@@C-ul9be ഈ ഉദാഹരണം കൊണ്ട് വാദിക്കുന്ന പരിപാടി എല്ലാവരും നിർത്തിയാൽ കാര്യങ്ങൾ എളുപ്പമാകും. ഒരു വിഷയത്തെ പറ്റി പറയുമ്പോൾ, അതിനെ പറയാതെ, ഒരു പാട് ഉദാഹരണം കൊണ്ട് ന്യായീകരിക്കാൻ നോക്കും. Waste effort
ആരിഫ് 😍പെട്ടു ഓടിക്കോ ആരിഫ് വീട്ടിൽ 😇 അയ്യോ വീട്ടിൽ നിന്നും പുറത്തല്ലേ 🙏പിന്നെ എങ്ങനെ അങ്ങോട്ട് പോകും ഞാൻ മറന്നു 🙏എന്നാൽ അരിഫെ ഉമ്മയില്ലേ അവരുടെ അടുത്തേക്ക് ഓടിക്കോ 🙏 അയ്യോ അതും ഞാൻ മറന്നു മത്താവിനോട.. യുദ്ദം ചെയ്‌തു തെരുവിൽ അല്ലേ
@@gray1194 ചരിച്ചതല്ല കരഞ്ഞതാ 😂ആരിഫ്ക്ക എന്റെ കുടുംബം അവന്റെ എല്ലാം എനിക്ക് അറിയാം 🙏സ്വന്തം ഉമ്മാനെ കയറി പിടിച്ചു പോടാ പുല്ലേ എന്നും പറഞ്ഞു ഉമ്മ ആ വീട്ടിൽ നിന്നും ഓടിച്ചു വിട്ടിട്ടു ഇന്നേക്ക് ഒരു കൊല്ലമായി അവന്റെ അടുത്ത ഒരു വീട്ടിൽ ദിവസവും രാത്രി വന്നു വെളുപ്പിന് അഞ്ചു മണിക്ക് പുറത്തേക്ക് ആ വീട്ടിലെ ആ പെണ്ണിന്റ ഭർത്താവ് പെട്ടെന്ന് മരിച്ചു പോയി ഇപ്പോൾ ആരിഫ് ആ വീട്ടിൽ പോയി sax ചെയ്തു നല്ല അടിപൊളി യായി സുഖിച്ചു കഴിഞ്ഞു വരുന്നു ആ പെണ്ണിന് 14വയസുള്ള ഒരു പെൺ കുട്ടി മാത്രം ആ കുട്ടിയെ അവൻ മുല ഉറിഞ്ചുന്നത് ഞാൻ ഒരിക്കൽ കണ്ടു ഒളിച്ചു പോയി നോക്കിയപ്പോൾ കണ്ടതാണ് പിന്നെ പറഞ്ഞു തരാം 🙏
പണ്ട് നമ്മുടെ മാഷ് പറഞ്ഞിട്ടുണ്ട് നല്ല വിവരമുള്ളൾക്ക് തീരെ വിവരമില്ലാത്ത ഒരാളോട് പറഞ്ഞു ജയിക്കാൻ പറ്റില്ല അതുകൊണ്ട് തന്നെ അരിഫിനു ഇവിടെ ജയിക്കാൻ പറ്റില്ല
1 നാസ്തികത 2 സ്വതന്ത്ര ചിന്ത resoning 3 moral ചിന്ത 4 ചോദ്യങ്ങൾ ചോദിക്കുക 5 Normative ethics 6 human rights 7 നിയമങ്ങൾ ഇത്രയും ആണ് ആരിഫ് ഹുസൈൻ സർ പറഞ്ഞത്
കാര്യം ലളിതമായി മലയാളത്തിൽ പറയാലോ.. നമ്മൾ ഒക്കെ മലയാളികളല്ലേ... കൊറേ ഇംഗ്ലീഷ് വാക് പറഞ്ഞാൽ വിവരണ്ടാവോ ❓❓❓ആരിഫ് മഹാ തോല്വിയാണ്.... സ്വന്തം ജീവിതത്തിൽ എല്ലാം... ചേപ്പടി വിദ്യ കാണിക്കുന്നത് വുവേഴ്‌സ് നു അറിയില്ലലോ ❓❓🤣
ഇതേ same speech തന്നെ ആരുഫിന്റെ ചാനലിലും ഇട്ടിട്ടുണ്ട് അവിടുത്തെ കമെന്റ് കൂടെ വായിക്കേണ്ടത് ആണ്. കൂടുതൽ കാര്യങ്ങൾ അപ്പൊ മനസിലാകും 🥰 മതത്തിന്റെ വിറക് കൊള്ളികൾ ആയി ജീവിക്കാതെ അതിൽ നിന്നും പുറത്തേക് വരും മനുഷ്യർ ആയി ❤🥰❤
എന്താണ് ചേട്ടാ ഇസ്ലാമിൽ നിന്നാൽ ചേട്ടൻ വഴിതെറ്റി പോകുമോ എന്ന് ഭയന്ന് ആണോ മതം വിട്ടത് ഞാൻ ഇസ്ലാമിലേക്ക് വന്ന ആൾ ആണ് പണ്ട് നശിച്ച സ്വതന്ത്ര ചിന്തകൻ ആയിരുന്നു ഒരുവൻ തെറ്റ് ചെയ്താൽ പോലും അത് തെറ്റാണെന്ന് പറയാൻ പറ്റാത്ത നശിച്ച ആശയം ആണ് ലോകത്തിൽ പ്രസ്‌നം. അവിശ്വാസികൾ ആയ എമ്ക്കൾ ആണ് ഇസ്ലാമിൻ്റെ പ്രസ്നം വിട്ടുപോകു pls മുന്നിൽ എക്സ് എന്ന് കൂടി ചേർക്കണം അല്ലെങ്കിൽ അതും ഇസ്ലാമിൻ്റെ തലയിൽ വരും
നവാസ് ഖാനെ നിൻ്റെ യുക്തി വെച്ച് നരബലി നടത്തിയ vyakthik ജയിൽ ശിക്ഷ മാത്രം മതിയോ ആരണ്ട് സ്ത്രീകൾ അനുഭവിച്ച വേദന ഇവർക്കും അറിയണ്ടേ അത് നീ അവർക്ക് ഇവിടെ വെച്ച് എങ്ങനെ അനുഭവത്തിൽ ആക്കി കൊടുക്കും
സ്വതന്ത്രചിന്ത അനുസരിച്ച് ഒരു രാഷ്ട്രമുണ്ടാക്കുമ്പോൾ ഭരണഘടനയും നിയമവും ഉണ്ടാക്കുമ്പോൾ ജനങ്ങൾക്ക് നല്ല നിലയിൽ ജീവിക്കാനുള്ള നിയമമാണ് ഉണ്ടാക്കുന്നത്. ദൈവത്തിന്റെ പേരിലോ പരലോകത്തിന്റെ പേരിലോ നന്മയും തിന്മയും നിശ്ചയിച്ചുകൊണ്ടുള്ള നിയമമായിരിക്കില്ല. തികച്ചും ജനങ്ങളുടെ ഗുണപരമായ ജീവിതത്തിന് യോജിച്ച നിയമങ്ങൾ ഉണ്ടാക്കുക അതായിരിക്കും ലക്ഷ്യം.
സ്വതന്ത്ര ചിന്ത അനുസരിച്ചു ഓരോരുത്തരുടെയും ചിന്ത സ്വതന്ത്രമാകും, എങ്ങനെ ഒരു പോത്തകം (ഭരണ ഘടന )കൊണ്ട് സ്വതന്ത്രത്തെ നിർവജിക്കാൻ കഴിയും? എവിടെ സ്വാതന്ത്ര്യം?
@@ThafseerPPഒരു രാജ്യം ഉണ്ടാക്കിയാൽ എങ്ങനെ ഭരണഘടന ഉണ്ടാക്കും എന്നാണ് ചോദ്യം. രാജ്യമായായാൽ ഭരണഘടനയും ഭരണാധികാരിയും വേണം. അല്ലെങ്കിൽ അതിനെ രാജ്യം എന്ന് പറയാൻ പറ്റില്ലല്ലോ. കുറേ ആളുകൾ താമസിക്കുന്ന ഒരു സ്ഥലം മാത്രം. രാജ്യം ആകണമെങ്കിൽ അവിടെ ഭരണഘടന ആ ഭരണഘടന ഉപയോഗിച്ച് ഭരണം നടത്താൻ ഒരു സംവിധാനവും വേണം. അതിൽ പരമാവധി എല്ലാവരെയും ഉൾകൊള്ളിച്ചുകൊണ്ട് പക്ഷപാതപരമായി അല്ലാതെ എല്ലാവര്ക്കും അതിനെ ചോദ്യം ചെയ്യാനും തിരുത്തലുകൾ ആവശ്യമാണെങ്കിൽ അതിനുവേണ്ടി വാദിക്കാനുമുള്ള സ്വാതന്ത്ര്യം ഓരോ പൗരനും ഉണ്ടാകും. അതായിരിക്കും സ്വതന്ത്ര ചിന്തകരുടെ രാജ്യത്തെ ഭരണഘടന.
ഉസ്താദ് : കടുക് ഇല്ലാതെ എങ്ങനെ മീൻ പൊരിക്കും? ആരിഫ് : മീൻ പൊരിക്കാൻ എന്തിനാണ് കടുക്? ഉസ്താദ് : ഒരു ചോദ്യത്തിന്റെ ഉത്തരം മറ്റൊരു ചോദ്യം ആണോ?, ഉത്തരം പറയൂ ആരിഫ് 😁😂
ഉസ്താദ് : ഉപ്പില്ലാതെ എങ്ങനെ പായസം ഉണ്ടാക്കും? ആരിഫ് : പായസം ഉണ്ടാക്കാൻ ഉപ്പ് വേണോ? അങ്ങനെയൊന്നുമില്ല എന്നാലും ഉപ്പില്ലാപ്പായസത്തിന്റെ കൂട്ട് അറിയാൻ വേണ്ടി ചോദിച്ചെന്നേയുള്ളു
സ്വതന്ത്ര ചിന്ത അനുസരിച്ചാണ് ഭരണഘടന പ്രവർത്തിക്കുന്നത് എന്ന് വിളമ്പിയ എന്റെ വാദത്തെ "ഉപ്പില്ലാത്ത" പായസം ആക്കി മാറ്റുന്നു... പൊറുക്കില്ല ഒരിക്കലും നിങ്ങളോട് by-ആരിഫ്
Arif : അടിമത്വം സ്വതന്ത ചിന്തയിലൂടെ തെറ്റാക്കുന്നത് ഞാൻ വിശദീകരിക്കാം usthad : ha .. പറയൂ ... Arif : മനുഷ്യൻ തങ്ങളിൽ പെട്ടവനെ അടിമയാക്കി വെക്കുന്നത് മികച്ച ലോകത്തിന് / ഭൂമിയിലെ സ്വർഗ്ഗത്തിന് എതിരാണ് ... അതിനാൽ അടിമത്വം പാടില്ല usthad : ഭൂമിയിലെ സ്വർഗ്ഗത്തിന് എതിരല്ലാത്തതേ ചെയ്യാവൂ എന്ന് ആരുടെ ചിന്തയാ ..? എതിരായതും നന്മയെന്ന് സിദ്ധാന്തിച്ചു കൂടേ..?? Arif : അതിന് ഞാൻ ഉത്തരം പറഞ്ഞു usthad : ഇല്ല, ഉണ്ടെങ്കിൽ ഒന്നുകൂടി പറയു Arif : പറ്റില്ല വേണമെങ്കിൽ ചർച്ച കഴിഞ്ഞിട്ട് കേട്ടു നോക്കുക * * * Arif : നിങ്ങളെ ഞാൻ അടിച്ചാൽ നിങ്ങൾക്ക് വേദനിക്കില്ലേ ? usthad : Yes Arif : അടിമകളെയോ usthad : അവർക്കും വേദനിക്കും Arif : അതിനാൽ അടിമത്വം നിരോധിക്കണം എന്ന് സ്വതന്ത ചിന്ത പ്രകാരം കിട്ടി usthad : ആടിനെ അറുക്കുമ്പോൾ ആടിന് വേദനിക്കില്ലേ ? Arif : yes usthad : ആടിനെ അറുക്കരുതെന്ന് സ്വതന്ത്ര ചിന്ത പ്രകാരം വരില്ലേ ..?? Arif : നിങ്ങൾക്ക് ചിന്തക്കുറവുണ്ടായതിനാലാണ് ഇങ്ങനെ ചോദിക്കുന്നത്... . . . . . .
@@Letsshareourthoughts ലോകത്ത് ഇസ്ലാം മതം മുസ്ലിം മതവിശ്വാസികൾ ആയ ആൾക്കാരുടെ തലച്ചോറിൽ മതം മാത്രം ഉള്ളൂ ആഹാരം കഴിക്കാൻ പോകുന്ന നേരത്തും സമയത്തും മതനിയമങ്ങൾ മാത്രം ഉള്ളു മദ്രസപ്പൊട്ടൻ ഇൻഷാ അള്ളാ മാഷാ ലോകത്തിലെ എല്ലായിടത്തും എല്ലാം ദേശങ്ങളിലും നാടുകളിലും രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും സ്ഥലങ്ങളിലും ഉള്ള എല്ലാം ഇസ്ലാം മതം മുസ്ലിം മതവിശ്വാസികൾ ആയ ആൾക്കാർക്ക് അറിവും അവാഗാഹവും ആലോചനയും ചിന്തയും ജ്ഞാനവും ബുദ്ധിയും ബോധവും വിവരവും വിവേകവും പക്വതയും യോഗ്യതയും ഒന്നും ഇല്ലാത്ത ആൾക്കാർ തന്നെ ആണ്
ആരിഫിൻ്റെ ക്ഷമ സമ്മതിക്കണം. എനിയ്ക്ക് തന്നെ ഉസ്താദിൻ്റെ സംസാരം കേട്ടിട്ട് ദേഷ്യം വരുന്നു. എങ്ങനെയാണാവോ ആരിഫ് തെറി പറയാതെ പിടിച്ച് നിന്നത്. അത് തന്നെയാണ് ധാർമികത ദൈവത്തിൽ നിന്നല്ല എന്നതിൻ്റെ ഏറ്റവും വലിയ തെളിവ്.
ആരിഫ് പറഞ്ഞ കാര്യങ്ങൾ ഗൗനിക്കാതെ പിന്നെയും പിന്നെയും അത് തന്നെ ചോദിക്കുന്നു... എന്നിട്ട് ജയിച്ചു എന്ന് സ്വയം അങ്ങോട്ട് പ്രഖ്യാപിക്കുന്നു... ഇതൊക്കെ ഏത് ലോകം 😂
ആരിഫ് correct ആയി ഉത്തരം പറഞ്ഞു. പക്ഷെ ഇയാൾക്ക് മാത്രം അത് മനസിലാക്കുന്നില്ല. ഉദാഹരണമായി ഇന്ത്യയുടെ നിയമം ഉണ്ടാക്കിയ കാര്യവും അദ്ദേഹം പറഞ്ഞു. പക്ഷെ മനസ്സിലാക്കാനും കുറച്ച് ബോധം വേണം
ആരിഫിന് ഉത്തരം പറയാൻ കഴിയുന്നില്ല ഇന്ത്യ ഉണ്ടാക്കിയത് നിയമമൊക്കെ പറയുന്നു പക്ഷേ ഇന്ത്യക്കാർക്ക് എല്ലാം ദൈവവിശ്വാസം ഉണ്ടല്ലോ അതിനെന്താണ് മറുപടി പറയും ഇന്ത്യയിലുള്ള മുക്കാൽ സഭ ഹിന്ദുക്കളും ദൈവത്തിൽ വിശ്വസിക്കുന്ന മുസ്ലീങ്ങളും വിശ്വസിക്കുന്ന ക്രിസ്ത്യാനികളും വിശ്വസിക്കുന്നു ഇനി ഉണ്ടാവാൻ പോകുന്ന തലമുറയും വിശ്വസിക്കും അത് കുടുംബത്തിൽ തന്നെ കിട്ടും ആരിഫിന് നല്ലൊരു മറുപടി കൊടുക്കാൻ കഴിയുന്നില്ല ആരിഫിന്റെ ഭാഗത്ത് നിൽക്കുന്നവർക്ക് മാത്രമാണ് ആരിഫ് പറയുന്നത് ശരി കേൾക്കുന്ന അങ്ങനെയല്ല
കമൻറ് ചെയ്യുന്നതുകൊണ്ട് ഒന്നും വിചാരിക്കരുത് ഇതിലും മുഴുവൻ കമന്റുകളും പിന്നെ ഈ ഭാഗവും കേട്ടപ്പോൾ തോന്നിയ ഒരു കാര്യമാണ് ഒരു ഹാരിഫ് ഹുസൈനെ ഇത്രയധികം മതവിശ്വാസികൾ ഭയപ്പെടുന്നു ആരിഫ് ഹുസൈൻ സംസാരിക്കുന്നത് വളരെ സാവധാനവും ക്ഷമയോടുകൂടിയാണ് അദ്ദേഹം വയലൻറ് ആകുകയാണെങ്കിൽ അല്ലെങ്കിൽ അദ്ദേഹത്തെപ്പോലെ ഒരു പത്ത് ഹാരിഫ് ഹുസൈൻമാർ വന്നാൽ ഈ ആളുകൾ മുഴുവൻ എന്തു ചെയ്യും ???
താങ്കൾ എഴുതി യത് ഒന്നും കൂടി വായിച്ചു നോക്ക് 😍 ആരിഫ് ഇത്രയും തെമ്മാടി യാണ് എന്നാണ് പറഞ്ഞത് അല്ലടാ 😄അവന്റെ തനി സ്വഭാവം 10. ആരിഫ്. വന്നാൽ പിന്നെ പൂര തെറി ആകും എന്നല്ലടാ 😇അപ്പോൾ അരിഫിനെ പോലുള്ള 20ആരിഫ് ആയാൽ എന്താകും 😍ആകെ അണ്ടി പൊക്കി കാണിക്കും അല്ലേടാ 😄അയ്യോ ഓടിക്കോ
@@ranjithks6077 ആരാണ് ഈ ഹാരിഫ് --? അവനെ ആര് ഭയപ്പെടുന്നു --? എന്തിന് ഭയപ്പെടുന്നു --? ഇസ്ലാം മതം എന്നത് ഒരു ആരീഫിന്റെ പോക്കറ്റിൽ ഒതുങ്ങുന്നതല്ല.വെറും വിരലിൽ എണ്ണാവുന്ന ആളുകളിലൂടെ പിച്ച വെച്ച് വളർന്നു വന്ന ഇസ്ലാം മതം ഇന്ന് ലോകമാകെ പടർന്നു പന്തലിച്ചു കൊണ്ട് വളരുന്നത് കണ്ടിട്ട് ഭയക്കുന്നത് ആരിഫും കൂട്ടാളികളുമാണ്.കുളത്തിനോട് വാശി പിടിച്ചിട്ട് ചന്തി കഴുകാതിരുന്നാൽ നാറുന്നയ് കുളമല്ല കു ----യാണ്. ആരിഫ് ഇപ്പോൾ ചെയ്യുന്നത് ഇതേ പ്രവൃത്തിയാണ്. ആരീഫിന്റെ ചന്തി കണ്ടിട്ട് ചിരിക്കുന്നവർ അവിടെ പറ്റിയ മാലിന്യം കൂടി ഒന്ന് തുടച്ച് കൊടുക്കുക 🤪🤪
😂😂ഉസ്താദിന്റെ ചൊദ്യം കേട്ട് കിളിപോയി 🤣🤣 ചൊദ്യം കൂടി ഞാൻ പറയാം ഞാൻ പറഞ്ഞ രണ്ട് ചോദ്യങ്ങളിൽ ഒരെണ്ണം എടുത്ത് ചർച്ച ചെയ്യാം എന്ന് 🤣🤣അത് പൊളിച്ചു ഉസ്താദ് പൊളിച്ചു
ഉത്താദിന് ശരിക്കും ഓളമാണോ?... ഉത്താദ് ആദ്യം പറഞ്ഞത് സ്വതന്ത്ര ചിന്ത എന്നാൽ ഉത്താദിന്റെ കാഴ്ചപാടിൽ ദൈവമില്ല,പരലോകം ഇല്ല എന്ന വിശ്വാസമാണ്.. നാസ്തികതയാണ്...അത്തരം നാസ്തികത പിൻതുടരുന്ന ഒരു കൂട്ടം ആളുകൾ ചേർന്ന് ഒരു രാജ്യം ഉണ്ടാക്കിയാൽ അവിടെ എന്തടിസ്ഥാനത്തിൽ നിയമങ്ങളുണ്ടാക്കും എന്നാണ്... അതിന്റെ കൃത്യമായ ഉത്തരം ആരിഫ് പറഞ്ഞു.. ഒരു മറുചോദ്യത്തിലൂടെ.... ഒരു ഭരണ ഘടന ഉണ്ടാക്കി... കൂടാതെ ഒരു രാജ്യം ഉണ്ടാക്കാൻ എന്തിനാണ് ദൈവവിശ്വാസം ?. ഇന്ത്യൻ ഭരണഘടന ഉണ്ടാക്കിയതും,ഇന്ത്യ മഹാരാജ്യം ഉണ്ടാക്കിയതും ദൈവവിശ്വാസവും,പരലോക വിശ്വാസവും മുന്നിൽ വെച്ചാണോ?... ഇത് പറയുമ്പോൾ ഉസ്താദ് ബ്ബ..ബ്ബ...ബ്ബ...അടിച്ച് ഒച്ചപ്പാടുണ്ടാക്കി വളവളാ പറയുന്നു..
@@sudheeptt8581 അത് മറുപടിയാകുന്ന വിധം ഒന്ന് വിശദീകരിക്കാമോ ..? എഴുതണമെന്നില്ല.. നിങ്ങളുടെ വിലപ്പെട്ട സമയം കളയരുതല്ലോ നിങ്ങൾ വാട്സപ്പിൽ ബന്ധപ്പെടുകയോ കോൾ ചെയ്യുകയോ ആവാം... താല്പര്യമെങ്കിൽ ക്ലബ് ഹൗസിൽ ഈ വിഷയകമായി മാത്രം ഒരു ചർച്ചയ്ക്ക് തയ്യാറാവുകയും ആവാം ഏതാണ് വേണ്ടത് എന്ന് അറിയിക്കുമല്ലോ... അറിയിച്ചതിനു ശേഷം ഞാൻ എൻറെ നമ്പർ തരാം. അതിൽ ബന്ധപ്പെട്ടാൽ മതി
സഹസ്രാബ്ദങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന മനുഷ്യർ സൃഷ്ടിച്ച ദൈവങ്ങൾ ഉണ്ടാക്കിയെന്നു നിങ്ങൾ വിശ്വസിക്കുന്ന ധാർമ്മിക നിയമങ്ങൾ ഒരിക്കലും ഒരു മാറ്റത്തിനും വിധേയമാക്കാൻ പറ്റില്ല. എന്നാൽ മനുഷ്യർ എഴുതിയുണ്ടാക്കുന്ന നിയമങ്ങൾ ഏതു സമയത്തും മാറ്റാൻ കഴിയും
Let me put forward a humble request to you.. Please just try to rewind what in fact jamaluddin ahsani meant by getting an outcome through"rational" thought. I repeat the word " through"
Ex മുസ്ലിമോ എന്നാൽ എക്സ് mla ex mp okke vende വേണ്ടേ എക്സ് ഹിന്ദു ന്ന് പറഞ്ഞു ആരും വരാറില്ല.... മുസ്ലിം വിട്ടാൽ മുസ്ലിം പേരും ഒരു എക്സ് ഉം വെച്ച് നടക്കേണ്ടി വരുന്ന നിങ്ങളുടെയൊക്കെ ഗതികേട്. ഐഡന്റിറ്റി ഫുൾ മാറ്റണം include name എക്സ് ayal വല്യ ബുദ്ധി ജീവി അയിന്ന വിചാരം.
നിയമം സൃഷ്ടിക്കപ്പെട്ടതും മുന്നോട്ട് കൊണ്ടു പൊകുന്നതും ജനാധിപത്യപരമായാണെങ്കിൽആ നിയമം അനുസരിക്കുവാനും കാലോചിതമായ തിരുത്തലുകൾ നടത്തുവാനും ജനങ്ങൾക്ക് ബാധ്യതയുണ്ട് ഒരു രാജ്യത്തെന്നേയ്മം നിർമ്മിച്ചത് എതെങ്കിലും മതങ്ങളെങ്കിൽ മതവിശ്വാസികൾക്ക് മാത്രമാണ് അതങ്ങികരിക്കാൻബാധ്യത ഏതെങ്കിലും ഏകാധിപതികളാണ് നിർമ്മിച്ചതെങ്കിൽ ഏകാധിപതിയെ അനുകൂലിക്കുന്നവർക്കു മാത്രമെആ നിയമത്തോട് ബാധ്യതയുള്ള ജനാധിപത്യ ന്നേയ്മ വെവസ്ഥ കപ്പുറം ഉള്ള എല്ലാന്നേയ്മവെവസ്ഥകളും അതിൽ പങ്കാളിത്തം ഇല്ലാത്ത ജനങ്ങൾക്കു മേൽ അടിച്ചേൽപ്പിക്കുകയാണ് ഗതികേടു കൊണ്ട് അനുസരിക്കുകയാണ് അവസരം കിട്ടിയാൽ വിയോജിപ്പുള്ളവർക്ക് എതിർക്കേണ്ടതായ് വരും
മദ്രസപ്പൊട്ടൻ ഇൻഷാ അള്ളാ മാഷാ അള്ളാ ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മുഹമ്മദ് എന്ന കള്ള വ്യാജ പ്രവാചകന്റെ അനുയായികൾ ഒരാൾ ആയ നീയും നിന്റെ മതം ആയ ഇസ്ലാം മതം മുസ്ലിം മതവിശ്വാസികൾ ആയ ആൾക്കാർ ആണ് ലോകത്തിന് അപകടം അപായം ആപത്ത് ദുരന്തങ്ങൾ ദുരിതങ്ങൾ ദ്വോഷം നഷ്ടങ്ങൾ നാശങ്ങൾ ഭവിഷ്യത്ത് ഭീഷണി ഹാനി ഹീനം ഒക്കെ തന്നെ ആണ്
ഉസ്താദ് പൊളി 👌👌👌 ആരിപ് കുടുങ്ങി, ഉരുണ്ടു, വിഷയം മാറ്റാൻ ശ്രമിക്കുന്നു... ഉസ്താദ്ന്റെ ചോദ്യങ്ങൾ സ്വതന്ത്ര ചിന്തകർ എന്ന് അവകാശപ്പെടുന്നവരെ മുട്ട് കുത്തിച്ചു
ഉസ്താദ് ഇടക്കിടക്ക് ഗോൾപോസ്റ്റ് മാറ്റി കളിക്കുന്നു. സ്വതന്ത്ര ചിന്തയിലൂടെ ഒരു രാജ്യത്തിൻ്റെ ഭരണഘടന ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്നാണ് ചോദിച്ചത്. അതിന് വ്യക്തമായ ഉത്തരം നമ്മുടെ മുന്നിൽ തന്നെയുണ്ടല്ലോ. മുസ്ലിം രാജ്യമല്ലാത എല്ലാ രാജ്യങ്ങളും സ്വതന്ത്രചിന്ത ഉപയോഗിച്ച് തന്നെയാണ് നിയമം ഉണ്ടാക്കിയിരിക്കുന്നത്. പിന്നെ ചില രാജ്യങ്ങളിൽ ചില മതങ്ങൾക്ക് പ്രേതേകിച്ച് എന്തെങ്കിലും പദവികൾ കൊടുക്കുന്നുണ്ടെങ്കിൽ അത് തികച്ചും രാഷ്ട്രീയമാണ്. അല്ലാതെ ദൈവത്തിന് രാജ്യങ്ങളുടെ ഭരണഘടന ഉണ്ടാക്കുന്നതിൽ ഒരു റോളും ഇല്ല. അപ്പോ ഈ ചോദ്യം തന്നെ മണ്ടത്തരമാണ്.
സ്വതന്ത്ര ചിന്തകരുടെ വാദപ്രകാരം 'ആരെങ്കിലും ഉണ്ടാക്കുന്ന നിയമങ്ങൾപാലിച്ച് ജീവിക്കുന്നത് സ്വാതന്ത്ര്യത്തിന് എതിരാണ്...... അതുകൊണ്ടുതന്നെഒരാൾക്ക് നിയമം പാലിക്കേണ്ട എന്ന് തോന്നിയാൽഅയാൾക്ക് നിയമത്തിനെതിരെ ചെയ്യാൻസ്വാതന്ത്ര്യം വേണം .. ചുരുക്കി പറഞ്ഞതാണ് ബാക്കി ചിന്തിച്ചു മനസ്സിലാക്കുക.
@@ashfakibnmoideen9360സ്വതന്ത്ര ചിന്ത എന്ന് പറഞാൽ തോന്നിയ പോലെ ജീവിക്കുന്നതല്ല എന്ന് ആദ്യം മനസ്സിലാക്കുക. രാജ്യത്തിൻ്റെ ഭരണഘടന അനുസരിക്കുക ഭരണഘടന കാലാനുസൃതമായി തിരുതപ്പെടേണ്ടതുണ്ടെങ്കിൽ തിരുത്തുക. എന്നതൊക്കെ സ്വതന്ത്ര ചിന്തയുടെ ഭാഗമാണ്. മതം ഭരണഘടനയായാൽ ഒരിക്കലും അതിൽ മാറ്റം വരുത്താൻ പറ്റില്ലല്ലോ? അതായത് ആറാം നൂറ്റാണ്ടിൽ തന്നെ ലോകാവസാനം വരെ ജീവിക്കേണ്ടി വരും.
അതായത് സ്വതന്ത്ര ചിന്തകർക്കും സ്വതന്ത്ര താന്തോന്നി ജീവിതമില്ലെന്ന് ആരിഫടക്കം സ്വതന്ത്ര ചിന്തകർക്ക് സമ്മതിക്കേണ്ടിവരും, ഏതെങ്കിലും നിയമത്തെ അനുസരിക്കേണ്ടിവരും.
മനുഷ്യനെ അടിച്ചാൽ വേദനിക്കും അതിനാൽ അടിമത്തം തെറ്റാണ് (ആരിഫലി) ആടിനെ അറുത്താൽ വേദനിക്കില്ലേ? ആരിഫ്: വേദനിക്കും അപ്പോൾ അറവ് തെറ്റല്ലേ? ആരിഫ് : ബ...ബ...ബ.... അടിമത്തം തെറ്റാണെന്ന വലിയ വാദത്തെപ്പോലും സ്വതന്ത്ര ചിന്ത കൊണ്ട് തെളിയിക്കാൻ പറ്റില്ല ലേ? പിന്നെയെങ്ങനെയായിരിക്കും "അങ്ങനാട്ട് ണ്ടാക്കുന്ന" ഭരണഘടന 🤣🤣🤣
@@hkpakd8729 അല്ല ആടിനെ സംബന്ധിച്ച് ആ നിമിഷത്തിൽ ഉള്ള വേദന മാത്രമേ ഉള്ളൂ എന്നാൽ ഓർമ്മയും ഉൽക്കണ്ഠയും ഭാവിയെക്കുറിച്ചുള്ള ആശങ്കയും ഉള്ള മനുഷ്യന് അത്തരമൊരു സാഹചര്യം ജീവിതം തന്നെ ഭയത്തിന് അടിപ്പെടുന്ന നിതാന്തമായ ഒരു വേദനയാണ് സമ്മാനിക്കുക മറ്റേത് ഏതൊരു മരണത്തിനും ഉണ്ടാകുന്ന മരണവേദന മാത്രം
പ്രവാചകൻറെ പ്രവചനമാണ് എന്നുണ്ടെങ്കിൽ അത് തീർച്ചയായും സത്യമുണ്ട് യേശുക്രിസ്തു കണ്ണുകാണാത്ത ഒരു വ്യക്തിയെ ചെളികൊണ്ട് സുഖപ്പെടുത്തി എന്നുകരുതി ഇന്ന് ചെളി വച്ചിട്ട് കണ്ണിൻറെ കാഴ്ച തിരികെ കൊണ്ടുവരാൻ പറ്റുമോ@@MADHURAM...
@@unmaskingislamicphobia ഈച്ച വെള്ളത്തിൽ വീണാൽ മറ്റേ ചിറക് കൂടി വെള്ളത്തിൽ മുക്കുന്നത് സത്യമോ? 😄 ഒരു ചിറകിൽ വിഷവും മറ്റേ ചിറകിൽ ഔഷധവും എന്നാണ് പ്രവാചക ശാസ്ത്രം 🤣 ഔഷധമുള്ള ചിറക് വെള്ളത്തിൽ ആദ്യം വീണാൽ, വിഷമുള്ള മറ്റേ ചിറക് കൂടി മുക്കണം അല്ലേ കാക്കാ... ഭയങ്കര കണ്ടുപിടുത്തം.. പ്രവാചകന് നോബൽ പ്രൈസ് കിട്ടാത്തത് കഷ്ടം 🙄
Arif.. Don't think that using some English words intermittently make your arguments powerful.. As audience we greatly feel that whenever you cant prove something you rely to those 'normative ethics' 🙄
@@Letsshareourthoughts yeah 😂😂 im the who's crying right?? Just watch koya calling by arif hussain. .you know the reality but you are in a illusion like nadan koyas..i was a muslim bro so dont teach me things..
ഉസ്താദിൻറെ ചോദ്യങ്ങൾ ഒരിക്കലും മാറില്ല എന്നത് ഞാൻ അനുഭവിച്ചതാണ് കാരണം മിക്ക ചർച്ചകൾക്ക് പോകുമ്പോഴും ഉസ്താദ് ചോദ്യങ്ങളും വാദങ്ങളും ഒക്കെ എഴുതി വെക്കാറുള്ള ആളാണ് ഇവനെ പോലെയുള്ളവർ കാരണ മായിരിക്കും ഈ ചർച്ചയിലും ഉസ്താദ് : "എഴുതിവെചതാണ്് " എന്ന് പറഞ്ഞപ്പോൾ ആരിഫിന്റെ അവകാശവാദം അലിഞ്ഞില്ലാതായത് വല്ലാത്ത ഒരു കാഴ്ച തന്നെ ആയിരുന്നു ..
@@muhammedkandoth7191 അല്ല എനിക്ക് മക്കയിൽ പോയി യോനിക്കല്ല് മുത്തി കിട്ടിയ വിവരമാണ്... പിന്നെ അൽ ലാത്ത, അൽ ഉസ്സ,അൽ മനാത്ത എന്നീ ദേവിമാരുടെ വാപ്പയായ അൽ ലാഹ് ചന്ദ്രദേവന്റെ കഅബ അമ്പലം ചുറ്റിയപ്പോഴും, ശൈത്വാൻ സ്തൂപങ്ങളിൽ കല്ലെറിഞ്ഞപ്പോഴും കിട്ടിയ അറിവാണ്...ഹൃദയം കൊണ്ട് ചിന്തിക്കുന്നവനേ..
@@sudheeptt8581 കുറവുണ്ടോ ? നല്ലൊരു ഡോക്ടറെ കാണിക്കൂ ... ഷോക്ക് ചികിത്സ തേടണം... ആതാണ് താങ്കളെ പോലെയുള്ളവർക്ക് വേണ്ടത്.... 10000 Kv അന്വേഷിച്ചു നോക്കൂ. : പെട്ടന്ന് മാറും.... സാധാരണ എക്സ് മുസ്ലിം ഒക്കെ അങ്ങനെ ചെയ്യാറുണ്ടെന്ന് തോന്നിയിട്ടുണ്ട്...
Arif kudungi... But kurachoode better questions aayirunengil arif sherikkum lock aayene... Ith arif kidannu urulukayaanu... Unmasking Aethism team noodu onnum pullikk muttaan pattilla..
ഒറ്റയ്ക്ക് ഇരുന്നു വള വള പറഞ്ഞിട്ടോ 😂? പോയിട്ട് ആ ക്രിസ്ത്യൻ apologists നോട് മുട്ടാൻ പറഞ്ഞ് വിട് 😂 സെബാസ്റ്റ്യൻ പുന്നക്കൽ, അനിൽ കൊടിത്തോട്ടം, അനിൽകുമാർ അയ്യപ്പൻ, ചാക്കോ പാസ്റ്റർ, ആലങ്ങാടൻ, ജാമിത ടീച്ചർ..etc 😂
ആരിഫ് തേഞ്ഞൊട്ടി ആരിഫിനെ സപ്പോർട്ട് ചെയ്യുന്നവർ മൂഞ്ചി അടപടലം മൂഞ്ചി കഷ്ടം തന്നെ ആരിഫിന്റെ പ്രതീക്ഷകൾ എല്ലാം തകർന്നു കഷ്ടം സപ്പോർട്ട് ചെയ്യുന്നവർ ഇന്നു ഉറങ്ങില്ല ആരിഫ് തേഞ്ഞുകിട്ടിയത് എങ്ങനെ സഹിക്കുമോ എന്തോ എനിക്ക് കരച്ചിൽ വരുന്നു കഷ്ടം 🤣🤣🤣🤣🤣😇
കഥയില്ലായ്മയാണ് എൻ്റെ കഥ എന്നാണ് ആരിഫ് പറഞ്ഞു കൊണ്ടിരിക്കുന്നത്..! അഹ്സനി ഉസ്താദിൻ്റെ ചോദ്യങ്ങൾക്ക് മുന്നിൽ ആരിഫിന് പ്രത്യേകിച്ച് ഒന്നും പറയാനില്ല .. കസർത്തുകൾ മാത്രം!!
it’s common for some religious scholars (ustadhs) whose livelihood depends on teaching religion to emphasize traditional religious views. Since their "bread and butter" comes from religious teaching, they may feel the need to defend traditional beliefs, such as the story of Adam and Eve, even when scientific evidence points to human evolution. This creates a situation where some religious figures may: Reject or downplay evolutionary science to protect the core teachings they promote. Frame evolution as "just a theory" (as Zakir Naik and others have done), despite overwhelming scientific consensus to the contrary. Claim a conflict between science and religion, suggesting that accepting evolution undermines faith, to ensure their teachings retain authority. However, not all scholars resist evolution purely for financial reasons. For some, it's a genuine concern about reconciling modern science with religious values. They fear that accepting evolution might lead followers to question other aspects of the faith, which could weaken their communities. Others genuinely believe their interpretation is spiritually or morally essential and hold on to traditional narratives out of sincere conviction. Balancing Science and Faith Many scholars and scientists, including Muslim scientists like Dr. Rana Dajani, argue that faith and evolution are not mutually exclusive. They emphasize that religious stories can serve moral and spiritual functions without needing to be scientifically literal. Ultimately, those involved in religious teaching may face challenges in adapting to scientific developments. But more nuanced voices within Islam, including progressive scholars, are working to build bridges between faith and science without compromising intellectual
ആരിഫ് ഹുസൈൻ ലോക തോൽവി. അങ്ങേർക്ക് മറുപടി ഇല്ലാതെയാകുമ്പോൾ വിഷയം കമ്പ്ലീറ്റ് മാറ്റുന്നു. സംസാരിച്ചു കൊണ്ടിരുന്ന വിഷയം വിട്ട് വേറെതിലേക്ക് ചാടുന്നു. ഫ്രഞ്ച് വിപ്ലവത്തെ കുറിച്ച് ചോദിച്ചപ്പോൾ കാണാപാഠം പഠിച്ചു പോയത് റഷ്യൻ വിപ്ലവത്തെ കുറിച്ച് ആയത് കൊണ്ട് അതെഴുതി വെക്കുന്ന പൊട്ടൻ, അതാണ് ആരിഫ്.
ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മുഹമ്മദ് എന്ന കള്ള വ്യാജ പ്രവാചകന്റെ അനുയായികൾ ആയ ആൾക്കാർക്ക് അറിവും അവാഗാഹവും ആലോചനയും ചിന്തയും ജ്ഞാനവും ബുദ്ധിയും ബോധവും വിവരവും വിവേകവും പക്വതയും യോഗ്യതയും ഒന്നും ഇല്ലാത്ത ആൾക്കാരുടെ മതം ആയ ഇസ്ലാം മതം മുസ്ലിം മതവിശ്വാസികൾ ആയ ആൾക്കാർ ആണ്
ഈ മൊയന്ത് മൊയ്ലിയാരെ സമ്മതിക്കണം വിവരമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചു എന്ന് മാത്രമല്ല അത് വലിയ വിജയ ബാവത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് അഭിമാനവും കൊള്ളുന്നു കഷ്ടം
അനുകൂലിച്ചും പ്രതികൂലിച്ചും കമൻ്റിട്ടവർക്കെല്ലാം ഹൃദയം നിറഞ്ഞ നന്ദി.
കാട്ട് കോഴിക് എന്ത് ചങ്ക് ലാന്തിഹാരി ഫിന്ന് എന്ത് ധാർമികത
കുറച്ച് പേർ നാസ്തികത എന്ന ഓമന പേരിട്ട് തോന്നിയത് പോലെ നടക്കാനുള്ള റൗഡി കളുടെ ഒരു കൂട്ടായിമയാണ് അത്
പാവം ഹിരി ഫിനെ ഒഴിവാക്കി കൊടുക്കൂ
ഭരണഘടന കുറച്ചു നടസ്തികർ കണ്ടത്
കുറച്ചു തന്നിഷ്ടക്കാരുടെ ഇഷ്ടത്തിന്ന് ഉണ്ടാക്കുന്ന ഭരണഘടനയാണ് സ്വതന്ത്ര ഭരണഘടന
ഉസ്താദ് ന് freethinking നെ പറ്റിയുള്ള ആകെ ഉള്ള ധാരണ ' തോന്നിയ പോലെ, ഒരു നിയമവും ഇല്ലാത്ത അവസ്ഥ '. ഇതും വെച്ചിട്ട് പിച്ചും പേയും പറയുന്നു.
@AMEEN AHMED P അല്ലാന്ന് ആര് പറഞ്ഞു. 'തോന്നിയ പോലെ ' എന്ന നിങ്ങളുടെ നിർവചനം ആണ് പ്രശ്നം
Aadi ne arukkumbol vedanikkumo ille. Cognitive sense vachit athum thettalle.pinne entha athine yukthivadhikal ethirkathath.kittiya muzhuvanum thattumallo.njan parayunnath normative reasoning vechanu pokunnavaranu ningal engil.adimatha principle jeevikalil upayokichukoode.appol aarif Hussain utharam muttikkan vendi adimathathe support cheyyukayano ennu chothikkunnu.ath sherikkum oru olichottamalle
Aaa principle jeevikalude vishayathi upayogichu koode
@@C-ul9be ഈ ഉദാഹരണം കൊണ്ട് വാദിക്കുന്ന പരിപാടി എല്ലാവരും നിർത്തിയാൽ കാര്യങ്ങൾ എളുപ്പമാകും. ഒരു വിഷയത്തെ പറ്റി പറയുമ്പോൾ, അതിനെ പറയാതെ, ഒരു പാട് ഉദാഹരണം കൊണ്ട് ന്യായീകരിക്കാൻ നോക്കും. Waste effort
അങ്ങിനെ അല്ലെങ്കിൽ നിങ്ങൾ ഒന്ന് പറ എന്താണ് ഫ്രീ തിങ്കേർ ennu
ആരിഫ് പറയുന്ന ഉത്തരം ക്ലിയർ ആണ്. അത് മനസിലാകാത്തത് ആരുടെ തെറ്റ് ആണ്
പൊട്ടൻ arifinte തെറ്റ് പണി ആണ് ഓട്ടം... 😂ഓടിയ ഓട്ടം കണ്ടില്ലേ
ആരിഫ് 😍പെട്ടു ഓടിക്കോ ആരിഫ് വീട്ടിൽ 😇
അയ്യോ വീട്ടിൽ നിന്നും പുറത്തല്ലേ 🙏പിന്നെ എങ്ങനെ അങ്ങോട്ട് പോകും ഞാൻ മറന്നു 🙏എന്നാൽ അരിഫെ ഉമ്മയില്ലേ അവരുടെ അടുത്തേക്ക് ഓടിക്കോ 🙏
അയ്യോ അതും ഞാൻ മറന്നു
മത്താവിനോട.. യുദ്ദം ചെയ്‌തു തെരുവിൽ അല്ലേ
ചിരിപ്പിക്കല്ലേ പൊന്നെ 😂😂😂
@@gray1194 ചരിച്ചതല്ല കരഞ്ഞതാ 😂ആരിഫ്ക്ക എന്റെ കുടുംബം
അവന്റെ എല്ലാം എനിക്ക് അറിയാം 🙏സ്വന്തം ഉമ്മാനെ കയറി പിടിച്ചു പോടാ പുല്ലേ എന്നും പറഞ്ഞു ഉമ്മ ആ വീട്ടിൽ നിന്നും ഓടിച്ചു വിട്ടിട്ടു ഇന്നേക്ക് ഒരു കൊല്ലമായി അവന്റെ അടുത്ത ഒരു വീട്ടിൽ ദിവസവും രാത്രി വന്നു
വെളുപ്പിന് അഞ്ചു മണിക്ക് പുറത്തേക്ക് ആ വീട്ടിലെ ആ പെണ്ണിന്റ ഭർത്താവ് പെട്ടെന്ന് മരിച്ചു പോയി ഇപ്പോൾ ആരിഫ് ആ വീട്ടിൽ പോയി sax ചെയ്തു നല്ല അടിപൊളി യായി സുഖിച്ചു കഴിഞ്ഞു വരുന്നു ആ പെണ്ണിന് 14വയസുള്ള ഒരു പെൺ കുട്ടി മാത്രം ആ കുട്ടിയെ അവൻ മുല ഉറിഞ്ചുന്നത് ഞാൻ ഒരിക്കൽ കണ്ടു ഒളിച്ചു പോയി നോക്കിയപ്പോൾ കണ്ടതാണ് പിന്നെ പറഞ്ഞു തരാം 🙏
പണ്ട് നമ്മുടെ മാഷ് പറഞ്ഞിട്ടുണ്ട് നല്ല വിവരമുള്ളൾക്ക് തീരെ വിവരമില്ലാത്ത ഒരാളോട് പറഞ്ഞു ജയിക്കാൻ പറ്റില്ല അതുകൊണ്ട് തന്നെ അരിഫിനു ഇവിടെ ജയിക്കാൻ പറ്റില്ല
Someone believe in science and it's methods don't agree with this foolish statement. So bro atleast think before you typing.🫸🫷
Vivaram athu arif nu undo 😂
കുട്ടികൾ ഉള്ള സദസ്സിൽ, കുട്ടി debatere ഒരു PhD ഉള്ള ആൾക്ക് തോൽപ്പിക്കാൻ ആകില്ല, തോൽവിയും ജയവും audience ആണ് തീരുമാനിക്കുന്നത്,
Ningde sir mar onnum angine paranjittilla
ഒക്കെ നീ തീരുമാനിച്ചു അല്ലേ പഹയാ
നല്ല ക്യാപ്ഷൻ 😂😂 വീഡിയോ ഫുൾ കണ്ടിട്ട് ക്യാപ്ഷൻ കണ്ടിട്ട് ചിരി വന്നവരുണ്ടോ എന്നെ പോലെ 🙄😂😂😂
ആരിഫിന് മറുപടി ഇല്ല...😂😂😂😂😂😂
ക്യാപ്ഷൻ കറക്ട്....😂😂😂😂😂😂😂
അതിന് ആരിഫിന്റെ മറുപടി ഇവിടെ 😂😂😂😂
ആരിഫ് പറഞ്ഞത് വ്യക്തമാണല്ലോ,, നിങ്ങൾ അറിഞ്ഞുവെച്ചതിനു അപ്പുറവും സത്യങ്ങളും വസ്തുതകളും ഉണ്ട് ഹേ.
ഇതിൽആർക്ക്ആണ് ബുദ്ധിഇല്ലാത്തത്😂 Dr പൊളി❤
ഡോക്ടർ ചെളി
ഡോക്ടർ പക്കാ ചളി 😅😅😅
വിവരം ഉള്ള 10പേരോട് ചോദിക് അടി പതറിയത് ആർക് 😄 മദ്‌റസ വിദ്യാഭ്യാസം ഉള്ളവർക്കു ഹുസൈൻ തോറ്റു എന്ന് പറഞ്ഞാൽ അവർ കണ്ണും പൂട്ടി വിശ്വസിക്കും 😄😄
.
വരൂ
@@കോട്ടയംകുഞ്ഞച്ചൻ-ശ8ഘ ആരീഫിനെ ഷുഹൈബ് ഹൈതമിയും നിലത്തു വാരി അടിച്ചില്ലേ... അത് കണ്ട് എത്ര ചിരിച്ചു 🤣🤣
Arif ennayal vyakthamaaya marupadi parayathe thirichu chila chodyangal chodikkukayum anneram matteyal utharam kittiyilla ennu parayunnu veendum arif adyam parayunnathupolethanne parayunnu. Utharam parayathe maruchodyam chodichu samyam kalayunnu. Thath parayunnathu pole padhichuvechathu avarthokkunnu ethirali maruchodyathinu utharam paranjal athilekku kerippidikkan sramikkunnu😅😅
Sahodaraa otta question, ivide paranja situation onn edukkuka , Oru rajyathinte constitution aan undaakkunnath ,appol undaakkunnavarude maathram vishwaasathin undaakkiyaal mathiyo ? Poraa anganeyaakumbol ath aa rajyathe ellaavarudeyum thalparyam samrakshikkappedumo ? Kaaranam vishwasikkunnavar undaakaam ,illaatheyirikkaam ,ivide Arif moonchiii,Usthad correct Trap aan ittath 😂😂
1 നാസ്തികത 2 സ്വതന്ത്ര ചിന്ത resoning 3 moral ചിന്ത 4 ചോദ്യങ്ങൾ ചോദിക്കുക 5 Normative ethics 6 human rights 7 നിയമങ്ങൾ ഇത്രയും ആണ് ആരിഫ് ഹുസൈൻ സർ പറഞ്ഞത്
ഞമ്മളാണ് വലുത് എൻ്റെ ചെങ്ങാതി അറിയാനാണത്തിൽ ആരിഫ് സറിനെ സംസാരിക്കാൻ അനുവദിക്കു അത് ചെയ്യാതെ ഞമ്മള് ജയിച്ചേ '' ''നാണമില്ലേ
കാര്യം ലളിതമായി മലയാളത്തിൽ പറയാലോ.. നമ്മൾ ഒക്കെ മലയാളികളല്ലേ... കൊറേ ഇംഗ്ലീഷ് വാക് പറഞ്ഞാൽ വിവരണ്ടാവോ ❓❓❓ആരിഫ് മഹാ തോല്വിയാണ്.... സ്വന്തം ജീവിതത്തിൽ എല്ലാം... ചേപ്പടി വിദ്യ കാണിക്കുന്നത് വുവേഴ്‌സ് നു അറിയില്ലലോ ❓❓🤣
ഇതേ same speech തന്നെ ആരുഫിന്റെ ചാനലിലും ഇട്ടിട്ടുണ്ട് അവിടുത്തെ കമെന്റ് കൂടെ വായിക്കേണ്ടത് ആണ്. കൂടുതൽ കാര്യങ്ങൾ അപ്പൊ മനസിലാകും 🥰
മതത്തിന്റെ വിറക് കൊള്ളികൾ ആയി ജീവിക്കാതെ അതിൽ നിന്നും പുറത്തേക് വരും മനുഷ്യർ ആയി ❤🥰❤
എന്താണ് ചേട്ടാ ഇസ്ലാമിൽ നിന്നാൽ ചേട്ടൻ വഴിതെറ്റി പോകുമോ എന്ന് ഭയന്ന് ആണോ മതം വിട്ടത് ഞാൻ ഇസ്ലാമിലേക്ക് വന്ന ആൾ ആണ് പണ്ട് നശിച്ച സ്വതന്ത്ര ചിന്തകൻ ആയിരുന്നു ഒരുവൻ തെറ്റ് ചെയ്താൽ പോലും അത് തെറ്റാണെന്ന് പറയാൻ പറ്റാത്ത നശിച്ച ആശയം ആണ് ലോകത്തിൽ പ്രസ്‌നം. അവിശ്വാസികൾ ആയ എമ്ക്കൾ ആണ് ഇസ്ലാമിൻ്റെ പ്രസ്നം വിട്ടുപോകു pls മുന്നിൽ എക്സ് എന്ന് കൂടി ചേർക്കണം അല്ലെങ്കിൽ അതും ഇസ്ലാമിൻ്റെ തലയിൽ വരും
@@Sk-iv3tq
നവാസ് ഖാനെ നിൻ്റെ യുക്തി വെച്ച് നരബലി നടത്തിയ vyakthik ജയിൽ ശിക്ഷ മാത്രം മതിയോ ആരണ്ട് സ്ത്രീകൾ അനുഭവിച്ച വേദന ഇവർക്കും അറിയണ്ടേ അത് നീ അവർക്ക് ഇവിടെ വെച്ച് എങ്ങനെ അനുഭവത്തിൽ ആക്കി കൊടുക്കും
അങനെ സമാതാനിച്ചുളൂ..
🥴🥴🥴😆😆😆😆
താങ്കൾക്ക് സ്വതന്ത്ര ചിന്ത സാധ്യമാണ്, പക്ഷെ സ്വതന്ത്ര ജീവിതം സാധ്യമല്ലെന്ന് ഉറപ്പല്ലേ ?
ഇതു പണ്ട് M M Akbar ലാസ്റ്റ് പറയുന്നപോലെ " ഞങ്ങൾ പറഞ്ഞു ശരി, ഞങ്ങൾ ജയിച്ചേ, മൈക്ക് ഓഫ് ചെയ്തോളു"😂😂😂😂😂
സ്വതന്ത്രചിന്ത അനുസരിച്ച് ഒരു രാഷ്ട്രമുണ്ടാക്കുമ്പോൾ
ഭരണഘടനയും നിയമവും ഉണ്ടാക്കുമ്പോൾ ജനങ്ങൾക്ക് നല്ല നിലയിൽ ജീവിക്കാനുള്ള നിയമമാണ് ഉണ്ടാക്കുന്നത്.
ദൈവത്തിന്റെ പേരിലോ പരലോകത്തിന്റെ പേരിലോ നന്മയും തിന്മയും നിശ്ചയിച്ചുകൊണ്ടുള്ള നിയമമായിരിക്കില്ല. തികച്ചും ജനങ്ങളുടെ ഗുണപരമായ ജീവിതത്തിന് യോജിച്ച നിയമങ്ങൾ ഉണ്ടാക്കുക അതായിരിക്കും ലക്ഷ്യം.
സ്വതന്ത്ര ചിന്ത അനുസരിച്ചു ഓരോരുത്തരുടെയും ചിന്ത സ്വതന്ത്രമാകും, എങ്ങനെ ഒരു പോത്തകം (ഭരണ ഘടന )കൊണ്ട് സ്വതന്ത്രത്തെ നിർവജിക്കാൻ കഴിയും? എവിടെ സ്വാതന്ത്ര്യം?
@@ThafseerPPഒരു രാജ്യം ഉണ്ടാക്കിയാൽ എങ്ങനെ ഭരണഘടന ഉണ്ടാക്കും എന്നാണ് ചോദ്യം. രാജ്യമായായാൽ ഭരണഘടനയും ഭരണാധികാരിയും വേണം. അല്ലെങ്കിൽ അതിനെ രാജ്യം എന്ന് പറയാൻ പറ്റില്ലല്ലോ. കുറേ ആളുകൾ താമസിക്കുന്ന ഒരു സ്ഥലം മാത്രം. രാജ്യം ആകണമെങ്കിൽ അവിടെ ഭരണഘടന ആ ഭരണഘടന ഉപയോഗിച്ച് ഭരണം നടത്താൻ ഒരു സംവിധാനവും വേണം. അതിൽ പരമാവധി എല്ലാവരെയും ഉൾകൊള്ളിച്ചുകൊണ്ട് പക്ഷപാതപരമായി അല്ലാതെ എല്ലാവര്ക്കും അതിനെ ചോദ്യം ചെയ്യാനും തിരുത്തലുകൾ ആവശ്യമാണെങ്കിൽ അതിനുവേണ്ടി വാദിക്കാനുമുള്ള സ്വാതന്ത്ര്യം ഓരോ പൗരനും ഉണ്ടാകും. അതായിരിക്കും സ്വതന്ത്ര ചിന്തകരുടെ രാജ്യത്തെ ഭരണഘടന.
Yes 🔥
ഉസ്താദ് : കടുക് ഇല്ലാതെ എങ്ങനെ മീൻ പൊരിക്കും?
ആരിഫ് : മീൻ പൊരിക്കാൻ എന്തിനാണ് കടുക്?
ഉസ്താദ് : ഒരു ചോദ്യത്തിന്റെ ഉത്തരം മറ്റൊരു ചോദ്യം ആണോ?, ഉത്തരം പറയൂ ആരിഫ്
😁😂
😂😂😂 mandan chodyathinu pinne enthu uttaram parayanam? Meen porikkan evide anu kaduku upayogikkunnath? Njan innu vare angane oru meen kazhichittilla. Chilappol malabaril ayirikkum
ഉസ്താദ് : ഉപ്പില്ലാതെ എങ്ങനെ പായസം ഉണ്ടാക്കും?
ആരിഫ് : പായസം ഉണ്ടാക്കാൻ ഉപ്പ് വേണോ?
അങ്ങനെയൊന്നുമില്ല എന്നാലും ഉപ്പില്ലാപ്പായസത്തിന്റെ കൂട്ട് അറിയാൻ വേണ്ടി ചോദിച്ചെന്നേയുള്ളു
ഉപ്പിന്റെ കുപ്പിയിൽ സോഡാപൊടി ഇട്ടു വെച്ചാൽ മതജീവി അതൊന്നു രുചിച്ചു പോലും നോക്കാതെ പായസത്തിൽ കൊട്ടും 😂😂😂😂
@@sajeersv3554
ആരിഫ് ഉപ്പ് തിന്നതിന് വെള്ളം കുടിക്കാൻ എത്ര പേരാ 🤣🤣🤣🤣
സ്വതന്ത്ര ചിന്ത അനുസരിച്ചാണ് ഭരണഘടന പ്രവർത്തിക്കുന്നത് എന്ന് വിളമ്പിയ
എന്റെ വാദത്തെ
"ഉപ്പില്ലാത്ത" പായസം ആക്കി മാറ്റുന്നു...
പൊറുക്കില്ല ഒരിക്കലും നിങ്ങളോട്
by-ആരിഫ്
@@sajeersv3554
രുചിച്ചു നോക്കിയ ശേഷം മാത്രം നിങ്ങൾ കൊട്ടും...
അല്ലേ ..?
ഉത്തരം മുട്ടുമ്പോൾ ഞഞ്ഞാ പിഞ്ഞാ .... ഇവറ്റകളോട് സംസാരിക്കാൻ സമയം കളഞ്ഞ ആരിഫിന് അഭിവാദ്യം.
ആരിഫിന് ഉത്തരമില്ല ഉസ്താദ് പൊളിച്ചടുക്കി ആരിഫിന് അതിന്റെ മറുപടി പറഞ്ഞാൽ പോരെ വേറെ പ്രശ്നമൊന്നും ഇല്ലല്ലോ ഹാരിസിന്റെ കയ്യിൽ മറുപടിയില്ല
Assalamualaikum... Usthad.. thangalude kshamayaanu Allah thaangalkku vijayam nalkaanulla sababaakkiyathu... Allah thaangalkku eemaanilum ilmilum aafiyathilum barakathu cheyyatte . Ameen
അവസാനം ആരിഫ് തോറ്റ് ഓടുകയാണ് എന്ന് തോന്നിയത് എനിക്ക് മാത്രമാണോ
😀😀
അതെ, നിനക്ക് മാത്രമാണ് 😂
@@unmaskingtruthophobes7729
മാത്രമല്ല എന്നത് 38 ലൈക്കിലൂടെ വ്യക്തം
നിങ്ങൾക്ക് തോന്നാത്തത്തിൽ no പ്രോബ്ലം
@@unmaskingtruthophobes7729 നിനക്ക് മാത്രം എന്ന് പറയാൻ തോന്നിയത് നിനക്ക് മാത്രം...
...
Athe.. 👍🏻
കൊയടെ ഉപ്പാട് വന്നു. കഷ്ട്ടം തന്നെ. പാവം വെള്ളം കുറെ കുടിച്ചു. ആരിഫ് 🔥
🙏❤മുസ്‌ലിയാരുട ചോദ്യം കേട്ട് ആരിഫ് വെള്ളം കുടിച്ചു 👍ആ മുസല്ലിയാരുടെ വിവരവും ബുദ്ധി യും ❤️
കള്ളൻ ആരിഫ്
Arif : അടിമത്വം സ്വതന്ത ചിന്തയിലൂടെ തെറ്റാക്കുന്നത് ഞാൻ വിശദീകരിക്കാം
usthad : ha .. പറയൂ ...
Arif : മനുഷ്യൻ തങ്ങളിൽ പെട്ടവനെ അടിമയാക്കി വെക്കുന്നത് മികച്ച ലോകത്തിന് / ഭൂമിയിലെ സ്വർഗ്ഗത്തിന് എതിരാണ് ... അതിനാൽ അടിമത്വം പാടില്ല
usthad : ഭൂമിയിലെ സ്വർഗ്ഗത്തിന് എതിരല്ലാത്തതേ ചെയ്യാവൂ എന്ന് ആരുടെ ചിന്തയാ ..? എതിരായതും നന്മയെന്ന് സിദ്ധാന്തിച്ചു കൂടേ..??
Arif : അതിന് ഞാൻ ഉത്തരം പറഞ്ഞു
usthad : ഇല്ല, ഉണ്ടെങ്കിൽ ഒന്നുകൂടി പറയു
Arif : പറ്റില്ല വേണമെങ്കിൽ ചർച്ച കഴിഞ്ഞിട്ട് കേട്ടു നോക്കുക
* * *
Arif : നിങ്ങളെ ഞാൻ അടിച്ചാൽ നിങ്ങൾക്ക് വേദനിക്കില്ലേ ?
usthad : Yes
Arif : അടിമകളെയോ
usthad : അവർക്കും വേദനിക്കും
Arif : അതിനാൽ അടിമത്വം നിരോധിക്കണം എന്ന് സ്വതന്ത ചിന്ത പ്രകാരം കിട്ടി
usthad : ആടിനെ അറുക്കുമ്പോൾ ആടിന് വേദനിക്കില്ലേ ?
Arif : yes
usthad : ആടിനെ അറുക്കരുതെന്ന് സ്വതന്ത്ര ചിന്ത പ്രകാരം വരില്ലേ ..??
Arif : നിങ്ങൾക്ക് ചിന്തക്കുറവുണ്ടായതിനാലാണ് ഇങ്ങനെ ചോദിക്കുന്നത്...
. . . . . .
അതുകൊണ്ട് അടിമയും അടിമ ഭോഗവും ഹലാൽ
പക്ഷേ ജനാധിപത്യവും സമത്വവും ഉൾക്കൊള്ളുന്ന സമൂഹത്തിൽ ഉത്തരം ഹലാലും കൊണ്ടുവന്നാൽ വിവരമറിയും
@@harikk1490 താങ്കൾക്ക് ചർച്ച മനസ്സിലാക്കാനുള്ള അന്തമില്ലാഞ്ഞിട്ടാണോ അതോ അന്തമില്ലാത്ത പോലെ അഭിനയിക്കുകയാണോ ?
@@abdulmajidvp3956
ചർച്ചയിൽ നിന്ന് മനസ്സിലാക്കിയത് അടിമത്തം ഹലാലാണെന്നാണ് അങ്ങനെയല്ലേ
@@harikk1490 ആഹാ എജ്ജാതി വളിഞ്ഞ കൗണ്ടർ 😆
@@gladiatorfarid1580
അടിമത്തവും അടിമഭോഗവും ഒക്കെ പറയുന്ന ദൈവങ്ങളും ചെയ്യുന്ന പ്രവാചകന്മാരും ആണ് അളിഞ്ഞത് അല്ലാതെ വിമർശിക്കുന്നവരല്ല
പൊന്ന് താടി മൊയിലാരെ തനിക്കെന്താ പറഞ്ഞത് മനസ്സിലായില്ല ...?????
ആരിഫ് കള്ളൻ
Kallan mammad😂
ആർക്ക് അടിപതറി എന്നാ ഉദ്ദേശിച്ചത് 🙄🙄🙄 കേട്ടപ്പോൾ തന്നെ ചിരി വരുന്നു😄😄😄😄
Understandable and prudent explanation by Usthad
😂😂 നല്ല ഹോട്ടലിൽ നിന്ന് food കഴിക്കാത്ത കുറവാ 😂
@@prempraveen3728 do u really think we are gonna pissed off by your dirty trick of provocation... Well, then you are at the wrong place...😉
@@Letsshareourthoughts ലോകത്ത് ഇസ്ലാം മതം മുസ്ലിം മതവിശ്വാസികൾ ആയ ആൾക്കാരുടെ തലച്ചോറിൽ മതം മാത്രം ഉള്ളൂ ആഹാരം കഴിക്കാൻ പോകുന്ന നേരത്തും സമയത്തും മതനിയമങ്ങൾ മാത്രം ഉള്ളു മദ്രസപ്പൊട്ടൻ ഇൻഷാ അള്ളാ മാഷാ ലോകത്തിലെ എല്ലായിടത്തും എല്ലാം ദേശങ്ങളിലും നാടുകളിലും രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും സ്ഥലങ്ങളിലും ഉള്ള എല്ലാം ഇസ്ലാം മതം മുസ്ലിം മതവിശ്വാസികൾ ആയ ആൾക്കാർക്ക് അറിവും അവാഗാഹവും ആലോചനയും ചിന്തയും ജ്ഞാനവും ബുദ്ധിയും ബോധവും വിവരവും വിവേകവും പക്വതയും യോഗ്യതയും ഒന്നും ഇല്ലാത്ത ആൾക്കാർ തന്നെ ആണ്
@@binuabraham3621 keep crying brother… hope get some peace 😅
ആരിഫ് വളിവിട്ട ചിരി എന്താ ചെയ്യാ 🤑🤑🤑🤑
Arif has crystal clear answers....❤❤❤❤❤ don't knw why the thumbnail is like that .....May be those people are not understanding what Arif is telling..
thumbnail is just for attracting the koya
@@dileepmv7438 👍
ആരിഫ് ഹുസൈന്റെ ക്ഷമ അപാരം തന്നെ.. ഉസ്താദിന്റെ എടുത്തു ചാട്ടവും ആവേശവും നിലവിളിയും നല്ല രസമുണ്ട്
അപ്പാരം ഒന്ന് പോടോ
Utharam parayathe erikkunnu ne ano ukthanmar kshamaennu parayunnath
@@wisetalks4095നാസ്തിക സംസ്കാരം വ്യക്തം
ആരിഫിൻ്റെ ക്ഷമ സമ്മതിക്കണം. എനിയ്ക്ക് തന്നെ ഉസ്താദിൻ്റെ സംസാരം കേട്ടിട്ട് ദേഷ്യം വരുന്നു. എങ്ങനെയാണാവോ ആരിഫ് തെറി പറയാതെ പിടിച്ച് നിന്നത്. അത് തന്നെയാണ് ധാർമികത ദൈവത്തിൽ നിന്നല്ല എന്നതിൻ്റെ ഏറ്റവും വലിയ തെളിവ്.
ആരിഫ് പറഞ്ഞ കാര്യങ്ങൾ ഗൗനിക്കാതെ പിന്നെയും പിന്നെയും അത് തന്നെ ചോദിക്കുന്നു... എന്നിട്ട് ജയിച്ചു എന്ന് സ്വയം അങ്ങോട്ട് പ്രഖ്യാപിക്കുന്നു... ഇതൊക്കെ ഏത് ലോകം 😂
സത്യത്തിൽ ഇത് വരെ ചോദ്യം മാത്രം ചോദിക്കുന്ന ആരിഫ് ഉത്തരം പറയാൻ പെടാപാട് പെടുന്നു.. 😂😂
ഉസ്താദ് വിയർക്കുന്നു
ഉസ്താദ് കണ്ടി ഇട്ടു..... അതുകാണാൻ കണ്ണുകൾ ഇല്ലേ..... അന്ധനാണോ 🤔🤔🤭🤭👍
@@Aaaddfgfgghg മതം തലയിൽ കേറ്റിയാൽ പിന്നെ കണ്ണ് മൂട്ടിൽ ആയിരിക്കും
ആരിഫ് correct ആയി ഉത്തരം പറഞ്ഞു. പക്ഷെ ഇയാൾക്ക് മാത്രം അത് മനസിലാക്കുന്നില്ല. ഉദാഹരണമായി ഇന്ത്യയുടെ നിയമം ഉണ്ടാക്കിയ കാര്യവും അദ്ദേഹം പറഞ്ഞു. പക്ഷെ മനസ്സിലാക്കാനും കുറച്ച് ബോധം വേണം
ആരിഫിന് ഉത്തരം പറയാൻ കഴിയുന്നില്ല ഇന്ത്യ ഉണ്ടാക്കിയത് നിയമമൊക്കെ പറയുന്നു പക്ഷേ ഇന്ത്യക്കാർക്ക് എല്ലാം ദൈവവിശ്വാസം ഉണ്ടല്ലോ അതിനെന്താണ് മറുപടി പറയും ഇന്ത്യയിലുള്ള മുക്കാൽ സഭ ഹിന്ദുക്കളും ദൈവത്തിൽ വിശ്വസിക്കുന്ന മുസ്ലീങ്ങളും വിശ്വസിക്കുന്ന ക്രിസ്ത്യാനികളും വിശ്വസിക്കുന്നു ഇനി ഉണ്ടാവാൻ പോകുന്ന തലമുറയും വിശ്വസിക്കും അത് കുടുംബത്തിൽ തന്നെ കിട്ടും ആരിഫിന് നല്ലൊരു മറുപടി കൊടുക്കാൻ കഴിയുന്നില്ല ആരിഫിന്റെ ഭാഗത്ത് നിൽക്കുന്നവർക്ക് മാത്രമാണ് ആരിഫ് പറയുന്നത് ശരി കേൾക്കുന്ന അങ്ങനെയല്ല
കമൻറ് ചെയ്യുന്നതുകൊണ്ട് ഒന്നും വിചാരിക്കരുത് ഇതിലും മുഴുവൻ കമന്റുകളും പിന്നെ ഈ ഭാഗവും കേട്ടപ്പോൾ തോന്നിയ ഒരു കാര്യമാണ്
ഒരു ഹാരിഫ് ഹുസൈനെ ഇത്രയധികം മതവിശ്വാസികൾ ഭയപ്പെടുന്നു ആരിഫ് ഹുസൈൻ സംസാരിക്കുന്നത് വളരെ സാവധാനവും ക്ഷമയോടുകൂടിയാണ് അദ്ദേഹം വയലൻറ് ആകുകയാണെങ്കിൽ അല്ലെങ്കിൽ അദ്ദേഹത്തെപ്പോലെ ഒരു പത്ത് ഹാരിഫ് ഹുസൈൻമാർ വന്നാൽ ഈ ആളുകൾ മുഴുവൻ എന്തു ചെയ്യും ???
താങ്കൾ എഴുതി യത് ഒന്നും കൂടി വായിച്ചു നോക്ക് 😍
ആരിഫ് ഇത്രയും തെമ്മാടി യാണ് എന്നാണ് പറഞ്ഞത് അല്ലടാ 😄അവന്റെ തനി സ്വഭാവം 10. ആരിഫ്. വന്നാൽ പിന്നെ പൂര തെറി ആകും എന്നല്ലടാ 😇അപ്പോൾ അരിഫിനെ പോലുള്ള 20ആരിഫ് ആയാൽ എന്താകും 😍ആകെ അണ്ടി പൊക്കി കാണിക്കും അല്ലേടാ 😄അയ്യോ ഓടിക്കോ
@@user-xx3hf7gv5j നിൻറെ സംസ്കാരം നിന്റെ കമന്റിൽ തന്നെയുണ്ട്
@@ranjithks6077 ആരാണ് ഈ ഹാരിഫ് --? അവനെ ആര് ഭയപ്പെടുന്നു --? എന്തിന് ഭയപ്പെടുന്നു --? ഇസ്ലാം മതം എന്നത് ഒരു ആരീഫിന്റെ പോക്കറ്റിൽ ഒതുങ്ങുന്നതല്ല.വെറും വിരലിൽ എണ്ണാവുന്ന ആളുകളിലൂടെ പിച്ച വെച്ച് വളർന്നു വന്ന ഇസ്ലാം മതം ഇന്ന് ലോകമാകെ പടർന്നു പന്തലിച്ചു കൊണ്ട് വളരുന്നത് കണ്ടിട്ട് ഭയക്കുന്നത് ആരിഫും കൂട്ടാളികളുമാണ്.കുളത്തിനോട് വാശി പിടിച്ചിട്ട് ചന്തി കഴുകാതിരുന്നാൽ നാറുന്നയ് കുളമല്ല കു ----യാണ്. ആരിഫ് ഇപ്പോൾ ചെയ്യുന്നത് ഇതേ പ്രവൃത്തിയാണ്. ആരീഫിന്റെ ചന്തി കണ്ടിട്ട് ചിരിക്കുന്നവർ അവിടെ പറ്റിയ മാലിന്യം കൂടി ഒന്ന് തുടച്ച് കൊടുക്കുക 🤪🤪
ആദ്യം പറയുക
പിന്നീട് പറഞ്ഞിട്ടില്ലെന്ന് പറയുക...
ശ്രീ ആരിഫ് ജി 😁
100%
😂😂ഉസ്താദിന്റെ ചൊദ്യം കേട്ട് കിളിപോയി 🤣🤣
ചൊദ്യം കൂടി ഞാൻ പറയാം
ഞാൻ പറഞ്ഞ രണ്ട് ചോദ്യങ്ങളിൽ ഒരെണ്ണം എടുത്ത് ചർച്ച ചെയ്യാം എന്ന് 🤣🤣അത് പൊളിച്ചു
ഉസ്താദ് പൊളിച്ചു
ഉത്താദിന് ശരിക്കും ഓളമാണോ?...
ഉത്താദ് ആദ്യം പറഞ്ഞത് സ്വതന്ത്ര ചിന്ത എന്നാൽ ഉത്താദിന്റെ കാഴ്ചപാടിൽ ദൈവമില്ല,പരലോകം ഇല്ല എന്ന വിശ്വാസമാണ്.. നാസ്തികതയാണ്...അത്തരം നാസ്തികത പിൻതുടരുന്ന ഒരു കൂട്ടം ആളുകൾ ചേർന്ന് ഒരു രാജ്യം ഉണ്ടാക്കിയാൽ അവിടെ എന്തടിസ്ഥാനത്തിൽ നിയമങ്ങളുണ്ടാക്കും എന്നാണ്...
അതിന്റെ കൃത്യമായ ഉത്തരം ആരിഫ് പറഞ്ഞു.. ഒരു മറുചോദ്യത്തിലൂടെ.... ഒരു ഭരണ ഘടന ഉണ്ടാക്കി... കൂടാതെ ഒരു രാജ്യം ഉണ്ടാക്കാൻ എന്തിനാണ് ദൈവവിശ്വാസം ?. ഇന്ത്യൻ ഭരണഘടന ഉണ്ടാക്കിയതും,ഇന്ത്യ മഹാരാജ്യം ഉണ്ടാക്കിയതും ദൈവവിശ്വാസവും,പരലോക വിശ്വാസവും മുന്നിൽ വെച്ചാണോ?... ഇത് പറയുമ്പോൾ ഉസ്താദ് ബ്ബ..ബ്ബ...ബ്ബ...അടിച്ച് ഒച്ചപ്പാടുണ്ടാക്കി വളവളാ പറയുന്നു..
@@sudheeptt8581 അത് മറുപടിയാകുന്ന വിധം ഒന്ന് വിശദീകരിക്കാമോ ..?
എഴുതണമെന്നില്ല..
നിങ്ങളുടെ വിലപ്പെട്ട സമയം കളയരുതല്ലോ
നിങ്ങൾ വാട്സപ്പിൽ ബന്ധപ്പെടുകയോ
കോൾ ചെയ്യുകയോ ആവാം... താല്പര്യമെങ്കിൽ ക്ലബ് ഹൗസിൽ ഈ വിഷയകമായി മാത്രം ഒരു ചർച്ചയ്ക്ക് തയ്യാറാവുകയും ആവാം
ഏതാണ് വേണ്ടത് എന്ന് അറിയിക്കുമല്ലോ...
അറിയിച്ചതിനു ശേഷം ഞാൻ എൻറെ നമ്പർ തരാം. അതിൽ ബന്ധപ്പെട്ടാൽ മതി
@@sudheeptt8581 ആരിഫ് പറഞ്ഞ ആ കൃത്യവും വ്യക്തവുമായ ഉത്തരം ഒന്നു എഴുതാമോ 🤣🤣
ആരിഫ് ഒരു ഉത്തരവും പറയുന്നില്ല ബ ബാ കളിച്ചു ടൈം വേസ്റ്റാക്കുന്നു,
ഉസ്താദ് പൊളിക്കും.. അതാണല്ലോ പണി 😄
I like your patience bro.He is totally unworthy to debate.
ഞാൻ ഒരു ഉത്തരം ചോദിക്കട്ടെ👌👌👌
😂
Mr. Arif നിങ്ങൾക്ക് നല്ല ക്ഷമ കാണിക്കുന്നണ്ടു്, ഈ dibate ഇൽ, സെഷനിൽ...സല്യൂട്ട് യു...!😂😂😂
58:10 ഞാൻ പറയുന്ന അബദ്ധങ്ങൾ നിങ്ങൾ കേൾക്കൂ 😂😂😂
എന്ന് ആരിഫ്
സഹസ്രാബ്ദങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന മനുഷ്യർ സൃഷ്ടിച്ച ദൈവങ്ങൾ ഉണ്ടാക്കിയെന്നു നിങ്ങൾ വിശ്വസിക്കുന്ന ധാർമ്മിക നിയമങ്ങൾ ഒരിക്കലും ഒരു മാറ്റത്തിനും വിധേയമാക്കാൻ പറ്റില്ല. എന്നാൽ മനുഷ്യർ എഴുതിയുണ്ടാക്കുന്ന നിയമങ്ങൾ ഏതു സമയത്തും മാറ്റാൻ കഴിയും
as an exmuslim, , I appreciate ur courage to joining this conversation,.. ❤️ ഇനിയും ഒരുപാട് ചർച്ചകളിൽ വരണം 👍❤️...
Let me put forward a humble request to you..
Please just try to rewind what in fact jamaluddin ahsani meant by getting an outcome through"rational" thought.
I repeat the word " through"
ഇതിൽ ഇത്ര courage nte ആവശ്യം ഒന്നുമില്ല.
Ex muslim ആകുന്നത് ഒക്കെ നിങ്ങളുട ഇഷ്ടം. ആരിഫ് ലെവലിൽ ഷൂ നക്കി ആകരുത് എന്നൊരപേക്ഷ 🙏🏻🙏🏻
@@muneebgrace true💯
Ex മുസ്ലിമോ എന്നാൽ എക്സ് mla ex mp okke vende വേണ്ടേ എക്സ് ഹിന്ദു ന്ന് പറഞ്ഞു ആരും വരാറില്ല.... മുസ്ലിം വിട്ടാൽ മുസ്ലിം പേരും ഒരു എക്സ് ഉം വെച്ച് നടക്കേണ്ടി വരുന്ന നിങ്ങളുടെയൊക്കെ ഗതികേട്. ഐഡന്റിറ്റി ഫുൾ മാറ്റണം include name
എക്സ് ayal വല്യ ബുദ്ധി ജീവി അയിന്ന വിചാരം.
നിയമം സൃഷ്ടിക്കപ്പെട്ടതും മുന്നോട്ട് കൊണ്ടു പൊകുന്നതും ജനാധിപത്യപരമായാണെങ്കിൽആ നിയമം അനുസരിക്കുവാനും കാലോചിതമായ തിരുത്തലുകൾ നടത്തുവാനും ജനങ്ങൾക്ക് ബാധ്യതയുണ്ട്
ഒരു രാജ്യത്തെന്നേയ്മം നിർമ്മിച്ചത് എതെങ്കിലും മതങ്ങളെങ്കിൽ
മതവിശ്വാസികൾക്ക് മാത്രമാണ് അതങ്ങികരിക്കാൻബാധ്യത
ഏതെങ്കിലും ഏകാധിപതികളാണ് നിർമ്മിച്ചതെങ്കിൽ ഏകാധിപതിയെ അനുകൂലിക്കുന്നവർക്കു മാത്രമെആ നിയമത്തോട് ബാധ്യതയുള്ള
ജനാധിപത്യ ന്നേയ്മ വെവസ്ഥ കപ്പുറം ഉള്ള എല്ലാന്നേയ്മവെവസ്ഥകളും അതിൽ പങ്കാളിത്തം ഇല്ലാത്ത ജനങ്ങൾക്കു മേൽ അടിച്ചേൽപ്പിക്കുകയാണ് ഗതികേടു കൊണ്ട് അനുസരിക്കുകയാണ് അവസരം കിട്ടിയാൽ വിയോജിപ്പുള്ളവർക്ക് എതിർക്കേണ്ടതായ് വരും
Usthad polich
Usthade ....usharayi.....❤
ഇംഗ്ലീഷ് പറയുമ്പോള്‍ മറുപടി കുറച്ച് അറബി കലര്‍ത്താമായിരുന്നു..
😂😂 ഇംഗ്ലിഷ് നരകത്തിലെ ഭാഷയും അറബിക്ക് സ്വർഗത്തിലെ ഭാഷയുമല്ലേ: മോരും മുതിരയും പോലെയിരിക്കും😂😂😂
മൂന്നു കുപ്പി വെള്ളം എങ്കിലും ആരിഫ് കുടിച്ചു..............
മദ്രസപ്പൊട്ടൻ ഇൻഷാ അള്ളാ മാഷാ അള്ളാ ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മുഹമ്മദ് എന്ന കള്ള വ്യാജ പ്രവാചകന്റെ അനുയായികൾ ഒരാൾ ആയ നീയും നിന്റെ മതം ആയ ഇസ്ലാം മതം മുസ്ലിം മതവിശ്വാസികൾ ആയ ആൾക്കാർ ആണ് ലോകത്തിന് അപകടം അപായം ആപത്ത് ദുരന്തങ്ങൾ ദുരിതങ്ങൾ ദ്വോഷം നഷ്ടങ്ങൾ നാശങ്ങൾ ഭവിഷ്യത്ത് ഭീഷണി ഹാനി ഹീനം ഒക്കെ തന്നെ ആണ്
Allahuakbar
ഉസ്താദ് പൊളി 👌👌👌
ആരിപ് കുടുങ്ങി, ഉരുണ്ടു, വിഷയം മാറ്റാൻ ശ്രമിക്കുന്നു... ഉസ്താദ്ന്റെ ചോദ്യങ്ങൾ സ്വതന്ത്ര ചിന്തകർ എന്ന് അവകാശപ്പെടുന്നവരെ മുട്ട് കുത്തിച്ചു
അടിപൊളി അല്ല അടിപൊളി ഉസ്താദ്
മണ്ടൻ ഉസ്താദ് 😂
സ്വതന്ത്രചിന്തയിൽ morality എന്താണ് define ചെയ്തില്ല.....
സുഖവും സന്തോഷവും നൽകുന്നതെല്ലാം ധാർമികമാണ്
സ്വതന്ത്ര ചിന്തകർക്കും മതജീവികൾക്കും പ്രത്യേക മൊറാലിറ്റി ഉണ്ടോ?
ഉണ്ടെന്നുള്ള ചിന്ത തന്നെ തെറ്റ്
ധാർമ്മികത എന്നത് ആരുടെയും കുടുംബ സ്വത്ത് അല്ല
ഉസ്താദ് ഇടക്കിടക്ക് ഗോൾപോസ്റ്റ് മാറ്റി കളിക്കുന്നു.
സ്വതന്ത്ര ചിന്തയിലൂടെ ഒരു രാജ്യത്തിൻ്റെ ഭരണഘടന ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്നാണ് ചോദിച്ചത്. അതിന് വ്യക്തമായ ഉത്തരം നമ്മുടെ മുന്നിൽ തന്നെയുണ്ടല്ലോ. മുസ്ലിം രാജ്യമല്ലാത എല്ലാ രാജ്യങ്ങളും സ്വതന്ത്രചിന്ത ഉപയോഗിച്ച് തന്നെയാണ് നിയമം ഉണ്ടാക്കിയിരിക്കുന്നത്. പിന്നെ ചില രാജ്യങ്ങളിൽ ചില മതങ്ങൾക്ക് പ്രേതേകിച്ച് എന്തെങ്കിലും പദവികൾ കൊടുക്കുന്നുണ്ടെങ്കിൽ അത് തികച്ചും രാഷ്ട്രീയമാണ്. അല്ലാതെ ദൈവത്തിന് രാജ്യങ്ങളുടെ ഭരണഘടന ഉണ്ടാക്കുന്നതിൽ ഒരു റോളും ഇല്ല. അപ്പോ ഈ ചോദ്യം തന്നെ മണ്ടത്തരമാണ്.
നിങ്ങൾക്ക് ചോദ്യം മനസ്സിലായിട്ടില്ല?.
സ്വതന്ത്ര ചിന്തകരുടെ വാദപ്രകാരം 'ആരെങ്കിലും ഉണ്ടാക്കുന്ന നിയമങ്ങൾപാലിച്ച് ജീവിക്കുന്നത് സ്വാതന്ത്ര്യത്തിന് എതിരാണ്...... അതുകൊണ്ടുതന്നെഒരാൾക്ക് നിയമം പാലിക്കേണ്ട എന്ന് തോന്നിയാൽഅയാൾക്ക് നിയമത്തിനെതിരെ ചെയ്യാൻസ്വാതന്ത്ര്യം വേണം .. ചുരുക്കി പറഞ്ഞതാണ് ബാക്കി ചിന്തിച്ചു മനസ്സിലാക്കുക.
ആരിഫ് വാചക കസർത്ത് നടത്തി രക്ഷപ്പെടാൻ ശ്രമിച്ചു ഉസ്താദ് പിടിച്ച് മൂക്ക് കൊണ്ട് റ വരപ്പിച്ചു.
@@ashfakibnmoideen9360സ്വതന്ത്ര ചിന്ത എന്ന് പറഞാൽ തോന്നിയ പോലെ ജീവിക്കുന്നതല്ല എന്ന് ആദ്യം മനസ്സിലാക്കുക. രാജ്യത്തിൻ്റെ ഭരണഘടന അനുസരിക്കുക ഭരണഘടന കാലാനുസൃതമായി തിരുതപ്പെടേണ്ടതുണ്ടെങ്കിൽ തിരുത്തുക. എന്നതൊക്കെ സ്വതന്ത്ര ചിന്തയുടെ ഭാഗമാണ്. മതം ഭരണഘടനയായാൽ ഒരിക്കലും അതിൽ മാറ്റം വരുത്താൻ പറ്റില്ലല്ലോ? അതായത് ആറാം നൂറ്റാണ്ടിൽ തന്നെ ലോകാവസാനം വരെ ജീവിക്കേണ്ടി വരും.
exactly
അതായത് സ്വതന്ത്ര ചിന്തകർക്കും സ്വതന്ത്ര താന്തോന്നി ജീവിതമില്ലെന്ന് ആരിഫടക്കം സ്വതന്ത്ര ചിന്തകർക്ക് സമ്മതിക്കേണ്ടിവരും, ഏതെങ്കിലും നിയമത്തെ അനുസരിക്കേണ്ടിവരും.
സ്വതന്ത്ര ചിന്തയും താന്തോന്നി ജീവിതവും രണ്ടാണ് സുഹൃത്തേ
അന്ധവിശ്വാസങ്ങൾ പരത്തി ജീവിക്കാൻ ഒരു സ്വതന്ത്ര ചിന്തകൻ ഇഷ്ടപ്പെടില്ല
പൊട്ടം കളിക്ക്. ആരിഫ്..
മനുഷ്യനെ അടിച്ചാൽ വേദനിക്കും
അതിനാൽ അടിമത്തം തെറ്റാണ് (ആരിഫലി)
ആടിനെ അറുത്താൽ വേദനിക്കില്ലേ?
ആരിഫ്: വേദനിക്കും
അപ്പോൾ അറവ് തെറ്റല്ലേ?
ആരിഫ് : ബ...ബ...ബ....
അടിമത്തം തെറ്റാണെന്ന വലിയ വാദത്തെപ്പോലും സ്വതന്ത്ര ചിന്ത കൊണ്ട് തെളിയിക്കാൻ പറ്റില്ല ലേ?
പിന്നെയെങ്ങനെയായിരിക്കും "അങ്ങനാട്ട് ണ്ടാക്കുന്ന" ഭരണഘടന 🤣🤣🤣
ആടിനെപ്പോലെ ആണോ മനുഷ്യൻ മത ബുദ്ധി മാറ്റിവെച്ച് ചിന്തിക്കൂ
@@harikk1490
വേദന എല്ലാവർക്കും ഒന്നാണ്
@@hkpakd8729
അല്ല
ആടിനെ സംബന്ധിച്ച് ആ നിമിഷത്തിൽ ഉള്ള വേദന മാത്രമേ ഉള്ളൂ
എന്നാൽ ഓർമ്മയും ഉൽക്കണ്ഠയും ഭാവിയെക്കുറിച്ചുള്ള ആശങ്കയും ഉള്ള മനുഷ്യന് അത്തരമൊരു സാഹചര്യം ജീവിതം തന്നെ ഭയത്തിന് അടിപ്പെടുന്ന നിതാന്തമായ ഒരു വേദനയാണ് സമ്മാനിക്കുക
മറ്റേത് ഏതൊരു മരണത്തിനും ഉണ്ടാകുന്ന മരണവേദന മാത്രം
@@harikk1490 സൂർത്തെ മരിച്ചാൽ പിന്നെന്ത് ചിന്ത ,ഓർമ 🥱
@@Muhammad-rc9eh
ജീവിച്ചിരിക്കുമ്പോളോ?
അതല്ലേ പ്രധാനം
അത്തരമൊരു സാമൂഹ്യ സാഹചര്യം ഉണ്ടാക്കുന്ന അരക്ഷിതാവസ്ഥയും ഭീഷണിയും എത്രമാത്രമായിരിക്കും
ആരിഫെ ഇത് ഒറ്റക്ക് നടത്തുന്ന പ്രസംഗം പോലെയല്ല വിവരം ഉള്ളവരുടെ മുന്നിലാണ് പെട്ടുപോയി ,പാവം
വിവരം എന്ന് വച്ചാൽ ഈച്ച വെള്ളത്തിൽ വീണാൽ മറ്റേ ചിറക് കൂടി മുക്കി കുടിക്കുന്ന ഏർപ്പാട് അല്ലേ? 😄
പ്രവാചകൻറെ പ്രവചനമാണ് എന്നുണ്ടെങ്കിൽ അത് തീർച്ചയായും സത്യമുണ്ട് യേശുക്രിസ്തു കണ്ണുകാണാത്ത ഒരു വ്യക്തിയെ ചെളികൊണ്ട് സുഖപ്പെടുത്തി എന്നുകരുതി ഇന്ന് ചെളി വച്ചിട്ട് കണ്ണിൻറെ കാഴ്ച തിരികെ കൊണ്ടുവരാൻ പറ്റുമോ@@MADHURAM...
@@unmaskingislamicphobia ഈച്ച വെള്ളത്തിൽ വീണാൽ മറ്റേ ചിറക് കൂടി വെള്ളത്തിൽ മുക്കുന്നത് സത്യമോ? 😄 ഒരു ചിറകിൽ വിഷവും മറ്റേ ചിറകിൽ ഔഷധവും എന്നാണ് പ്രവാചക ശാസ്ത്രം 🤣 ഔഷധമുള്ള ചിറക് വെള്ളത്തിൽ ആദ്യം വീണാൽ, വിഷമുള്ള മറ്റേ ചിറക് കൂടി മുക്കണം അല്ലേ കാക്കാ... ഭയങ്കര കണ്ടുപിടുത്തം.. പ്രവാചകന് നോബൽ പ്രൈസ് കിട്ടാത്തത് കഷ്ടം 🙄
ഒട്ടകമൂത്രം കുടിച്ചാൽ രോഗം മാറുമായിരുന്നു 😂😂@@unmaskingislamicphobia
Correct koya 😂
سيدي لك التحية والسلام
تاييدا من الله فقت عليه في جميع النقاط. من غير مجاملة
الى الامام الى الامام يا شيخنا الجليل
ജമാലുദ്ദീൻ മദ്രസാ വിദ്യാഭ്യാസത്തിനപ്പുറം നേടിയിട്ടില്ല പുറംലോകവുമായി ഒരു ബന്ധവും ഇല്ല അത് അയാളുടെ സംസാരത്തിൽ നിന്നും വ്യക്തമാണ്
ആരിഫ് കൊടുങ്കാറ്റായി................ഉസ്താദ് വെള്ളത്തിൽ വള്ളിയിട്ട പോലെയായി
ആണോ...സാമാധാനം ആയോ...😂
ആരിഫ് തൂറി മെഴുകിയിട്ടും EX KAAKKAN നെ ന്യായീകരിക്കേണ്ടി വരുന്ന ഒരു അവസ്ഥയെ...😂😂
ഉസ്താദിന്റെ ബ്രെയിൻ ആരോ കുലുക്കിയിട്ടുണ്ട് . വല്ലാതെ ചിതറിറിയിപ്പോയി . മഹാപാതകമാണ് ആരോ ചെയ്തത് . ചിതറിപ്പോയ ബ്രെയിൻ .
.
ഉസ്താദിൻ്റെ brain ചിതറിയോ ? അപ്പോൾ brain ഉണ്ടെന്ന് സമ്മതിച്ചു. ഇപ്പുറത്ത് 'ചാണകം' ചിതറിയത് കണ്ടില്ലേ? ചിതറിയ ചാണകം 😂
ആരിഫ് കള്ളൻ
ആരിഫ് വിഷയം മാറ്റി രക്ഷപ്പെടാൻ അടിക്കടി ശ്രമിക്കുകയാണ്.
ആരിഫ് ചോദിക്കുന്നതുപോലെ തിരിച്ചും ചോദിക്കൂ ഉസ്താദ്
അടിപൊളി. ഉസ്താദിൻ്റെ ചോദ്യങ്ങൾക്ക് നല്ല ക്ലാരിട്ടി. ആരിഫ് ഹുസൈന് കിളി പോയി.!
clarity ichiri koodipoyo kakka
കിളി നിന്റെ ചെവിയിൽ അല്ലേ പോയത്?
Uvoooo 😂
😂
Correct koya thanee😂
കുറച്ചു ഇംഗ്ലീഷ് words പഠിച്ചാൽ എല്ലാം ആയി എന്നാണ് വിചാരിച്ചത് പാവം ആരിഫ്, ഇതിനെക്കാളും ബുദ്ധി ഒരുപക്ഷെ ഗുഹ വാസികൾക് ഉണ്ടാകും, so silly 🤭🤭🤭🤣
Daa.... Nee😁
@@nizam1470 🤓😎
Sathyam...guha vaasikalkku indavum..ennalum Muslim sahodarangalkku illaa...😂😂
@@ranjithsk9962ആരിഫ് എന്ന പേര് കൊണ്ട് മുസ്ലിം ആകൂല
@@ranjithsk9962namboori allathavar vedham kettaal cheviyil iyyam urukki ozhikkanam ennu visvasichu nadannirunna kaalathinu mumbuthanne muslinkalkku vivaram vechittund...appo ninakkokke ennanu vivaram vechath ennu manassilayo 😂
Arif.. Don't think that using some English words intermittently make your arguments powerful.. As audience we greatly feel that whenever you cant prove something you rely to those 'normative ethics' 🙄
Wow, Fantastic this is the same I thought over many days
bro you used the same technique
such a hypocrite. .the audacity to say some bs like this. .
@@JacksparroW73612 pls don't cry 😢
@@Letsshareourthoughts yeah 😂😂
im the who's crying right?? Just watch koya calling by arif hussain. .you know the reality but you are in a illusion like nadan koyas..i was a muslim bro so dont teach me things..
@@JacksparroW73612 oh mahn..pls stop crying..😢
Adipathari thalakuthane veenu thakarnnu adichu poyi.... Mass da😅
അടിപൊളി...👍👍😆😆😆🤣🤣
ഇന്ത്യൻ ഭരണ ഘടന എഴുതാൻ വോട്ടിംഗ് നടന്നു എന്ന് arif hussain 🥱
ആരിഫിനെ സ്റ്റേജിൽ ഇരുത്തി ഒരു സംവാദം മുസ്ലിം സംഘടനകൾ നടത്തണം..😄
അയിന് ആരിഫ്ന കിട്ടണ്ടേ മൂപ്പര് മുങ്ങും 🤣🤣
കൊടും വിഢി യെ സ്റ്റേജിൽ ഇരുത്തിയാൽ ആ നാട് നാറും 😂😂😂
അതെ 😂😂😂 അത് പൊളിക്കും 😃😃
@@sajeersv3554 ഈ ഒരു ഉസ്താദിന്റെ മുമ്പിൽ കള്ളുകുടിയൻ കൈ മുട്ടിയ പോലെ എന്തോ പറയുന്ന പുന്നാര മോൻ ആരിപ്പ് മുസ്ലിം സംഘടന ക്കാരോട് മുട്ടാനോ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@@sajeersv3554 ജബ്രകുട്ടി
അറബി മൂളിച്ച ഇടൂ ഉസ്താദെ
ആരിഫ്, വാതം മാറി വരുന്നു എന്ന്
കേൾക്കുന്ന ഞാൻ, എവിടെ ആണ് വാതം മാറുന്നത് 😂
ഉസ്താദ് ചോദിച്ചത് തന്നെ ആവർത്തിച്ചിട്ടും ആരിഫ് ഉരുളുന്നു....
ഉസ്താദിൻറെ ചോദ്യങ്ങൾ ഒരിക്കലും മാറില്ല
എന്നത് ഞാൻ അനുഭവിച്ചതാണ് കാരണം
മിക്ക ചർച്ചകൾക്ക് പോകുമ്പോഴും ഉസ്താദ് ചോദ്യങ്ങളും വാദങ്ങളും ഒക്കെ എഴുതി വെക്കാറുള്ള ആളാണ് ഇവനെ പോലെയുള്ളവർ കാരണ മായിരിക്കും
ഈ ചർച്ചയിലും ഉസ്താദ് : "എഴുതിവെചതാണ്് " എന്ന് പറഞ്ഞപ്പോൾ
ആരിഫിന്റെ അവകാശവാദം അലിഞ്ഞില്ലാതായത് വല്ലാത്ത ഒരു കാഴ്ച തന്നെ ആയിരുന്നു ..
@@abdulmajidvp3956 തലയിൽ ഇത്തിരി തലച്ചോറ് തരാൻ അല്ലാഹുവിനോട് ദ്വയർന്നോ..😊☺️
@@sudheeptt8581 നിനക്ക് ലിംഗ പൂജ നടത്തിയിട്ട് കിട്ടിയ വിവരം ആണോ ഇത്
@@muhammedkandoth7191 അല്ല എനിക്ക് മക്കയിൽ പോയി യോനിക്കല്ല് മുത്തി കിട്ടിയ വിവരമാണ്... പിന്നെ അൽ ലാത്ത, അൽ ഉസ്സ,അൽ മനാത്ത എന്നീ ദേവിമാരുടെ വാപ്പയായ അൽ ലാഹ് ചന്ദ്രദേവന്റെ കഅബ അമ്പലം ചുറ്റിയപ്പോഴും, ശൈത്വാൻ സ്തൂപങ്ങളിൽ കല്ലെറിഞ്ഞപ്പോഴും കിട്ടിയ അറിവാണ്...ഹൃദയം കൊണ്ട് ചിന്തിക്കുന്നവനേ..
@@sudheeptt8581 കുറവുണ്ടോ ?
നല്ലൊരു ഡോക്ടറെ കാണിക്കൂ ...
ഷോക്ക് ചികിത്സ തേടണം...
ആതാണ് താങ്കളെ പോലെയുള്ളവർക്ക് വേണ്ടത്....
10000 Kv അന്വേഷിച്ചു നോക്കൂ. :
പെട്ടന്ന് മാറും....
സാധാരണ എക്സ് മുസ്ലിം ഒക്കെ അങ്ങനെ ചെയ്യാറുണ്ടെന്ന് തോന്നിയിട്ടുണ്ട്...
ഉസ്താദ് ആ പാവത്തെ വെറുതെ വിടണം
ഉസ്താതിന്റെ മറുപടി കേട്ടിട്ട് ഉത്തരം പറയുന്ന ആരിഫ് 😄
ഉസ്താദ് ഇങ്ങനെയൊക്കെ ചോദിക്കുമെന്ന് ആരിഫ് വിചാരിച്ച്ചിരുന്നില്ല
Arif polichu super arif
👍👍🌹
Usthadhinte caption kanduttu vannathaa..😂
Ethil usthadh thoory meshukuvanallo? Sthiram sudappy style😂
Phayalvan usthadh jeyiche 😂
Pucham mathram!
പാവം അരിഫിനു ഇങ്ങനെ വെള്ളം കുറൽടിപ്പിക്കല്ലേ ഉസ്താതെ ആരിഫ് ഉത്തരം ചോദിക്കട്ടെ 😂😂😂😂വല്ലാത്ത ഒരു മോയന്ത് തന്നെ..
Arif kudungi... But kurachoode better questions aayirunengil arif sherikkum lock aayene... Ith arif kidannu urulukayaanu... Unmasking Aethism team noodu onnum pullikk muttaan pattilla..
ലെ ആരിഫ് : ഞാൻ ഉത്തരം പറയാം first point ഞാൻ ഒരു ചോദ്യം ചോദിക്കട്ടെ
ലെ ഫാൻസ് : വൗ what ആണ് answer
ഉസ്താദ് ഇനിയും തുടരണം ഈ പോരാട്ടം 💐💐
അതേ പോരാട്ടം തുടരണം
ബദർ യുദ്ധം പോരേ?
Kollathilla usthathe
ആരിഫിനെ പോലുള്ള മറ്റു യുക്തന്മാർക്ക് ചിന്തിക്കാൻ ഒരു വേദിയായി.
ഈ ഉസ്താദ് പറഞ്ഞ റൂട്ടിൽ ഇനിയെങ്കിലും ഒന്ന് സ്വതന്ത്രമായി ചിന്തിക്കൂ ഡോക്ടറെ.
ആരിഫ് ഉരുളലോട് ഉരുളൽ 😂😂😂
ജമാൽ ഉസ്താദ് പൊളിച്ചു ...... 👍🏻
ഒറ്റയ്ക്ക് ഇരുന്നു വള വള പറഞ്ഞിട്ടോ 😂? പോയിട്ട് ആ ക്രിസ്ത്യൻ apologists നോട് മുട്ടാൻ പറഞ്ഞ് വിട് 😂 സെബാസ്റ്റ്യൻ പുന്നക്കൽ, അനിൽ കൊടിത്തോട്ടം, അനിൽകുമാർ അയ്യപ്പൻ, ചാക്കോ പാസ്റ്റർ, ആലങ്ങാടൻ, ജാമിത ടീച്ചർ..etc 😂
Arif moonjiyo avarodu pokaam
Ningal moonjiyath sammathik
@@prempraveen3728 sebastian punnakkalo 🤣🤣....ayal parayunnath enthanenn ayalkk thanne ariyilla. Keralathile Christians l bhooripakshamulla oru vibhagathe sathan aaradhakar enn vilich adhikshepicha aal Christian apolagist aano?.....ayalude pazhaya videos onn aadyam kelkk ennitt puthiyath kelkk.....vairudhyanghalude malappadakkaman. Pinne samskaravum bahumanavum illatha shailiyum. Athkondan aalukal ayalod samvadikkan nilkkathath. Arappayath kond mathram.....
Arif always escapes by obfuscation😀😀😀
ഉസ്താദ് പൊളിച്ചടുക്കി ❤️❤️❤️
ഉണ്ട
പൊളി
Olakka😂😂
Ahsani ustad ما شاء الله
Bangiyayi idapettu…
ഇത്ര വിവരം കെട്ടവനോടു സംസാരിക്കുന്ന ആരിഫിനെ സമ്മതിക്കണം
ആരിഫ് തേഞ്ഞൊട്ടി ആരിഫിനെ സപ്പോർട്ട് ചെയ്യുന്നവർ മൂഞ്ചി അടപടലം മൂഞ്ചി കഷ്ടം തന്നെ ആരിഫിന്റെ പ്രതീക്ഷകൾ എല്ലാം തകർന്നു കഷ്ടം സപ്പോർട്ട് ചെയ്യുന്നവർ ഇന്നു ഉറങ്ങില്ല ആരിഫ് തേഞ്ഞുകിട്ടിയത് എങ്ങനെ സഹിക്കുമോ എന്തോ എനിക്ക് കരച്ചിൽ വരുന്നു കഷ്ടം 🤣🤣🤣🤣🤣😇
Ngale usthad ❤
ആരിഫ് വെറുതെ നേരം കളയുകയാണ്... ചോദ്യം വെറുതെ ആവർത്തിക്കുന്നു..
ആരിഫ് എന്നാ വിവേകമുള്ള മനുഷ്യനും മറ്റൊരു മത പൊട്ടനും തമ്മിൽ സംവദിച്ചാൽ ആരു ജയിക്കുമെന്ന് എടുത്തു പറയേണ്ടതില്ല
آمين
ഗുഡ് നൈറ്റ്
ഓടടാ ഓട്ടം🏃🏃🏃🏃
കഥയില്ലായ്മയാണ് എൻ്റെ കഥ എന്നാണ് ആരിഫ് പറഞ്ഞു കൊണ്ടിരിക്കുന്നത്..!
അഹ്സനി ഉസ്താദിൻ്റെ ചോദ്യങ്ങൾക്ക് മുന്നിൽ ആരിഫിന് പ്രത്യേകിച്ച് ഒന്നും പറയാനില്ല .. കസർത്തുകൾ മാത്രം!!
Kashtam
ഉസ്താദിന്റെ മുന്നിൽ മൂക് കൊണ്ട് ക്ഷ വരയ്ക്കുന്ന സ്വയം പ്രഖ്യാപിത ബുദ്ദിജീവി 😎
ഉസ്താദ് പടച്ചോൻ ആകും
it’s common for some religious scholars (ustadhs) whose livelihood depends on teaching religion to emphasize traditional religious views. Since their "bread and butter" comes from religious teaching, they may feel the need to defend traditional beliefs, such as the story of Adam and Eve, even when scientific evidence points to human evolution.
This creates a situation where some religious figures may:
Reject or downplay evolutionary science to protect the core teachings they promote.
Frame evolution as "just a theory" (as Zakir Naik and others have done), despite overwhelming scientific consensus to the contrary.
Claim a conflict between science and religion, suggesting that accepting evolution undermines faith, to ensure their teachings retain authority.
However, not all scholars resist evolution purely for financial reasons. For some, it's a genuine concern about reconciling modern science with religious values. They fear that accepting evolution might lead followers to question other aspects of the faith, which could weaken their communities. Others genuinely believe their interpretation is spiritually or morally essential and hold on to traditional narratives out of sincere conviction.
Balancing Science and Faith
Many scholars and scientists, including Muslim scientists like Dr. Rana Dajani, argue that faith and evolution are not mutually exclusive. They emphasize that religious stories can serve moral and spiritual functions without needing to be scientifically literal.
Ultimately, those involved in religious teaching may face challenges in adapting to scientific developments. But more nuanced voices within Islam, including progressive scholars, are working to build bridges between faith and science without compromising intellectual
Arif sir🔥🔥🔥 pavam ustuu😅😅😅
🤣 nee sherikum ketto alla arif enn kand thee itt poyathanno .korach antham indenki karyangal manasilaaku arif odi maalathil olichu...
@@nihadkt kanadavarkariyam arifinte🔥🔥 chodiyagalkku ozijumarunna pyavam usthu.
E caption itte thanathane trolliath ano🤔🤔🤔🤔🤔
തുടക്കം തന്നെ അരിഫിന്റെ നിലവാരം മനസിലാകുന്നുണ്ട്, ഉത്തരം പറയാൻ ആവാതെ മറു ചോദ്യം ചോദിച്ചു ഉരുണ്ടു കളിക്കുന്നു,
സ്വതന്ത്ര ചിന്ത യിലൂടെ പോകുന്ന ആരി ഫിന് സ്വതന്ത്ര ചിന്ത അറിയാതെ പോകുന്നു വെറുതെ സമയം കളയുന്ന ആരിഫ് വിയർക്കുന്നു
ആരിഫ് ഹുസൈൻ ലോക തോൽവി. അങ്ങേർക്ക് മറുപടി ഇല്ലാതെയാകുമ്പോൾ വിഷയം കമ്പ്ലീറ്റ് മാറ്റുന്നു. സംസാരിച്ചു കൊണ്ടിരുന്ന വിഷയം വിട്ട് വേറെതിലേക്ക് ചാടുന്നു.
ഫ്രഞ്ച് വിപ്ലവത്തെ കുറിച്ച് ചോദിച്ചപ്പോൾ കാണാപാഠം പഠിച്ചു പോയത് റഷ്യൻ വിപ്ലവത്തെ കുറിച്ച് ആയത് കൊണ്ട് അതെഴുതി വെക്കുന്ന പൊട്ടൻ, അതാണ് ആരിഫ്.
ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മുഹമ്മദ് എന്ന കള്ള വ്യാജ പ്രവാചകന്റെ അനുയായികൾ ആയ ആൾക്കാർക്ക് അറിവും അവാഗാഹവും ആലോചനയും ചിന്തയും ജ്ഞാനവും ബുദ്ധിയും ബോധവും വിവരവും വിവേകവും പക്വതയും യോഗ്യതയും ഒന്നും ഇല്ലാത്ത ആൾക്കാരുടെ മതം ആയ ഇസ്ലാം മതം മുസ്ലിം മതവിശ്വാസികൾ ആയ ആൾക്കാർ ആണ്
ഇയാൾക്ക് ഒരു വെളിവുമില്ലേ..... ജനാധിപത്യ മര്യാദകൾ പോലുമില്ലേ...
ഈ മൊയന്ത് മൊയ്ലിയാരെ സമ്മതിക്കണം വിവരമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചു എന്ന് മാത്രമല്ല അത് വലിയ വിജയ ബാവത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് അഭിമാനവും കൊള്ളുന്നു കഷ്ടം
സത്യത്തിൽ അരിഫ്നു ഒന്നും അറിയില്ല. ..തർക്കുത്തരം മാത്രം. ..പിന്നെ free ആയി സംസാരിക്കുന്നുണ്ട് 😂😂😂
Arif മാരക തോൽവി 😄
ആരിഫ് വിഷയം മാറ്റിക്കൊണ്ടിരിക്കുന്നു
ഉത്തരം മുട്ടുമ്പോൾ ആരിഫ് ബാബാബാ വെറുതെ ഇടയിൽകയറി ഉരുണ്ടുകളിക്കുന്നു
ആരിഫിന്റെ ഒരു അവസ്ഥ.. ദയനീയം 😱
ഓ ൻ്റെ ആരിഫെ...
അൻ്റെ ഒരു ദാരിദ്ര്യം.