"അമ്മയാരാ, എന്റെ Translator ആണോ" :D | Sivaangi & Binny Krishnakumar Exclusive Interview Part - 2

Поделиться
HTML-код
  • Опубликовано: 24 июн 2024
  • #sivaangi #firstinterview #sivaangikrishnakumar
    This video is sponsored by CC Cyber Campus - The best institution to get high salaried jobs in Cyber Security & Digital Marketing Sectors. Do contact them on +91 8891 20 66 00
    Learn Ethical Hacking from CC Cyber Campus.
    #cybersecurity #coursesinKochi #python #fullstackdevelopercourse #bestjavatraininginstitute #kerala #digitalmarketing #course
    Sivaangi Krishnakumar, also known as Sivaangi , is an Indian actress, playback singer and television personality. In 2019, she participated in the singing competition Super Singer 7, which was aired on Star Vijay and, in 2020, she appeared in the comedy-cooking show, Cooku With Comali, which gained her popularity. She is the daughter of Kalaimamani winners- Dr K Krishnakumar and Binni Krishnakumar. She has acted in films such as Don, Naai Sekar Returns etc. She made her debut as a singer in the Tamil film "Pasanga" with the song "Anbaale Azhagana Veedu".
    Her mother Binni Krishnakumar is also a playback singer & Carnatic Classical Vocal Musician. She has gained much popularity after the movie song 'Ra Ra' from Chandramukhi.
    For Sponsorship:
    Call: +91 8921 38 11 38
    Email: originals.vp2023@gmail.com
    Follow us on Facebook : OriginalsEnt...
    Follow us on Instagram : originals.enter...
    #cookuwithcomali4 #cookuwithcomali3 #cookuwithcomalirecipes #cookuwithcomali2 #cookwithcomali #binnikrishnakumar #exclusive #exclusiveinterview #malayalam #firstmalayalaminterview #shivangi #realitytvshow #realityshow #vijaytv #viral #firstinterview #comedy #comedyshorts #comedyshow #arrahman #vidyasagar #newhome #newhouse #tamil #tamilcinema #tamilnadu #entertainment #veenamukundan #veena #originalsentertainment #viral
  • РазвлеченияРазвлечения

Комментарии • 945

  • @AmmusAmmu-qn4gf
    @AmmusAmmu-qn4gf 4 дня назад +4775

    വീണ അതികം സംസാരിക്കാതെ നോക്കി കൊണ്ടിരുന്ന ഒരേ ഒരു ഇന്റർവ്യൂ 😅

    • @aryaks9967
      @aryaks9967 4 дня назад +20

      💯😂

    • @megz6576
      @megz6576 4 дня назад +9

      😅

    • @dilip_s
      @dilip_s 4 дня назад

      അത് നന്നായി അല്ലെങ്കിൽ വള വളാന്ന് കോണച്ചോണ്ടിരിക്കും

    • @kannakiar1428
      @kannakiar1428 4 дня назад +10

      💯

    • @user-ms9gv1ix9b
      @user-ms9gv1ix9b 4 дня назад +29

      Oru gap kittanjitta😂😂😂😂

  • @hanamol3241
    @hanamol3241 4 дня назад +3029

    വീണക്ക് സംസരിക്കാൻ പോലും അവസരം കിട്ടാത്ത ഒരേ ഒരു ഇൻ്റർവ്യൂ 😂
    🎉sivaangi rocks ❤

    • @s.v.devika2618
      @s.v.devika2618 4 дня назад +3

      👍

    • @sudhalekshmy1680
      @sudhalekshmy1680 3 дня назад +5

      Veenayekkal samsarikkunna binny ullappol

    • @shaanwaafm9669
      @shaanwaafm9669 2 дня назад +3

      😂

    • @sangaviparkavi7752
      @sangaviparkavi7752 День назад +3

      Enna enaku nalla puriyudhu indha interview sivangi alagu thangooo❤❤❤

    • @shijisuzanne6497
      @shijisuzanne6497 День назад +3

      😄😄😄സത്യം അവളെ ഒതുക്കി ബിന്നിമാമും മോളും കൂടി 😃😃

  • @ethansworld2679
    @ethansworld2679 3 дня назад +1084

    interview കഴിയണ്ടായിരുന്നു എന്ന് വിചാരിച്ചവർ ഉണ്ടോ? ?

  • @Simplysilly-ok9ev
    @Simplysilly-ok9ev 4 дня назад +2494

    ആദ്യമായിട്ട് ഒരു interview skip ചെയ്യാതെ കണ്ട് തീർത്തു 😌💕

    • @Raji.N
      @Raji.N 4 дня назад +11

      Sathyam... Veena de veruppikals illaa. Super sivanki

    • @Ayshasmusicbox
      @Ayshasmusicbox 4 дня назад +9

      Sivangiyude oru interview polum skip adikkan thonilla

    • @ajishagirish2730
      @ajishagirish2730 3 дня назад +2

      Both of them are simple❤

    • @hithap3603
      @hithap3603 3 дня назад

      സത്യം❤

    • @hareeshm5433
      @hareeshm5433 2 дня назад

      Sathyam

  • @gowrysoven4637
    @gowrysoven4637 3 дня назад +682

    ഇത് കണ്ടിട്ട് shivangi fans ആയവർ ഉണ്ടോ

    • @Blankmarinet
      @Blankmarinet 2 дня назад +10

      Athinu munne thottu shivangi fan ayurunu

    • @Rejisha0246
      @Rejisha0246 День назад +8

      ഇത് കണ്ടിട്ട് അല്ല പണ്ടേ fana😍😍

    • @user-dd4sk2dj5f
      @user-dd4sk2dj5f 15 часов назад +2

      CWC❤❤

    • @JoseJoseph-pd9vi
      @JoseJoseph-pd9vi 4 часа назад

      Yes njanum❤❤❤❤shivangi love you 🥰

    • @shafeekiris4280
      @shafeekiris4280 3 часа назад

      S❤

  • @alhamdhulillah487
    @alhamdhulillah487 4 дня назад +1254

    കുക്ക് വിത്ത്‌ കോമാളി യിൽ ആണ് shivangiye ആദ്യം കാണുന്നത് അന്ന് മുതൽ ശിവാങ്കിയെ വളരെ ഇഷ്ട്ടമാണ് അമ്മയും മോളും സൂപ്പർ 😂😍

  • @sooryar2195
    @sooryar2195 4 дня назад +565

    എന്ത് നല്ല മോൾ ആണ്. അമ്മയുടെ പൊന്നുംകൂടം തന്നെ. സംസാരിക്കുമ്പോഴും പാടുമ്പോഴും വെവ്വേറെ sound 🥰🥰

    • @aryasaji2559
      @aryasaji2559 4 дня назад +12

      Tamil cook with comali season two kandu nokk.. Sivangi poli annuu

  • @Raji.N
    @Raji.N 4 дня назад +725

    വീണ തോറ്റു പോയ ഒരു ഇന്റർവ്യു.. അല്ലെങ്കിൽ നൂറു ചളി questions കൊണ്ട് വരും.
    സൂപ്പർ.

  • @HolyShorts-ml7es
    @HolyShorts-ml7es 4 дня назад +620

    സാധാരണ ക്യൂട്ടേനെസ്സ് കാണിക്കാൻ വേണ്ടി എന്തെങ്കിലും ചെയ്യുന്നവരെ പൊതുവെ ഇഷ്ടമേ ഇല്ല. പക്ഷെ sivaangi ഭയങ്കര natural ആയിട്ട് ക്യൂട്ട് ആയിട്ട് തോന്നും. ഒട്ടും cringe ആയിട്ട് തോന്നിയിട്ടെ ഇല്ല.ഇന്റർവ്യൂ, വ്ലോഗ്സ് ഒന്നും skip ചെയ്യാൻ തോന്നില്ല. Also her voice ❤.

    • @nagakanyaka
      @nagakanyaka 3 дня назад +7

      കറക്റ്റ് 👍❤️

    • @nebilmuhd5853
      @nebilmuhd5853 2 дня назад +8

      Aval angne aanu Cutns kanikkunnathalla❤

  • @moncyjoy2716
    @moncyjoy2716 3 дня назад +194

    ഒരൊറ്റ നെഗറ്റീവ് കമന്റ് പോലും ഇല്ലാത്ത ഒരു ഇന്റർവ്യൂ.... Di hard fan of Shibangi

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 4 дня назад +645

    തമിഴ്‌നാട്ടിലെ റിമിടോമി... Shivaangi 👍👍👍👍

    • @manjuvn1757
      @manjuvn1757 4 дня назад +13

      Yes i too thought so ❤

    • @riyageorge3884
      @riyageorge3884 4 дня назад +11

      Dhe njanum orthu...

    • @user-ug2cn6ev1y
      @user-ug2cn6ev1y 3 дня назад +5

      ❤കറക്റ്റ്

    • @RemyaLrajan
      @RemyaLrajan 3 дня назад +11

      Binni mamnte student aanu rimi

    • @user-oc9sq3on6c
      @user-oc9sq3on6c 2 дня назад +8

      റിമിടോമി ഒക്കെ ഇവളുടെ വാലെ പിടിക്കാൻ ഇല്ല... ഈ കൊച്ചി എന്ത് സൂപ്പർ ആണ്..... റിമി ടോമിയുടെ പാട്ട് എന്ത്??

  • @nishibethur9503
    @nishibethur9503 4 дня назад +575

    Shivangi vere level. സംസാരിക്കുമ്പോഴും പാടുമ്പോഴും 2 sound. energy and innocent

  • @myphoneclips
    @myphoneclips 3 дня назад +189

    എന്തൊരു positivity ആണ് Shivangi യുടെ സംസാരം കേൾക്കാൻ ..ഒട്ടും skip ചെയ്യാതെ കേട്ടിരുന്നു പോയി

  • @maluttymalu6918
    @maluttymalu6918 День назад +35

    ഒറ്റ ദിവസം കൊണ്ട് രണ്ടിന്റേം ഫാൻ ആയിപോയി 😂😂😂😂 ഒറ്റയടിക്ക് രണ്ടു പാർട്ടും കണ്ടും...... 🤩🤩🤩🤩 keep going both of you.... God bless you lots..... ❤️sivangi❤️

  • @user-bq7hm9iu6c
    @user-bq7hm9iu6c 4 дня назад +554

    *no one can replace sivangi💯🔥*

  • @ayshaliya7286
    @ayshaliya7286 4 дня назад +649

    ഒത്തിരി ഇഷ്ടായി ഇവര രണ്ടാലയും കൊണ്ടുവന്നതിന്.. ബിന്നി മാം നല്ല ഒരു ഗായികയാണ്..എന്താ വോയിസ്‌ മാമിന്റ്... അത് പോലെ ആവട്ടെ മോളും നല്ല ഗായിക ആവട്ട...❤❤❤

    • @anjalikrishna997
      @anjalikrishna997 4 дня назад +42

      മോളെ കുറിച്ച് വല്യ ധാരണ ഇല്ലെന്ന് തോന്നുന്നു ☺️

    • @Alfiyanissar
      @Alfiyanissar 4 дня назад +20

      😌sivangi enn onn search buttonil keri nokial mathi, appol mole pati manassilakum

    • @deepasarathdeepasarath964
      @deepasarathdeepasarath964 4 дня назад +14

      Molum spr singer, entertainer anu

    • @Itz.anjali1
      @Itz.anjali1 4 дня назад +23

      മോൾ തമിഴ്നാടിൽ ഏറ്റവും കൂടുതൽ followers ഉള്ള ആളു ആണ്

    • @thasnithachu2203
      @thasnithachu2203 4 дня назад +14

      She is also a great singer. I am her big fan. Just search her name and you will understand her level ☺️

  • @vvskuttanzzz
    @vvskuttanzzz 3 дня назад +140

    ധന്യന്റെ ഇന്റർവ്യൂവിനു ശേഷം ഇത്രേം ചിരിപ്പിച്ച interview 😂
    Shivangi ❤️😍
    You Nailed IT.......🥰🤌🏻

  • @AMmUuuuuu
    @AMmUuuuuu 3 дня назад +226

    ശിവാംഗി ❤എന്തൊരു പോസിറ്റീവ് വൈബ് ആണ്...!!കിലുക്കാമ്പെട്ടി ☺️🥰#ഇവര് അമ്മയും മോളുമാണെന്ന് അറിയില്ലായിരുന്നു.😅🙌🏼

  • @anithamt742
    @anithamt742 2 дня назад +80

    വളരെ energetic, വളരെ വളരെ സന്തോഷവതി ...എല്ലായിപ്പോഴും ഇങ്ങനെ തന്നെ ആയിരിക്കട്ടെ... ശിവാംഗി and ബിന്നി love you so much...❤❤❤❤

  • @anzluluLulu
    @anzluluLulu 4 дня назад +206

    Sivangi ❤️❤️❤️❤️സൂപ്പർ....... മനസ് relax ചെയുന്ന ഒരു ഇന്റർവ്യൂ

  • @unniyettan7222
    @unniyettan7222 4 дня назад +407

    ശിവു 😍.. വീണയെ സംസാരിക്കാൻ വിട്ടില്ല 😆😆😆😆.. ഞങ്ങടെ മുത്ത് സംസാരിക്കാൻ തുടങ്ങിയാൽ ചുറ്റുള്ളതൊന്നും കാണില്ല 😍❤️

    • @hashimmohammed6073
      @hashimmohammed6073 3 дня назад +8

      ഉണ്ണിയേട്ടൻ വെല്ലാതെ ഒളിപ്പിക്കുന്നു 🤭🤭🤭

    • @jomariyastanly5656
      @jomariyastanly5656 2 дня назад

      😂

    • @linikalinesh3429
      @linikalinesh3429 2 дня назад

      ​@@hashimmohammed6073😂😂😂

    • @user-nl3ry1xg7o
      @user-nl3ry1xg7o День назад

      ​@@hashimmohammed6073😂👍

    • @aparna8676
      @aparna8676 12 часов назад +1

      ഒലിപ്പിക്കുന്നു

  • @user-zw8uz7kl8q
    @user-zw8uz7kl8q 3 дня назад +80

    ആദ്യമായി വീണയുടെ ഒരു ഇൻ്റർവ്യൂ ആസ്വദിച്ചു കണ്ട് തീർത്തു...സമയം പോയത് അറിഞ്ഞില്ല..എന്നെയും മോളെയും പോലെ ഉള്ള അമ്മയും മോളും wibe...ഒരുപാട് സന്തോഷം തോന്നി 🎉❤

  • @sujareghu7391
    @sujareghu7391 4 дня назад +130

    എനിയ്ക്ക് ഈ പെങ്കൊച്ചിനെ ഒത്തിരി ഇഷ്ടപ്പെട്ടു❤❤❤❤❤

  • @muskygirl8567
    @muskygirl8567 2 дня назад +49

    Sivangi യെ first time കാണുകയാ.. ബട്ട്.. ഈ ഒരു interview കൊണ്ട് fan ആയി... 🩵😍😍😂😂😂😂😂😂

  • @bijisibichen9330
    @bijisibichen9330 4 дня назад +141

    കിലുക്കാംപെട്ടി മോൾ സൂപ്പർ. ബിന്നി മാം ദൈവം അനുഗ്രഹിക്കട്ടെ. നന്നായി വരട്ടെ.

  • @anargharaj4146
    @anargharaj4146 4 дня назад +384

    Interview kand Shivangi fans aayavare ndo ❤

    • @creative1824
      @creative1824 4 дня назад +7

      Yes etvm beautiful aayi kandth ee interview l aan❤

    • @hereiam871
      @hereiam871 4 дня назад +19

      Cwc കണ്ട് nokk 123 season

    • @nithyasanal7327
      @nithyasanal7327 4 дня назад +26

      An old Aswin Shivangi fan😂

    • @krishnankuttyvakode5668
      @krishnankuttyvakode5668 4 дня назад +17

      Cook with komaali kand ishttamayatha

    • @aravindka9423
      @aravindka9423 4 дня назад +7

      Cwc 2 oru episode kandale fan aayikolum namma cute chellam shivu❤

  • @ayishahassan2213
    @ayishahassan2213 4 дня назад +77

    For the frst time.. oru interview knditt avasanikallee nu Agrahichu poyi...🥰🥰 both Mom n Daughter♥️

  • @achuanjali4571
    @achuanjali4571 3 дня назад +50

    വീണ ചേച്ചി കൂടുതൽ സംസാരിക്കാതെ എല്ലാം കേട്ട് ഇരിക്കണമെങ്കിൽ sivangi power🔥🔥 sound🔥 💎

  • @ayshaliya7286
    @ayshaliya7286 4 дня назад +142

    നല്ല ഒരു അമ്മയും മോളും 🥰🥰

  • @thanalrs9740
    @thanalrs9740 3 дня назад +37

    ഒത്തിരി ഇഷ്ട്ടമായ ഒരു ഇന്റർവ്യൂ. ഈ കുട്ടീടെ സംസാരം എത്ര നിഷ്കളങ്കമാണ്. കേട്ടിരിക്കാൻ നല്ല സന്തോഷം ❤️

  • @jayakumardivakaran537
    @jayakumardivakaran537 4 дня назад +105

    Sivangi is a such an innocent, sweet girl..

  • @kunju9847
    @kunju9847 4 дня назад +291

    വീണ പാവം മൂളാൻ മാത്രേ പറ്റിയുള്ളൂ 😂😂😂അല്ലെങ്കി ആരെയും ഒന്നും പറയാൻ സമ്മതിക്കില്ല.. ഇടയിൽ കേറും 😂😂

  • @Akashkuppy
    @Akashkuppy 2 дня назад +15

    മലയാളി ശിവാങ്കി fans ഉണ്ടെങ്കിൽ അടിച്ച് കേറി വാ ❤‍🩹🔥🔥🔥💕💕💕

  • @Shahthaa
    @Shahthaa 4 дня назад +256

    Sivangi Akka' s Malayalam Has Separate Fanbase 😂🤍

  • @misiriya1250
    @misiriya1250 3 дня назад +92

    ഞാൻ ആദ്യമായിട്ടാണ് ശിവാങ്കിയെ കാണുന്നത് അതും വീണയുടെ ഈ ഇൻ്റർവ്യൂയിൽ വെച്ച് ഒട്ടും skipp ചെയ്യേണ്ടി വന്നില്ല ഒരുപാട് ചിരിച്ചു ❤മീര പാട്ട് പടിയപ്പോൾ ശരിക്കും ശ്രേയ ഘോഷാൽ പോലെ തന്നെ സൗണ്ട് ❤❤❤❤
    എനിക്കും ഒരുപാട് ഇഷ്ട്ടമാണ് ശ്രേയ ഘോഷാൽ മലയാളം songs എത്ര മനോഹരമായി പാടുന്നു ❤❤❤❤❤❤

    • @pachoosworld2098
      @pachoosworld2098 День назад

      Ara Meera?

    • @sreekutty4603
      @sreekutty4603 День назад +2

      Sathyam adyayitta kanunne fan ayii❤️❤️❤️

    • @misiriya1250
      @misiriya1250 День назад

      @@pachoosworld2098 ബനാറസ് ഫിലിമിലെ മധുരംഗായതിമീര എന്ന പാട്ടാണ് സൂപ്പർ പാട്ടാണ്

    • @sijostephen811
      @sijostephen811 День назад

      Pls watch cook with comali season 1, 2

  • @sandrageorgekutty8621
    @sandrageorgekutty8621 4 дня назад +126

    Any Sivangiii fanss here 🙌🏻😍 like here👍🏻👇🏻

  • @Anu-xn3no
    @Anu-xn3no 3 дня назад +35

    ബോറടിക്കാതെ കണ്ട് തീർത്ത ഒരു ഇന്റർവ്യൂ ❤️🥰

  • @archanaraj6864
    @archanaraj6864 4 дня назад +164

    Sivangi ❤️🥰😘😘

  • @sadirasalam2655
    @sadirasalam2655 4 дня назад +102

    എന്റെ shivangi കുട്ടീ 🥰🤗love you ചക്കരെ 🤗🤗🤗🤗ഇനിയും ഇനിയും നന്നായി നന്നായി വരട്ടെ ❤️🌹❤️അത്രേം അത്രേം ഇഷ്ടം ❤️ഭാഗ്യം ചെയ്ത parents, പുണ്യം ചെയ്ത shivangi കുട്ടി 🥰🌹നല്ല parents ന്റെ നല്ല കുട്ടി ❤️❤️jill jill കുട്ടി 🥰❤️

  • @lechu529
    @lechu529 4 дня назад +93

    Sivangi and amma super ❤❤❤❤❤❤

  • @reshmak.g-lo8zl
    @reshmak.g-lo8zl 4 дня назад +66

    I love you shivagi kuttyyyyy❤❤❤❤❤❤❤❤❤. Enthoo valatha oru energy aaa nine kandu kondorikunath

  • @aswathyniranjan6587
    @aswathyniranjan6587 День назад +17

    പെട്ടെന്ന് തീർന്നോ part 3 വേണം 😍 എന്ന് തോന്നുന്നു വീണക്കുമേൽ sivaangi ആധിപത്യം സ്ഥാപിച്ചൊരു interview nice sivaangi and ബിന്നി mam love you 😚😚😚😚

  • @gobalp2049
    @gobalp2049 4 дня назад +47

    It's so lovely to hear, our Chellakutty speaking in malayalam.
    I was so carried away when Shivangi spoke in malayalam.
    It looked like she's singing malayalam song.
    Every time I see Shivangi and Bini Mdm combine, you can have full laughter.
    They both compliment each other very, very well.
    We love you, Ma, and cutie pie Shivangi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @maneeshamanu6275
    @maneeshamanu6275 3 дня назад +26

    ഹർഷവർധൻ 💞 ശിവാംഗി combo ഇഷ്ടമുള്ളവർ ഉണ്ടോ

  • @Sruthy921
    @Sruthy921 4 дня назад +87

    Sivangi super... ❤❤
    Love from Thrissur ❤❤❤
    😘😘😘😘

  • @MiniGopi-ox4nc
    @MiniGopi-ox4nc 4 дня назад +73

    ഈ മോളുടെ കാലിൽ ത്തൊട്ടു തൊഴുന്നു 🙏🙏ഇത്രയും ഹാപ്പി ആയി ഞാൻ ഒരു പ്രോഗ്രാം കണ്ടിട്ടില്ല ♥️♥️suuuupppaaarrrr

    • @bindukrishnan3475
      @bindukrishnan3475 10 часов назад

      You are absolutely correct maam

    • @nilaa5531
      @nilaa5531 6 часов назад

      Pls watch cook with comali season 1, 2

  • @nandhinibiju1864
    @nandhinibiju1864 4 дня назад +60

    Cutie pie shivangi😘❤️❤️

  • @radhikapraveen320
    @radhikapraveen320 2 дня назад +11

    Lock down days il cwc കണ്ടത് മുതൽ ഈ കുട്ടി ഉടെ fan ആണ് ഞാന്‍. Big fan of her voice

  • @tisca2873
    @tisca2873 4 дня назад +40

    നല്ല രസണ്ട് ശിവഗി സംസാരം കേൾക്കാൻ so cute voice 🥰

  • @user-ug2cn6ev1y
    @user-ug2cn6ev1y 3 дня назад +13

    ചിരിച്ചോണ്ടല്ലാതെ ഈ ഇന്റർവ്യൂ കാണാൻ പറ്റിയില്ല 🥰🥰🥰🥰 തമിഴിന്റെ റിമിടോമി 🥰🥰🥰🙌🏻

  • @Mnbvcgftyjjkihhbnji
    @Mnbvcgftyjjkihhbnji 4 дня назад +104

    Madhuram Gayathimeera in sivus voice is so addictive❤❤❤ she is becoming a brilliant singer these days 😍

  • @bhavyarajeeshkichoos6886
    @bhavyarajeeshkichoos6886 4 дня назад +40

    ,I get goosebumps when I listen to Shivangi's songs🥰🥰

  • @jijipraj2618
    @jijipraj2618 2 дня назад +23

    ബിന്നി കൃഷ്ണകുമാർ ❤️ഒത്തിരി ഇഷ്ടം. ബിന്നി ചേച്ചി പാടുന്നത് കേൾക്കാൻ ഒത്തിരി ഇഷ്ടം ആണ്. 😍😍

  • @minisreenivas3841
    @minisreenivas3841 4 дня назад +63

    Top singer ൽ കൊണ്ടുവരണം mam, ഒരു പാട്ട് പാടിക്കണം....

    • @Aishwaryaa__
      @Aishwaryaa__ 4 дня назад +10

      Sivu vannittundallo grand finalekk guest aayitt 😊

  • @sarigans4339
    @sarigans4339 4 дня назад +56

    Nalla interview ❤ Sivangi is so cute and funny😂

  • @blesleefp
    @blesleefp 3 дня назад +25

    Sivangi next tym Malayalam bigg Boss il Vanna nalla entertainment aayirikkum..😍😍😍😍

    • @sanujp1511
      @sanujp1511 3 дня назад +2

      njn കുറച് മുന്നേ വിചാരിച്ചതെ ഉള്ളു 😁👍

  • @ranju-_z
    @ranju-_z 3 дня назад +27

    മധുരം ഗായതി മീര.... സൂപ്പർ ആയിട്ട് പാടി ശിവു ❤😘😘

  • @henna-artist-safvana1970
    @henna-artist-safvana1970 3 дня назад +15

    Cook with കോമാളി മുതൽ ശിവാംഗിയെ ഇഷ്ടപ്പെടാൻ തുടങ്ങിയതാണ്
    എല്ലാ എപ്പീസോഡ്സും മുടങ്ങാതെ കണ്ടിട്ടുണ്ട്
    പിന്നെ ശിവാംഗിയുടെ യുട്യൂബ് ചാനൽ തപ്പിപ്പിടിച്ച് വ്ലോഗ്സ് ഒക്ക കാണാൻ തുടങ്ങി
    ഓർത്തിരി പേഴ്സണൽ isaue ലൂടെ കടന്നു പോവുന്ന എനിക്ക് ഭയങ്കര സ്ട്രെസ്സ് ബസ്റ്റർ ആണ് ശിവാങ്കി.ഇപ്പോത്തന്നെ 4 പേരെ സ്കൂളിലേക്ക് വിടാനുള്ള തിരക്കിനിടയിലും intervew ഫുൾ kandu
    shivangi ❤ yuo made my day
    കാണണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്❤

  • @aiswaryaarshin5989
    @aiswaryaarshin5989 4 дня назад +96

    Enthore cute aane ee interview

  • @celinefransis9258
    @celinefransis9258 4 дня назад +11

    ഞാൻ ആദ്യമായിട്ട് ഒരു ഇന്റർവ്യൂ മുഴുവൻ കാണുന്നതും ചിരിച്ച് ചിരിച്ച് കരഞ്ഞതും 🥰 ശിവാങ്കി സൂപ്പർ

  • @artistash8258
    @artistash8258 3 дня назад +55

    റിമി ടോമിക്ക് പിറക്കാതെ പോയ അനിയത്തി 😂😂❤

    • @Kidilam2006
      @Kidilam2006 День назад +3

      Rimi is a Student of Binni !
      There is a vlog of Rimi - when she goes to Binni and Shivangi's home in Chennai

    • @Kidilam2006
      @Kidilam2006 День назад +3

      Many prolific singers and musicians are Binni and / or Krishnakumar's (Shivangi's Dad) students !
      Swetha Mohan (Sujatha's daughter) is a student as well

  • @kanchanakizhekkethil9398
    @kanchanakizhekkethil9398 3 дня назад +26

    ❤❤❤❤❤ അമ്മേടെ മോൾടെ voice super super അമ്മ മകളെ ഒരു നല്ല കുട്ടിയായി വളർത്തിയിട്ടുണ്ട്🙏🏾

  • @vanajan8346
    @vanajan8346 2 дня назад +5

    നല്ല സ൦സാര൦ അമ്മയുടേയു൦ മകളുടേയു൦.,നല്ല പാട്ടുകാർ സുന്ദരികൾ,കേട്ടിരിയ്ക്കാൻ നല്ല രസ൦...❤❤❤❤❤ഒരുപാടിഷ്ട൦...അമ്മയേയു൦ മകളേയു൦...❤❤❤❤അമ്മയുടേ തന്നെ വർത്തമാന സ്ടയിൽ...അടിപൊളി മോളു൦ അടിപൊളി അമ്മയു൦❤❤❤❤👌👌👌👏👏👏👏👏💐💐💐💐🌟🌟🌟💕💕💕💕💕💕👑👑👑👑👑👑👑👑എന്നു൦ എപ്പോഴു൦ ഇങിനെ തന്നെ പാട്ടു൦,രസിപ്പിയ്ക്കുന്ന സ൦സാരവു൦,സവുന്ദര്യവു൦ കൊണ്ട് എല്ലാവരുടേയു൦ മനസിനേ സന്തോഷിപ്പിയ്ക്കാനായി ഗുരുവായൂരപ്പൻ" അനുഗ്രഹിയ്ക്കണേന്ന് പ്റാർഥന...❤❤❤

  • @gallant649
    @gallant649 4 дня назад +40

    Sivanngi soo cute❤ die heart fan since cook with comali🥰

  • @retheeshsandra1137
    @retheeshsandra1137 3 дня назад +32

    ഷോർട് കണ്ടുവന്നവർ ഇവിടെ ലൈക്‌ അടിച്ചു പൊട്ടിക്കു 👍👍

  • @sreejaraveendran
    @sreejaraveendran 4 дня назад +35

    Mom daughter combo is amazing...

  • @neethuraj6253
    @neethuraj6253 2 дня назад +5

    ഇത്രയും സന്തോഷത്തോടെ കണ്ട ഒരു ഇന്റർവ്യൂ ഇല്ലാ 😂😂😂😂😂

  • @user-mj4om3ro8w
    @user-mj4om3ro8w 4 дня назад +12

    she was blessed with spreading positivity and she always makes happy surrounding her 😍😍 njan oru celebritineyum inghane follow cheythittillaaa ithpolethe oru cutie pie veettil undayamathi she was a superb entertainer and also have a bundle of talents she will sing,dance,act,comedy,cook at all

  • @ruxtae
    @ruxtae 4 дня назад +44

    ആദ്യായിട്ടാണ് വീണ ചേച്ചിയുടെ ഒരു ഇന്റർവ്യൂ അടിച്ചു കളയാതെ ഫുൾ ഇരുന്നു കാണുന്നത് 😂.... CWC Season 2 തൊട്ട് SIVU ന്റെ ഫാൻ ആയതാ..... അങ്ങനെ ബിന്നി MAM ന്റേം രാര സോങ് പാടിയത് ബിന്നി MAM ആണെന്ന് അറിയില്ലായിരുന്നു SIVU ന്റെ SUPER SINGER ഇൽ രാര പാടുമ്പോഴാ അറിയുന്നത്... എന്തോ സന്തോഷം കൂടി... പിന്നെ ബിന്നി MAM ന്റെ ഫാൻ ആയി.. രണ്ടുപേരെയും ഒത്തിരി ഒത്തിരി ഇഷ്ട്ടം 😚💗... വീണേച്ചി I LUB YOUUUU... SIVUNTE ഒരു മലയാളം ഇന്റർവ്യൂ എങ്കിലും എടുത്താലോ... ഒരുപാട് ആഗ്രഹിച്ചിരുന്നു 🥺😚THANKYOUUUUUU

  • @shmnashanu1655
    @shmnashanu1655 4 дня назад +34

    ഈൗ സംസാരിക്കുന്ന ആളു തന്നെ ആണോ പാടുന്നെന്നു തോന്നിപോകും അത്രക്കും different anu

  • @user-uo6tc8mf2j
    @user-uo6tc8mf2j 3 дня назад +8

    നല്ല രസമുണ്ട് കണ്ടുകൊടിരിക്കാൻ അമ്മയും മോളും സൂപ്പർ ❤❤❤👍👍👍

  • @Kallubiju110
    @Kallubiju110 3 дня назад +36

    മുടി ഒതുക്കി വക്കുന്നത് കാണുമ്പോ ജഗതി ചേട്ടനെ ഓർമ വരുന്നു 😂😂😂ശിവാങ്കി ❤️❤️❤️

  • @ksn8786
    @ksn8786 4 дня назад +30

    Such an innocent girl..and good voice also..

  • @devildark9492
    @devildark9492 4 дня назад +23

    Love shivangi she is 🥰❤ energetic love from kerala
    I always wish to see u in person 🔥🥰🥰

  • @sandhrasusanbino4716
    @sandhrasusanbino4716 4 дня назад +18

    16:06 those words🥰 binni mam🤍😍

  • @babithasibi3227
    @babithasibi3227 День назад +6

    വീണക്ക് റോളില്ലാത്ത അത്യപൂർവ്വം ഇന്റർവ്യൂ കളിൽ ഒന്ന്❤❤❤❤

  • @_Xo_.xo_
    @_Xo_.xo_ 3 дня назад +9

    *Aishh sivaaangii❤😂*
    samsarikkunne kettond irkkaan thanne prethyeka bhangii❤

  • @geethats4525
    @geethats4525 4 дня назад +52

    Both singers are real entertainers. Postive vibe. May god bless them

  • @luxworld4798
    @luxworld4798 4 дня назад +29

    First time veena s silent interview 😂😂Sivangi Super 😍

  • @MeenuJoseph-sw5fl
    @MeenuJoseph-sw5fl 4 дня назад +20

    Sivangi... What a voice ❤️

  • @shruthieldho6645
    @shruthieldho6645 4 дня назад +37

    I'm on duty in the UK Just now I got a break I watched this interview and I'm so happy , please update

  • @sobhasobha7708
    @sobhasobha7708 3 дня назад +7

    ശിവാങ്കി കുട്ടി..... ചിരിച്ചു മടുത്തുലോ..... ബിന്നിമോളെ എന്ത് രസം രണ്ടുപേരും പാടുന്നത്.... 😘😘

  • @taniamathew5531
    @taniamathew5531 4 дня назад +46

    Such an entertaining interview. Shivaangi is super awesome. Her cook with comali is such a masterpiece. She is a jovial person. Shivaangi and mom is awesome.

  • @user-xj8pd3hv5l
    @user-xj8pd3hv5l 4 дня назад +31

    Sivamgi. ❤❤❤❤❤❤

  • @neethunoble1214
    @neethunoble1214 4 дня назад +24

    Shivangi ❤ Amma ❤

  • @alfimathew
    @alfimathew 4 дня назад +16

    Shivangi's energy is unbeatable!!

  • @shynishijushynishiju9221
    @shynishijushynishiju9221 2 дня назад +5

    വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഇന്റർവ്യൂ ❤🥰🥰

  • @doniadominic9631
    @doniadominic9631 3 дня назад +5

    Skip aakathe kanda oru interview love you shivangi god bless you ❤😊

  • @mariyamrafi3502
    @mariyamrafi3502 3 дня назад +5

    First time shivangiye kanunne so cuteeeeyyyyyy❤❤❤❤❤❤❤❤❤skip adikkathe kandu theertha interview 😍😍😍😍

  • @Guptha_DK
    @Guptha_DK 4 дня назад +12

    Understand ❌ enjoyment ✅ always enjoy their innocence and admire their bond😍🥰😘💕💕🫠❤️❤️🫠💕🥰😍🥰😘💕❤️❤️❤️🫠💕🥰😍😍🥰😘🫠❤️❤️🫠😍😍

  • @geethumohan2892
    @geethumohan2892 4 дня назад +34

    Sivangiiiiii.... ❤❤❤❤❤❤❤

  • @ansusebastian9979
    @ansusebastian9979 4 дня назад +39

    Sivangiii❤️❤️Binny

  • @muralimoloth2071
    @muralimoloth2071 День назад +3

    ശിവാങ്കിയുടെ സംസാര ശൈലി കേൾക്കാൻ വളരെ കൗതുകമാണ് പാലക്കാടൻ ശൈലിയിലുള്ള മലയാളവും തമിഴും കൂടികലർന്ന രീതി. പാട്ടും വ്യത്യസ്തമായ മധുര ശബ്ദവും. മോള് ലോകമറിയുന്ന പാട്ടുകാരിയാകും 🙏

  • @greeshmagireesh1188
    @greeshmagireesh1188 4 дня назад +11

    veena thanks for this...Beautiful interview....shivangi❤

  • @Myaccount-ls5xp
    @Myaccount-ls5xp 2 дня назад +4

    മോൾ സൂപ്പർ ദൈവംഅനുഗ്രഹിയ്ക്കട്ടെ❤❤❤

  • @Sanazshi
    @Sanazshi 4 дня назад +7

    Superb interview.... randuperum polichu...full fun ayirunnu...Shivangi rocked ...

  • @parukutty945
    @parukutty945 2 дня назад +4

    വീണ ചേച്ചിടെ ഒരു ഇന്റർവ്യൂ ക്ക് എങ്കിലും no bad കമെന്റ് 🥹സന്തോഷം ആയി 😊

  • @gajanhaas
    @gajanhaas 4 дня назад +9

    Oh Shivaangi you're too honest and funny. I love Shreya too. I see that you are a super fan of Shreya! No one can hold a candle to Suseela amma, Janaki amma, Chitra Chechi and your mom Binni. They are great singers and will be forever. Love your mom she has a great sense of humor and charisma that you inherited!

  • @sharushaji8818
    @sharushaji8818 4 дня назад +6

    Sincere fan girl.... അ കണ്ണിൽ excitement കാണാൻ ഉണ്ട്....

  • @dhanyapd7476
    @dhanyapd7476 День назад +4

    അമ്മയും മോളും സൂപ്പർ..... നല്ല ഇന്റർവ്യൂ ആയിരുന്നു.... ശിവാങ്കി ❤❤❤