അച്ഛനൊരു മലയുണ്ട് | Achanoru Malayundu Kailasam | Kalabhavan Mani|Ayyappa Devotional Songs Malayalam

Поделиться
HTML-код
  • Опубликовано: 16 сен 2024
  • Watch അച്ഛനൊരു മലയുണ്ട് | #Achanoru Malayundu Kailasam | #Kalabhavan #Mani| #Ayyappa Devotional Songs Malayalam
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...
    Subscribe Our Channel : goo.gl/XG16NF

Комментарии • 216

  • @nidhinidhi3049
    @nidhinidhi3049 Год назад +34

    അയ്യപ്പ നാളുകളോട് അനുബന്ധിച്ച് ഈ മനോഹര ഗാനം തേടിവന്നവർ ലൈക്കടിയ്ക്കു

  • @techwithadharsh3638
    @techwithadharsh3638 3 года назад +296

    മണിച്ചാട്ടനെ ഇഷ്ട്ടം ഉള്ളവർ like adi

  • @adwaithvolgs
    @adwaithvolgs 2 года назад +11

    I. Love. Manichetan ippo. Mis. Cheyunavarodegil. Like. Addi

  • @muhammedkochu9950
    @muhammedkochu9950 2 года назад +39

    Njn oru Muslim anu pakshe enik ettavum ishtaa mulla song

    • @nightrider6323
      @nightrider6323 Год назад +6

      Bro daivangalk nth hindhu muslim ellam orupole alle😌

    • @vijay-nf6kd
      @vijay-nf6kd 6 месяцев назад +1

      Tathwamasi

    • @vijay-nf6kd
      @vijay-nf6kd 6 месяцев назад

      Vaavar ayyappante friend alle

  • @sitharasuji9171
    @sitharasuji9171 2 года назад +28

    പണ്ട് മുതലേ മണി ചേട്ടന്റെ ഈ പാട്ട് ഭയങ്കര ഇഷ്ട്ടം.

    • @itz.measwanth
      @itz.measwanth Год назад

      ഈ പാട്ടിന് ഒരു പ്രത്യേകത ഉണ്ട് കേൾക്കാൻ നല്ല ഇത് ഒരു എന്താ പറയാ നല്ല ഒരു കണ്ണിനും കാതിനും ഇമ്പം ഒരു പ്രത്യേക ഉണ്ട് ട്ടോ ഈ പാട്ടിന് മണി ചേട്ടൻ പാടിയ 🙏🙏🕉️
      സ്വാമിയേ ശരണമയ്യപ്പാ

  • @techpsc8518
    @techpsc8518 2 года назад +49

    സ്വാമിയേ ശരണമയ്യപ്പാ....

  • @cyclemasterbaby9017
    @cyclemasterbaby9017 2 года назад +61

    Ayyappa നല്ല പഠനം തരണേ +1 +2 എല്ലാം എല്ലാവരും ജയിക്കണേ അയ്യപ്പ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼സ്വമിയെ ശരണം അയ്യപ്പ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @pokkirisss9816
    @pokkirisss9816 3 года назад +41

    ഈ പാട്ട് എന്റെ ഫേവറേറ്റ്

  • @soorajp7383
    @soorajp7383 3 года назад +24

    മണി ചേട്ടൻ uyir

  • @riyassayir6288
    @riyassayir6288 2 года назад +62

    മണിച്ചേട്ടൻ എന്റെ മുത്താണ് ❤❤❤

    • @abhilashmakkara5971
      @abhilashmakkara5971 2 года назад

      .7.u
      uu
      Ùui0809i

    • @unnivasantha2600
      @unnivasantha2600 Год назад +1

      നിങ്ങളുടെ മാത്രം അല്ല നമ്മുടെ എല്ലാവരുടെയും ആണ് മണിചേട്ടൻ

  • @Abhianu123
    @Abhianu123 3 года назад +26

    മണ്ണി ചേട്ടൻ പാടിയ nomber 1song

  • @sangeethasanthosh2642
    @sangeethasanthosh2642 2 года назад +38

    എൻ്റെ അയ്യപ്പ കാത്തു കോളണമേ 🙏🙏🙏🙏 സാമി ശരണം

  • @crazycrazy8904
    @crazycrazy8904 Год назад +32

    അച്ഛനൊരു മലയുണ്ട്, കൈലാസം
    അമ്മയ്ക്കൊരു മലയുണ്ട്, ഏഴിമല
    ഏട്ടനൊരു മലയുണ്ട്, പഴനിമല
    എന്നയ്യനൊരു മലയുണ്ട്, ശബരിമല

    അച്ഛനൊരു മലയുണ്ട്, കൈലാസം
    അമ്മയ്ക്കൊരു മലയുണ്ട്, ഏഴിമല
    ഏട്ടനൊരു മലയുണ്ട്, പഴനിമല
    എന്നയ്യനൊരു മലയുണ്ട്, ശബരിമല
    അച്ഛനൊരു നാമമുണ്ട്, നീലകണ്ഠൻ
    അമ്മയ്ക്കൊരു നാമമുണ്ട്, നാരായണ
    ഏട്ടനൊരു നാമമുണ്ട്, ഹരോഹര
    അയ്യനൊരു നാമമുണ്ട്, ശരണമയ്യാ
    അച്ഛനൊരു നാമമുണ്ട്, നീലകണ്ഠൻ
    അമ്മയ്ക്കൊരു നാമമുണ്ട്, നാരായണ
    ഏട്ടനൊരു നാമമുണ്ട്, ഹരോഹര
    അയ്യനൊരു നാമമുണ്ട്, ശരണമയ്യാ
    അച്ഛനൊരു വസ്ത്രമുണ്ട്, പുലിത്തോല്
    അമ്മയ്ക്കൊരു വസ്ത്രമുണ്ട്, പിതാംബരം
    ഏട്ടനൊരു വസ്ത്രമുണ്ട്, കാവി വസ്ത്രം
    എന്നയ്യനൊരു വസ്ത്രമുണ്ട്, കറുപ്പ് വസ്ത്രം
    അച്ഛനൊരു വസ്ത്രമുണ്ട്, പുലിത്തോല്
    അമ്മയ്ക്കൊരു വസ്ത്രമുണ്ട്, പിതാംബരം
    ഏട്ടനൊരു വസ്ത്രമുണ്ട്, കാവി വസ്ത്രം
    എന്നയ്യനൊരു വസ്ത്രമുണ്ട്, കറുപ്പ് വസ്ത്രം
    അച്ഛനൊരു വാഹനമായി കാളയുണ്ട്
    അമ്മയ്ക്കൊരു വാഹനമായി ഗരുഡനുണ്ട്
    ഏട്ടനൊരു വാഹനമായി മയിലുമുണ്ട്
    എന്നയ്യനൊരു വാഹനമായി പുലിയുമുണ്ട്
    അച്ഛനൊരു വാഹനമായി കാളയുണ്ട്
    അമ്മയ്ക്കൊരു വാഹനമായി ഗരുഡനുണ്ട്
    ഏട്ടനൊരു വാഹനമായി മയിലുമുണ്ട്
    എന്നയ്യനൊരു വാഹനമായി പുലിയുമുണ്ട്
    (അയ്യാ പൊന്നയ്യപ്പാ ശരണം)
    (അടിയങ്ങൾക്കഭയം നീയേ)
    അച്ഛനൊരു വിശേഷമായി, ശിവരാത്രി
    അമ്മയ്ക്കൊരു വിശേഷമായി, ഏകാദശി
    ഏട്ടനൊരു വിശേഷമായി, കാർത്തിക വിളക്ക്
    അയ്യനൊരു വിശേഷമായി, മകരവിളക്ക്
    അച്ഛനൊരു വിശേഷമായി, ശിവരാത്രി
    അമ്മയ്ക്കൊരു വിശേഷമായി, ഏകാദശി
    ഏട്ടനൊരു വിശേഷമായി, കാർത്തിക വിളക്ക്
    അയ്യനൊരു വിശേഷമായി, മകരവിളക്ക്
    അച്ഛനൊരു മലയുണ്ട്, കൈലാസം
    അമ്മയ്ക്കൊരു മലയുണ്ട്, ഏഴിമല
    ഏട്ടനൊരു മലയുണ്ട്, പഴനിമല
    എന്നയ്യനൊരു മലയുണ്ട്, ശബരിമല

    • @sushajcv5367
      @sushajcv5367 11 месяцев назад

      Thanks for lyrics

    • @user-re7cq6ru2x
      @user-re7cq6ru2x 8 месяцев назад

      😊🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥺🥺🥺😊😊😊❤️❤️🙏🏻🙏🏿🙏🏿🙏🏻🙏🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏

  • @rajeevkumar6812
    @rajeevkumar6812 2 года назад +124

    എന്റെ മണി ചേട്ടാ ഈ സ്വരം കേൾക്കുമ്പോൾ കണ്ണ് നിറയുന്നു ❤❤❤❤

  • @reshmakumaran6037
    @reshmakumaran6037 Год назад +58

    ഒരിക്കലും മറക്കില്ല കലമണി ചേട്ടനെ🙏🏻❤️

  • @pokkirisss9816
    @pokkirisss9816 3 года назад +58

    മണിചേട്ടൻ ഈ പാട്ട് പാടുബോൾ എന്റെ കണ്ണ് നിറഞ്ഞു പോകും

  • @narayanank9670
    @narayanank9670 2 года назад +4

    Manichettan muthalle like adikku

  • @Anandhuashokan-o6o
    @Anandhuashokan-o6o Год назад +25

    സ്വാമിയേ ശരണമയ്യപ്പാ 🕉️🕉️🕉️🕉️

  • @roby-v5o
    @roby-v5o 3 года назад +71

    മണിച്ചേട്ടന്റെ പാട്ട് കേൾക്കുന്നത് വല്ലാത്തൊരു സന്തോഷമാണ് 🥰🥰🥰🥰

    • @kl02pramodvlog28
      @kl02pramodvlog28 8 месяцев назад +1

      സത്യം 💕💕💕🥰🥰

  • @rockmastter7181
    @rockmastter7181 2 года назад +26

    മണി ചേട്ടൻ 💞💞💞miss u🥺😔😔.. 💔💔

  • @vincyvincydileep5801
    @vincyvincydileep5801 2 года назад +56

    മണി ചേട്ടിന്റെ പാട്ടിൽ എനിക്ക് ഇഷ്ട്ടപെട്ട പാട്ട് ഇതാ 👌

  • @SureshkumarSuresh-e6e
    @SureshkumarSuresh-e6e 9 месяцев назад +4

    എന്റെ മണി ചെട്ടാ അടിപൊളി സോങ്‌സ് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @abhi-489
    @abhi-489 3 года назад +39

    കേൾക്കുബോൾ തന്നെ മനസ്സ് ശാതമാകും

  • @homecreation4680
    @homecreation4680 3 года назад +14

    Manichattan polichu

  • @Mathur6535
    @Mathur6535 Год назад +7

    മണിയെ ഇഷ്ടo മുള്ളവർ like adi

  • @VijithaSanjana
    @VijithaSanjana 9 месяцев назад +2

    Eshta petaa. Adi like

  • @shainunadarajan4544
    @shainunadarajan4544 Год назад +27

    മണിച്ചേട്ടൻ മരിക്കാതെ എന്നെന്നും മനസിൽ 🙏🙏🙏

  • @rijorijo472
    @rijorijo472 3 года назад +66

    മണി ചേട്ടൻ പാടിയാൽ പിന്നെ വേറെ ഫീൽ ആണ് 😍😍😍

  • @itz.measwanth
    @itz.measwanth Год назад +21

    ഇത് പുലർച്ചെ വെച്ചാൽ വേഗം ഉണരും അത് എന്താ എന്ന് അറിയില്ല വീട്ടിൽ എന്നും പുലർച്ചെ വെക്കും നല്ല പാട്ട് ആണ് ഇത് ഇത് കേട്ടാൽ ശരിക്കും ഉണർവ് ആണ് അമ്പലത്തിൽ വെച്ചാൽ ശരിക്കും ഒരു ഫീൽ ആണ് postive enargy 🙏🙏❤️
    അയ്യപ്പാ ശരണം 🙏🕉️

  • @user-jh1dc9in4x
    @user-jh1dc9in4x 3 года назад +12

    Super

  • @arjunr6759
    @arjunr6759 3 года назад +7

    ഓം നമ ശിവ വായ

  • @r.nkarthikeyan8970
    @r.nkarthikeyan8970 2 года назад +13

    Maniyannante Ayyappa songsil vachu ellavarkum istapeta gaanam.super song. SARANAM AYYAPPA. 🙏🙏🙏🙏🙏🙏🙏🙏🙏

  • @gc8849
    @gc8849 2 года назад +83

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്തിഗാനങ്ങളിൽ ഒന്നാണ്...... ഇതിനെക്കുറിച്ച് വർണ്ണിക്കാൻ എനിക്ക് വാക്കുകളില്ല

  • @remyasajeesh786
    @remyasajeesh786 2 года назад +9

    ❤️ മണി ചേട്ടെന്റ

  • @jubeeshkalady
    @jubeeshkalady 3 года назад +21

    Really miss you Mani chettaa...

    • @____8048
      @____8048 2 года назад

      😫😥😥😥😥😭😭😭😭😢😢😢😧😧😧😩😩😩😩

  • @cmabhilash5612
    @cmabhilash5612 3 года назад +52

    ശരിക്കും മണി ചേട്ടന്റെ ഈ ഗാനം കേൾക്കുമ്പോൾ മനസ്സ് ശുദ്ധിയായത് പോലെ ..

  • @maheshgangadharan2729
    @maheshgangadharan2729 Год назад +9

    REALLY MISS YOU MANI CHETAN.

  • @mahinarath5425
    @mahinarath5425 3 года назад +29

    Om swamiye Sharanam Ayyappa

  • @kashi625
    @kashi625 Год назад +13

    My favourite song kalabhavan mani padiyathalle kollathirikkumo poliyalle
    Mani fans uyir ❤️❤️

  • @prasanthpalakkadcinemmohi1662
    @prasanthpalakkadcinemmohi1662 2 года назад +10

    Nyt... Travel cheyumbol pinne malakku povumbol oke kelkkaan endhu sugaanu ariyo manasinu... Manichettan😍😘😘😍🌹🌹

  • @soorajp7383
    @soorajp7383 3 года назад +31

    വേറെ ലെവൽ സോങ് 😍

  • @athulyacreation7220
    @athulyacreation7220 2 года назад +36

    ഈ പാട്ട് തപ്പിയെടുത്തു കേൾക്കാറുണ്ട് ഫേവറേറ്റ് പാട്ടുകളിൽ ഒന്ന് മണിച്ചേട്ടനെ ഇഷ്ടമാണ് കാണാൻ ഒരുപാട് ആഗ്രഹിച്ചു പക്ഷേ നടന്നില്ല അനിയത്തിമാർക്ക് കാണാൻ സാധിച്ചു

    • @devika4936
      @devika4936 2 года назад +1

      Sharikum അനിയത്തിമാർക്ക്‌ കാണാൻ പറ്റിയോ

  • @umeshmadhavan4246
    @umeshmadhavan4246 2 года назад +15

    സ്വാമി ശരണം

  • @vyshna219
    @vyshna219 2 года назад +13

    Saranam ayyappa

  • @sherinraveendran
    @sherinraveendran 2 года назад +10

    💝

  • @adwaidhk8222
    @adwaidhk8222 3 года назад +9

    Swamiye Sharana Ayappo
    Mani chettan padiya adipolli song

  • @amruthar4466
    @amruthar4466 3 года назад +10

    Soper

  • @snigdha2007
    @snigdha2007 2 года назад +8

    2021 november kelkuna legends undo

  • @lakshminarayanan8524
    @lakshminarayanan8524 3 года назад +40

    മണിച്ചേട്ടാ ❣️💞🙏🙏👍✨️👌👌

  • @seemaraju5590
    @seemaraju5590 2 года назад +10

    😍🥰🥰🥰🥰😘👏👏👏👍👍മണി

  • @thiyagarajanrajan5778
    @thiyagarajanrajan5778 3 года назад +10

    Swamy saranam

  • @sreesreekumar8508
    @sreesreekumar8508 2 года назад +14

    മണി ചേട്ടൻ്റെ പാട്ടിൽ ഏറ്റവും കൂടുതൽ ഇഷടപ്പെട്ട പാട്ട് ഇതാണ്

  • @sindhus5531
    @sindhus5531 2 года назад +4

    സൂപ്പർ

  • @kasargodvandibhranthanmar1791
    @kasargodvandibhranthanmar1791 2 года назад +4

    സൂപ്പർ സ്വാമിയേ ശരണമയ്യപ്പ

  • @athirasaiju8410
    @athirasaiju8410 2 года назад +15

    👌👌👌👌👌😍😍😍😍 പൊള്ളിച്ചു

  • @vismaya7091
    @vismaya7091 Год назад +6

    എനിക്ക് ഇഷ്ട്ടമുള്ള പാട്ട് ആണ് ഇത് 👍👍🙏🙏🙏

  • @SunilSunil-mf2uw
    @SunilSunil-mf2uw 3 года назад +6

    Mani uyirrrr

  • @umasalish3332
    @umasalish3332 3 года назад +10

    Swamiye sharanam ayyapo mani Chettan good song

  • @SatheeshKumar-ii3es
    @SatheeshKumar-ii3es Год назад +13

    Ayyappa saranam...🎶...🙏

  • @achuachu6022
    @achuachu6022 3 года назад +7

    Vere level

  • @sreejithessreejith6855
    @sreejithessreejith6855 3 месяца назад +1

    Manichettan ishtam❤🎉

  • @preejarajeev1514
    @preejarajeev1514 2 года назад +13

    🙏Ayyappaa Saranam♥️

  • @mrgamingpro6795
    @mrgamingpro6795 3 года назад +9

    🙏🙏🙏

  • @Mullutharadevitemple
    @Mullutharadevitemple 8 месяцев назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അയ്യപ്പാ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @valsalar3180
    @valsalar3180 2 года назад +4

    Central😍😍😍😍😍😍....

  • @bajeshsopanam9091
    @bajeshsopanam9091 8 месяцев назад

    അയ്യപ്പന്റെ വാഹനം കുതിരയാണ്

  • @murugankottukkal59
    @murugankottukkal59 5 месяцев назад

    മണിച്ചേട്ടൻ തന്നെ പാട നത്തു

  • @vijayvijayan6795
    @vijayvijayan6795 Год назад +4

    Sharanam aiyyappa♥️♥️🙏🙏

  • @anandhusangeethasanthosh2271
    @anandhusangeethasanthosh2271 2 года назад +4

    Supper song my favourite song

  • @anudsn1231
    @anudsn1231 2 года назад +10

    ഇയാള് എന്നെ ഒരുപാട് കരയിപ്പിച്ചതാ എന്തിനാ ഇപ്പൊ പോയെ....

  • @vimithaam7013
    @vimithaam7013 2 года назад +3

    Massss

  • @sajinikrishna5444
    @sajinikrishna5444 3 года назад +10

    Etra kettalum mathiyavilla

  • @aswathyaaswathy9502
    @aswathyaaswathy9502 3 года назад +5

    🍒

  • @manojmanoj6978
    @manojmanoj6978 2 года назад +5

    Sweet ❤️

  • @saneeshs9833
    @saneeshs9833 3 года назад +8

    ❤❤❤❤❤❤❤❤❤❤❤

  • @sangeethatp7295
    @sangeethatp7295 Год назад +4

    Swamye... Saranamayappa... ❤️❤️❤️

  • @adithyansanthosh9937
    @adithyansanthosh9937 3 года назад +4

    Mani chettan namuda heat und

  • @kollam1237
    @kollam1237 3 года назад +6

    🥰🥰🙏

  • @priyapriyamol963
    @priyapriyamol963 Год назад +2

    സ്വാമി ശരണം പൊന്നയ്യപ്പാ 🙏🙏🙏🙏🙏🙏

  • @sajeeshsriya7152
    @sajeeshsriya7152 Год назад +2

    Super manichetta

  • @Mrfraud-sq9cx
    @Mrfraud-sq9cx 2 года назад +6

    My fav song 🙏🏻🙏🏻🙏🏻🙏🏻🕉️🕉️🕉️🕉️

  • @aneeshaneesh8157
    @aneeshaneesh8157 3 года назад +16

    സൂപ്പർ 😍ഇനിയും ഇങ്ങനെ അയക്കുമോ 😁

  • @arunkr1343
    @arunkr1343 2 года назад +2

    🙏🏻🙏🏻🙏🏻

  • @s.a.ngameworld5940
    @s.a.ngameworld5940 8 месяцев назад

    Swamiye sharanam ayyappa ❤❤❤❤❤❤❤

  • @SivaKumar-wr8lx
    @SivaKumar-wr8lx 3 месяца назад

    സ്വാമി ശരണം ❤️

  • @shyamannakutty4435
    @shyamannakutty4435 Год назад +1

    വണ്ടിയിൽ ഓടുന്ന ചേട്ടൻമാർ ആദ്യം ഈ പാട്ട് വണ്ടി എടുക്കുമ്പോൾ ഇടാറുണ്ട് ❤️❤️വല്ലാത്ത ഫീൽ ആണ് യാത്ര ചെയ്യുമ്പോൾ

  • @udaybatthada3791
    @udaybatthada3791 Год назад +2

    Mani sir 🙏🏿swamiye sharam ayyappa 🙏🏿🙏🏿

  • @sajeesh7791
    @sajeesh7791 6 месяцев назад

    ❤❤❤❤❤❤❤❤ അയ്യപ്പൻ

  • @bharathchandranrbharath
    @bharathchandranrbharath Год назад +2

    SUPER SONGS SUPER SONGS

  • @bharathchandranrbharath
    @bharathchandranrbharath Год назад +1

    SUPER SUPER SUPER

  • @thanekarsanjay
    @thanekarsanjay 2 года назад +6

    स्वामीये शरनंम अय्यप्पा ...

  • @analshijupp1934
    @analshijupp1934 3 года назад +6

    🌹🌹🌹🌹👍👍👍👌👌👌

  • @rakeshv7197
    @rakeshv7197 Год назад +2

    🙏🏼🙏🏼🙏🏼🙏🏼

  • @renjinijidheesh4414
    @renjinijidheesh4414 8 месяцев назад

    Swamiye saranamayappa🕉

  • @ambulancedrivers3647
    @ambulancedrivers3647 2 года назад +4

    😍😍😍😍😍😍😍😍

  • @sreejithnk8699
    @sreejithnk8699 2 года назад +3

    👌👌👌👌👌👌👌👌

  • @deepaktheLegend1991
    @deepaktheLegend1991 Год назад +1

    Super Mani Chetta 🙏

  • @vigneshn5634
    @vigneshn5634 Год назад +1

    சாமியே சரணம் ஐயப்பா

  • @biniltb6562
    @biniltb6562 Год назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏👍

  • @PreethaAjesh-h2h
    @PreethaAjesh-h2h 8 месяцев назад

    Swamisaranam❤