ ചെയ്താൽ അവർക്ക് തക്കതായ പ്രതിഫലം നാം നൽകുകയും അവർ ദുഖിക്കുകയോ ഭയപ്പെടുകയോ വേണ്ടി വരില്ല എന്ന സന്ദേശമാണ് 2:62 ലും 5:69 ലും
    അത് പോലെ ലാ ഇഖ്‌റഅ ഫിദ്ധീൻ എന്നാൽ മതത്തിൽ യാതൊരു നിർബന്ധവും ഇല്ല എന്ന വിവർത്തനം ശരിയല്ല
    ലാ ഇഖ്‌റ എന്നാൽ നിർബന്ധമില്ലാ എന്നല്ല ലാ ഇഖ്‌റ എന്നാൽ വായിക്കാനുള്ളതല്ല എന്നും ഫിദ്ധീൻ എന്നാൽ മതത്തിൽ എന്നല്ല ഫിദ്ധീൻ എന്നാൽ വ്യവസ്ഥിതി എന്നാണ്
    ലാ ഇഖ്‌റഅ ഫിദ്ധീൻ എന്നാൽ നമ്മുടെ വ്യവസ്ഥതി വായിക്കാനുള്ളതല്ല നമ്മുടെ വ്യവസ്ഥിതി നടപ്പിലാക്കാനും വിവരിക്കാനും ഉള്ളതാണ് എന്ന സന്ദേശം ഇപ്പോൾ മൗലവിമാർ എല്ലാം വായിച്ചു മറ്റുള്ളവരെ വശം കെടുത്തുകയാണ് കാരണം വേദം വായിച്ചാലും മൗലവിമാർക്ക് മുസ്ലീങ്ങളിൽ നിന്നും കൂലികിട്ടും എന്നാൽ വേദം വായിക്കുന്ന മൗലവിമാർക്ക് കൂലി നൽകുന്ന മുസ്ലീങ്ങൾ കാഫിറിന്റെ കണ്ണിലെ കരടും കാഫിറിന്റെ കോടതിയിൽ കുറ്റവാളിയും ആവുന്ന അവസ്ഥക്ക് കാരണം മുസ്ലീങ്ങളാണോ കൂട്ടരേ?
    ഇസ്‌ലാം എന്നാൽ സമർപ്പണം എന്നല്ല സമർപ്പണം എന്ന ആശയം വരുന്ന വാക്ക് അതീഅ എന്നാണ്
    സലാം , ഇസ്‌ലാം , എന്ന അറബി വാക്കിന്റെ അർഥം സമാധാനം എന്നാണ്, സലാം അലൈക്കും എന്നാൽ നിങ്ങൾക്ക് സമർപ്പിക്കുന്നു എന്നല്ല, നിങ്ങൾക്ക് സമാധാനം എന്നാണ്
    അത് പോലെ മൻ ആമന
    ബില്ലാഹി എന്നാൽ അൽലാഹുവിൽ വിശ്വസിക്കുക എന്നല്ല ദൈവത്തിൽ വിശ്വസിക്കുന്നവർ ആരോ എന്നാണ് അതല്ലാതെ യേശുവിന്റെ പിതാവ് ജൂതന്മാരുടെ ദൈവം എന്ന വിശ്വാസമോ ജൂതന്മാരുടെ ദൈവമായ യഹോവയും കൃസ്ത്യാനികളുടെ കർത്താവായ യേശുവും അവർക്കിടയിൽ ഉള്ള പരിശുദ്ധാത്മാവും ദൈവമാണ് എന്ന വികല വശ്വാസമല്ല മൻ ആമന ബില്ലാഹി എന്ന അറബി വാക്കിലെ ഉദ്ദേശം അൽ ലാ ഹു എന്ന മൂന്നു അറബി വാക്കിലെ ആശയം അത് ദൈവം ആകുന്നു എന്ന മൂന്ന്
    വാക്കാണ്, അത് ചേർത്ത് വായിച്ചാൽ അതാകുന്നു ദൈവം എന്നോ അത് ദൈവമാകുന്നു എന്നോ അവനാണ് ദൈവം എന്നോ അവൻ ദൈവമാകുന്നു എന്നും ഓരോ സാഹചര്യം അനുസരിച്ച് വരും
    എന്നാൽ ഹു എന്ന അറബി വാക്കിനെ അവൻ എന്ന് വ്യാഖ്യാനിച്ചാൽ യേശുവിന്റെ പിതാവായ യഹോവയെ പോലെ ദൈവം ആണാണോ?
    അതല്ലെങ്കിൽ ബില്ലാഹി എന്ന അറബി വാക്കിലെ ഹിയ അഥവാ അവൾ ശിവന്റെ പാർവതിയെ പോലെയുള്ള പെൺ ദൈവമാണോ എന്നും തോന്നിപ്പോവും ദൈവം ആണോ പെണ്ണോ അല്ല ദൈവത്തെ പോലെ ഒന്നുനേയും താരതമ്യം ചെയ്യാൻ കഴിയാത്തതാണ് അൽ ലാ ഹു വും ബില്ലാഹി യും

    • @kottayilshamsudheen7139
      @kottayilshamsudheen7139 22 часа назад

    @rukkiya9170 21 час назад

    അളളാഹുവിന്മാത്രമോരാദികാൻപറ്റുളളു.അവനോട്മാത്രംസഹായംചോദിക്കാൻപറ്റുളളു.അളളാഹുവിന്റെസിർഷ്ടിഗൽആണ്എല്ലാംആഗാശംബൂമിയുംഇഹലോഗവുംപരലോഗവുംഅദിലുളളമുഴുവൻസിർഷ്ടിച്ചവൻഅളളാഹു

  • @Abuaydin
    @Abuaydin День назад +4

  • @muhammedMusthafa-g6w
    @muhammedMusthafa-g6w День назад +3

    അൽഹംദുലില്ലാഹ്

  • @Indianpremi-o4e
    @Indianpremi-o4e День назад +4

    ❤❤❤❤

  • @jamsheerksa2504
    @jamsheerksa2504 16 часов назад

    Masha allah

  • @hassainar1544
    @hassainar1544 7 часов назад

  • @rukkiya9170
    @rukkiya9170 20 часов назад

    ഖുർആൻഓദിഅർതംഅറിഞാൽഎല്ലവർകുംമനസിലാഗും

  • @raneefkp9621
    @raneefkp9621 День назад +4

  • @BeeranKoya-jk3pt
    @BeeranKoya-jk3pt День назад +4

  • @Jishnu071
    @Jishnu071 День назад +3

    👍👍

  • @Abbas-en1zm
    @Abbas-en1zm День назад +2

    👍👍👍

  • @shamlabeevi2601
    @shamlabeevi2601 День назад +2

    ❤️

  • @ShahulHameed-pm6hy
    @ShahulHameed-pm6hy День назад +7

    ❤❤

  • @Athul0-w3z
    @Athul0-w3z День назад +6