വീടു വേണ്ടെന്നു വച്ചു; ഇരുവഞ്ഞിപ്പുഴ തീരത്ത് മുളഞ്ചോല തീർത്ത് ഒരു ഓട്ടോഡ്രൈവർ | Mathrubhumi.com

Поделиться
HTML-код
  • Опубликовано: 5 фев 2025
  • മൊയ്തീന്റേയും കാഞ്ചനമാലയുടേയും കഥ പറഞ്ഞ മുക്കം എന്ന ​ഗ്രാമത്തിന് ഇന്ന് പ്രകൃതിയോട് ഒരു മനുഷ്യന് തോന്നിയ അടങ്ങാത്ത പ്രണയത്തിന്റെ കഥ പറയാനുണ്ട്. ഇരുവഞ്ഞിപ്പുഴ തീരത്തു തന്നെയാണ് ഈ കഥയും നടക്കുന്നത്. നായകൻ ​ഗൾഫിൽ തോട്ടക്കാരനായി ജോലി നോക്കിയ ശേഷം നാട്ടിൽ തിരിച്ചെത്തിയ ദാമോദരൻ. ഇപ്പോൾ ഓട്ടോ ഡ്രൈവർ.
    വീടുണ്ടാക്കാൻ വെച്ച പണമെടുത്താണ് വയനാട്ടിൽ നിന്ന് മഞ്ഞമുളകളെത്തിച്ച് നട്ടു തുടങ്ങിയത്. ചിലവാക്കിയത് ചില്ലറയല്ല, പന്ത്രണ്ട് ലക്ഷം. ഇവിടെ തന്റേതല്ലാത്ത ഒരു തുള്ളി വിയർപ്പുപോലും വീണിട്ടില്ലെന്ന് ദാമോദരേട്ടൻ അഭിമാനത്തോടെ പറയുന്നു. വീട്ടുകാരും നാട്ടുകാരും എതിർത്തിട്ടും വർഷങ്ങളെടുത്ത് പ്രകൃതിയുടെ തണുപ്പുള്ള വാസസ്ഥലം തീർത്തിരിക്കുകയാണ് അദ്ദേഹം. ഭക്ഷണം കഴിച്ചില്ലെങ്കിൽ നമ്മൾ ദിവസങ്ങളോളം ജീവിക്കും. പക്ഷേ ഓക്സിജനില്ലാതെ മൂന്ന് മിനിട്ടു പോലും ജീവിക്കാനാകില്ല. ദാമോദരേട്ടന്റെ ഈ വാക്കുകളിലുണ്ട് എല്ലാം. ആ മുളഞ്ചോലയിലേക്ക് നമുക്ക് ഒരു യാത്രപോകാം...
    Click Here to free Subscribe : goo.gl/Deq8SE
    *Stay Connected with Us*
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    #Mathrubhumi

Комментарии • 87

  • @swayandhk2349
    @swayandhk2349 3 года назад +20

    എല്ലാവരും ഇങ്ങനെ തുടങ്ങിയാൽ ഭൂമി ശരിക്കും സ്വർഗം തന്നെ ആകും 💚💚💚💚💚💚💚💚💚💚💚💚💚

  • @shihad.ashihad.a2584
    @shihad.ashihad.a2584 3 года назад +27

    ദാമോദരൻ ചേട്ടൻ്റെ തുടർ പ്രവർത്തങ്ങൾക്ക് എല്ലാ പിന്തുണയും അഭിനന്ദനങ്ങളും

  • @geethaaachaath132
    @geethaaachaath132 3 года назад +18

    ദാമോദരേട്ടൻ്റെ പ്രകൃതി സ്നേഹത്തിന് ഒരു പാട് നന്ദി.

  • @ashinam8385
    @ashinam8385 3 года назад +22

    A real Human being who values the soul of nature 🌿🍃... Uncle, you are such a great person ..

  • @shabeert7440
    @shabeert7440 3 года назад +12

    സ്വന്തം കാര്യം നോക്കാതെ, പ്രകൃതിക്കുവേണ്ടി എന്തെങ്കിലും ചെയ്യുന്ന ഇദ്ദേഹത്തെ പോലുള്ളവർ ആദരിക്കപ്പെടണം

  • @renithomas8572
    @renithomas8572 3 года назад +10

    പ്രകൃതിയെ സ്നേഹിക്കുന്ന ഇദ്ദേഹത്തെ പോലുള്ള പ്രകൃതിസ്നേഹികൾ ഇന്നും ഉണ്ടല്ലോ എന്നോർക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നു..

  • @shoukathali6206
    @shoukathali6206 3 года назад +2

    ഇദ്ദേഹത്തെ നേരിൽ കാണാൻ സാധിച്ചു..സുന്ദരമായ സ്ഥലം ആണ് കൂളിംഗ് അന്തരീക്ഷം..പ്രചോദനം ഉൾകൊണ്ട് ഞാനും നട്ടു പത്തോളം മുള..

  • @Meghamalhar
    @Meghamalhar 2 года назад +5

    What he said is right *"പ്രസംഗിച്ചിട്ട് കാര്യമില്ല"* ഇന്ന് പലർക്കും പ്രസംഗം മാത്രേ ഉള്ളൂ... പ്രവർത്തി ഇല്ല 🥴🥴

  • @subashsuba2570
    @subashsuba2570 3 года назад +2

    മനസിന്‌ കുളിർമ്മ ഉള്ള വീഡിയോ 👍ഈ മുളങ്കാട് ഉണ്ടാക്കിയ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @rajendrakumarkk1918
    @rajendrakumarkk1918 3 года назад +4

    ദാമോദരേട്ടന് ഇത് ഇനിയും ഭംഗിയായി മുന്നോട്ട് കൊണ്ടുപോവാൻ കഴിയുമാറാവട്ടെ 💐💐🌹🌹🌹👌👍

  • @rajeshmtkm
    @rajeshmtkm 3 года назад +5

    സന്തോഷം ഉണ്ട് വീഡിയോ കാണുമ്പോൾ .എന്നും സന്തോഷം ഉണ്ടാകട്ടെ🌹💕💕💕

  • @marutisupercarrylovers927
    @marutisupercarrylovers927 3 года назад +6

    വളരെ സന്തോഷം സമാധാനം 🥰🥰🥰

  • @MoDeL-pu2wy
    @MoDeL-pu2wy 3 года назад +7

    ദാമോദരേട്ടാ.... 🤝❤️❤️❤️❤️❤️

  • @rubshalkp2204
    @rubshalkp2204 3 года назад +8

    My neighbor and a good personality too People should visit this place. Will help you out for it.

  • @muhammedfaris4111
    @muhammedfaris4111 3 года назад +3

    അഭിനന്തനങ്ങൾ

  • @anishgeorge256
    @anishgeorge256 3 года назад +1

    All the best....and thank u for preserving the nature..

  • @learnwithsabina1909
    @learnwithsabina1909 3 года назад +2

    Great effert dear sir, big salute 👌

  • @ayanaanjana
    @ayanaanjana 3 года назад +10

    “The good man is the friend of all living things.” -Gandhi

  • @Muhammedckshan
    @Muhammedckshan 3 года назад +5

    മുക്കം 😍💕

  • @priyarajanps
    @priyarajanps 7 месяцев назад

    Salute Sir..

  • @m.a.rahman9441
    @m.a.rahman9441 Год назад

    You are real hero

  • @manukm555
    @manukm555 3 года назад

    Simple man with great thought 💭

  • @athul3318
    @athul3318 3 года назад +1

    Hare krishna🙏

  • @mbappeboy6992
    @mbappeboy6992 3 года назад +3

    "പ്രകൃതിരമണീയമായ കാഴ്ച" 😍

  • @muhammedali7280
    @muhammedali7280 Год назад +1

    കാടുകളുടെഅതിരിൽ ഇങ്ങനെഅടുപ്പിച്ച് 😅വളർത്തിയാൽകാട്ടു മുഗങ്ങളുടെശല്ല്യത്തിൽനിന്നുംരക്ഷപ്പെടാം?😮

  • @rubshalkp2204
    @rubshalkp2204 3 года назад +3

    All are Welcome. Sure aayum Ellavarum Vannu kaananam ❤.

  • @m.a.rahman9441
    @m.a.rahman9441 2 года назад

    Good job brother

  • @prasadwayanad3837
    @prasadwayanad3837 Год назад

    നമസ്തെ 🙏🙏🙏🌹🌹🌹

  • @surajarikkath5411
    @surajarikkath5411 3 года назад

    Big salute....🥰🥰

  • @davoodhakeem8898
    @davoodhakeem8898 3 года назад +2

    ഞങ്ങളെ മുക്കത്തിന്റെ അഭിമാനം 🌿

  • @5secidea865
    @5secidea865 Год назад

    Huuu kiduuuu...😍👌

  • @jinoissacvarghese5921
    @jinoissacvarghese5921 3 года назад +1

    Ente chetta 🌈🌿❤

  • @yoyu2288
    @yoyu2288 3 года назад +3

    Mukkamkaar like adich power kanik👇👇

  • @shajisjshajisj8773
    @shajisjshajisj8773 3 года назад +4

    മുക്കം കടവ് പാലത്തിലുള്ള മുളങ്കൂട്ടത്തെപറ്റിയാണോ ഈ പറയുന്നത് ഈ മുളങ്കൂട്ടത്തിന് മുന്നിലൂടെ എന്നും നടന്ന് പോവുന്ന എനിക്ക് പോലും ഈ വിഷ്വൽസിൽ വല്ലാത്ത കൺഫ്യൂഷൻ ഉണ്ടാവുന്നു ...അവിടെ വീടില്ലല്ലോ എസ്കെ പൊറ്റക്കാട് സ്മൃതി മന്ദിരമാണല്ലോ ഉള്ളത്

  • @sarathpmurali
    @sarathpmurali 3 года назад

    Respect.....

  • @shihabmpm6151
    @shihabmpm6151 3 года назад +2

    👍👍👍👌👌👌👌👌

  • @seshumani246
    @seshumani246 7 месяцев назад

    Bamboo Shoots kittuvo sir

  • @suneeshsugathan6816
    @suneeshsugathan6816 Год назад

    ചേട്ടാ Big- സല്യൂട്ട്

  • @EchoYtgaming
    @EchoYtgaming 3 года назад

    Big salute

  • @damodarankgdamodaran8281
    @damodarankgdamodaran8281 3 года назад

    Good

  • @kuttymankarumkutty2802
    @kuttymankarumkutty2802 Год назад

    ഞാന്‍ മുക്കം യതീംഖാനേല് പഠിച്ചതാണ് ..ഈ ഉദ്യാനം മുക്കം ഏത് ഭാഗത്താണെന്ന് ആരേലും ഒന്നു പറഞ്ഞ് തരോ.....അടുത്ത ലീവിന് അവിടെ പോയ് ഞങ്ങക്കും കയ്യൊപ്പ് ചാര്‍ത്താനാണ് ....
    ദാമോദരേട്ടന് ആയുരാരോഗ്യവും സമാധാനവും പടച്ചവന്‍ നല്‍കട്ടെ ...
    പ്രാര്‍ത്ഥനകളിലുണ്ടാകും ആശംസകളും

    • @fazpa8963
      @fazpa8963 Год назад

      മുക്കം യതീംഖാനയുടെ തൊട്ടടുത്ത് പുഴയില്ലെ..? ആ പാലത്തിന്‍റെ അടുത്ത്... ആദ്യം വെന്‍റ് പൈപ്പ് പാലം ആയിരുന്നു .. ഇപ്പോള്‍ മൂന്ന് ഭാഗത്തേക്ക് പാലം ഉണ്ടാക്കിയിട്ടുണ്ട്.. അതില്‍ തിരുവമ്പാടി കാരമൂല ഭാഗത്തേക്കുള്ള പാലത്തിന്‍റെ സൈഡില്‍ ok..

    • @karuvampoyil
      @karuvampoyil Год назад

      മുളഞ്ചോട്ടിൽ എന്നുപറയുന്ന സ്ഥലം ഇതാണോ കാരമൂല ഭാഗത്തേക്ക് പോകുന്ന പാലം കടന്ന ഉടനെ വലത്തു ഭാഗത്ത് ഉള്ളതാണോ
      ഇവിടെ തോട്ടി മുള എവിടെ കിട്ടും

  • @iamindian7670
    @iamindian7670 3 года назад

    ആശംസകൾ

  • @jayalalk6752
    @jayalalk6752 3 года назад +1

    🙏🙏🙏

  • @nazilck6959
    @nazilck6959 3 года назад

    ആത്മനിർവൃതി

  • @darshandas3973
    @darshandas3973 3 года назад +1

    the bamboo man

  • @m.a.rahman9441
    @m.a.rahman9441 2 года назад

    At Dessert, sea or ocean oxygen available without tree

    • @Nhdve
      @Nhdve Год назад +1

      എന്നാൽ നിനക്ക് പറ്റിയ സ്ഥലം അതാണ് . അങ്ങോട്ട് പൊക്കോ ... നിന്നെ പോലെ ഉള്ള ആളുകൾക്ക് പറ്റിയതല്ല ഈ കേരള ഹരിത ഭൂമി ... മരുഭൂമിയിലേക്ക് വിട്ടോ ...

  • @deepuzentertainment9918
    @deepuzentertainment9918 3 года назад +1

    12 lack indo ithu cheyan 😌

  • @artist6049
    @artist6049 3 года назад

    മുള: പുൽ വർഗ്ഗത്തിലെ ഏറ്റവും വലിയസസ്യം , മണ്ണൊലിപ്പ് തടയുന്ന സസ്യങ്ങളിലെ പ്രധാനി, ഒരുപാട് ഉപോത്പന്നങ്ങൾ ലഭിക്കുന്ന സസ്യം.

  • @benjaminbenny.
    @benjaminbenny. 3 года назад

    👍🏻👍🏻👍🏻👍🏻👍🏻

  • @anuprasadnk
    @anuprasadnk 3 года назад +1

  • @mohamedshihab5808
    @mohamedshihab5808 3 года назад +1

    പ്രകൃതിയുടെ കാവലാൾ.. കോൺക്രീറ്റ് വനങ്ങൾ ഉയർത്താൻ മത്സരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യർക്കിടയിൽ മുളങ്കാട് ഉയർത്തി പ്രകൃതിയെ പച്ചയാക്കാൻ മത്സരിക്കുന്ന മനുഷ്യൻ

    • @Nhdve
      @Nhdve Год назад +1

      നമ്മളാൽ പറ്റുന്നത് നമുക്കും നടാം .. ഞാനും നടുന്നുണ്ട് .. പലതരം കിളികൾ , ഒക്കെ വരുന്നുണ്ട്

    • @Nhdve
      @Nhdve Год назад +1

      ഞാൻ 2 മുള മാത്രം നട്ടു , ബാക്കി പ്ലാവ് ,മാവ് , mangosteen ഒക്കെ

  • @shamma___x4588
    @shamma___x4588 3 года назад +3

    ഇത് കണ്ട് മുളയാണ്ഡവനെ ഓർമ്മ വന്നവരുണ്ടോ.............. 😹

    • @yoonuap7725
      @yoonuap7725 3 года назад

      ജനാർദ്ധനൻ

    • @yoonuap7725
      @yoonuap7725 3 года назад +1

      ബാംബു ബോയ്സ്

  • @thottees
    @thottees 3 года назад

    Contact details?

  • @Nhdve
    @Nhdve Год назад

    തൈകൾ kfri veloopadam ത്ത് കിട്ടിയേനെ

  • @ajithkm8746
    @ajithkm8746 3 года назад

    👍🏻

  • @Chandala_bhikshuki
    @Chandala_bhikshuki 3 года назад

    Avide appo king cobra 🐍 mutta Edam varille?

  • @aniyan.karimbil1676
    @aniyan.karimbil1676 2 года назад

    Pachayaya manushyan.....

  • @robinmathew98
    @robinmathew98 3 года назад

    ❤❤❤❤❤

  • @mannadyaneesh
    @mannadyaneesh 3 года назад

    ദാമോദരൻ ചേട്ടന്റെ phonnumber കിട്ടുമോ?

  • @Broohh123
    @Broohh123 12 дней назад

    പാമ്പ് വരും

  • @abinmanthra8249
    @abinmanthra8249 3 года назад +1

    # mukkam

  • @RILUXFFX
    @RILUXFFX 3 года назад

    Pambu undakumo🤔

  • @esmu-800-z-x
    @esmu-800-z-x 3 года назад

    ഗ്രേറ്റ്‌ man

  • @VishnuSatyen
    @VishnuSatyen 3 года назад

    💗💗

  • @klanimations79
    @klanimations79 2 года назад +1

    💯😊

  • @kasimbappiche5130
    @kasimbappiche5130 3 года назад

    ❤👍