ആന്ധ്രയിലെ രണ്ടാമത്തെ വലിയ നഗരത്തിലേക്ക് |autolife |autovlog|autorickshaw

Поделиться
HTML-код
  • Опубликовано: 18 окт 2024
  • ആന്ധ്രയിലെ രണ്ടാമത്തെ വലിയ നഗരത്തിലേക്ക് |autolife |autovlog|autorickshaw
    സുഹൃത്തുക്കളെ ഞങ്ങൾ ഓട്ടോറിക്ഷയിൽ ട്രാവൽ ചെയ്യുന്ന വീഡിയോകളാണ് ഈ യൂട്യൂബ് ചാനലിലൂടെ നിങ്ങളുടെ മുമ്പിലേക്ക് എത്തിക്കുന്നത്❤️... ഒരുപാട് കഷ്ടപ്പെട്ടാണ് ഓരോ യാത്രകളും ഞങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത് 😊... പല പ്രതിസന്ധികളും യാത്രകൾ പോവാൻ ഞങ്ങൾക്ക് വരാറുണ്ട്🙂.. ഈ യാത്രയിൽ ഇനിയെന്ത് പ്രതിസന്ധിയാണ് വരിക എന്ന് ഞങ്ങൾക്കറിയില്ല🤯... ഒരു പ്രതിസന്ധിയെ മുന്നിൽ കണ്ടുകൊണ്ട് ഞങ്ങൾ യാത്ര തുടരുന്നു.. Please subscribe❤️
    ഞങ്ങളെ നിങ്ങൾ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു🙏🙏🙏
    #flowrest71 #autorickshaw #autovloger

Комментарии • 101

  • @y2kvlog
    @y2kvlog 7 месяцев назад +27

    നല്ല കാഴ്ചകൾ ആണ് നിങ്ങളുടെ ചാനലിലൂടെ പ്രേഷകരിലേക്ക് എത്തുന്നത്.. വെറും റോഡ് മാത്രം കാണിക്കാതെ റോഡിന്റെ ഇരു സൈഡിലും ഉള്ള കാഴ്ചകൾ കാണിക്കുന്ന നിങ്ങൾ 2 പേർക്കും ഒരുപാട് അഭിനന്ദനങ്ങൾ...

  • @varghesethomas7228
    @varghesethomas7228 7 месяцев назад +21

    നിങ്ങൾ ഓട്ടോറിക്ഷ ഓടിച്ചു കൊണ്ടിരിക്കുമ്പോൾ എടുക്കുന്ന വീഡിയോകൾ ഈ ഓട്ടോയിൽ ഞങ്ങളും സഞ്ചരിക്കുന്ന ഫീലിംഗ് ആണ് തരുന്നത്. നിങ്ങൾ ഇന്ത്യ മുഴുവനും കറങ്ങണം. ഒരു ചെറിയ സംഖ്യ അയക്കുന്നു.

    • @Flowrest71
      @Flowrest71  7 месяцев назад +3

      ഒരുപാട് നന്ദിയുണ്ട് ഈ അവസ്ഥയിൽ ഞങ്ങളെ സഹായിക്കുന്നതിന്🥰🥰🙏🙏🙏

    • @riyasbichu82
      @riyasbichu82 7 месяцев назад

      Google pay number

  • @noufal3247
    @noufal3247 7 месяцев назад +8

    പൊളിക്കു മച്ചാൻ മാരെ ഞാനും ഒരു ഓട്ടോ ഡ്രൈവർ പെരിന്തൽമണ്ണ യിൽ നിന്നും

    • @Flowrest71
      @Flowrest71  7 месяцев назад +1

      Ho.. Njagal wandoor 🥰🙏🔥❤️❤️

    • @rafit5058
      @rafit5058 6 месяцев назад +1

      ഞാൻ പട്ടിക്കാട് ചുങ്കം

  • @Kondottykkaran3601
    @Kondottykkaran3601 7 месяцев назад +11

    👍👍👍👌👌👌
    പോകട്ടങ്ങനെ മുന്നോട്ട്
    മലപ്പുറം കൊണ്ടോട്ടിയിൽ നിന്നും ഓട്ടോ ഡ്രൈവർ 🛺❤

    • @Flowrest71
      @Flowrest71  7 месяцев назад +2

      Hi.. നോമ്പ് ആയിട്ട് ഓട്ടം ഉണ്ടോ🥰🙏

    • @Kondottykkaran3601
      @Kondottykkaran3601 7 месяцев назад +3

      @@Flowrest71 കുറവാണ് പകുതി ആകുമ്പോഴേക്കും ശരിയാവും 👍

  • @hamzakutteeri4775
    @hamzakutteeri4775 7 месяцев назад +7

    നിങ്ങൾ അടിപൊളിയാണ്

  • @bestechmalayalam6024
    @bestechmalayalam6024 7 месяцев назад +7

    യാത്ര നിർത്തരുത് എന്ത് സപ്പോർട് വേണമെങ്കിലും കമന്റിൽ അറിയിക്കൂ ബ്രോ എല്ലാവരും സഹായിക്കും നോ പ്രോബ്ലം 👍🏻👍🏻

    • @Flowrest71
      @Flowrest71  7 месяцев назад

      ഇങ്ങനെയൊക്കെ പറയാൻ നിങ്ങളെപ്പോലെ ആളുകളുണ്ട് എന്നത് തന്നെ ഒരു ഭാഗ്യമാണ് 🥰🥰🥰🥰🙏

  • @ഭാഷഭായ്
    @ഭാഷഭായ് 7 месяцев назад +10

    അടിച്ചുപൊളിക്കണം നിങ്ങളുടെയൊക്കെ ഒരു യോഗം❤ യാത്ര ഇനിയും ഇനിയും ഉന്നതങ്ങളിൽ എത്തിക്കട്ടെ സർവശക്തനായ തമ്പുരാൻ

    • @Flowrest71
      @Flowrest71  7 месяцев назад +1

      നിങ്ങളുടെ ഈ പ്രാർത്ഥന കൊണ്ട് തന്നെ ഞങ്ങൾ വിജയിച്ചിരിക്കുന്നു.. 🥰🥰🥰🙏

  • @shafeervxz4217
    @shafeervxz4217 6 месяцев назад +1

    Good

  • @raneeshedavanna8170
    @raneeshedavanna8170 6 месяцев назад +1

    അടിപൊളി ആണ് വിഡിയോ

    • @Flowrest71
      @Flowrest71  6 месяцев назад

      🥰❤️❤️❤️❤️

  • @ManafM-p6j
    @ManafM-p6j 7 месяцев назад +1

    🎉

  • @dijovarkeychan1479
    @dijovarkeychan1479 7 месяцев назад +1

    👍

  • @Razak383
    @Razak383 7 месяцев назад +6

    മുത്തേ കുറച്ചു വില്ലേജ് ലൈഫ് കാണിക്ക് പൈസ ഓക്കേ വരും നിങ്ങൾ വിഷമിക്കണ്ട എല്ലാരുമുണ്ട് കൂടെ

  • @shafeervxz4217
    @shafeervxz4217 6 месяцев назад +1

    🔥🔥🔥

  • @akinjamal9213
    @akinjamal9213 7 месяцев назад +1

    god blessing you ( അടിപൊളിയാണ് 🌹🌹

  • @Follow-trip-38
    @Follow-trip-38 7 месяцев назад +1

    🎉ഗുഡ്‌വിയോട്സ്

  • @AjeshMG
    @AjeshMG 7 месяцев назад +1

    Supper polichu

  • @jithinjithin.k1798
    @jithinjithin.k1798 7 месяцев назад +1

    🛺🛺🛺🛺🛺🛺🛺🛺🌎

  • @Georgekj7
    @Georgekj7 7 месяцев назад +2

    👍👍

    • @Flowrest71
      @Flowrest71  7 месяцев назад

      കുക്കിംഗ് ഒക്കെ രാവിലെ നേരത്തെ കഴിയും..

  • @Rudhra302
    @Rudhra302 7 месяцев назад +1

    Adipoli

  • @sameermalayil6816
    @sameermalayil6816 7 месяцев назад +2

    Full support

  • @ManojManoj-lr7ex
    @ManojManoj-lr7ex 7 месяцев назад +4

    കുക്കു ഇന്ന് കുക്കിംഗ് ചെയ്തില്ലേ❤

  • @ShilgyRaju
    @ShilgyRaju 7 месяцев назад +2

    Subscribe kudi varunnund
    Full support

  • @TravelRAW0060
    @TravelRAW0060 7 месяцев назад +2

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE 7 месяцев назад +2

    Adipoli❤

  • @ajithkumaraswin5618
    @ajithkumaraswin5618 7 месяцев назад +4

    ❤❤❤❤,.👌👌👌

  • @pksaifualingal5523
    @pksaifualingal5523 7 месяцев назад +1

    Set 😂😂😂

  • @bazigarcookingchannel
    @bazigarcookingchannel 7 месяцев назад +6

    All ഇന്ത്യ കറങ്ങി പോര് ❤❤

    • @Flowrest71
      @Flowrest71  7 месяцев назад +1

      😃🙏❤️❤️

  • @abdulhaquekalaranthiry7176
    @abdulhaquekalaranthiry7176 7 месяцев назад +1

    🎉🎉🎉

  • @sainusainu9098
    @sainusainu9098 7 месяцев назад +4

    വിജയ വാടാ നല്ല ഭംഗി ഉള്ളു സ്ഥലം ആണ്

    • @Flowrest71
      @Flowrest71  7 месяцев назад

      ഓ അത് ശരിയാണ് അടിപൊളി 🔥🔥🔥💚💚💚

  • @dragonfruit825
    @dragonfruit825 7 месяцев назад +4

    യൂക്കാലി ആണ്. പേപ്പർ മില്ലിലേക്കാണ് ഉപയോഗിക്കുന്നത്

  • @UsmanAli-f4x6f
    @UsmanAli-f4x6f 7 месяцев назад +1

    Very good

  • @shanusali3482
    @shanusali3482 7 месяцев назад +2

    RUclips profileil 2 perudeyum photo vekkanam😊

    • @Flowrest71
      @Flowrest71  7 месяцев назад

      ആ വയ്ക്കണം നല്ല ഫോട്ടോ എടുക്കണം🥰🙏

  • @shibinmathewmathew7541
    @shibinmathewmathew7541 7 месяцев назад +1

    😮❤

  • @FOOTBALL-lh8jj
    @FOOTBALL-lh8jj 7 месяцев назад +1

    🥰🥰🥰🥰🥰

  • @jaleelpalakkal3684
    @jaleelpalakkal3684 7 месяцев назад +1

    ❤❤

  • @mohammedrafi8020
    @mohammedrafi8020 7 месяцев назад +1

    പുകയില കൃഷി വ്യക്തമായി കാണിച്ചിരുന്നോ...

  • @JijoDevasya
    @JijoDevasya 7 месяцев назад +1

    Chankkuttam unnddenkkil enthum nadakkum yathrakku ellaa aashamsakal

  • @Rahmanfaabi.official
    @Rahmanfaabi.official 7 месяцев назад +1

    Vijya wada powli ann njn joli chaitha sthlm aanu but chood shikan patoolaa

  • @sumasibi2702
    @sumasibi2702 7 месяцев назад +1

    🙏🙏👍

  • @RenjithaRaj-f9c
    @RenjithaRaj-f9c 7 месяцев назад +1

    👍👍👍❤❤

  • @priyankaek5829
    @priyankaek5829 7 месяцев назад +1

    ഞാൻ Vijayawada

  • @VishnuKS1991
    @VishnuKS1991 7 месяцев назад +1

    ❤❤❤❤❤❤❤

  • @Foodgeek_janet
    @Foodgeek_janet 7 месяцев назад +1

    വാഹനം നന്നായീ സൂക്ഷിച്ചാൽ , നിങ്ങള്ക്ക് മൈന്റെനൻസ് , പെട്രോൾ എന്നിവയിൽ നല്ല പൈസ ലാഭിക്കാം

  • @lijomathew9029
    @lijomathew9029 7 месяцев назад +1

    നിങ്ങൾ വീഡിയോ എടുക്കുന്നെ ഫോണിൽ ആണോ അതോ 😊

  • @SaleemSh-l1b
    @SaleemSh-l1b 7 месяцев назад +2

    Ningal,evide,chadiyalum,thirichu,varum

  • @ShajiI-so7vr
    @ShajiI-so7vr 7 месяцев назад +6

    സുഹൃത്തേ ഞാനൊരു യൂട്യൂബർ ആണ് ചാനല് പേര് ഷാജീസ് കുറിയന്നൂർ ബ്ലോഗ് അതാണ് ചാനലിന്റെ പേര് വിഷയം ഒന്നുമല്ല ഓട്ടോയുടെ സൗണ്ട് കൊണ്ട് ഒന്നും കേൾക്കത്തില്ല മനസ്സിലാകുന്നുമില്ല മൊബൈലിൽ വോളിയം കുറയ്ക്കാനുള്ള വകുപ്പ് ഉണ്ട് നിങ്ങൾ സൗണ്ട് ഡബ്ബിങ് എന്നാണ് നല്ലത് മൈക്കിന്റെ വേല 500 രൂപയേ ഉള്ളൂ ബാക്കി കാര്യം അടുത്ത വീഡിയോയിൽ പറയാം❤😀

    • @Flowrest71
      @Flowrest71  7 месяцев назад +1

      Hi.. അതെനിക്കറിയാം തൽക്കാലം കുറച്ചു ബുദ്ധിമുട്ടി ആണെങ്കിലും എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യണം... നമ്മളിങ്ങനെ യാത്ര ചെയ്യുമ്പോൾ ഡബ്ബിങ്ങിന് അത്ര നിശബ്ദതൊന്നും കിട്ടൂല... എന്നാലും നോക്കാം🥰❤️❤️❤️

  • @koshylukoselukose458
    @koshylukoselukose458 7 месяцев назад +1

    A maragal veed wrap nue Thunnu ayettu upyoginnu.

    • @Flowrest71
      @Flowrest71  7 месяцев назад

      Ha.. Athavum👍👍

  • @somarajr5035
    @somarajr5035 7 месяцев назад +1

    ഹായ്

  • @publicreporterpc5361
    @publicreporterpc5361 7 месяцев назад +2

    Hallo Namaskar
    താങ്കൾ നാട്ടിൽ എവിടെയാണ് ,
    എൻ്റെ ഫുൾ സപ്പോർട്ട് ഉണ്ടാകും ,
    വിജയിച്ചു വരട്ടെ

    • @Flowrest71
      @Flowrest71  7 месяцев назад

      Hi..Namaskaram.. Njangal malappuram, wandoor ❤️❤️.. Ningal nattil evideyan..

  • @ashrafjhon5126
    @ashrafjhon5126 7 месяцев назад +1

    ശരിക്കും അവന്റെ പേര് കുക്കു എന്നാണോ👍

    • @Flowrest71
      @Flowrest71  7 месяцев назад +1

      രാകേഷ് എന്നാണ്😃

  • @arimbratech9031
    @arimbratech9031 6 месяцев назад +1

    നല്ല വീഡിയോ
    നമ്പർ തരുമോ

  • @AjeshMG
    @AjeshMG 7 месяцев назад +1

    Nattil ninnum ten kilo ari madikkamayirunnu

  • @parakal1
    @parakal1 7 месяцев назад +1

    pokunna vayiku nallasamanamkitumo

  • @RAJESHKUMAR-hm2ut
    @RAJESHKUMAR-hm2ut 7 месяцев назад +1

    Autorikshakku toll undo

  • @lijomathew9029
    @lijomathew9029 7 месяцев назад +1

    എഡിറ്റ്‌ ചെയ്യുന്നതും ഫോണിൽ തന്നെ ആണോ

    • @lijomathew9029
      @lijomathew9029 7 месяцев назад

      ഏതു ആപ്പ് ആണ് use ചെയുന്നെ എഡിറ്റിംഗ്

  • @ubaidullapoovadiyil4619
    @ubaidullapoovadiyil4619 7 месяцев назад +2

    അത് കടപ്പ കല്ലുകലാണ്

  • @sainusainu9098
    @sainusainu9098 7 месяцев назад +1

    വുയ്യുർ പോകുന്നുണ്ടോ

    • @Flowrest71
      @Flowrest71  7 месяцев назад

      ഇല്ല.. പോവണം 💚💚

  • @JinoKc-km6eq
    @JinoKc-km6eq 7 месяцев назад +1

    വെണ്ടൂരിൽ എവിടെയാണ് ഞാൻ വണ്ടൂർ karad ആണ്

    • @Flowrest71
      @Flowrest71  7 месяцев назад

      വണ്ടൂർ ടൗണിൽ 1 km അകലെ 🥰🥰❤️❤️❤️🔥

    • @JinoKc-km6eq
      @JinoKc-km6eq 7 месяцев назад +1

      നാട്ടിൽ വന്നിട്ട് കാണണം

  • @dhaneeshc5245
    @dhaneeshc5245 7 месяцев назад +1

    കൃഷിയിടങ്ങളിലും മറ്റ് സ്ഥലങ്ങളിലും വീഡിയോ എടുക്കുമ്പോൾ അടുപ്പിച്ച് കുറച്ചുകൂടി വ്യക്തമാവുന്ന തരത്തിൽ വീഡിയോ ചെയ്യുന്നത് നന്നായിരുന്നു 😢😢😢

    • @Flowrest71
      @Flowrest71  7 месяцев назад

      Mm. Ok അത് എനിക്കും തോന്നി ☹️🥰🥰🥰🥰

  • @riyasbichu82
    @riyasbichu82 7 месяцев назад +1

    Gpay number sent

  • @liyamohan8841
    @liyamohan8841 7 месяцев назад +2

    👍👍

  • @tomypc8122
    @tomypc8122 7 месяцев назад +1

    👍

  • @muneebap7706
    @muneebap7706 7 месяцев назад +1

    🎉🎉🎉

  • @sajeevkumar1132
    @sajeevkumar1132 7 месяцев назад +1

    Good videos

  • @sureshk.n8569
    @sureshk.n8569 7 месяцев назад +2

    ❤❤🎉

  • @ShafeerTk-qo4mx
    @ShafeerTk-qo4mx 7 месяцев назад +1

    🎉

  • @JKK669
    @JKK669 7 месяцев назад +1

    🛺👍❤️

  • @shivashivashivashiva7067
    @shivashivashivashiva7067 7 месяцев назад +1

    👍

  • @_im__akhil___
    @_im__akhil___ 7 месяцев назад +1

    👍

  • @shylabeegom531
    @shylabeegom531 7 месяцев назад +2

    ❤❤

  • @SumeshChe-y4w
    @SumeshChe-y4w 7 месяцев назад +1

    ❤❤❤❤