എന്‍റെ ആഭരണ കളക്ഷൻ | My Jewellery Collection | Gowri Krishnan
HTML-код
- Опубликовано: 8 сен 2024
- Hi all, I am Gowri Krishnan, showing my jewellery and ornaments collection in this vlog.
Do watch my videos and feel free to like, subscribe and share.
___________________________________________________________
◆◆For Business Enquiries, Contact◆◆
◆ Email - gowrikrishnanvlog@gmail.com
____________________________________________________________
© 2021 DSTAR Network Pvt.Ltd. All rights reserved.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
ചേച്ചിടെ സർനെ കൊണ്ടു വരണം എന്നുള്ളവർ plss likee🙌🏻
നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ആരൊക്കെയുണ്ട് ഇവിടെ 💞💞😍
Njan 👋🏻
ഞാൻ
@@rishasathy7407 Please-Join-Indian Army, Indian Air-Force, Indian Navy.
ഇത് എല്ലാം ഗോൾഡ് ആണോ. എന്തായാലും supper🥰🥰
Alla 🙄
എനിക്കു ഗൗരിയെ ഭയങ്കര ഇഷ്ടം ആണ് എന്താ പറയുക നല്ല personality വേറെ ഒരു actress നും ഇല്ലാത്ത ഒരു ഇത്
ആഭരണങ്ങൾ അടിപൊളി .റൂബി നെക്ലേസ്. ഒത്തിരി ഇഷ്ടമായി. Simple look but elegant 👍👍👍💕💕
ആഭരണം എല്ലാം അടിപൊളി. അതിനേക്കാൾ സൂപ്പർ ഗൗരിയുടെ സംസാരം. 💖
ആഭരണ കളക്ഷൻസ് സൂപ്പർ പൊന്നുസ്സ് ഒത്തിരി ഇഷ്ട്ടം പെട്ടു ❤❤❤❤💕💕💕💕💕
സൂപ്പർ ഗൗരി
റിമി ചേച്ചിടെ സൗണ്ട് പോലുണ്ട് ❤️❤️
പാലയ്ക്ക.. മാല എനിക്കും ഒരുപാടിഷ്ടമാണ്.... കളക്ഷൻ എല്ലാം കൊള്ളാം കേട്ടോ.... ആ സംസാരമാണ് ഏറ്റവും ക്യൂട്ട് 🥰🥰🥰🥰🥰❤❤❤❤❤❤❤
ചേച്ചി ചിലയിടങ്ങളിൽ sound distrubence .ഇനി എനിക്ക് മാത്രാണോ എന്തോ അറിയില്ല .super vedio
ചേച്ചിയെ എനിക്ക് ഭയങ്കര ഇഷ്ടാണ് ചേച്ചിടെ ചിരിയും 💓😍
എല്ലാം കളക്ഷൻസും എനിക്ക് ഇഷ്ട്ടമായി 😍
Beautiful jewellery collection❤️🥰👍🏻
Gowri chechi voice so cute super❤👌🥰😘
ആഭരണങ്ങളും സംസാരവും ഒത്തിരി ഇഷ്ടപ്പെട്ടു 👍🏻🥰
Sherikkim chechi enthu simple aa seetha muthal njan chechide fan aa😘😘
നോട്ടിഫിക്കേഷൻ വന്നതും ഓടിത്തിയ സ്‌ഥിരം പ്രഷകർ ഉണ്ടോ???ഇവിടെ 💯💯💯😍😍😍
Chechi nalla mughakandhi innu. sundari anutto naadan kurtis smile adipoliyanu
എല്ലാം സൂപ്പറായിട്ടുണ്ട്. ഓരോന്നും കാണിക്കുമ്പോൾ ആ ഒരു മാല ഇട്ടിട്ടുള്ള ഓരോ ഫോട്ടോസും ഇടമായിരുന്നു. കുറച്ചൂടെ രസായിരുന്നു
Super 💞 ആമാടപ്പെട്ടിയിലെ ornaments gold ആണോ ?
എല്ലാം നല്ല ഭംഗിയുണ്ട് കാണാൻ
👌❤❤
ചേച്ചി കുട്ടി യുടെ വീഡിയോ കാണാൻ തന്നെ ഭയങ്കര ഇഷ്ടം ആണ് 💚💚💚💚
Ornaments ishtalla ennu paranhappo njaan vijaarichu......jewelry onnum illa ennu.....superaaa
Chechiii suprayitteunde ellam jewellery collection um kollam nice 😘😍😍
Ellam super🤗... Love you Chechii❤️😘
Ornaments ellam super. Nannayittundu.❤️❤️
Devi ചേച്ചിടെ അഭരണ കളക്ഷൻ കണ്ടവരുണ്ടോ?? 🥰🥰🥰
Who???
ഉണ്ട്
@@amruthamohanan9014 ദേവി ചന്ദന
കണ്ടു കണ്ടു
2:14 nagavalliye orma vannu 😂😂
Super chechi ❤chechi video itto ennu ennum nokkum 🥰🥰Adipoli
Gourikutty സൂപ്പർ 👌👌👌നല്ല രസമുണ്ട് കേട്ടോണ്ടിരിക്കാൻ
Ellam nannaitund chechi .. Especially your way of presenting simple and genuine. 👍
Ornaments are super.. Ethinte color pokumo?
Good collection s your voice resembles rimy tomy
Ellam meeshoyil und
9 മിനിറ്റ് ആയപ്പോൾ 2.3k ആയ chechi uyir ❤❤🥰😍
എല്ലാ ആഭരണങ്ങളും നന്നായിട്ടുണ്ട് ഗൗരി 👍👍
Ornament's ellam gold aano chechi ellam super aayittund😍😍
Chechi vishnuettanum aayitt oru video cheyyo.... Waiting to see u both together... 💖💖plzz chechii
ചേച്ചിക്ക് എന്നെ പഠിപ്പിക്കുന്ന നിമ്മി മിസ്സിന്റെ അതേ ശബ്‌ദം ആണ് കേൾക്കുമ്പോൾ തന്നെ മിസ്സിനെ ഓർമ്മവരും. ❤️❤️❤️❤️❤️
Hi gowri Chechi I like this ornaments super ,especially ruby chain, sugamano chechikyum sirinum
Hai
Gowri, ആഭരണ കളക്ഷൻ നന്നായിട്ടുണ്ട്. എല്ലാം വളരെ ഇഷ്ടപ്പെട്ടു 💕💕💕💕💕💕💕💕
Chechii.... Korea... Videos idane.... Enik chechine nalla ishttayi😘😘
Gowrikuttykke Ella ornamentsum nallathupole cherum,, ellam sookshiche veche situational ayitte use cheyudhal mathi🌹🌹🌹🌹🌸
അടിപൊളി. എല്ലാ collectionum സൂപ്പർ.
17:21 ee maala ente kayyil um und chechi 💞💞❤️
അടിപൊളി കളക്ഷൻ 👌👌👌
Ella aabarananglaum oro zib lock bagil itt vecha kore kaalm ked koodadhe nilkkm.....ello kootti kuzch vekkarud❣️
ചെച്ചി സൂപ്പർ എനിക്കു വളരെ ഇഷ്ടമായി
Chechide channel njn adhyayitta kaanunne😊 orupaad ishtayiiiii❤
Q nd A cheyyavoo nxt ....plz....😍🥰 vdo spr ayitund💖
Orupadishtamanu enikkum ammaykkum❤️❤️❤️❤️voice sweet aanu kettirikkan thonnum.
Super collections😍😍
Edoke gold aano
Very GOOD Jewelry Collections..✨U r so simple and way of talking is nice that's I liked... Simplicity is most beautiful quality of yours 😍🥰... Waiting for your upcoming new videos... Loveyou💖💖...
Lots of Love 💞💕
Chechi abharanangalokke supper samsaaram kettirikkaan athinekkalere bhangiyund
Engagement ring evide
Chechi oru day in my life video cheyyuuuuuuu please please 🙏🙏
എല്ലാം അടിപൊളി ആയിട്ടുണ്ട് നൈസ്
Super. Love you chechi♥️
Chechi kutti nalla jwellary collections
Ee manoharamaya aabharanangal pole allenkil athine kaal chechi kuttiyude jeevitham athi manoharamaakatte ennum prarthikkunnu ashamsikkunnu
Iam your big fan
Lakshmi chechi(chinnu)kazhinhjhal pinne super vlog chechideya.....you are one of my spcl celibratie artist vloger....
Super collections dear vidieo ക്ക് വേണ്ടി waiting ആയിരുന്നു🥰🥰🥰🤗
Ellam pwoli chechii😍🤩 love u chechiiii😘🥰
Beautiful 🥰 Hello chechi
Super chechi😍
Very beautiful jewellery items 👌👌👌
Super chechiiiii😘❤️❤️ orupad orupad ishttama chechiyee😘❤️😍 oru hi parayamo chechii💖
Ella ornamentsum suer aanallo othiri ishttayi,kolus onnum over alla molu ellam nalla bhangi aayittund😍😍😘😘😘
Gangaa..nagavalliyude ornaments kanikunna pole und
*Chechiyude Every episodes super annu💟💞💞💞💞💞💞*
*Love you chechikutty💕💖💗💖💕💞💟💟*
Ellam adipolli annu chechikutty
Pinne day in my life cheyan marakalle love you chechikutty ❤️
Gowri
May God bless you....
Chechikutty next video entha varathe waiting chechikutty ❤️❤️
Ellam chechikki nannayi cherunnundu😘❤️
ഇതിനേക്കാൾ ഒക്കെ നല്ലത് ബേബിചന്ദന ചേച്ചിയുടെ ആഭരണ കളക്ഷൻ ആണ് പൊളി
Abhrana pettiyile full gold ano gouri?Reply venam
റിമി ടോമിയുടെ ശബ്ദം പോലെ തോന്നുന്നു
എന്റെ ഫേവറേറ്റ് ആണ് വെള്ളി കൊലുസ്
Gourikutty super aanu enikku mole vallya ishtamanu. Molude voice Rlmi Tomiyudethu pole undu
Enik ellam ishttayi😘🥰🥰❤️❤️
Aabharanangale kalokke ishttam ente ponnuchechine aanu 😘😘😘😘😘❤️❤️❤️❤️❤️❤️❤️
Hai Gouri good selection you are so simple. God bless you
Chechide videos ellam super😍😍😍
റൂബി കളക്ഷൻ സൂപ്പർ
Super👍ellaam othiri ishtapettu.....
sooper chechi.... ornaments ellam ishtaayi🥰😍
അടിപൊളി വീഡിയോ 👌ഒരുപാട് ഇഷ്ടം ആയി
Superb dear❤️🥰😘
Rimi tomiyude സൗണ്ടും സംസാര ശൈലിയും 👍🏻
Presentation orupaadu ishtapettu 😍
Ellam nannayittundu chechi. 👌
Gowri What s in bag cheyyamo orikkal koodi..☺️
Beautiful jewellery collections chechi❤️
ഗൗരി ആഭരണങ്ങൾ എല്ലാം സൂപ്പർ
Chechi video sound oru vibration pole und... onnu rand videosil eppol e problem und
Super adipoli ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
Paalakka nannayitund🥰👌fav...💞
very nice jewellery... where do u buy the short palakka
Chechide Ella collections um poli aan🤩🤩🤩🤩🤩
Chechiiii I am a big fan of yours.I constantly watch all your videos.You are a great human being and your simplicity is the most wonderful quality of yours..Waching your videos and your way of talking and everything spreads positivity.Love youu chechiiii😘❤❤
Collections pwoli Gowrichechi 🥰
കൊള്ളാം ട്ടോ 👍👍❣️