അതിമനോഹരം ... കേട്ടിരുന്നു പോകും .... വീണ്ടും വീണ്ടും .. പഠിക്കാൻ വളരെ എളുപ്പമായി തോന്നുന്നു ..നന്ദി മാഷേ ... മൂകാംബിക ദേവിയുടെ അനു ഗ്രഹം ഉണ്ടാവട്ടെ🙏🙏🌹🌹🌹
വളരെ നല്ലത് …Background ground music സമയത്ത് വായിക്കാവുന്ന സ്വരങ്ങൾ ഉൾപ്പെടുത്താമോ? അതങ്ങ് വായിച്ച് കഴിയുമ്പോൾ പാടുന്നവന് അനുപല്ലവി അങ്ങ് പാടാൻ തോന്നണം
എനിക്ക് ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം എന്ന പാട്ട് ഇതിൽ ഉൾപ്പെടുത്തുമോ? സാറിൻ്റെ ക്ലാസ് വളരെയേറെ ഇഷ്ടമാണ് നന്നായി മനസ്സിലാക്കുവാൻ സാധിക്കുമെന്നുള്ളതാണ്.
ഈ സംഗീതഅറിവിന്റെ നിറകുടം ലോകം അറിയണം ലക്ഷകണക്കിന് ആളുകൾക്ക് ഗുണം ചെയ്യും
Ente maanasa guruvinte kaalil veenu namasakarikkunnu😭😭😭🙏🙏🙏, neril kanndu aa kaal thottu vangaan aagrahikunnu🙏🙏🙏
🙏🏽
ధన్యవాదాలు🙏💕
Sir powli annnu
Thanks a lot ji🥰🥰🥰
സ്റ്റേജിൽ പാടാനുള്ള confidence കിട്ടി. സ്വരസ്ഥാനം മനസിലാക്കി തരുന്ന മാഷിന്റെ ക്ലാസ് വളരെ ഉപകാരപ്രദം തന്നെ. താങ്ക്യൂ.
Sir,you are doing a great work. കേൾക്കാൻ ഇഷ്ടപ്പെടുന്ന പാട്ടുകൾ കൂടുതൽ ഹൃദയമാക്കുന്ന അങ്ങ് ദൈവാനുഗ്രഹം വേണ്ടുവോളം ലഭിച്ചവനാണ്
സമയമിഥപൂർവ സായാഹ്നം. സാറേ ഈ പാട്ടൊന്ന് ചെയ്യുമോ പ്ലീസ്
❤❤❤❤ namikkunnu 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🏽
❤❤❤❤❤❤👏
മനോഹരം 🙏🙏ഹൃദയത്തിൽ തുളച്ചുകേറുന്ന അവതരണ ശൈലി 🌹🌹🌹🌹
Great, thanks for your efforts
അതിമനോഹരം ... കേട്ടിരുന്നു പോകും .... വീണ്ടും വീണ്ടും .. പഠിക്കാൻ വളരെ എളുപ്പമായി തോന്നുന്നു ..നന്ദി മാഷേ ... മൂകാംബിക ദേവിയുടെ അനു ഗ്രഹം ഉണ്ടാവട്ടെ🙏🙏🌹🌹🌹
🙏🙏😍
Just miss... You're so full of knowledge...God bless..
മനോഹരമായ ക്ലാസ്സ്
👌👌👌👌👌👌👌
📖📖📖📖📖📖📖
ഒരായിരം നന്ദി ഗുരുവേ ......
🌹🌷🌹🌷🌹🌷🌹🌷🌷🌹
നെഞ്ചിൽ തൊട്ടു പറയട്ടെ 😘😘ഗുരുവേ നമഹ :..
🙏🏼🙏🏼
മനം നിറഞ്ഞു, ഒപ്പം പാടാനുള്ള ഉറപ്പും കിട്ടി 😍😍❤❤❤
Sir super .....
Such a great blessed knowledge... ഒന്നും പറയാനില്ല
ഗോപാംഗനെ ആത്മാവിലെ , രാമകഥ ഗാനലയം അതിന്റെ ആലാപ് മാത്രമെങ്കിലും ഒന്നു ചെയ്യുവാൻ കഴിയുമോ..? നന്ദി 🙏🙏🙏
ഒരു പാട് നന്ദി ഗുരു..🙏🙏🙏🥰🥰
Good morning Sir.. I am hearing your class when I am taping rubber
Enikkeee sangathikalonnum ariyilla…but…..keeettttirunnnupooyi thanks a lot….asaadhya shabdham 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Super sir...👏👏👏 thank you so much 👍👍👍🙏Athimanoharamaya gaanam Athimanoharamaayi thanne paadan padipichirikunnu 👌👌👌👌🙏🙏🙏😍😍😍😍
🙏😍
വളരെ നന്ദി... God Bless you...🙏🙏🙏
ഈ ജ്ഞാനത്തിനു മുന്നിൽ നമിക്കുന്നു .. നേരിട്ട് കണ്ടില്ലേലും എൻ്റെ ഗുരു തന്നെ...
Superb.....master.....
Vanajakshi.. re.. varnam cheyyamo..pls. ninnukori.. saree ragam. Pls onnu cheyyumo sir.
Valara manoharamaya teaching🙏
Thank you sir for this lovely song..n notations.
Thank you master..realy useful..want to meet u ..
Please describe Devasabhaathalam..🙏🙏🙏
You are gifted n amazing
God bless
വളരെ നന്നായിട്ടുണ്ട്.
sagitham super good 🙏🙏🙏🙏🙏👍🙏
എഴുസ്വരങ്ങളും എന്ന ഗാനത്തിന്റെ ചെയ്യാമോ സർ
Varnnam, patham, krithikalokke videos cheyyamo sir
ശഹാന രാഗത്തെ പറ്റി ഒരു വീഡിയോ ചെയ്യു,ചെന്താർമിഴീ പൂന്തേൻ മൊഴി എന്ന പാട്ടിന്റെ tutorial koodi ചെയ്യാമോ
My favourite raga
Manoharam👌👌🌹🌹🌹🙏🙏
Sindhu bhairavi mooviyile poomaalai enna song composition idaavo
ജോലിത്തിരക്കിനിടയിലും പഠിക്കുവാൻ ശ്രമിക്കുന്നത് താങ്കളുടെ അവതണ മികവു കൊണ്ടു മാത്രം
മധുരം ജീവാമൃത ബിന്ദു ചെയ്യാമോ... പ്ലീസ്
Your work is great dear..🙏
Kunkuma nira Sooryan Notes...💕 Padippikkaan Sramikkavo,?
ആദ്യമായി കേൾക്കുന്നത മാഷിന്റെ വോയ്സിൽ ആണ് really loved
Thank u😍
Sir ഹരിമുരളീരവം ഒന്നു വീഡിയോ ചെയ്യണേ 🙏🙏
സിന്ധുഭൈരവി ❤️ രവീന്ദ്രൻ മാഷ്
Very nice upload. 👍👌❤
Sindooram paithirangi athonnu explain cheyyo🙏
Thamarapoovil Vazhum swaram portion cheyyuo sir. Athipo trending aanu
ഒരായിരം നന്ദി ❣️❣️❣️🙏🙏🙏🙏🙏
Super...👍👍👌👌👌
Sir... Swarangal malayalathil cheyyan kazhiyo?. Spr.
Too good..Stay blessed🥰🙏
Well explained Thank u sir,
ഈ രാഗത്തിലുള്ള മാനേ മലരമ്പൻ എന്ന പാട്ടു കൂടി ചെയ്യുമോ
Great❤️
Pulare poothoniyil nots tharumo.🙏
Super🎉🎉🎉
Superb, thank you 🙏
അതി മനോഹരം മാഷേ👍👍👍👍🙏🙏🙏
Kalakki😍😍
Kandu njan mizhikalil onnu cheyyamo🤗🤗
Thank you Master 🙏
വളരെ നല്ലത് …Background ground music സമയത്ത് വായിക്കാവുന്ന സ്വരങ്ങൾ ഉൾപ്പെടുത്താമോ?
അതങ്ങ് വായിച്ച് കഴിയുമ്പോൾ പാടുന്നവന് അനുപല്ലവി അങ്ങ് പാടാൻ തോന്നണം
മനോഹരം മാഷേ 😍🤩❤️🙏💐💐💐
കമലദളത്തിലെ .സായൻന്തനം
ചന്ദ്രികാ ലോലമായ് എന്ന ഗാനം കൂടി ഉൾപെടുത്താമോ
Raakkilithan onnu chythu tharuvo
Sir "alare neeyenille" songinte ragam ethanu
Athinte class tharammoo
Thank you sir
Beautiful explain ❤️
Thank You Sir ❤
ത്രയമ്പകം വില്ലൊടിയും ഒന്നു ഇടുമോ sir
Sir. Supper
Well explained
Valare lalithamayi mansilakunnundu ...ee video valare upakaramakum ellarkkum ..sir thalathe patti oru video cheyyamo..3/4..4/4...ee thalangal oke sarikkum engane aanennu onnu paranju tharamo 🙏🙏🙏🙏🙏
Sir excellent 👍
மாஸ் , சாரே
Thank u
മലരേ മൗനമാ song carnatic notes oru videos ചെയ്യോ.
ഞാൻ ഇത് കുറെ മുൻപ് ചോയ്ച്ചിരുന്നു ഒന്ന് ചെയ്യണേ please
ദർബാറി kaanada
Please can you make a song notes, song Omkaranadhanu, movie Sankarabharanam 🙏🙏
Ella ragathinte kude kalpanaswaras kudi cheyyamo. College students help akum.
👍👍
വിദ്യാജീടെ നിനക്കെന്റെ മനസിലെ, പൈങ്കുറുമ്പിയെ മേയ്ക്കും(ഗ്രാമഫോൺ),
സാഹിബ (അനാർക്കലി) എന്ന പാട്ടുകളും ഇതുപോലെ ഒരു ക്ളാസ് ചെയ്യാമോ
നക്ഷത്ര ദീപങ്ങൾ തിളങ്ങി ,ദേവ സഭാതലം ,ശ്രീലാതികകൾ ചെയ്യാമോ 🙏🙏🙏
Thanks Rinu
Chandhanamani sandhyakalude cheyyaamo sir
Great Job Mastar
👏👏👏🙏🙏🙏 wonderful annayya
🙏
Tq 🙏🙏🙏
Thank you❤
Thanks a lot sir... amazing
Great work sir
Hi sir, do you do online lessons?
Gopangane athmavile please
Excellent too good 👍👍
ഹിമ ഗിരി തനയെ ഹേമ ലാതെ ഡിവോഷണൽ സോങ് ഇടാമോ
എനിക്ക് ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം എന്ന പാട്ട് ഇതിൽ ഉൾപ്പെടുത്തുമോ? സാറിൻ്റെ ക്ലാസ് വളരെയേറെ ഇഷ്ടമാണ് നന്നായി മനസ്സിലാക്കുവാൻ സാധിക്കുമെന്നുള്ളതാണ്.
മാഷേ നഗുമോ എന്ന ഗാനത്തിന്റെ സ്വരസ്ഥാനം ഒന്നു പറഞ്ഞു തരുമേ
വളരെ നന്ദി മാഷേ🙏
Kalpanaswaram venam. Pls
👍
Spr
Sirinte class ennik നന്നായി manasilakunund. ഞാനും ഒരു Singer Ann എന്റെ channelil ഞാൻ കുറച്ച് songs paditund അത് kettit sir അഭിപ്രായം അറിയിക്കണം..
❤️🔥❤️🔥❤️🔥❤️🔥❤️🔥
🙏🙏🙏
Please teaching Tamil song
സാർ, അനാർക്കലിയിലെ സാഹിബാ.... ചെയ്യുമോ?