എൻ്റെ കല്യാണം 92 നവമ്പർ 27നായിരുന്നു വീ ഡിയോ ഉണ്ടായിരുന്നെങ്കിലും സംരക്ഷിക്കാൻ കഴിഞ്ഞില്ല Love Marriage ആയിരുന്നു ഇപ്പഴും അന്നത്തെ സ്നേഹത്തോടെ തന്നെ കഴിയുന്നു. അൽഹംദുലില്ലാഹ് .
റഫിയ യുടെ കല്ല്യാണ വീഡിയോ കാണാൻ പറ്റിയത്ൽ വളരെ സന്തോ ഷം === ആ പഴയ കാലത്തേക്കൊരു എത്തി നോട്ടം ഇതൊക്കെ വീണ്ടും വീണ്ടും കാണുമ്പോൾ ഉള്ള സന്തോഷം ഒന്ന് വേറെ ത്തന്നെയാണ് എങ്കിലും മൺ മറഞ്ഞവരെ ഒരിക്കൽ കൂടി കാണുമ്പോൾ വിഷമം തന്നെയാണ് അവരുടെ ഖബറിടം വെളിച്ചമാക്കട്ടെ = എല്ലാ നന്മകളും നേരുന്നു
അമീൻ വക്കീൽ അന്നും ഇന്നും ചുള്ളൻ തന്നെ... ഞാൻ ഈ വീഡിയോയിൽ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിച്ചത് itc യിലെ ഞങ്ങളെ ഡാഡി( ഗഫൂർ കാക്ക ) യെ ആയിരുന്നു... എന്റെ ചെറുപ്പത്തിൽ ഉമ്മർ കുട്ടി ഹാജിയുടെ ആന ഞങ്ങൾ കുട്ടികൾക്ക് കൗതുകവും അത്ഭുതവും ആയിരുന്നു വജി താത്താന്റെ കല്യാണത്തിന് പ്രധാന ആകർഷണം ആന ആയിരുന്നു ഈ വീഡിയോ എന്നെയും ഒരുപാട് പിറകിലേക്ക് കൊണ്ട്പോയി 👌🏻👌🏻❤
റാഫിത്താ- ങ്ങള് സത്യത്തിൽ നല്ല പണക്കാരിയാ ലേ - പക്ഷെ തീരെ ജാഡയില്ലല്ലോ - സംസാരത്തിലും വിവരണത്തിലും പഞ്ചപാവം പഴയ പുതുപെണ്ണിനെപ്പോലെത്തന്നെ - റാഫിത്താ നിങ്ങളോട് റബ്ബ് ഇനിയും കരുണ കാണിക്കും പ്രാർത്ഥിക്കുന്നു.
റഫിയത്താ കുഞ്ഞു ( സമീർ) ആ ഓല വീട്ടിൽ ജനിച്ച അയൽവാസി great ഇതെല്ലാം ഇപ്പഴും ഉണ്ടല്ലേ നമ്മുടെ നാടും നാട്ടുകാരേയും 29 വർഷം മുൻപത്തെ കുളത്തുപറമ്പും പ്രത്യേകിച്ച് ഞാൻ ജനിച്ച് വളർന്ന ഓല വീടും ഒരിക്കൽ കൂടെ കാണാൻ സാധിച്ചു നൊസ്റ്റാൾജിയ
നിങ്ങളുടെ സംസാരം കേട്ടിട്ട് ചിരി വരുന്നു😂 because നിങ്ങളുടെ നാട്ടുകാർ മാത്രമാണ് സബ്സ്ക്രൈബ് ഉളളത് നിങ്ങൾക്ക് ഓരോരുത്തരുടെ പേര് പറഞ്ഞു പരിചയപ്പെടുത്തുന്നു😂😂😂
എന്റെ വല്ലുപ്പാനെ കാണാൻ കഴിഞ്ഞു. വല്ലുപ്പ ഞങ്ങളെ വിട്ടുപോയിട്ട് 13 വർഷം കഴിഞ്ഞു. വല്ലുപ്പന്റെ ഖബർ വിശാലമാക്കി കൊടുക്കണേ അല്ലാഹ് 🤲🤲
🥰❤️
ഞാൻ paramboor കുടുംബത്തിൽ പെട്ട ഒരാളാണ് 😊
വോയ്സ് ഓവർ കൊടുത്തത് നന്നായിട്ടുണ്ട്, 30 വർഷം മുമ്പത്തെ കല്യാണം അടിപൊളി ആയിരുന്നു അല്ലെ❤
🥰🙏
എന്റെ കല്യാണം 93.. ഡിസംബറിൽ ആയിരുന്നു... ഈ വിഡിയോ കണ്ടപ്പോൾഒത്തിരി സന്തോഷം തോന്നി..❤ഞാനും ഇയാളുടെ അത്രയും ഉണ്ടായിരുന്നുള്ളു 😊
😍❤️😁
എൻ്റെ കല്യാണം 92 നവമ്പർ 27നായിരുന്നു വീ ഡിയോ ഉണ്ടായിരുന്നെങ്കിലും സംരക്ഷിക്കാൻ കഴിഞ്ഞില്ല Love Marriage ആയിരുന്നു ഇപ്പഴും അന്നത്തെ സ്നേഹത്തോടെ തന്നെ കഴിയുന്നു. അൽഹംദുലില്ലാഹ് .
🥰❤️
30 വർഷം മുമ്പേയുള്ള വീഡിയോ തട്ടിക്കൂട്ടി എടുത്തു വച്ചല്ലോ നന്നായിട്ടുണ്ട്👌👌👌❤️❤️❤️🌹🌹🌹
🥰❤️
പണ്ടേ ഉണ്ട് വീഡിയോ ഫോട്ടോ എടുത്തു വെക്കുന്ന സ്വഭാവം 😁
Old is gold. വളരെ ഭംഗി യായി. മാഷാ അല്ലാഹ്. സൂപ്പർ 🤝👍
🥰❤️
Adipoli camera man athilum super
❤❤❤❤❤❤
🥰❤️😍
മാഷാ അള്ളാ അടിപൊളി കല്യാണം പണ്ടത്തെ നൊസ്റ്റാൾജിയ 🥰💞🌹
Thank you so much 🥰❤️
കല്യാണം കണ്ടതിൽ സന്തോഷം, എന്റെ ലവ് മേരേജ് ആയിരുന്നു 94 ആയിരുന്നു കല്യാണം നവംബർ മാസം പതിനൊന്നിനായിരുന്നു കല്യാണം, കാണുമ്പോൾ ഒരു നെറ്റ് ഓൾ ജി 😘👌👍🏻❤️😍🥰💕🙏
Good detailing. Nostalgic feeling....
റഫിയ യുടെ കല്ല്യാണ വീഡിയോ കാണാൻ പറ്റിയത്ൽ വളരെ സന്തോ ഷം === ആ പഴയ കാലത്തേക്കൊരു എത്തി നോട്ടം ഇതൊക്കെ വീണ്ടും വീണ്ടും കാണുമ്പോൾ ഉള്ള സന്തോഷം ഒന്ന് വേറെ ത്തന്നെയാണ് എങ്കിലും മൺ മറഞ്ഞവരെ ഒരിക്കൽ കൂടി കാണുമ്പോൾ വിഷമം തന്നെയാണ് അവരുടെ ഖബറിടം വെളിച്ചമാക്കട്ടെ = എല്ലാ നന്മകളും നേരുന്നു
Ameen 🤲🤲
Masha Allah...ellavarum undalloo..😍
HALLO RAFEETHA SUGAMALLAY E VIVAHA VEDIO KANDDATHAYALUM KANUMBAL KANDDIRIKAN NALLA ORU SUGAM
❤️🥰
nice.. class sample of how to convert an imperfect item to a perfect piece. Miss those innocent days. Btw how old were you then?. Looks like a kid
Thank you so much ❤😊
Angane 91 lé Kalyaanavum kaanaan kazhinju mashaallah ❤️❤️❤️
അമീൻ വക്കീൽ അന്നും ഇന്നും ചുള്ളൻ തന്നെ... ഞാൻ ഈ വീഡിയോയിൽ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിച്ചത് itc യിലെ ഞങ്ങളെ ഡാഡി( ഗഫൂർ കാക്ക ) യെ ആയിരുന്നു... എന്റെ ചെറുപ്പത്തിൽ ഉമ്മർ കുട്ടി ഹാജിയുടെ ആന ഞങ്ങൾ കുട്ടികൾക്ക് കൗതുകവും അത്ഭുതവും ആയിരുന്നു വജി താത്താന്റെ കല്യാണത്തിന് പ്രധാന ആകർഷണം ആന ആയിരുന്നു ഈ വീഡിയോ എന്നെയും ഒരുപാട് പിറകിലേക്ക് കൊണ്ട്പോയി 👌🏻👌🏻❤
🥰❤️
നൊസ്റ്റാൾജിയ പഴയ ഓർമ്മകൾ 👍👌👌
Thank you ❤
Angane madathinta kalyaanavum kanan kazhinju 🙏🙏🥰😍❤️❤️❤️❤️
Thank you so much ❤
Mashaallah 😊❤❤❤
Masha allah....I wishing happy long life....💐💐💐
Thank you so much 🥰❤️
@@Rafiyaabdulla welcome...
Thank you so much ❤
പാറോ കോട് ഉമ്മർ ഹാജി ഫാമിലിയാണോ
S
Wow Nice🌹
Mashaallah rafiyaji kalyaanam polichu 🌹🌹❤❤
Thank you so much 🥰❤️
സൂപ്പർ...
Supar
🙏🙏👍👍
Realy great viedio old is gold ഇഷ്ടയി
Thank you 😊🙏
റാഫിയാ.... അടിപൊളി 😍😍
Thank you 🥰😊🙏
Adipoli dear❤❤❤😃🌹🌹🌹
Thank you 😁🥰❤️
Adi Poli 🤩♥️♥️
Super👍👍
🎉🎉❤
😊❤❤❤❤
@musicworldmusicworld6372 🥰❤️
Ma sha Allah Barakallah 🤲💕💕
🥰❤️
🥰🥰🤗
Super super
ഓർമ്മകൾ
Super❤
Mashà Allah ❤❤❤
😍❤️
Ithaa kottakkal aano ??
അതെ ജനിച്ചു വളർന്നത് കോട്ടക്കൽ , കൊലത്തു പറമ്പ
സൂപ്പർ
ഇതൊരു കാലത്തിൻ്റെ ചരിത്രമാണ് ശരിക്കും
😊😅
😍superb
Super
👍
Nice vlog
Rafiyaji kalyaanam polichu 😍😍
Thank you ❤
Koc hu kalli mindhapoucha maha pavam
അടിപൊളി
💞💞💞
മറിയ കുട്ടി ആന❤
ഇവിടെ ഉമ്മ ഇടയ്ക്കു പറയാറുണ്ട് മറിയ കുട്ടി ആന എന്ന് 😃
റാഫിത്താ-
ങ്ങള് സത്യത്തിൽ നല്ല പണക്കാരിയാ ലേ -
പക്ഷെ തീരെ ജാഡയില്ലല്ലോ - സംസാരത്തിലും വിവരണത്തിലും പഞ്ചപാവം പഴയ പുതുപെണ്ണിനെപ്പോലെത്തന്നെ -
റാഫിത്താ നിങ്ങളോട് റബ്ബ് ഇനിയും കരുണ കാണിക്കും പ്രാർത്ഥിക്കുന്നു.
🥰❤️
Rafiya, you changed a lot
😁😁✌🏻
സൂപ്പർ 😍😍
🥰❤️
👌😄
🥰😍😍😍🥰
Kalyana vedeo kollam
Thank you 🥰❤️
Masha alla
🥰❤️
Wooo😍😍🥰❤
😊❤
👌👍👍👍
Huss veedano edathanattukara
അതെ
👌
പറോക്കോട് ഫാമിലിയാണോ..
S
അടിപൊളി റാഫിയാ കല്യാണം
Thank you so much 🥰❤️
Hi
Rafiya nammal kudumbakkar
ആരാണ് 😄
👍👍👍
😊
എനിക്കന്നു 9 വയസ്സ് 😂😂😂
30 വർഷം
Ningalude kallyaana paayasam anikk kittiyilla😢
😀
💚🎉💚🎉💚🎉💚🎉💚🎉💚🎉💚🎉💚🎉💚🎉💚
🥰❤️
😍😍😍😍🌹🌹🌹🌹🌹🌹🌹👍🏼👍🏼
😊❤
നൊസ്റ്റാൾജിയ ❤
☺️🥰
👍
ആദ്യത്തെ കല്യാണമോ
അതെ ഫെസ്റ്റ് കല്യാണം തന്നെ 😃
Appo vendum mrg kazhicho
😀
😊
❤❤❤❤
🥰❤️
അന്നൊരു പാവം മോള്, ഇന്നോ വല്ലാത്തകുറുംമ്പിപെണ്ണ്😜😜😜
😅
ഇത് ഞാൻ കണ്ടിരുന്നു
❤️🥰
അന്നത്തെ എടത്തനാട്ടുകര അല്ലല്ലോ ഇപ്പോൾ അല്ലേ ഇത്ത.
Mm
റഫിയത്താ കുഞ്ഞു ( സമീർ) ആ ഓല വീട്ടിൽ ജനിച്ച അയൽവാസി great ഇതെല്ലാം ഇപ്പഴും ഉണ്ടല്ലേ നമ്മുടെ നാടും നാട്ടുകാരേയും 29 വർഷം മുൻപത്തെ കുളത്തുപറമ്പും പ്രത്യേകിച്ച് ഞാൻ ജനിച്ച് വളർന്ന ഓല വീടും ഒരിക്കൽ കൂടെ കാണാൻ സാധിച്ചു നൊസ്റ്റാൾജിയ
ഉപ്പപ്പാനെ കണ്ടില്ലേ പുതിയാപ്ല കാറിൽ നിന്ന് ഇറങ്ങുമ്പം അവിടെ നിക്കുന്നുണ്ട് 😊
Rafiya nannayittund.njaan maulavinde sabi thaatha
@@swabirak9684 Kottakkal anoooo
റഫിയത്താ Thanks once Again ഈ vedio സുക്ഷിച്ചതിന്
Ende nad ann edathanattukara
Evide
Vattamannapuram
😊
ഉമ്മ മരിച്ചിട്ട് പോലും കാണാൻ പറ്റിയില്ല. ഇന്നിപ്പോൾ വീഡിയോയിൽ കണ്ടു 😢😢 പാവം അള്ളാഹു അവരുടെ ഗബ്ർസകീ ജീവിതം റാഹത്താക്കി കൊടുക്കട്ടെ.
ഇത് ആരാണ് ☺️
@@Rafiyaabdulla ഞാൻ കുളത്തുപറമ്പിൽ ആണ്
@@Rafiyaabdulla നിങ്ങളെ വീടിന്റെ അടുത്ത് വടകക്ക് താമസിച്ചിരുന്നു.
Variety,,,,,, പൊളിച്ചു,,,,, 🌹💕👍👍
😁🙏
😊❤❤❤
നിങ്ങളുടെ സംസാരം കേട്ടിട്ട് ചിരി വരുന്നു😂 because നിങ്ങളുടെ നാട്ടുകാർ മാത്രമാണ് സബ്സ്ക്രൈബ് ഉളളത് നിങ്ങൾക്ക്
ഓരോരുത്തരുടെ പേര് പറഞ്ഞു പരിചയപ്പെടുത്തുന്നു😂😂😂
🙄 എന്ന ഒന്ന് ഒന്നു കൂടി ചിരിച്ചോ 😅
@@Rafiyaabdulla അയികൊട്ടെ അമ്മുമ്മെ
കമൻറ് bad റീപ്ലേ കൊടുക്കുന്നവർ മോശപ്പെട്ട youtuber ആൺ
കല്ല്യാണത്തിന് ആന ഉണ്ടായി രു ന്നോ . അതിശയം
🥰
പായസമോ????!!!!!! എൻറെ കല്യാണം 1995 ലയിരുന്നു.പാവങ്ങളായ ഞങ്ങൾ പോലും ബിരിയാണിയും,juicum കൊടുത്തു .
ഇനി അടുത്ത കല്യാണത്തിന് എന്തായാലും കൊടുത്തോളാം 😃
❤❤❤❤
❤️🥰