പെട്രോൾ വില 1000 ആവുമ്പോൾ🥴

Поделиться
HTML-код
  • Опубликовано: 5 фев 2025
  • Follow us on Instagram
    / intelerkspodcast
    Follow hosts on instagram
    / shutup_vinu
    / sreekanthgopal93
    / akhildas2000
    / karthiksuryavlogs
    / ullasonline
    For business enquiries
    D2dpodcast2020@gmail.com

Комментарии • 847

  • @SayoojChandran-v2f
    @SayoojChandran-v2f 3 года назад +1041

    ഹാഷിം അളിയനെ കോ-ഹോസ്റ്റ് ആയി കൊണ്ടുവരണം 💯 മച്ചാൻ പൊളി ആണ് 🔥

    • @youtubeway6644
      @youtubeway6644 3 года назад +58

      Sheriya haashim aliyan ollapol kurachum koodi fun elements kooduthal ond

    • @RaamnadhsMedia
      @RaamnadhsMedia 3 года назад +11

      ഹായ് ഫ്രണ്ട്സ് എന്റെത് ഒരു തബല പഠിപ്പിക്കുന്ന ഒരു ചാനലാണ് ...തബല പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഈ ചാനൽ കാണാം. പൈസ കൊടുക്കാതെ തബല പഠിക്കാം ...🥰🥰

    • @shamilpk7150
      @shamilpk7150 3 года назад +3

      💯

    • @originalgangstercinderella9992
      @originalgangstercinderella9992 3 года назад +16

      5 co-hosts are not practical
      So ഇപ്പൊ ഉള്ളവർ മാത്രം മതി 🙂

    • @916-z
      @916-z 3 года назад

      💯

  • @reshmar3879
    @reshmar3879 3 года назад +148

    ഹാഷിം ചേട്ടനെ ഒന്നൂടി കൊണ്ട് വരൂ

  • @TravelWithAkhil
    @TravelWithAkhil 3 года назад +215

    ഹാഷിം ബ്രോ വീണ്ടും കൊണ്ട് വരണം...

  • @akmuzic5197
    @akmuzic5197 3 года назад +123

    ദാസന്റെ കയ്യിലെ മഞ്ഞ ബോൾ Podcast Motham ഞ്ഞെക്കി പിഴിഞ്ഞു😂 Nalla relaxing ayrikkum

  • @sreenath6646
    @sreenath6646 3 года назад +306

    മഴ +Power cut + പോഡ്കാസ്റ്റ്😂😂😂❤️ അന്തസ്സ്🔥🔥🔥

  • @akmuzic5197
    @akmuzic5197 3 года назад +159

    തുള്ളിച്ചാടി നടന്ന കാർത്തിക്ക് ചേട്ടൻ Plingi😂😂 അത് പൊളിച്ച് ....
    ഇവിടെ എന്ത് തേങ്ങയാണ് സംഭവിക്കുന്നതെന്ന് മനസിലാകാത്ത Manju ചേച്ചിമാർ 😂
    കാർത്തിക്ക് bro ഇങ്ങള് ഒരു ജിന്നാണേ😍

    • @akmuzic5197
      @akmuzic5197 3 года назад +1

      @Intelerks Thugs Sathyam 😂

  • @karthikkv7504
    @karthikkv7504 3 года назад +35

    ഇതുവരെ വന്ന എല്ലാ podcast ഉം കണ്ട എന്നേപ്പോലുള്ള ആരൊക്കെ ഉണ്ട്.

  • @musicworld9036
    @musicworld9036 3 года назад +51

    Heidi Sadiya yumayi nadtiya podcast episode evida chettanmare.. Spotify yil kett.. youtubl kandillallo..

  • @abhijithp580
    @abhijithp580 3 года назад +131

    അങ്ങനെ കാർത്തിക് ചേട്ടൻ പാൻ്റ് ഇട്ടു

    • @ancy2042
      @ancy2042 3 года назад +4

      😄😄😄

  • @vyshnavkv2311
    @vyshnavkv2311 3 года назад +177

    Late ആയാലും അണ്ണനും പിള്ളേരും എത്തി 😍🥀✨

  • @anastalkz5778
    @anastalkz5778 3 года назад +10

    Sreekanth current affairs nannayi watch cheyund proper ayyi samsarikunnu keep up the good work bro 👍❤

  • @hashimmohammed
    @hashimmohammed 3 года назад +27

    24:10 ലെ ടെലിഗ്രാം : പിന്നെ എന്തിനാ മുത്തേ ചേട്ടൻ ഇവിടെ 😂

  • @Gh0st_594
    @Gh0st_594 3 года назад +100

    Mentalist anandhune kondu varoo😍

  • @Smart1994edu
    @Smart1994edu 3 года назад +79

    Dain ne Podcast konduvaranm ennu ullavar like adi

  • @gayathrisanthosh6431
    @gayathrisanthosh6431 3 года назад +20

    Mike thirich kalikkathirikkan anoo dasanchettaa smileball edth pidichekkunnee😂😂😂#smiley

  • @Cinecut623
    @Cinecut623 3 года назад +32

    എല്ലാരുംകൂടെ അങ്ങ് പേവർ ആക്കുകയാണല്ലോ...💙❣

  • @sooryadas7522
    @sooryadas7522 3 года назад +37

    Heidi Sadiyas podcast was one of the very informative podcasts. Ath ithvare RUclips il idathe nthan reason?

  • @muhseenahh
    @muhseenahh 3 года назад +5

    ഇതിപ്പോ പണ്ട് ആഴ്ചയിൽ ഒരിക്കൽ ബാലരമക്ക് വേണ്ടി കാത്തിരിക്കുന്നതിനേക്കാൾ excited ആണ് നിങ്ങളുടെ ഓരോ podcast കാണുവാൻ. ❤
    പക്ഷെ podcast അങ്ങ് തീരുമ്പോൾ തീരണ്ടായിരുന്നു എന്ന് ഒരു തോന്നലും 🥺💞

  • @anliya8746
    @anliya8746 3 года назад +41

    bro.. spotifyil title edamo..... episode number mathram edathe....pls

    • @tylerdurden1962
      @tylerdurden1962 3 года назад

      Thumbnail koode ittirunnel nannayirunnu

    • @anliya8746
      @anliya8746 3 года назад

      @@tylerdurden1962 thumbnailo🙄🙆 spotifyil athin ulla option ella

    • @tylerdurden1962
      @tylerdurden1962 3 года назад

      @@anliya8746 vere podcast il okke thumbnail kanam

    • @tylerdurden1962
      @tylerdurden1962 3 года назад

      @@anliya8746 bros with no jobs ennoru podcast und ath nokk oro episodinum thumbnail und

    • @anliya8746
      @anliya8746 3 года назад

      @@tylerdurden1962 spotifyil Anno....ath avrude logo Anno... allathe Oro episodinum Oro thumbnail edan pattulla

  • @mutinymotionpictures9978
    @mutinymotionpictures9978 3 года назад +3

    Caption nokki aarum video kaanaan kayararuth... Kaaranam captionil ullath oru 5 min.... bakki ellaam vere enthokkeyo aanu....
    ( AWARENESS & ENTERTAINMENT )
    KEEP GOING... LUV YOU AL🥰😘💋
    Code: smileeee😁

  • @christo83
    @christo83 3 года назад +16

    Dasanu smile sponge koduthathu Mike me cable rakshikkananoo😂❤️

  • @rubingeorge98
    @rubingeorge98 3 года назад +109

    പെട്രോൾ വില 1000ആയാൽ..
    ..50രൂപക്കടി കുപ്പിയുടെ അടപ്പുമായി പോകേണ്ടി വരും 😂

    • @RaamnadhsMedia
      @RaamnadhsMedia 3 года назад +1

      ഹായ് ഫ്രണ്ട്സ് എന്റെത് ഒരു തബല പഠിപ്പിക്കുന്ന ഒരു ചാനലാണ് ...തബല പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഈ ചാനൽ കാണാം. പൈസ കൊടുക്കാതെ തബല പഠിക്കാം ...🥰🥰

    • @siddeequlafthad
      @siddeequlafthad 3 года назад +1

      😹

    • @rubingeorge98
      @rubingeorge98 3 года назад

      @@siddeequlafthad 😂😂😍

    • @rubingeorge98
      @rubingeorge98 3 года назад

      @@RaamnadhsMedia ✌️✌️

    • @homegrown5736
      @homegrown5736 3 года назад

      Satyam😂😂

  • @afu2206
    @afu2206 3 года назад +56

    Hasim aliyane onnude kondvernam . eshtamulla topic your old stories

  • @anjali_vijayan
    @anjali_vijayan 3 года назад +38

    Ithetha ee "thullikalikkana kunjipuzhu🐛"🤣🤣
    #smiley☺️

    • @anjali_vijayan
      @anjali_vijayan 3 года назад

      @Krishnendhu athariyam. Just mention cheythunne ullu sreekanth ettante counter😂

  • @ancy2042
    @ancy2042 3 года назад +3

    എന്തായാലും എൻഡിങ് ഉള്ള music💓......കുറച്ചു second മാത്രേ ഉള്ളുവെങ്കിലും i really liked it.....നല്ല beat...... 👌👌👌👌.....
    Edit: ആ music ചെയ്ത ആൾക്ക് 💓

  • @vishnudasv7801
    @vishnudasv7801 3 года назад +32

    Abortion is legal in india upto a time period of 24 weaks under medical termination of pregnancy amendment act 2020.

  • @NibuThomson
    @NibuThomson 3 года назад +13

    35:51 ട്രാഫിക് നിയമങ്ങൾ പാലിക്കാത്തവർക്ക് അപ്പോൾ തന്നെ അവരുടെ പെനാൽറ്റി points and fines കൊടുക്കുന്ന system കേരളത്തിലും വരണം. അപ്പൊ കുറച്ചൊക്കെ മര്യാദയ്ക്ക് ഡ്രൈവ് ചെയ്യാൻ ശ്രദ്ധിക്കും.

  • @originalgangstercinderella9992
    @originalgangstercinderella9992 3 года назад +61

    കാർത്തികേട്ടൻ പാന്റ് ഇട്ടത് ആരേലും ശ്രദ്ദിച്ചോ 😌🌚

  • @dibinlal4478
    @dibinlal4478 3 года назад +11

    Keerthana raveendran 💘sreekanth aliyan

  • @ambumone7382
    @ambumone7382 3 года назад +30

    ഇത്രയും നേരം നോക്കിയിരുന്നു ഇപ്പൊ പോകാനൊരുങ്ങിയതാ 🤣🤣🤣🤣🤣🤣🤣

    • @RaamnadhsMedia
      @RaamnadhsMedia 3 года назад +1

      ഹായ് ഫ്രണ്ട്സ് എന്റെത് ഒരു തബല പഠിപ്പിക്കുന്ന ഒരു ചാനലാണ് ...തബല പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഈ ചാനൽ കാണാം. പൈസ കൊടുക്കാതെ തബല പഠിക്കാം ...🥰🥰

  • @nidhinmathew4829
    @nidhinmathew4829 3 года назад +9

    24:47/എല്ലാം കൂടി ഒരിടത്തു മാത്രെ കിട്ടൂ അത് teligram ആണ് 😄😄

  • @govindssa
    @govindssa 2 года назад +2

    TREKKER ഞങ്ങടെ കാഞ്ഞിരംകുളം ഏരിയയിൽ ഇപ്പോളും ഉണ്ട്..!!
    #Smiley 😃

  • @nidhinmathew4829
    @nidhinmathew4829 3 года назад +1

    1:13:16/ truth or dare kalikkua നല്ല
    രസ്സായിരിക്കും😄😄😄

  • @adil4.019
    @adil4.019 3 года назад +1

    എല്ലാ സ്മൈലി അണ്ണന്മാർക്ക് എന്റെ നന്ദി ഇന്നത്തെ വീഡിയോ കണ്ടിട്ട് എനിക്ക് ഉറക്കം വരില്ല എന്ന് തോനുന്നു അണ്ണമാരെ ഉല്ലാസ് ഏട്ടാ പൊളി നിങ്ങൾ അവസാനം എല്ലാം മറുന്നു നല്ല മൂഡായി താങ്ക്സ് അണ്ണൻസ് 🤩❤❤🤩🤩🤩

  • @arunsunny9401
    @arunsunny9401 3 года назад +1

    ഞാൻ മുഴുവനും കണ്ടു അടിപൊളി ആയിരുന്നു അവസാനം ഇത്തിരി dark ആയി എന്നാലും സൂപ്പർ ആയിരുന്നു ഇനിയും ഇതുപോലുള്ളത് പ്രേതീക്ഷിക്കുന്നു ❣️

  • @revath994
    @revath994 3 года назад +4

    Thumbnail ill ulla vinu chetante pic ini thott maati pidichoode... 👀🦫

  • @redox7408
    @redox7408 3 года назад +107

    *ഒരു Platina ബൈക്ക് വാങ്ങു, പെട്രോൾ മണപ്പിച്ചാൽ വണ്ടി ഓടും* 😂❤️

    • @redox7408
      @redox7408 3 года назад +7

      @@LOGAN-et1cx അതിന്റെ ഇടക്ക് നീ അതും ചെയ്തോ! 😂🙏

    • @polimood.ambadi
      @polimood.ambadi 3 года назад +2

      Redox 🌚 ❤️

    • @Arjunln5800
      @Arjunln5800 3 года назад +1

      @@polimood.ambadi 😂😂👌👌

    • @venomyt2642
      @venomyt2642 3 года назад

      manappikkanum kodukkanam bro ipppam .........................................

  • @keerthanaraveendran7342
    @keerthanaraveendran7342 3 года назад +25

    Sreekanthettan love ♥️

  • @abhi_lit
    @abhi_lit 3 года назад +6

    Dain chettane podcast il konduvaruvo?

  • @mehrinsworld2733
    @mehrinsworld2733 3 года назад +1

    Ithil ninnum ethra paisa kittum

  • @paulalexander3640
    @paulalexander3640 3 года назад +2

    Hashim chettan nalla vibe aarunn... Expecting in upcoming podcasts

  • @da_vinci_yt3418
    @da_vinci_yt3418 3 года назад +13

    Bro scientific topics aaya aliens/black hole/time travel/relativity okka patti topics cheythude 😁😉

    • @thatomnivert1513
      @thatomnivert1513 3 года назад

      🤩🤩

    • @Thedude88905
      @Thedude88905 3 года назад +1

      @@LOGAN-et1cx Bro what's next dasan was commi. Next he'll become a Sanghi. Why are you so Judgemental?

  • @dhwad5249
    @dhwad5249 3 года назад +2

    8:20 Karthiketta..... Udan pannam 3.0yil paisa 3 maasam kazhinne..... Paisa.... Kittullo..... Enn kettu
    Athe.... Poleyaanno... Oru chiri iru chiriyile.... Kaariyam... Unn parayua pls
    D2D❤

  • @shafeenamk9706
    @shafeenamk9706 3 года назад +7

    Ellankil manjucheechye kond varumo ellankil sabu annane kind varumo ellankil naseerkkaye kond varumo ellankil ayashaye kond varumo plz plz plz plz plZ

  • @sreejithpillai5332
    @sreejithpillai5332 3 года назад +1

    എന്റെപൊന്നളിയമ്മാരെ കേരളത്തിൽ പണിയും ഉണ്ട് business തുടങ്ങാൻ ആൾക്കാകരുമുണ്ട് പക്ഷേ അത് നടത്താൻ നമ്മുടെ രാഷ്ട്രീയക്കാരും ഉമ്പിയ യൂണിയൻകാരും സമ്മതിക്കണ്ടേ

  • @bhamashaji6811
    @bhamashaji6811 3 года назад +1

    Electric auto and electric bus of KSRTC eppo peruvazhiyil anu...

  • @nidhinmathew4829
    @nidhinmathew4829 3 года назад +3

    35:14/ അങ്ങനെ കൊറച്ചൊക്കെ affordable ആയിട്ടുള്ള ഒരു സാധനം ducati erakittind പൊളി സാനം ആണ്
    e scooter eletricinte vach നോക്കുമ്പോൾ price കൊറവാണ് അത് മാത്രം അല്ല കാണാനും cute ആണ് 😍😍

  • @nevintomas8783
    @nevintomas8783 3 года назад +8

    Sujithettane judge aett varanam ennit random aet dishes kodukkanam aran ontakkiyath ennu ariyand kodukkanam taste chyth winnersne prynm aru ethu dish ontakke ennu chytha annanum prize

  • @sethulakshmips
    @sethulakshmips 3 года назад +5

    Manju chechiii😂😂😂😂
    .
    .
    Ithetha ee thulli kalikunna kunjippuzhu 🐛😂

  • @vaishnavnandhuvlog
    @vaishnavnandhuvlog 3 года назад +4

    Enta ponnuuu dasa chtooo.... 47:09 enth madthrama paryuneww.... Kerala 28 th annuuu..... Last Tripura yummm

  • @sonalisshanty6298
    @sonalisshanty6298 3 года назад +5

    Heidi saadiya yude podcast enthaa upload cheyyaaathe... 😐😐

  • @athul8661
    @athul8661 3 года назад +21

    Sreekanth aliyaaaa.......aaa keerthanaa raveendranu oru hai kodukku......koree kashtappedunnund

  • @mohammedasifkn
    @mohammedasifkn 3 года назад +5

    karthik bro
    ഞാൻ d2d pin badge order ചെയ്തിട്ട് ഒരുപാട് ദിവസം ആയി ഇതുവരെ ഒരു വിവരവും ഇല്ല നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തിരുന്നു. അപ്പോൾ നിങ്ങൾ പറഞ്ഞു lockdown ആയത്കൊണ്ട് ആണ് എന്ന്.
    അതിനു ശേഷം ഒരുപാട് പ്രാവശ്യം ഞാൻ നിങ്ങളോട് പറഞ്ഞു നിങ്ങളിൽ നിന്ന് ഒരു മറുപടിയും ഉണ്ടായില്ല
    അത് കിട്ടാത്തതിന്റെ കാരണം എൻതാണ്
    പൈസ അയക്കുകയും ചെയ്തിരുന്നു
    🙁🙁🙁🙁🙁🙁🙏🙏🙏🙏🙏🙏🙏

  • @crdazi9978
    @crdazi9978 3 года назад +3

    Chetta parents sredhikkanath kond Ann ivade freedom onnum ellathath ivde ulla alkkerod entheghillum paranja ath aksharam prathi anusarikkum. Athinnum nallath arranneghillum korach distance itt nirthunnath Ann. Pinne ee podcast adipoli Ann ❣️ dasan chettan uyir 💞💞😁

  • @Aesthetik_007
    @Aesthetik_007 3 года назад +1

    Merc inte AMG electric series und athe technology small scale il implement cheythal super akile?

  • @CLAPPANAMANULAL
    @CLAPPANAMANULAL 3 года назад +3

    കാർത്തിക്സൂര്യ&അഖിൽദാസ്&ശ്രീകാന്ത്&വിനു❤😍❤😍💞💕💞💕💓❣️💓❣️

  • @adithkdas5592
    @adithkdas5592 3 года назад +7

    24:48 telagram ath pore aliya...😁 One in all

  • @Me-ds5ov
    @Me-ds5ov 3 года назад +5

    54:00 നമ്മടെ നാട്ടിൽ വന്ന് ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികളെ ബംഗാളികൾ എന്ന് സ്റ്റീരിയോറ്റൈപ് ചെയ്യുന്നു. അവരോട് പല മലയാളികൾക്കും പുച്ഛവും🥲😐 ഇതുപോലെ പണിയും തേടി മലയാളികൾ എല്ലായിടത്തും എത്തുമ്പോൾ ഇതേ മലയാളി പറയും "ലോകത്തിന്റെ ഏത് മൂലയിലും മലയാളി ഉണ്ടാകും", "മലയാളി പൊളിയല്ലേ "...🙌🏻🥴

  • @arjunsheelajanardhanan3792
    @arjunsheelajanardhanan3792 3 года назад +5

    Enikku thonnunu oru vishayam samsarikumbol athine kurichu eppol collect cheyuna information ne kal kooduthal cheythal better aavum....edhu pakuthi information aane kodukkune and kurachoke karyangal thettum aakunud...just a opinion 🙏🙂

  • @rj_Kannur
    @rj_Kannur 3 года назад +2

    1:17 ഏതാ ഈ തുള്ളി കളിക്കുന്ന കുഞ്ഞി പുഴു🤣🤣
    1:18:24 രാധ രാജു. 🤣🤣
    #Code- smiley

  • @aravindmohan1846
    @aravindmohan1846 3 года назад +5

    Keralathile 60k per avarude life ile 8.3 years (approx) ee podcast inu vendi sacrifice chythu😂

  • @arjuncm8895
    @arjuncm8895 3 года назад

    #smiley poli oru talk ayrnu machane..iniyum ithupolatte kidilan items oke varattey

  • @aswinraj8525
    @aswinraj8525 3 года назад +1

    47:10 ath aath stats Dasa 😂.
    Ease of Doing Bussines index Kerala 27 on 28.
    Ithrem friendly mathiyo..Tripura thazhe olond last aayila

  • @alfiyt9837
    @alfiyt9837 3 года назад +7

    എല്ലാർക്കും സുഖമാണോ... പാമ്പുകളൊക്കെ അടിപൊളിയായിരുന്നു കേട്ടോ..

  • @---ei4wq
    @---ei4wq 3 года назад +17

    സന്തോഷ്‌ ജോർജ് കുളങ്ങര sir നെ podcastil കൊണ്ടുവരണം എന്നാണ് എന്റെ ഒരിത്

    • @gayathry8101
      @gayathry8101 3 года назад +4

      👍👍
      പക്ഷെ ഹോസ്റ്റുക്കൾക്ക് നല്ല preparation വേണം😊

    • @iilillg3527
      @iilillg3527 3 года назад

      വിയർപ്പ് കോരാൻ ഒരാളെയും 4-5 ബക്കറ്റും കൂടെ വേണ്ടി വരും

  • @roshnaaugustine4925
    @roshnaaugustine4925 3 года назад +13

    Sreekanth Aliyan ❤️

  • @fayis8365
    @fayis8365 3 года назад

    എപ്പോ നോക്കിയാലും അത്ഭുത ചിഹ്നം പോലെ നിൽക്കുന്ന ഐഷയെ ഒരു തവണ പോഡ്‌കാസ്റ്റിൽ കൊണ്ടുവരണം

  • @premampotti
    @premampotti 3 года назад +20

    Waaaaah!!!! Karthik chettan nicker maati pant ittee😂😂😂

  • @thanatosmr1903
    @thanatosmr1903 3 года назад +2

    Code: Smiley 😁😄😀😆😀🙂

  • @slvloges811
    @slvloges811 3 года назад +2

    *എലെക്ട്രിക്കൽ വണ്ടി എടുത്താൽ കറന്റ് ന് വില കൂട്ടും മക്കളെ* 😂😂😂

  • @deepakdevan376
    @deepakdevan376 3 года назад +1

    Chetta oru idea choichile pradheeshedhikan ulladhu...
    Oru car 10km thalluggaaa oru destination Lottu..

  • @athulyam.b1062
    @athulyam.b1062 3 года назад +2

    1:00:09 പ്രതി കുറ്റം ചെയ്തിട്ടുണ്ട് എന്ന് തെളിഞ്ഞാൽ കോടതിക്ക് ആ പ്രതിക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ കൊടുക്കണം അല്ലതെ ഈ മനുഷ്യാവകാശ കമ്മീഷൻ അതിൽ ഇടപ്പെട്ടു ശിക്ഷൽ ഇളവൊന്നും വാരുത്തരുത്. അങ്ങനെ നല്ല ശിക്ഷ കിട്ടും എന്ന് അറിഞ്ഞാൽ കുറച്ച് പേരെഗ്ഗിലും കുറ്റം ചെയ്യാതിരിക്കും അല്ലതെ തെറ്റ് ചെയ്താലും കുറച്ച് ശിക്ഷയും നല്ല സൗകര്യവും ഒരുക്കികൊടുത്താൽ പിന്നെ എങനെ ശെരിയാക്കും അവർ അത് തുടരും.🤗
    #smiley

  • @midhunjoshy6613
    @midhunjoshy6613 3 года назад +2

    Football venam adutha vloggil✨️"code smile"

  • @razan1345
    @razan1345 3 года назад +2

    Angane karthik broo pand ittu guyssss😂😂

  • @Aranteammakpranth
    @Aranteammakpranth 3 года назад +4

    Instagram verify aakunnille🙄😀
    Evde choikkenda avsyam illa ennalum...😁😆

  • @anaghads
    @anaghads 3 года назад +9

    0:05 ellarum namade swantham tanne😌

    • @-pavi6053
      @-pavi6053 3 года назад +1

      Corect corect😁

  • @gayathrikl421
    @gayathrikl421 3 года назад +2

    Santhosh George kulangareye kerala planning board member aayi thiranjadethu ennu news kettu...ningal kurachu nalla karyangal koodi avdirunn parayu..pls ..ellam nadakkatte...

  • @helloworld-jk7ch
    @helloworld-jk7ch 3 года назад +5

    Akhil Das❤️ ishtam🤗😘

  • @manojmanu1373
    @manojmanu1373 3 года назад +4

    കാർത്തിക് സൂര്യ. ഉയീർ.❤❤❤❤❤

  • @amals02
    @amals02 3 года назад +1

    1:13:17 football
    smiley

  • @abhinavachandrakanth8142
    @abhinavachandrakanth8142 3 года назад +3

    Where is Heidy Sadhya podcast video

  • @top5gears245
    @top5gears245 3 года назад +1

    Broo ee backil kannunna photo alle mahiii machanu koduthee athu pinneyum vanno??? !!!!!!

  • @nidhinmathew4829
    @nidhinmathew4829 3 года назад +2

    36:59/ ആ കാര്യം impossible ആണ് കാരണം ബാറ്ററി ഒക്കെ അതിന്റെ platform bassil aanu ഫിറ്റ് ചെയ്യുന്നേ അപ്പൊ അത് remove ചെയ്യ്തു അടുത്തത് replce ചെയ്യുക എന്നത് that impossible somthing 12 hours okke time എടുക്കും അത് റിമോവ് ചെയ്യാൻ അതല്ല easly removable akkiyal centerof gravity kittilla.....

  • @vipinraj173
    @vipinraj173 3 года назад +1

    Sabu chettane podcastil kond varanam

  • @fahadnm352
    @fahadnm352 3 года назад +11

    Bollywood majority ippol south indian movies nte remake aan

  • @filmhub582
    @filmhub582 3 года назад +50

    24:50 എല്ലാം ഒരിമിച്ചു കിട്ടുന്ന സ്ഥലം ഉണ്ട് നമ്മുടെ *Telegram* 🤪
    Telegram fens ഉണ്ടോ ഇവിടെ 😂
    🔥

  • @n__k6982
    @n__k6982 3 года назад +1

    📍Hi . Karthik Bro. നിങ്ങൾ പെട്രോൾ/ഡീസൽ വില വില വർധനവിന് എതിരെ പ്രതിശേതിക്കുന്ന്തിനെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ എനിക്ക് വളരെ ഇഷ്പെട്ടു.👍 നിങൾ ഈ വിഷയം ചുമ്മാ ഒരു തമാശ യായി കാണാതെ കൂടുതൽ serious ആയിട്ട് എടുക്കുമെന്നും ഇതിനെതിരെ നല്ല ഒരു പ്രതിഷേധം variety ആയിട്ട് കൊണ്ട് വരണമെന്ന് ഞാനടക്കം ഒരുപാട് ആളുകൾ ആഗ്രഹിക്കുന്നുണ്ട്.😌 . കാരണം , ഇത് ഏറ്റവും കൂടുതൽ ഭാധിക്കുന്നത് സാധാരണക്കാരായ ആളുകളെയാണ് എന്ന് നമുക്ക് എല്ലാവർക്കും അറിയാം. എന്നാല്, സാധാരണക്കാരുടെ പ്രധിഷേധം എല്ലായ്പ്പോഴും കൂടുതൽ ശക്തിയോടെ അധികാരികളുടെ മുമ്പിലേക്ക് എത്താറില്ല.😑. So. കാർത്തിക് ഏട്ടാ, ഈ വിഷയത്തിൽ നല്ലൊരു പ്രേധിശേധാആർഹമായ video ചെയ്യുമെന്ന് വിശ്വസിക്കുന്നു.. media ക്കാർ ചെയ്യുന്നപോലെ പെട്രോൾ വില കൂടുമ്പോൾ pumbil വന്ന് opinion എടുക്കന്നത് കൊണ്ട് മാത്രം ഒരു കാര്യവുമില്ല, കർത്തിക് എട്ടനെപ്പോലെയുള്ള influencers കൂടെ സാധാരണക്കാരെ കൂടെ ഉൾപെടുത്തി നല്ല രീതിയിൽ ഇതിനെതിരെ പ്രതികരിക്കണം .നിങ്ങളെപ്പോലെ ഉള്ളവർക്ക കൂടുതൽ അയത്തിലും ശക്തിയോടെയും പൊതുജനങ്ങളുടെ ഇടയിലേക്ക് എത്തിക്കാൻ കയിയൂ...💯) ..ഈ കാര്യത്തിൽ എല്ലാവരുടെയും support (എൻ്റെയും) ഉണ്ടാകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.🙌. ഇത് നിങൾ തുടങ്ങി വച്ചാൽ ഒരുപക്ഷേ നമ്മൾ അടങ്ങുന്ന സാധാരണക്കാർക്ക് വലിയൊരു ഉപകാരം ആവുമെന്നതിൽ സംശയമില്ല💯. So. ഈ comment കാണുന്നുണ്ടെങ്കിൽ ഇത് serious ആയിട്ട് എടുക്കുമെന്ന് വിചാരിക്കുന്നു🙏😊.. keep going. Full support 👍
    #daretodream❤️

  • @snehasanthosh6999
    @snehasanthosh6999 3 года назад +7

    Hashim fans come on❤️

  • @nandu3272
    @nandu3272 3 года назад +3

    24:54 ടെലിഗ്രാം ഉയിർ...

  • @-pavi6053
    @-pavi6053 3 года назад +3

    Ethra vishamathil anegilum eth onn kandall😇onn chirikan pattum happy avum

    • @RaamnadhsMedia
      @RaamnadhsMedia 3 года назад

      ഹായ് ഫ്രണ്ട്സ് എന്റെത് ഒരു തബല പഠിപ്പിക്കുന്ന ഒരു ചാനലാണ് ...തബല പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഈ ചാനൽ കാണാം. പൈസ കൊടുക്കാതെ തബല പഠിക്കാം ...🥰🥰

  • @amjadap2921
    @amjadap2921 3 года назад +4

    Football venam🖤🥰❣️

  • @Dyrroth-ml07
    @Dyrroth-ml07 3 года назад +2

    Topic suggestion: "vinu aliyanum sharafudheenum"

  • @bcgaming6854
    @bcgaming6854 3 года назад +1

    Bro electric switch avana aneghiii electric charge koodum😅😅

  • @nirmala3238
    @nirmala3238 3 года назад +3

    Ith etra nerayi wait cheyunn❤️❤️❤️

    • @RaamnadhsMedia
      @RaamnadhsMedia 3 года назад

      ഹായ് ഫ്രണ്ട്സ് എന്റെത് ഒരു തബല പഠിപ്പിക്കുന്ന ഒരു ചാനലാണ് ...തബല പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഈ ചാനൽ കാണാം. പൈസ കൊടുക്കാതെ തബല പഠിക്കാം ...🥰🥰

  • @parvathy9026
    @parvathy9026 3 года назад +14

    5mani muthal waiting ayirunu eppo echiri madiyamarakunudo 😉

  • @amarpreeth9106
    @amarpreeth9106 3 года назад

    Smily 😀😀, Ennu chaali koravee ayerunuu chali master chali ellam enjoy chyyar undee eniyum poraate 😀😀😀 lub you all

  • @parvathy9026
    @parvathy9026 3 года назад +23

    Heidi sadiya ayitulla video vannilalo karthiketa videoil entelum prasnam patiyo

  • @bestacteritsmemilvin2537
    @bestacteritsmemilvin2537 3 года назад

    മച്ചാനെ ഇന്നത്തെ podcast pwli 👍 നമ്മുടെ നാട് ബിസിനസ്ഫ്രണ്ട്‌ലി അല്ലെ അല്ല .ഒരു സ്ഥാപനത്തെപോലും മനസമാധാനത്തോടെ നടത്തിപോകാൻ ഇവടെ സമ്മതികുല.ഞാനൊരു പ്രവാസി മലയാളിയാണ് മച്ചാനെ ദുബൈയിലാണ് ,,ഇവടെ ന്തു business friendly ആയിട്ടാണ് കാര്യങ്ങൾ പോകുന്നത് .കൊറേ നാളു കഴിഞ്ഞു നാട്ടിൽ വന്നു ന്തെങ്കിലും തുടങ്ങാൻ ആണ് പക്ഷെ ഈ അവസ്ഥയാണെങ്കിൽ ന്തു ചെയ്യും ?.

  • @ABHI48414
    @ABHI48414 3 года назад

    46 ചൈന എന്നു പറഞ്ഞപ്പോൾ ദാസന്റെ ചിരി🤣🤣🤣

  • @Kuwaitmallupranav
    @Kuwaitmallupranav 3 года назад

    Ad ഇനെ പറ്റിപറഞ്ഞപ്പോൾ തന്നെ യൂട്യൂബിന്റെ ad വന്നു റെക്കമൻഡ് ചെയ്തതിനു താങ്ക്യൂ ശ്രീകാന്ത് 😂😂😂😂😂