ഇത് വരെ ചങ്ങാതിയുടെ അനിയത്തി എന്ന് പറഞ്ഞു നിർത്തിയിടത്തു നിന്ന് ഈ നാടിനൊപ്പം എന്റേം കൂടെ പെങ്ങള് കുട്ടി എന്ന് ചേർത്ത് നിർത്താൻ കൊതിച്ചു പോയ നിമിഷം💚💚ഹരിത💚💚
ഹരിത, happy ആയി ഡി നിന്നെ ഇങ്ങനെ tv യിൽ കണ്ടപ്പോൾ, നിന്നെ കുറിച്ചോർത്തു അഭിമാനിക്കുന്നു ❤❤❤❤❤, എനിക്ക് ഭയങ്കര ഭാഗ്യം ആയി തോന്നുന്നു നിന്നെ കുറച്ച് നാൾ പഠിപ്പിക്കാൻ പറ്റിയല്ലോ 🙏🙏🙏👍👍 thank god🙏🙏🙏
A very humble , bold ,straight forward ,smart ,very energetic and above all a very confident girl with good observation as well as quick reflex...God bless you ...mole...
Please note Capt Radhika Memon is the First Lady captain in India She is from kodungallor Kerala She won bravery award from IMO for saving lives of fisher man Also she Capt Radhika Menon was awarded with Narisakthi puraskar in 2022 from president of India. Capt Radhika Menon is presently sailing with synergy ship management. Kindly correct the statement
ഇയാൾ ആ പെങ്കൊച്ചിന് എന്തെങ്കിലും പറയാൻ സമയം കൊടുകുന്നില്ലല്ലോ. എന്തേലും പറയാൻ തുടങ്ങുമ്പോ തന്നെ ഇയാൾ ചാടി കേറി വേറേ വല്ലതും പറയും. ഇയാളുടെ മൈക് മത്സരാർത്ഥി സംസാരിക്കുന്ന സമയത്ത് mute ചെയ്ത വെക്കണം.
At last ,Sreekhandan Nair sir and Haritha forgot that she shared 2 1/2lakhs rupees for both the answers..and if she had quit also ,she would have got 2 1/2lakhs.Haritha forgot that.
S. K. N. സാർ താങ്കൾ ഒരു സംഭവം തന്നെ ആണ് കേട്ടോ നല്ല മനസ്സിന്റെ ഉടമ ബിഗ് സല്യൂട്ട് 😍
കടലിനെ പറ്റിയും കപ്പലിനെ പറ്റിയും കരകളെ പറ്റിയും വിശദമായി വിശദീകരിച്ച തന്റേടിയായ ഹരിതക്ക് ബിഗ് സലൂട്ട്
തന്റേടി ആയി തോന്നിയില്ല bold and matured 👌🏼അല്ലേ ഈ കുട്ടി 🥰
ഇത് വരെ ചങ്ങാതിയുടെ അനിയത്തി എന്ന് പറഞ്ഞു നിർത്തിയിടത്തു നിന്ന് ഈ നാടിനൊപ്പം എന്റേം കൂടെ പെങ്ങള് കുട്ടി എന്ന് ചേർത്ത് നിർത്താൻ കൊതിച്ചു പോയ നിമിഷം💚💚ഹരിത💚💚
ഹരിത, happy ആയി ഡി നിന്നെ ഇങ്ങനെ tv യിൽ കണ്ടപ്പോൾ, നിന്നെ കുറിച്ചോർത്തു അഭിമാനിക്കുന്നു ❤❤❤❤❤, എനിക്ക് ഭയങ്കര ഭാഗ്യം ആയി തോന്നുന്നു നിന്നെ കുറച്ച് നാൾ പഠിപ്പിക്കാൻ പറ്റിയല്ലോ 🙏🙏🙏👍👍 thank god🙏🙏🙏
ശരിക്കും ഹരിതയെ അറിയാമോ എവിടെയാ ഹരിതയെ പഠിപ്പിച്ചത്
@@Jithin_2023 അങ്കണവാടി .യിലാണോ?
@@Hitman-055
😁😁😁😁
ഹരിതക്ക് ഒരുപാട് കാര്യങ്ങൾ പറയണമെന്നുണ്ട്. പക്ഷെ SKN സമയം കൊടുക്കുന്നില്ല. ഹരിതക്ക് അഭിനന്ദനങ്ങൾ.
ബഹു: SKN നഹറുവിന്റെ ശമ്പദം 24 ലൂടെ കേൾപ്പിച്ചാൽ നന്നായിരുന്നു കേൾക്കാൻ കൊതിക്കുന്ന ഒരുപാടാളുകൾ ഉണ്ട് നന്ദി.
Nicejob
Ithrayum vinayamulla..eee .molkke...oru... salyut.. adichillenkil.... njaan...manushyanalla.......😅😅😅.. irikkatte.... Oru.. big salute 👍👍👍🙏👍👍🙏👍🙏
ലാസ്റ്റ് വിഷമമായി ☹️nalla കുട്ടി. ഉയരങ്ങളിൽ എത്തട്ടെ 😍😍😍
അയ്യോ.. അവസാനം തെറ്റിപ്പോയി... 😓😓
നല്ല എപ്പിസോഡ് ആയിരുന്നു.. 👌👌👌👌
You are proud of womanhood👋👋👋👋
A big salute for you👍
🙏🏼🙏🏼🙏🏼
കമന്റ് വായിച്ചപ്പോൾ കാണാൻ തോന്നി 🥰
വെറുതെ ആയില്ല 😍ബോറടിപ്പിക്കാതെ ഫുൾ കാണാൻ പറ്റി 👍💪🔥
നല്ല വിനയമുള്ള കുട്ടി ഇനിയും കൂടുതൽ ഉയരത്തിലെത്തട്ടെ
Entellam anubagal anu Adipoli , flowers oru sambam tanne , thank you Sk sir , Haritha Nannayi malsarichu 👌👌
Nalla episode airunnu.Orupad karyangal ariyan patti.Saramilla tto.Harithechi superrrrr
Nalakuty.god.bless
നല്ല വിനയം നിറഞ്ഞ മനസ്സ് പാവം പെൺകുട്ടി ഒരുപാട് ഉയരങ്ങളിൽ എത്തും... ഒരുപാട് അറിയാത്ത കാര്യങ്ങളും അറിയാൻ കഴിഞ്ഞു അഭിനന്ദനങ്ങൾ 👍
ipu7d7
L
P11q⁰0pp
Big salute haritha 🙇🙇🙇🙇👏👏👏👏👏👍
ഹരിത മിടുക്കി, നല്ല എളിമ യുള്ള കപ്പിത്താൻ അഭിനന്ദനങ്ങൾ.,
Bold lady.. Beautiful talk 💚💚💚
അഭിനന്ദനങ്ങൾ മോളെ ഉയരങ്ങളിൽ എത്തട്ടെ ❤
9///😊
A very humble , bold ,straight forward ,smart ,very energetic and above all a very confident girl with good observation as well as quick reflex...God bless you ...mole...
Thank u sir
Very nice to see u Haritha & got so many informations
Thnku 😀
Please note Capt Radhika Memon is the First Lady captain in India
She is from kodungallor Kerala
She won bravery award from IMO for saving lives of fisher man
Also she Capt Radhika Menon was awarded with Narisakthi puraskar in 2022 from president of India.
Capt Radhika Menon is presently sailing with synergy ship management.
Kindly correct the statement
Honorable Capt Radhika is the first female captain of Merchant Navy and Haritha is the first female captain of Fisheries research ships.
നല്ല എപ്പിസോഡ് ആണ് ഇത് നല്ല വിനയമുള്ള കുട്ടി കുറേ അറിവുകൾ അറിയാനും കഴിഞ്ഞു
നല്ല എളിമ ഉള്ള കുട്ടി ഇനിയും ഉയരങ്ങൾ കീഴടക്കാൻ saadikate 💕💕💕
സ്ഥിരം കാണുന്നതിൻ്റെ ഒപ്പം .കുറച്ച് genral Nolge കിട്ടുമെല്ലോ .. അതാണ് oru kodi കാണാൻ ഉത്സാഹമായത് ...
Interesting. Thank you. Good night
Aadhyam general knowledge nte spelling padikkoo😊
പണ്ട് ഏഴാം ഗ്ലാസ് പഠിച്ചതാ . തട്ടി മുട്ടി ജീവിച്ചു പോകുന്നു . അറിയുന്ന മാതിരി എഴുതി 😭
@@donboscobosco1729 Lll
@@donboscobosco1729 picture
So sad, she answered all the questions no doubt, but last question so sad. I am feeling to cry.
ഉയരങ്ങളിൽ എത്തട്ടെ. നല്ല ഒരു വിവാഹ ബന്ധം ലഭിക്കട്ടെ
സ്വന്തം അനുഭവങ്ങളും കടൽ യാത്രയുടെ അനുഭങ്ങളും പങ്കുവച്ച " ഹരിതയ്ക്ക് " ഇനിയും ഉയരങ്ങളിൽ എത്താൽ സാധിക്കട്ടെ 💥😍🌹
Bold and beautiful. God bless her.
You are great sister 🙏🙏🙏🙏🙏🙏🙏🙏
നല്ല ഒരു episode ആയിരുന്നു.
അഹങ്കാരം ഇല്ലത്ത സംസാരം ✌️✌️✌️✌️
Very humble girl ❤
Keep going and achieve great success🏆💪
❤
Sir എല്ലാ ബഹുമാനത്തോടു കൂടി പറയട്ടെ ഒന്നുകിൽ ചോദ്യം ചോദിക്കാതെ ഇരിക്ക ഇല്ല എങ്കിൽ അവർ പറയുന്നത് മുഴുവനാക്കാൻ സമ്മതിക്കുക pls sir
I too have to comment the same.
@@George-qk6pd 8
കടലിലിരുന്ന് ഹരിത ചേച്ചിയുടെ വീഡിയോ കാണുന്ന le ഞാൻ 🤪🤪
Congrats harithechi ❤️❤️
Thank U daa moneee 😘😘😘😘😘
@@harithakk6976 കടലിലെ വീഡിയോ വെച്ച് ഒരു ചാനൽ തുടങ്ങികൂടെ ? വെറൈറ്റി ആയിരിക്കും
Enikk Eettavum ishtapetta Episode
Superr 💕💕🥰🥰🥰
Nalla oru episode good haritha
Sammadhikaruthu.ithilumbedhamkallayanam kazhikkathe nilkunnathanu.nallaoraluvarum.kaathirikku.
Haritha Episode..very bold And interesting experiences....
Big Salute mole. Ninne Diyvm Anugrahekkatte.
നല്ല വിനയമുള്ള കുട്ടി
Very good saritha.
Bold and beautiful ❤️❤️
നന്നായി മൽസരിച്ചു.. 👍🏻👍🏻
Smart girl. God bless you.
Best of lack 👍👍👍
ഇയാൾ ആ പെങ്കൊച്ചിന് എന്തെങ്കിലും പറയാൻ സമയം കൊടുകുന്നില്ലല്ലോ. എന്തേലും പറയാൻ തുടങ്ങുമ്പോ തന്നെ ഇയാൾ ചാടി കേറി വേറേ വല്ലതും പറയും. ഇയാളുടെ മൈക് മത്സരാർത്ഥി സംസാരിക്കുന്ന സമയത്ത് mute ചെയ്ത വെക്കണം.
Correct
😀😀
😆
Sathyam.So irritating
😂😂😂
നല്ല കുട്ടി എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ..ഉയരങ്ങളിൽ എത്തട്ടെ
Midukki kutty💖
Interesting episode. Bold and humble. God bless you Haritha.
സങ്കടമായി പോയി,,, നന്മകൾ നേരുന്നു
Rd
1:00:00😄😄😄😂😂🤣🤣🤣
Captain Haritha👍👍👍👍👍👍
സ്ഥിരം പ്രേക്ഷകർ ഉണ്ടോ 🥰😘♥️
Haritha you are very smart
God bless you all
haritha nannai malsarichu kittiya panam kalanju Saramilla. eniyum uyarangalil eathatte 👌👌👌💕
Great 👍
ഹരിത ഒരുപാട് ഇഷ്ടപ്പെട്ടു ട്ടോ
I am proud of you Harita - my country cousin 👍
നല്ല എളിമയുളള കുട്ടി ദൈവം അനുഗ്രഹിക്കട്ടെ.
Harithak nallathe varuuu
Congratulations haritha
Brave girl,congratulations haritha
S r.k.sir...big..salyut...🙏🙏🙏🙏
Nice
പിന്മാറാമായിരുന്നു.. സാരമില്ല.. ഇതിലും വലിയ വിജയം കുട്ടിയെ തേടിവരും
Congrats dears
ഒരു അഭിപ്രായം കല്യണം ആലോ ജി ക്ക ട്ടെ
Ningal ellavarum onnichano kidakarullath ship alle athukondu chodichatha
Very good
🙏💕🙏🙏🙏💕🙏
Oru naal njanum varum ee vedhiyil theerchayaayum
വരണം. വന്നിരിക്കണം 💥
All the best
Haritha kee jay👍
❤️❤️
Metro man,Yousuf Ali sir,vava Suresh,adv Russel joy,Sr.jesmy igane unique personalities ne konduvaranm.
Vava suresh vanna oru episodu und.
K,Jan kandilla,kananm.
I am waiting for Gopinath muthukadu sir
മുന്നോട്ട് പോകാൻ താത്പര്യമില്ലാത്ത
വർക്ക് അതുവരെ കിട്ടിയ പണം വാ
ങ്ങി പിരിയാൻ അവസരം നൽകേണ്ട
താണ്. അതിൽനിന്ന് പകുതി പിടുങ്ങു
ന്നത് ഒഴിവാക്കണം.
നീ നിന്റെ വീട്ടിൽ നിന്നാണല്ലോ പൈസ കൊടുക്കുന്നത്
Avidk engane cake ethikka?🤔🤔
ഉണ്ടാകാം
Sir.. Annie siva madathine vilikkuo??
Sir. കഥ പറയ്ക്കുന്നത് ഇത്തിരി കുറച്ചാൽ കൊള്ളാമായിരുന്നു.നല്ല ഒരു പ്രോഗ്രാമാണ്
പാവം കുട്ടി
Hai haritha
Super. Episod
I am sorry. She should get more than that .
വിഷമിക്കണ്ട മോളെ ഇതിലും വലിയ ഒരു അവസരം ഇനിയും മോളെ തേടിവരും എല്ലാവിധ നന്മകളും ഉണ്ടാകട്ടെ
Never ഒരിക്കലേ വരൂ ജീവിതത്തിൽ ഭാഗ്യം അത് പരമാവധി ഉപയോഗപ്പെടുത്തുക ചിലർക്ക് പിന്നെയും വന്നേക്കാം
Super eppisode but.unforchunetali
Molea. Biggg salute
Quit chryyamayirunnu🤔🤔🤔🤔
Haritha👍
നല്ല എപ്പിസോഡ് 👍🏻👍🏻നല്ല സൗണ്ട്
best one
🙏🙏🙏🙏
👍🏻👏
Skn... Rocks
At last ,Sreekhandan Nair sir and Haritha forgot that she shared 2 1/2lakhs rupees for both the answers..and if she had quit also ,she would have got 2 1/2lakhs.Haritha forgot that.
🥰🥰🥰
അയ്യോ കഷ്ടം ആയി പോയി. നല്ല episode... But last വിഷമം ആയി
Poli
Fish 🎏🐠