നാലാം ദിവസം ഞെട്ടിക്കുന്ന സത്യം പുറത്ത്.. പൊട്ടിത്തെറിച്ച് നവീന്റെ ഭാര്യയും മക്കളും..! l Naveen Babu

Поделиться
HTML-код
  • Опубликовано: 18 окт 2024
  • ആരോടും ഒന്നു മുഖം കറുപ്പിച്ച് സംസാരിക്കുവാന്‍ പോലും അറിയാത്ത മനുഷ്യനായിരുന്നു നവീന്‍ ബാബു. വര്‍ഷങ്ങളോളം സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ചെയ്തിട്ടും ഒരിക്കല്‍ പോലും ആരെയും പറ്റിക്കുവാനോ കബളിപ്പിക്കുവാനോ അദ്ദേഹം ശ്രമിച്ചിട്ടില്ല. സന്തോഷത്തോടെ കണ്ണൂരിലെ സര്‍വ്വീസ് പൂര്‍ത്തിയാക്കി അവസാന മാസങ്ങള്‍ സ്വന്തം നാട്ടില്‍ ജോലി ചെയ്യാന്‍ ആഗ്രഹിച്ച് മടങ്ങാനിരിക്കവേ അപ്രതീക്ഷിതമായി തന്നെ തേടിയെത്തിയ വിധിയില്‍ തകര്‍ന്നു പോവുകയായിരുന്നു അദ്ദേഹം. ഭാര്യയ്ക്കും മക്കള്‍ക്കും മുന്നില്‍ തന്റെ നിസ്സഹായാവസ്ഥ അദ്ദേഹം വെളിപ്പെടുത്തിയിരുന്നെങ്കിലും സമാധാനിപ്പിച്ച് എങ്ങനെയും നവീനെ വീട്ടിലേക്ക് എത്തിക്കാനായിരുന്നു അദ്ദേഹം ശ്രമിച്ചത്. എന്നാല്‍ തന്റെ കരിയറിലെ ഏറ്റവും വലിയ പ്രശ്‌നങ്ങള്‍ നേരിട്ട അദ്ദേഹം സ്വയം ജീവിതം അവസാനിപ്പിക്കുകയായിരുന്നു.
    #KannurADM #NaveenBabu #ADM #KannurDeputyCollector #kannur #mm012 #me005

Комментарии • 68

  • @johnsondaniel8366
    @johnsondaniel8366 13 часов назад +37

    നിങ്ങൾ സ്നേഹിച്ച നിങ്ങളെ സ്നേഹിച്ച അച്ഛനെ കൊലക്ക് കൊടുത്തവരെ കൊന്നവരെ വെറുതെ വിടരുത് ആവുന്നത് ചെയ്യുക എല്ലാവരുടെയും മനസ് നിങ്ങളോട് കൂടെയുണ്ട് 🌹ഈശ്വരൻ നിങ്ങൾക് ആശ്വാസം നൽകട്ടെ

    • @reny2797
      @reny2797 8 часов назад

      അതേ... ഈ മക്കളെ ഒന്നിനേം വെറുതെ വിടല്ല്. കുഞ്ഞുങ്ങളെ

  • @ayshwarian
    @ayshwarian 13 часов назад +17

    ആദരാഞ്ജലികൾ നവീൻ സാർ 🙏🙏🙏
    "താൻ ഏതോ വലിയ ഒരു സംഭവമാണെന്ന് കാണിയ്ക്കാനുള്ള വ്യഗ്രതയിൽ സ്വയം, ഒന്നുമല്ലാതായിത്തീർന്ന ദിവ്യ....

  • @mumthasnetteri-kz7dk
    @mumthasnetteri-kz7dk 14 часов назад +30

    കളക്ടറുടെ അനുശോചനം ആവശ്യമില്ല 🔥

  • @LDEVI720
    @LDEVI720 14 часов назад +31

    അദ്ദേഹം ആത്മഹത്യ ചെയ്തു എന്ന് പറയല്ലേ .. ആ രാത്രിയിൽ അവിടെ നടന്നത് എന്താണെന്ന് അറിയാൻ പറ്റാത്തിയത്തോളം കാലം ഇത് ഒരു " കൊലപാതകം " ആയി ട്ട് മാത്രമേ കാണാൻ പറ്റൂ.

  • @thinkbetter2026
    @thinkbetter2026 14 часов назад +18

    നോക്കിക്കോ ഇതിന് പകരം.. പാലക്കാട്ടും ചേലക്കരയിലും.. ബാലറ്റിലൂടെ പകരം വീട്ടും

    • @sherlyjoseph9870
      @sherlyjoseph9870 6 часов назад

      അങ്ങനെ തന്നെ വേണം. ഈ നാറികളെ പുറത്താക്കണം. ഈ ഇന്ത്യാ രാജ്യത്തിൽ നിന്ന് തന്നേ.

  • @vanajanair8530
    @vanajanair8530 14 часов назад +15

    Pls demand for CBI enquiry

  • @Narayanankutty-b9e
    @Narayanankutty-b9e 14 часов назад +21

    പൊന്നു മക്കളെ ഈ കേസ് നിങ്ങൾ തെളിയിക്കണം.. അത് അച്ഛന്റെ ആത്മശാന്തി കിട്ടും.. ദിവ്യ എന്ന വേശ്യ കളിച്ച കളിയാണ് അവൾ ഇനി സമൂഹത്തിൽ ഇറങ്ങരുത്...

  • @kurianm.m.1900
    @kurianm.m.1900 15 часов назад +22

    ജീവൻ സ്വയം അവസാനിപ്പിച്ചതല്ല.

  • @amalsir222
    @amalsir222 15 часов назад +17

    മക്കളെ നിങ്ങൾക്ക് ദൈവം ശാന്തിയു സമാതാനവും നാൽകട്ടെ മനസ് ശാന്താമാകുമോൾ എല്ലാവരു കു. ടെ സത്യതിരിച്ചാറിയാൻ വേണ്ടി പോർട്ടുക

  • @aniyans7600
    @aniyans7600 16 часов назад +14

    I am all support our ADM Sir Naveen ' Family members

  • @sreedharanc2793
    @sreedharanc2793 16 часов назад +17

    ഞാൻ വിചാരിച്ചു പുതിയ വിവരം ഉണ്ട് എന്ന് അവരെ കുടുക്കാൻ ഉള്ള പൂട്ട് കൊണ്ട് വരൂ വരൂ വരൂ വരൂ പ്ലീസ് ❤ എത്ര പെട്ടന്നാണ് ആ കുടുമ്പം തകർന്നത് 🙏 താങ്ക്യൂ

  • @vijayanpv5980
    @vijayanpv5980 15 часов назад +31

    കൊന്നവൾ അനുഭവിക്കും തീർച്ച.

    • @reny2797
      @reny2797 8 часов назад +1

      മുടിയും

  • @jayasreejayamohan7314
    @jayasreejayamohan7314 14 часов назад +10

    Achan swayam marichathallaaaa ...konnathanu ...theliyikkanam ..❤

  • @kshethranair
    @kshethranair 6 часов назад

    പ്രണാമം നവീൻ സർ 🙏🙏 നിരപരാധിയായ ഒരു തെറ്റും ചെയ്യാത്ത ഒരു മനുഷ്യൻ ഒരാളല്ല ഒരുപാടുപേർ പറയുന്നു അദ്ദേഹം ഒരു തെറ്റും ചെയ്യാത്ത നല്ല ഒരു ഉദ്യോഗസ്ഥൻ ആയിരുന്നുവെന്നു അദ്ദേഹത്തിന്റെ മരണത്തിനു കാരണക്കാരായ എല്ലാവരും ഇതിനപ്പുറം വേദനയും വിഷമവും അനുഭവിക്കും ഈശ്വരൻ വെറുതേവിടില്ല 😢😢😢😢😢

  • @antonyleon1872
    @antonyleon1872 16 часов назад +17

    Collector 🎭 Fraud
    PP Divya 🎭 Fraud

  • @AngeloLonappan
    @AngeloLonappan 15 часов назад +5

    ആദരാഞ്ജലികൾ...

  • @deepapeter5475
    @deepapeter5475 15 часов назад +6

    Pls do strict Investigation

  • @PathminiMP-jq9pl
    @PathminiMP-jq9pl 14 часов назад +3

    അതെ

  • @pushpkaran771
    @pushpkaran771 16 часов назад +6

    Family should demands for CBI investigation immediately else kerala nothing will come out

  • @shinubiju
    @shinubiju 16 часов назад +4

    🙏🙏

  • @elzybenjamin4008
    @elzybenjamin4008 15 часов назад +5

    DHAIRIAMAYI THANNE MUNNOTT POKANNAM FAMILY😮😮

  • @CKGeorge-e8c
    @CKGeorge-e8c 14 часов назад +3

    Enthukondu ithuvare arrest illathathu

  • @Gopi-v2e
    @Gopi-v2e 13 часов назад +1

    സ്വയംജീവിതം അവസാനിപ്പിച്ചുയെന്നു നിങ്ങൾക്കു എങ്ങിനെമനസിലായി

  • @bindhuvipin1360
    @bindhuvipin1360 13 часов назад +1

    Adeham caril avidannu poyitt veendum avideyk vannathenkil cctv parishodichal sathyam ariyan kazhiyille

  • @jayasreejayamohan7314
    @jayasreejayamohan7314 14 часов назад +3

    Makkale enthinu ithokke arinjittu ottakku Achanodu varan paranjathu ?Mamano aremkilum angottu koottan poyal mathiyayirunnallo.? 😢😢😢

  • @jessyvarghese519
    @jessyvarghese519 14 часов назад

    വേദന പെട്ട് ഒരു കുടുംബം ഇരിക്കുമ്പോൾ ഇത് വിറ്റ് തിന്നാൻ ഇരിക്കുന്ന കുറെ കൂട്ടർ... പുതിയ ഇതിന്റെ news കിട്ടിട്ടണ്ട് എങ്കിൽ കൊണ്ടു വരൂ...

  • @geethakumar7101
    @geethakumar7101 5 часов назад

    വിവരമില്ലാത്ത പാർട്ടിയിലെ ഒരു വിവരമില്ലാത്തവളുംകൂടി ചരിത്രത്തിലേക്ക്.... 😃

  • @beenalekshmi9472
    @beenalekshmi9472 7 часов назад

    ആ സ്ത്രീയെ വളർത്തിയ CPM നെ പറഞ്ഞാൽ മതി

  • @nandakumar4207
    @nandakumar4207 6 часов назад

    🙏🙏🙏🙏🙏🌹😢

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 16 часов назад +4

    District collector.... Petrol pump Divya cocus

    • @PVThilakan-c6v
      @PVThilakan-c6v 15 часов назад

      Petrol pump alla....Private..Prostitute aanennu Kan nurkkar thiruthiyittundu....

  • @alicesony3661
    @alicesony3661 16 часов назад +4

    A meesayulla collector Arun nte stanathu collector Divya madom or collector Nooh aayi runnel. E manushyane onnum sambavikkillayirunnu. Vedanayayi mariyallo Daivamey, neethi nadappakatte

  • @bharatvansh8784
    @bharatvansh8784 12 часов назад

    ഈമരണത്തിൽ ആസ്ത്രീ പ്രതികരിച്ച ഓഡിയൊ പുറത്ത്കൊടുത്ത വിഡ്ഡിത്തം കാരണം ദിവ്യക്ക് ആത്മഹത്യാപ്രേരണ എന്നൊരു കേസ്സെങ്കിലും ചാർജ് ചെയ്യേണ്ടതുകൊണ്ട് മാത്രം, നവീൻ സാറിന്റെ മരണം ആത്മഹത്യായാക്കിയതാകാം.
    അല്ലെങ്കിൽ എങ്ങനെ അന്വേഷണം വേണ്ടതുപോലെ നടത്തി തീരുംമുമ്പെ തന്നെ, പലചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഉത്തരം ലഭിക്കും മുമ്പേ ഇത് ആത്മഹത്യയാക്കി കഥകളും പ്രേരണ കേസ്സുകളും വന്നു. എന്നാൽ പ്രേരിപ്പിച്ചവരുടെ അറസ്റ്റ് മാത്രം നടക്കുന്നുമില്ല.
    പാർട്ടി നേതാവല്ലാത്തതിനാൽ എളുപ്പത്തിൽ നടക്കാവുന്നതായ ഇടപെടീലിൽ കൂടി കളക്ടർക്ക് കസേരയും ഓഫീസും മാറി. അങ്ങോർക്ക് ആനാട്ടിലുണ്ടായ അപമാനത്തിൽ നിന്ന് അയാളും രക്ഷപ്പെട്ടു. അങ്ങനെ മൊത്തത്തിൽ ഒരുതരം രക്ഷപ്പെടീൽ സിദ്ധാന്തം....
    നഷ്ടം: നവീൻ സെർ ന്റെ ഭാര്യക്കും രണ്ട് പെൺമക്കൾക്കും, അച്ഛനുമമ്മയുമുണ്ടെങ്കിൽ അവർക്കും.

  • @JohnMathew-v6e
    @JohnMathew-v6e 11 часов назад

    ആൽമഹത്യ ആണെന്നു നിങ്ങൾ ഉറപ്പിച്ചേ...?

  • @cbalakrishnan2429
    @cbalakrishnan2429 15 часов назад +1

    Repetition kettu maduthu. Kuttavaligale arrest chheyyu. Ennittu mathi nindeyokke dialogue.

  • @sairatk6741
    @sairatk6741 13 часов назад

    Athe konnathanu

  • @narayanaswami6777
    @narayanaswami6777 14 часов назад

    ദിവ്യകു ജാമ്യം kudukarutu

  • @FousiyaUsman-p3z
    @FousiyaUsman-p3z 14 часов назад

    Avar konnu Aa.Paavathine

  • @sushamanair4584
    @sushamanair4584 8 часов назад

    Aapolayatikki divaya ennaperitta abate thathem thallem thalli kollanam

  • @varungokuldas5475
    @varungokuldas5475 8 часов назад

    petrol pump PP Divya

  • @rkpillaim2376
    @rkpillaim2376 12 часов назад

    Mindathe irikkanda neethi kittilla ningal thanne vendathu cheyyu

  • @bludarttank4598
    @bludarttank4598 17 часов назад +11

    നാട്ടല്ല്,, ഇല്ലാത്ത,,,IAS,,നു,, അഭമാനമായ,,കളക്ടർ

  • @johnchellappan8616
    @johnchellappan8616 13 часов назад

    Shameless party members and Nonsense

  • @anjanaanoop74
    @anjanaanoop74 14 часов назад

    Maranan vittu like undakunnaa pandi polayade ....karimp......makkal

  • @antonyleon1872
    @antonyleon1872 16 часов назад

    😢 kola 😢 chathi 💯🤝💰🎭😈🐾🗡️👹🧔

  • @RR.1963
    @RR.1963 13 часов назад

    Palli ee koorachanmar enthunu.koduthu...

  • @kurianm.m.1900
    @kurianm.m.1900 15 часов назад +5

    ജീവൻ സ്വയം അവസാനിപ്പിച്ചതല്ല.