Panchagni | Flowers | EP# 09

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 155

  • @Rajani-g8f
    @Rajani-g8f Месяц назад +6

    അല്ല പിന്നെ കരഞ്ഞോണ്ടിരിക്കുന്ന പെണ്ണുങ്ങൾ ഉള്ള സീരിയൽ മാറ്റി പിടിച്ചല്ലോ അടിപൊളി

  • @athira9556
    @athira9556 2 месяца назад +87

    Innu episode അടിപൊളി❤❤❤ കലാവതി ചോദിച്ച് വാങ്ങി 😂😂

  • @Risna_Tirur
    @Risna_Tirur 2 месяца назад +111

    ചോദിച്ചു മേടിച്ചു 😂😂😂 അടി അടിക്കടി അടിക്കടി പറഞ്ഞിട്ട് 😂

  • @ManojKumar-c2i1c
    @ManojKumar-c2i1c 2 месяца назад +170

    Nalla kidukachi episode epolum karanjond irikunna nayigamaril ninnu kurach thantedam ulla nayigamar kollam 👏🏻 elarum Adipoli 😍 kalavathy amritha acting manoharam 👏🏻

  • @Minha__minha
    @Minha__minha 2 месяца назад +80

    പെണ്ണായാൽ ഇങ്ങനെ വേണം 💪👌

  • @SreejishaAmmu
    @SreejishaAmmu 2 месяца назад +14

    ഇതു പോലെ മിടുക്കികൾ ആയ പെൺ കുട്ടികൾക്കു സീരിയൽ രംഗത്തു അവസരം കൊടുത്ത സംവിധാനയാകാന് അഭിനന്ദനങ്ങൾ ആദിയം ആയിട്ട് ഒന്ന് കണ്ടതാ 👍👍👍

  • @raihanraihan-j2j
    @raihanraihan-j2j 2 месяца назад +104

    കലാവദിക്ക് ഒന്ന് കിട്ടിയത് അടിപൊളി 🤣

  • @mufimushthu8548
    @mufimushthu8548 2 месяца назад +46

    Wowww adipoli episode kalakki nalla thandum thandedamulla 5 penmakkal 😍😍❤️❤️❤️❤️

  • @dilshadilu-sk5fl
    @dilshadilu-sk5fl 2 месяца назад +37

    സൈകുമാറിന്റെ അതെ ശൈലി ഒരു മാറ്റവും ഇല്ല സൂപ്പർ വൈഷ്ണവി ചേച്ചി വില്ലൻ വേഷം സൂപ്പർ 👍👍

    • @sujathar4844
      @sujathar4844 2 месяца назад +3

      പോസറ്റീവ് റോൾ ചെയിട്ട് ഇല്ല

    • @jithinjimmy4305
      @jithinjimmy4305 12 дней назад

      ​@@sujathar4844 und... Ammayariyathe serialil

  • @lekshmimanojmanoj7917
    @lekshmimanojmanoj7917 2 месяца назад +10

    അതെ പെണ്ണായാൽ ഇങ്ങനെ തന്നെ വേണം ❤മുത്ത്‌

  • @jerimuchiworldofrayan6416
    @jerimuchiworldofrayan6416 2 месяца назад +52

    Uffesss അടിപൊളി സീൻ ഇത് പോലെ മുന്നോട്ട് പോയാമതി

  • @remyadeepu7746
    @remyadeepu7746 2 месяца назад +39

    അടിപൊളി അടി ആയിരുന്നു 😂😂😂😂

  • @rabiyaalo7856
    @rabiyaalo7856 2 месяца назад +22

    രണ്ടാനമയിക്ക് ഒരു അടിയുടെ കുറവുണ്ടായിരുന്നു അത് 👌🏻👌🏻

  • @sobhakrish5511
    @sobhakrish5511 2 месяца назад +18

    സൂപ്പർ സീരിയൽ നമ്മൾ മനസ്സിൽ വിചാരിക്കുന്നതിന് മുന്നേ അവിടെ പ്രവർത്തി കഴിയും 👌😅

  • @muhammadshamveelkk2324
    @muhammadshamveelkk2324 2 месяца назад +13

    Eniyum ivar 5 perum nallonam bold aavanam👍👍

  • @mridhul2015
    @mridhul2015 2 месяца назад +12

    ഇന്നലെ കലാവതിയുടെ കരണം പുകയ്ക്കുന്നത് കാണാൻ കഴിഞ്ഞില്ല കറന്റ് പോയി. ഇപ്പോൾ കണ്ട് മനസ്സ് നിറഞ്ഞു 👍👍👍

  • @jojiya1342
    @jojiya1342 2 месяца назад +17

    അമൃത കുറച്ചു കൂടി ബോൾഡായാൽ നല്ലതു 👌

  • @FaseehaV
    @FaseehaV 2 месяца назад +36

    ഉപ്പ് തിന്നവൻ വെള്ളവും കുടിക്കും എന്ന് പണ്ടുള്ള വർ പറയുന്നത് വളരെ വളരെ ശെരി യാണ് അത് തന്നെ യാണ് ഇവിടെ കലാവതി ക്കും സംഭവിച്ച ത്

  • @SreejaMohan-t4r
    @SreejaMohan-t4r 2 месяца назад +29

    ഒരിക്കലും അഞ്ചു പേരും തമ്മിൽ തല്ലരുത് എന്നും ഒരുമിച്ച് നിൽക്കണം

  • @SandhyaR-vl2fi
    @SandhyaR-vl2fi 2 месяца назад +15

    ഇപ്പോൾ ഈ സീരിയൽ നമ്പർ വൺ ആണ്.. കുറച്ചു കഴിഞ്ഞു.. ഒന്നിനും കൊള്ളതല്ലരുത്

  • @anupamavijeesh6700
    @anupamavijeesh6700 2 месяца назад +3

    Aaah adii suppeeerrrr, ethra thavannaa kannduuuu👍🏻👍🏻

  • @SHAMNASHERIN.
    @SHAMNASHERIN. 4 дня назад

    അടി പൊളിച്ചു

  • @Sakkeena-qc7sq
    @Sakkeena-qc7sq 2 месяца назад +21

    എല്ലാരും നന്നായി അഭിനയിക്കുന്നുണ്ട് 👍👍👍

  • @jimshatvm-vk6xd
    @jimshatvm-vk6xd 2 месяца назад +8

    Adipoli iniyenkilum serials womens💞💞nu power aknum penkuttikalkujeevikan dairym koduknum 👍👍👍👍

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 2 месяца назад +10

    കലക്കി മക്കളെ

  • @Minha__minha
    @Minha__minha 2 месяца назад +49

    കുറച്ചു കഴിഞ്ഞാൽ കുളമാക്കി കയ്യിൽ തരരുത് 😊

    • @Angel123-d45
      @Angel123-d45 2 месяца назад +3

      Ath urapale.... Aadhyam oke adipoli aayi munotu pokum apozhale aalkar kanu. Pine angotu valich neetum ath vare kandath kondu Namuku aanel pine kanathirikanum patila.

  • @arhsadachu-lc2je
    @arhsadachu-lc2je 2 месяца назад +3

    അച്ഛന്റെ അതേ mannerism അച്ഛന്റെ മോൾ തന്നെ 😂

  • @Easy-j9v
    @Easy-j9v 2 месяца назад +1

    അപ്പൊൾ 5 സഹോദരികൾക്കും ചെക്കന്മാരായി...

  • @seenaseenakhan9267
    @seenaseenakhan9267 2 месяца назад +10

    കൊള്ളാം പൊളിച്ചു ഇങ്ങനെ തന്നെ മുന്പോട്ട് പോകട്ടെ എന്നാൽ കാണാൻ കൊള്ളാം അല്ലാതെ കണ്ണുനീർ മാത്രം പോരാ

  • @MojmulHoque-f7n
    @MojmulHoque-f7n 2 месяца назад +35

    11:23"അടി"പൊളി... എത്രയോ പ്രാവശ്യം കണ്ടുന്ന് അറിയില്ല

  • @FaseehaV
    @FaseehaV 2 месяца назад +8

    അതാണ് പറഞ്ഞത് കാലാവധി വഴി യില് പണി യും വരമ്പത്ത് കൂലിയും എന്ന്

  • @sindhuleelaleela3233
    @sindhuleelaleela3233 2 месяца назад +6

    സൂപ്പർ ❤️❤️❤️. മനസ് തുറന്നു കാണുന്ന ഒരു സീരിയൽ

  • @ManojKumar-c2i1c
    @ManojKumar-c2i1c 2 месяца назад +21

    Kalavathyk orenam kityapo Enth samadhanam asianet ayrunel 100th episode il prethikshicha mathy Ingane oru scene

    • @athira9556
      @athira9556 2 месяца назад +1

      സത്യം

  • @Jasi-n3d
    @Jasi-n3d 2 месяца назад +17

    Ipo super serial
    eni love vannall thalli poli serial aum

  • @Kannadi08
    @Kannadi08 2 месяца назад +10

    Adipolliii😂😂kalavathykk kittiayllooo😂🎉

  • @neeliayyappan5104
    @neeliayyappan5104 2 месяца назад +4

    സുപ്പർ അടിയായിരുന്നു ❤❤❤❤❤❤❤

  • @leelammashaji4626
    @leelammashaji4626 2 месяца назад +6

    😊 സൂപ്പർ സീരിയൽ

  • @maneeshmani5031
    @maneeshmani5031 2 месяца назад +4

    സൂപ്പർ അടി അടിയാരുന്നു , വില്ലത്തി റോളും super

  • @Hasnashazushoukku
    @Hasnashazushoukku 2 месяца назад +1

    ആ അടി ഒരു രക്ഷ ഇല്ല 👍🏼

    • @mrcrazy-z8m
      @mrcrazy-z8m 2 месяца назад

      Athe ijjathi kavilath adi😮

  • @DILEEP-y5l
    @DILEEP-y5l 2 месяца назад +11

    11:22 Shot🔥

  • @minisabu4696
    @minisabu4696 2 месяца назад +4

    Aa achanode ingine thanne parayanam. Achanakan oru yogyathayum illa makkalodu cheythathu vechu nokkumbol aa kuttikalku ingine prathikarikkane kazhiyu

  • @Adhil.407
    @Adhil.407 2 месяца назад +17

    അടിപൊളി❤❤

  • @Easy-j9v
    @Easy-j9v 2 месяца назад

    Adipoli.. Ishtaayii... 👌

  • @ashasabin6622
    @ashasabin6622 2 месяца назад +6

    ഒരിക്കലും ഇവരെ പിരിക്കരുത്

  • @DeepaDeepa-mk6zm
    @DeepaDeepa-mk6zm 2 месяца назад

    Irattakal super

  • @laudariaedinsia6814
    @laudariaedinsia6814 2 месяца назад +3

    Oru adi koode kodukkaamayirunnu.. saaramilla adutha episodell koduthaalum mathi.. 😁

  • @Lekshmi7015
    @Lekshmi7015 2 месяца назад +4

    ❤️❤️ കലക്കി

  • @rahanamh25
    @rahanamh25 2 месяца назад +6

    Ath pwolichalla 😂🔥boar aakathe irunnal mathi🙏😁

  • @BasheerBachi-fz6qb
    @BasheerBachi-fz6qb 2 месяца назад +4

    Oru movie kanunnhaa feel super

  • @johnanthony470
    @johnanthony470 2 месяца назад +8

    Aradhya rubeena pappa vera level 🥳

  • @Rizvana-Rizvana
    @Rizvana-Rizvana 2 месяца назад +4

    Ith vare ok . Eni Sukamo Devi poli aavaruth please 😂 Ath aadhyam nannayitt indaayirinnu pinne 10 paisak illaa 😢ennalum daily kaanum maariyo nokkan 😅

  • @muhabbath384
    @muhabbath384 2 месяца назад +11

    Aa adi kollam pakshe avale onnum cheyyathe irunnal mathi😢 aradyakk onnum pattathe irunnal mathi

  • @binusalman9928
    @binusalman9928 2 месяца назад

    സൂപ്പർ എപ്പിസോഡ് 👍👍👍

  • @physcology355
    @physcology355 2 месяца назад +1

    ഈ സീരിയൽ ഇതുപോലെ തന്നെ മുന്നോട്ട് കൊണ്ടുപോകണം.

  • @dilshadilu-sk5fl
    @dilshadilu-sk5fl 2 месяца назад +3

    അത്രയും വേണ്ട യിരുന്നു അച്ഛൻ അച്ഛൻ തന്നെ അല്ലേ അടി പൊളിച്ചു സൂപ്പർ 👌👌

    • @ponnusvlog3622
      @ponnusvlog3622 2 месяца назад +4

      ജനിപ്പിച്ചത് കൊണ്ട് മാത്രം അച്ഛൻ ആവില്ല

    • @dilshadilu-sk5fl
      @dilshadilu-sk5fl 2 месяца назад

      @@ponnusvlog3622 എന്ന് കരുതി ആ പേര് മാറില്ല 😀😀

  • @divyabipin6132
    @divyabipin6132 2 месяца назад +2

    നല്ല നാടൻ കരണതടി ....😂😂

  • @tonyabrahamsajan
    @tonyabrahamsajan 2 месяца назад

    The Music and making really amazing ❤❤

  • @ponnusponnus9808
    @ponnusponnus9808 2 месяца назад +4

    Ith ingane thanne munnot ponam. Ingane dayryamulla penmakkaleyaanu kaanikendath. Itha nammude makkal kand valarendath. Bold aayit valaranam penkuttikal. Allaand sugamo deviyile pole karachil mathram aaki kulamaakaruth ee serial

  • @dhamudheshamoolamdhamu7719
    @dhamudheshamoolamdhamu7719 2 месяца назад +3

    അടിപൊളി. 👍

  • @ramaniraghavanachary5742
    @ramaniraghavanachary5742 2 месяца назад +10

    Adepoli adeee midukki

  • @Riya-w1p
    @Riya-w1p 2 месяца назад +1

    ഇവർ twince ആണല്ലേ റുബീന rubsina

  • @syamalak3839
    @syamalak3839 2 месяца назад

    അടിപൊളി ഇപ്പ്പിസോട്❤❤❤❤❤

  • @ameeraammi6901
    @ameeraammi6901 2 месяца назад +3

    Adipoli episode family

  • @AminaAmina-bd8cb
    @AminaAmina-bd8cb 2 месяца назад +1

    20:44 നോകിരുന്നോ 😂

  • @nithinaaneesh5960
    @nithinaaneesh5960 2 месяца назад +6

    അടി.. അടിപൊളി 😂

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 месяца назад +1

    *waiting for chakkapazham season 2🔥*

  • @Misriya-c3p
    @Misriya-c3p 2 месяца назад +4

    Supper❤😊

  • @ShijithaShijitha-l4o
    @ShijithaShijitha-l4o 2 месяца назад

    Polichhhh😂

  • @simichristopher9976
    @simichristopher9976 2 месяца назад +6

    Swatham achchan raddam baryayude vakku kettu makkale obathravikkunna aa achanum thallayum veddannu vaykkanam.pennugle vachu kashttapeduthinna serial ofdakkunnavanmare kashttum.

  • @tricksandtipsbyjaz5238
    @tricksandtipsbyjaz5238 2 месяца назад

    Super seriel👍👍👍👍

  • @RabeehRabeeh-vp7qc
    @RabeehRabeeh-vp7qc 2 месяца назад +11

    ❤❤❤

  • @aneenababu4759
    @aneenababu4759 2 месяца назад +1

    Sayi കുമാറിന്റെ മോളേ ദുഷ്ടത്തി

  • @chinnus_vlog463
    @chinnus_vlog463 2 месяца назад +1

    Super serial

  • @MuhammadFadhil-cb7nh
    @MuhammadFadhil-cb7nh 2 месяца назад

    👍👍👍👍👍👍👍👍👍

  • @jayasasi5157
    @jayasasi5157 2 месяца назад

    Nalla avatharanam

  • @fidhajebin2901
    @fidhajebin2901 2 месяца назад

    Super

  • @ebrahime3545
    @ebrahime3545 2 месяца назад

    Mootha chechy karama anujathimarkk ithara deshya

  • @childcreative8873
    @childcreative8873 2 месяца назад +9

    സായ്കുമാർ അതെ മാർഗം മകളും അനുഗമിക്കുന്നു
    തമ്മാടിത്തരങ്ങൾ മാത്രം കഥാപാത്രമാക്കുന്നവർ

  • @ziddanachu2857
    @ziddanachu2857 2 месяца назад +3

    Adi❤

  • @mufimushthu8548
    @mufimushthu8548 2 месяца назад

    Girls n kaanan pattiya serial❤️❤️❤️❤️

  • @Kuttifamily
    @Kuttifamily 2 месяца назад +1

    സായികുമാർ തന്നെ

  • @shafeeqaslu8959
    @shafeeqaslu8959 2 месяца назад +14

    ഇരട്ടകൾ ഒരുപോലെ ഉണ്ടല്ലോ. Orginal ഇരട്ടതന്നെയാണോ

  • @meeraponnu8519
    @meeraponnu8519 2 месяца назад +2

    അടിപൊളി

  • @NeethuNeethu-bj6us
    @NeethuNeethu-bj6us 2 месяца назад +3

    ❤❤🎉

  • @NizarNizu-
    @NizarNizu- 2 месяца назад +1

    Rubi ❤ Rubsi 🔥

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 2 месяца назад

    ❤❤❤❤❤

  • @krishnapriyabiju
    @krishnapriyabiju 2 месяца назад +2

    Super❤❤❤❤

  • @fayisameer101
    @fayisameer101 2 месяца назад +8

    നേഴ്സ് നെ കാണാൻ അനുഷ്ക ഷെട്ടി യെ പോലുണ്ട്

  • @AathiSree-w5w
    @AathiSree-w5w 2 месяца назад +2

    Saikumarnte athe pole thanne mol❤

  • @khaleelthekkeidath3047
    @khaleelthekkeidath3047 2 месяца назад +2

    മക്കളോട് ഇങ്ങനെ ചെയ്യാൻ ഒരു കാരണം വെണ്ടേ

  • @FathimathRazana
    @FathimathRazana 2 месяца назад

    🤣🤣🤣👌👍🤝

  • @muhammadshamveelkk2324
    @muhammadshamveelkk2324 2 месяца назад +2

    Kalavathi thottu povanam

  • @pavithravs2070
    @pavithravs2070 2 месяца назад +5

    ഇവൾക്ക് എന്തിന്റെ കേടാ

  • @stephywilson5012
    @stephywilson5012 2 месяца назад +4

    Saikumarnte mol thanne

  • @sakunthalar3017
    @sakunthalar3017 2 месяца назад +1

    PacharedhnThinu aachu prtkkum nallabharthakkanmare kodukkane writer

  • @swayamprabha4924
    @swayamprabha4924 2 месяца назад +6

    ഇങ്ങനെയും പെണ്ണുങ്ങളുണ്ടാകുമോ? സ്വത്തിനു വേണ്ടി

    • @MIDHUNSOMARAJAN
      @MIDHUNSOMARAJAN 2 месяца назад +3

      ഇതിലും വലിയ കാര്യങ്ങൾ ആണ് നമ്മുടെ ചുറ്റും നടക്കുന്നെ അതൊന്നും നമ്മൾ അറിയുന്നില്ല എന്നെ ഉള്ളു

  • @jincemon5794
    @jincemon5794 2 месяца назад +2

    ഇത് കുടുംബശ്രീ ശാരദയുടെ രണ്ടാം ഭാഗമാണോ

  • @ramaniraghavanachary5742
    @ramaniraghavanachary5742 2 месяца назад +1

    Keralathil ammayude aaggalayaanno makkale kettunbad bhu.. narya serial

  • @SalmanSaluttan
    @SalmanSaluttan 2 месяца назад +2

    കിട്ടിഞ്ഞുള്ളത് ചോദിച്ചു വാങ്ങീട്ട് ഭീഷണി പെടുത്തൂനോ പോയി പണിനോക്കു കാലാവധി

  • @ManojKumar-c2i1c
    @ManojKumar-c2i1c 2 месяца назад +1

    Amruthayude insta I’d kandpidich lima babu 😮 Ente manasil vana dialogue ee 12 vayasulla kochine ano mothalali 13 varshayt premichath 😂😂 elarekalum young analo