ഇവൻമ്മാരുടെ ആളുകൾ തന്നെയാണ് അവിടെ ഇരുന്ന് ക്വാഷ് കൂട്ടി പറയുന്നത് മാക്സിമം ടോപ്പ് ആയി കഴിഞാൽ മാത്രം അവൻമ്മാർ നിർത്തു വെറും തട്ടിപ്പാണ് ഇതുപോലുള്ള സ്ഥലങ്ങിൽ പോയി സ്വയം മണ്ടനാവാരുത്
വലിയ വില ആദ്യം അവരുടെ വില ആരും കൂടുതൽ വിളിക്കുന്നില്ലേൽ കുറക്കും .പിന്നെ കൂട്ടും.( അവിടെ അവരുടെ തന്നെ ആൾക്കാർ ഇരിക്കുന്നുണ്ട്..ഉത്സവ പറമ്പിലെ കൂലി ക്കി ക്കുത്ത്
അവർ നല്ല ഒരു വില ഇട്ടിട്ടുണ്ടാകും അതിൽ ലേലം എത്തിയാൽ മാത്രം തരും ഇല്ലങ്കിൽ തരില്ല
എല്ലാവരും buisness ചെയ്തു നഷടത്തിന് കൊടുക്കുമോ???
@@anshuanshuKollamഎന്നാപ്പിന്നെ ലേലം നടത്തണ്ടല്ലോ..... വില്പനക്ക് വെച്ചാപോരെ
ഇതിലും വളരെ വില കുറച്ചു കോഴി ക്കോടു പവങ്ങാട് സ്ക്കൻഡ് ചോയ്സിൽ കിട്ടും
മുഹമ്മദ് ഇക്കയുടെ ഷോപ്പ്
❤️❤️👍
പറ്റിപ്പാണ് വിളിച്ച് വണ്ടി കിട്ടത്തുന്നില്ല
പിന്നെ എന്തിനാണ് അവർ ലേലം വയ്ക്കുന്നത് 😁
Thanks
Most welcome
Uppire
Oralk enkilum vandi kodukuo.😂
വണ്ടി കൊടുക്കാൻ അല്ലേ ബ്രോ ഇട്ടിരിക്കുന്നത്
പറ്റിപ്പാണ്
നമ്മൾ ലേലം വിളിച്ചാലും കിട്ടില്ലാ
പിന്നെ അവർ എന്തിനാണാവോ ലേലം നടത്തുന്നത് സഹോദരാ?
അവരുടെ ടീമിന് കൊടുക്കും
Schorpiu vandi poyo
❤️👍
Verum kalipikal lelam vilichalum vandi kittilla
പിന്നെ എന്തിനാണാവോ അവർ ലേലം നടത്തുന്നത് 😁
ഇവൻമ്മാരുടെ ആളുകൾ തന്നെയാണ് അവിടെ ഇരുന്ന് ക്വാഷ് കൂട്ടി പറയുന്നത് മാക്സിമം ടോപ്പ് ആയി കഴിഞാൽ മാത്രം അവൻമ്മാർ നിർത്തു വെറും തട്ടിപ്പാണ് ഇതുപോലുള്ള സ്ഥലങ്ങിൽ പോയി സ്വയം മണ്ടനാവാരുത്
Aha 😁😁😁
ഇതു എന്ത് ലേലം മാണ് ഒന്നും മനസ്സിൽ ആവുന്നില്ല കുറച്ചു പറഞ്ഞിട്ട് കൂട്ടുന്നു
❤️👍
വലിയ വില ആദ്യം അവരുടെ വില ആരും കൂടുതൽ വിളിക്കുന്നില്ലേൽ കുറക്കും .പിന്നെ കൂട്ടും.( അവിടെ അവരുടെ തന്നെ ആൾക്കാർ ഇരിക്കുന്നുണ്ട്..ഉത്സവ പറമ്പിലെ കൂലി ക്കി ക്കുത്ത്
ഉടായിപ്