ഭീഷ്മ ടീമിനൊപ്പമിരുന്ന് ചിരിപ്പിച്ച് കൊന്ന് മമ്മൂക്ക,ഇന്നുവരെ കാണാത്ത ഇന്റർവ്യൂ |Bheeshma Meet

Поделиться
HTML-код
  • Опубликовано: 12 сен 2024
  • Bheeshmaparvam Press Meet
    മമ്മൂക്കയുടെ ചിരിച്ച് ചാവും ഭീഷ്മാ ചർച്ച ..ഹോ മണ്ണുകപ്പിക്കും വീഡിയോ
    --------------------------------------------------------------------------------------------------------------
    Subscribe to FilmiBeat Channel for latest updates on movies and related videos.
    You Tube: goo.gl/vrTBTF
    Follow us on Twitter
    / filmibeatma
    Like us on Facebook
    / filmibeatmalayalam
    Join our circle in Google Plus
    plus.google.co...
    Visit us: malayalam.filmi...
    Download app: play.google.co....

Комментарии • 482

  • @theemperor1005
    @theemperor1005 2 года назад +949

    ഇത്രയധികം new generation ന്റെ ഇടയിലും താരം മമ്മൂക്ക തന്നെ🤩എല്ലാവരും...പ്രത്യേകിച്ചു മമ്മൂക്ക...fully entertainment....🤩🤩🤩

    • @krmoli6751
      @krmoli6751 2 года назад +15

      New genaretion ന്മാർ എന്തേ
      മനുഷ്യന്മാർ അല്ലെ

    • @Iamghost0001
      @Iamghost0001 2 года назад +27

      ഞാൻ ഒരു പൃഥ്വിരാജ് ഫാൻ ആണ്‌ മോഹൻ ലാലിന് ഇങ്ങനെ ഒന്നും നടക്കില്ല അപ്പോഴും അയാൾ ബിസിനസ് മാത്രമേ നോക്കു എഡിറ്റ് അറിയാത്ത ആളുകൾ 😂

    • @nxaze86
      @nxaze86 2 года назад +1

      @@Iamghost0001 😂

    • @nxaze86
      @nxaze86 2 года назад +4

      @@Iamghost0001 enthinaa bro pulli entho tharippilaayirunnu 😑

    • @__DEATH_00
      @__DEATH_00 2 года назад +1

      @SwafvaN vLoGzz 🤣

  • @alanappu6386
    @alanappu6386 2 года назад +235

    ഞാൻ ഒരു ലാലേട്ടൻ ഫാൻ ആന്നെങ്കിലും മമ്മുക്ക attitude അതാണ് എല്ലാവരിൽ നിന്നും വ്യത്യസ്തമാക്കുന്നത് 😍🥰

  • @aswina4476
    @aswina4476 2 года назад +668

    പിള്ളേര് ടീമിൻ്റെ ഇടയിൽ മനസ്സ് കൊണ്ട് എന്നും ചെറുപ്പം ആയ ഇക്ക ❤️❤️ ഇതാണ് ഇക്കയും ലാലേട്ടനും തമ്മിൽ ഉള്ള വ്യത്യാസം..He is always updated n chilling with young people 🥰

    • @user-pn8jl6eq3c
      @user-pn8jl6eq3c 2 года назад +15

      @sivapadarenu nine oru pattikum venda

    • @donbosco2907
      @donbosco2907 2 года назад +8

      @sivapadarenu patti mathralla panniyum njangalkku Haram aanu Bro😂

    • @eemauyau
      @eemauyau 2 года назад +4

      Nalla Chalikk ithrem support. Huhu 😂

    • @user-pn8jl6eq3c
      @user-pn8jl6eq3c 2 года назад +1

      @sivapadarenu ne enta mon ale face cut undalo sry daa 😂

    • @Sanstar99
      @Sanstar99 2 года назад +1

      @sivapadarenu oh thettillatha nadan ennoke

  • @saleemabdul1613
    @saleemabdul1613 2 года назад +441

    യൂത്തൻ മാരുടെ ഇടയിൽ ശരിക്കും യൂത്ത് മമ്മൂക്ക തന്നെ 🔥🔥🔥🔥🔥

  • @anaszain6491
    @anaszain6491 2 года назад +428

    മോനെ എന്ന് വിളിച്ച് over എളിമയില്ല.. ഇഷ്ടക്കേട് തോന്നിയാൽ മനസ്സിൽ വെച്ച് പെരുമാറലില്ല.. മനസ്സിൽ തോന്നിയത് തുറന്ന് പറയും.. മകനെ ഒരു തരത്തിലും public ആയി താങ്ങി open ആയി support ചെയ്ത് പാൽകുപ്പി ആക്കുന്നില്ല.. rough ആണ് but clear ആണ്..മമ്മൂക്ക ഇസ്‌തം🥰🥰🥰

    • @retheeshkumar9719
      @retheeshkumar9719 2 года назад +27

      Very correct bro

    • @satheesanp5916
      @satheesanp5916 2 года назад +19

      സത്യം ikka poli ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    • @jessyselvan3861
      @jessyselvan3861 2 года назад +5

      👍

    • @dericabraham8981
      @dericabraham8981 2 года назад +13

      100% കറക്റ്റ് ♥️🔥

    • @hritikroshan2009
      @hritikroshan2009 2 года назад +3

      ലാലേട്ടൻ ഉയിർ

  • @jithu6034
    @jithu6034 2 года назад +342

    1:45 mammookka:- Aa ദേ ഭാസി വന്നു,...മോനെ ഭാസി....... 😁😻❣️

  • @joseph.m.xjoseph8557
    @joseph.m.xjoseph8557 2 года назад +25

    മമ്മൂക്കയ്ക്ക് എവിടെ തലക്കനം. പിള്ളേരുടെ കൂടെ അദ്ദേഹം ഇടപെടുന്നത് കണ്ടോ .... സരസമായ സംഭാഷണം. എന്നും മലയാളത്തിന്റെ വല്യേട്ടൻ .... ആർക്കും മാതൃകയാക്കാവുന്ന സ്വഭാവ മഹിമ... മമ്മൂക്ക വേറെ ലെവൽ❤️❤️❤️❤️❤️❤️❤️

  • @dericabraham8981
    @dericabraham8981 2 года назад +199

    മമ്മൂക്കയുടെ സംസാരം കേൾക്കാൻ നല്ല രസമാണ് 😘😘

  • @ziyad9521
    @ziyad9521 2 года назад +164

    അതെ ഭാസി വന്ന് മോനെ ഭാസി😁….എല്ലവരയും ഒരുമിച്ച് കാണാൻ തന്നെ എന്ത്‌ രസാ❤️

  • @aseeshsasidharan2043
    @aseeshsasidharan2043 2 года назад +135

    ഈ ഒരു ഇന്റർവ്യൂ മാത്രം മതി #ഭീഷമപർവം സിനിമയുടെ ക്വാളിറ്റി മനസ്സിലാക്കാൻ... അടിപൊളി ഇന്റർവ്യൂ..
    ഈ സിനിമയുടേതായി വന്നിട്ടുള്ള എല്ലാത്തിലും ബെസ്റ്റ് 🥳🥳

  • @mohdbaiju282
    @mohdbaiju282 2 года назад +18

    എല്ലാവരും അംഗീകരിക്കുന്ന എല്ലാവരും റെസ്‌പെക്ട് ചെയ്യുന്ന മമ്മുക്ക അത് പോലെ തിരിച്ചും എല്ലാവരെയും അംഗീകരിക്കുന്ന എല്ലാ ജനറേഷനെയും റെസ്‌പെക്ട് ചെയ്യുന്ന മമ്മുക്കാ.... 👍❤️

  • @anuhappytohelp
    @anuhappytohelp 2 года назад +90

    യുവാക്കളെ എന്നും ഏറ്റവുമധികം പ്രോത്സാഹിപ്പിക്കുന്ന,സഹായിക്കുന്ന മമ്മുക്ക👍

  • @mscreations2276
    @mscreations2276 2 года назад +75

    5:42 മമ്മൂക്ക to ഭാസി.. ചാമ്പട നീ 😂😂🔥

  • @chandhugokul1594
    @chandhugokul1594 2 года назад +136

    മമ്മൂക്കയുടെ ഈ energy 🔥🔥😍

  • @travelfoodie7269
    @travelfoodie7269 2 года назад +91

    മമ്മൂക്കാ .... ❤️🤩🤩🤩🤩🤩🤩🤩 ഇങ്ങള് പോളിയാണ് ❤️🤩😘

  • @Oliver-yj3xl
    @Oliver-yj3xl 2 года назад +168

    He gives chance to each and everyone, not only he talk, that our gentleman megastar

  • @ignitewings5418
    @ignitewings5418 2 года назад +89

    ഒരാൾക്കും, ഒരു തലമുറക്കും ഒന്നിനും പിറകിൽ ആകാൻ മമ്മൂക്കക്ക് ആകില്ല മക്കളെ.. ഒരിക്കലും ആകില്ല ✌️🤩

    • @Critique007
      @Critique007 2 года назад +2

      Mamooty anu ettavum purakil 😐

  • @naseef2287
    @naseef2287 2 года назад +61

    ഇതിനെ വെല്ലുന്ന ഇന്റർവ്യൂ മലയാളത്തിൽ വേറെ ഉണ്ടോ 💯mammookka

  • @haadhiwahabhaadhi3437
    @haadhiwahabhaadhi3437 2 года назад +78

    ഇന്ത്യൻ സിനിമ യുടെ അത്ഭുതം 🔥🔥🔥🔥🔥🔥🔥🔥

  • @prasanthprakasan4624
    @prasanthprakasan4624 2 года назад +49

    കിടുക്കി പടം ഞാൻ ഇപ്പൊ കണ്ട് വന്നേ ഉള്ളു 🔥🔥🔥🔥🔥👌👌👌

  • @shijogeorge2479
    @shijogeorge2479 2 года назад +29

    ഭീഷ്മ ഒരു ഗംഭീര ഹാങ്ങോവർ തരും,👍 ബിലാൽ expect ചെയ്തിരുന്നപ്പോൾ, ദാണ്ടെ മൈക്കിൽ, Amalettan&Mammookka 🥰♥️ "മഹാഭാരതം in mattachery സ്റ്റൈൽ ..

  • @fahadcraftart2431
    @fahadcraftart2431 2 года назад +69

    Mammookka യും എല്ലാം വരും പൊളിച്ചടുക്കി യ ഇന്റർവ്യൂ 👍😍

  • @spectator616
    @spectator616 2 года назад +38

    നാളെയാണ് പൂരം!! 🔥😍

  • @shamshakispalace8539
    @shamshakispalace8539 2 года назад +45

    70 +.... Wonder of the World
    Mega Star ⭐️

  • @shukkoorabdul3335
    @shukkoorabdul3335 2 года назад +5

    വയസ്സ് മേലോട്ട് പോവാതെ
    താഴോട്ട് പോയികൊണ്ടിരിക്കുന്ന
    അത്ഭുതം മമ്മുക്കാക്ക് മാത്രം സ്വന്തം.

  • @vipinkrishna200
    @vipinkrishna200 2 года назад +36

    എജ്ജാതി 🔥🔥🥰🥰ഒരു സിനിമ കണ്ട ഫീൽ

  • @laijuviswanviswan4514
    @laijuviswanviswan4514 2 года назад +37

    ഹോ എന്റെ പൊന്നോ ഇത്തരത്തിൽ ഒരു ഇന്റർവ്യൂ സ്കീപ്പ് ചെയ്യാതെ കാണുന്നത് ജീവിതത്തിലാദ്യമായി 🥰🥰...

  • @ajayvijesh2158
    @ajayvijesh2158 2 года назад +36

    കിടു ഇതാണ് mammookka

  • @sharafuckscks1837
    @sharafuckscks1837 2 года назад +119

    അംഗനവാടിയിൽ കുട്ടികളോടൊപ്പം പോയിരുന്ന പോലെയായി😍

  • @moviePrime12
    @moviePrime12 2 года назад +70

    മമ്മൂക്ക നിങ്ങൾ മലയാളികളുടെ സ്വകാര്യ അഹംകാരമാണ്

  • @fathimathulnaja1308
    @fathimathulnaja1308 2 года назад +49

    ഇത്രയധികം ചിരിപ്പിച്ച ഇന്റർവ്യൂ vere ഉണ്ടാവില്ല 😂😂അടിപൊളി 👍

  • @jayeshp8900
    @jayeshp8900 2 года назад +22

    മമ്മുക്ക കൊല മാസ്സ് , ഭീഷ്മ ഗംഭീരം...!!

  • @reenureenugeorge5368
    @reenureenugeorge5368 2 года назад +90

    Like a gang of friends with lot of love feeling❤️❤️

  • @muhammadrahnasrm379
    @muhammadrahnasrm379 2 года назад +47

    Katta waiting For Tommrw..❣👌🏻🔥

  • @Maarigold2024
    @Maarigold2024 2 года назад +35

    Filmibeat.. congrats.. polichu thakarthu👏👏👏👏👏

  • @indiravp7311
    @indiravp7311 2 года назад +8

    Mammookka means "Soundharya Dhamam". We are so lucky as we are living in the era of such a handsome and legend actor.

  • @minais7235
    @minais7235 2 года назад +33

    Mohanlal never seen an interaction with audiences......and viewers but ...Mammokka...always talk..laugh...entertain with them

  • @thetruth5030
    @thetruth5030 2 года назад +45

    യൂത്തൻമാർക്കിടയിൽ ശരിക്കും യൂത്തനും ചുള്ളനും മമ്മുക്ക തന്നെ...

  • @checkd3163
    @checkd3163 2 года назад +28

    പ്രക്രിയ ചേട്ടനെ റാഗ് ചെയ്തു...🕴

    • @naznin2281
      @naznin2281 2 года назад

      Yeahh 🤣 Prakriyede Artham Paranjitt Nee Ini Classil Keriyaaa Mathiyennokkee.. 😂 CLG Pole Ondaairunnuu 😅

  • @amaljyothi8843
    @amaljyothi8843 2 года назад +57

    കിടു ആയിട്ടുണ്ട് എല്ലാവരും

  • @aneeshvnair4140
    @aneeshvnair4140 2 года назад +256

    ഇന്ത്യൻ സിനിമയിലെ സൗന്ദര്യത്തിന്റെ അവസാനവാക്ക് മമ്മുക്ക

    • @riyasriyas5930
      @riyasriyas5930 2 года назад +5

      ഒന്ന് പോടെ

    • @sadasivan7267
      @sadasivan7267 2 года назад +2

      😂😂

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 2 года назад +1

      Ccr

    • @claustrophobic0015
      @claustrophobic0015 2 года назад +3

      Onn po chengayi valland over aakalle🤣..mammooty mohanlal generationil mollywoodil ettavum look aanu mammooty but india😂.

    • @anoop6982
      @anoop6982 2 года назад +1

      അപ്പൊ മാമുക്കോയയൊ

  • @jddj7292
    @jddj7292 2 года назад +26

    Njan tickt edthkkn... Inghal okke edthaa...
    Ith thakarkkum🔥
    #bheeshma 🔥

  • @dhanyajayesh4881
    @dhanyajayesh4881 2 года назад +3

    മമ്മുക്ക അടിപൊളി. Young man by heart and body.
    ഇത് കണ്ട് പ്രക്രിയയുടെ correct malayalam അർത്ഥം അന്വേഷിച്ചു പോയ ഞാൻ...😂😂😂

  • @aswathyvishal652
    @aswathyvishal652 2 года назад +49

    Ente birthday aane March 3 ente mammokayude movie release aalso March 3 adipoliyaakatteee movieeeee👍👍👍🥰

  • @bigtacoz
    @bigtacoz 2 года назад +11

    സത്യം പറഞ്ഞാൽ മനസ്സ് നിറഞ്ഞു ചിരിച്ചു

  • @skrskr2043
    @skrskr2043 2 года назад +15

    ലാലപ്പൻ ആയിരുന്നേൽ മസിൽപിടിച്ചു ഇരുന്നേനെ 🙏🏼🙏🏼🙏🏼🙏🏼മമ്മൂക്ക എന്തൊരു കൂൾ ആണ് 🥰🥰

  • @abusiddu2246
    @abusiddu2246 2 года назад +3

    ഒരുപാട് ഇഷ്ടം ആണ് മമ്മുക്കയെ ഒന്ന് കാണണം എന്ന് അതിയായ ആഗ്രഹം ഉണ്ട് ♥️♥️♥️

  • @Boss-z7p
    @Boss-z7p 2 года назад +68

    ഒരു മുഴുനീള കോമഡി സ്‌കിറ്റ് കണ്ട അനുഭൂതി എന്തായാലും അടിപൊളി

    • @Critique007
      @Critique007 2 года назад

      Comedy stars chali ayirikum😬

  • @rafiharees3952
    @rafiharees3952 2 года назад +48

    കിടു ഇന്റർവ്യൂ 😍❤️❤️❤️

  • @j4ujishnu133
    @j4ujishnu133 2 года назад +19

    Ente ponnoiii 🔥🔥🔥 Kidukkii ❤️

  • @AnilKumar-rv6pd
    @AnilKumar-rv6pd 2 года назад +9

    എന്തായാലും സന്തോഷം ഇരട്ടി മധുരം അതാണ്ണി ഈ സിനിമ 👍👍👍

  • @Josoottan4767
    @Josoottan4767 2 года назад +29

    Ikkante aa oru confidence kandille😄😄😄😄😍😍

  • @thetruth5030
    @thetruth5030 2 года назад +28

    New Gen Star Mega Star Mammootty...

  • @zahrafarha2417
    @zahrafarha2417 2 года назад +12

    ee interview kandappol eniku manasilaaya kaaryam,mamooka even thou he stays young ,as age passes we start thinking and behave like kids .ivide mamooka talks and behaves like a kid👍👌

  • @balu.........2255
    @balu.........2255 2 года назад +20

    ഇക്കാ ❤‍🔥

  • @jasidpp
    @jasidpp 2 года назад +163

    ഇതാണ് ഇന്റർവ്യൂ.. അല്ലാതെ എഡിറ്റിംഗ് പഠിച്ചവർ മാത്രം സിനിമയെ കുറിച്ച് പറഞ്ഞാൽ മതി എന്നൊക്കെ പറയുന്നവരെ 😀😀😀😀

  • @Josoottan4767
    @Josoottan4767 2 года назад +8

    Mohan laline pole interview il vannirunnu kanjan di log parayatha ikka powliyanu😘😘😘😘😘

  • @Josoottan4767
    @Josoottan4767 2 года назад +18

    Ente ikka enna oru energy anu😍😍😍😘😘😘

  • @donatenson8497
    @donatenson8497 2 года назад +5

    Mammootty is still young and handsome 🙏❤

  • @MuhammedSalim
    @MuhammedSalim 2 года назад +31

    1:46😍😍🔥🤣മോനെ ഭാസി❣️
    Yes സർ 😍

  • @babudivakaranex.municipelc8055
    @babudivakaranex.municipelc8055 2 года назад +6

    മോനേ ഭാസീ... എന്നുള്ള ആ വിളിയിലാണ് അദ്ദേഹത്തിലെ മനുഷ്യൻ കുടികൊള്ളുന്നത്

  • @akkuachu895
    @akkuachu895 2 года назад +18

    വേറെ ലെവൽ 😍😍😍

  • @josmijacob3615
    @josmijacob3615 2 года назад +17

    എന്ത് രസമുള്ള ഇന്റർവ്യൂ🥰

  • @douluvmee
    @douluvmee 2 года назад +16

    Mammooty is actually laidback and cool!

  • @alfinah4545
    @alfinah4545 2 года назад +11

    മമ്മൂക്കയാ ഇങ്ങൾ പൗളിയാ ❤❤🔥🔥😍😍😘😘😘

  • @anilmathew9553
    @anilmathew9553 2 года назад +22

    Mammookka❤️

  • @Arya-bm1le
    @Arya-bm1le 2 года назад +3

    മമ്മൂക്ക 😍 ഭീഷ്മ കണ്ടു.. Superb movie..

  • @shanavasshanu5106
    @shanavasshanu5106 2 года назад +5

    Mammooka പറഞ്ഞ പോലെ junior ഫീൽ 😍❤️

  • @induprakash01
    @induprakash01 2 года назад +5

    വലിപ്പചെറുപ്പമില്ലാതെ എല്ലാവരോടും ഒരേപോലെ പെരുമാറാനും സന്തോഷിക്കാനും ചിരിക്കാനും ചിരിപ്പിക്കാൻ ഒക്കെ മമ്മൂട്ടിയല്ലാതെ വേറെയാര്?!! അതുകൊണ്ടുതന്നെ ആണ് അദ്ദേഹത്തെ ഒരുപാട് ഇഷ്ടം.

  • @mammootymammooty8568
    @mammootymammooty8568 2 года назад +27

    Adipoli nice interview

  • @Anithi19
    @Anithi19 2 года назад +151

    എഡിറ്റിങ് അറിയാത്തവർക്കും കാണാവുന്ന film 👍

    • @ibru_solo_man
      @ibru_solo_man 2 года назад +3

      🤣🤣🤣🤣

    • @okmychung
      @okmychung 2 года назад

      What you mean

    • @Anithi19
      @Anithi19 2 года назад +1

      @@okmychung u can see this film if u don't know editing 😂

    • @__DEATH_00
      @__DEATH_00 2 года назад +1

      @@okmychung endi

    • @vishnuc6500
      @vishnuc6500 2 года назад +6

      Entho kollich paranja pole...😂😂😂

  • @bahira.k5340
    @bahira.k5340 2 года назад +1

    ഭാസി full chill aahnlo❤️

  • @Josoottan4767
    @Josoottan4767 2 года назад +25

    Mohan laline kkkal etrayo bedham vellam adich pottathram parayanillallo ikka powliyanu😘😘😘😘

  • @vahabvahu2078
    @vahabvahu2078 2 года назад +8

    മമ്മൂക്കയുടെ ഇന്റർവ്യൂ തന്നെ കണ്ടിരിക്കാൻ നല്ല രസാ

  • @beenalathif5871
    @beenalathif5871 2 года назад +12

    Enjoyed a lot such a wonderful meet🔥🔥💗

  • @Short.Short.680
    @Short.Short.680 2 года назад +5

    ഇതേ പോലെ ആണ് സിനിമ ആണെങ്കില്‍ സിനിമ തകര്‍ക്കും.

  • @nandhakishor880
    @nandhakishor880 2 года назад +7

    Soubin dance kalichappo.. Mammookka yude reaction ❤️🔥

  • @clapinmedia4041
    @clapinmedia4041 2 года назад +16

    Most Talent Young Star Shine Tom Chacko

  • @jubyjoy7958
    @jubyjoy7958 2 года назад +21

    Enna glamour annu mamukaaa

  • @padmajasreenivasan1863
    @padmajasreenivasan1863 2 года назад +2

    Hi Ethra valiya oru aalanu mamooka. Ellavarudeyum koode simple aaittanu erikunnadu. Mattu chilar erikunnadu kandal avaranu super star ennu thonum. Oru bahumanamengilum koduthude

  • @nxaze86
    @nxaze86 2 года назад +16

    ഇജ്ജാതി ഇന്റർവ്യൂ 🤣🤣

  • @munnaajmal6661
    @munnaajmal6661 2 года назад +18

    Beeshma 200cr🔥🔥

  • @rubeenaali466
    @rubeenaali466 2 года назад +3

    Poli interview.mammokka polichu

  • @MASTERMINDSindia
    @MASTERMINDSindia 2 года назад +22

    All the best ❤️

  • @user-tm9mc9xl6l
    @user-tm9mc9xl6l 2 года назад +2

    Mammukkante aa chiri athanu ee padam kananaulla encouragement. Ath adhehathinte confident aanu... Ee film vijayikkumennulath.

  • @vntimes5560
    @vntimes5560 2 года назад +10

    മമ്മൂട്ടിയുടെ പ്രായത്തിലുള്ള ആൾക്കാർ മുത്തശ്ശൻമാരായി നടക്കുന്നു. മമ്മൂട്ടിക്ക് എന്നും 30-40 . Range വയസ്സ്.

  • @hariskasiyakath6790
    @hariskasiyakath6790 2 года назад +10

    Pure chilling ❤😄

  • @tonygeorge1772
    @tonygeorge1772 2 года назад +9

    അടിപൊളി❤️❤️🔥🔥

  • @afsalpv_
    @afsalpv_ 2 года назад +12

    ഇതാണ് മോനെ interview 😅

  • @jamsheer275
    @jamsheer275 2 года назад +17

    Best Wishes Bheeshma Parvam All Team 🌹🌹🌹🌹🌹

  • @dericabraham8981
    @dericabraham8981 2 года назад +4

    Cute Mamooka 😘😘😘

  • @injunjoe760
    @injunjoe760 2 года назад +6

    ❤മമ്മൂക്ക ഇഷ്ടം

  • @rsd1923
    @rsd1923 2 года назад +6

    Mammokka🔥❤️

  • @musthafavkr
    @musthafavkr 2 года назад +6

    Shin tom chakko powli 💥💥💥💥

  • @RoleplayMalayaIam
    @RoleplayMalayaIam 2 года назад +14

    Enta ponno ijjathi meet ellarum qestion choikaan padiyaan

  • @jashijamshi5753
    @jashijamshi5753 2 года назад +1

    Ente ekkalatheyum hero mega star mammookka.... Ishtam... Orupadishtam❤

  • @rosemary-mq6uq
    @rosemary-mq6uq 2 года назад +3

    ചെറിയ മനുഷ്യർ കാലിൻമേൽ കയറ്റി വെക്കുന്നു. വലിയ മനുഷ്യനായ മമ്മൂക്ക വളരെ വിനയത്തോടെ ഇരിക്കുന്നു. ആ മനുഷ്യനിൽ നിന്നും കണ്ടു പഠിക്കു കുഞ്ഞുങ്ങളെ

  • @mysteryguy1011
    @mysteryguy1011 2 года назад +5

    😂😂shaintom chakko കലിപ്പ് മുഴുവനും തീർത്തു

  • @muhammadrahnasrm379
    @muhammadrahnasrm379 2 года назад +8

    Ikka...👌🏻❣❣

  • @rakeshiyer9781
    @rakeshiyer9781 2 года назад +1

    Evide engane perimaramennu nannayi ariyavunna ore oru mahanadana vismayam...ellawarkkum ore pole eshtappedunna marupadiyumayi nammude masss Hero Mammukka..