എന്നെ ഇദ്ദേഹം അൽഭുതപ്പെടുത്തിയത് പത്മ എന്ന സിനിമയിൽ ആണ്. അതിൽ അനൂപ് മേനോനോടു തൻ്റെ പ്രശ്‌നങ്ങൾ പറയുന്ന ഒരു സീൻ ആണ് ഇദ്ദേഹത്തിന് ഉള്ളത്. അസാധ്യ ഡയലോഗ് ഡെലിവറി ആണ്. ഇമോഷൻസ് അതിൽ handle ചെയ്യുന്നത് അത്ര മനോഹരമായാണ് 😊
ഈ ഇൻറ്റർവൃൂ കാണുന്നതുവരെ ദിനേശ് ബ്രോയെ ഒരു കോമേഡിയൻ നടനായി മാത്രമാണ് വിചാരിച്ചിരുന്നതു. പേര് പോലും അറിയില്ലായിരുന്നു. ഇപ്പോൾ ആളൊരു പുലിയാണെന്ന് മനസ്സിലായി. 👌👌🙏🙏
നല്ല നടൻ.. ശ്രീ ദിനേശ്.. ഇത്രയും സിനിമയുടെ പിറകിൽ ചുറ്റിതിരിഞ്ഞ ആളാണെന്നു ഇപ്പോഴാണ് മനസിലായത്
എന്നെ ഇദ്ദേഹം അൽഭുതപ്പെടുത്തിയത് പത്മ എന്ന സിനിമയിൽ ആണ്. അതിൽ അനൂപ് മേനോനോടു തൻ്റെ പ്രശ്‌നങ്ങൾ പറയുന്ന ഒരു സീൻ ആണ് ഇദ്ദേഹത്തിന് ഉള്ളത്. അസാധ്യ ഡയലോഗ് ഡെലിവറി ആണ്. ഇമോഷൻസ് അതിൽ handle ചെയ്യുന്നത് അത്ര മനോഹരമായാണ് 😊
ദിനേഷ്❤❤
ഇന്നലെ മുളച്ച നടന്മാർ... ദിനേശ് ന്റെ വാക്കുകൾ കേൾക്കണം 💙💜🩵🩷💚
You missed mentioning your best character. "Uthaman in Movie Vasthavam"
1983❤
ദിനേഷിനെ ശ്രദ്ധിക്കാൻ തുടങ്ങിയ സിനിമ. അതിനുശേഷമുള്ള സിനിമകളിൽ ഇയാളാണ് അയാൾ എന്ന് തിരിച്ചറിയാൻ തുടങ്ങി.
ഈ ഇൻറ്റർവൃൂ കാണുന്നതുവരെ ദിനേശ് ബ്രോയെ ഒരു കോമേഡിയൻ നടനായി മാത്രമാണ് വിചാരിച്ചിരുന്നതു. പേര് പോലും അറിയില്ലായിരുന്നു. ഇപ്പോൾ ആളൊരു പുലിയാണെന്ന് മനസ്സിലായി. 👌👌🙏🙏
Well said Dinesh Bhai👍
സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ പരുപാടിയിൽ ജിസ് ജോയ് ഇദ്ദേഹത്തിന്റെ പേര് എങ്ങും പറഞ്ഞു കണ്ടില്ല..
കറക്റ്റ്
Nalla rasamulla samsaram
Orange enna oru movie yil nalla acting aarnnu...aanne shradhichirunnu...👍
Good talk
#LukkaChuppi #ALCHEMIST #Dineesh😍👌
കൂളിംഗ് ഗ്ലാസ് വച്ചു SI ആണ് മമ്മൂട്ടി
എല്ലാം കാണും
പക്ഷെ നമ്മൾ ഒന്നും അറിയില്ല
ദിനേശ് പ്രാബകാരൻ സൂപ്പർ ആക്ടർ തമിഴ് നടൻ കാർത്തി യുടെ കൂടെ ആക്ടിങ് ചെയ്തു
I can see ads in between this.
😊
❤🎉❤
❤❤
Dinesh prabhakar 48
Me27❤👍
❤
മനോഹരമായ ഇന്റർവ്യു... Respect bro ❤
Dinesh ..u r time is coming up
കാണിക്കുന്ന ക്ലിപ്പിങ്ങിൽ ദിനേശി നെ കാണാൻ കി ട്ടുന്നില്ലല്ലോ.
പുള്ളി Bollywood ൽ വരെ കിടിലൻ റോൾ ചെയ്തിട്ടുണ്ട്. മദ്രാസ് കഫെ എന്ന ജോൺ എബ്രഹാം movieyil.
He did many movies and webseries in Hindi.
Q👌👌👌