സ്ത്രീകൾക്ക് ഒരു വരുമാന മാർഗ്ഗം ഒന്ന് ഇതുപോലെ ട്രൈ ചെയ്തു നോക്കൂ

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 158

  • @sirajelayi9040
    @sirajelayi9040 2 дня назад +11

    എത്ര നല്ല ആത്മാർഥത❤❤❤❤❤🎉🎉ആർക്കെങ്കിലും ഒക്കെ ഉപകരിക്കട്ടെ എന്ന നിങ്ങളുടെ ആഗ്രഹം പെരുത്തിഷ്‌ടം ആയി🎉🎉🎉❤❤

    • @abhakitchen
      @abhakitchen  2 дня назад

      🥰🥰

    • @sirajelayi9040
      @sirajelayi9040 2 дня назад

      ​@@abhakitchenമുട്ട മാലക്കൊപ്പം ആ അപ്പം കൊടുത്തയചൂവോ🤔🤔

  • @jainashiju2228
    @jainashiju2228 День назад +1

    വളരെ നന്നായി പറഞ്ഞു തന്നു thank you for sharing recipe 👍👌😋

  • @GalbuSubeena
    @GalbuSubeena 6 дней назад +4

    മുട്ടമാല രസ്പ്പി നന്നായി ഉണ്ടാക്കി കാണിച്ചു🥰🥰

  • @AbiAbi-w8h
    @AbiAbi-w8h 5 дней назад +28

    മുട്ടമാല ഉണ്ടാകുന്നത് വളരെ വെക്തമായി പറഞ്ഞു തന്ന ഇത്താക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് ❤

  • @ShemmushemmuShemmu
    @ShemmushemmuShemmu День назад +2

    2vattam njan parjaya pettatha.. In sha allha time ullappo nokanam thanks

    • @abhakitchen
      @abhakitchen  3 часа назад

      എന്തായാലും റെഡിയാകും ഇനിട്രൈ ചെയ്യുമ്പോൾ 👍🥰

  • @pankerala9685
    @pankerala9685 21 час назад +1

    Nalloru vedio ❤super👍👍👍

  • @zuby3467
    @zuby3467 День назад +1

    Ellavarkum useful aaya video ❤
    Packing koodi kanikkamayirunnu
    Marannu poyi lle😊

    • @abhakitchen
      @abhakitchen  День назад +1

      അത് അവര് പോകുന്ന തിരക്കിനിടയിൽ ഞാൻ പാക്ക് ചെയ്തതായിരുന്നു പിന്നെ അങ്ങ് മറന്നു പോയി വീഡിയോ എടുക്കാൻ
      സാധാരണ നമ്മൾ ബിരിയാണി പാക്ക് ഒക്കെ ചെയ്യുന്ന കണ്ടെയ്നർ ഇല്ലേ അതിൽ പാക്ക് ചെയ്താൽ മതി

    • @zuby3467
      @zuby3467 День назад

      @ aah thirakkil marakkum😊
      Shoppilokke sale cheyyan cheriya container mathiyavoolle onnin ethra paisa vangan pattum

  • @RecipesofFathimaRiyas
    @RecipesofFathimaRiyas 4 дня назад +2

    വളരെ ഇഷ്ടപ്പെട്ടു 👌👌🎉🎉very useful

  • @MALAPPURAMVAVAS
    @MALAPPURAMVAVAS 5 дней назад +1

    Mashallah മുട്ടമാല വളരെ നന്നായിട്ടുണ്ട് മുത്തേ നല്ലൊരു വരുമാനം തന്നെയാണ് ഇങ്ങനെ ഉണ്ടാക്കിയാൽ മതിയല്ലേ good Sharing 👌👍

  • @farizupzone
    @farizupzone День назад +3

    Muktamala untaka n പറഞ്ഞു തന്ന തിന് upakaram

  • @VipQatar-wv7gi
    @VipQatar-wv7gi 5 дней назад +1

    സൂപ്പർ വീഡിയോ 👍👍

  • @Mubisha30
    @Mubisha30 5 дней назад +1

    Muttamala adipoli ..❤❤

  • @food_sparks2669
    @food_sparks2669 4 дня назад +1

    സൂപ്പർ മുട്ട മാല 👌❤ Happy New year 🎉🎉

    • @abhakitchen
      @abhakitchen  4 дня назад

      🥰🥰 thank you Happy new year 🎂l

  • @sugar_cravings._1576
    @sugar_cravings._1576 5 дней назад +1

    Nannayi manasilakki thannu

  • @sunilaramesh6201
    @sunilaramesh6201 День назад +1

    Super നമ്മൾ ഒന്നുംഉണ്ടാക്കിയാൽ ഇങ്ങനെ ആവുമോ,?❤

    • @abhakitchen
      @abhakitchen  День назад

      പിന്നെന്താ ആരും ഉണ്ടാക്കിയാലും ഇതുപോലെ തന്നെയൊക്കെ ആവും ഇതുപോലെ അങ്ങ് ഉണ്ടാക്കിയാൽ മതി 👍🥰🥰🥰

  • @raziyalatheef7674
    @raziyalatheef7674 6 дней назад +1

    Super ❤

  • @thahirakareem6688
    @thahirakareem6688 4 дня назад +1

    Adipoli. MashaAllah ❤️😍

  • @Rubeenariyas86
    @Rubeenariyas86 3 дня назад +2

    Rate? Paraumo

    • @abhakitchen
      @abhakitchen  3 дня назад

      Last vare vdo kandille last parayunnud

  • @NyzaAyrin
    @NyzaAyrin 3 дня назад +1

    Sooper video 👍♥️♥️♥️

  • @rakhinraj7249
    @rakhinraj7249 День назад

    Ethu enganeya set cheyyunne...randum seperate ano..atho onnichano..packing koodi kanikkamayirunnu..

    • @abhakitchen
      @abhakitchen  День назад

      ഞാൻ അടുത്ത പ്രാവശ്യം കാണിക്കാട്ടോ

  • @Yumyum._
    @Yumyum._ 8 часов назад

    Thanks for sharing

  • @Anil-k9l9b
    @Anil-k9l9b 4 дня назад +1

    മുട്ട മാല സൂപ്പർ ഇത്താ.ഹാപ്പി ന്യൂ ഇയർ

    • @abhakitchen
      @abhakitchen  4 дня назад

      Happy New Year... Thank you... 🥰🥰🥰

  • @anupriyaanil5551
    @anupriyaanil5551 2 дня назад +1

    ഇത്താ രാവിലെ തന്നെ ഫോൺ എടുത്തപ്പോൾ കണ്ടത് നിങ്ങൾടെ മുട്ടമാല റസിപ്പി, ഒരുപാട് ഇഷ്ടായി, ഇന്ന് തന്നെ ഉണ്ടാക്കി നോക്കും❤🎉

  • @famykhaleel1503
    @famykhaleel1503 4 дня назад +1

    Ethra rate for 50 nose,pls share😊

    • @abhakitchen
      @abhakitchen  4 дня назад

      Vdo fully kandille
      Last parayunnund

  • @mallufamilyedkd3567
    @mallufamilyedkd3567 3 дня назад +1

    Itha njn കണ്ണൂര .oru order tarumo

  • @differentthoughts5861
    @differentthoughts5861 2 дня назад +1

    എത്ര ദിവസം കേടാവാതിരിക്കും. ഫ്രിഡ്ജിൽ വെക്കേണ്ടി varumo

    • @abhakitchen
      @abhakitchen  2 дня назад

      ഒരു ദിവസം ഫുള്ളും കേടാകാതെ ഇരിക്കും രണ്ടുദിവസം ഫ്രിഡ്ജിൽ വച്ച് നമുക്ക് യൂസ് ചെയ്യാം

  • @shebeeskitchentips007
    @shebeeskitchentips007 3 дня назад

    മുട്ട മാല സൂപ്പറായ്ട്ടുണ്ട്😊

  • @afnifouz3257
    @afnifouz3257 3 дня назад +1

    Evideya veed

  • @fathimarushdha6852
    @fathimarushdha6852 4 дня назад +1

    Idh ethra days kedaavadhe irikkum?

    • @abhakitchen
      @abhakitchen  4 дня назад

      24 hour പുറത്തുവെക്കാൻ പറ്റും ഫ്രിഡ്ജിൽ രണ്ടു ദിവസം വരെ വെക്കാം

  • @JamalCp-sg3nf
    @JamalCp-sg3nf 3 дня назад

    മുട്ട മാല👌👌

  • @numachizzvlog5284
    @numachizzvlog5284 5 дней назад +1

    ഹോം ടൂർ വീഡിയോ ചെയ്യുമോ.

  • @Thajnuhakeem
    @Thajnuhakeem 3 часа назад

    കേടാവാതെ എത്ര ദിവസം ഇരിക്കും

    • @abhakitchen
      @abhakitchen  3 часа назад

      ഒരു ദിവസം ഫുള്ളും പുറത്ത്
      കേടാവാതിരിക്കും ഫ്രിഡ്ജിൽ രണ്ടുദിവസം സൂക്ഷിക്കാം

  • @bindhubalakrishnan6755
    @bindhubalakrishnan6755 7 часов назад

    ഒരു പാക്കേറ്റൈൽ എത്ര മുട്ട മാല വയ്ക്കണം എത്ര രൂപ യ്ക്ക് സെയിൽ cheyyanam

    • @abhakitchen
      @abhakitchen  3 часа назад

      ഇത് നമ്മൾ മൊത്തത്തിൽ പാക്ക് ചെയ്ത് കൊടുക്കാറാണ് പതിവ് വീട്ടുകാർ അവരുടെ ആവശ്യത്തിന് ഡിസൈനനുസരിച്ച് പിഞ്ഞാണത്തപ്പം കട്ട് ചെയ്ത് സെറ്റ് ചെയ്ത് വെക്കും ഞാൻ മുട്ട മാല ഒരു കണ്ടെയ്നറിലും അപ്പം വേറൊരു കണ്ടെയ്നറിൽ ആക്കി കൊടുക്കാറാണ് പതിവ് നമ്മൾ ബിരിയാണി ഒക്കെ പാക്ക് ചെയ്യുന്ന കണ്ടെയ്നർ ഇല്ലേ അതിൽ കൊടുത്താൽ മതി വീഡിയോ ലാസ്റ്റ് വരെ കണ്ടില്ലേ? അതില് ഞാൻ പൈസ പറയുന്നുണ്ടല്ലോ

  • @fadil3719
    @fadil3719 2 дня назад +3

    ഞാനും മുട്ടമാല കൊടുക്കാറുണ്ട് ഒരു മുട്ടയ്ക്ക് 15 രൂപ എന്ന് കണക്കിലാണ് ഞാൻ വാങ്ങാറ്

  • @Sabirafaisals
    @Sabirafaisals 3 дня назад +1

    Ethante home place

  • @kudsiyakudsiya3786
    @kudsiyakudsiya3786 3 дня назад +2

    Pejanathappam murichu kanikaamaayirunnu Ethaa

    • @abhakitchen
      @abhakitchen  3 дня назад +1

      ruclips.net/user/shortshcR0ua-68XI?si=8V8PoaJsDQfHYKqX

    • @abhakitchen
      @abhakitchen  3 дня назад +1

      ഇതിൽ ഉണ്ട് പിഞണത്തപ്പം മുറിക്കുന്നത്

    • @abhakitchen
      @abhakitchen  3 дня назад +1

      പുറത്തേക്ക് കൊണ്ടു പോയതല്ലേ അതുകൊണ്ട് അത് മുറിക്കാൻ പറ്റിയിട്ടില്ല

  • @gamerboy12366
    @gamerboy12366 4 дня назад +1

    👍സൂപ്പർ

  • @kadeejac7443
    @kadeejac7443 2 дня назад +1

    റേറ്റ് എത്രയാണ്

    • @abhakitchen
      @abhakitchen  2 дня назад

      വീഡിയോ ലാസ്റ്റ് വരെ കാണൂ ഞാൻ ലാസ്റ്റ് പറയുന്നുണ്ടല്ലോ

  • @SalmaRiyas-m3r
    @SalmaRiyas-m3r 5 дней назад +3

    ഞാൻ ഇന്നലെ വാങ്ങിച്ചു 25 മുട്ടക്ക് 500 മാത്രേ വാങ്ങിച്ചുള്ളൂ ഇത്. ഭയങ്കര കൂടുതൽ ആണ്

    • @abhakitchen
      @abhakitchen  5 дней назад

      Anooo 😂👍 ഇവിടെ നമുക്ക് ചുറ്റുപാടുമൊക്കെ ഇതേ റേറ്റ് നാണ് കിട്ടുന്നത്

    • @abhakitchen
      @abhakitchen  5 дней назад +2

      അവർക്ക് വലിയ ലാഭം ഒന്നും കിട്ടിയിട്ടുണ്ടാവില്ല ഗ്യാസ് പഞ്ചസാര മുട്ട പിന്നെ ഇത് ക്ലീൻ ചെയ്യേണ്ട എഫർട്ട് ഒക്കെ നോക്കിയാൽ വാങ്ങി നിങ്ങൾക്കാണ് ലാഭം👍

    • @kudsiyakudsiya3786
      @kudsiyakudsiya3786 3 дня назад +1

      Pejanathappam murichu kanikaamaayirunnu Ethaa

    • @SalmaRiyas-m3r
      @SalmaRiyas-m3r 23 часа назад

      ഇങ്ങനെ പൈസ എടുത്താൽ ഓഡർ കിട്ടൂല 😅

  • @eminenaina4300
    @eminenaina4300 3 дня назад +1

    പഞ്ചസാര യിൽ ചേർക്കേണ്ട വെള്ളത്തിന്റെ അളവ് എത്രയാ?

    • @abhakitchen
      @abhakitchen  3 дня назад

      പഞ്ചസാര മുങ്ങിക്കിടക്കാൻ പാകത്തിലുള്ള വെള്ളം

  • @shaimak1128
    @shaimak1128 3 дня назад +2

    പിഞ്ഞാണ തപ്പിന്റെ rate കൂടെ പറയുമോ 😊

    • @abhakitchen
      @abhakitchen  3 дня назад

      രണ്ടിനും കൂടിയുള്ള റൈറ്റ് ആണ് ഞാൻ പറഞ്ഞത് പിഞ്ഞാണത്തപ്പത്തിന് വേറെ റേറ്റ് വാങ്ങിക്കേണ്ട ആവശ്യമില്ല അത് രണ്ടും ഒരുമിച്ച് കഴിക്കുന്ന ഐറ്റം അല്ലേ

  • @Azanmahammde
    @Azanmahammde 4 дня назад +1

    👍

  • @rishaameekp6562
    @rishaameekp6562 День назад +1

    ആളുടെ എണ്ണതിന് ആക്കാൻ പറഞ്ഞാൽ എത്ര മുട്ട എടുക്കണം എന്ന് പറയാമോ ഉദാ 50ആൾക് എത്ര മുട്ട വേണം അങ്ങനെ

    • @abhakitchen
      @abhakitchen  3 часа назад

      25 ആൾക്കാർക്ക് ആണെങ്കിൽ 30 മുട്ട അളവിൽ എടുത്തോളൂ

  • @fathimathuljuhina1677
    @fathimathuljuhina1677 4 дня назад +1

  • @seleenaashraf7195
    @seleenaashraf7195 2 дня назад +1

    25 muttak 1500🙄ith kooduthala…njan koduvally ivide 25 muttak 600

    • @abhakitchen
      @abhakitchen  2 дня назад

      50 മുട്ടക്കാപറഞ്ഞത്

  • @rifalrichu9723
    @rifalrichu9723 2 дня назад

    നിങ്ങൾ എവിടെയാ

  • @vayalelakathvlog
    @vayalelakathvlog День назад +1

    എത്ര വിലവരും 60 മുട്ടക്ക്

    • @abhakitchen
      @abhakitchen  День назад

      വീഡിയോ ലാസ്റ്റ് വരെ കാണുക അതിൽ പറയുന്നുണ്ട്

  • @ShareefK-x5z
    @ShareefK-x5z День назад

    മുട്ടമാല എത്ര ദിവസം കേട് കൂടാതെ ഇരിക്കും

    • @abhakitchen
      @abhakitchen  День назад

      ഒരു ദിവസം പുറത്ത് കേടുകൂടാതെ ഇരിക്കും രണ്ടുദിവസം ഫ്രിഡ്ജിൽ വച്ച് സൂക്ഷിക്കാം

  • @nigarsiddique2193
    @nigarsiddique2193 День назад

    എന്താണ് എന്താണ് എന്ന് കൂടെ കൂടെ പറയുന്നത് എന്തിനാണ് madam

    • @abhakitchen
      @abhakitchen  День назад

      സോറി... എന്താന്നറിയില്ല ഈ പ്രാവശ്യം പറയുമ്പോൾ അങ്ങനെയൊക്കെ ആയിപ്പോയി സോറി

  • @ZeenathZee-y9m
    @ZeenathZee-y9m 2 дня назад

    എന്ത് വില ആയിട്ട കൊടുക്കണം

    • @abhakitchen
      @abhakitchen  2 дня назад

      വീഡിയോ ഫുള്ളും കാണുക ലാസ്റ്റ് പറയുന്നുണ്ട്

  • @ShahanasafsalShahanas
    @ShahanasafsalShahanas 16 часов назад

    വിൽക്കുപ്പോൾ എങ്ങനാ ആണ് cash വാങ്ങുക

    • @abhakitchen
      @abhakitchen  11 часов назад

      വീഡിയോ ലാസ്റ്റ് വരെ കാണുക പറയുന്നുണ്ടല്ലോ

  • @upqgaming8246
    @upqgaming8246 2 дня назад

    റെയ്റ്റ് എത്രയാണ്

    • @abhakitchen
      @abhakitchen  2 дня назад

      വീഡിയോ ലാസ്റ്റ് വരെ കാണുക അത് ഞാൻ പറയുന്നുണ്ടല്ലോ

  • @ShareefK-x5z
    @ShareefK-x5z День назад +3

    പോക്കിംഗ് കാണിച്ചാൽ നന്നായിരുന്നു

    • @abhakitchen
      @abhakitchen  День назад

      സാധാരണ നമ്മൾ ബിരിയാണി ഒക്കെ പാക്ക് ചെയ്യുന്ന കണ്ടെയ്നർ ഇല്ലേ അതിൽ അടിയിൽ പിഞ്ഞാണത്തപ്പം വെച്ച് മേലെ മുട്ടമാല വെച്ച് അങ്ങനെ സെറ്റ് ചെയ്ത് നമുക്ക് കൊടുക്കാം ഗൾഫിൽ കൊടുത്തു അയക്കുകയാണെങ്കിൽ മുട്ടമാലയും പിന്നാണത്തപ്പോൾ സെപ്പറേറ്റ് ആയി വെക്കുക ഇനി അടുത്ത മുട്ടമാല ഉണ്ടാക്കുമ്പോൾ ഞാൻ പാക്കിംഗ് കാണിക്കാട്ടോ

  • @sugar_cravings._1576
    @sugar_cravings._1576 5 дней назад +1

    Ethenganeyaa rate

    • @abhakitchen
      @abhakitchen  4 дня назад

      Vdo last vare kanuka ithil parayunnund

  • @ajvlogs717
    @ajvlogs717 10 часов назад +1

    ഞാൻ കൊടുക്കുന്നത് 25 മുട്ടക്ക് 350. അത് കൂടുതലാണ് പറയുന്നവർ ഉണ്ട്. കുറച്ച് പൈസയെ ലാഭം കിട്ടൂ. പണി എടുക്കുന്നത് മിച്ചം.

    • @abhakitchen
      @abhakitchen  3 часа назад

      അങ്ങനെ വേണ്ട നമുക്ക് ലാഭം കിട്ടണം അങ്ങനെയെങ്കിൽ മാത്രം നിന്നാൽ മതി

  • @shaasveriety1885
    @shaasveriety1885 2 дня назад

    നമ്മൾ ഇവിടെ തലശ്ശേരി 2000ആണ് 100മുട്ടക്ക് വാങ്ങുന്നെ, ഇപ്പൊ

    • @abhakitchen
      @abhakitchen  2 дня назад +1

      നിങ്ങളല്ലേ കഷ്ടപ്പെടുന്നത് നിങ്ങൾക്ക് ലാഭം കിട്ടുന്നതുപോലെ നിങ്ങൾക്ക് വാങ്ങിക്കാം വാങ്ങിക്കാം എന്ന് പറഞ്ഞാൽ കൂടുതലായിട്ടല്ല വാങ്ങുന്ന ആൾക്കും കൊടുക്കുന്ന ആൾക്കും ഒരുപോലെ ആയിരിക്കണം നമുക്ക് രണ്ടുപേർക്കും നഷ്ടം വരാൻ പാടില്ല

    • @shaasveriety1885
      @shaasveriety1885 2 дня назад

      ഇവിടെ അത് തന്നെ വേണോ എന്നാ ചിലർ, അതെ വാങ്ങുന്നവർക്കും കൊടുക്കുന്നവർക്കും തൃപ്തി വേണം 💯👍🏻

  • @muhammadrazil2223
    @muhammadrazil2223 2 дня назад

    1muttakk 22 njan kodkkunnad

    • @abhakitchen
      @abhakitchen  2 дня назад

      👍

    • @sajeelamtpmtp4229
      @sajeelamtpmtp4229 2 дня назад

      1മുട്ടക്ക് 18 ഞാൻ കൊടുക്കുന്നത്

  • @afnifouz3257
    @afnifouz3257 3 дня назад +1

    ഇത്താൻ്റെ വീഡിയോ എനിക്കിഷ്ട എൻ്റെ അതെ ഭാഷ

  • @afnifouz3257
    @afnifouz3257 3 дня назад

    സൂപ്പർ വീഡിയോ മുട്ട തോട് വെച്ച് ആരും കഴുകണ്ട മുട്ടതോട് പെട്ടന്ന് കിച്ചണിൽ നിന്നും മാറ്റണം സാൽമൊണല്ല വൈറസ് നെ കൊണ്ടാണാല്ലോ നമ്മൾ പച്ചമുട്ട മയോ അടിക്കാത്തത്

    • @abhakitchen
      @abhakitchen  3 дня назад +2

      മുട്ടത്തോട് ഉപയോഗിച്ച് ആദ്യം കഴുകി വീണ്ടും പിന്നെ നമ്മുടെ ലിക്വിഡ് ഉപയോഗിച്ച് കഴുകുന്നുണ്ട് അതുകൊണ്ട് കുഴപ്പമൊന്നുമില്ല
      എണ്ണ മഴയുള്ള പാത്രം ആണെങ്കിൽ നമ്മൾ എത്ര സോപ്പ് ഉപയോഗിച്ച് കഴിഞ്ഞാലും കുറെ കഴിഞ്ഞ് നമ്മൾ കുക്ക് ചെയ്യുന്ന സമയത്ത് അതിന്റെ സൈഡ് ഒക്കെ എണ്ണ മയം ഈ വെള്ളത്തിലേക്ക് കലരും എല്ലാരും ഇപ്പോൾ മുട്ടമാലക്ക് മാത്രമായി ഒരു പാത്രം സൂക്ഷിച്ചു വെക്കാൻ കഴിയില്ലല്ലോ അതുകൊണ്ടാണ് ഞാൻ പറഞ്ഞത് മുട്ടത്തോട് ഉപയോഗിച്ച് കഴുകാൻ മയോണൈസ് നമ്മൾ അടിച്ചു കുറെ സമയം പുറത്തുവക്കുമ്പോഴാണ് കേടാകുന്നത് പിന്നെ ആ മുട്ടത്തോട് നമുക്ക് അപ്പത്തന്നെ കളയാം

  • @JamalCp-sg3nf
    @JamalCp-sg3nf 3 дня назад +1

    ഇത്താന്റെ വീട് എവിടെയാ

  • @HayaruNisa-p9f
    @HayaruNisa-p9f 20 часов назад +1

    ദുബായിവരു സ്വണ്ണമാല കൊണ്ട തരാൻ പറയണെ ഇതാത്തൻ്റെ മോനോട് മുട മാല കൊടുത്തയച്ചതല്ല അത് കൊണ്ട്

  • @izaanNAyisha123
    @izaanNAyisha123 2 дня назад +1

    പിന്നാണത്തപ്പം steem ചെയ്തല്ലേ ഉണ്ടാക്ക

    • @abhakitchen
      @abhakitchen  День назад +1

      രണ്ടു രീതിയിലും ഉണ്ടാക്കാം ഇവിടെയുള്ളവർക്കൊക്കെ ഏറ്റവും കൂടുതൽ ഇഷ്ടം നമ്മൾ ഈ രീതിയിൽ ഉണ്ടാക്കിയെടുക്കുമ്പോഴാണ്

    • @izaanNAyisha123
      @izaanNAyisha123 День назад

      @abhakitchen ആഹ്

  • @SafaAshraf-i3b
    @SafaAshraf-i3b 2 дня назад

    ഞാനും ഉണ്ടാക്കുന്നുണ്ട് 50 മുട്ടമാലക്ക് 1000

  • @anupriyaanil5551
    @anupriyaanil5551 2 дня назад

    റേറ്റ് എത്രയാ?

    • @abhakitchen
      @abhakitchen  2 дня назад

      വീഡിയോ ലാസ്റ്റ് വരെ കാണു അതിൽ പറയുന്നുണ്ടല്ലോ റേറ്റും കാര്യങ്ങളൊക്കെ

  • @JamalCp-sg3nf
    @JamalCp-sg3nf 2 дня назад +1

    ഇത്താ പത്ത് മുട്ട ക്ക് ഒരു ഗ്ലാസ് പഞ്ചസാര എന്നല്ലേ പറഞ്ഞത്..അപ്പോ വെള്ളം 🤔

    • @abhakitchen
      @abhakitchen  2 дня назад

      ആ പഞ്ചസാര മുങ്ങിക്കിടക്കാൻ ആവശ്യത്തിന് വെള്ളം ഒഴിച്ചാൽ മതി

  • @jamithavenugopal7686
    @jamithavenugopal7686 День назад

    ഇത് വരെ കഴിച്ചിട്ടില്ല

    • @abhakitchen
      @abhakitchen  День назад

      ഇവിടെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ് ഒന്ന് ട്രൈ ചെയ്തു നോക്ക് കുറച്ചെങ്കിലും

  • @lallavlogs4539
    @lallavlogs4539 День назад

    ❤ ഞങ്ങൾ Tv M മുട്ടമാല അത്ര ഇഷ്ടമില്ല.

    • @abhakitchen
      @abhakitchen  День назад

      ഞങ്ങൾ ഇവിടെ കണ്ണൂർ തലശ്ശേരി മാഹി ഒക്കെ ചെറിയൊരു ഫംഗ്ഷൻ ഉണ്ടായാൽ പോലും ഈ ഒരു മുട്ടമാല ഇല്ലാതെ പറ്റില്ല ആർക്കും അത്രയ്ക്ക് എല്ലാവർക്കും ഇഷ്ടമാണ് മുട്ടമാല

  • @santhinikumar9921
    @santhinikumar9921 3 дня назад +1

    Thagalode respect thonni vedio kandappol

  • @farizupzone
    @farizupzone День назад +1

    Muttamala

  • @Quizinvariety777
    @Quizinvariety777 2 дня назад +1

    ഇത്താ ഞാൻ ഒരു കാര്യം പറയട്ടെ ഇത്താക്ക് ഉപകാരം ആവും എന്ന് വിചാരിക്കുന്നു. ..മുട്ടമാല ഉണ്ടാക്കാൻ കറക്റ്റ് ആയുള്ള കുപ്പി തന്നെ ഉണ്ട് ഫ്ലിപ്കാർട്ടിലോ. ആമസോൺ ലോ sos bottle എന്ന് ടൈപ് ചെയ്‌താൽ കിട്ടും. .60ml ന്റെ ബോട്ടിൽ ന് 199രൂപ വില വരും. .ഞാൻ വാങ്ങിയിട്ട് ഉപയോഗിച്ചതാണ് പൊളി സാനം. ..ഞാൻ തലശ്ശേരി ആണ്. ..60ത് മുട്ടക്ക് 60ml. ..50മുട്ടക്ക് 50ml...എന്തയാലും ഉപകാരം ആവും നോക്കിയോക്ക്

    • @abhakitchen
      @abhakitchen  2 дня назад

      Thank you dear🥰🥰🥰എനിക്ക് ഇതുവരെ ഇക്കാര്യം അറിയില്ലായിരുന്നു ഞാൻ നോക്കട്ടെ ഒന്ന് വാങ്ങിച്ച് നോക്കട്ടെ

  • @saidoman3614
    @saidoman3614 3 дня назад +1

    മൈദ ആവിശ്യം ഇല്ലല്ലോ

    • @abhakitchen
      @abhakitchen  3 дня назад

      വേണമെങ്കിൽ ചേർത്താൽ മതി

  • @Safees-kitchen
    @Safees-kitchen 3 дня назад

    ഇവിടെയൊക്കെ 50.ന് 1250

  • @mubisavadvlogs
    @mubisavadvlogs 3 дня назад

    Ningale place evideyaa ❤
    Nanum ee work cheyyunna aal ആണ് 👍എന്റെ chanel കാണണ്ടവർ ചെക് ചെയ്താൽ മതി 👍

  • @jaseelaashraf3133
    @jaseelaashraf3133 3 дня назад +2

    Super♥️♥️♥️♥️♥️

  • @shameenapallithottungalali9276
    @shameenapallithottungalali9276 19 часов назад +1

    ❤❤❤❤

  • @rajiyavazhayil1220
    @rajiyavazhayil1220 3 дня назад +1

    👍