എന്ത് ചെയ്തിട്ടും ഫലമില്ലേ? ഭാഗ്യമുണ്ടെങ്കില്‍ ഏത് ദുരിതവും മാറ്റാം, ചെയ്യേണ്ടത് ഇതാണ്

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 25

  • @Green-6937
    @Green-6937 Год назад +8

    അങ്ങേയുടെ വാക്കുകൾ ഒരു വല്ലാത്ത ഒരു ആശ്വാസം ആണ്, ഒരു പ്രത്യേക feel..

  • @pankajakshibalakrishnan4747
    @pankajakshibalakrishnan4747 Год назад +3

    🙏🙏🙏 വളരെ നല്ല അറിവുകൾ പകർന്നു തന്ന അങ്ങേക്ക് ഈ പോലുള്ള അറിവുകൾ പറഞ്ഞു തരാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ ഹരേ കൃഷ്ണാ നന്ദി നമസ്കാരം🙏🙏🙏

  • @gopakumar525
    @gopakumar525 Год назад +1

    നമസ്തേ തിരുമേനി അങ്ങയുടെ വീഡിയോ കണ്ടപ്പോൾ മനസ്സിന് ഭയങ്കര സമാധാനം വളരെ നന്ദി 🙏🙏🙏🙏🙏❤❤❤❤❤❤

  • @sailajasasimenon
    @sailajasasimenon Год назад +5

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @vilasinidas9860
    @vilasinidas9860 Год назад

    നമസ്കാരം തിരുമേനി 🙏

  • @adwaithramesh8291
    @adwaithramesh8291 Год назад +1

    Om namo narayanaya 🙏 ❤

  • @rethypushpan763
    @rethypushpan763 Год назад

    ഹരേ കൃഷ്ണ

  • @leenanair6667
    @leenanair6667 Год назад

    Namasthe thirumeni 🙏🏻🙏🏻🙏🏻Hare Krishna... 🙏🏻🙏🏻🙏🏻

  • @anoopp.s446
    @anoopp.s446 Год назад

    തിരുമേനി . ഒൻപതാം ഭാവാധിപനായ വ്യാഴം നീചനായി ഏഴിൽ നിന്നാൽ എന്താണ് ചെയ്യേണ്ടത്? നക്ഷത്രം ചോതി. കർക്കിടകമാണ് ലഗ്നം.

  • @vasudevanthekkemadasserypr8621
    @vasudevanthekkemadasserypr8621 5 дней назад

    തിരുമേനി ഞാൻ ധനു ലഗ്നം ആണ്. അപ്പൊ ഭാഗ്യ സ്ഥാനധിപൻ സൂര്യൻ ആണ്. ഞാൻ ആദിത്യ ഹൃദയ മന്ത്രം ജപിച്ചാൽ മതിയോ

  • @vijayalekshmi3850
    @vijayalekshmi3850 Год назад

    Thirumeni kallyanam kazhichittilla uthirittathi 67yeara old vishnu sahasranamavum lalithasahasranamavum japikkunnundu enteveettil alla thamasikkunnathe idakke okkejapaikkunnathe mudangum sareekamayum manasykamayum oru avathum illa orupadesham enikkutharanam

  • @amalkrishna506
    @amalkrishna506 Год назад

    Angane oral njananu

  • @rajeshdhanusha6702
    @rajeshdhanusha6702 Год назад

    Hari om narayana 🙏🙏🙏🙏 narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana 🙏🙏🙏

  • @radhakumary9575
    @radhakumary9575 Год назад

    എന്റെ മകൻ തിരുവോണം നക്ഷത്രം. DOB(15-06-1987). ഇപ്പോൾ 1 വർഷമായി മാറി മാറി അസുഖങ്ങൾ വന്നു കൊണ്ടിരിക്കുന്നു. 5 മാസമായി തീരെ അവശതയിലാണ്. എന്ത് ചെയ്യണം. തിരുമേനിയെ നേരിൽ കാണാൻ സാധിക്കുമോ. ദയവായി ഒരു മറുപടി തരണം 🙏🏽

  • @ushamohan4214
    @ushamohan4214 Год назад

    Enthu cheythittum phalamilla karyanghal kuzhanju mariyukayanu manasariyatha karyathinu kiyil ulla panam nashtapettu. Karma koodi. Makan nokkilla. Usha anizham 53 year old makan arun chadayam 29.10.1990. Kalyanam kazhichittilla

  • @thankamanimp9586
    @thankamanimp9586 Год назад

    Ome Namo Narayanaya
    Ome Hream Namasivaya 🙏🙏🙏

  • @santhoshpv1332
    @santhoshpv1332 Год назад

    എനിക്ക് ജാതകം ഇല്ലാ എന്തുചെയ്യണം

  • @thankamanimp9586
    @thankamanimp9586 Год назад

    Ome Subramahniyaya Namah🙏🙏🙏

  • @UshaRNair-qd6kf
    @UshaRNair-qd6kf Год назад

    ലക്ഷ്മി നാരായണായ നമ :

  • @rajeshl3496
    @rajeshl3496 Год назад

    എന്റെ പേര് രാജേഷ് ജനനം 2.8, 1986 ജനനസമയം 6.10 ദിവസം വ്യാഴം എന്റെ നക്ഷത്രം ഒന്ന് പറഞ്ഞു തരുമേ

  • @Deepthibiju-ew2fk
    @Deepthibiju-ew2fk Год назад

    തിരുമേനി 🙏 നാള് മാത്രം അറിയാം ഉത്രം 6/5/1976 date of birth ഇതല്ലെന്നു പറഞ്ഞു ജനിച്ച സമയം അറിയില്ല ഉത്രം കാൽ ആണോ മുക്കാൽ ആണോ അറിയില്ല എന്തു ചെയ്യും തിരുമേനി

  • @sunithas405
    @sunithas405 Год назад

    തിരുമേനിഎൻ്റെമകൻ്റെജനനം3..9.1996അവൻ്റെസമയംനോക്കിപറയാമൊപ്രതിവിധികളുംകൂടെ