കുട്ടികളുടെ ചോദ്യങ്ങൾക്ക് മുന്നിൽ കുട്ടിയായി Unni Mukundan | Malikappuram Movie Interview

Поделиться
HTML-код
  • Опубликовано: 31 дек 2022
  • Unnikrishnan Mukundan Nair, commonly known as Unni Mukundan, is an Indian actor who predominantly works in Malayalam cinema. He has also acted in a few Telugu and Tamil films. Unni Mukundan made his acting debut with the Tamil film Seedan, a remake of Nandanam.
    Malikappuram is a 2022 Malayalam drama movie, directed by Vishnu Sasi Shankar.The story of the film is penned by Abhilash Pillai.
    Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #kaumudymovies #unnimukundan #malikapuram
  • РазвлеченияРазвлечения

Комментарии • 306

  • @KaumudyMovies
    @KaumudyMovies  Год назад +22

    Mammootty നിറഞ്ഞാടിയ കിടിലൻ Interview : ruclips.net/video/mh7tJelGeR4/видео.html

  • @hipster503
    @hipster503 Год назад +197

    കണ്ണും മനസ്സും നിറച്ചു മാളികപ്പുറം best wishes full crew
    Unni Mukundan ❤️

  • @Nika-108
    @Nika-108 Год назад +565

    Unni mukundan കുട്ടികളെ handle ചെയ്യുന്നത് അടിപൊളിയാണ് 🥰

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 Год назад +348

    നല്ല സിനിമ. ആണ്‌., ആളുകൾ അറിഞ്ഞു കേട്ട് റ്റിയറ്റർ ഹൗസ് ഫുൾ ആകട്ടെ....👍👍👍

    • @sathisstitchings922
      @sathisstitchings922 Год назад +12

      Yes, inn film kandu , super super super super 👍👍👍

    • @dili9510
      @dili9510 Год назад +2

      athe...aallukall kettarinju poovate 😊
      degrading nallonam nadakkunnund😧☹

    • @jayalakshmikb9452
      @jayalakshmikb9452 Год назад

      Super🥰🥰

  • @Kannanprasidh
    @Kannanprasidh Год назад +134

    ഈ വർഷം ആദ്യമായി കണ്ട movie❤super movie👌✨️

  • @chekavar8733
    @chekavar8733 Год назад +471

    കുട്ടികളോട് സംസാരിക്കുമ്പോൾ നമ്മളും കുട്ടിയായി മാറണം♥️ ഉണ്ണി

    • @thedeviloctopus5687
      @thedeviloctopus5687 Год назад +4

      100%

    • @thedeviloctopus5687
      @thedeviloctopus5687 Год назад

      @@fahadsha9852 aahbkaalam alla ee kalaam,,, sex educatione kurichu polum pillerk daarana ond

    • @chekavar8733
      @chekavar8733 Год назад +1

      @@fahadsha9852 തന്റെ കുടുംബത്തിലെ കുട്ടികൾ അങ്ങനെ മണ്ടന്മാർ എന്നു കരുതി ,എല്ലാ കുട്ടികളും അതുപോലെ അല്ല

    • @chekavar8733
      @chekavar8733 Год назад

      @@fahadsha9852 തനിക്കു പിന്നെ ഇവിടുത്തെ കുട്ടികളുടെ personality ആണ് ബോധിച്ചത്..?

    • @thedeviloctopus5687
      @thedeviloctopus5687 Год назад

      @@fahadsha9852 ahh thats prblm generation orupaad change aayi 3 vayssil kunjungalk buddi orakkan thodangi,,,,

  • @Rocky-dm7bi
    @Rocky-dm7bi Год назад +96

    തീയേറ്റർ മൊത്തം പിള്ളേർ ഫാമിലി ഓഡിൻസ് ♥️😌

  • @jayaprakashnavalour874
    @jayaprakashnavalour874 Год назад +187

    ഉണ്ണീ...കുട്ടികളുടെ കൂടെ ഉള്ള approach കാണുമ്പോൾ തന്നെ അറിയാം എത്ര നല്ല മനസ്സാണ് നിൻ്റെ എന്ന് .... love you
    🕉️🕉️🕉️🕉️💪💪🙏🙏👏🚩🚩

  • @ananthakrishnana4804
    @ananthakrishnana4804 Год назад +75

    Unni mukundan Sir great great 👍👍👍👍👍

  • @ambililalitha2648
    @ambililalitha2648 Год назад +38

    നല്ല friendly ആണ് ഉണ്ണിമുകുന്ദൻ

  • @karunnair5428
    @karunnair5428 Год назад +77

    ഈ സിനിമ ഒരു അനുഭവം ആണ്....... അത്രക്കും നല്ല ഒരു സിനിമ........ 💖💖💖💖💖

  • @naseeb.shalimar
    @naseeb.shalimar Год назад +58

    She is so cute child with Maturity!!😇 its like North and south meets at the same person!

  • @ബീഗംസുൽത്താന

    മലയാളത്തിന്റെ ആൺകുട്ടി 💥💥💥💥

    • @tenzkurishinkal2010
      @tenzkurishinkal2010 Год назад +1

      ബാക്കി എല്ലാം പെണ്ണുങ്ങൾ ആണോ 😂

    • @fahadsha9852
      @fahadsha9852 Год назад

      😂😂😂😂😂😂😂😂

    • @ബീഗംസുൽത്താന
      @ബീഗംസുൽത്താന Год назад

      @@fahadsha9852 എന്താ മൂത്താപ്പ...അനക്ക് പിടിച്ചില്ലേ 😂😂😂

    • @fahadsha9852
      @fahadsha9852 Год назад

      @@ബീഗംസുൽത്താന illa ammayi.😂😂😂😂

  • @sarathchandran8188
    @sarathchandran8188 Год назад +62

    2022 ഇലെ one of the ബെസ്റ്റ് ഫിലിം...

  • @rmrajmohanc
    @rmrajmohanc Год назад +47

    എന്ത് രസമുള്ള ഇന്റർവ്യു ❤️❤️

  • @nikhilvavakkad723
    @nikhilvavakkad723 Год назад +78

    ഇന്നലെ ഈ സിനിമ കണ്ടു.. നല്ല ഫിലിമാണ്.. ഈ രണ്ടു കുട്ടികളാണ് സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നത്.. തമാശയും സെന്റിമെന്റ്സും പിന്നെ നമ്മൾ വിശ്വസിക്കുന്ന ദൈവികമായ ശക്തി നമ്മളെ ഒരു ആപത്തും ഇല്ലാതെ കാക്കുംമെന്ന വിശ്വാസവും ഈ പടം ഫുള്ളായി എൻഗേജ് ചെയ്ത് കാണുവാൻ സഹായിക്കുന്നുണ്ട് . അധികം ബജറ്റ് ഇല്ലെങ്കിൽ പോലും ചിത്രം വൻ കളക്ഷൻ നേടുമെന്ന് ഉറപ്പാണ്.. പടം അധികം സമയമില്ല എങ്കിൽപോലും ഉള്ള സമയം അത്രയും ഫുൾ എൻഗേജ് ആയി ഇരിക്കുവാൻ ഓഡിയൻസിന് സാധിക്കുന്നുണ്ട്.. നല്ല സിനിമകൾ ഇതുപോലെ വരട്ടെ 👌🏻🥳🥰

  • @Gopi_ka995
    @Gopi_ka995 Год назад +84

    Malikappuram super film 🔥

  • @ananthakrishnana4804
    @ananthakrishnana4804 Год назад +71

    Mass Unni mukundan Sir great great 👍👏👌👌

  • @AjeeshVijay
    @AjeeshVijay Год назад +22

    നല്ല രസമുണ്ട്, ഉണ്ണി കുട്ടികളോട് പെരുമാറുന്നതും അവരോടു സംസാരിക്കുന്നതുമൊക്കെ കാണാൻ തന്നെ ഒരു പ്രത്യേക രസമാണ്..

  • @prameelamadhu3366
    @prameelamadhu3366 Год назад +22

    മാളികപ്പുറം കണ്ടു. മനസ്സും കണ്ണും നിറഞ്ഞു പോയി.വല്ലാത്തൊരു Feel വീണ്ടും വീണ്ടും കണ്ടാലുംമടുപ്പ് വരില്ല അത്രകണ്ട് എനർജറ്റിക്കാണ്. മനസ്സിൽ മായാതെ നിൽക്കുന്നു മൂന്നു കഥാപാത്രങ്ങളും '

  • @A_a__s_h_n_a
    @A_a__s_h_n_a Год назад +29

    Unnikrishanum pillerum തിമൃത് kalakki പൊളിച്ചു 🥰❤

  • @kavithaarun5715
    @kavithaarun5715 Год назад +54

    My first movie in this year🍿🥰❤️💋
    ഇനി എത്ര ഗംഭീരമായ ഒരു സിനിമ ഈ വർഷം കിട്ടുമോയെന്തോ
    വർഷം തുടക്കതില്ലേ സിനിമ തന്നെ പൊളിച്ചു ഗംഭീരമായ മൂവി. 😍🍿🥰

  • @jijuponnnappan9341
    @jijuponnnappan9341 Год назад +43

    ചിരിച്ച് ചത്തു.. പിള്ളേര് പൊളി !

  • @harishankar7197
    @harishankar7197 Год назад +11

    ഞാൻ ഇന്നലെ മാളികപ്പുറം സിനിമ കണ്ടു നല്ല സിനിമയാണ്. നല്ല ഒരു ഫാമിലി മൂവിയാണ്.

  • @aryansbethlahem4772
    @aryansbethlahem4772 Год назад +56

    ഞാൻ പടം കണ്ടു.ഒരുപാട് ഇഷ്ടായി.എന്തൊരു ഫീൽ ആണ്.രോമാഞ്ചം വന്നു കണ്ടിട്ട്.എല്ലാരും നന്നായി ചെയ്തു.കുട്ടികൾ അടിപൊളി ആയി.Especially ഈ മോൾ സൂപ്പർ ആയി.കരയിച്ചു ശരിക്കും.Emotional scenes എല്ലാം വളരെ നന്നായി വന്നിട്ടുണ്ട്.Congrats to the whole crew.

  • @sreekumaris7858
    @sreekumaris7858 Год назад +15

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട തും
    രസമായിട്ട് തോന്നി യതും
    ശ്രീ പഥ് അതായത് പീയുഷ്
    ശബരിമല ്് യ്ക്ക് പോയപ്പോൾ
    കണ്ണാടി വച്ചിരുന്ന ആ Style
    ആണ് ബസ്സിൽ ഇരുന്നപ്പോൾ
    മോനെ തുളസി .സി.പിക്ക്
    സുഖമാണോ

  • @CP-dk7ye
    @CP-dk7ye Год назад +26

    Excellent thought put forward by Unni! "Cinema life padupikkaan ulla pusthakamonnumalla."👏👏👏

  • @binbiju8116
    @binbiju8116 Год назад +23

    Correct etto jada illathe samsarikkanu my favourite actor poli

  • @varunv2090
    @varunv2090 Год назад +16

    ഉണ്ണി മുകുന്ദന്‍, ശ്രീ pad,ദേവനന്ദ oru family പോലെ

  • @sarawan18
    @sarawan18 Год назад +23

    വളരെ രസകരമായ ഒരു interview.
    സമയം പോയതറിഞ്ഞില്ല.

  • @malllufan
    @malllufan Год назад +40

    Movie കണ്ടു.. loved it.. 😍😍👌👌👏👏.. special kudos to Sreepath and Devu.. Sreepath is super talented in acting.. so as Devu.. No words for Unni... Just love you bro.. Keep going!!

  • @Arun-ey4cf
    @Arun-ey4cf Год назад +31

    പടം 🔥👌

  • @kavyasaji7939
    @kavyasaji7939 Год назад +14

    Casting അടിപൊളി 😍 ഒരുപാട് enjoy cheydha മൂവി..... 😍 endho വല്ലാത്തൊരു ഇഷ്ട്ടം ആയി 😍🥰🥰🥰

  • @dhanyajayakumar1831
    @dhanyajayakumar1831 Год назад +7

    Super interview.. Unniettan kuttikalod avarude prayathin koode ninnu. Unniettan piyoosh compo poli

  • @vishnushivanand2538
    @vishnushivanand2538 Год назад +16

    Devananda is highly metured and high energetic

  • @BEATTIMES
    @BEATTIMES Год назад +5

    👌👌movie

  • @b.m.prasad7488
    @b.m.prasad7488 Год назад +16

    സൂപ്പർ 👏👏മാളികപ്പുറത്തിന് ആശംസകൾ നേരുന്നു..🌹🌹

  • @sreenatholayambadi9605
    @sreenatholayambadi9605 Год назад +13

    അടിപൊളി സിനിമ ആണ്.. 🔥🔥എല്ലാവരും അടിപൊളിയായി.. ഒന്നിനൊന്നു മെച്ചം..

  • @RajKumar-vo7ry
    @RajKumar-vo7ry Год назад +33

    Movie Nice ആണ് ❤

  • @class7g814
    @class7g814 Год назад +39

    Devananda looks ditto like Baby Niranjana (Manjurukum kaalam fame)

    • @KICHUSWORLD
      @KICHUSWORLD Год назад +2

      Yes ,enikkum evdo kand nalla parichayam pole..Ith ayirunn alle..

  • @DCP-666
    @DCP-666 Год назад +14

    😇👌 നല്ലൊരു ഫീൽ ഗുഡ് മൂവി
    🤩
    സിനിമ കണ്ടുകഴിഞ്ഞപ്പോഴേക്കും മലക്ക് പോയ ഒരു feel ഉം മാല ഇടാൻ ഒരു തോന്നലും ഉണ്ടായി

  • @rehanacm1929
    @rehanacm1929 Год назад +8

    ഈ വർഷം ആദ്യമായി കണ്ട സിനിമ സൂപ്പർ 👌👌👌👌👌

  • @trivedtrinetra447
    @trivedtrinetra447 Год назад +3

    Unni chettan pwoliya❤️❤️😘😘

  • @sunildas9530
    @sunildas9530 Год назад +46

    മനോഹരം ഒരു ഇന്റർവ്യൂ ആണെന്ന് പോലുംഫീൽ ചെയ്യുന്നില്ല... 🥰

  • @_AmalTovino_official_
    @_AmalTovino_official_ Год назад +9

    Unni chettaa ❤️

  • @Anonymous_1996
    @Anonymous_1996 Год назад +12

    Unni muguthan. Put his cast, religion, politics everything aside.He is a genuine person, the way he handle children and even the tuff situations in his life is really admirable. He is an actor who is capable to be in Malayalam industry for a long period of time.
    Ivan chinna payyan nm okke paranj povane chilarkk Unni nde ee chiriyum, career il undavane success um aavatte nalla marupadi.
    Keep going man❤

  • @sumisunil7857
    @sumisunil7857 Год назад +19

    Very cute interview 🥰

  • @helo6898
    @helo6898 Год назад +71

    ഫിലിം pwolichu ❤❤❤❤,,,, ഫാമിലി ആയിട്ട് തന്നെ പോയി കണ്ടു ❤❤❤

  • @reshmisoman8222
    @reshmisoman8222 Год назад +9

    ഞങ്ങടെ പത്തനംതിട്ട ഇഷ്ടം എന്നു പറഞ്ഞ പിയൂഷ് 🥰

  • @Krishnavmadhu
    @Krishnavmadhu Год назад +2

    Very nice film.Unni Mukundan,Deva Nanda and entire team..Congratulations and all the best.I And I the nterview..super

  • @sheelasheelapk2314
    @sheelasheelapk2314 Год назад +3

    മൂന്നു ഉണ്ണികൾ ❣️

  • @joynicholas2121
    @joynicholas2121 Год назад +9

    നല്ല രസം ഉണ്ടായിരുന്നു,,,ഉണ്ണി and കുട്ടികളുടെ talking

  • @a.jeyasurya9868
    @a.jeyasurya9868 Год назад +3

    ഉണ്ണികൃഷ്ണൻ ❤️❤️❤️

  • @lifejourney...2757
    @lifejourney...2757 Год назад +5

    Unniyettan❤️❤️❤️❤️❤️🥰🥰🥰🥰

  • @emilysworld7609
    @emilysworld7609 Год назад +26

    Super filim, 😘😘😘

  • @sathisstitchings922
    @sathisstitchings922 Год назад +8

    Inn film kandu, super film, good team work, continue 👍👍👍👍

  • @saneeshe.t2770
    @saneeshe.t2770 Год назад +3

    Good film.innu kandathe ulu.super 👍👍👍

  • @kichu1997
    @kichu1997 Год назад +11

    ഇന്ന് കണ്ടു. നല്ലൊരു ഫിലിം.. എല്ലാരും കാണണം

  • @askme1969
    @askme1969 Год назад +20

    😍😍ഉണ്ണി.. മലയാള സിനിമയുടെ കഷ്ട്ടകാല സമയത്താണ് വന്നത്..

  • @hipster503
    @hipster503 Год назад +9

    Unniettan 🔥⚡

  • @sudhasuresh8945
    @sudhasuresh8945 Год назад +5

    Oru fmly full members orumich Kanan pattiya cinema,great,credit adikavum kuttikalk🙌👌👏👏👏super film🙏👌👌👌

  • @Syamutty
    @Syamutty Год назад +10

    അടിപൊളി ഫിലിം.. 🙏❤😍😍😍

  • @minukarunakaran7894
    @minukarunakaran7894 Год назад +6

    ഉണ്ണിയേട്ടൻ 👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏. സ്വാമിയുടെ അനുഗ്രഹം ഉണ്ട്.ഉണ്ണിയേട്ടൻ 👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.എന്തു വിനയം ആണ്‌ ഉണ്ണിയേട്ടാ 😔🙏🙏🙏🙏🙏🙏🙏. 🙏❤️ഓം നമഃശിവായ❤️🙏

  • @babupl5364
    @babupl5364 Год назад +6

    Super movie...kandu

  • @Chithrank49
    @Chithrank49 Год назад +5

    ❤️ഉണ്ണി

  • @themist5486
    @themist5486 Год назад +28

    Creative or valid questions ഇല്ലാത്ത interview but so happy to see Unni really enjoying with children!

  • @techgearss
    @techgearss Год назад +12

    സൂപ്പർ ഇന്റർവ്യൂ 👌👌👌👌👌❤️❤️❤️

  • @makesense2931
    @makesense2931 Год назад +10

    Pillere are really smart 😊

  • @varshalimesh
    @varshalimesh Год назад +16

    Nice interview🥰.. Kids vere level🔥🔥

  • @bheem123bheem
    @bheem123bheem Год назад +14

    Unni mukundan 🔥

  • @sruthyskumar1630
    @sruthyskumar1630 Год назад +17

    Poli movie 😍

  • @prdpkv
    @prdpkv Год назад +6

    Good interview, funny too

  • @newlifecarecvr4027
    @newlifecarecvr4027 Год назад +1

    Unni chettan interviewil ithrem active and energetic aayitt kaanunnath aadyamayitta

  • @amalrajpc2876
    @amalrajpc2876 Год назад +20

    തുടക്കം തന്നെ ആ പയ്യനോട് എന്താണ് മൂഡ് ഔട്ട് ആയി ഇരിക്കുന്നത് എന്താണ് ഡെസ്പായി ഇരിക്കുന്നത് എന്ന് പറഞ്ഞപ്പോൾ തന്നെ പയ്യന്റെ മൂട് പോയി .ആങ്കർ ചെയ്യാൻ പാടില്ലാത്ത ഏറ്റവും പ്രഥമ കാര്യമാണത്.

    • @silpan5740
      @silpan5740 Год назад +4

      Athe athu sheriyyanu..... angane choichappo thanne kuttyde mood poyi

  • @midhunps4734
    @midhunps4734 Год назад +4

    🔥Superrr movie...loved it♥️

  • @aiswaryarajan3038
    @aiswaryarajan3038 Год назад +4

    Sprb family entertainment movie.... 👍👍👍👍👍❤️❤️❤️❤️❤️

  • @PewDiePiec10010
    @PewDiePiec10010 Год назад +5

    Unni Mukundan really matured 👍🏽☺️ Arasiyal vilayaattom maati ellarum cinema kaanuka athinte response parayuka..... Don't add politics..😒😒😒

  • @heerahareeshheerahareesh2673
    @heerahareeshheerahareesh2673 Год назад +5

    Unniettaa 🔥🔥🔥🔥

  • @krishnendupavithran2454
    @krishnendupavithran2454 Год назад +2

    Unnniiii ❤️

  • @atf56
    @atf56 Год назад +5

    നല്ല interview

  • @kl02pramodvlog28
    @kl02pramodvlog28 Год назад

    ഉണ്ണി ചേട്ട ഞാൻ മൂവി കണ്ടു. എന്റെ അണ്ണാ അടിപൊളി സൂപ്പർ ❤❤❤❤👍👍👍💕💕💕💕💕😘😘😘😘😘❤❤❤❤👍👍. സ്വാമി ശരണം 🙏🙏🙏🙏🙏🙏🙏🙏🙏

  • @UdayKumar-xl5gp
    @UdayKumar-xl5gp Год назад +2

    They really look like father and childern great

  • @anithakumari7085
    @anithakumari7085 Год назад +2

    Kuttikalodoppam unniyum kuttiyaayi maari🥰🥰🥰❤❤

  • @BLACKHOLE-hi2nc
    @BLACKHOLE-hi2nc Год назад +3

    Padam Innu kandhu ❤️ serikum istay ..... ❤️❤️

  • @vinivini5747
    @vinivini5747 Год назад +3

    Wow the kids r soooo cute

  • @techgearss
    @techgearss Год назад +5

    ഉണ്ണി ❤️❤️❤️❤️

  • @abijithabi5205
    @abijithabi5205 Год назад +4

    Kallu.. And piyush. Leval🥰

  • @rakeshkr2341
    @rakeshkr2341 Год назад +19

    ഇന്ന് കണ്ടു നല്ല സിനിമ

  • @premadasankt1297
    @premadasankt1297 Год назад +1

    Unni ❤ 🥰🙏🌹

  • @radhikaamal4720
    @radhikaamal4720 Год назад +2

    We Enjoyed this chat

  • @Imperialist.46
    @Imperialist.46 Год назад +1

    Super chooper duper interview

  • @satishtalikota
    @satishtalikota Год назад +8

    Don't understand malayalam, but could follow Unni narration. Kids were super 👏.

    • @narayanannk8969
      @narayanannk8969 Год назад +1

      Please watch the dubbed version of the Film.

    • @satishtalikota
      @satishtalikota Год назад +1

      @@narayanannk8969 Sure I will. Thank you.

    • @narayanannk8969
      @narayanannk8969 Год назад

      @@satishtalikota kantara is also a very good movie.

  • @adhulgireesh2658
    @adhulgireesh2658 Год назад +3

    Ellaam ayyappante anugraham nammude MALIKAPPURAM dhe super duper hit aaayi pokkondirikkaaanu...... ellaavarum theatre il thanne poyi movie kaaanuka......
    SWAMIYE SHARANAMAYYAPPAAA...🕉

  • @sanoopsreedhar5724
    @sanoopsreedhar5724 Год назад +20

    എജ്ജാതി പടം 🔥

  • @salini940
    @salini940 Год назад +4

    Super movie 🥰🥰🥰🥰👍🏻👍🏻👍🏻

  • @DREAMYGIRL2001
    @DREAMYGIRL2001 Год назад

    Ee piller adi poli aanalllo...... Unniyettanum poli.... 💝💝💝💝💝

  • @Gokulgopakumar18
    @Gokulgopakumar18 Год назад +9

    പിള്ളേര് ചുമ്മാ പൊളി ❤️👌

  • @ganeshkoilada6578
    @ganeshkoilada6578 Год назад

    Cinima👌👌👌👌👌👌👌👌👌.. Swamiye saranam ayyappa.. Anadhrapradesh. Visakhapatnam.. Tq team

  • @praveenneeraj6981
    @praveenneeraj6981 Год назад +3

    Real super star..,.

  • @kannanchamayam8489
    @kannanchamayam8489 Год назад +4

    Superb movie 🎥👌👌👌👌