ഇഷ്ട്ടികയും ജിലേബിയും പോലുള്ള എല്ലാം ഉണ്ടാക്കുന്ന മെഷീൻ ഇവിടെ ഉണ്ട് | Machinery and Trade expo 2023
HTML-код
- Опубликовано: 15 ноя 2023
- ഇത് കണ്ടാൽ നിങ്ങൾ ഒരു business തുടങ്ങിയിരിക്കും | Machinery and Trade expo 2023
നാനാതരം നൂതന മെഷീനുകളുടെ അതിവിപുലമായ പ്രദര്‍ശനവും വിപണനവുമായി
മനോരമ ക്യുക്ക്കേരള മെഷീനറി & ട്രേഡ് എക്സ്പോ 2023 (മൂന്നാം സീസണ്)
🗓️15-18 നവംബര്‍, 2023
📍മറൈന്‍ ഡ്രൈവ് ഗ്രൗണ്ട്, കൊച്ചി
🆓പ്രവേശനം സൗജന്യം
🛖200ലധികം സ്റ്റാളുകള്‍
🔘പാക്കിംഗ് മെഷീമുകള്
🔘റഫ്രിജറേഷന്‍ ഉപകരണങ്ങള്‍
🔘നൂതന വേസ്റ്റ് ഡിസ്പാസറുകള്
🔘ലോന്‍ട്രി & ഡ്രൈ ക്ലീന്‍ മെഷീനുകള്‍
🔘പ്രിന്റിംഗ് മെഷീനുകള്‍
🔘പവര്‍ ടൂളുകള്‍
🔘ഡീസല്‍ ജനറേറ്ററുകള്‍
🔘ഇലക്ട്രിക് മോട്ടറുകള്‍
ഫ്ളോര്‍ മില്‍ മെഷീനുകള്‍
🔘സോളാര്‍ ഉപകരണങ്ങള്‍
🔘ഓയില്‍ എക്സ്ട്രാക്ഷന്‍ മെഷീനുകള്‍
🔘വിവിധതരം ഫാനുകള്‍
🔘ചപ്പാത്തി ഉണ്ടാക്കുന്ന മെഷീന്
🔘തേങ്ങ ചിരവുന്ന മെഷീന്
🔘ബേക്കറി ഉല്പങ്ങള് ഉണ്ടാക്കുന്ന വിവിധതരം മെഷീനുകള്‍
🔘ഫുഡ് പ്രൊസസിംഗ് മെഷീനുകള്‍
മറ്റനേകം മെഷീനുകൾ...
🪜വീട്ട് ഉപകരണങ്ങളുടെ ഡിസ്കൗണ്ട് മേള
🙏🏽മെഷീനുകളുടെ
മഹോത്സവത്തിലേക്ക്
സ്വാഗതം
Machinery expo 2023, Jilebi making machine, Bricks making machine, Packaging machine
#machinery #expo #2023 #marinedrive - Хобби
Very useful video ഇട്ടത്തിന്ന് too much liking and arrivu kitti. Thanks
പുതിയ ബിസിനസ്സ് തുടങ്ങുന്നവർക് ഒരു പ്രചോദനം ആകട്ടെ 👍ചപ്പാത്തി പ്രസ്സ് മുൻബ് മേടിച്ചിട്ടുണ്ട് പക്ഷെ അതു അത്ര നല്ലതല്ലായിരുന്നു കുറച്ചു ഉബയോഗിച്ചപ്പോൾ കത്തി പോയി 😃എല്ലാം പരിചയപ്പെടുത്തിയതിൽ സന്തോഷം 🙏😍😍😍
എറണാകുളത്തു വന്നപ്പോൾ കാണാൻ പറ്റാത്തതിൽ ദുഃഖം ഉണ്ട് രണ്ടുപേരെയും 🙏
Bio max superbb!!!
Super🎉🎉🎉
Super 👌 👍 😍
👏👏👏
❤
Very useful and informative and interesting video. Thank you sunny for sharing.
🙏🏼🙏🏼
Sunny polliii....❤❤
First ❤
broo
👌👌👌👌
❤❤
bingonte vdeo idamoo update bingo update idane plsz
ചിരിക്കാതെ പറഞ്ഞാൽ മതി കാരണം കാണുന്നവർക് താങ്കൾ ഉണ്ടാകി ചിരിക്കുന്ന ഒര്ഫീലാണ്.
athu thangalkku thonnunnathanu.. kanunnavarude feel avar parayille.. ellam namukku ariyan pattillaloo 😄
മിടുവിനെ കണ്ടവർ ഉണ്ടോ.
Mm ഞാൻ കണ്ടു ബൺ പാക്കറ്റ് വരുമ്പോൾ കുറച്ചു മാറി ഇരിപ്പുണ്ട് 😁അതു കഴിഞ്ഞു സണ്ണി ഒരു പ്രൊജക്റ്പരിജയപെടുത്തി തരുമ്പോൾ കയും കെട്ടി നിൽപ്പുണ്ട് മിടുക്കുട്ടി 😁😁😅😅😅
പുതിയ വീഡിയോ എടാരില്ലെ
കേരളാ പെറോട്ടാ മെഷിൻ കിട്ടുമോ