ജഗതി ചേട്ടനെ കൊണ്ട് ചെയ്യാൻ പറ്റാത്ത കോമഡി ഇല്ല എന്തും നല്ല അടിപൊളി ആക്കി ചിരിപ്പിച്ചു കൊല്ലും... വല്ലാത്ത ഒരു കഴിവ് തന്നെ. ജഗതി ചേട്ടനെ വെല്ലാൻ ആരും ഇല്ല കോമഡിയിൽ ,,, 😅😅😄😄😂😂😂
ഏതോ ഒരു ഇന്റർവ്യൂവിൽ, ഒരു സംവിധായകൻ ജഗതിയെ കുറിച്ച് സംസാരിക്കുന്നുണ്ട്. അഭിനയിക്കാൻ തുടങ്ങും മുമ്പ് ജഗതി ചോദിക്കുമത്രേ, ഡീസന്റ് വേണോ, ഓവർ ആക്കണോ അതോ ചാറാക്കണോ എന്ന് 😁 അങ്ങനെ ചാറാക്കിയ ഒരു സീൻ ആണ് തങ്കപ്പനെന്ന മനോജ് കുമാർ 🤣
ഉച്ചയ്ക്ക് ചോറ് കഴിച്ചു ഇതുപോലെയുള്ള പഴയ കോമഡി സിനിമകൾ കാണുന്നത് ഒരു സുഖമാണ്
💯
അതെ... ആ സമയത്ത് ആക്ഷൻ പടങ്ങൾ കണ്ടാൽ ഇത്ര രസം ഉണ്ടാകില്ല
അതിന് മുമ്പ് കണ്ടാൽ കൊഴപ്പമുണ്ടോ
സത്യം
@@sherin3896 "കൊഴപ്പം"അത് എവിടെ കിട്ടും
ജഗതി ചേട്ടനെ കൊണ്ട് ചെയ്യാൻ പറ്റാത്ത കോമഡി ഇല്ല എന്തും നല്ല അടിപൊളി ആക്കി ചിരിപ്പിച്ചു കൊല്ലും... വല്ലാത്ത ഒരു കഴിവ് തന്നെ. ജഗതി ചേട്ടനെ വെല്ലാൻ ആരും ഇല്ല കോമഡിയിൽ ,,, 😅😅😄😄😂😂😂
Athrakke veno innocent mala pappu mamukoya
Jagathi chettan vere levelanu
Real life ഒട്ടും തമാശ പറയാത്ത ചിരിക്കാത്ത ജീവിതത്തെ വളരെ
ഗൗരവത്തോടെ കാണുന്ന പച്ചയായ ഒരു മനുഷ്യനാണ് ശ്രീ
ജഗതി ശ്രീകുമാർ.
ജഗതി ചേട്ടൻ പാടിയ ഈ പാട്ടിന് എന്റെ Big Salut
എന്റെ പൊന്ന് മനുഷ്യ, ജഗതി ശ്രീ കുമാർ സാറെ
നിങ്ങൾ വേറെ ലെവൽ , കൊല്ല മാസ്സ്
ഇനി ഒരു ത്തനും നിങ്ങൾ ക്ക് പകരം ഇല്ല
💯
വഴക്കു മൂത്തപ്പോൾ മാമുക്കോയ വാക്കത്തി മേശയിൽ വച്ചത് കണ്ടോ😆🤣😆😅...... തഗ് ലൈഫ് തലൈവൻ😎😎
Mamu🤗🤗😏😏😁😁😁😀😀😉💛💔💔💕💖💜💌💌💥💞
Athe 😂
2024ലും ഇത് പോലുള്ള ചിത്രങ്ങൾ കാണുന്നവർ എത്ര പേരുണ്ട് ❤️❤️❤️❤️
2, 3,,, പേരുണ്ട്....
ചായകട ഉണ്ടൊ എങ്കിൽ മാമൂ കോയ തന്നെ 😁
Allengil oduvil unnikrishnan
Narayanan nair
Si señor
G km do you remember me?
@@invisibleink7379 ഇല്ല bro name
ന്റെ ജഗതി ചേട്ടൻ ഉഫ് ഒരു രക്ഷ ഇല്ലാ 😄😄😄😄😄😄
വേറെ ഒരു ഭാഷയിലും ഇത്രയും നാച്ചുറൽ ആയി കോമഡി ഇല്ല.... എന്ത് രസമാണ് എല്ലാവരും
ജഗതി ചേട്ടൻ😂എന്റെ അമ്മോ🤣🤣
UK യിൽ ആയാലും പിള്ളേർ ചോർ ഉണ്ണുമ്പോ ഇതൊക്കെ കണ്ടു ആണ് കഴിക്കാറ്. ആകെ ഒരു സമാധാനം ആണ് കാണുമ്പോ 🥰🥰🥰🥰🥰
ഉർവശി കഥ എഴുതിയ മൂവി ഉൽസവമേളം 1992
Jagathichettan vere level aanu
പെട്ടി വായിക്കാൻ വന്ന ചേട്ടൻ പെട്ടി ചേട്ടൻ തങ്കപ്പൻ ചേട്ടൻ
Complete Actor ennal JAGATHY maatram
കിടു.... അടുത്ത ജനറേഷന് ഇതുപോലുള്ള സിനിമകൾ കാണാൻ ഭാഗ്യമുണ്ടാകട്ടെ...?
പടക്കം ബഷീർ , nice name . Ha ha
@@gireeshpg29383 thanne 😁😁😁
Eni engane kittillla
Pine kittum ku than. Phnil ninum pine instayil ninum erangatha pilleran.
2021ലും കാണുന്ന എത്ര പേരുണ്ട് 😍
24 ayi
ജഗതിയ്ക്കു സമം ജഗതി മാത്രം
കല്യാണി അമ്മയുടെ കുട്ടി
കല്യാണം കഴിക്കാത്ത കുട്ടി
അമ്മിണി കുട്ടി
.... കൂടെ ഒരു ആട്ടിൻ കുട്ടി ..😁
ചെറുപ്പകാലം ഓർമ വരുന്നു
Adipoli paattukal
Super jagati chettan
ആ കണ്ണിറുക് നേരിട്ട് കണ്ടാൽ എന്റെ കണ്ട്രോളും പോവും 😍😍 നിങ്ങളുടെയോ?
😂😂😂
@@sruthisruthi576 സത്യമല്ലേ?
കണ്ടപ്പഴേ തോന്നി കൺട്രോൾ ഇല്ലാത്ത ആളാണെന്ന്
Kpac mammukoy.. Jegadhi indhrens.. Ilatha old movie onnum ella. Innethe new generationilum enik ishtam old moviess aann. 🐰
ഏതോ ഒരു ഇന്റർവ്യൂവിൽ, ഒരു സംവിധായകൻ ജഗതിയെ കുറിച്ച് സംസാരിക്കുന്നുണ്ട്. അഭിനയിക്കാൻ തുടങ്ങും മുമ്പ് ജഗതി ചോദിക്കുമത്രേ, ഡീസന്റ് വേണോ, ഓവർ ആക്കണോ അതോ ചാറാക്കണോ എന്ന് 😁
അങ്ങനെ ചാറാക്കിയ ഒരു സീൻ ആണ് തങ്കപ്പനെന്ന മനോജ് കുമാർ 🤣
Jagathy a great artist
തവളക്കുഴി തങ്കപ്പനായി ജഗതി ചേട്ടന്‍ തകര്‍ത്ത സിനിമ....
ഏതു സിനിമ ആണ് ഇതു? എന്തൊരു കോമഡി ആണ് ജഗതി ചേട്ടൻ.😍😍😍👍👍👍
ഉത്സവമേളം
പേര് തപ്പി വന്നതാ 😍ഇന്ന് ഉച്ചക്ക് ഫുഡിന്റെ കൂടെ 😍കാണാൻ 😘
2024-UAE-കട്ട ചൂടിനെ തണുപ്പിക്കാൻ ആ പഴയ ഗ്രാമ ഓർമ്മകൾ 😍
@@sinansinz7234 🥰♥️ tnzz
Jagathi chetta ningale oru padapp thanne no wrds❤❤😂😂
ജഗതി ചേട്ടൻ എല്ലാം കാലത്തു പുലിയാണ്
Pazhaya cinimayude highlight pazhaya chayakadathanne😁
12:03 arinjooda😂
😅
ജഗദി ഇല്ലാതെ എന്ത് മലയാളം സിനിമ ചുമ്മാതലൢ മലയാളം സിനിമ ഗുണം പിടിക്കാത്തത്
നല്ല കാലം കഴിഞ്ഞു മലയാളം സിനിമയുടെ ഇനിയുള്ളത് കഷ്ടകാലം
Jagthy....sureshettan msss
പൊന്നാനി' - ഹൈവ
Mm
അറിഞ്ഞുടാ 🤣🤣
ജഗതി ചേട്ടൻ 🔥👍
ഇ സിനിമയിൽ ഏറ്റവും മികച്ചു നിന്നത് ഉർവശി ചേച്ചി 🍎🌹💐
ഇനിയൊരിക്കലും തിരിച്ചുവരാത്ത കാലം 🥲
മമ്മൂക്കോയ + ചായ കട ===😅😅😅😅😅😅😅😅😅😅😅😅😅😅😅😅
Jagathi chetnnte pickup lines 😂 from 12:15
12:30 കല്യാണിയമ്മയുടെ കുട്ടി
കല്യാണം കഴിക്കാത്ത കുട്ടി
അമ്മിണികുട്ടി
കൂടെയൊരു ആട്ടിൻകുട്ടി
😂😂😂😂
മനോജ്കുമാർ bbxq
Oralu polum vittupovathe ellarum undallo.... memories for all..😢😢😢😢😢😢
അറിഞ്ഞൂടാ 😂😂😂😂😂
മാള ചേട്ടന്റെ പാട്ട് 😅😅😅🤣
Arinjooda🎉🎉🎉🎉🎉🎉🎉🎉😍😍😍
2:15 സംഭവം കത്തിയ ലെജൻഡ്സ്
ലൈക് ബട്ടൻ തഴുകി പോകണമെന്നു അഭ്യർത്ഥിക്കുന്നു ✌️😜
Old is gold
Jagathy sir nte comedy 😂😂😂😂😂😂 oru rekshayum illaaaaa ... Soundaryam vazhinku ozhukunna amma pengnmareee apozhathe oru mukham😂😂😂😂😂😂😂😂😂😂
Jagathi ho sammathiche pattu
സൂപ്പർ
എല്ലാം തികഞ്ഞ കലാകാരന്മാരാണ് (കലകാരികൾ ) ഇതിലുള്ളത് .
പാട്ടിന് പാട്ട്.
ഡൻസിന് dance.
കോമഡിക്ക് comedy.
അങ്ങനെ എല്ലാം.
വയ്യ ഇത് കണ്ടിട്ട് ❤️❤️👍👍
ജഗതി 😄
Koya 1 .46 to 1.49 😀😀
ക്ഷമിക്കണം ഘാതകനു😂😂😂
ulsavamelam.................
Tnk u
2024 കാണുന്നവർ ഹാജർ here
etha movie name pless
Ulsavamelam
ഉത്സവ മേളം
മാമുക്കോയ വെട്ടുകത്തി വെച്ച് കൊടുത്തത് kando
like Super
12.05🤣🤣🤣 അറിഞ്ഞൂടാ...
ഞാനിപ്പം കണ്ടു കൊണ്ടിരിക്കുന്നു സമയം 2 - 55 PM
Super👌
@ 21:28❤❤❤
😅😅
Sunbath ൽ താൽപ്പര്യമുണ്ടോ....😁
Movie name vadakumpuram
Etha movie
ഉത്സവമേളം
അടിപ്പോളി
സിനിമ ഏതാ
മാമുക്കോയ നഖം ഉരസുന്നെ കണ്ടോ😀
Ethu movie pls
22:00 "എന്താ നിന്റെ മുഖത്തൊരു മ്ലാനി അല്ല ഗ്ലാനി"
2.00 അടിക്കുന്നവർക്ക് അസൗകര്യം ഉണ്ടാക്കാതെ ഒന്ന് മാറി കൊടുക്കൂ കല്യാണിയമ്മേ 😀😀
Movie name
നമിക്കുന്നു അമ്പിളിച്ചേട്ടാ🙏🏼❣️
12:4🤣🤣
ഈ അടുക്കള വാതിലിൽ കൂടി വരുന്നത് എനിക്കത്ര പിടികിണില്ല 🤣🤣
4.33
Sundari😍
Movie name please
ഈ സിനിമ ഏത് വർഷമാണ് ഇറങ്ങിയത്.
1991
Kulirulla pumpuzhayil kulikalo lo lo..... 😄😄😄😄
ഹാസ്യസാമ്രട്ടുക്കളുടെ സംഗമം ❤❤
ഞാൻ കണ്ടുകൊണ്ട് ഫുഡ് കഴിക്കുന്നു 😁
Philomena, Kalpana, Siddque, Jayaram, Mukesh, Jagadeesh koodi undarunel enu thoni pokuna apoorvam cinema.
😘🤣🤣🤣🤣🤣🤣🤣🤣🤣😁😁😁😁😁😁😁 chirich chirich
സുരേഷ് ഗോപി അക്ഷൻ സിനിമയിലേതുപോല തന്നെയാണ് ഈ ലളിതവേഷങ്ങളിലും അഭിനയിക്കുന്നത്.
നല്ല ഒബ്സെർവഷൻ! ശെരിയാ പറഞ്ഞത്
Koodudhal angane kandadh kondanu .. Summer in bedleham kaliyatam kandittillann thonnunnu thangal
അതിൽ അങ്ങനെ ഉള്ള charactor ആണ് ഹീറോ. അതോണ്ട് ആണ് സംവിധായകൻ അങ്ങേരെ വിളിച്ചത്..
4:14😂😂😂
22:56😂🤣
Super
തിരുപ്പാണ്ടി തിരുടർകൾ എന്ന പടം ഏതാ ☺️
manojkumar
cine fame
radio fame🤩
പൊളി ചരക്ക് 😂😂
Filim name,?
Hi
12:00 അറിഞ്ഞൂടാ
മനോജ് കുമാർ
Pazhaya commedy idhtapett vannavarundo???
0:30 Oliver Khan
തങ്കപ്പൻ അല്ല മനോജ് കുമാറാണ് ഞാൻ. Cine ഫെയിം റേഡിയോ ഫെയിം 😀😀😀😀