As a relative, ബിന്ദു ചേച്ചി (മകൾ) നാട്ടിൽ ഉണ്ടായിരുന്നു... അമേരിക്കക്ക് തിരികെ പോയിട്ട് 4 ദിവസമേ ആയിട്ടുള്ളു. അമേരിക്കയിൽ നിന്ന് വീണ്ടും എത്തും വരെബോഡി വെച്ചു കൊണ്ടിരിക്കാൻ പറ്റാത്തതിനാൽ അടക്കം ചെയ്തു...
കവിയൂർ പൊന്നമ്മ സിലിബ്രിറ്റി ആയതിനാൽ ഇത് ചർച്ച ചെയ്യപ്പെടുന്നു. വിദേശത്തുള്ള എത്രയോ മക്കളുടെ മാതാപിതാക്കൾ മക്കളെയും കൊച്ചുമക്കളെയും ഒരുനോക്ക് കാണാനും ഒന്ന് ചേർത്ത് പിടിക്കാനും കൊതിച്ചു വീടുകളിലോ വൃദ്ധമന്ദിരങ്ങളിലൊ ഒറ്റപ്പെട്ടു കഴിയുന്നുണ്ട്.😢
എനിക്കും അങ്ങനത്തെ അനുഭവം ഉണ്ടായിട്ടുണ്ട്... ഞാ ൻ ജോലിക്ക് പോകുമ്പോ മോളെ അമ്മേടെടുത്ത് നിർത്തിയിരുന്നു. രണ്ടാമത്തെ മകൾ ഞങ്ങളുടെ അടുത്തും... എന്റെ മോൾ ഇന്നും എന്നോട് പറയും ഞാൻ നോക്കീട്ടില്ല എനിക്കിഷ്ടമില്ല എന്നൊക്കെ... അതിൽ കുറച്ചൊക്കെ എന്റെ അമ്മയ്ക്കും പങ്കുണ്ട്... അവർ കുഞ്ഞിനോട് പറഞ്ഞു കേൾപ്പിക്കുന്നത് അവരുടെ മനസ്സിൽ പതിയും.. അത് മാറാൻ പാടാണ്. ഇവിടെയും അതായിരിക്കും സംഭവിച്ചത്.
Karanjathu, kaviyoor renukayude makalanu. Enthu vannalum oru makal cheyyenda kadama cheyyende aayirunnu. Pinne working mother's ellarkkum face cheyyendi varunna oru karyanu ithu. Proper child care cheyyan pattilla, especially single parents. Ethayalum Ee ammayude athmavinu santhi kittattae
ഇവരെപ്പറ്റി എനിക്ക് ഒരു നെഗറ്റീവ് പറയാനുണ്ട്. ഞാൻ ആലുവയിൽ വച്ച് (മണ പ്പുറത്ത്) ഇവരെ ഒരു ആറു കൊല്ലം മുൻപ് ഒരു രാത്രി എട്ടു മണി സമയത്ത് കണാനിടയായി. എനിക്ക് വല്യ സന്തോഷം തോന്നി. ആ സമയത്ത് ആയതുകൊണ്ട് ആരും തന്നെ അവരെ കണ്ടിരുന്നില്ല. ഞാൻ ചിരിച്ചിട്ടും അവർ ഒന്ന് ചിരിച്ചതു പോലും ഇല്ല. അവർ ധ്യതിയിൽ കാറിൽ കയറാൻ പോയി. അദ്രപാളിയിലെ ഒരു പാവം അമ്മ എൻ്റെ മനസ്സിലൂടെ പുച്ഛിച്ചു കൊണ്ട് പോയി.😊
മകൾ വന്നിട്ടുണ്ടാവില്ല പക്ഷെ മകളുമായി പ്രശ്നം ഉണ്ടെന്ന് അല്ലെ ഞാനും പറയുന്നത്.. അനിയത്തി യുടെ മകളുടെ വീഡിയോ add ചെയ്തിട്ടുണ്ട് വീഡിയോ മുഴുവൻ കണ്ടില്ല അല്ലെ 🤣🤣🤣
100% true valuation..
ചിലത് കയ്ക്കുമെങ്കിലും സത്യങ്ങളാണ് 🙏👌👌🙏
As a relative, ബിന്ദു ചേച്ചി (മകൾ) നാട്ടിൽ ഉണ്ടായിരുന്നു... അമേരിക്കക്ക് തിരികെ പോയിട്ട് 4 ദിവസമേ ആയിട്ടുള്ളു. അമേരിക്കയിൽ നിന്ന് വീണ്ടും എത്തും വരെബോഡി വെച്ചു കൊണ്ടിരിക്കാൻ പറ്റാത്തതിനാൽ അടക്കം ചെയ്തു...
പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു 👍 ഷഫീനയുടെ വേറെ ഒരു മുഖമാണ് ഇന്ന് കണ്ടത്. ❤️❤️❤️
കവിയൂർ പൊന്നമ്മ സിലിബ്രിറ്റി ആയതിനാൽ ഇത് ചർച്ച ചെയ്യപ്പെടുന്നു. വിദേശത്തുള്ള എത്രയോ മക്കളുടെ മാതാപിതാക്കൾ മക്കളെയും കൊച്ചുമക്കളെയും ഒരുനോക്ക് കാണാനും ഒന്ന് ചേർത്ത് പിടിക്കാനും കൊതിച്ചു വീടുകളിലോ വൃദ്ധമന്ദിരങ്ങളിലൊ ഒറ്റപ്പെട്ടു കഴിയുന്നുണ്ട്.😢
ചേച്ചീ...മകൾ വന്നിട്ടില്ല..വന്നത് അനിയത്തി രേണുകയുടെ മകളാണ്..നമ്മുടെ സോഷ്യൽമീഡിയയിൽ വന്നത് സ്വന്തം മകള് വന്നു എന്നാ ..
എനിക്കും അങ്ങനത്തെ അനുഭവം ഉണ്ടായിട്ടുണ്ട്... ഞാ ൻ ജോലിക്ക് പോകുമ്പോ മോളെ അമ്മേടെടുത്ത് നിർത്തിയിരുന്നു. രണ്ടാമത്തെ മകൾ ഞങ്ങളുടെ അടുത്തും... എന്റെ മോൾ ഇന്നും എന്നോട് പറയും ഞാൻ നോക്കീട്ടില്ല എനിക്കിഷ്ടമില്ല എന്നൊക്കെ... അതിൽ കുറച്ചൊക്കെ എന്റെ അമ്മയ്ക്കും പങ്കുണ്ട്... അവർ കുഞ്ഞിനോട് പറഞ്ഞു കേൾപ്പിക്കുന്നത് അവരുടെ മനസ്സിൽ പതിയും.. അത് മാറാൻ പാടാണ്. ഇവിടെയും അതായിരിക്കും സംഭവിച്ചത്.
Karanjathu, kaviyoor renukayude makalanu. Enthu vannalum oru makal cheyyenda kadama cheyyende aayirunnu. Pinne working mother's ellarkkum face cheyyendi varunna oru karyanu ithu. Proper child care cheyyan pattilla, especially single parents. Ethayalum Ee ammayude athmavinu santhi kittattae
Valaree sheriyaa chechi❤️
മോള് US il നിന്ന് 3 months കൂടെ വന്ന് നിന്നിരുന്നു എന്ന് എവിടെയോ കണ്ടു. വീണ്ടും US il തിരികെ പോയി
ഇവരെപ്പറ്റി എനിക്ക് ഒരു നെഗറ്റീവ് പറയാനുണ്ട്. ഞാൻ ആലുവയിൽ വച്ച് (മണ പ്പുറത്ത്) ഇവരെ ഒരു ആറു കൊല്ലം മുൻപ് ഒരു രാത്രി എട്ടു മണി സമയത്ത് കണാനിടയായി. എനിക്ക് വല്യ സന്തോഷം തോന്നി. ആ സമയത്ത് ആയതുകൊണ്ട് ആരും തന്നെ അവരെ കണ്ടിരുന്നില്ല. ഞാൻ ചിരിച്ചിട്ടും അവർ ഒന്ന് ചിരിച്ചതു പോലും ഇല്ല. അവർ ധ്യതിയിൽ കാറിൽ കയറാൻ പോയി. അദ്രപാളിയിലെ ഒരു പാവം അമ്മ എൻ്റെ മനസ്സിലൂടെ പുച്ഛിച്ചു കൊണ്ട് പോയി.😊
നിങ്ങളെ കണ്ട് ചിരിക്കാത്തത് കൊണ്ട് അവർ ചീത്തയാണോ... ചിലപ്പോ ശ്രദ്ധിച്ചു കാണില്ല...
മോൾ ഡോക്ടർ ആണോ, അല്ലല്ലോ
അദ്ദേഹം ബ്രാഹ്മിൻ ആയിരുന്നു... നാത്തൂന്റെ മകനാണ് കല്യാണം കഴിച്ചിരിക്കുന്നത്.
ആദരാഞ്ജലി.
Athu molu alla sister Renkade molu anu Nithi swentham molu vannilla 😢
👌👌
സങ്കടവും ദേഷ്യവും എല്ലാം കൂടിയുള്ള ഒരു മുഖം... അവരുടെ അന്നത്തെ അവസ്ഥ മനസ്സിലാക്കാൻ ഈ മകൾക്കു കഴിയില്ലേ...
Pavam Amma
അത് മകളല്ല ,മകൾ വന്നിട്ടില്ല
വാർത്ത അങ്ങനെ ആയിരുന്നു
ആ കരയുന്ന കുട്ടി പൊന്നമ്മയുടെ അനിയത്തിയുടെ മകൾ ആണെന്ന് പറയുന്നു..🤔
മകളെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു വന്നില്ല എന്ന് തന്നെ ആണ് ഞാൻ അറിഞ്ഞത്