simple sliding door roofing area... ഷീറ്റിനെ തുളച്ചു മുകളിലേക്ക് കയറാം

Поделиться
HTML-код
  • Опубликовано: 14 мар 2024
  • cntact
    shefeeq varode
    9745397063

Комментарии • 41

  • @manojvc6356
    @manojvc6356 23 дня назад

    ഇനിയും ഇതുപോലെയുള്ള ടെക്നോളജികൾ അപ്പോലോഡ് ചെയ്യണം.....😊😊😊

  • @manupokkatt9398
    @manupokkatt9398 15 дней назад

    സൂപ്പർ ബ്രോ 👍
    ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @lineeshnarivelil25565
    @lineeshnarivelil25565 Месяц назад

    Self screw ചെയ്യുമ്പോൾ വെള്ളം വരുന്ന പാതിയിൽ അടിക്കുന്നതിലും നല്ലത് kattingil അടിക്കുന്നതാണ്, ലീക്കേജ് കുറയും, വെൽഡിങ് ഗ്രൈൻഡ് ചെയ്ത് apoxy അടിക്കുന്നത് life കൂടാൻ സഹായിക്കും

  • @vijinsuma6787
    @vijinsuma6787 29 дней назад

    Supar 👍🏼

  • @shereefsinan
    @shereefsinan 4 месяца назад +1

    അടിപൊളി

  • @gloriaa-7616
    @gloriaa-7616 2 месяца назад

    Genial quiero uno pero no quiero estar suviendo escalones cada bes que lo abra y sierreque puedo aser para eso❤bendiciones gracias por tu enseñanza

  • @Yoosafalipkya
    @Yoosafalipkya 14 дней назад +1

    👍👍👍👍

  • @niyasp8841
    @niyasp8841 4 месяца назад

    Good work

  • @sgbwonder9880
    @sgbwonder9880 2 месяца назад

    Njn cheyunna same method

  • @shoukathShoukath-yc7hz
    @shoukathShoukath-yc7hz 3 месяца назад +1

    അടിപൊളി മുത്തേ 👌

  • @user-zh5ir6te3p
    @user-zh5ir6te3p 10 дней назад

    Water leakage????

  • @noushadmp9623
    @noushadmp9623 4 месяца назад

    👌

  • @shonimaashokan-ef7zx
    @shonimaashokan-ef7zx 4 месяца назад +1

    സൂപ്പർ വർക്ക് ബ്രോ

  • @user-cz8uw6lm4j
    @user-cz8uw6lm4j 3 месяца назад

    Good

  • @salamcc3402
    @salamcc3402 4 месяца назад

    👍👍👍

  • @RajeshKrishna-pp9tc
    @RajeshKrishna-pp9tc 4 месяца назад

    👌👌👌👌

  • @ajidpp123
    @ajidpp123 4 месяца назад

    ❤❤

  • @muhammedriyasv.k6237
    @muhammedriyasv.k6237 4 месяца назад +1

    നിങ്ങളുടെ വർക്ക്‌ അടിപൊളി നല്ല കഴിവുണ്ട് അതിനെ വിനിയോഗിക്കുക ഞാൻ റിയാസ് എറണാകുളം നിങ്ങളുടെ പേര് എന്താണ്

    • @weld4u376
      @weld4u376  4 месяца назад

      താങ്ക്സ് broi
      ന്റെ പേര് shefeeq എന്നാണ് palkad ഒറ്റപ്പാലം ആണ്

  • @PradeepkManisreeja
    @PradeepkManisreeja Месяц назад

    6" പുറത്തു ചാടിനിക്കുമ്പോൾ ഇറങ്ങാൻ ബുദ്ധിമുട്ട് ആകില്ലെ ബ്രോ

  • @TM.MADANI-
    @TM.MADANI- 4 месяца назад

    ചെലവ് ചുരുക്കി സ്ക്വയർഫീറ്റിന് എത്ര വരും

  • @ansarkunjumon7171
    @ansarkunjumon7171 4 месяца назад +1

    ഇത്തരത്തിലുള്ള ഒരു സ്ലൈഡിങ് ബോർഡ് ഞങ്ങളുടെ വീട്ടിൽ വെച്ചിരുന്നു ആദ്യം ഒന്നും കുഴപ്പമില്ല പിന്നീട് പൊടിപടലങ്ങൾ വെള്ളവും തട്ടി സീറ്റിന്റെ ഇരുവശങ്ങളിലും ജാമാവാൻ തുടങ്ങി ഡോർ നീങ്ങാതാകാൻ തുടങ്ങി...
    ഇതിൽ ഏറ്റവും ഈസിയായി വെക്കാൻ പറ്റുന്ന ഒരു ഡോർ ആണ് പക്ഷേ ഇതിന് എങ്ങനെ ചില കുഴപ്പങ്ങൾ ഉണ്ട്

    • @weld4u376
      @weld4u376  4 месяца назад

      തുറക്കാതെ ഇരിക്കുമ്പോഴുള്ള prblm

  • @SalamSalam-of2mn
    @SalamSalam-of2mn 4 месяца назад +2

    Sheet thamel orase sheet keduvarum Egana cheythal

    • @weld4u376
      @weld4u376  4 месяца назад

      എപ്പോഴും തുറക്കുന്നതല്ല
      എന്നാലും കുറച്ചൊക്കെ പോവും കുറെ keynjal

    • @maneeshmadhu2777
      @maneeshmadhu2777 2 месяца назад

      salam bro അതല്ലേ പുള്ളി പറഞ്ഞെ ചെലവ് കുറഞ്ഞ രീതി ആണെന്ന്

  • @Thanalil
    @Thanalil Месяц назад

    ഷഫീഖേ ..... നീ ഏത് ജില്ലയിലാ ?

  • @sadanandhasadanandha4994
    @sadanandhasadanandha4994 4 месяца назад

    Phone nu

  • @galarya2124
    @galarya2124 8 дней назад

    പൊന്നുമോനെ തെറ്റ് ചൂണ്ടികാട്ടുമ്പോ എനിക്ക് ഇങ്ങനെയേ പറ്റു എന്ന് പറയുന്നത് ശരിയല്ല... ഇതിൽ തന്നെ ആ door ഗ്യാപ്പിലൂടെ കയറി ഇറങ്ങുന്നത് എത്ര റിസ്ക് ആണ്... Sheet ഭിത്തിയോട് ചേർത്ത് cut ചെയ്തു നിർത്തണ്ട ആവശ്യം ഇല്ല..
    അത് full ആയിട്ട് ഭിത്തി മുതൽ താഴോട്ട് സ്ലൈഡ് ചെയ്യൂ minimum 3'ഗ്യാപ് ഇടണം അതാണ് ശരി....

    • @weld4u376
      @weld4u376  8 дней назад

      ഉയർത്തിയിട്ടല്ലേ ചെയ്യാൻ പറ്റൂ അതു ഇതുപോലെ കറക്റ്റ് ആയി കിടക്കണമെങ്കിൽ എന്തു ചെയ്യണം ഇതല്ലാതെ എപ്പോഴും കേറുന്നതല്ല അവർക്ക് ഇങ്ങനെ മതി
      പിന്നെ നിങ്ങൾ പറഞ്ഞ പോലെ ചെയ്തെടുക്കൽ ഈ ഒരു ബഡ്ജറ്റിൽ നിക്കുകയുമില്ല

  • @sudheeshsudhi8387
    @sudheeshsudhi8387 2 месяца назад

    Ee video enik nthayeyum upakaram aanu...

  • @TM.MADANI-
    @TM.MADANI- 4 месяца назад

    ഞാൻ നാട്ടിൽ 200 സ്ക്വയർഫീറ്റിന് 22000 രൂപ ആകൂമെന്ന് പറഞ്ഞു അത് കൂടുതലല്ലെ

    • @weld4u376
      @weld4u376  4 месяца назад

      ഏതു metreal ഇട്ടിട്ടാണ്

    • @maneeshmadhu2777
      @maneeshmadhu2777 2 месяца назад

      appolo pipe ജിൻഡാൽ ഷീറ്റ് 6*3 ഗ്യാപ്പ് ഇട്ടു 130 to 135 ഉണ്ട്

  • @nishanthchandran1640
    @nishanthchandran1640 2 месяца назад

    അടിപൊളി

  • @nanducrnanducr1934
    @nanducrnanducr1934 3 месяца назад

    👍👍👍