കാറ്ററിംഗ് സ്പെഷ്യൽ ബീഫ് അച്ചാർ പുതുരുചിയിൽ ഉണ്ടാക്കിയാൽ ഉടൻ പാത്രം കാലി | Kerala Style Beef Achar

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 165

  • @ajinsam960
    @ajinsam960 Год назад +8

    എന്ത് രസമാ ചേച്ചി അച്ചാർ കാണാൻ തന്നെ ഞാൻ ഇത് വരെയും ബീഫ് അച്ചാർ ഇട്ടിട്ട് ഇല്ല ചേച്ചി ഞാൻ ഇത് ഒന്ന് പരീക്ഷിച്ച് നോക്കാം❤ കൊള്ളാം ചേച്ചി അടിപൊളി | st കമന്റ് എന്റെ യാ

    • @Anithastastycorner
      @Anithastastycorner  Год назад +2

      Thanks mole 😍😍😍

    • @ajinsam960
      @ajinsam960 Год назад +1

      @@Anithastastycorner ❤❤💐💐

    • @Anithastastycorner
      @Anithastastycorner  Год назад

      😍😍😍😍 പനി പിച്ചു മോളെ

    • @sarasvlog3574
      @sarasvlog3574 Год назад +1

      വെളളം ചേർത്ത >ൽ അച്ചാർ കേടാകൂ ലെ ചേച്ചി

    • @Anithastastycorner
      @Anithastastycorner  Год назад

      @sarasvlog3574 മോളെ ഇതിനു ബാക്കി ഉണ്ടായിട്ട് വേണ്ടേ ചീത്തവാൻ

  • @roshinijacob3675
    @roshinijacob3675 Год назад +3

    കിടുക്കാച്ചി ബീഫ്‌ അച്ചാർ തന്നെ..... റെസിപ്പി നോക്കിയേരിക്കുകയായെരുന്നു.... അപ്പോളല്ലേ ബീഫ് അച്ചാർ വന്നത്.... ഹോ അടിപൊളി ബീഫ് അച്ചാർ.... അനിത.....ഫുൾ കണ്ടു.... സൂപ്പർ പെർഫെക്ഷൻ കേട്ടോ

  • @abdullaabdulkareem
    @abdullaabdulkareem Год назад +3

    Beaf അച്ചാർ റെസിപ്പി കിടിലൻ.... ഉപകാരപ്രദമായ റെസിപ്പി നന്ദി ഫ്രണ്ട്

  • @susheelasworld1722
    @susheelasworld1722 Год назад +2

    ബീഫ് ഉണ്ടാക്കാറില്ല എന്നാലും കുട്ടികൾക് വളരെ ഇഷ്ടാണ് എന്തായാലും മക്കൾക്ക് ഉണ്ടാക്കി കൊടുക്കണം സൂപ്പർ റെസിപ്പിയാണ് 👌👌

  • @raveenag7819
    @raveenag7819 Год назад +2

    Njn ipo chechyde recipies anu kuduthal depend cheyunnath...ulalthparanja itrayum nalu try cheythathil ettavum best...thanks a lot dear chechy...❤❤

  • @neenuaneesh
    @neenuaneesh Год назад +2

    ബീഫ് അങ്ങനെ വാങ്ങാറില്ല എന്നേലും വാങ്ങിയാൽ ഈ video നോക്കി ഉണ്ടാക്കി നോക്കും..... കാണുമ്പോൾ കൊതിയാവുന്ന recipe spr....🎉🎉🎉🎉

  • @geethamenon2597
    @geethamenon2597 Год назад +3

    ഹായ് ഡിയർ അനിതാ..!
    ഇന്നത്തെ "കാറ്ററിംഗ് സ്പെഷ്യൽ സൂപ്പർ ബീഫ് പിക്കിൾ " ഒരുപാട് ഇഷ്ടമായി ട്ടോ.!!👍😀 ഞാൻ ഈ അച്ചാർ ഇതുവരെ ഉണ്ടാക്കി നോക്കിയിട്ടില്ല..!🌹 വീഡിയോ കാണുമ്പോൾ തന്നെ അറിയാം, ഈ അച്ചാറിന്റെ ടേസ്റ്റ് അപാരമായിരിക്കുമെന്ന്!👌👌😀 തയ്യാറാക്കുന്ന രീതി കാണ്ടാൽ തന്നെ പറയാൻ സാധിക്കും, നമ്മുടെ പ്രവാസി സഹോദരൻമാർക്ക് ഏറ്റവും പ്രിയപ്പെട്ട അച്ചാറായിരിക്കും ഇതെന്ന്...!!👌😀 അവർക്ക് കുറേ കാലം കേടാകാതെ സൂക്ഷിച്ചു വയ്ക്കാനും ഇഷ്ടത്തോടെ ഉപയോഗിക്കാനും സാധിക്കുമല്ലൊ..!👍👍👍
    അനിതക്കുട്ടീ.. നന്ദി...🙏🙏

  • @Linsonmathews
    @Linsonmathews Год назад +3

    Ok... ഇത് നോക്കാവുന്ന കാര്യമാണ് 😍 beef അച്ചാർ recipe സൂപ്പർ ആയിട്ടുണ്ട്ട്ടോ.. 👌❣️❣️❣️

  • @babithavinod7033
    @babithavinod7033 Год назад +1

    സൂപ്പർ ആണ് ഒരു രക്ഷയില്ല ഉണ്ടാക്കി നോക്കിയിട്ട് തന്നെ കാര്യം

  • @deepajayan5151
    @deepajayan5151 Год назад +1

    Njn epozhum orkum beefachr eduna larym.pakshe ithuvre ititila.ini ithunoki ithupole idam.thankuu chechi ❤🥰👌

  • @lucyphilip4881
    @lucyphilip4881 Год назад +1

    Kandit sooper thank you try cheithu nokam God bless you🙏

  • @sobhanaraghu3473
    @sobhanaraghu3473 Год назад +1

    🙏ഇന്നാണ് beef pickle കണ്ടത്.super….Thanku dear 😘

  • @aiswaryamahipalan8636
    @aiswaryamahipalan8636 Год назад +1

    Wow super beef achar kanditt kazhikan thonnunu.

  • @mkuttymelethil1884
    @mkuttymelethil1884 Год назад +2

    എന്ത് പറയാനാ - '
    തൊട്ടതെല്ലാം പൊന്നാക്കുന്ന മേം തന്നെയാണ് ഏത് ജന്മത്തിലും ഈ തൊഴിലിനെ ഏക അവകാശി. അത്രക്കും Taste ആണ് മേമിൻ്റെ ഓരോ പാചകത്തിലും. ഞാനത് അനുഭവിച്ചറിഞ്ഞു. _ സന്തോഷം. എപ്പോഴും ഞാൻ പറയാറുള്ള ആ വാക്കുകൾ തന്നെ ആവർത്തിക്കുന്നു 'ഉയർച്ച അത്ര അകലെയല്ല മേ മിനെ സ്വീകരിക്കാൻ തയ്യാറാവേണ്ടത് '
    സൂപ്പർ ബീഫ് അച്ചാർ

    • @Anithastastycorner
      @Anithastastycorner  Год назад +1

      താങ്ക്സ് bro 😍😍😍😍
      ഒത്തിരി thanks 😍😍😍😍

  • @FNM774
    @FNM774 Год назад +1

    Beef achar ithuvare kazichittilla chechi Kandittukothiyayi . try cheythu nokkanam chechi 😍

  • @shynothomas2909
    @shynothomas2909 Год назад +2

    Anitha this is super delicious, i used to buy this from a malayali hotel in salem , looks exactly, the same, i award you a plus so good

  • @sindhusfoodstyle
    @sindhusfoodstyle Год назад +1

    ബീഫ് അച്ചാർ സൂപ്പർ ചേച്ചി വളരെ നന്നായിട്ടുണ്ട് 💖

  • @shanus745
    @shanus745 Год назад +1

    ന്റെ പൊന്നു ചേച്ചി കൊതിയായിട്ട് വയ്യ 😋😋പൊളിച്ചു ബീഫ് അച്ചാർ

    • @Anithastastycorner
      @Anithastastycorner  Год назад

      ഷാനു ഉണ്ടാക്കി നോക്കികൊള്ളട്ടെ

  • @astenshaju-vn8ki
    @astenshaju-vn8ki Год назад +2

    Chechi Achar adipoli try cheyam 😊

  • @savithrimayoosh1180
    @savithrimayoosh1180 Год назад +1

    ബീഫ് അച്ചാർ സൂപ്പർ ആയിട്ടുണ്ട് 😋😋😋

  • @neethuarun3956
    @neethuarun3956 Год назад +1

    Wow 😍Delicious pickle 👌🏼👌🏼😋😋Mouthwatering recipe 😋

  • @SARIGA.
    @SARIGA. Год назад +2

    Beetroot achar recipe idamo chechii

  • @345h-m2v
    @345h-m2v Год назад +1

    Thnk u 4 this amazing rescipie

  • @anilakumari7767
    @anilakumari7767 Год назад +1

    Mm കൊള്ളാം. ഞാൻ കഴിക്കില്ലെങ്കിലും അനിതയുടെ കുക്കിംഗ്‌ അത് പറയാതെ വയ്യല്ലോ?. 😔👌👌👌👌👌👍👍👍🥰🥰🥰🥰🥰🥰.

  • @harithamedia
    @harithamedia Год назад +1

    ബീഫ് അച്ചാർ അടിപൊളി ആണല്ലോ 💞💞💞💞

  • @ajithak1090
    @ajithak1090 Год назад +2

    ബീഫ് അച്ചാർ സൂപ്പർ👌👌❤️❤️❤️

  • @SWADISH27
    @SWADISH27 Год назад +1

    ബീഫ്‌ അച്ചാർ അടിപൊളി 🥰🥰🥰👍🏻👍🏻👍🏻👍🏻

  • @shalus5080
    @shalus5080 Год назад +1

    ബീഫ് അച്ചാർ അടിപൊളി

  • @GazniAmar
    @GazniAmar 4 месяца назад +1

    കൊള്ളാം ചേച്ചി അച്ചാർ

  • @stellapaulose2143
    @stellapaulose2143 Год назад +1

    Same video വേറെയും ഉണ്ടല്ലോ. ഞാൻ കമന്റ് ഇട്ടത് വേറെ വീഡിയോ ആണ്. സൂപ്പർ ആണ് ട്ടോ അച്ചാർ ❤

    • @Anithastastycorner
      @Anithastastycorner  Год назад

      മോളെ

    • @Anithastastycorner
      @Anithastastycorner  Год назад

      മോളെ ആ വീഡിയോ അപ്‌ലോഡ് ചെയ്തപ്പോൾ മാറിപ്പോയി മോളെ വീഡിയോ രണ്ടാമത് ഇട്ടതാണ്
      മോനെ പോയത്
      എൻ്റെ വീഡിയോ സങ്കടം വന്നിട്ട് വയ്യ

  • @navaneethma6236
    @navaneethma6236 Год назад +1

    ചേച്ചീ യുടെ അച്ചാർ സൂപ്പർ❤❤

  • @kcm4554
    @kcm4554 Год назад +1

    Wow amazing beautiful tongue watering yummy beef achar .In our Odisha nobody eats beef.Anyway superb workmanship skills of beef achar preparation.....very delicious nice beef achar 👌.

    • @Anithastastycorner
      @Anithastastycorner  Год назад +1

      Thanks bro

    • @kcm4554
      @kcm4554 Год назад +1

      @anithastastycorner God bless you my dear most sister & your beautiful family.....stay blessed dear most ❤️ 😘🌹💐💗

  • @Binduscookbook
    @Binduscookbook Год назад +1

    Beef അച്ചാർ സൂപ്പർ ആണ്... പുറത്തു പോകുന്ന students ന് ഒത്തിരി ഉപകാരം ആകും അല്ലേ ചേച്ചി.... 👌👍🥰😋♥️

  • @Rainbowcollection24
    @Rainbowcollection24 3 месяца назад +1

    സൂപ്പർ ചേച്ചിക്ക്🥰🥰🥰👍👍👍... ഇത് പോലെ ഉണ്ടാക്കിനോക്കണം. Feedback അറിയിക്കാട്ടോ 🥰🥰❤️

  • @susanpradeep350
    @susanpradeep350 Год назад +1

    Adipoli achar

  • @aneeshkumar5506
    @aneeshkumar5506 Год назад +1

    ബീഫ് അച്ചാർ സൂപ്പർ 👌🤤😋😋

  • @minisanthosh2284
    @minisanthosh2284 Год назад +1

    Super chechi

  • @lijusunil8993
    @lijusunil8993 3 месяца назад +1

    Nice recipe
    Ps tell me how to have more gravy

    • @Anithastastycorner
      @Anithastastycorner  3 месяца назад +1

      Sure 😊🥰🥰

    • @lijusunil8993
      @lijusunil8993 3 месяца назад +1

      @@Anithastastycorner
      The pickle got dry.
      How to add more gravy to the pickle.?
      I made with one kg beef.
      Thank you Anitha.

    • @Anithastastycorner
      @Anithastastycorner  3 месяца назад

      💞💞💞

  • @geethakumarig238
    @geethakumarig238 Год назад +1

    പൊളിച്ചു

  • @DEEPTHYS-WORLD
    @DEEPTHYS-WORLD Год назад +1

    എൻ്റെ ചേച്ചി മണം ഇവിടെ വരെ എത്തി സൂപ്പർ .. ഞാനും ചേട്ടൻ്റെ അടുത്തു പോകുമ്പോൾ ഉണ്ടാക്കി കൊണ്ടു പോകാറുണ്ട് ❤❤❤😂😂

    • @Anithastastycorner
      @Anithastastycorner  Год назад

      🥰🥰🥰🥰 ആാാാ ഇനി ഇങ്ങനെ undakkiko

  • @entekitchen
    @entekitchen Год назад +2

    vow.ente monu koduthayakan ethupole undakam.thanks

  • @sujapeter7811
    @sujapeter7811 Год назад +1

    Hai, Anitha Adipoli👍mouth watering 😋1kg price athra 😊

  • @rajanibaskaran5661
    @rajanibaskaran5661 Год назад +1

    Adipoli Beef Achar👌👍

  • @babithavinod7033
    @babithavinod7033 Год назад +1

    ചേച്ചി തിരുവനന്തപുരം ചിക്കൻ തോരൻ റെസിപ്പി ഒന്നും ഇടുമോ

  • @raseenayunusmotherdamblog
    @raseenayunusmotherdamblog Год назад +1

    ബീഫ് അച്ചാർ കലക്കി 👌👌😋

  • @shanisheffy9999
    @shanisheffy9999 3 месяца назад +1

    chechy..vellam cherkumpol cheethayavulle

  • @naifsakariya4866
    @naifsakariya4866 Год назад +1

    Chechee.. ഞാൻ ബീഫ് കഴിക്കൂല. Matura മുളക ചാർ
    കാണിക്കുമോ

    • @Anithastastycorner
      @Anithastastycorner  Год назад

      കാണിക്കാം അച്ചാർ aano

    • @naifsakariya4866
      @naifsakariya4866 Год назад +1

      ചേച്ചീ. കല്യാണത്തിന് ബിരിയാണി യുടെ കൂടെ കിട്ടുന്ന മധുര മുള്ള
      മുളക ച്ചാ ർ ആണ് കാണിക്കാൻ
      പറഞ്ഞത്.🙏👍❤

    • @Anithastastycorner
      @Anithastastycorner  Год назад

      Ok 🥰🥰🥰

  • @Achoos9961
    @Achoos9961 Год назад +2

    Mmmm.... Kollaatto... 👌👌👌

  • @Princyurzzpinku
    @Princyurzzpinku 8 месяцев назад +1

    Chechi oru kg beefinu venda alavonn parayo...

  • @sainukitchen1041
    @sainukitchen1041 Год назад +1

    ബീഫ്അച്ചാർഅടിപൊളി❤❤

  • @ponnammaponnamma5789
    @ponnammaponnamma5789 Год назад +1

    Adipoliaan

    • @Anithastastycorner
      @Anithastastycorner  Год назад

      താങ്ക്സ് ഡിയർ താങ്ക്യൂ സോ മച്ച് 😍😍

  • @Richu-aiman
    @Richu-aiman 14 дней назад +1

    അച്ചാർ പൊടി വേണ്ടേ? വെള്ളം ഒഴിച്ചാൽ കേടാകുലേ പെട്ടെന്ന്

  • @ShajiskitchenShaji
    @ShajiskitchenShaji Год назад +1

    Super tasty beef pickle

  • @KavithaKavitha-ve4wo
    @KavithaKavitha-ve4wo Год назад +1

    ചേച്ചി പൊളിച്ചാലോ 🥰🥰

    • @Anithastastycorner
      @Anithastastycorner  Год назад +1

      ഉണ്ടാക്കും allo

    • @KavithaKavitha-ve4wo
      @KavithaKavitha-ve4wo Год назад

      @@Anithastastycorner തീർച്ചയായും 👍👍

    • @KavithaKavitha-ve4wo
      @KavithaKavitha-ve4wo Год назад

      ചേച്ചി ഞാൻ ഉണ്ണിയപ്പം ഉണ്ടാക്കി ട്ടോ സൂപ്പർ ടെസ്റ്റ്‌ ആണ് എന്റെ ചേച്ചി മുത്തേ 🥰🥰🥰🥰

  • @ayanazworld
    @ayanazworld Год назад +1

    ചേച്ചി ഇത് എത്ര day പുറത്തു വെച്ചിരിക്കാം sale ചെയ്യാനാണ് ചേച്ചി

  • @mercyrajan8045
    @mercyrajan8045 9 месяцев назад

    Super.

  • @ReshmiSuresh-b6q
    @ReshmiSuresh-b6q Год назад

    Super

  • @monuasdmonuasd2275
    @monuasdmonuasd2275 Год назад +1

    ചേച്ചി ഉണ്ടാക്കിയത് പോലെ എത്ര ഷെമി ചാലും ശെരിരി ആവൂല ചേച്ചി ചേച്ചിക്ക് നല്ല കൈ പുണ്യം ഉണ്ട് ചേച്ചി ഈഈഈ ❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌

  • @zeenathnoushad4574
    @zeenathnoushad4574 Месяц назад +1

    ❤❤❤

  • @rakeshr4896
    @rakeshr4896 Год назад +1

    Beef achar poli

  • @ushakumari1143
    @ushakumari1143 8 месяцев назад +1

    👌

  • @annasheela2750
    @annasheela2750 7 месяцев назад

    Super💕💕💕

  • @athiraanoop5408
    @athiraanoop5408 4 месяца назад +1

    🥰🥰🥰

  • @jaseenakunjol3809
    @jaseenakunjol3809 Год назад +1

    സൂപ്പർ ചേച്ചി വെള്ളം ചേർത്താൽ കേടാവില്ലേ

  • @shaila2597
    @shaila2597 Год назад +1

    ഇത് എത്ര ദിവസം കേടാകാതിരിക്കും fridge ൽ ആണോ പുറത്താണോ സൂക്ഷിക്കേണ്ടത്

    • @Anithastastycorner
      @Anithastastycorner  Год назад

      അധികം ഇളക്കാതെ upayogichaln6 മാസം
      ഇനി ഫ്രിഡ്ജിൽ വച്ചും sookshikkam

  • @fathimaummer1520
    @fathimaummer1520 Год назад +1

    ഒരു കിലോ ബീഫ് അച്ഛാറിന്റെ വില എത്രയാണ്?

  • @ranibabu4989
    @ranibabu4989 Год назад +1

    👌👌🥰🥰❣️

  • @sajithashamnad9395
    @sajithashamnad9395 Год назад +1

    അച്ചാറിൽ വെള്ളം ചേർത്താൽ പെട്ടന്ന് കേടാകില്ലേ ചേച്ചി

    • @Anithastastycorner
      @Anithastastycorner  Год назад

      മോളെ അതിനെ ഈ അച്ചാർ ഉണ്ടാക്കി കഴിഞ്ഞാൽ അധിക ദിവസം ഒന്നിരിക്കില്ല ഉണ്ടാക്കിയാല്‍ ഉടൻ തന്നെ തീർത്ത് കിട്ടും

    • @Anithastastycorner
      @Anithastastycorner  Год назад

      ഞാൻ ഈ അച്ഛൻ അച്ചാർ വിദേശത്തേക്ക് കൊടുക്കാൻ വേണ്ടിയിട്ടാണ് ഉണ്ടാക്കുന്നത് പക്ഷേ ഒരുതരത്തിലും ഇതുവരെയും ചീത്തയായി കേട്ടിട്ടില്ല അതിനുവേണ്ടിയാണ് നല്ലെണ്ണ തിളപ്പിച്ച് ആറിയതിനു ശേഷം ഒഴിക്കുന്നത്

    • @sajithashamnad9395
      @sajithashamnad9395 Год назад

      @@Anithastastycorner റിപ്ലൈ തന്നതിന് thanks ചേച്ചി 🥰🥰

  • @rajupereira3429
    @rajupereira3429 7 месяцев назад +7

    അച്ചാർ എന്നാൽ ഉടൻ കാലി ആകാൻ വേണ്ടി ഉള്ളതല്ല. ഉടൻ കാലിയാക്കാൻ ആണെങ്കിൽ കറി ഉണ്ടാക്കി കഴിച്ചാൽ പോരേ.?അച്ചാർ എന്ന് പറഞ്ഞാൽ ഒരുപാട് നാൾ വച്ചിരുന്നു കഴിക്കാനുള്ളത്. ആണ്

  • @hizu-aiman
    @hizu-aiman 11 месяцев назад +1

    നല്ലസൂപ്പർ അചർ ഞ ന് ലൈക് ച് യി തു എനിക് ഒരു ചനല് ഉട് പേര് ആയി സം ആയി മ്മന് കർഫ്റ്റ് മാർക്കരുത് തുടങ്ങി ട് 2ദിവസം ആയി ട് ഒള്ളു

    • @Anithastastycorner
      @Anithastastycorner  11 месяцев назад

      എനിക്കൊന്നും മനസ്സിലായില്ല ഡിയർ 😍

    • @hizu-aiman
      @hizu-aiman 11 месяцев назад

      അച്ഛർ സൂപ്പർ ഞാൻ ശാസ്കൃബ് ച് യിതു ലൈക് ച് യിതു എ റ്റ് ചനല് തിരിച്ചു ച് യ ണ്ണം മാർക് രുത് മോളെ

  • @bindhureji8151
    @bindhureji8151 11 месяцев назад +1

    കോൺഫ്ളർ എന്തിനാണ് ചേർക്കുന്നത്

    • @Anithastastycorner
      @Anithastastycorner  11 месяцев назад

      ഒട്ടിപിടിക്കാതിരിക്കാൻ

  • @celincharles6586
    @celincharles6586 6 месяцев назад +1

    .

  • @vijayasasi5073
    @vijayasasi5073 Год назад

    Super