ഭാവന സീരിയലിൽ എന്നെ സുന്ദരിയാക്കിയതെന്ത് ? | Devi Chandana | Bhavana Serial | Surya TV
HTML-код
- Опубликовано: 6 фев 2025
- ഭാവന സീരിയലിൽ എന്നെ സുന്ദരിയാക്കിയതെന്ത് ?
Don't forget to like, share & subscribe our channel with your friends and family.
Thank you soo much for all the supports you've given me till now.
#devichandana #bhavanaserial #suryatv #suryatvserials #actress #dancer #malayalamactress #movieactress #comedy #vlog #malayalam #youtuber #malayalamcomedy #stageshow #tvartist #stageshow #malayalamstageshow #comedyshow #sarees #sareelove #sareelover #sareecollection #suryatvprograms #malayalamserial #malayalamserialactress - Развлечения
സീരിയലുകൾ കാണാറില്ല... എന്നാലും എത്രമാത്രം ഒരുക്കങ്ങളാണ് നിങ്ങൾ എടുക്കുന്നത്... അവതരണം കൊള്ളാം... ഒരുപാട് സ്നേഹം ❤❤❤
ഭാവന സീരിയലിൽ ചേച്ചിയുടെ അഭിനയം അടിപൊളി അട്ടോ🙂🙂😍😍
ഞാൻ ആദ്യമായാണ് ചേച്ചിയുടെ ബ്ലോഗ് കാണുന്നത് ഇനി ഞാനും ജൂവേലറീസ് ഇങ്ങനെ സൂക്ഷിച്ചു വെക്കും 😍താങ്ക്‌യൂ ഇങ്ങനെ ഒരു വ്ലോഗ് ചെയ്‌തതിന് 😊
Thank you
ഹായ് ചേച്ചി ഞാൻ ഭാവന സീരിയൽ എന്നും കാണുന്ന ആൾ ആണ്. എനിക്കു ഒത്തിരി ഇഷ്ടം ആണ് ചേച്ചി യെ. ആദ്യം ആയിട്ടാണ് ചേച്ചി യുടെ വ്ലോഗ് കാണുന്നത്. വളെരെ നന്നായിട്ടുണ്ട്. ചേച്ചി യുടെ സംസാരം കേൾക്കാൻ നല്ല രസം. പിന്നെ ചേച്ചിയുടെ കണ്ണ് എനിക്കി വളെര ഇഷ്ടം ആണ്. ഇനിയും നല്ല നല്ല കഥാപാത്രം കിട്ടേട്ടെ. 🥰🥰🌹😍
ഇനി സീരിയൽ കാണുമ്പോൾ ഡ്രെസ്സും ഓർണമന്റ്സും കൂടി ശ്രദ്ധിക്കും..... എന്ത് ഭംഗി ആണ് എല്ലാം കാണാൻ അതിലേറെ ഭംഗി യുണ്ട്..... സംസാരം കേൾക്കാൻ 🥰🥰🥰🥰🥰🥰🌹🌹🌹🌹🌹
അടിപൊളി ❤️ഭാവന സീരിയൽ miss ചെയ്യാതെ കാണും ❤️❤️ചേച്ചിയെ ഒത്തിരി ഇഷ്ട്ടം ആണ് ❤️❤️❤️❤️
Thank you
@@actressDeviChandana reply തന്നതിന് ഒരുപാട് ഒരുപാട് സന്തോഷം ❤️❤️😍😍
ചേച്ചിടെ സംസാരം കേട്ടിരിക്കാൻ തോന്നും ❤️❤️👌❤️❤️
Thank you
എനിക്ക് പണ്ടേ ഇഷ്ട്ടമുള്ള ഒരു നടിയാണ് ചേച്ചി
Happy to hear that
ദേവി എല്ലാത്തിനും നല്ല അടുക്കും ചിട്ടയും ഉള്ള കുട്ടി തന്നയാ നല്ല രസമാ ദേവിയുടെ സംസാരം❤️❤️
ആദ്യായിട്ടാ ദേവിയുടെ vlog കാണുന്നെ വർത്താനം കേട്ടിരിക്കാൻ നല്ലരസാണുട്ടോ
Thank you
ഞാനും ..sub ചെയ്തു ..ഇവർ എന്ത് പാവമാണ് 😍🥰🥰
ഞങ്ങൾക്കും ഇത്രയും സാധനങ്ങളൊന്നും ഇല്ലെങ്കിലും ഞങ്ങളും ഇതുപോലെ ഇനി സൂക്ഷിക്കും 👍
ചേച്ചിയുടെ സംസാരം കേൾക്കാൻ ഓടി വരുന്ന 😍
Thank you
Davi യുടെ സാരി, ഓർണമൻസ് കാണാൻ നല്ല താ ണ് സൂപ്പർ
Thank you so much
എല്ലാം നന്നായി സൂക്ഷിച്ച് ഉപയോഗിക്കുന്നത് എൻ്റെയും ശീലമാണ് സ്കൂളിൽ പഠിച്ചത് മുതൽ ഉള്ളത് ഇന്നും എൻ്റെ കയ്യിൽ ഉണ്ട്. അതിന് ഒരു കുഴപ്പവും ഉണ്ട് ഒരു പാട് ഉണ്ടല്ലോ ഇനി എന്തിനാണ് പുതിയത് എന്ന് മക്കളും ഭർത്താവും ചോദിക്കും. ദേവിയുടെ ഈ ശ്രദ്ധ വളരെ നല്ല ശീലമാണ്. ജാനകി ഇനി കാണാൻ ശ്രമിക്കും
Happy to hear from you
ദേവി ചേച്ചി സൂപ്പർ.
ചേച്ചി യെ ഒരുപാട് ഇഷ്ടം ആണ് 😍😍
Chechiyude samsaram poli annu. Kettirikkan ❤flowers ile oru kodi kandu super ayirunnu❤❤❤❤❤❤❤❤ sneham mathram chechiiiiii❤
Chechide sansaram nallatha.genuine aayi ellam parayunnu ❤❤❤❤
Super collection chechiiii❤ Bhavania serial kannaruduuuu super ❤love youuuu chechiiii mutheeeeee❤neril kannan orupad agraham und chechiiiii❤
Will meet sometime
ഇങ്ങനെ യുള്ള videos ആണ് ഞങ്ങൾക്ക് ആവശ്യം. ഒരു തൊഴിൽ ചെയ്യുമ്പോൾ അതിൻ്റെ കാണാപ്പുറം കാഴ്ചകൾ
Chachi samsaram superanu kettirikkan orupadishttam
Chechiyude samsaram kelkkan nalla rasam und
Thank you
ചന്ദന മേക്കപ്പ് ഇല്ലാതെയാണ് കൂടുതൽ ഭംഗി ട്ടോ. ഈ ലുക്ക് ആണ് ഇഷ്ടം.
🙏🏻
ദുഷ്ടത്തി ആന്റി സൂപ്പർ 👍🏻iniyum nalla roles kittatte chechi🥰
ചേച്ചി സൂപ്പർ നല്ല അവതരണം നേരിട്ടു കാണാൻ ആഗ്രഹമുണ്ട്
ദേവിയുടെ സാരികൾ വളരെ ഇഷ്ടമാണ്, അതിൻ്റെ എല്ലാ Photos ഉം കാണിക്കുന്നത് സൂപ്പർ.variety collections🥰
Thank you
@@actressDeviChandana hiii
Sooper...dhevikku nalla adukkum chittayum..sookshmavum aanennu manessilayi.. good 🥰🥰🥰👍👍👍✌️✌️✌️👏👏👏
Collection adipoli beautiful superr devi🥰🥰💕💕🥰🥰💕💕❤
Hi adipoly devi chechiiiiii.....chechiye samsaram valare cool ayittanu very very happy
Dear u r really a stress buster ❤u and ur talks are so genuine ❤yes I love the way u keep ur things so organized
Thank you so much 😊
ഞാൻ സ്ഥിരം കാണുന്ന സീരിയലാണ് ഭാവന. എന്റെ അമ്മയ്ക്ക് ഒരുപാട് ഇഷ്ടമാണ്.
Thank you
ചേച്ചിന്റെ സംസാരം സൂപ്പർ നമ്മുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ
How sweet
Super ചേച്ചി ഞാൻ ഭാവന സീരിയൽ കാണാറുണ്ട്. അഭിനയം സൂപ്പർആ.
ശെരിയാ എന്തു പാട് ആണ് എല്ലാം കൂടെ ചുമന്നു നടക്കുന്നെ, കെയർ ചെയ്യാനും
Devi chechi orupadu eshtamanu I love you so much
ഹായ് ദേവി 👍❤️❤️ ❤️❤️ ഒരുപാട് ബുദ്ധിമുട്ട് സീരിയൽ അഭിനയത്തിന് പിന്നിലുണ്ടെന്ന് ഇപ്പോഴാണ് മനസിലായത്
എന്തിനാ ഈ റോൾ ഒക്കെ എടുത്ത് മനുഷ്യരെ ബോർ adippikunnath വേറെ പണി ഇല്ലേ കുട്ടി
This woman have gorgeous energy!
സാരീ ഉടുക്കുന്ന പരിപാടി വർഷങ്ങൾക് മുന്നേ ഉപേക്ഷിച്ച ഞാൻ
ഞാൻ കല്യാണത്തിനുംപിറ്റേന്നത്തെ functionum മാത്രം 12വർഷമായി സാരി തൊട്ടിട്ടില്ല 😂😂😂
@@Nesiyashajahan ഞാൻ ഭേദമാണ്. കഴിഞ്ഞ 8 കൊല്ലമായി ഉപേക്ഷിച്ചിട്ട് എന്തോരു പണിയാണ് ടെൻഷനാണ്. എവിടെകിലും സാരി മാറിയോ നോക്കാനേ സമയം ഉണ്ടാവും. മാനസമാദാനം പോണ പണിയാണ്. ഇക്കയും ഓരോന്ന് പറയും. അങ്ങനെ മതിയാക്കി. മക്കളുടെ കല്യാണം വന്നാലും നോ സാരി
@@shafeenaskitchen same pitch 😂😂 cooking chanel undo
@@Nesiyashajahan യെസ്
Enik chechideyum Vijaya pathanabsndeyum combo bhayakara istamaaaa sathyammm kandukond erikan thonnum superrrrrrrrr
Ee sarikalude vilayokke onnu parayanatta chechi 👌👌👌 orupadiahttayi
Sari collection nannayittund. Chechide somesaram kettirikkan sugamanu
I love❤ Devi chandhana 😘😘😘😘😘
ഭാവന കാണാറുണ്ട് അതിലെ charector ഇഷ്ടമല്ല but ദേവിചേച്ചിയെ ഒരുപാട് ഇഷ്ടം 🥰🥰🥰🥰
Thank you
Super super chechi❤❤❤🥰🥰🥰🥰🥰
Enthanennariyilla enikku entho bhayangara ishtanu devi chechiye... Ente ammakku athilere... Tindidatindida ding aa tune polichu🥰🥰🥰ippol kudumbavilakkilum spr😊😊😊😊
👌 chechi എനിക്ക് ഒരുപാട് ഇഷ്ടമായി
Chechiii super collection and should appreciate ur way of organising all these ornaments😍👌👌❤️
Thank you dear
സംസാരം എന്തു രസമാണ്സീരിയൽ തുടങ്ങുമ്പോഴേ ദേവി ചേച്ചി ഉണ്ടോ എന്നാണ് നോക്കാറ്
Thank you
ദേവുമ്മ സാരി കലക്ഷൻ സൂപ്പർ 👍🥰
I love you chechi❤❤❤❤🥰🥰🥰🥰🥰
18 saree.....💗💞Oro sadanagalum engane sukshikkanam enn ulla karyathil chechi oru inspiration thanne....💕🥰
Chechide samsaram enikku bhayangara ishtta
നല്ല ആഭരണങ്ങൾ 👌
ഞാൻ ഭാവന സീരിയൽ കാണാറുണ്ട് ദേവി യുടെ സാരി ഓർണമെൻറ്സ് ഇഷ്ടം അടിപൊളി
Devi chechiye kandal thanne oru positive vibe anu....
Thank you dear
ദേവി എനിക്ക് ഒരുപാട് ഇഷ്ടം ആണ്
Ammade sarees okke super aanallo❤❤
Ur costumes and jewellery are awesome....
Gud presentation mam🥰🥰❤️❤️
എനിക്കും ഉണ്ടായിരുന്നു ഈ സംശയം ഇപ്പോൾ ക്ലിയർ ആയി ചേച്ചി. സുഖമാണോ ചേച്ചിയുടെ അഭിനയം എനിക്ക് വലിയ ഇഷ്ടം ആണ്
Thank you
Tnku ചേച്ചി 😘😘
Very good character
ലൈഫ് ഈസ് ബ്യൂട്ടിഫുൾ അല്ലേ dear🥰
എനിക്കിഷ്പ്പെട്ട നടി ❤️
Bhavana serial checheera acting super shobi thilakan chettanta acting super best wishes chechi
Devichechi orupad isttam. Black pottinde valupam echiri kurakane apozhavum kooduthal bhangi🥰
👍
🤭🤭🤭🤭🤭
ലെ ചന്ദന ചേച്ചി...
എനിക്ക് അങ്ങനെ അഹങ്കാരം ഒന്നൂല്ല. ഞാൻ എല്ലാരോടും ചോദിച്ചു വാങ്ങിച്ചങ്ങ് ഉടുക്കും..
😘
Chechi ഞാനും ചേച്ചിയെ പോലെ ആണ് എല്ലാം സൂക്ഷിക്കുന്നെ but ഓരോ സാധനത്തിനും അതിന്റെ പൈസ മൊതലായി നു തോന്നിയാൽ പിന്നെ കൂറയാണ്. ചേച്ചി full open ആണ്. ചേച്ചി ഇഷ്ടം 😍😍😍
Thank you dear
Bhavana seariyalile sari ellam adipoli aanu mala ellam super deviyude abhinayam athilum super ♥️❤️❤️♥️❤️♥️❤️♥️♥️🌹🌹🌹🌹🌹🌹
Thank you so much
Sarees and jewelleries super 👌🏻
അമ്മ ട സാരികളാണ് Super
Panikkaretta enna viliyum character anu orma. Devichechiye bhayankara ishtava ..chothumanii..chechide abhinayam kollilen chechi paranjathkettu molde kalyana orukkam vlogil....chechik eth character um cherum .angine parayathe
Thank you dear
Seriel kanarundu.. Super abinayam
Adipoli sari
Super chechi👌🏻👌🏻😘
Chechiye orupad ishtatto saree super
Thank you
സൂപ്പർ chechee
ഞാനും സൂക്ഷിച്ചു വെക്കാൻ തുടങ്ങി 😘😘😘😘😘
മണിച്ചിത്രതാഴ് ശോഭന ചേച്ചി പോലെ കുറെ മാലകൾ ആണലോ ചേച്ചി
Super sarees in serial, evidenna shopcheyyune
You did a great role in bhavana...
Thank you
Ammayodu oru thanks parayanam for molakushyam ❤❤❤ first time njan undakkiyathu
എനിക്ക് സീരിയൽ അലർജി aanu🤭പക്ഷേ saree ഇഷ്ടം.. ചന്ദനയെ അതിലേറെ ഇഷ്ടം... 😂
Crct
Thank you so much
Eyale orupade istum...love u dear
Thank you
Chechy de mumbulla vlog um ee video okke kaanumbozhanu sherikkum kashtapadu manasilaavunnathu ...
Ithilum valuthu shooting time il ulla bhudhimuttum alle chechy...Sugaano chechy...🥰❤️😍
Yes dear
Thank you
Black saree super
Chechi kurachude zoom cheth kanikkavo jewelry onnum kanan pattunnilla pls
സാരീ കണ്ടു 😘🌹👌🏻സത്യം എന്റെയും എണ്ണംതെറ്റി
Chechi saree Dyeing cheythath evdeya plzz replay
Online vangiya check sariyude link edamo
Chechide saree suprr aanu
Bavana serial kanarund ketto.. Adipoli
Chandana veedum thadivechoo ,annalum nalla bhangi undu toooo anikku adyam thotte chandaneye ishtamaanu
Yes dear
Thank you for your support and love
Superayittund
സീരിയൽ ഞാൻ കാണാറേയില്ല അമ്മ അച്ഛൻ ഭയങ്കര സീരിയൽ പ്രേമികൾ ആണ് പക്ഷേ എനിക്ക് ദേവിയെ ഭയങ്കര ഇഷ്ടം ആണ് സീരിയൽ ഒഴിച്ചു ബാക്കി എല്ലാം കാണാറുണ്ട് ❤️
Thank you
Bhavana serial Every Day kanarunde l Love All
Thank you
Nalla samsaram chirikkanund❤😄
Haaai first time aa chechi nte vlog kanunne nalle samsaram kett irikan nalle Ind 😁❤
Chechi oru festive makeup look cheyumo
Chechii super
Beautiful
Super saree collections chechi
ഞാൻ ഒരു ആരാധിക 😘😘😘😘😘😘😘😘😘
Nishkalanhhtha.. Chandhana