കഞ്ഞി എടുക്കട്ടേ മാണിക്ക്യാ😋 ! ഞാൻ തന്നെ Forward ചെയ്ത് കൊടുക്കും🤣🤣 | Manju Warrier Hilarious Reply

Поделиться
HTML-код
  • Опубликовано: 29 сен 2024
  • English Mithra
    ഇംഗ്ലീഷ് പഠനം ഇനി വാട്സാപ്പിലൂടെ...
    WhatsApp link 👉 wa.me/+9190729...
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #ManjuWarrier #MeriAwasSuno #Jayasurya
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

Комментарии • 203

  • @BehindwoodsIce
    @BehindwoodsIce  2 года назад +24

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @vvskuttanzzz
    @vvskuttanzzz 2 года назад +258

    മഞ്ജു ചേച്ചിയെ കാണുന്നത് തന്നെ മനസ്സിന് വല്ലാത്ത ഒരു പോസിറ്റീവ് എനർജ്ജി ആണ് 😍♥️

    • @kavithav.n3747
      @kavithav.n3747 2 года назад +2

      മഞ്ചു.. അല്ല...മഞ്ജു.. എന്നാണ്

    • @priyawarrier3160
      @priyawarrier3160 2 года назад +2

      Ys

    • @baburaj7921
      @baburaj7921 2 года назад +1

      Ideapk you manju ok video calling ok jodha mere ok you ok video call ok

    • @baburaj7921
      @baburaj7921 2 года назад +1

      Ok mere ladke ideaokcalonokideacxxdealok ok video call ok janwar calideaok ok please ok video call ok you ok blue picture ok

    • @safymp704
      @safymp704 2 года назад

      Yes

  • @sheebarajeshachu153
    @sheebarajeshachu153 2 года назад +159

    പാവം മഞ്ജു ഒരുപാട് കരഞ്ഞിട്ടുണ്ടാവും ഇനി കുറച്ചു ചിരിക്കട്ടെ... Keep it up manju

    • @mastergaming-hk6qv
      @mastergaming-hk6qv 2 года назад +6

      ശരിക്കും

    • @chinnuchinnu5801
      @chinnuchinnu5801 2 года назад +14

      ഒരുപാട് ചിരിക്കുന്നോരുടെ ഉള്ളില് ഒരുപാട് സങ്കടം ഉണ്ടാവും ന്നും കേട്ടിട്ടുണ്ട്.

  • @muhammedkunju8696
    @muhammedkunju8696 2 года назад +3

    Manju chechine kanummbol positive energi kitunnu great chechi ❤️🌷....... God bluss you

  • @riyo2246
    @riyo2246 2 года назад +73

    14:00 പ്രണയാ അഭ്യർത്ഥന
    20:40 കഞ്ഞി എടുക്കട്ടെ
    🤗🤗🙏😁

  • @brotherssquad3495
    @brotherssquad3495 2 года назад +1

    മഞ്ജു 😍😍

  • @thankuak3653
    @thankuak3653 2 года назад +112

    എത്ര വർഷം കഴിഞ്ഞാലും മഞ്ജു എന്നും എനിക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തിയാണ്! അവരുടെ മനസ്സിൽ നൻമ മാത്രമേയുളളൂ. അത്കൊണ്ട് തന്നെ ഈശ്വരനും അവരുടെ കൂടെയാണ്.💯🙌🙌🙌🙌

    • @babymenon7832
      @babymenon7832 Год назад

      മഞ്ജു- തൃശൂർ തന്നെയാണെങ്കിലും ഒന്നു കാണാൻ സാധിച്ചിട്ടില്ല. ഒത്തിരി ഇഷ്ടമാണ് മോളു ... എന്നെങ്കിലും കാണുമായിരിക്കാം. Stay blessed.

    • @deriksaji4958
      @deriksaji4958 Месяц назад

      True

  • @sheejadelim8109
    @sheejadelim8109 2 года назад +73

    ഈ പ്രതിഭയെ മലയാളക്കരക്ക് തിരിച്ചു നൽകിയ കോവാലനും കോവളത്തിക്കും 🌹

    • @theonlychild4719
      @theonlychild4719 2 года назад

      കോവാലത്തി

    • @Anju.8608
      @Anju.8608 2 года назад +4

      അതാണ് സത്യം. അതുങ്ങൾ ഒന്നി ച്ചത് കൊണ്ട് നമ്മുക്ക് കാണാൻ കിട്ടി.

    • @deriksaji4958
      @deriksaji4958 Месяц назад

      True

  • @redocean9120
    @redocean9120 2 года назад +45

    വീണ anchoring ചെയ്തോണ്ടുള്ള മഞ്ജു ചേച്ചിടെ ഇന്റർവ്യൂ ന് വേണ്ടി കാത്തിരിക്കായിരുന്നു

  • @actressobsession1702
    @actressobsession1702 2 года назад +190

    43 വയസ്സായി ഇപ്പോഴും കണ്ടാൽ ഒരു 26 വയസിൽ കൂടുതൽ പറയില്ല.ചിട്ടയായ life style & diet ഒക്കെ ചെയ്താണ് ഫിറ്റ്നസ് maintain ചെയ്യുന്നത്.അതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ല അമ്മാവൻ/അമ്മയിമാരെ. കുറ്റം പറയുന്നവർ ആദ്യം സ്വയം കണ്ണാടിയിൽ നോക്കിയാൽ തീരുന്ന പ്രശ്നമേ നിങ്ങൾക്ക് ഉള്ളൂ

    • @Preshpresh1539
      @Preshpresh1539 2 года назад +12

      സത്യം

    • @ranjithrk99
      @ranjithrk99 2 года назад +15

      Kannu onn doctore kanikunath nanayirikum.. mukhath nalla prayam kanunund.. cm

    • @ShabnaFazilHabeebShabusVlog
      @ShabnaFazilHabeebShabusVlog 2 года назад +2

      I too agree 💯😄❤️

    • @merit423
      @merit423 2 года назад +15

      @@ranjithrk99 ...saramilla. enna chettan ini mugathu nokkanda

    • @ranjithrk99
      @ranjithrk99 2 года назад +2

      @@merit423 ath njan theerumanichola..

  • @haricr442
    @haricr442 2 года назад +89

    ഇതൊക്കെ കാണുമ്പോൾ ജനപ്രിയ നായകന്റെ മുഖമാണ് ഓർമ വരുന്നത്

    • @sarah_saji
      @sarah_saji 2 года назад +3

      😂😂

    • @sandhyas1292
      @sandhyas1292 2 года назад +5

      പ്ലിങ് 🤣

    • @sandhyas1292
      @sandhyas1292 2 года назад +23

      ജനപ്രിയൻ അല്ല ജഡ്ജി പ്രിയൻ 🤗🤗

    • @manjubiju8055
      @manjubiju8055 2 года назад +21

      Sir ഇനി എങ്കിലും ആ ആഭാസനെ ജനപ്രിയൻ എന്ന് പറയാതിരിക്കു,

    • @jasheertp3777
      @jasheertp3777 2 года назад +2

      @@manjubiju8055 dustan raksasan

  • @dr.rajeshramdev9675
    @dr.rajeshramdev9675 2 года назад +93

    മഞ്ജു ചേച്ചി കേരളത്തിൻ്റെ അഭിമാനം ആണ് ❤️

  • @sathisathi2122
    @sathisathi2122 2 года назад +23

    Love you മഞ്ജു! All the best !

  • @Bagava2010
    @Bagava2010 2 года назад +53

    Nice conversation 👌She is beautiful inside out 💜 That inner radiance makes her persona ❤️Loads of love Laddu 😘 😘

  • @Gokulgopakumar18
    @Gokulgopakumar18 2 года назад +18

    ഈ interview മേരി ആവാസ് സുനോയുടെ promotion നു വേണ്ടി ആയിരുന്നെങ്കിൽ ആ പടം റിലീസിന് മുൻപ് upload ചെയ്യണമായിരുന്നു അങ്ങനെ ചെയ്തിരുന്നെങ്കിൽ നാലാൾ ആ പടം തീയേറ്ററിൽ കേറി കണ്ടേനെ. ഇതിപ്പോൾ സഞ്ചയനവും പുലകുളി അടിയന്തിരവും കഴിഞ്ഞ ശേഷം ഇങ്ങനൊരു promotional interview ന്റെ ആവശ്യം ഉണ്ടായിരുന്നില്ല. നാളത്തോടെ പടം wash out ആവും. ജയസൂര്യയുടെ മികച്ച performance ഉണ്ടായിട്ടും വേണ്ടത്ര പ്രശംസ തീയേറ്ററിൽ നിന്നും കിട്ടാതെ പോകുന്ന ചിത്രങ്ങളിൽ ഒരെണ്ണം കൂടി 🙂

  • @thereseelizabeth6414
    @thereseelizabeth6414 2 года назад +17

    Veena, listen...the best quality of a interviewer is to ask really penetrating questions in the way that is sympathetic and encouraging to the guest and then to shut up, let the guest talk. Ningal interview cheyunna guest nu ningalode/ ningalde job node admiration thonunna reethile nalla quality questions chodiku....then only you have a professional growth in your career. Chumma chali adichu nilavaram kalayathe

  • @neethusabu2848
    @neethusabu2848 Год назад +1

    Manju💓💓💓💓💓💓🤍🤍🤍🤍🤍🤍♥️♥️♥️♥️♥️♥️💞💞💞💞💖💖💖💖💖💙💙💙💙💙💝💝💝💝💝💗💗💗💗💗💕💕💕💕💕💕❤️❤️❤️❤️🧡🧡🧡🧡🧡🧡💜💜💜💜💜💜🤎🤎🤎🤎🤎🤎🤎🖤🖤🖤🖤🖤🖤💛💛💛💛💛💛💚💚💚💚💚💓💓💓💓💓💓💓

  • @ruksanajinshad6983
    @ruksanajinshad6983 2 года назад +29

    മഞ്ജു ചേച്ചി ❤❤❤ ജയസൂര്യ യെ അന്നും ഇന്നും ഇഷ്ട്ടം ❤❤❤❤❤❤

  • @kp-xs3gr
    @kp-xs3gr 2 года назад +5

    Manjuvinodu orupaadu snehavum athil kooduthal respect thonnum. Her attitude, her talent, her elegance, her perspective everything is so natural.

  • @rubikscube647
    @rubikscube647 2 года назад +66

    Epozhum oru refreshing feel aanu Manju Chechide interviews kanumbol.

  • @chikkusimbumittumom356
    @chikkusimbumittumom356 2 года назад +23

    10:10 oru poocha kunjinte karachil.❤🐺❤
    Manju othiri esttam pandu muthal thanne❤❤❤

  • @bprabheesh6240
    @bprabheesh6240 2 года назад +34

    Good movie with a beautiful message 💕

  • @namisusankurian1586
    @namisusankurian1586 2 года назад +13

    Manju warrior...an inspiration always..

  • @jinothomas3290
    @jinothomas3290 2 года назад +27

    മഞ്ജു വാര്യർ ❤️

  • @ajishnair1971
    @ajishnair1971 2 года назад +7

    മേരി ആവാസ് സുനോ.. എല്ലാവരും നന്നായി അഭിനയിച്ചെങ്കിലും (പ്രത്യേകിച്ച് മഞ്ജുവും ജയനും).. മൊത്തത്തിൽ സിനിമയിൽ എവിടെയോ പോരായ്ക.കഥാതന്തുവിൻ്റെ ബലഹീനതയോ.. എന്തോ..? ഒരു പ്രേക്ഷകൻ്റെ തോന്നലുമാത്രവുമാവാം.

  • @anushaji1000
    @anushaji1000 2 года назад +6

    Manju hard work cheyyunnu... Manju uyarangalil ethunnu... Keep it up 🙏

  • @rajm4096
    @rajm4096 2 года назад +10

    വീണ & മഞ്ജു കണ്ടാൽ ഒരേ പ്രായം 🤩

  • @bprabheesh6240
    @bprabheesh6240 2 года назад +57

    Born with talents 🔥❤️

  • @achu5692
    @achu5692 2 года назад +15

    Manju chechi Polichu🥰🥰🥰 🤗🤗🤗🤗🤗😘😘😘😘

  • @anki933
    @anki933 2 года назад +23

    Manju chechi 😘😘😘❤️❤️❤️

  • @rimbuzz8056
    @rimbuzz8056 2 года назад +17

    രാവിലെ ബെഡിൽ എണീക്കുന്നതിന് മുന്പേ manju ചേച്ചിയുടെ vedio കാണുന്നവർ ഉണ്ടോ 🥰🥰നല്ല മഴ

  • @sangeethabalakrishnan6270
    @sangeethabalakrishnan6270 2 года назад +9

    Hairstyle adipowli aaanu manju chechiyude

  • @SR-wz4mn
    @SR-wz4mn 2 года назад +8

    7:26 1മിനുട്ട് വീണ അതിനുള്ളിൽ കുടി ഒന്നുകുത്തി 🤣🤣

  • @anappleinthedarkgarden1131
    @anappleinthedarkgarden1131 2 года назад +7

    കഴിഞ്ഞ ദിവസം marine ഡ്രൈവില്‍ വെച്ച് കണ്ടാരുന്നു veenaye..

  • @sreekavyamuraleedharan4775
    @sreekavyamuraleedharan4775 2 года назад +11

    Manju chechi ❤❤❤❤❤

  • @AR-jp4qw
    @AR-jp4qw 2 года назад +2

    എനിക്ക് ഒരുപാട് ഇഷ്ട്ടം മാണ് ❤❤❤🌹🌹🌹👌🏻👌🏻👌🏻

  • @shahanasuhail3323
    @shahanasuhail3323 2 года назад +11

    Manju chechi🤍❤

  • @rebel1403
    @rebel1403 2 года назад +16

    Kalyanam kazhikkanenkil manju chechiye polathe oru pennine kettanam.. Enth വിനയം aanu.. അഹങ്കാരം ഇല്ല.. Over exposed alla onnilum😌👌..

  • @seenabiju6716
    @seenabiju6716 2 года назад +12

    All the very best .. God Bless..

  • @jayaprakash9246
    @jayaprakash9246 2 года назад +11

    Manju superrrrrrrr

  • @nannurn5743
    @nannurn5743 2 года назад +33

    Manju chechi what a graceful lady 😍

  • @shini8975
    @shini8975 2 года назад +11

    Proud of U Prajesh 👍🥰😍💞👏

  • @remyapraveenlachu
    @remyapraveenlachu 2 года назад +11

    വീണാ 💕💕superb

  • @athirajijesh7673
    @athirajijesh7673 Год назад +2

    Manju....my ever dearest actress

  • @jasna327
    @jasna327 2 года назад +8

    Manju chechi muth

  • @Arjun-bo3be
    @Arjun-bo3be 2 года назад +12

    Ee veenayude reethikal boring Ann atha views kurayune

  • @tojosoumya6879
    @tojosoumya6879 2 года назад +27

    വീണ ഇന്റർവ്യൂ 👍ഒരു പാട് ഇഷ്ടം ആണ് വീണ യുടെ ഇന്റർവ്യൂ ഒരു പാട് ചിരി കാൻ ഉണ്ട് 👍

  • @prameelathiyya9520
    @prameelathiyya9520 2 года назад +3

    Her sitting way everything changed...

  • @janani2361
    @janani2361 2 года назад +3

    Manju eshtem.. 😍

  • @yffuufudjeydu2831
    @yffuufudjeydu2831 8 месяцев назад

    Manju chechi muthanu ente jeevan❤❤❤❤❤❤❤❤😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰💯💯💯💯💯🔥🔥🔥🔥🔥🔥🔥👌👌👌👌👌

  • @rajeshbabunair2564
    @rajeshbabunair2564 2 года назад +10

    Aavashyamilltha chodhyaghal,over

  • @simimahesh5390
    @simimahesh5390 2 года назад +4

    I luv manju chechi

  • @shahanasamal4014
    @shahanasamal4014 2 года назад +4

    പാന്റും ഷർട്ടും ആരോ പറഞ്ഞ് മഞ്ചുവിന്നെ ചതിച്ചത് പോലെ തോന്നുന്നു
    മഞ്ചു Artificial face expression 95% ആണ്

  • @liyjoe
    @liyjoe 2 года назад +1

    Manju has done something on her face 😞upper lips especially

  • @ppzeenath6446
    @ppzeenath6446 2 года назад +1

    nammude muth manju

  • @babupk4647
    @babupk4647 2 года назад +6

    😂😂😂🤣🤣🤣😃😃😵

  • @anithasathyan9415
    @anithasathyan9415 2 года назад +5

    ❤️❤️

  • @jincybabu7354
    @jincybabu7354 2 года назад +4

    ❤❤

  • @sobhav390
    @sobhav390 2 года назад +2

    Beautiful video 👍😍👍

  • @mumthazmt3118
    @mumthazmt3118 2 года назад

    Dillivala rajakumaran thott nhan manju ne ishtappedan thudangiyadane.

  • @socialbeing6886
    @socialbeing6886 2 года назад +4

    ❤️❤️❤️

  • @sayeedkp4868
    @sayeedkp4868 2 года назад +2

    ❤️❤️❤️❤️

  • @sebidaharis336
    @sebidaharis336 2 года назад

    Ente fevarqte movieee..sallaapam ee puzhayum kadann..ippozhum nokaarund njan......ishtappetta marakkqan pattaatha sinima..dileep thanne kettanamenn aagrahichu....eeè njaann.😀😀

  • @rkconstruction6000
    @rkconstruction6000 2 года назад +22

    വീണയാണ് താരം.... 😍

  • @s.rmenon1719
    @s.rmenon1719 2 года назад +2

    Manju❤❤❤😘

  • @thrillermovies7645
    @thrillermovies7645 2 года назад +1

    മഞ്ജു ചേച്ചി

  • @priya22645
    @priya22645 2 года назад +1

    Manjuchechi❤️

  • @poojithavlogs1001
    @poojithavlogs1001 2 года назад

    Manju warrier chummadhe chirikalle plzzz

  • @anamika8b848
    @anamika8b848 2 года назад +1

    ❤️❤️❤️❤️❤️❤️❤️

  • @mcdowel5539
    @mcdowel5539 2 года назад +1

    Street girl s

  • @girigireeshm8048
    @girigireeshm8048 2 года назад +1

    Manju👍👍

  • @BlackKitchenGreenNature2314
    @BlackKitchenGreenNature2314 2 года назад

    Manjuwarrier ❤️❤️❤️

  • @shahnazmcsherief3727
    @shahnazmcsherief3727 2 года назад

    Loved Rashmi padath in the movie.

  • @sebidaharis336
    @sebidaharis336 2 года назад

    Manju paavamaanu.....but not frank

  • @shafna1557
    @shafna1557 2 года назад +4

    Love you chechi ❤️

  • @rezenebe106
    @rezenebe106 2 года назад +2

    😁😁

  • @jishnub4026
    @jishnub4026 Год назад

    👍👍👍

  • @faseerafasal
    @faseerafasal 2 года назад

    Veena ishtam❤️

  • @orumathetharavishvasi7054
    @orumathetharavishvasi7054 2 года назад +4

    LadyMammukka

    • @opinion...7713
      @opinion...7713 2 года назад +1

      mammooty male manju warrier ennu koodi para...

  • @mareenareji4600
    @mareenareji4600 2 года назад +14

    Manjuvinekkal ethra nalla artist aanu navya nair.......manju mikka cinema yilum over action aanu......avarodulla oru tharangam kondu namukku athu thonnathathu aanu.

    • @nandanakishor9793
      @nandanakishor9793 2 года назад +10

      Actually each have their own meera jasmine is also good

    • @mareenareji4600
      @mareenareji4600 2 года назад

      @@nandanakishor9793 yes

    • @nandanakishor9793
      @nandanakishor9793 2 года назад

      @@mareenareji4600manju is also good nk hatred

    • @reshmak7405
      @reshmak7405 2 года назад +8

      Prithviraj enthu bore actor aanu .. ennittum pulli angu shine cheyyuvalle .. athu prasnam illengil ithum prasnam aakenda.. BtW Meera Jasmine is the queen of overacting

    • @nandanakishor9793
      @nandanakishor9793 2 года назад +1

      @@reshmak7405 prithviraj bore actor?? 🤨😳

  • @soumyakrishnan7515
    @soumyakrishnan7515 2 года назад

    🥰🥰🥰🥰

  • @veenavijayan9839
    @veenavijayan9839 2 года назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anoosanu8474
    @anoosanu8474 2 года назад +3

    Manju muthaanu

  • @abiyabiya2389
    @abiyabiya2389 2 года назад +2

    ❤️❤️❤️❤️

    • @dhanyamanikandan7894
      @dhanyamanikandan7894 2 года назад

      മഞ്ചു ചേച്ചി ഒരു പാട് ഇഷ്ടം

  • @vinodvinuvinu3095
    @vinodvinuvinu3095 2 года назад +8

    ഇവളായാരാ lady സൂപ്പർ സ്റ്റാർ... വിളിക്കുന്നത് മാങ്ങാത്തൊലി.... ഇവൾ ചിരിക്കുന്നത്.. വെറുതെ ഉണ്ടാക്കി ചിരിക്കാണ്.

  • @greeshmansns5346
    @greeshmansns5346 2 года назад +16

    Veena over...

    • @daffodils6399
      @daffodils6399 2 года назад

      As always

    • @shilpap9159
      @shilpap9159 2 года назад +2

      Pinne enganeya interview cheyyendatennu ningal tanne onnu kaanich kodkk😏.engane cheytalum kuttam parayaan ingne chilar undakoolo .korach gauravattil questions choichal bore aaanennum parayum

    • @abhiram1458
      @abhiram1458 2 года назад +1

      Personal questions chodikkathirunnal mathi

    • @mallutuber005
      @mallutuber005 2 года назад +1

      @@shilpap9159 pearly maney de anchoring kandatille

  • @wixee.22
    @wixee.22 2 года назад +2

    മഞ്ജു ഈ പരിപാടി നിറുത്തിപ്പൊക്കേണ്ട സമയം ആയിട്ടുണ്ട്.

    • @Chrisbasiadam
      @Chrisbasiadam Год назад +1

      Pure jealousy ...m..kavya chakka fan ayirrikum ale

  • @santhoshanthikad9384
    @santhoshanthikad9384 2 года назад +9

    എന്തൊക്കെ പൊക്കി പറഞ്ഞാലും സ്വന്തം മകൾക്ക് വേണ്ടാത്ത ഒരു അമ്മയല്ലേ , ഒരു കാലത്ത് അങ്ങോട്ടും, ഇങ്ങോട്ടും പ്രിയപ്പെട്ടവർ ആയിരുന്നവർ ,,,, പിന്നീട് വഴി പിരിഞ്ഞു പോയിട്ടും ,, വീണ്ടും അവനെ ദുരന്തങ്ങളിലേക്ക് വലിച്ചിടാൻ കാരണകാരിയായവൾ.

    • @soumyakr5153
      @soumyakr5153 2 года назад +18

      അതൊക്കെ ആരുടെ കയ്യിലിരിപ്പിന്റെ ഫലം ആണ് എന്ന് ഞങ്ങൾ നാട്ടുകാർക് അറിയാം സഹോദര.. ഇവർ എത്രയോ വർഷം നരകിച്ചു ജീവിച്ചു.. ഇനി എങ്കിലും സന്തോഷ്ക്കട്ടെ... മകൾ ആ മോൾ ദിലീപിന്റെ അതെ സ്വഭാവം ആണ്. കാലം അമ്മയുടെ വില ആ കുട്ടിയെ ഇപ്പോൾ അറിയിച്ചു തുടങ്ങീ.. സത്യമേവ ജയതേ ☺️

    • @priyawarrier3160
      @priyawarrier3160 2 года назад +12

      ആ മീനാക്ഷിക്ക്‌ സ്വാതന്ത്ര്യത്തോടെ നടക്കാൻ വേണ്ടി അമ്മയെ ഉപേക്ഷിച്ചു ആ പെണ്ണ് അനുഭവിക്കും

    • @jeeya8608
      @jeeya8608 2 года назад +12

      മഞ്ജു ആയതുകൊണ്ട് മാത്രം ആ ജനപ്രിയ ദുരന്തത്തിന്റെ മഹാ കൊള്ളരുതായ്മകൾ ഒന്നും പുറത്തു വന്നില്ല 🤫

    • @baburaj7921
      @baburaj7921 2 года назад

      The name of okay ok video call ok dhanyvad Sinha idealok

    • @kannadikutty2838
      @kannadikutty2838 2 года назад +7

      എടോ aa മനുഷ്യൻ്റെ ഭാഗ്യം ആണ് ചേച്ചി .ayaal ഇത്രയും കൊള്ളരുതായ്മകൾ ചെയ്തിട്ടും ഒന്നും തന്നെ പുറത്ത് പറയുന്നില്ല... Priyappettavar എന്ന് പറഞ്ഞല്ലോ ...priyappettaval ആയിരുന്നിട്ടാണോ ayaal വേറൊരു ആളുടെ wife nde കൂടെ കൂടിയത്. Naanamillallo അയാൾക് എത്ര ആളുടെ സംഘടതിന് കാരണമായി ayaal ഒന്ന് മനസ്സിരുത്തി ചിന്തിച്ച് nok

  • @jitheshjithesh920
    @jitheshjithesh920 2 года назад +12

    മഞ്ജു വാര്യർ മലയാള സിനിമ കണ്ട ഏറ്റവും നല്ല നടിമാരിൽ ഒരാളാണെന്ന് നിസംശയം പറയാം.... മഞ്ജുവിന്റെ ഒരു പോരായ്മയായി തോന്നുന്ന ഒരു കാര്യം അവൾ വിടുന്ന വളിയുടെ നാറ്റമാണ്..... സഹിക്കാൻ പറ്റില്ല.... അത്‌ കൊണ്ട് കൂടിയാണ് ദിലീപ് ഇവരെ ഒഴിവാക്കി കാവ്യയെ സ്വീകരിച്ചത്........ 🙏💙

    • @misbahmusthafa5338
      @misbahmusthafa5338 2 года назад +14

      Nee eathada

    • @sarah_saji
      @sarah_saji 2 года назад +9

      Nintammedem😁

    • @minijoseph678
      @minijoseph678 2 года назад

      ഇങ്ങനത്തെ വളി comment പതിവായി ഇട്ടിട്ടു നിനക്ക് ഭയങ്കര സുഖം ആണാല്ലോ. നിന്റെ അമ്മ ഒരു വളി വിട്ടപ്പോൾ ആണ്‌ നീ പിറന്നത് തന്നെ അല്ലെ? അതാണ് ഈ ചീഞ്ഞ comment u. ആയി നീ എല്ലായിടത്തും വരുന്നത്.

    • @sandhyas1292
      @sandhyas1292 2 года назад +35

      @@misbahmusthafa5338 ഇതേ കമന്റ്‌ copy paste മായി എല്ലാ മഞ്ജു വീഡിയോ യുടെയും അടിയിൽ കമന്റ്‌ ആയി ഇട്ട് പേട്ടന്റ കൈയ്യിൽ നിന്നും തുട്ട് വാങ്ങി പുട്ടടിക്കുന്ന ഒരു കമന്റ്‌ തൊഴിലാളി ആണ്

    • @shijilajoy4731
      @shijilajoy4731 2 года назад +8

      @@misbahmusthafa5338 😂😂മണമില്ലാതെ വളി വിടുന്ന ആള്