വളരെ ഭംഗിയായ അവതരണം. ഇന്ന് രാജാക്കന്മാരുടെ ഭരണകാലത്തെ പുകഴ്ത്തി സംസാരിക്കുന്നവർ ഓർക്കുക നാം ഇന്ന് അനുഭവിക്കുന്ന ആരാധന സ്വാതന്ത്ര്യവും മറ്റ് അവകാശങ്ങളും നമ്മുടെ പൂർവികരായിട്ടുള്ള ചില നല്ല മനുഷ്യരുടെ ത്യാഗത്തിന്റെ ഫലമായി നേടിയെടുത്തതാണ്
മതത്തിനും ജാതിക്കും അപ്പുറം ഗുരുവായൂരപ്പൻ മനുഷ്യരെ നേരിൽ കാണാൻ ആഗ്രഹിച്ചപ്പോൾ അത് സാധിച്ചു കൊടുക്കാൻ ഗുരുവായൂരപ്പൻറെ മുന്നിൽ ദൈവമായി പ്രത്യക്ഷപ്പെട്ട സഖാക്കളെ നിങ്ങൾ ചെയ്ത ഇതുപോലുള്ള എന്തെങ്കിലും നല്ല കാര്യങ്ങൾ തന്നെയാണ് ഗുരുവായൂരപ്പനും പിന്നെ നമ്മൾ ദൈവം എന്നു വിളിക്കുന്ന മറ്റു പേരുകളിൽ അറിയപ്പെടുന്ന വ്യക്തികളും ചെയ്തത് പക്ഷേ അന്ന് അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കാലമായതുകൊണ്ട് അവരെ ദൈവം എന്നു വിളിച്ചു അവരുടെ ശിൽപം ഉണ്ടാക്കി ആരാധിച്ചു പക്ഷേ നമ്മൾ ജീവിക്കുന്നതും നിങ്ങൾ സമരം ചെയ്തതുമായ ഈ കാലം വർത്തമാന കാലഘട്ടം ആണ് സയൻസിൻറെ ലോകമാണ് അത് കാരണം കൊണ്ട് നിങ്ങൾക്ക് ദൈവം എന്ന പേര് വീണില്ല അത്ര മാത്രം ഉള്ളൂ പറഞ്ഞുവരികയാണെങ്കിൽ ദൈവത്തിന് സഹായിച്ച ദൈവമാണ് നിങ്ങൾ അന്ന് വിഗ്രഹമുണ്ടാക്കി ആരാധിച്ചു ദൈവം എന്ന് വിളിച്ചു നല്ലത് ചെയ്തവരെ ഇന്ന് നല്ലത് ചെയ്യുന്നവരുടെ വിഗ്രഹമുണ്ടാക്കി അവരെ നവോത്ഥാന നായകന്മാർ എന്ന് വിളിക്കുന്നു അത്രതന്നെ മാറ്റം
ഗുരുവായൂർ സത്യാഗ്രഹം കെപിസിസി കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന സമരമല്ലേ സിപിഎം ന് ഇതിൽ ഒരു പാൻങ്കുമില്ല പിന്നെന്തിനാ സിപിഎം കോടി വീഡിയോയയിൽ കാണിച്ചു ചരിത്രത്തെ വളച്ചൊടിക്കുന്നത്.. Akg യും കൃഷ്ണപിള്ളയും സമരത്തിൽ പങ്കെടുത്തിരുന്നു അന്ന് അവർ സജീവ കോൺഗ്രസ് പ്രവർത്തകരായിരുന്നു. 🇳🇪🇳🇪🇳🇪
കൃഷ്ണൻ എന്തായാലും ബ്രാഹ്മണൻ അല്ല ,കാരണം ബ്രാഹ്മണര് ഇന്തിയിൽ എത്തിയത് ബിസി 1500-2000 വർഷത്തിൽ മാത്രം ആണ് എന്ന് ഈ പറയുന്ന സാക്ഷാൽ കൃഷ്ണൻ ഉൾപ്പെടെ ഒരു ദൈവവും ഭൂമിയിൽ ഇല്ല കൃഷ്ണൻ ജീവിച്ചിരുന്നത് ഏകദേശം ബിസി5000 ഇൽ ആണ്🙏
The power of sathyagraha ! The British left India because Gandhiji started nirahara sathyagraha, and the British were heart-broken to see our Gandhi not eating or drinking anything !
ചരിത്രത്തെ വളച്ചൊടിച്ചാണ് ഗുരുവായൂർ സത്യഗ്രഹത്തെ വർണ്ണിച്ചിരിക്കുന്നത് ! വൈക്കം സത്യഗ്രഹത്തെപ്പൊലെ പരാജയപ്പെട്ട ഒരു സത്യഗ്രഹമാണ് ഗുരുവായൂർ സത്യഗ്രഹവും. വൈക്കം സത്യഗ്രഹം അവർണ്ണ ഹിന്ദുക്ക ളുടെ സഞ്ചാര സ്വാത ന്ത്ര്യത്തിനായിരുന്നു. എന്നാൽ ലക്ഷ്യം കാണാതെ അത് നിർത്തിവെപ്പിച്ചു ബാരിസ്റ്റർ എം.കെ ഗാന്ധി . ഗുരുവായൂർ സത്യഗ്രഹം അവർണ്ണ ഹിന്ദുക്കൾക്ക് ക്ഷേത്ര പ്രവേശന ത്തിനു വേണ്ടി ആയിരുന്നു. ഈ സമരവും ഫലപ്രാപ്തി കാണാതെ നിർത്തിവെപ്പിച്ചു ബാരിസ്റ്റർ എം കെ. ഗാന്ധി . രണ്ടു സമരങ്ങളും ലക്ഷ്യം കാണാതെ നിർത്തിവയ്ക്കാൻ കാരണക്കാരൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ജീവാന്മാവും പരമാത്മാവുമായിരുന്ന മോഹൻദാസ് കരംചന്ദ് ഗാന്ധി തന്നെയാണ് ! ഈ രണ്ടു സമരങ്ങളും കേരള ചരിത്രത്തിലെ രണ്ട് കറുത്ത ഏടുകളാണെന്ന് പറയുന്നതാണ് ശരിയും സത്യവും ! ഈ രണ്ടു സമരങ്ങളും കാരണമല്ല 1936 ലെ തിരുവിതാംകൂർ ക്ഷേത്ര പ്രവേശന വിളംഭാരത്തിന് കാരണം! തിരുവിതാംകൂർ ദിവാൻ സർ സി.പി യുടെ കൂർമ്മ ബുദ്ധിയുടെ ഫലമാണത്. 1931 ലെ തിരുവിതാംകൂർ സെൻസ്സസ് അനുസരിച്ച് തിരുവിതാംകൂറിലെ ക്രിസ്ത്യാനികളുടെ അംഗബലം 33% ആയി വർദ്ധിച്ചിരു ന്നു. ഇന്ത്യയിൽ ഏറ്റവും അധികം ക്രിസ്ത്യാനികൾ ഉള്ള ഒരു നാട്ടുരാജ്യമായി മാറിയിരുന്നു. ഈ കാലഘട്ടത്തിലാണ് SNDP യുടെ നേതൃത്വത്തിൽ ഈഴവർ ക്രിസ്തുമതം സ്വീകരിക്കാൻ ഏതാണ്ട് തീരുമാനം എടുത്തിരുന്നു. ഇങ്ങനെ സംഭവിച്ചാ ൽ തിരുവിതാംകൂർ ഒരു ക്രിസ്ത്യൻ ഭൂരിപക്ഷ നാട്ടുരാജ്യം ആയി മാറുമായി രുന്നു ! ഈ അപകടം മനസ്സിലാക്കിയ ദിവാൻ സർ സി.പി. തിരുവിതാംകൂർ സർക്കാരിന്റെയും രാജാവിന്റെയും അധീനതയിലുള്ള ക്ഷേത്രങ്ങളിൽ എല്ലാം ഹിന്ദു മത ത്തിലെ ശൂദ്രർക്ക് എല്ലാം പ്രവേശനം നല്കാൻ രാജാവിനെ ഉപദേശിക്കുകയും രാജാവ് വിളംഭരം പുറപ്പെടുവിക്കുകയും ചെയ്തു. എന്നാൽ സ്വകാര്യ ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിക്കുന്ന ഒരു വ്യവസ്ഥയും വിളംഭര ത്തിൽ ഉൾപ്പെടുവി ച്ചിരുന്നില്ല ! വിളംഭരം പുറപ്പെടുവിച്ചെങ്കിലും അതിന്റെ നടത്തിപ്പ് ചട്ടങ്ങൾക്ക് വിധേയം എന്ന് അനുശാസി ച്ചിരുന്നു. ഈ ചട്ടങ്ങളിൽ ക്ഷേത്രത്തിൽ പ്രവേശിക്കാൻ വരുന്ന ഓരവർണ്ണ ജാതിക്കാരനെ ആരെങ്കിലും തടഞ്ഞാൽ തടയുന്നവർക്ക് എതിരെ നടപടി എടുക്കാൻ ഒരു വ്യവസ്ഥയും ഉൾപ്പെ ടുത്തിയിരുന്നില്ല. മാത്രവുമല്ല നിയമപ്രകാരം ക്ഷേത്ര പ്രവേശനം തടയാൻ ധാരളം വ്യവസ്ഥകൾ ചട്ടങ്ങളിൽ ഉൾപ്പെടുത്തുകയും ചെയ്തു. കൊച്ചിയിലും മലബാറിലും ക്ഷേത്ര പ്രവേശന വിളംബരങ്ങൾ വരുന്നത് ഭാരതം സ്വതന്ത്രമായതിന് ശേഷം ! ഭാരതത്തിൽ അയിത്തം അവസാനിപ്പിച്ചത് ഭരണ ഘടന 1950 ജനുവരി 26 ന് നിലവിൽ വന്നതിനു ശേഷവും . അയിത്തോച്ചാടനത്തിനായി ഗാന്ധിജിയും കോൺഗ്രസും ഒരു ചുക്കും ചെയ്തില്ലെന്ന് സാരം. അയിത്താചരണം വെറും അധര വ്യായാമം കൊണ്ട് നിർത്താൻ ശ്രമിച്ച മഹാനാണ് ബാരിസ്റ്റർ മോഹൻ ദാസ് കരംചന്ദ് ഗാന്ധിയും അദ്ദേഹം നേതൃത്വം നല്കിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയും . അതിനാലാണ് Mr. ഗാന്ധി മഹാത്മാവ് എന്ന പദവിക്ക് അർഹനല്ലെന്നും സത്യസന്ധനായ ഒരു പ്രതിയോഗി പോലുമല്ലെന്ന് ബാബാ സാഹേബ് Dr.B.R അംബേദ്ക്കർ പറഞ്ഞത് ! പട്ടിയും പൂച്ചയും കന്നുകാലികളും യഥേഷ്ടം വിഹരിച്ചിരുന്ന പൊതു നിരത്തുകളിലും ക്ഷേത്ര പറമ്പിലും മനുഷ്യന് വിലക്ക് അവസാനിപ്പിക്കാൻ വേണ്ടി നടത്തിയ വൈക്കം സത്യഗ്രഹവും ഗുരുവായൂർ സത്യഗ്രഹവും പരാജയപ്പെടുത്തിയ ബാരിസ്റ്റർ എം.കെ. ഗാന്ധിയെ മഹാത്മാ വാക്കിയ മഹാനായ രബിന്ദ്രനാഥ ടാഗോർ ലോക ജനതയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നതല്ലേ ശരിയും സത്യവും ? Adv.Balan K.A. High Court of Kerala.
താൻ ഇതിൽ ഉപയോഗിക്കുന്ന ഫോട്ടോസ് എല്ലാം ബന്ധമില്ലാത്തതാണ്. പിന്നെ ഗുരുവായൂർ സത്യാഗ്രഹത്തിൽ പങ്കെടുത്തവരെ നേരി ട്ടറിയാമായിരുന്നു.പലരും കോൺഗ്രസ് കരയിരുന്നു
വളരെ ഭംഗിയായ അവതരണം. ഇന്ന് രാജാക്കന്മാരുടെ ഭരണകാലത്തെ പുകഴ്ത്തി സംസാരിക്കുന്നവർ ഓർക്കുക നാം ഇന്ന് അനുഭവിക്കുന്ന ആരാധന സ്വാതന്ത്ര്യവും മറ്റ് അവകാശങ്ങളും നമ്മുടെ പൂർവികരായിട്ടുള്ള ചില നല്ല മനുഷ്യരുടെ ത്യാഗത്തിന്റെ ഫലമായി നേടിയെടുത്തതാണ്
അതിനായി ഈ നാട് മതം നോക്കാതെ ഒന്നിച്ചു എന്നുള്ളതും വിസ്മരിക്കരുത് ❤
ഒത്തിരി thanks ചേട്ടാ നാളെ exam ആണ് ഈ വിഡിയോ ഇല്ലായിരുന്നെഗിൽ ഞാൻ ഇത് ഒന്നും പഠിക്കിലായിരുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻y
🖤🖤
ഞാനും
4ലാം ക്ലാസിൽ ആണ് പഠിക്കുന്നത്. ഞങ്ങളുടെ ക്ലാസ്സിലെ എല്ലാവർക്കും വളരെ ഉബകാരം ആയി thank u
🖤🖤🌻
മതത്തിനും ജാതിക്കും അപ്പുറം ഗുരുവായൂരപ്പൻ മനുഷ്യരെ നേരിൽ കാണാൻ ആഗ്രഹിച്ചപ്പോൾ അത് സാധിച്ചു കൊടുക്കാൻ ഗുരുവായൂരപ്പൻറെ മുന്നിൽ ദൈവമായി പ്രത്യക്ഷപ്പെട്ട സഖാക്കളെ നിങ്ങൾ ചെയ്ത ഇതുപോലുള്ള എന്തെങ്കിലും നല്ല കാര്യങ്ങൾ തന്നെയാണ് ഗുരുവായൂരപ്പനും പിന്നെ നമ്മൾ ദൈവം എന്നു വിളിക്കുന്ന മറ്റു പേരുകളിൽ അറിയപ്പെടുന്ന വ്യക്തികളും ചെയ്തത് പക്ഷേ അന്ന് അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കാലമായതുകൊണ്ട് അവരെ ദൈവം എന്നു വിളിച്ചു അവരുടെ ശിൽപം ഉണ്ടാക്കി ആരാധിച്ചു പക്ഷേ നമ്മൾ ജീവിക്കുന്നതും നിങ്ങൾ സമരം ചെയ്തതുമായ ഈ കാലം വർത്തമാന കാലഘട്ടം ആണ് സയൻസിൻറെ ലോകമാണ് അത് കാരണം കൊണ്ട് നിങ്ങൾക്ക് ദൈവം എന്ന പേര് വീണില്ല അത്ര മാത്രം ഉള്ളൂ പറഞ്ഞുവരികയാണെങ്കിൽ ദൈവത്തിന് സഹായിച്ച ദൈവമാണ് നിങ്ങൾ
അന്ന് വിഗ്രഹമുണ്ടാക്കി ആരാധിച്ചു ദൈവം എന്ന് വിളിച്ചു നല്ലത് ചെയ്തവരെ
ഇന്ന് നല്ലത് ചെയ്യുന്നവരുടെ വിഗ്രഹമുണ്ടാക്കി അവരെ നവോത്ഥാന നായകന്മാർ എന്ന് വിളിക്കുന്നു അത്രതന്നെ മാറ്റം
Beyond the religion?
Ethu sagakal congress kpcc nadathiya samaram anu
@@fknrim83 AKG, p Krishna pilla ഒക്കെ Communist കാരാണ്.
Really helpful to my exam..Thankz
🌻🖤🖤
Ba history exam ithu പറ്റുമോ
Amazing explanation 👏 AKG❤
❤️❤️
Thankyou pettan manasilayi
Excellent😍thanku...ur explaination give me a visulisation of that event...nice voice🥰
Thank u 🖤
Thankyou❤😮
♥️♥️
Very useful class🥰
🖤🖤
❤ Good 💯😊
Nice class
🖤🖤
Thank you setta ❤️
🖤🖤
Who can enter to the temple before satyagraha?
സൂപ്പർ അവതരണം 😍
❤️❤️
Thanks👌👍
♥️♥️
Thank you🙏
♥️♥️
ഗുരുവായൂർ സത്യാഗ്രഹം കെപിസിസി കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന സമരമല്ലേ സിപിഎം ന് ഇതിൽ ഒരു പാൻങ്കുമില്ല പിന്നെന്തിനാ സിപിഎം കോടി വീഡിയോയയിൽ കാണിച്ചു ചരിത്രത്തെ വളച്ചൊടിക്കുന്നത്.. Akg യും കൃഷ്ണപിള്ളയും സമരത്തിൽ പങ്കെടുത്തിരുന്നു അന്ന് അവർ സജീവ കോൺഗ്രസ് പ്രവർത്തകരായിരുന്നു. 🇳🇪🇳🇪🇳🇪
Thank you chetta
🖤🖤
യാഥവനായി പിറന്ന കൃഷ്ണൻ ഇതെല്ലാം കണ്ട് ചിരിച്ചുകൊണ്ടിരിക്കുവായിരുന്നേക്കാം 😂😂😂
കൃഷ്ണൻ യഥാവനാണെന്നു ആര് പറഞ്ഞു
@@തന്തക്കു പിന്നെ ശ്രീകൃഷ്ണന്റെ ജാതി ഏതാണ് ഒന്നു പറഞ്ഞു വിശദീകരിക്കാമോ?
@@തന്തക്കു we don't care what you think or says
യാദവൻ
കൃഷ്ണൻ എന്തായാലും ബ്രാഹ്മണൻ അല്ല ,കാരണം ബ്രാഹ്മണര് ഇന്തിയിൽ എത്തിയത് ബിസി 1500-2000 വർഷത്തിൽ മാത്രം ആണ് എന്ന് ഈ പറയുന്ന സാക്ഷാൽ കൃഷ്ണൻ ഉൾപ്പെടെ ഒരു ദൈവവും ഭൂമിയിൽ ഇല്ല കൃഷ്ണൻ ജീവിച്ചിരുന്നത് ഏകദേശം ബിസി5000 ഇൽ ആണ്🙏
The power of sathyagraha ! The British left India because Gandhiji started nirahara sathyagraha, and the British were heart-broken to see our Gandhi not eating or drinking anything !
Nice Video 💕💕💙
ഗുരു 👉🏻☺️👉🏻 പ്രായശ്‌ചിത്തം🕵🏽
Thanks💓
🖤🖤🖤
ഗുരുവായൂരിൽ akg സ്മാരകം ഉണ്ട്, കേളപ്പൻ സ്മാരകം ഇല്ല, എങ്ങനുണ്ട്?
Thank u
🖤🖤
Super bro🙏🙏
🖤🖤
20%വരുന്ന സവർണനും 80% വരുന്ന അവർണനും തമ്മിലുള്ള സമരം....
Thk u♥️
🖤🖤
ചരിത്രത്തെ വളച്ചൊടിച്ചാണ് ഗുരുവായൂർ സത്യഗ്രഹത്തെ വർണ്ണിച്ചിരിക്കുന്നത് ! വൈക്കം സത്യഗ്രഹത്തെപ്പൊലെ പരാജയപ്പെട്ട ഒരു സത്യഗ്രഹമാണ് ഗുരുവായൂർ സത്യഗ്രഹവും. വൈക്കം സത്യഗ്രഹം അവർണ്ണ ഹിന്ദുക്ക ളുടെ സഞ്ചാര സ്വാത ന്ത്ര്യത്തിനായിരുന്നു. എന്നാൽ ലക്ഷ്യം കാണാതെ അത് നിർത്തിവെപ്പിച്ചു ബാരിസ്റ്റർ എം.കെ ഗാന്ധി . ഗുരുവായൂർ സത്യഗ്രഹം അവർണ്ണ ഹിന്ദുക്കൾക്ക് ക്ഷേത്ര പ്രവേശന ത്തിനു വേണ്ടി ആയിരുന്നു. ഈ സമരവും ഫലപ്രാപ്തി കാണാതെ നിർത്തിവെപ്പിച്ചു ബാരിസ്റ്റർ എം കെ. ഗാന്ധി .
രണ്ടു സമരങ്ങളും ലക്ഷ്യം കാണാതെ നിർത്തിവയ്ക്കാൻ കാരണക്കാരൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ജീവാന്മാവും പരമാത്മാവുമായിരുന്ന മോഹൻദാസ് കരംചന്ദ് ഗാന്ധി തന്നെയാണ് !
ഈ രണ്ടു സമരങ്ങളും കേരള ചരിത്രത്തിലെ രണ്ട് കറുത്ത ഏടുകളാണെന്ന് പറയുന്നതാണ് ശരിയും സത്യവും !
ഈ രണ്ടു സമരങ്ങളും കാരണമല്ല 1936 ലെ തിരുവിതാംകൂർ ക്ഷേത്ര പ്രവേശന വിളംഭാരത്തിന് കാരണം! തിരുവിതാംകൂർ
ദിവാൻ സർ സി.പി യുടെ കൂർമ്മ ബുദ്ധിയുടെ ഫലമാണത്.
1931 ലെ തിരുവിതാംകൂർ സെൻസ്സസ് അനുസരിച്ച് തിരുവിതാംകൂറിലെ ക്രിസ്ത്യാനികളുടെ അംഗബലം 33% ആയി വർദ്ധിച്ചിരു ന്നു. ഇന്ത്യയിൽ ഏറ്റവും അധികം ക്രിസ്ത്യാനികൾ ഉള്ള ഒരു നാട്ടുരാജ്യമായി മാറിയിരുന്നു. ഈ കാലഘട്ടത്തിലാണ് SNDP യുടെ നേതൃത്വത്തിൽ ഈഴവർ ക്രിസ്തുമതം സ്വീകരിക്കാൻ ഏതാണ്ട് തീരുമാനം എടുത്തിരുന്നു. ഇങ്ങനെ സംഭവിച്ചാ ൽ തിരുവിതാംകൂർ ഒരു ക്രിസ്ത്യൻ ഭൂരിപക്ഷ നാട്ടുരാജ്യം ആയി മാറുമായി രുന്നു ! ഈ അപകടം മനസ്സിലാക്കിയ ദിവാൻ സർ സി.പി. തിരുവിതാംകൂർ സർക്കാരിന്റെയും രാജാവിന്റെയും അധീനതയിലുള്ള ക്ഷേത്രങ്ങളിൽ എല്ലാം ഹിന്ദു മത ത്തിലെ ശൂദ്രർക്ക് എല്ലാം പ്രവേശനം നല്കാൻ രാജാവിനെ ഉപദേശിക്കുകയും രാജാവ് വിളംഭരം പുറപ്പെടുവിക്കുകയും ചെയ്തു. എന്നാൽ സ്വകാര്യ ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിക്കുന്ന ഒരു വ്യവസ്ഥയും വിളംഭര ത്തിൽ ഉൾപ്പെടുവി ച്ചിരുന്നില്ല ! വിളംഭരം പുറപ്പെടുവിച്ചെങ്കിലും അതിന്റെ നടത്തിപ്പ് ചട്ടങ്ങൾക്ക് വിധേയം എന്ന് അനുശാസി ച്ചിരുന്നു. ഈ ചട്ടങ്ങളിൽ ക്ഷേത്രത്തിൽ പ്രവേശിക്കാൻ വരുന്ന ഓരവർണ്ണ ജാതിക്കാരനെ ആരെങ്കിലും തടഞ്ഞാൽ തടയുന്നവർക്ക് എതിരെ നടപടി എടുക്കാൻ ഒരു വ്യവസ്ഥയും ഉൾപ്പെ ടുത്തിയിരുന്നില്ല. മാത്രവുമല്ല നിയമപ്രകാരം ക്ഷേത്ര പ്രവേശനം തടയാൻ ധാരളം വ്യവസ്ഥകൾ ചട്ടങ്ങളിൽ ഉൾപ്പെടുത്തുകയും ചെയ്തു.
കൊച്ചിയിലും മലബാറിലും ക്ഷേത്ര പ്രവേശന വിളംബരങ്ങൾ വരുന്നത് ഭാരതം സ്വതന്ത്രമായതിന് ശേഷം ! ഭാരതത്തിൽ അയിത്തം അവസാനിപ്പിച്ചത് ഭരണ ഘടന 1950 ജനുവരി 26 ന് നിലവിൽ വന്നതിനു ശേഷവും . അയിത്തോച്ചാടനത്തിനായി ഗാന്ധിജിയും കോൺഗ്രസും ഒരു ചുക്കും ചെയ്തില്ലെന്ന് സാരം. അയിത്താചരണം വെറും അധര വ്യായാമം കൊണ്ട് നിർത്താൻ ശ്രമിച്ച മഹാനാണ് ബാരിസ്റ്റർ മോഹൻ ദാസ് കരംചന്ദ് ഗാന്ധിയും അദ്ദേഹം നേതൃത്വം നല്കിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയും .
അതിനാലാണ് Mr. ഗാന്ധി മഹാത്മാവ് എന്ന പദവിക്ക് അർഹനല്ലെന്നും സത്യസന്ധനായ ഒരു പ്രതിയോഗി പോലുമല്ലെന്ന് ബാബാ സാഹേബ് Dr.B.R അംബേദ്ക്കർ പറഞ്ഞത് !
പട്ടിയും പൂച്ചയും കന്നുകാലികളും യഥേഷ്ടം വിഹരിച്ചിരുന്ന പൊതു നിരത്തുകളിലും ക്ഷേത്ര പറമ്പിലും മനുഷ്യന് വിലക്ക് അവസാനിപ്പിക്കാൻ വേണ്ടി നടത്തിയ വൈക്കം സത്യഗ്രഹവും ഗുരുവായൂർ സത്യഗ്രഹവും പരാജയപ്പെടുത്തിയ ബാരിസ്റ്റർ എം.കെ. ഗാന്ധിയെ മഹാത്മാ വാക്കിയ മഹാനായ രബിന്ദ്രനാഥ ടാഗോർ
ലോക ജനതയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നതല്ലേ ശരിയും സത്യവും ?
Adv.Balan K.A.
High Court of Kerala.
പുതിയ അറിവുകൾ
സമരം നടക്കുമ്പോൾ akg edhu raashteeya party I'll aayirunnu?
Youth congress
Muslim leage
Appol communist party ellarunnu
Ingane venam karyam മനസ്സിലാക്കിത്തരാൻ
❤️❤️
ക്ഷേത്ര പ്രേവേശനവിലബരം പ്രക്യപ്പിച്ചതും കഴിഞ്ഞു 12 കൊല്ലം കഴിഞ്ഞ് ആണ് ഒരു അവർണൻ ക്ഷേത്രത്തിൽ കയറിയത് അത് കൂടി പറയണം ചരിത്രം പൂർണമാകു
Super
🖤🖤
Super bro
🖤🖤🖤
1931. AKG. KELAPPAN. MANNATHU PADMANABHAN. KRISHNA PILLAI IVER ELLAM CONGRESS KAR. AYIRUNNU.
🙏🙏
🖤🖤
👍👍
🌻🖤
👍
🖤🖤
Sabari malayil Rehna yum 200 police um kooti Mala Kayari ille. Vanitha Nawodhanam
Chila amabalangalil anya madhakarkke prevashanam illa enne inde idhe mattanam...
ഇതിൽ ഒരു റോളുമില്ലാത്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കോടി എന്തിനാ കാണിച്ചേ?
AKG
Akgyum,krishpillem iuml kaaranoo🤣🤣
മണി മന്ദന്തിരം 🕵🏽👉🏻☺️?
താൻ ഇതിൽ ഉപയോഗിക്കുന്ന ഫോട്ടോസ് എല്ലാം ബന്ധമില്ലാത്തതാണ്. പിന്നെ ഗുരുവായൂർ സത്യാഗ്രഹത്തിൽ പങ്കെടുത്തവരെ നേരി ട്ടറിയാമായിരുന്നു.പലരും കോൺഗ്രസ് കരയിരുന്നു