ഉണ്ണിച്ചേട്ടൻ Super Man തലവെട്ടി പുള്ളിയുടെ തല വെക്കും 🤣🤣 | Unni Mukundan-നെ ട്രോളി കുട്ടി താരങ്ങൾ

Поделиться
HTML-код
  • Опубликовано: 1 янв 2023
  • Here is the exclusive interview of unni mukundan. He shares his experience in the new movie Malikappuram
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #mammootty #unnimukundan #malikappuram #behindwoods
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag
  • КиноКино

Комментарии • 432

  • @BehindwoodsIce
    @BehindwoodsIce  Год назад +19

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @user-sz8eg9er5y
    @user-sz8eg9er5y Год назад +259

    സത്യത്തിൽ ഈ ഇന്റർവ്യൂ വിൽ അവതരികയും ഉണ്ണി മുകുന്ദനും ആണ് കുട്ടികൾ... യഥാർത്ഥ കുട്ടികൾക്ക് ഇവരേക്കാൾ മെച്ചൂരിറ്റി ഉണ്ട് ❤❤

    • @mstechy4468
      @mstechy4468 Год назад +18

      കുട്ടികളൊപ്പം സംസാരിക്കുമ്പോൾ നമ്മളും അവരിൽ ഒരാളായി മാറും

    • @VasanthaKrishnan-cs7fl
      @VasanthaKrishnan-cs7fl 4 месяца назад

      Hiunni❤❤❤vadanthauna❤

  • @relaxingmusics394
    @relaxingmusics394 Год назад +65

    മൂന്നു കുട്ടികളുടെ ഇന്റർവ്യൂ. ആ നടുക്കിരിക്കുന്ന ഉണ്ണി കുട്ടൻ ആണ് കൂടുതൽ ക്യൂട്ട്.👍👍👍🥰🥰🥰🥰😌😌😌

  • @adarshad6961
    @adarshad6961 Год назад +353

    മാളികപ്പുറം വലിയ വിജയം ആകട്ടെ എന്ന് ആശംസിക്കുന്നു.🥰🥰🥰🌹 അതിനോടൊപ്പം അവതാരകയേയും ഉണ്ണിമുകുന്ദനേയും രണ്ട് മക്കളേയും . അവതാരകയുടെ ഭാഷയിൽ പറഞ്ഞാൽ . പെരുത്തിഷ്ടം🥰🥰🥰🌹

    • @atf56
      @atf56 Год назад +6

      Already a huge hit

  • @Vi-yk9vc
    @Vi-yk9vc Год назад +211

    The rise of Unni Mukundan 🔥 The most charming actor in Mollywood

  • @vijupt8486
    @vijupt8486 Год назад +58

    Dear ഉണ്ണി നിങ്ങളുടെ കുട്ടിത്തം, ആ നിഷ്കളങ്കത 👍👍👍 ശരിക്കും മൂന്നു കുട്ടികൾ... ഈ നിഷ്കളങ്കത ഉണ്ണിയിൽ എന്നുമുണ്ടാവട്ടെ. അച്ഛനും അമ്മയും പുണ്യം ചെയ്തവർ തന്നെ.

  • @anugrahasuresh3412
    @anugrahasuresh3412 Год назад +223

    മൂന്നു കുട്ടികളെ വേറൊരു കുട്ടി ഇന്റർവ്യൂ ചെയ്യുന്നു.

  • @yolo5845
    @yolo5845 Год назад +93

    കുറേ കാലത്തിനു ശേഷം നല്ലൊരു മൂവി കണ്ടു thank u ഉണ്ണി 🥰🥰🥰🥰

  • @abdulrasheed.p.s.6389
    @abdulrasheed.p.s.6389 Год назад +45

    Aa kochu molu having great personality & professionally speaking. Upcoming star in future.

  • @amjadroshan8742
    @amjadroshan8742 Год назад +40

    അവതരണം സൂപ്പർ 😍👍❤️കുട്ടികൾ 👍ഉണ്ണി ഒരുപാടിഷ്ട്ടം

  • @Indian-bf7uc
    @Indian-bf7uc Год назад +239

    നല്ല anchor 🎉🎉
    Maalikapuram ഫിലിം കണ്ട്....കുറെ കാലത്തിനു ശേഷം ഒരു നല്ല മലയാള സിനിമ കണ്ട് 🔥🔥🔥

    • @vasanthabose5159
      @vasanthabose5159 Год назад

      Enikku bhayankara santhosham ente AYYAPPASWAMIYE Rajyam muzhuvanum manaasilakkumallo.Thank u.MALIKAPURAM.Thanku.Soo much.

  • @deepthit1566
    @deepthit1566 Год назад +79

    ഇതുപോലെ സോഷ്യൽ മിഡിയ ഉണ്ടായിരുന്നെങ്കിൽ ഉണ്ണികളെ ഒരു കഥ പറയാം എന്ന ത്തിലെ കുട്ടികളും ലാലേട്ടനും കാണാമായിരുന്നു ഇങ്ങനെ 😍

  • @shashikumarmanghat228
    @shashikumarmanghat228 Год назад +25

    ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല അയ്യപ്പ ഭക്തി കൂട്ടുന്ന സിനിമ 🙏🏽🙏🏽🙏🏽 സ്വാമി ശരണം എന്ന് ഉറക്കെ വിളിക്കാൻ തോന്നി...

  • @aryansbethlahem4772
    @aryansbethlahem4772 Год назад +170

    ഞാൻ കണ്ടു പടം.അടിപൊളി ആയിട്ടുണ്ട്.രോമാഞ്ചം വന്നു.അത്ര ഫീൽ ഉണ്ട്.എല്ലാരും പോയി കാണൂ.ഇഷ്ടാവും.

  • @karunakarankarakkunnummal2672
    @karunakarankarakkunnummal2672 Год назад +150

    ഉണ്ണി കഷ്ടപ്പെട്ട് വിജയത്തിലേക്ക് vannayalanu

  • @DEVIL-tm6ze
    @DEVIL-tm6ze Год назад +11

    ആ പെൺകൊച്ചു എന്ത് മിടുക്കിയ 😍 ഇന്റർവ്യൂ മൊത്തത്തിൽ ആ കൊച്ച് കൊണ്ടുപോയി 🔥

  • @BINOJ8341
    @BINOJ8341 Год назад +67

    ഉണ്ണി എന്ത് മനോഹരമായാണ് സംസാരിക്കുന്നത് കാണാൻ തന്നെ എന്ത് ഭംഗി ഈ സിനിമയിൽ ശരിക്കും അയ്യപ്പസ്വാമി നേരിട്ട് വന്നതുപോലെ ഉണ്ണിയെ മലയാളി പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു

    • @Ansutkl
      @Ansutkl Год назад +3

      അയിന് ഇയാൾ അയ്യപ്പ സ്വാമിയേ നേരിട്ട് കണ്ടിട്ടുണ്ടോ 🤭🤭

    • @hredyakj3191
      @hredyakj3191 Год назад +7

      Athe Unni ye kandapol sharikkum oru divine feel thonni

    • @RAJ-fb3ps
      @RAJ-fb3ps Год назад +8

      @@Ansutkl എല്ലാം നേരിട്ട് കണ്ടാലേ വിശ്വാസം വരുള്ളു അല്ലേ 😂

    • @skmytc286
      @skmytc286 Год назад

      @@RAJ-fb3ps എന്തു കണ്ടാലും വിശ്വാസിക്കുന്നതിലും .... നല്ലത് കണ്ട് വിശ്വാസിക്കുന്നതല്ലെ

    • @RAJ-fb3ps
      @RAJ-fb3ps Год назад +2

      @@skmytc286 എല്ലാം ഒരു വിശ്വാസത്തിന്റെ പുറത്താണ് പോകുന്നത്. ചിലത് നേരിട്ട് കാണാതെ നമ്മൾ വിശ്വസിക്കുന്നില്ലേ .

  • @soumyaaneesh334
    @soumyaaneesh334 Год назад +71

    ഒരു അടിപൊളി ഇന്റർവ്യൂ😍😍 ഇതിൽ ഉണ്ണിയേട്ടനെ കാണാനും ഒരു പ്രത്യേക ഭംഗി ഒണ്ട്❤️❤️ കുട്ടികൾ സൂപ്പർ😘😘

  • @shymamathew9579
    @shymamathew9579 Год назад +22

    ഉണ്ണി ഇപ്പോൾ ഉള്ള നിഷ്കളങ്കത എന്നും ഉണ്ടാകണേ

  • @SalinBabu9181
    @SalinBabu9181 Год назад +26

    അടിപൊളി anchor ശരിക്കും വീട്ടിൽ ഇരുന്നു സംസാരിക്കുന്നത് പോലെ anchor സൂപ്പർ ❤

  • @ChefSunilKNayar
    @ChefSunilKNayar Год назад +127

    ഉണ്ണി മുകുന്ദൻ....ഇനിയും ഉയർങ്ങളിൽ എത്തട്ടെ...if he try he will become multi language actor...these kids are so fun to watch..

  • @rajagopalank4578
    @rajagopalank4578 Год назад +22

    എനിക്ക് വല്യ ഇഷ്ടാ ഉണ്ണി മുകുന്ദനെ ....

  • @nisanthkrishnan3543
    @nisanthkrishnan3543 Год назад +31

    3 ചെറിയ കുട്ടികളും ഒരു അവതാരികയും 🥰

  • @vishnukb3799
    @vishnukb3799 Год назад +49

    Unni look 🔥

  • @sasikalasvlogs
    @sasikalasvlogs Год назад +44

    കണ്ടു മക്കളെ മാളികപ്പുറം... ❤❤❤❤❤❤❤❤❤❤❤❤❤❤രണ്ടു കുഞ്ഞുങ്ങൾക്കൊപ്പം മറ്റൊരു മുതിർന്ന കുട്ടിയും ❤️. മൂന്ന് കുട്ടികളും കൂടി സിനിമ കലക്കി. ഒരു happy feeling വേണ്ടുവോളം തരാൻ സിനിമയ്ക്ക് കഴിഞ്ഞു എന്നതാണ് team ഇന്റെ വിജയം..

  • @darknight5182
    @darknight5182 Год назад +7

    ആ ചെറിയ പെൺകുട്ടിയെ എനിക്ക് ഒരുപാട് ഇഷ്ടായി 😍😍😍what a cutness and smart

  • @ranjiththiruvambadi6880
    @ranjiththiruvambadi6880 Год назад +22

    മൊത്തം 4 കുട്ടികൾ.....❤️❤️❤️❤️

  • @GishaBS
    @GishaBS Год назад +49

    എനിക്ക് ഈ അങ്കേറെ നല്ല ഇഷ്ടമാണ്. Best wishes to film മാളികപ്പുറം

  • @win6725
    @win6725 Год назад +22

    പിയുഷ്‌നെ വളരെ ഇഷ്ടായി സൂപ്പർ അഭിനയം

  • @shijithss2
    @shijithss2 Год назад +26

    Big big big fan of Unni mukundan. Good personality, bold and really talented. He is a gem.

  • @sureshrajan9306
    @sureshrajan9306 Год назад +57

    ആ കുട്ടികൾ പോലും ഉണ്ണിയുടെ മനസ് അറിഞ്ഞു കുട്ടികളോട് വല്ലാതെ കളിച്ചാൽ അവർ തലയിൽ കേറി ഇരിക്കും എന്ന് പറയും പക്ഷെ അവർ ക്കു മനസ്സിൽ കളങ്കം ഇല്ല അതാണ് ഉണ്ണി അതുകൊണ്ടാ ആത്മാർത്ഥ മായി അയാളെ ഇഷ്ട്ടം തോന്നുന്നത്

  • @kukku7734
    @kukku7734 Год назад +14

    Unniyettaaaa❤❤❤❤❤❤❤❤❤❤😘😘😘😘😘😘😘

  • @aruncb1369
    @aruncb1369 Год назад +23

    മാളികപ്പുറം..... ♥️♥️♥️♥️♥️♥️.... Never miss in theatres......
    Pinne 3 പേരെയും, ഇന്റർവ്യൂ ചെയ്യുന്ന ആളെയും പെരുത്തിഷ്ടം

  • @ambujammadhu6959
    @ambujammadhu6959 Год назад +6

    കെട്ടിരിക്കാൻ ഇഷ്ട്ടം മോൾ സൂപ്പർ ഉണ്ണി മുകുന്ദൻ ആ ചെറിയ കുട്ടികളെ പോലെ അവതാരിക നല്ലത്. നാലു പേരും പറയുന്നത് നല്ല രസം.

  • @Inmyhobeez
    @Inmyhobeez Год назад +10

    Total 4പേരും so cute 🥰🥰🥰

  • @EminAyzal
    @EminAyzal Год назад +15

    ഉണ്ണി കുറച്ചു സീരിയസ് ആകുന്നുണ്ടോ ഇപ്പൊ.... ഞങ്ങക്ക് aa പഴയ aa പാവം കുട്ടിത്തമുള്ള ഉണ്ണിയെ ആണ് ഇഷ്ടം 🥰🥰🥰🥰

  • @kalpanadinesh2199
    @kalpanadinesh2199 Год назад +17

    Both the kids acted so well👏🏼👏🏼👏🏼👏🏼

  • @hafipv
    @hafipv Год назад +81

    മക്കൾ പൊളിയാണല്ലോ കണ്ണ് കിട്ടാതിരിക്കട്ടെ

  • @azhakintedevathakumary9439
    @azhakintedevathakumary9439 Год назад +8

    മാളികപ്പുറം ഇന്ന് കണ്ടു. അതിന്റെ മായാ ലോകത്താണ് 🙏🙏🙏🙏🙏

  • @sebilthurakkal6531
    @sebilthurakkal6531 Год назад +7

    ദേവനന്ദക്ക് മോനിഷ ചേച്ചിയുടെ look, attitude, സംസാരം രീതി എല്ലാം തോന്നിയവർ ഉണ്ടോ(മോനിഷ ചേച്ചിയുടെ പുനർജ്ജന്മം പോലെ തോന്നുന്നു )

  • @vineethavini916
    @vineethavini916 Год назад +28

    അവതാരക ഇഷ്ട്ടം ♥️

    • @amalrajpc2876
      @amalrajpc2876 Год назад +2

      എനിക്കിഷ്ടപ്പെട്ടില്ല. ബുദ്ധി വളർന്നിട്ടില്ലയെന്നൊക്കെയാണോ ചോദിക്കുന്നത്. മനസ്സ് വളർന്നിട്ടില്ലയെന്നു പറയെന്നു ആ കൊച്ചു കുട്ടി ആങ്കറിനെ തിരുത്തുന്നുണ്ട്

    • @vineethavini916
      @vineethavini916 Год назад +6

      @@amalrajpc2876 just for a fun Bro.... Athu chodichathukondu avarku oru prblm illalo pinne nammalku endha.... Nalla entertain cheythu anchoring cheyunudu athanu ishttamennu paranjathu😊

  • @DREAMYGIRL2001
    @DREAMYGIRL2001 Год назад +5

    The best and enjoyable interview of team malikappuram....... 💝💝💝💝💝

  • @mickeysgirlfriend
    @mickeysgirlfriend Год назад +38

    Jan 1 thanne movie kandu. Must watch movie.Both children acted well 🤩🤩❤️
    Perfect casting for the movie.Climax unexpected aayirunnu 🔥Baby girl is so cute.
    Fun and cute interview 🥰

  • @Artemis201
    @Artemis201 Год назад +35

    ഇതൊക്കെ കാണുമ്പോൾ ആണ് രാജപ്പനെ തൂക്കി തോട്ടിൽ എറിയാൻ തോന്നുന്നത് ...എന്തൊരു അഹങ്കാരം ആണ് രാജപ്പന് ..

    • @saifudheensaifudheen705
      @saifudheensaifudheen705 Год назад +10

      Raju ettaneyum unniyeyum compare cheyyale Raju ettan vere level he is legend

    • @sushanthsuresh2590
      @sushanthsuresh2590 Год назад +2

      @@saifudheensaifudheen705 legend🤣😅

    • @visakhv2787
      @visakhv2787 Год назад +2

      @@saifudheensaifudheen705 legendo😂

    • @RAJ-fb3ps
      @RAJ-fb3ps Год назад +8

      @@saifudheensaifudheen705 എന്തോന്ന് ലെജൻറ് ഇംഗ്ലീഷ് . fluent ആയിട്ട് സംസാരിച്ചാൽ Legend ആകുമോ .
      മലയാളികൾക്ക് ഒരു വിചാരമുണ്ട് ബലം പിടിച്ച് English fluent ആയിട്ട് പറയുന്നവരാണ് വിവരമുള്ളവരെന്ന് .
      എല്ലാം തികഞ്ഞവരായിട്ട് ലോകത്ത് ആരുമില്ല

    • @hippysunshine7319
      @hippysunshine7319 Год назад +4

      @@saifudheensaifudheen705 Legend??😂 Manasilaayilla😌😂

  • @bossandteam9524
    @bossandteam9524 Год назад +5

    അവതാരിക്കയുടെ ഇങ്ങള് എന്ന സംസാരം കേൾക്കുബോൾ എന്തൊരു ഫീൽ🥰🥰🥰

  • @travelmemmories2482
    @travelmemmories2482 Год назад +34

    🔥🔥🔥🔥🔥ഉണ്ണി ബ്രോ 🔥🔥🔥🔥

  • @wildbamboo
    @wildbamboo Год назад +7

    Unniii malayalikaludeee Rocky Bhaii❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @BINOJ8341
    @BINOJ8341 Год назад +22

    ഉണ്ണി ഏട്ടൻ ♥️♥️♥️

  • @rahindcharummal4248
    @rahindcharummal4248 Год назад +44

    ഈ സിനിമക്ക് നമ്മുടെ ഈ ഒരു കാലഘട്ട ത്തിൽ വേണ്ട നല്ല ഒരു പ്രൊമോഷൻ 💓 അവതരികയും മാളികപ്പുറം എന്ന സിനിമയിലെ മെയിൻ അഭിനേതാക്കളും പൊളിച്ചു 💓

  • @Mystylevideos143
    @Mystylevideos143 Год назад +11

    *ഉണ്ണിച്ചേട്ടൻ ദിവസം കഴിയുന്തോറും സ്റ്റൈൽ കൂടി കൂടി വരികയാണോ* 🥰🥰🥰🥰

  • @Rocky-dm7bi
    @Rocky-dm7bi Год назад +95

    മലയാള സിനിമയിലെ പുതിയ സൂപ്പർസ്റ്റാർ അത് ഉണ്ണി മുകുന്ദൻ തന്നെയാണ്... ഫാമിലി സപ്പോർട്ട് മിനിമം guarantee..
    ആദ്യമയി ഉണ്ണിമുകുന്ദന്റെ സിനിമയ്ക്കു പോയിട്ട് ടിക്കറ്റ് കിട്ടാതെ മടങ്ങി വന്നു ( Houseful)6:00Pm നു പടം ഇട്ടു 🙏
    വിട്ടു കൊടുത്തില്ല 8.30 ക്കുള്ള ഷോയ്ക്കു ടിക്കറ്റ് ബുക്ക് ചെയ്തു വന്നു

  • @layamol9674
    @layamol9674 Год назад +6

    New year nu malikapuram movie 4.15 pm showk intervel time nu new year surprise pole unni ettan changanaseri abhinaya Anu theatre il vannu 🥰🥰🥰🥰🥰 .new year nu ithrem valya surprise ithu vare kittiyitilla enik .ee new year very special for me.enik unni ettan shake hand thannu aa nimisham njn na thanne marannu poi .l love you so much ❤️❤️❤️❤️❤️❤️❤️❤️❤️.ente ponne aa chiri mm glamour mm oru rakshayum illaaa

  • @anuraj5295
    @anuraj5295 Год назад +11

    e girl futuril oru nalla actress akum.

  • @Am_Happy_Panda
    @Am_Happy_Panda Год назад +44

    ഈ ഇന്റർവ്യൂ നൊരു പ്രത്യേകത ഉണ്ട് ..തുടങ്ങിയപ്പോ കാണുന്നവരുടെ മുഖത്ത് ഒരു ചിരി വരും ..ആ ചിരി സന്തോഷം ഇത് തീരുന്നത് വരെ മുഖത്തു ഉണ്ടാകും നമ്മൾ പോലും അറിയാതെ

  • @Divyaullas720
    @Divyaullas720 Год назад +12

    Njanum kandu. Super padam.സാക്ഷാൽ ayyappane pole തോന്നി. 😍

  • @vishnushivanand2538
    @vishnushivanand2538 Год назад +8

    Highly metured kids . Especially devananda . Kidilan samsaram🔥

  • @rosh967
    @rosh967 Год назад +16

    Njan unnimukundane neril kattindundu.. 2013 lanu. Oberon mallil food courtil vachu. Njanum molum husbandum food kazhikkukayayirunnu. Thottadutha chairil unni mukundanum vere randu perum (friends ayirikkum) irikkunnu. Njan kandathode santhoshathode husbandinodu paranju.. Aa samayathu unni mukundan valya nadanonnum alla.. So husbandinu pulliye manassilayilla.. Njan husbandinodu namukkoru photo edukkam ennu paranju... Husband enne nokki kannurutti.. Pinne njan onnum paranjilla... Pinne vegam veetilekku pokam ennu paranju.. Purchase cheyyan onnum sammathichilla.. Veetil ethiyappo thanne enne choriyan thudangi.. "Nee ulla alungale motham vayinokkananu purathiranginnathu.. Angane oru nadane njan ithuvare kandilla.. Ivaneyokke ninakkengane ariyam.. Athumathramalla food kazhichondirikkumbo nee vayinokkukayayirunnu allee.." ennu paranju thudangiyatha... Annu enne urangan sammathichilla.. Molku annu 2 years ayirunnulloo... Avalum kure karanju enne cheethaparayunnathu kettu... Kalam kazhinju poyi.. Njangal divorce ayi.. Ippo njan Canadayilum adheham nalamathe kalyanam kahich dubailum...

    • @rosh967
      @rosh967 Год назад

      @Fathima Shahul yes

    • @shijithss2
      @shijithss2 Год назад +1

      Vayinokathavan 4 ketti....

  • @layamol9674
    @layamol9674 Год назад +2

    Unni ettaa I love you so much ❤️❤️❤️❤️❤️❤️❤️

  • @TheDayDreamer-18
    @TheDayDreamer-18 Год назад +5

    Lots of love for 3 babies ❤️❤️

  • @Culer8605
    @Culer8605 Год назад +2

    Love you so much Unniyetta ❤️❤️❤️❤️

  • @lakshmitr8190
    @lakshmitr8190 Год назад +9

    Anchor kutti super aanu ttto.. kuttikalum unni chettanum pinne parayaanundo.. super

  • @sharonvp6953
    @sharonvp6953 Год назад +21

    Oru interview kazhiyum thorum ee interviewer vallare nannaitaan cheyyunnadh. Sherikum valare nalla avadharanam ❤️

  • @myworld...404
    @myworld...404 Год назад +26

    സൂപ്പർ.... നാലുകുഞ്ഞാവകൾക്കും നല്ലത് വരട്ടെ

  • @imranshamsuddin7065
    @imranshamsuddin7065 Год назад +5

    ഉണ്ണിയേട്ടൻ ❤️❤️

  • @mohanakumarij1559
    @mohanakumarij1559 Год назад +1

    മൂന്നുപേരും സൂപ്പർ 👌👌👌അയ്യപ്പനും കുഞ്ഞുങ്ങളെയും കാണുമ്പോൾ വളരെ വളരെ സന്തോഷം 🥰🥰

  • @nimmis50
    @nimmis50 Год назад +7

    Anchor is very nice...very innocent interview....lovely

  • @dss8877
    @dss8877 Год назад +8

    He is great 👍

  • @aromal_rajan_pillai
    @aromal_rajan_pillai Год назад +6

    Unni❤️

  • @renjithkumar.r810
    @renjithkumar.r810 Год назад +30

    Anchor 😍😍😍♥️♥️✌

  • @sumitha.a7945
    @sumitha.a7945 Год назад +3

    Anchor talking very nice also her smile😍i saw this filim children are nice actors not any doubt

  • @9895mahesh
    @9895mahesh Год назад +8

    Nice film 👌😍

  • @positivevibes1118
    @positivevibes1118 Год назад +3

    Njn innu kandu ...kidukachi...film...pls. Elarum theatre il poyi thanne kaananam....athinte feel onnu verea level....

  • @paaru33
    @paaru33 Год назад +23

    Oo god ദേവനന്ദ എത്ര നന്നായി ആണ് ഉന്നിച്ചെട്ടനെ observe ചെയ്തെക്കുന്നെ ethra നന്നായി അറിയാം . ഓ ഗോഡ് അമ്മ പോലും ഇത്ര നന്നായി arinjittundaavilla

    • @liliastan4425
      @liliastan4425 Год назад

      ))) Ну да , она старше его , потому что ! 😮😅

  • @sminishanth
    @sminishanth Год назад +5

    Unni Mukundan😍😍 kutties very intelligents❤❤❤

  • @rejithomas7729
    @rejithomas7729 Год назад +1

    Cute two children. Study well, do acting , once in a while in such good meaningful movies. Unnimukunnthan, good actor. Best film after Madambi .

  • @akashn2885
    @akashn2885 Год назад

    Unni ettan 🥰🥰🥰

  • @imranshamsuddin7065
    @imranshamsuddin7065 Год назад +8

    Kids are a gem

  • @shameerarakkal8303
    @shameerarakkal8303 Год назад +43

    വീണ ഇത് കണ്ട് പടിക്ക് എന്റർടൈനർ ഇന്റർവ്യൂ എടുക്കുന്നത് എങ്ങനെയെന്ന്

  • @gautameunni4141
    @gautameunni4141 Год назад +7

    അടിപൊളി interview

  • @rcr5131
    @rcr5131 Год назад +17

    പിയൂഷ്‌... ക്ലാസിലെ ബാക്ക് ബെഞ്ചെർ.... നമ്മട ആളാ ചെക്കൻ.... ✌🏻✌🏻

  • @PriyaKumar-rt4is
    @PriyaKumar-rt4is Год назад +6

    Smart kuttikal

  • @geethaanil9963
    @geethaanil9963 Год назад +4

    നല്ല interview അവതാരകയും ഉണ്ണികളും കുട്ടികളും സൂപ്പർ

  • @sreerenjini1769
    @sreerenjini1769 Год назад +4

    Super movie aanutto... sharikkum sankatam vannu.

  • @STvlogs-d3s
    @STvlogs-d3s Год назад +2

    Thatha polii 😘

  • @sarathv6523
    @sarathv6523 Год назад +19

    Anchor ishttam♥️

  • @akshayalekshmivlogs
    @akshayalekshmivlogs Год назад +3

    Anchor kutty looks and mannerisms like pearly Maani… she z very cute, charming… a good interviewer ❤

  • @Artemis201
    @Artemis201 Год назад +32

    Anchor is so nice....atleast she follows Indian way...respect to her..

  • @soulmusics8862
    @soulmusics8862 Год назад +9

    അടിപൊളി മൂവി⚡️⚡️⚡️must watch

  • @pgstalks4386
    @pgstalks4386 Год назад +13

    Shakthiman സിനിമ ആക്കിയാൽ ഉണ്ണി മുകുന്ദൻ കൊള്ളാം

  • @appu7394
    @appu7394 Год назад +39

    ആ കുഞ്ഞുമോൾ എന്ത് cute ആണ് ❤️😘മോനും 😘😘

  • @appus3407
    @appus3407 Год назад +3

    അടിപൊളി ഇന്റർവ്യൂ

  • @fffda
    @fffda Год назад +1

    2 kuttikal avatharikayum Unni mukundhanum
    2 kuttikalanenkil valiyavare poleyum
    Yenikkishtayi👍👍👍👌

  • @ajithpv5874
    @ajithpv5874 Год назад +25

    Super movie

  • @voiceofgauri1111
    @voiceofgauri1111 Год назад +3

    10:42😂

  • @nijuniju5518
    @nijuniju5518 Год назад +14

    unni ❤❤

  • @emilysworld7609
    @emilysworld7609 Год назад +2

    Super film🥰🥰🥰🥰

  • @ashna1129
    @ashna1129 Год назад +2

    2023 illl ettavum nalla malayalam movie 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @lightroomtools6923
    @lightroomtools6923 Год назад +24

    ദേവാനന്ദ എന്ത് നന്നായി സംസാരിക്കുന്നു

  • @saltpepper5601
    @saltpepper5601 Год назад +11

    Enjoyed interview 😘😘

  • @deepas2360
    @deepas2360 Год назад +6

    Saranam ayyappa