സ്ത്രീ വേഷധാരിയായ അവൻ എൻറെ മുൻപിൽ വച്ച് അവളോട് ചെയ്തത് Kerala news update now

Поделиться
HTML-код
  • Опубликовано: 26 авг 2024
  • #anujahashim#keralalive#ashique#mishelshajivargheese#exclusive#mishelshajivargheesepiravom#anoopjacob#shajivargheese#jasnamariamjames#mukkottuthara#raghunadhannair#jasna#kasaragodnews#kannurnews#kozhikodenews#wayanadnews#malappuramnews#palakkadnews#thrisurnews#guruvayoornews#alapuzhanews#kottayamnews#kollamnews#pathanamthittanews#edukkinews#kanyakumarinews#palanews#kumarakamnews#tamilnadunews#karnatakanews#kochinews#thodupuzhanews#muvattupuzhanews#mishelshajivargheese#tv19kerala#sanumohan#upcomingnews#keralanews#tv19newslive#tv19kerala#newslivevideos#keralalive#vaiganews#keralapolice#breakingnews#southlivenews#eranakulamnews#alapuzha#asianetnews#24newsmalayalam#marunadanmalayali#shajanskariya#mathrubhuminews#manoramanewsmalayalam#reportertv#drarunkumar#nikeshkumar#sujayaparvathy#theinvestigator#erimelinews#soorajpalakkaran#pachakkuparayunnu#kitexsabu#actorbala

Комментарии • 590

  • @molyjohny8975
    @molyjohny8975 4 месяца назад +1291

    ചങ്കൂറ്റത്തിന് big salute നിങ്ങളെപോലെയുള്ളവരാണ് യഥാർത്ഥമാധ്യമപ്രവർത്തകർ!🙏❤️

    • @NoOnexxx10
      @NoOnexxx10 4 месяца назад +6

      Ennalum ayale aara policil eduthe... Chaguttam illathavare policil ninn pirich viduka....Keralathil thanne nalla aan piller policil keran ready aayi nikkkunnunnd avar PSC vazhi chance Kodukkuka

  • @luna_bee_-_
    @luna_bee_-_ 4 месяца назад +639

    നിങ്ങൾ ഇത്ര റിസ്ക് എടുത്തത് കാര്യങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനുള്ള ധൈര്യം സമ്മതിച്ചിരിക്കുന്നു. യഥാർത്ഥ മാധ്യമപ്രവർത്തകൻ ബിഗ് സല്യൂട്ട്. 🙏🤝💪

    • @k2t410
      @k2t410 4 месяца назад

      മറ്റുള്ളവരിലേക്ക് എത്തിച്ചിട്ട് എന്തു കാര്യം

    • @shamna642
      @shamna642 4 месяца назад

      ​@@k2t410aware ആയി ഇരിക്കാമല്ലോ. പ്രത്യേകിച്ച് പെൺകുട്ടികൾക്ക് 🤷🏻‍♀️

    • @vna-sh1bq
      @vna-sh1bq 3 месяца назад +6

      പിന്നെന്ത് വേണം അവരെ താങ്കളുടെ വീട്ടിൽ കൊണ്ട് വിടണോ

  • @UshaKumari-lc4px
    @UshaKumari-lc4px 4 месяца назад +356

    ആരെയും പേടിക്കരുത് മുന്നോട്ടെ തന്നെ പോകുക ജനങ്ങളും ദൈവവും കൂടെ കാണും big salute brother

  • @vgbinieshbiniesh7317
    @vgbinieshbiniesh7317 3 месяца назад +155

    ചങ്കൂറ്റത്തോടെ ഈ വാർത്ത പുറത്തുവിട്ട താങ്കൾക്ക് അഭിനന്ദനങ്ങൾ 👏

  • @PreethySuresh-jx9rv
    @PreethySuresh-jx9rv 4 месяца назад +397

    ഇങ്ങനെ വേണം ഇതാവണം ഒരു മാധ്യമ പ്രവർത്തകൻ... കണ്ടു പഠിക്കൂ.....

  • @annaraju9905
    @annaraju9905 4 месяца назад +165

    ഇങ്ങനെ വേഷം കെട്ടി നടക്കുന്ന ആളുകൾക്കെതിരെ നടപടിയെടുക്കാൻ പോലീസ് തയ്യാർ ആകണം

  • @user-rd3sv4cq6e
    @user-rd3sv4cq6e 3 месяца назад +89

    കൊച്ചി മറ്റെല്ലാ കാര്യത്തിലും വളരെ മുന്നിലാണ്
    പക്ഷെ ഇക്കാര്യത്തിൽ വളരെ ലജ്ജകരം 🙏

    • @neethe1
      @neethe1 2 месяца назад +5

      അതിൽ പറയുന്ന കേട്ടിലെ ആള് തൃശൂർ ന്നാ, കേരളം നന്നാകാതെ കൊച്ചി നന്നാകില്ല

  • @jeswin501
    @jeswin501 3 месяца назад +51

    ഇത്തരം കുറച്ച് മാധ്യമ പ്രവർത്തകർ ഇവിടെ ഇത്തരം ഇടങ്ങളിൽ ച്ചെന്ന് റിപ്പോർട്ട്‌ ചെയ്യാൻ മുന്നിട്ടിറങ്ങിയാൽ ഇതുപോലെയൊന്നും ഇവിടെ ഒരിക്കലും പിന്നീട് സംഭവിക്കില്ല...
    Big Salute Bro.... 🤝

  • @varghesechooramana3022
    @varghesechooramana3022 4 месяца назад +98

    അടിപൊളി 👍🙏ഇങ്ങനെ പത്തു മാത്യമപ്രവർത്തകർ ഉണ്ടകിൽ ഇവന്മ്മാരുടെ വെളച്ചിൽ നടക്കില്ല 👍

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 4 месяца назад +94

    അഭിനന്ദനങ്ങൾ bro❤

  • @techsblsbl3088
    @techsblsbl3088 4 месяца назад +123

    പോലീസും ക്രിമിനൽ ടീം ത്മ്മിൽ അന്തർധാര സജീവമമാണ് കൊച്ചിയിൽ..

  • @SssSss-hf4di
    @SssSss-hf4di 4 месяца назад +35

    താങ്കൾക്ക് ബിഗ് സല്യൂട്ട് ഇനിയും ഇത് പോലെ ഉള്ള വാർത്തകൾ പുറത്ത് കൊണ്ട് വരാൻ അങ്ങേയ്ക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു 👍🏻👍🏻👍🏻👍🏻

  • @amblieamnile8981
    @amblieamnile8981 4 месяца назад +84

    ഇതൊക്കെ പരമമായ സതൃം പണ്ടേ ഉള്ളത് ആരും ഒന്നും ചെയ്യില്ല അതുകൊണ്ട് criminals പെരുകുന്നു

  • @anilkurian3638
    @anilkurian3638 4 месяца назад +46

    സർവ്വശക്തനായ ദൈവം തമ്പുരാൻ താങ്കളെ കാത്തു പരിപാലിക്ട്ടയ് എന്ന് പ്രാർത്ഥിക്കുന്നു ആമേൻ

  • @ManojKumar-wx7nr
    @ManojKumar-wx7nr 4 месяца назад +71

    ഞാൻ എറണാകുളത്തു ഒന്ന് രണ്ടു കൊല്ലം ജോലിചെയ്ത ആളാണ്. സൗത്ത് റെയിൽവേ ഇതിന്റെ കേന്ദ്രമാണ് . രാത്രിയായാൽ പോലീസ്‌കാർ ട്രാൻസ്‌ജെൻഡറുകളെ തേടി വരും അവർക്കു കിട്ടുന്നതിൽ ഒരു വിഹിതം പോലീസുകാർ കൈപ്പറ്റും. ട്രെയിനിലും വരുടെ ശല്യം അസഹനീയമാണ്. എറണാകുളത്തെ പൊലീസുകാരെ ഓർത്തു കേരളം നാണിക്കണം. പിന്നെ പണിയെടുക്കാതെ ജീവിക്കാൻ പറ്റിയ മാർഗമാണ് സാരിയും ബ്ലൗസും ചുറ്റി ആളെ പിടിച്ചുപറിക്കുന്നതു. ശക്തമായ ഒരു ഗവണ്മെന്റോ സിസ്റ്റമോ കേരളത്തിൽ ഇല്ലാത്തതിന്റെ കുറവാണിത്. ഈ കാലഘട്ടത്തിലും ഇതൊക്കെ കണ്ടു തലകുനിക്കേണ്ട ഗതികേട് കഷ്ടമാണ്. ഈ ക്രിമിനലുകളെ പുറത്തുകൊണ്ടുവരണം. അവർക്കു ഒത്താശ ചെയ്യുന്ന പോലീസിനെയും. ഇതിൽ എന്തെങ്കിലും ചെയ്യാൻ കഴിയുന്നത് നിങ്ങൾ മാധ്യമങ്ങൾക്കാണ്.

    • @aky707
      @aky707 2 месяца назад

      കേരളത്തിൽ മാത്രം അല്ല ബ്രോ ആൾ ഇന്ത്യ മുഴുവൻ ഇതാണ് അവസ്ഥ..2 um കൽപ്പിച്ചു നിന്ന് കഴിഞ്ഞാൽ പേടിക്കും..പേടിച്ച് പൈസ കൊടുത്തു കഴിഞ്ഞാൽ പോയി കോലും എന്ന മനോഭവമാണ് എല്ലാവർക്കും...ഇവർക്കെതിരെ കൃത്യമായ ഒരു നിയമം ഉണ്ടാവണം അതാണ് വേണ്ടത്...പോലീസ് ഇതിൻ്റെ പുറകിൽ ഉണ്ടാകും

    • @sinithasivan6834
      @sinithasivan6834 2 месяца назад

      👍👌 Super​@@aky7075:40

    • @pramodav2017
      @pramodav2017 Месяц назад

      ഇങ്ങനെയുള്ള ആണും പെണ്ണും കെട്ട രാത്രി സഞ്ചാരികളെ ഒതുക്കാൻ ക്രിമിനലുകളെ ഒതുക്കാൻ എത്രയും പെട്ടെന്ന് തോക്കുധാരികളായ യൂണിഫോം താരികൾ അല്ലാത്ത സ്പെഷൽ സ്കോട് സ് നിയമിക്കേണ്ടത് അത്യാവശ്യമാണ് ഇങ്ങനെയുള്ള ക്രിമിനലുകളെ ആണും പെണ്ണും കെട്ട വരെ നഗരങ്ങളിൽ നിന്നും നിർമ്മാർജ്ജനം ചെയ്യേണ്ടത് ഒരു സ്റ്റേറ്റിന് അവിടത്തെ പൗരന്മാർക്ക് കൊടുക്കാൻ കഴിയുന്ന നല്ലൊരു സേവനം ആയിരിക്കും യാത്രക്കാർ അല്ല എന്ന് തോന്നുന്നവരെ പിടിച്ച് ജയിലിൽ അടയ്ക്കുക ഒന്നോ രണ്ടോ വർഷം ഇങ്ങനെ ആവർത്തിച്ചാൽ ഇവ ഈ വക ശല്യങ്ങൾ എല്ലാം ഒഴിവാക്കാവുന്നതേയുള്ളൂ സാധാ പോലീസുകാരെ നിയമിക്കുന്നതിന് പകരം സ്പെഷൽ ആയുധധാരികളായ സ്പെഷൽ സ്ക്വാഡു കളെ നിയമിക്കുന്നത് ഏറ്റവും നല്ലത് അതിനുവേണ്ടി ആർജ്ജവമുള്ള ജനപ്രതിനിധികൾ ഉത്തമ പൗരന്മാരായി പ്രവർത്തിക്കുക എന്നതാണ് സത്യമേവ ജയതേ ജയഭാരതി❤❤❤

  • @user-db3gl8ws3x
    @user-db3gl8ws3x 4 месяца назад +53

    പേടികേണം ചേട്ടാ... ഇവർക്കു പിന്നിൽ ഒരു ഗാങ് തന്നെയുണ്ട്... വിഷുവൽ പുറത്തായാൽ അവർ വെറുതെ ഇരിക്കില്ല... സൂക്ഷിക്കണം... വിഷമേറിയ നീർക്കോലികളാണ്

  • @sajisr5600
    @sajisr5600 3 месяца назад +13

    നിങ്ങളാണ് യഥാർത്ഥ മാധ്യമപ്രവർത്തകൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️salute ബ്രോ ❤️❤️❤️❤️❤️

  • @ajitharajan3468
    @ajitharajan3468 4 месяца назад +32

    ചങ്കൂറ്റം പൊളിച്ചു ഞങ്ങളും ഉണ്ട് കൂടെ 💞💞💞

  • @JoJo-yn3rf
    @JoJo-yn3rf 2 месяца назад +1

    മികച്ചത്. നിരവധി കുടുംബങ്ങൾക്ക് പ്രയോജനകരമായ ഒരു സാമൂഹിക അവബോധ വാർത്തയാണ് നിങ്ങൾ ചെയ്യുന്നത്. നന്ദി. നിങ്ങളിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നു.

  • @User34578global
    @User34578global 4 месяца назад +46

    എന്തായാലും സഹോദരാ താങ്കൾ ആയോധനകലകൾ പഠിക്കുക കരാട്ടെ കളരി പോലത്തെ ശരീരത്തിൽ തൊട്ടാൽ ഒരുത്തനെയും വെറുതെ വിടരുത് പേപ്പർspray കൈയിൽ വെക്കുക

  • @akhil75108
    @akhil75108 2 месяца назад +10

    സ്വയം രക്ഷയ്ക്ക് ആയുധവുമായി നടക്കേണ്ട ഗതികേടിലാണ് ഇപ്പം കേരളത്തിൽ...

  • @anilkurian3638
    @anilkurian3638 4 месяца назад +49

    താങ്കളുടെ ഈ പ്രവർത്തനം വളരെ വളരെ സുത്യർഹo ആണ്

  • @Deepaanilkumarr
    @Deepaanilkumarr 2 месяца назад +6

    ഇങ്ങനെ മുന്നോട്ട് പോവാൻ ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ. എന്ത് കണ്ടാലും കേട്ടാലും ചെവികൊള്ളാത്ത കുറെപേർ എല്ലാവരും നിങ്ങളെ പോലെ ആയാൽ ഇവിടം നന്നാവും. 👍👍👍👍

  • @mujeebsha9148
    @mujeebsha9148 4 месяца назад +94

    താൻ ഒരു കിടു തന്നെ മോനെ 👍🏻👍🏻സൂപ്പർ 👍🏻👍🏻

  • @SkKollamkaran
    @SkKollamkaran 4 месяца назад +44

    താങ്കൾ പറഞ്ഞത് എത്ര സത്യം ആയ കാര്യങ്ങൾ ആണ്.. EKM. കൊച്ചി.. നഗരങ്ങളിലേക്ക് മക്കളെ പഠിക്കുവാനോ, ജോലിക്കോ വിടുന്ന കുട്ടികൾ എത്ര പെട്ടന്നാണ് നശിക്കുന്നത്.. (അനുഭവം) 23 വയസ് വരെ നല്ലപോലെ വളർത്തി പറയുന്നത് എല്ലാം അനുസരിച്ചു നിന്നവൻ നിസ്സാരം ഒരു വർഷം കൊണ്ട് അവൻ മറ്റൊരു ലോകം തേടി പോയി.ഇപ്പോൾ അപ്പനും അമ്മയും സഹോദരങ്ങളും കുടുംബക്കാരും ആരും അവനു വേണ്ടാത്തവരായി..നിസ്സാര സമയം കൊണ്ട് എവിടെയോ ഉള്ള ഒരുത്തിയെ കണ്ടുമുട്ടി പിന്നെ അവൾ ആണ് എല്ലാം എന്നുള്ള വിചാരം ആണ്.(ആൺ കുട്ടി ആയാലും പെൺകുട്ടി ആയാലും എല്ലാവരും ഇപ്പൊ ഒരുപോലെ ആയി അവർ വേറെ ഏതോ ലോകത്താണ് ജീവിക്കുന്നത് )😢😢😢😢

    • @LittileQueen-g2y
      @LittileQueen-g2y 3 месяца назад

      Correct💯

    • @Ranjini3510
      @Ranjini3510 3 месяца назад +2

      മറ്റുള്ള ജില്ലക്കാർ ആണ് ekm vannu ഇങ്ങനെയെല്ലാം ചെയ്യുന്നത്

    • @alvinstephenson2238
      @alvinstephenson2238 2 месяца назад

      ​@@Ranjini3510അതിനും കുറ്റം മറ്റുള്ളവർക്ക് എറണാകുളത്തുള്ളവരെല്ലാം പുണ്യാളൻമാർ . ഒഞ്ഞു podo. India's Drug Mafia capital Cochin

    • @NanduMash
      @NanduMash 2 месяца назад +1

      സുഹൃത്തേ..., നിങ്ങളുടെ മകന്‍ അല്ലെങ്കില്‍ മകള്‍ നശിക്കണം അല്ലെങ്കില്‍ രക്ഷപെടണം എന്ന് ഉണ്ടെങ്കിൽ അത് അവർ സ്വയം വിചാരിക്കണം, അല്ലാതെ അതിന്‌ ഒരു പ്രത്യേക സ്ഥലത്ത് അല്ലെങ്കിൽ ജില്ലയില്‍ എത്തിയത് കൊണ്ട്‌ എന്റെ മകന്‍ നശിച്ചു പോയി എന്നൊക്കെ പറയുന്നത് അല്പം കടന്ന കൈയല്ലേ?
      ഏത്‌ നഗരം ആണെങ്കിലും അതിന്‌ നല്ലതും ചീത്തയും ഉണ്ട് (പ്രത്യേകിച്ച് ഇന്ത്യയിലെ നഗരങ്ങള്‍) അതിൽ ഏത്‌ വഴി അവിടെ എത്തുന്ന നമ്മൾ തിരഞ്ഞെടുക്കുന്നു എന്നതാണ്‌ നമ്മളെ നാശത്തിലേക്കും നല്ലതിലേക്കും നയിക്കുന്നത്.
      കൊല്ലത്ത് നിന്ന് വന്ന് കൊച്ചി കാരണം നശിച്ച താങ്കളുടെ മകനെ കുറിച്ച് പറയുന്ന സമയം അതിന്‌ ഒരു മറുവശം കൂടെ അതായത് കൊല്ലത്ത് നിന്ന് ഇവിടെ കൊച്ചിയില്‍ വിദ്യാഭ്യാസം, ജോലി തുടങ്ങിയ കാര്യങ്ങള്‍ക്ക് വന്ന് രക്ഷപ്പെട്ട ആളുകളും ഉണ്ടെന്ന് മനസ്സിലാക്കുക.

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 2 месяца назад

      Aah best athinu kochikk aano pazhi.

  • @ramesanrameshpaul5375
    @ramesanrameshpaul5375 Месяц назад +1

    Sir താങ്കൾ കാണിച്ച ധൈര്യത്തിന് അഭിനന്ദനം അറിയിക്കുന്നു. പോലീസ് കാർക്കു എന്തെങ്കിലും ലാഭം കാണും, ആ വന്ന സാദനം പാതി പുറത്തിട്ടു ഡ്രസ്സ് ധരിച്ചു വന്നത് ഉടായിപ്പ് തന്നെ.

  • @user-mh9wh3nc8p
    @user-mh9wh3nc8p 2 месяца назад

    ഇയാളെ പോലെ ഉള്ളവരെ വേണം സപ്പോർട്ട് ചെയ്യാൻ ❤

  • @BeenaRavi-up5lz
    @BeenaRavi-up5lz 4 месяца назад +5

    നിങ്ങളെപ്പോലെയുള്ള മാധ്യമ പ്രവർകരാണ് നമ്മുടെ നാടിന് വേണ്ടത്

  • @dharmarajmadappally
    @dharmarajmadappally 4 месяца назад +17

    എം എൽ എ യുടെ അഭിപ്രായം ഗംഭീരമാണ്. Keep it up.

  • @joesworna2266
    @joesworna2266 4 месяца назад +16

    കൈയുംകെട്ടി നോക്കിനിൽക്കുന്ന പോലീസ് ഏമാന് പറ്റിയപണി ഷൗരം പണിയാ.

    • @pramodav2017
      @pramodav2017 Месяц назад

      അവനൊക്കെ പോലീസാണോ കയ്യുംകെട്ടി നോക്കി നിൽക്കുന്നത് ജീവനിൽ കൊതിയുള്ള വെറും പോലീസ് പേടിത്തൊണ്ടൻ മാർ😮😮😮

  • @ancyayona1733
    @ancyayona1733 4 месяца назад +49

    ഞാനാണെങ്കിൽ ജോലി ചെയ്തതും പഠിച്ചത് ഒക്കെ ആന്ധ്രപ്രദേശിലാണ് ഹൈദരാബാദ് ഒക്കെ ജോലി ചെയ്യുന്ന സമയത്ത് ഞാന് പ്രഗ്നന്റ് ആയിരുന്നു ജോലി കഴിഞ്ഞു വരുന്ന സമയം രാത്രി 9,10 മണി ആ സമയമൊക്കെയാകും ബസ്റ്റോപ്പിൽ ബസ് ഇറങ്ങിയിട്ട് നടന്നുപോണം കുറച്ച് താമസിക്കുന്ന വീട്ടിലോട്ട് അവിടെ നടന്നു പോകുന്ന സമയത്ത് ആരും നമ്മളെ ഒന്നും ഒരു നോട്ടം കൊണ്ട് പോലും ഒരു ഉപദ്രവം ഇല്ല. എനിക്ക് സത്യം പറഞ്ഞാൽ അവരെക്കുറിച്ച് അഭിമാനം തോന്നുന്നു നമ്മളോട് മോശമായിട്ട് സംസാരിക്കുകയോ ഒരു നോട്ടം കൊണ്ട് പോലും ആരും ഒരു ദ്രോഹത്തിനും വരത്തില്ല ഈ കേരളത്തിൽ ഒരു സമയം കഴിഞ്ഞു കഴിഞ്ഞാൽ എങ്ങും നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്

    • @dronasrishti186
      @dronasrishti186 4 месяца назад +2

      സത്യം മായുള്ള കാര്യമാണ് കേരളം പേടിയാകുന്നു

    • @zamilzaynzayn7123
      @zamilzaynzayn7123 2 месяца назад +1

      Ath nee inner andrayil pokathathukondaanu mole

    • @thegamelifestyle6574
      @thegamelifestyle6574 2 месяца назад

      ​@@zamilzaynzayn7123but ഹൈദരാബാദ് ❤... ഞാൻ ബാംഗ്ലൂരിൽ work ചെയ്യുന്നതാണ്. രാത്രി നടന്നു പോവാൻ കുറെ പ്രശ്നങ്ങൾ ഉണ്ട്. അരയിൽ nunchakk or screw driver ഒക്കെ വച്ചാ നടക്കാറുള്ളത് 🤭🤭

  • @siddiquepa5190
    @siddiquepa5190 Месяц назад +1

    ഇവിടെ ഉള്ള പോലീസ് എവിടെയാണ് ശരിക്കും അങ്ങ് പെരുമാറുക. മാന്യമായി ജീവിക്കുന്ന ക്കുന്നവർക്കാണ് ഇവിടെ പ്രശ്നം ഇവർക്ക് ഒരു പ്രശ്നവും ഇല്ല

  • @vavavava6057
    @vavavava6057 4 месяца назад +7

    നട്ടെല്ല് ഇല്ലാത്ത ഭരണവും പോലീസും. അവർ ഇതിന്റെ പങ്ക് പറ്റുന്നുണ്ട്. അതാണ് സപ്പോർട്ട്

  • @anicejawahar4949
    @anicejawahar4949 2 месяца назад +7

    ശെരിക്കുള്ള ട്രാൻസ്‌ജെണ്ടെര്സ് àആണ് പ്രതികരിക്കേണ്ടത് അവരുടെ കമ്മ്യൂണിറ്റി ആണ് അപമാനിക്കപ്പെടുന്നത്, ഇങ്ങനെയുള്ള കള്ള നാണയങ്ങളെ വെളിച്ചത്തു കൊണ്ടുവരേണ്ടതുണ്ട് 🙏🏻🙏🏻

  • @sumithrabaiju5819
    @sumithrabaiju5819 4 месяца назад +13

    Big salute brother💯💯💯👍👍👍👍

  • @chandrankvchandran3761
    @chandrankvchandran3761 Месяц назад

    ചേട്ടന് ആയിരമായിരം അഭിനന്ദനങ്ങൾ. ഗവൺമെൻ്റ് പ്രത്യേകം അനോഷിക്കണം

  • @BLUTOFF333
    @BLUTOFF333 2 месяца назад +1

    Last😂😂👍👍നിങ്ങൾ പൊളിയാ ചേട്ടാ 🙌🙌🥰

  • @OrganicCare313
    @OrganicCare313 7 дней назад +1

    പെൺകുട്ടികൾക്ക് മാത്രമല്ല ആൺകുട്ടികൾക്കും സുരക്ഷിതമല്ല .😢 പേടിക്കണം

  • @kunjoosk4169
    @kunjoosk4169 4 месяца назад +8

    ഇവിടുത്തെ കൗൺസിലേഴ്‌സ്,MLA, MP ഇവരൊന്നും ഒരു ചെറുവിരൽ അനക്കില്ല...
    എന്തു അന്യായവും നടക്കുന്ന സ്ഥലമാണ് സൗത്ത് റെയിൽവേ സ്റ്റേഷൻ area

  • @remabaipp1927
    @remabaipp1927 4 месяца назад +2

    ഇത് പോെയുളള സംഭവങ്ങൾ പുറത്ത് കൊണ്ടുവരുന്നതിൽ നന്ദി

  • @AbdulSalam-wk3hb
    @AbdulSalam-wk3hb 4 месяца назад +29

    ഇങ്ങനെയാവണം ഒരു ജേർണലിസ്റ്റ്

  • @rajanca142
    @rajanca142 4 месяца назад +10

    Social media ennu paranjal ithanu ❤❤❤❤❤❤❤matullavar kandupadikku😂😂😂😂😂😂😂😂😂😂😂

  • @chackothomas8574
    @chackothomas8574 4 месяца назад +4

    താങ്കൾക്ക് അഭിനന്ദനങ്ങൾ , ഇനിയും പലതും പുറംലോകത്തെ അറിയിക്കാനുണ്ട് താങ്കൾക്ക് , ഒരുപാട് കാര്യങ്ങളെപ്പറ്റി..

  • @sonij5155
    @sonij5155 2 месяца назад +2

    ഇതാണ് ചങ്കുറ്റം.. Big സല്യൂട്ട്.. Keep going.🎉

  • @santhoshkumari727
    @santhoshkumari727 4 месяца назад +6

    പോലീസ് നോക്കി നിൽക്കുന്നു 😮

  • @geethakumarivs7582
    @geethakumarivs7582 2 месяца назад

    ഇത്തരം activities പുറത്തു കൊണ്ടു വന്നതിനു ഹൃദയം നിറഞ്ഞ നന്ദി ❤❤❤

  • @ushak3061
    @ushak3061 4 месяца назад +9

    Njn nigalude vedeos kanarumd...superb..egane ulla karyagal janagalil aethikanm.....gunda peruvu..nadathunnu..police noky nikunnu..kollam kerala police...nigale..namichu..bro...🙏🙏🙏🙏

  • @RAK0597
    @RAK0597 2 месяца назад +1

    ഇതൊരു മാനസികരോഗമാണ്😊 ആദ്യ നാളുകളിൽ ഇവർ ഇത് പരിചയപ്പെടുത്തിയപ്പോൾ നമ്മൾ തന്നെ പ്രോത്സാഹിപ്പിച്ചു. ഇപ്പോൾ അത് നമുക്ക് തന്നെ പണിയായി.

  • @UnSoRtEdHuMaN
    @UnSoRtEdHuMaN 2 месяца назад +4

    പ്രമുഖ മീഡിയ ചാനലുകൾ ഒന്നും റിപ്പോർട്ട് ചെയ്തില്ലല്ലോ എന്നോർത്തപ്പോൾ ഒരു വിഷമം.... സത്യം അറിയാൻ ഇങ്ങനെ ഉള്ള ആളുകൾ വേണം...

  • @annapeter5633
    @annapeter5633 4 месяца назад +4

    മോൻ പറയുന്നത് 100% സത്യമാണ്. എറണാകുളത്തെ ട്രാൻസ്‌പോർട് ബസ് സ്റ്റാൻഡിലേക്ക് നടക്കുക ആ ഭാഗം അപകടകരമായ.

  • @chinnu9249
    @chinnu9249 4 месяца назад +15

    Kakkikkullile gunda 👍🏿👍🏿👍🏿👍🏿👍🏿

  • @archasrajsr9648
    @archasrajsr9648 Месяц назад +1

    അടിച്ചു ഒതുക്കണം, പോലീസ് നോക്കിനിൽക്കുന്നു എങ്കിൽ നാട്ടുകാർ ഇടപെടണം

  • @hopefaith3087
    @hopefaith3087 4 месяца назад +8

    Lord protect u brother ❤TV 19 group too

  • @EvaLifEvlogZ
    @EvaLifEvlogZ 3 месяца назад +12

    MLA അഭ്യർത്ഥിക്കുന്നു ആരോട് നിങ്ങൽ അല്ലേ സർ അതു വേണ്ടത് ചെയ്യണ്ടേ കഷ്ട്ടം,

  • @chiilwithshone6687
    @chiilwithshone6687 2 месяца назад +1

    സത്യം പുറത്തുകൊണ്ടുവന്ന ബിഗ് സല്യൂട്ട്

  • @selinesneha226
    @selinesneha226 3 месяца назад +5

    ഹോസ്റ്റലിൽ പഠിക്കുന്ന പിള്ളേര് വീട്ടിൽ കേറുന്നത് ഹോസ്റ്റലിൽ കയറുന്നത് 9 മണിക്ക് 10 മണിക്ക് നടക്കുകയും കറങ്ങി നടക്കുകയും എല്ലാം ചെയ്യുന്നുണ്ട് സ്വാതന്ത്ര്യം വേണം വേണ്ടാ എന്നല്ല ഓവർ ആവരുത്... Vettularre phone chiyumbol avda anne evda anne ene allam parayummm.... ഹോസ്റ്റലിൽ ആറുമണി അല്ലെങ്കിൽ ആറര വെക്കണം അല്ലാണ്ട് പിള്ളേർക്ക് ഇഷ്ടത്തിനനുസരിച്ച് ഇറങ്ങി നടക്കാനുള്ളതല്ല .... Freedom vennam vand ene allaa.... Nthakellum vannukaziyumbol pinna parajattu kariyam ill... Epo safety illaaaa

  • @sasidharan489
    @sasidharan489 4 дня назад +1

    ഇന്നത്തെ കേരളത്തിൻ്റെ അവസ്ഥ നാണം കെടുത്തുന്നതാണ്. നല്ല ഭരണം

  • @githmonps2453
    @githmonps2453 2 месяца назад +1

    Bro great job bigg salute 👏👏👏

  • @sibithram1983
    @sibithram1983 2 месяца назад +1

    ഇതാവണം മാധ്യമ ധർമ്മം. അയാള് ശെരിക്കും പോലീസ് കാരൻ തന്നെയാണോ.. 🙄

  • @magneteditz2519
    @magneteditz2519 2 месяца назад +1

    ഞാൻ ഗുരുവായൂർകാരൻ ഇയാൾ ഗുരുവായൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം എപ്പോഴും കാണാറുണ്ട് ഇയാളെ ഇവിടുന്ന് ഓടിച്ചതാണ് പല പ്രശ്നങ്ങൾ കാരണം

  • @kessiamolxavier3031
    @kessiamolxavier3031 4 месяца назад +7

    Nalla message tharunna video

  • @reebasimon5973
    @reebasimon5973 4 месяца назад +6

    Good job brother..... people can't understand the real truth

  • @AnandaKrishnasami
    @AnandaKrishnasami 3 месяца назад +7

    റെക്കോർഡ് ചെയ്യരുതെന്ന് പറഞ്ഞ പോലീസുകാരൻ ഒരു പരാജയം ആണ്. അത്തരം police ആണ് നാട്ടിൽ പിടിച്ചുപറിയും കുറ്റകൃത്യം ചെയ്യുന്നവരുടെ മാസപ്പടി പറ്റുന്ന ശെരിക്കും ക്രിമിനൽസ്. ഗവണ്മെന്റ് ഒന്നും ചെയ്യാൻ പറ്റാതെ നോക്കുകുത്തികൾ.

  • @Nk-di6ef
    @Nk-di6ef 2 месяца назад +1

    നിങ്ങളുടെ മണ്ഡലം അല്ലെ എന്ന് ചോദിച്ചിട്ട് കാര്യം ഇല്ല mla ക്‌ ഉളുപ്പ് തീരെ ഇല്ല

  • @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
    @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛 4 месяца назад +6

    രാത്രിയിലെകൊള്ളക്കാർ...👹

  • @IRONBOYY-ei2xl
    @IRONBOYY-ei2xl 2 месяца назад +1

    Bro big salute for your bravery🫡

  • @histree1207
    @histree1207 2 месяца назад

    താങ്കളെ പോലുള്ളവരിൽ ആണ് ഈ നാടിന്റെ പ്രതീക്ഷ. ♥️ നട്ടെല്ലുള്ള ആൺകുട്ടി ♥️

  • @ansil9790
    @ansil9790 3 месяца назад +2

    ഇവന്മാർക്ക് എതിരെ ജനങ്ങൾ ഒന്നിച്ച് ഇറങ്ങണ്ട സമയം ആയി.ഇവർ എയ്ഡ്സ് കൂടി spread ചെയ്യുന്നുണ്ട് എന്നുള്ളതാണ്

  • @remyaponnu6363
    @remyaponnu6363 2 месяца назад

    🫡🫡🫡🫡🫡 bro പറഞ്ഞ എല്ലാ വാക്കുകളും 100 % സത്യം ഇത് കണ്ടിട്ടെങ്കിലും വോട്ട് ചോദിക്കാൻ മാത്രം നമ്മുടെ വീട്ടിൽ വരുന്ന മാന്യൻ മാര് മനസിലാക്കിയാൽ കൊള്ളാം🫡എന്തായാലും sirnde ഇ ചങ്കൂറ്റത്തിന് big salut 🫡🫡

  • @jubinmathew6685
    @jubinmathew6685 4 месяца назад +3

    Aa last dialog ufff🔥🔥 ente mone polich ❤

  • @mathdom1146
    @mathdom1146 2 месяца назад

    വല്ലതും നടന്നത് തന്നെ.... എന്തോ പോലീസ് ഇങ്ങനെ നിഷ്‌ക്രിയ മായി ഇരിക്കുന്നു... അവരെ നടപടി എടുക്കാൻ അനുവദിക്കുന്നില്ല ഇവിടുത്തെ രാഷ്ട്രീയ നേതൃത്വം അനുവദിക്കില്ല..

  • @DrMarinPrince
    @DrMarinPrince 4 месяца назад +7

    Thankyou for sharing

  • @bensenincarmel
    @bensenincarmel 3 месяца назад +1

    കൊള്ളാം. യഥാർത്ഥ മാധ്യമ പ്രവർത്തനം

  • @Priyankavenugopal
    @Priyankavenugopal 4 месяца назад +8

    Hats off you...sir you need to bring real face of criminals and criminal activities happening in kerala..police need to erase the criminals and criminal activities not cultivate criminals😅😅😅

  • @chirakkalkalidasan9373
    @chirakkalkalidasan9373 4 месяца назад +2

    Eee chankootam njn Charles shobharajileee kanditulluuuu ningl poliyanu mutheeee👌👌👌👌🔥🔥🔥🔥🔥🔥

  • @harshonesjojy
    @harshonesjojy 4 месяца назад +2

    ജനിച്ചാൽ ഒരിക്കൽ മരിക്കണം നമ്മുടെ നിയമം നിയമപാലകർ സർക്കാർ ഇവന്മാരൊന്നുംൻ ചെയ്യാതെ യജമാനന്മാർക് ഓസനപാടിനടക്കുന്നു അവിടെ നികുതി ഓരോമാസവും നികുതി കിട്ടുകയും ആ പണം അവനവന്റെ കുടുംബത്തെ രക്ഷിക്കാൻ പല ബാങ്കിൽ നിന്നും പാർട്ടിയെ വിട്ടു അടിച്ചുമാറ്റുന്ന ഒരു വിവരമില്ലാത്ത ഒരുതനാണ് എവിടെ ഭരിക്കുന്നത്‌ അവന്റെ സിങ്കിടികളും അവന്റെ കുടുംബത്തെ പ്രൊട്ടക്ഷൻ ചെയ്യണേ പോലീസിനെ തികയുന്നില്ല പിന്നെഅല്ലേ കൊള്ളയടിക്കുന്ന ഇവനൊക്കെ ആളെനിർത്തി വന്കൊള്ളയല്ലേ ചെയുന്നെ ഇതൊക്കെ നോക്കാൻ സംസ്കാരം മിനിമം വിദ്യാഭ്യാസം മാത്രംപോരാ തലക്കകത്തു വല്ലതും വേണം അസ്തമനെ സൂര്യന് കാട്ടുതിന് കൊതിതീർന്നില്ല മാമന്മാർക് പിച്ചയെടുത്താൽ കിട്ടുമോ അങ്കിൾ അത് ചെയ്യുമെന്ന്

  • @SiddhiSaachi
    @SiddhiSaachi 4 месяца назад +7

    Congrats Man ❤

  • @babusss2580
    @babusss2580 4 месяца назад +5

    വല്ലാത്ത ഒരു കഷ്ടം 😡

  • @adcreations1998
    @adcreations1998 2 месяца назад +2

    This is real media activism 👌🔥

  • @devushd8353
    @devushd8353 4 месяца назад +4

    നല്ല സ്റ്റോറി നല്ല അവതരണം റിപ്പോർട്ടർക്ക് അഭിനന്ദനങ്ങൾ

  • @unniunnikrishnan2591
    @unniunnikrishnan2591 2 месяца назад +1

    Good Presentation ❤super👌

  • @marshmallow4714
    @marshmallow4714 3 месяца назад +3

    Super reporting 👏👏👏

  • @user-fo5pc8ui4d
    @user-fo5pc8ui4d 3 месяца назад +1

    ആത്മ ധൈര്യത്തിന് നന്ദി

  • @rahulshaji3360
    @rahulshaji3360 4 месяца назад +3

    Chetta ningal idunna video ellam super aaannn ...ithokke kandal udane police case edukkanam but ath undakunnilllalloo............in train also ithaaan avastha ...palakkad to kochi

  • @narayanankutty87
    @narayanankutty87 4 месяца назад +3

    ബിഗ് സല്യൂട്ട് 🌹🌹

  • @user-ys1hd9ur8e
    @user-ys1hd9ur8e 2 месяца назад

    Ningale pole ullavare aanu ee naadinu avishyam.big salute👍👍

  • @user-kn7wj2gp6y
    @user-kn7wj2gp6y 4 месяца назад +5

    Goodluck bro

  • @manis32599
    @manis32599 2 месяца назад

    MLAയെ തന്നെ ചോദ്യം ചെയ്യണം ഇതിന് പരിഹാരം വേണം ഉടനെ തന്നെ മേയറിനെയും MPയേയും ഒക്കെ ചോദ്യം ചെയ്യണം ❤ മെട്രോ നഗരംആണ് പോലും 😢😢 ബസ്സ് സ്റ്റാൻഡിനും റെയിൽവേയ്ക്കും ഇടയിൽ ഒരു പോലീസ് Aid Post തുടങ്ങിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ

  • @balasree623
    @balasree623 4 месяца назад +2

    സുഹൃത്തേ, സൂപ്പർ.

  • @reshmiullas1325
    @reshmiullas1325 2 месяца назад +1

    ഇവിടെ എറണാകുളത്ത് പഠിക്കാനും ജോലിക്കും വരുന്ന പെൺകുട്ടികൾ കൂടുതൽ പേരും ആദ്യം ഒന്നോ രണ്ടോ മാസം ഹോസ്റ്റൽ നിൽക്കും പിന്നെ ഗാങ് ആയി സ്വന്തമായി റെന്റിൽ പോകും രാത്രി എന്തെങ്കിലും ആവശ്യത്തിന് പുറത്ത് പോയാൽ ഇവിടെ വഴിയോരങ്ങളിലും caffe കളിലും എല്ലാം പെൺകുട്ടികളും ആൺകുട്ടികളും നേരം പുലരുവോളം കാണാം ഇതൊക്കെ നാട്ടിൻപുറത്തുള്ള വീട്ടുകാർ അറിയുന്നുണ്ടോ ആവോ. ഇദ്ദേഹം പറഞ്ഞത് പോലെ ഇടക്കൊക്കെ മാതാപിതാക്കൾ അല്ലെങ്കിൽ രക്ഷിതാക്കൾ വന്നു കണ്ട് പോവുന്നത് നല്ലതാണ്

  • @user-zu6jj8mw1y
    @user-zu6jj8mw1y 2 месяца назад +1

    എറണാകുളത്ത് വോട്ടർമാരിലെ.....
    അവർ വോട്ട് ചെയ്യുന്നത് ആർക്കെന്ന് അവർ ചിന്തിക്കുന്നില്ല.....

  • @abdulsamad-mq1rh
    @abdulsamad-mq1rh Месяц назад

    Thanks sir

  • @leenajohn18
    @leenajohn18 2 месяца назад +1

    പോലീസ് സേനയെ പിരിച്ച് വിടണം.ഇവരൊക്കെ വിദേശ രാജ്യത്തെ പോലീസിനെ കണ്ട് പഠിക്കണം.

  • @prasanth7130
    @prasanth7130 2 месяца назад +1

    ഹൈബി ഈടൻ നും MLA യുടെ ഒക്കെ ജോലി എന്താ വല്യ വോട്ട് മേടിച്ചു ജയിക്കുന്നു.. ഒരു കോപ്പും ചെയുന്നില്ല.. എന്തോ ശല്യം ആണ് ഇതൊക്കെ

  • @user-kc9nr3cg2t
    @user-kc9nr3cg2t 4 месяца назад +3

    Really appreciate your initiative

  • @-bt7lc
    @-bt7lc 2 месяца назад +1

    Aksharam thettathe vilikam ...madhyama pravarthakan ❤🎉

  • @achuirish
    @achuirish 2 месяца назад +1

    നിങ്ങളുടെ സംസാരം കേട്ടാൽ വിചാരിക്കും ഇപ്പോൾ എല്ലാം തെളിയിക്കുമെന്നു.... ചുമ്മാ തല്ലിസ്റ്റ് 😆😆😆

  • @susanpalathra7646
    @susanpalathra7646 2 месяца назад

    ഈ അക്രമങ്ങൾ നിർത്തലാക്കാൻ വേണ്ട അടിയന്തിര നടപടികൾ വേണം. ഹൈക്കോടതിയുടെ ശ്രദ്ധയിൽ പെടുത്തുക

  • @chandrikapt-ok4fr
    @chandrikapt-ok4fr 2 месяца назад +1

    ഇതൊക്കെ പോലീസിന്റെ അറിവോട്കൂടിയാരിക്കാം

  • @priyamvadam.c1248
    @priyamvadam.c1248 4 месяца назад +2

    Big salute to you brother 👍👍👍