"അമ്മയാരാ, എന്റെ Translator ആണോ" :D | Sivaangi & Binny Krishnakumar Exclusive Interview Part - 2
HTML-код
- Опубликовано: 29 сен 2024
- #sivaangi #firstinterview #sivaangikrishnakumar
This video is sponsored by CC Cyber Campus - The best institution to get high salaried jobs in Cyber Security & Digital Marketing Sectors. Do contact them on +91 8891 20 66 00
Learn Ethical Hacking from CC Cyber Campus.
#cybersecurity #coursesinKochi #python #fullstackdevelopercourse #bestjavatraininginstitute #kerala #digitalmarketing #course
Sivaangi Krishnakumar, also known as Sivaangi , is an Indian actress, playback singer and television personality. In 2019, she participated in the singing competition Super Singer 7, which was aired on Star Vijay and, in 2020, she appeared in the comedy-cooking show, Cooku With Comali, which gained her popularity. She is the daughter of Kalaimamani winners- Dr K Krishnakumar and Binni Krishnakumar. She has acted in films such as Don, Naai Sekar Returns etc. She made her debut as a singer in the Tamil film "Pasanga" with the song "Anbaale Azhagana Veedu".
Her mother Binni Krishnakumar is also a playback singer & Carnatic Classical Vocal Musician. She has gained much popularity after the movie song 'Ra Ra' from Chandramukhi.
For Sponsorship:
Call: +91 8921 38 11 38
Email: originals.vp2023@gmail.com
Follow us on Facebook : www.facebook.c...
Follow us on Instagram : ...
#cookuwithcomali4 #cookuwithcomali3 #cookuwithcomalirecipes #cookuwithcomali2 #cookwithcomali #binnikrishnakumar #exclusive #exclusiveinterview #malayalam #firstmalayalaminterview #shivangi #realitytvshow #realityshow #vijaytv #viral #firstinterview #comedy #comedyshorts #comedyshow #arrahman #vidyasagar #newhome #newhouse #tamil #tamilcinema #tamilnadu #entertainment #veenamukundan #veena #originalsentertainment #viral
വീണ അതികം സംസാരിക്കാതെ നോക്കി കൊണ്ടിരുന്ന ഒരേ ഒരു ഇന്റർവ്യൂ 😅
💯😂
😅
അത് നന്നായി അല്ലെങ്കിൽ വള വളാന്ന് കോണച്ചോണ്ടിരിക്കും
💯
Oru gap kittanjitta😂😂😂😂
നല്ല ഒരു അമ്മയും മോളും 🥰🥰
Cutie pie shivangi😘❤️❤️
നല്ല സ൦സാര൦ അമ്മയുടേയു൦ മകളുടേയു൦.,നല്ല പാട്ടുകാർ സുന്ദരികൾ,കേട്ടിരിയ്ക്കാൻ നല്ല രസ൦...❤❤❤❤❤ഒരുപാടിഷ്ട൦...അമ്മയേയു൦ മകളേയു൦...❤❤❤❤അമ്മയുടേ തന്നെ വർത്തമാന സ്ടയിൽ...അടിപൊളി മോളു൦ അടിപൊളി അമ്മയു൦❤❤❤❤👌👌👌👏👏👏👏👏💐💐💐💐🌟🌟🌟💕💕💕💕💕💕👑👑👑👑👑👑👑👑എന്നു൦ എപ്പോഴു൦ ഇങിനെ തന്നെ പാട്ടു൦,രസിപ്പിയ്ക്കുന്ന സ൦സാരവു൦,സവുന്ദര്യവു൦ കൊണ്ട് എല്ലാവരുടേയു൦ മനസിനേ സന്തോഷിപ്പിയ്ക്കാനായി ഗുരുവായൂരപ്പൻ" അനുഗ്രഹിയ്ക്കണേന്ന് പ്റാർഥന...❤❤❤
16:06 those words🥰 binni mam🤍😍
Paavam veena chechi...... Adyayi chumma chirichoondirikkandi vannu
Shivangiyude voice sreya ghoshalinte voiceumayi similarity is there
veena thanks for this...Beautiful interview....shivangi❤
Such an entertaining interview. Shivaangi is super awesome. Her cook with comali is such a masterpiece. She is a jovial person. Shivaangi and mom is awesome.
മാക്സിമം മലയാളം സംസാരിക്കാൻ ശിവാങ്കി ശ്രെമിച്ചു 🙏❤️
Sivaangi kutti love you ❤️❤️❤️❤️❤️❤️❤️❤️
Nalla ammayum makalum..... Adipoli interview, enjoyed fully😍
Shivaaangi love u sooooo much dea
Thank you shivangi ❤❤ ❤.veenaye mindathirikkan padippichathinu avashyamillathe chirikkathirikkan padippichathinu😍
വീണക്ക് സംസരിക്കാൻ പോലും അവസരം കിട്ടാത്ത ഒരേ ഒരു ഇൻ്റർവ്യൂ 😂
🎉sivaangi rocks ❤
👍
Veenayekkal samsarikkunna binny ullappol
😂
Enna enaku nalla puriyudhu indha interview sivangi alagu thangooo❤❤❤
😄😄😄സത്യം അവളെ ഒതുക്കി ബിന്നിമാമും മോളും കൂടി 😃😃
ആദ്യമായിട്ട് ഒരു interview skip ചെയ്യാതെ കണ്ട് തീർത്തു 😌💕
Sathyam... Veena de veruppikals illaa. Super sivanki
Sivangiyude oru interview polum skip adikkan thonilla
Both of them are simple❤
സത്യം❤
Sathyam
interview കഴിയണ്ടായിരുന്നു എന്ന് വിചാരിച്ചവർ ഉണ്ടോ? ?
Yes, full of energy.❤
Ss
ഞാൻ
ഞാനവരുടെ കുറെ വിഡിയോ കണ്ടു
Ss
ഇത് കണ്ടിട്ട് shivangi fans ആയവർ ഉണ്ടോ
Athinu munne thottu shivangi fan ayurunu
ഇത് കണ്ടിട്ട് അല്ല പണ്ടേ fana😍😍
CWC❤❤
Yes njanum❤❤❤❤shivangi love you 🥰
S❤
മലയാളി ശിവാങ്കി fans ഉണ്ടെങ്കിൽ അടിച്ച് കേറി വാ ❤🩹🔥🔥🔥💕💕💕
കുക്ക് വിത്ത് കോമാളി യിൽ ആണ് shivangiye ആദ്യം കാണുന്നത് അന്ന് മുതൽ ശിവാങ്കിയെ വളരെ ഇഷ്ട്ടമാണ് അമ്മയും മോളും സൂപ്പർ 😂😍
Shivangiii poliii interview❤
Same 🥹❤️
Same my fav
mee too❤
Season 2 ❤
എന്ത് നല്ല മോൾ ആണ്. അമ്മയുടെ പൊന്നുംകൂടം തന്നെ. സംസാരിക്കുമ്പോഴും പാടുമ്പോഴും വെവ്വേറെ sound 🥰🥰
Tamil cook with comali season two kandu nokk.. Sivangi poli annuu
ഒറ്റ ദിവസം കൊണ്ട് രണ്ടിന്റേം ഫാൻ ആയിപോയി 😂😂😂😂 ഒറ്റയടിക്ക് രണ്ടു പാർട്ടും കണ്ടും...... 🤩🤩🤩🤩 keep going both of you.... God bless you lots..... ❤️sivangi❤️
💥💥💥💥💥💥💥💥
ഒരൊറ്റ നെഗറ്റീവ് കമന്റ് പോലും ഇല്ലാത്ത ഒരു ഇന്റർവ്യൂ.... Di hard fan of Shibangi
വീണ പാവം മൂളാൻ മാത്രേ പറ്റിയുള്ളൂ 😂😂😂അല്ലെങ്കി ആരെയും ഒന്നും പറയാൻ സമ്മതിക്കില്ല.. ഇടയിൽ കേറും 😂😂
സാധാരണ ക്യൂട്ടേനെസ്സ് കാണിക്കാൻ വേണ്ടി എന്തെങ്കിലും ചെയ്യുന്നവരെ പൊതുവെ ഇഷ്ടമേ ഇല്ല. പക്ഷെ sivaangi ഭയങ്കര natural ആയിട്ട് ക്യൂട്ട് ആയിട്ട് തോന്നും. ഒട്ടും cringe ആയിട്ട് തോന്നിയിട്ടെ ഇല്ല.ഇന്റർവ്യൂ, വ്ലോഗ്സ് ഒന്നും skip ചെയ്യാൻ തോന്നില്ല. Also her voice ❤.
കറക്റ്റ് 👍❤️
Aval angne aanu Cutns kanikkunnathalla❤
Sathym enikum angne aan over cuteness ishtame alla ennal shivangi super aanu
Cuteness artificial alla natural aanu athanu
👍👍♥️♥️♥️♥️
ക്രിഞ്ജ് ന്റെ meaning എന്താന്ന് പറഞ്ഞുതരുമോ
വീണ തോറ്റു പോയ ഒരു ഇന്റർവ്യു.. അല്ലെങ്കിൽ നൂറു ചളി questions കൊണ്ട് വരും.
സൂപ്പർ.
😂
Questions chali thannr
😂😂😂
എന്നാൽ നിങ്ങളൊക്കെ poyi edukkado
ശ്രേയ ഘോഷൽ നെ ആദ്യമായി കണ്ടത് പറഞ്ഞപ്പോൾ.....interview .കണ്ടിരിക്കുന്നവർക്കും ശ്രേയ ഘോഷലിനെ നേരിട്ട് കണ്ട പോലെ തോന്നിപോകും... ❤️❤️❤️
❤
Sathyam
ആദ്യമായി വീണയുടെ ഒരു ഇൻ്റർവ്യൂ ആസ്വദിച്ചു കണ്ട് തീർത്തു...സമയം പോയത് അറിഞ്ഞില്ല..എന്നെയും മോളെയും പോലെ ഉള്ള അമ്മയും മോളും wibe...ഒരുപാട് സന്തോഷം തോന്നി 🎉❤
വീണ ചേച്ചി കൂടുതൽ സംസാരിക്കാതെ എല്ലാം കേട്ട് ഇരിക്കണമെങ്കിൽ sivangi power🔥🔥 sound🔥 💎
വീണയുടെ ഇതുവരെ കണ്ട ഇന്റർവ്യൂവിൽ. ഏറ്റവും നല്ല ഇന്റർവ്യൂ ആയി എനിക്കിത് തോന്നുന്നു. എന്തോ ഒരു പോസിറ്റീവ് ഉണ്ട്🙋🏻♂️
ശിവാങ്കിയുടെ സംസാര ശൈലി കേൾക്കാൻ വളരെ കൗതുകമാണ് പാലക്കാടൻ ശൈലിയിലുള്ള മലയാളവും തമിഴും കൂടികലർന്ന രീതി. പാട്ടും വ്യത്യസ്തമായ മധുര ശബ്ദവും. മോള് ലോകമറിയുന്ന പാട്ടുകാരിയാകും 🙏
വളരെ energetic, വളരെ വളരെ സന്തോഷവതി ...എല്ലായിപ്പോഴും ഇങ്ങനെ തന്നെ ആയിരിക്കട്ടെ... ശിവാംഗി and ബിന്നി love you so much...❤❤❤❤
ഈൗ സംസാരിക്കുന്ന ആളു തന്നെ ആണോ പാടുന്നെന്നു തോന്നിപോകും അത്രക്കും different anu
ശിവു 😍.. വീണയെ സംസാരിക്കാൻ വിട്ടില്ല 😆😆😆😆.. ഞങ്ങടെ മുത്ത് സംസാരിക്കാൻ തുടങ്ങിയാൽ ചുറ്റുള്ളതൊന്നും കാണില്ല 😍❤️
ഉണ്ണിയേട്ടൻ വെല്ലാതെ ഒളിപ്പിക്കുന്നു 🤭🤭🤭
😂
@@hashimmohammed6073😂😂😂
@@hashimmohammed6073😂👍
ഒലിപ്പിക്കുന്നു
Sivangi ❤️❤️❤️❤️സൂപ്പർ....... മനസ് relax ചെയുന്ന ഒരു ഇന്റർവ്യൂ
പെട്ടെന്ന് തീർന്നോ part 3 വേണം 😍 എന്ന് തോന്നുന്നു വീണക്കുമേൽ sivaangi ആധിപത്യം സ്ഥാപിച്ചൊരു interview nice sivaangi and ബിന്നി mam love you 😚😚😚😚
കിലുക്കാംപെട്ടി മോൾ സൂപ്പർ. ബിന്നി മാം ദൈവം അനുഗ്രഹിക്കട്ടെ. നന്നായി വരട്ടെ.
❤❤❤❤
ധന്യന്റെ ഇന്റർവ്യൂവിനു ശേഷം ഇത്രേം ചിരിപ്പിച്ച interview 😂
Shivangi ❤️😍
You Nailed IT.......🥰🤌🏻
Sivangi othiri eshttayi.onnu villikkumo muthe❤❤
Shivangi vere level. സംസാരിക്കുമ്പോഴും പാടുമ്പോഴും 2 sound. energy and innocent
😂
😂😂😂😂😂
എന്തൊരു positivity ആണ് Shivangi യുടെ സംസാരം കേൾക്കാൻ ..ഒട്ടും skip ചെയ്യാതെ കേട്ടിരുന്നു പോയി
ഒത്തിരി ഇഷ്ടായി ഇവര രണ്ടാലയും കൊണ്ടുവന്നതിന്.. ബിന്നി മാം നല്ല ഒരു ഗായികയാണ്..എന്താ വോയിസ് മാമിന്റ്... അത് പോലെ ആവട്ടെ മോളും നല്ല ഗായിക ആവട്ട...❤❤❤
മോളെ കുറിച്ച് വല്യ ധാരണ ഇല്ലെന്ന് തോന്നുന്നു ☺️
😌sivangi enn onn search buttonil keri nokial mathi, appol mole pati manassilakum
Molum spr singer, entertainer anu
മോൾ തമിഴ്നാടിൽ ഏറ്റവും കൂടുതൽ followers ഉള്ള ആളു ആണ്
She is also a great singer. I am her big fan. Just search her name and you will understand her level ☺️
ശിവാംഗി ❤എന്തൊരു പോസിറ്റീവ് വൈബ് ആണ്...!!കിലുക്കാമ്പെട്ടി ☺️🥰#ഇവര് അമ്മയും മോളുമാണെന്ന് അറിയില്ലായിരുന്നു.😅🙌🏼
തമിഴ്നാട്ടിലെ റിമിടോമി... Shivaangi 👍👍👍👍
Yes i too thought so ❤
Dhe njanum orthu...
❤കറക്റ്റ്
Binni mamnte student aanu rimi
റിമിടോമി ഒക്കെ ഇവളുടെ വാലെ പിടിക്കാൻ ഇല്ല... ഈ കൊച്ചി എന്ത് സൂപ്പർ ആണ്..... റിമി ടോമിയുടെ പാട്ട് എന്ത്??
എനിയ്ക്ക് ഈ പെങ്കൊച്ചിനെ ഒത്തിരി ഇഷ്ടപ്പെട്ടു❤❤❤❤❤
❤kettiko
Thanks@@maheshnm275
ഇങ്ങനെ ഒരു മോളെ കിട്ടിയത് ബിന്നി മാഡത്തിന്റെ ഭാഗ്യം. ഒരു ജാടയില്ലാത്ത കുട്ടി. നല്ലത് മാത്രം വരട്ടെ ❤
മലയാളം മാത്രം അറിയുന്ന ഞാൻ
ഈ ഇന്റർവ്യൂ കണ്ടതിനു ശേഷം മനസിലായി
എനിക്ക്
ഇംഗ്ലീഷും തമിഴും കേട്ടാൽ മനസിലാകും എന്ന്....
അതും സൂപ്പർ ഫാസ്റ്റ് തമിഴ് ഇംഗ്ലീഷ്....🤣
പിടിച്ചിരുത്തികളഞ്ഞു കുട്ടി.....
For the frst time.. oru interview knditt avasanikallee nu Agrahichu poyi...🥰🥰 both Mom n Daughter♥️
ഞാൻ ആദ്യമായിട്ടാണ് ശിവാങ്കിയെ കാണുന്നത് അതും വീണയുടെ ഈ ഇൻ്റർവ്യൂയിൽ വെച്ച് ഒട്ടും skipp ചെയ്യേണ്ടി വന്നില്ല ഒരുപാട് ചിരിച്ചു ❤മീര പാട്ട് പടിയപ്പോൾ ശരിക്കും ശ്രേയ ഘോഷാൽ പോലെ തന്നെ സൗണ്ട് ❤❤❤❤
എനിക്കും ഒരുപാട് ഇഷ്ട്ടമാണ് ശ്രേയ ഘോഷാൽ മലയാളം songs എത്ര മനോഹരമായി പാടുന്നു ❤❤❤❤❤❤
Ara Meera?
Sathyam adyayitta kanunne fan ayii❤️❤️❤️
@@pachoosworld2098 ബനാറസ് ഫിലിമിലെ മധുരംഗായതിമീര എന്ന പാട്ടാണ് സൂപ്പർ പാട്ടാണ്
Pls watch cook with comali season 1, 2
അല്ലേലും തമിഴ് പെൺപിള്ളേർ ടോക്ക് കേക്കാൻ ഒരിഷ്ട്ടല്ലേ......
She is half malayali... Her mother binni maam is a malayali..
Then who is her father? Is he a Tamilian?.
🤭@@divyasuthesh5153
റിമി ടോമിക്ക് പിറക്കാതെ പോയ അനിയത്തി 😂😂❤
Rimi is a Student of Binni !
There is a vlog of Rimi - when she goes to Binni and Shivangi's home in Chennai
Many prolific singers and musicians are Binni and / or Krishnakumar's (Shivangi's Dad) students !
Swetha Mohan (Sujatha's daughter) is a student as well
@@Kidilam2006 The legend vidyasagar son (harsha vardan )also binni Mams student 😊
@@andriyamary985 Yes and many more actually
Both Binni and Krishnakumar - both Tamil Nadu State's Kalaimamani award winners !
ചിരിച്ചോണ്ടല്ലാതെ ഈ ഇന്റർവ്യൂ കാണാൻ പറ്റിയില്ല 🥰🥰🥰🥰 തമിഴിന്റെ റിമിടോമി 🥰🥰🥰🙌🏻
Binny mam നിങ്ങൾക്ക് അഭിമാനിക്കാം മറ്റുള്ളവർക്ക് സന്തോഷം കൊടുക്കുന്ന മകളെ കിട്ടിയതിന്...
ഈ മോളുടെ കാലിൽ ത്തൊട്ടു തൊഴുന്നു 🙏🙏ഇത്രയും ഹാപ്പി ആയി ഞാൻ ഒരു പ്രോഗ്രാം കണ്ടിട്ടില്ല ♥️♥️suuuupppaaarrrr
You are absolutely correct maam
Pls watch cook with comali season 1, 2
@@bindukrishnan3475 🥰
Sivangi യെ first time കാണുകയാ.. ബട്ട്.. ഈ ഒരു interview കൊണ്ട് fan ആയി... 🩵😍😍😂😂😂😂😂😂
എന്റെ shivangi കുട്ടീ 🥰🤗love you ചക്കരെ 🤗🤗🤗🤗ഇനിയും ഇനിയും നന്നായി നന്നായി വരട്ടെ ❤️🌹❤️അത്രേം അത്രേം ഇഷ്ടം ❤️ഭാഗ്യം ചെയ്ത parents, പുണ്യം ചെയ്ത shivangi കുട്ടി 🥰🌹നല്ല parents ന്റെ നല്ല കുട്ടി ❤️❤️jill jill കുട്ടി 🥰❤️
ബോറടിക്കാതെ കണ്ട് തീർത്ത ഒരു ഇന്റർവ്യൂ ❤️🥰
Interview kand Shivangi fans aayavare ndo ❤
Yes etvm beautiful aayi kandth ee interview l aan❤
Cwc കണ്ട് nokk 123 season
An old Aswin Shivangi fan😂
Cook with komaali kand ishttamayatha
Cwc 2 oru episode kandale fan aayikolum namma cute chellam shivu❤
സംസാരിക്കുന്ന സൗണ്ടിൽ നിന്നും പാട്ടു പാടുമ്പോൾ ശബ്ദത്തിൽ ഉണ്ടാകുന്ന ഒരു shift❤❤ ....... awesome ശിവാംഗി
ഒത്തിരി ഇഷ്ട്ടമായ ഒരു ഇന്റർവ്യൂ. ഈ കുട്ടീടെ സംസാരം എത്ര നിഷ്കളങ്കമാണ്. കേട്ടിരിക്കാൻ നല്ല സന്തോഷം ❤️
ഹർഷവർധൻ 💞 ശിവാംഗി combo ഇഷ്ടമുള്ളവർ ഉണ്ടോ
*no one can replace sivangi💯🔥*
A true soul ❤❤❤❤❤❤❤❤❤❤❤❤❤
No one can replace anyone
Yes
Y need of replace
Cook with കോമാളി മുതൽ ശിവാംഗിയെ ഇഷ്ടപ്പെടാൻ തുടങ്ങിയതാണ്
എല്ലാ എപ്പീസോഡ്സും മുടങ്ങാതെ കണ്ടിട്ടുണ്ട്
പിന്നെ ശിവാംഗിയുടെ യുട്യൂബ് ചാനൽ തപ്പിപ്പിടിച്ച് വ്ലോഗ്സ് ഒക്ക കാണാൻ തുടങ്ങി
ഓർത്തിരി പേഴ്സണൽ isaue ലൂടെ കടന്നു പോവുന്ന എനിക്ക് ഭയങ്കര സ്ട്രെസ്സ് ബസ്റ്റർ ആണ് ശിവാങ്കി.ഇപ്പോത്തന്നെ 4 പേരെ സ്കൂളിലേക്ക് വിടാനുള്ള തിരക്കിനിടയിലും intervew ഫുൾ kandu
shivangi ❤ yuo made my day
കാണണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്❤
Top singer ൽ കൊണ്ടുവരണം mam, ഒരു പാട്ട് പാടിക്കണം....
Sivu vannittundallo grand finalekk guest aayitt 😊
സമൂഹത്തിൽ ഒരു ഉപകാരവും ഇല്ലാത്ത ആൾക്കാരുടെ interview എടുക്കാതെ ഇതുപോലെ ഉള്ള interview എടുക്കു.... നല്ലൊരു കലാകാരിയെ അറിയാൻ patti ee interview vazhi
മുടി ഒതുക്കി വക്കുന്നത് കാണുമ്പോ ജഗതി ചേട്ടനെ ഓർമ വരുന്നു 😂😂😂ശിവാങ്കി ❤️❤️❤️
Same adyam kandappo evideyo kanda pole thonni❤❤
😝
Sathyam
Sivangi Akka' s Malayalam Has Separate Fanbase 😂🤍
ഒരു രണ്ട് ദിവസം ഇതുതന്നെ കണ്ടുകൊണ്ടിരിക്കുകയാണ് എന്ത് ഭംഗി നല്ല പോസിറ്റീവ് എനർജി നമ്മുടെ സങ്കടങ്ങൾ പോലും മറന്നുപോകുന്നു
വീണക്ക് വെറുപ്പിക്കാൻ അവസരം കൊടുക്കാത്ത ഒരേയൊരു ഇന്റർവ്യൂ 😅😅
ശിവാങ്കിയുടെ പാട്ട്
No words to say
God bless you ശിവാങ്കി
വീണയുടെ ചളി ഇല്ലാത്ത ഒരു നല്ല ഇന്റര്വ്യൂ. ജീവിതത്തില് ആദ്യം ആയിട്ട് ഒരു ഇന്റര്വ്യൂ അതും anchor വീണയുടെ മുഴുവനും കാണുന്നത്. 🙏
she was blessed with spreading positivity and she always makes happy surrounding her 😍😍 njan oru celebritineyum inghane follow cheythittillaaa ithpolethe oru cutie pie veettil undayamathi she was a superb entertainer and also have a bundle of talents she will sing,dance,act,comedy,cook at all
Sivangi ❤️🥰😘😘
Any one know about her in Cook with comali ❤ sivangi🌹❤
നല്ല രസണ്ട് ശിവഗി സംസാരം കേൾക്കാൻ so cute voice 🥰
Shivagi ആഗ്രഹിച്ചത് ശ്രേയ ഘോഷാൽ❤❤❤ നെറ്റ് കാണാൻ പക്ഷേ. ഞാൻ ആഗ്രഹിക്കുന്നു എപ്പോഴെങ്കിലും ഒന്നു shivangi❤❤❤❤❤❤❤❤ യെ കാണാൻ ❤❤❤❤ സം സാരിക്കുന്നത് കാണാൻ തന്നെ നല്ല ഭംഗിയുണ്ട് benni chechiയുടെ പാട്ട് ഒരു പാട് ഇഷ്ടമായി
16:15 മുതൽ പറഞ്ഞ ആ കാര്യം അതാണ് അവരുടെ ആ നല്ല മനസ്സിന്റെ തെളിമ.... ❣️❣️
ഞാൻ ആദ്യമായിട്ട് ഒരു ഇന്റർവ്യൂ മുഴുവൻ കാണുന്നതും ചിരിച്ച് ചിരിച്ച് കരഞ്ഞതും 🥰 ശിവാങ്കി സൂപ്പർ
മധുരം ഗായതി മീര.... സൂപ്പർ ആയിട്ട് പാടി ശിവു ❤😘😘
കൊറേ നാളിന് ശേഷം ഇത്രയും ആസ്വദിച്ചു കണ്ടൊരു ഇന്റർവ്യൂ ഇല്ല ❤❤
ആദ്യായിട്ടാണ് വീണ ചേച്ചിയുടെ ഒരു ഇന്റർവ്യൂ അടിച്ചു കളയാതെ ഫുൾ ഇരുന്നു കാണുന്നത് 😂.... CWC Season 2 തൊട്ട് SIVU ന്റെ ഫാൻ ആയതാ..... അങ്ങനെ ബിന്നി MAM ന്റേം രാര സോങ് പാടിയത് ബിന്നി MAM ആണെന്ന് അറിയില്ലായിരുന്നു SIVU ന്റെ SUPER SINGER ഇൽ രാര പാടുമ്പോഴാ അറിയുന്നത്... എന്തോ സന്തോഷം കൂടി... പിന്നെ ബിന്നി MAM ന്റെ ഫാൻ ആയി.. രണ്ടുപേരെയും ഒത്തിരി ഒത്തിരി ഇഷ്ട്ടം 😚💗... വീണേച്ചി I LUB YOUUUU... SIVUNTE ഒരു മലയാളം ഇന്റർവ്യൂ എങ്കിലും എടുത്താലോ... ഒരുപാട് ആഗ്രഹിച്ചിരുന്നു 🥺😚THANKYOUUUUUU
Lock down days il cwc കണ്ടത് മുതൽ ഈ കുട്ടി ഉടെ fan ആണ് ഞാന്. Big fan of her voice
വീണക്ക് റോളില്ലാത്ത അത്യപൂർവ്വം ഇന്റർവ്യൂ കളിൽ ഒന്ന്❤❤❤❤
ഒരു ദിവസം എത്ര തവണയാണ് ഇവരുടെ വീഡിയോ കണ്ടത് എന്നറിയില്ല.. എന്റെ പൊന്നോ.. ഇത് കാണാതെ ഉറക്കം വരാത്തത് പോലെ ആയി..... ദൈവം അനുഗ്രഹിക്കട്ടെ... ഇങ്ങനെ ഒരു അമ്മയെയും മകളെയും ആരും കൊതിച്ചു പോകും.😍😍😘😘😘😘😘😘.. ആരുടേയും കണ്ണ് പറ്റാത്തിരിക്കട്ടെ.. ആമീൻ
Any Sivangiii fanss here 🙌🏻😍 like here👍🏻👇🏻
വീണ ചേച്ചിടെ ഒരു ഇന്റർവ്യൂ ക്ക് എങ്കിലും no bad കമെന്റ് 🥹സന്തോഷം ആയി 😊
I love you shivagi kuttyyyyy❤❤❤❤❤❤❤❤❤. Enthoo valatha oru energy aaa nine kandu kondorikunath
ഇത് ആര് ധ്യാൻ ശ്രീനിവാസൻ ന്റെ പെങ്ങൾ ആണൊ 😂😂അടിപൊളി.. കണ്ടിരുന്നു പോവും 🎉
ഇത്രയും സന്തോഷത്തോടെ കണ്ട ഒരു ഇന്റർവ്യൂ ഇല്ലാ 😂😂😂😂😂
ഇവിടെ ഉള്ള മലയാളി പെൺകുട്ടികൾ കണ്ടു പഠിയ്ക്കണം.. കാരണം ആ കുട്ടി എന്ത് രസായിട്ട മലയാളം പറയുന്നേ.. ഒരു ജാഡ ഇല്ലാത്ത കൊച്ച്..
Aah padhippikkaan vannallo aalukal.
Sivangi is a such an innocent, sweet girl..
വർഷങ്ങൾക്ക് മുമ്പ്( കുക്ക് വിത് കോമാളി )
ശിവാങ്കി : Ashwineeeyyyy
2024 ല് ( ബിഗ് ബോസ്)
ശ്രീതു : Arjuneeyy
Nalla interview ❤ Sivangi is so cute and funny😂
Shivangi ❤🥰തമിഴകത്തിന്റെ സ്വത്ത് shivangi ❤️❤️❤️❤️👌👌👌👌ashangi❤❤❤❤❤ashwen shivangi interwe വെക്കു pls വീണ ചേച്ചി
Sivangi and amma super ❤❤❤❤❤❤
Her voice is similar to shreya ghosal while singing 😍
Such an innocent girl shivangi ❤️
❤❤❤❤❤ അമ്മേടെ മോൾടെ voice super super അമ്മ മകളെ ഒരു നല്ല കുട്ടിയായി വളർത്തിയിട്ടുണ്ട്🙏🏾
Veena chechi, ee interview nallathayurunnu. First time aanu chechi de oru show skip cheyyathe kaanunnath. Bcz, chechi ivide interrupt cheithilla. Please ithupolethe interview cheyyanam. Njangal viewers guest nte viseshnagal ariyan aan aagrahikkunnath. Please keep it up 💯🙏
Sivangi next tym Malayalam bigg Boss il Vanna nalla entertainment aayirikkum..😍😍😍😍
njn കുറച് മുന്നേ വിചാരിച്ചതെ ഉള്ളു 😁👍
First. Ath ജാസ്മിനെപോലെയുള്ളവർക്കുള്ള ഷോ ആണ്.
@@janaki-wn4lq ah naanam kettavalekkaalum nallath sivangiyaann!!🙌🏼🙌🏼🙌🏼
@@blesleefp aa ഷോയിൽ പോയി എല്ലാവരുടെയും വെറുപ്പ് സമ്പാദിച്ചു കൂട്ടുന്നത് എന്തിനാണ്. നമ്മുടെ മുൻപിൽ എത്രയോ ഉദാഹരണങ്ങൾ ഉണ്ട്. മഞ്ജു പത്രോസ്, eniku അവരെ വളരെ ഇഷ്ടമായിരുന്നു. പക്ഷെ ആണ് ഷോയിൽ പോയി അവിടെ കാണിച്ചു കൂട്ടിയതൊക്കെ കാണുമ്പോൾ അവർ എന്നാ വ്യക്തിയോട് വെറുപ്പായി. പിന്നെ ഷോയിലും ഓരോന്ന് കാണിക്കുമ്പോൾ അവരുടെ യഥാർത്ഥ സ്വഭാവം അതാണെന്ന് മനസിലായി. Shivangi ഒക്കെ വളരെ ഉയരത്തിൽ അല്ലാതെ അറിയപ്പെ ടെ ണ്ട കുട്ടിയാണ്. ആണ് കൂതറ പരിപാടിയിൽ കൂടെ അല്ല
@@janaki-wn4lq oo aganne..❤️🤗
ഇങ്ങനെ ഒരു interview ഇതുവരെ കണ്ടിട്ടില്ല.. 🥰 2part um skip ചെയ്യാതെ കണ്ടു.. തീർന്നപ്പോൾ കുറച്ച് കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി... ❤️. Love you all...
I'm on duty in the UK Just now I got a break I watched this interview and I'm so happy , please update
United Kunnamkulam😅
It's so lovely to hear, our Chellakutty speaking in malayalam.
I was so carried away when Shivangi spoke in malayalam.
It looked like she's singing malayalam song.
Every time I see Shivangi and Bini Mdm combine, you can have full laughter.
They both compliment each other very, very well.
We love you, Ma, and cutie pie Shivangi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤